റെയിൽവേ സ്റ്റേഷൻ കണ്ട് ഞെട്ടി | 1000 km High Speed Train Journey | China #09 🇨🇳

  Рет қаралды 116,987

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 421
@sherinzVlog
@sherinzVlog Ай бұрын
വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, ഒരുപാട് റിസ്ക് എടുത്ത വീഡിയാണ് 😮 അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@shaikhfirdouse7912
@shaikhfirdouse7912 Ай бұрын
sure bro
@anishvk65
@anishvk65 Ай бұрын
chinayil ninnu video edukkan risk ano
@soorajabby3682
@soorajabby3682 Ай бұрын
Hey buddy 🤗👋
@jackappan1990
@jackappan1990 Ай бұрын
Photo Eduthu Google translate vazhi translate cheyam .
@manojov9643
@manojov9643 Ай бұрын
k Rail മോശം ആണ് അല്ലേ നിൻ്റെയൊക്കെ രാഷ്ട്രീയ അജണ്ട കാരണം കേരളത്തിലെ വികസനം വരുന്ന തലമുറക്ക് എത്ര മാത്രം Damage ഉണ്ടാക്കി എന്ന് നിനക്ക് ഇപ്പോൾ ബോധ്യം വണോ ,കൊണ്ടി ചെറ്റേ
@dxtr-e8m
@dxtr-e8m Ай бұрын
ഒരു വെയ്സ്റ്റ് പോലും ഇല്ല ട്രക്കിൽ ☺️,, ചൈന എത്ര മോനോഹരം 😍❣️
@Amalgz6gl
@Amalgz6gl Ай бұрын
ചൈന അതിമനോഹരം തന്നെ...😍 Bro യുടെ അവതരണ ശൈലിയും എനിക്ക് ഇഷ്ടമാണ്❤
@nandu3272
@nandu3272 Ай бұрын
പോയ രാജ്യത്ത് തന്നെ വീണ്ടും വീണ്ടും പോയി വ്ലോഗ് ചെയ്യുയ്തു ബോർ ആക്കുന്ന സുജിത് ഭക്തനെ ഒഴിവാക്കി ഇപ്പോൾ ഷെറിൻ വ്ലോഗ് ഫാൻ ആയി മാറി ❤️❤️🔥
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Ай бұрын
തീർച്ചതായും
@Jackson34466
@Jackson34466 Ай бұрын
Exactly
@Boboy077
@Boboy077 Ай бұрын
London 😂
@manjeshbabu8363
@manjeshbabu8363 Ай бұрын
സത്യം
@ananthuas831
@ananthuas831 Ай бұрын
💯
@thesolotravelermaneesh
@thesolotravelermaneesh Ай бұрын
ചൈന വേറെ ലെവൽ സൂപ്പർ ബ്രോ 👌👌
@YohannanNazareth
@YohannanNazareth Ай бұрын
വീഡിയോ എടുക്കുമ്പോൾ ആ സ്ഥലത്തെ കുറിച്ചുള്ള വിവരണവും നല്ല രീതിക് പറയുന്നത് സൂപ്പറാ... 🎉🎉🎉🎉
@flashlight1680
@flashlight1680 Ай бұрын
Woow China ❤ Visual beauty♥️✨
@rajeshtjhony
@rajeshtjhony Ай бұрын
മതവും സാങ്കേതികവിദ്യയുടെ വ്യത്യാസം ചൈന നമുക്ക് കാണിച്ചു തരുന്നു😮😮😮
@aneezvkm3492
@aneezvkm3492 Ай бұрын
മുന്നേ ഉള്ള സ്റ്റേഷനിൽ ഇറങ്ങിയ ലെ ഷെറിൻ; ഞാൻ നേരത്തെ എത്തിയെ.....😂😂
@Sara-sj6nw
@Sara-sj6nw Ай бұрын
I am living in London. പക്ഷെ ചൈനയുടെ ട്രെയിൻ സ്റ്റേഷൻ കാണുമ്പോൾ oh super.
