അടിപൊളി വീഡിയോ 🤩. SHAMEE ഇത്ത ഞാൻ എന്താ പറയാൻ ഇതിനെ പറ്റി , പറയാൻ വാക്കുകൾ ഇല്ല , ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് കഴിച്ചുട്ടുണ്ട് , സ്കൂളിൻ്റെ പരിസരത്ത് ഒരുഅമ്മച്ചി ഉണ്ടായിരുന്നു. ആ അമ്മച്ചിയെ എല്ലാപേരും വിളിക്കുന്നത് കാരക്ക അമ്മച്ചി എന്നാണ് , ഇത് കണ്ടപ്പോൾ ആ കാരക്ക അമ്മച്ചിയെ ഓർമ്മ വന്നു , ഇത് ഒരുപാട് ൻ്റെ ഉമ്മച്ചി ഉണ്ടാക്കി തന്നിട്ടുണ്ട് ,കഴിക്കാൻ തന്നെ എന്താ taste കഴിച്ചവർക്ക് അറിയാം 💯🥰. വായിൽ കപ്പൽ ഓടുന്നുണ്ട് ഇത് ഉണ്ടാക്കുന്നത് കാണുമ്പോൾ 😁.
@ShameesKitchen2 жыл бұрын
Love You Chanke💕😘
@Linsonmathews2 жыл бұрын
ഇത് കാണുമ്പോൾ, ഒരിക്കല്ലെങ്കിലും നമ്മുടെ നാവിൽ വെള്ളം വന്നിട്ടുണ്ടാവും 😋 സൂപ്പർ ഷമിസേ 👌👌👌
@ShameesKitchen2 жыл бұрын
Ichayo😍😍
@nishadnishad36316 күн бұрын
ചേച്ചിയുടെ ee vedio ഞങ്ങൾക്ക് orupad istappettu❤️
@Galaxygirl37452 жыл бұрын
നെല്ലിക്ക വാങ്ങുമ്പോൾ ഇതുപോലെ ട്രൈ ചെയ്യാം കേട്ടോ😋😋😍😍🥰🥰
@maluttybabulusworld15452 жыл бұрын
കാണുബോൾ വായിൽ ഒരു കടലോളം വെള്ളം വരുന്നു shammeese ❣️😍🥰😘