@drathul123
@drathul123 Ай бұрын
London is💩 China❤
@Skvlogxz
@Skvlogxz Ай бұрын
Im living in kottayam ചൈന സൂപ്പർ 😆
@sureshpillai832
@sureshpillai832 Ай бұрын
But London is much friendly, but travelling in UK on train is expensive
@PAPPUMON-mn1us
@PAPPUMON-mn1us 17 күн бұрын
​@@sureshpillai832പോടാ നായെ....
@jopanachi606
@jopanachi606 Ай бұрын
Railway station looks like an airport, unbelievable
@abisuresh1272
@abisuresh1272 Ай бұрын
ഓരോ കാര്യങ്ങളും ഇങ്ങനെ ഡീറ്റൈൽ ആയി പറഞ്ഞു തരുന്ന ബ്രോ,, superb 🙏
@drgireeshkrishna
@drgireeshkrishna Ай бұрын
നിങ്ങളുടെ സംസാരം നല്ല രസമാണ് 👏👏
@anuu374
@anuu374 Ай бұрын
നമ്മൾ അവരേക്കാൾ 100 വർഷമെങ്കിലും പിന്നിലാണിപ്പഴും
@AnudasCS
@AnudasCS Ай бұрын
ചൈന 50 വര്‍ഷം മുന്‍പില്‍ ആണ്‌ , അവര്‍ ചിന്തിക്കുന്നത് 100 വര്‍ഷം മുന്‍പിലേക്കും .K-Rail ഒന്നും നമുക്ക് വേണ്ട, ഭാവി തലമുറയെ ജനറല്‍ സിറ്റിംഗ് എടുത്ത് പോകാൻ പറയാം 😂
@PAPPUMON-mn1us
@PAPPUMON-mn1us 17 күн бұрын
K റെയിൽ ജനത്തിനെ ഊമ്പിക്കാൻ അല്ലെ നായെ.....😂
@SharanyaShashi-v9z
@SharanyaShashi-v9z Ай бұрын
എത്ര clean ആണ് അവിടെ, ട്രെയിൻ ഉള്ളിൽ കേറുന്നതും ഒരു റൂമിലേക്ക്‌ പോകുന്ന പോലെ, നമ്മുടെ ട്രെയിൻ ആണേ കമ്പി പിടിച്ചും കാല് താഴെ പോകും എന്ന് ഓർത്തു പേടിച്ചു step ഇറങ്ങി 🚶‍♀️
@vini3879
@vini3879 15 күн бұрын
ചേട്ടൻ്റെ അവതരണം അടി പോളി ആണ്,സംസാരം കേട്ട് കൊണ്ട് ഇരിക്കാൻ തോന്നും,ബോർ അടി ഇല്ല, വെറുപ്പിക്കൽ ഇല്ല..സംസാരത്തിൻ്റെ ഇടയ്ക്ക് ഉള്ള ഈ ചിരി നല്ല രസം ഉണ്ട്,നിഷ്കളങ്കത യുടെ ചിരി..❤ലൗ ഫ്രം ഹാർട്ട്...ഞാൻ ഫാൻ ആയി😊
@reality9447
@reality9447 Ай бұрын
ചൈന എത്ര മോനോഹരം
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Airport equal railway station wow❤❤❤china❤❤❤40+ years munbe aannu china eppo nammal halfway polum yethittilla...
@Rakeshkollam
@Rakeshkollam Ай бұрын
7:24 അത് നോയ്‌സ് ബാരിയർ ആണ്, ഹൈ സ്പീഡ് ട്രെയിൻ പോകുമ്പോൾ ജനവാസമേഖലകളിൽ ഇങ്ങനെ ചെയ്യാറുണ്ട്, സൗണ്ട് കുറക്കാൻ വേണ്ടി
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
വളരെ മനോഹരം
@sanjibshrinibasan8184
@sanjibshrinibasan8184 Ай бұрын
ചൈന കുറ്റം പറയുന്നവർ ഒന്ന് കണ്ടു പഠിച്ചാൽ മതി ചങ്കിലെ ചൈനയാണ് പറയത്തില്ല ആൾക്കാർ
@vishakimxvishakimx6960
@vishakimxvishakimx6960 Ай бұрын
അവിടെ ആണു ആ 15 മിനിറ്റിന്റെ വ്യത്യാസം വന്നത് 😂നേരത്തെ ഇറങ്ങിട്ട് 😅
@johnsamuel9829
@johnsamuel9829 Ай бұрын
ഉറക്കം കുറഞ്ഞപ്പോ, കിളി പോയി😂
@PAPPUMON-mn1us
@PAPPUMON-mn1us 17 күн бұрын
True .😂😂😂😂😂😂
@chaaru6870
@chaaru6870 12 күн бұрын
😂😂😂😂
@ospadijaggu6187
@ospadijaggu6187 Ай бұрын
ഇത് പോലെ ഒക്കെ നമ്മുടെ രാജ്യം എന്നാകും. റെയിൽവേ സ്റ്റേഷൻ തന്നെ എന്ത് വൃത്തി
@soul.lakshmi
@soul.lakshmi Ай бұрын
Thank u for the VLog. China is way wellplanned and develped . We have to learn a lot from them.
@YTDUDE88
@YTDUDE88 Ай бұрын
ഇടക്കുള്ള ചിരി 😂😂
@Amalgz6gl
@Amalgz6gl Ай бұрын
കുട്ടികളെ പോലെ😂❤
@vision9997
@vision9997 Ай бұрын
Systematic arrangements and cleanliness is appreciable.
@vmk9299
@vmk9299 Ай бұрын
അയ്യപ്പനും രാമനും മുഹമ്മദും ക്രിസ്തുവും ഇടങ്കോലിടാത്തതുകൊണ്ടു സയൻസും ടെക്നോളജിയും മനുഷ്യന് ഉതകുന്ന വിധത്തിൽ ഉപയോഗിക്കാൻ അവർക്കു സാധിക്കുന്നു. അടുത്ത കാലത്തു ഒരു കാര്യവും ഇല്ലാതെ അയ്യപ്പൻറെ പേര് പറഞ്ഞു നമ്മുടെ എത്രയോ ദിവസങ്ങളും മറ്റു വിഭവങ്ങളും നഷ്ടപ്പെടുത്തിയിരിക്കുന്നു.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 23 күн бұрын
ഇടങ്കോലിടുന്നതും കൊലപാതകം നടത്തുന്നതും മുസ്ലീങ്ങളും ഹിന്ദുക്കളും ആണ് . ക്രിസ്തുവിനേ ആ ലിസ്റ്റിൽ നിന്നും മാറ്റുക .
@saidalavimvmv9053
@saidalavimvmv9053 Ай бұрын
ചൈന സൂപ്പർ... അവതരണം അതിലും സൂപ്പർ... ❤️
@vineethp1628
@vineethp1628 Ай бұрын
ആശാന്റെ ഒരു ധൈര്യം 😳👍🏻
@ThomasLi4017
@ThomasLi4017 Ай бұрын
China is now popular for tourists
@ajg3951
@ajg3951 Ай бұрын
This content is informative, offering practical travel advice in a straightforward way. It’s simple, focused, and very helpful!
@gibinization
@gibinization Ай бұрын
Now I understood that India is 50 years back than China with regards to Infrastructure development...
@TheVinodks
@TheVinodks 29 күн бұрын
No 50....150 years behind 🤣🤣
@jithinkunjumon3826
@jithinkunjumon3826 Ай бұрын
നാട്ടിലെ ലൊക്കൽ ട്രെയിനിൽ ഇരുന്ന് കാണുന്ന ഞാൻ..😢
@PAPPUMON-mn1us
@PAPPUMON-mn1us 17 күн бұрын
കോൺഗ്രസ് ന് അല്ലെ വോട്ട് ചെയ്യാറ്. .. 😂
@manojpv3907
@manojpv3907 Ай бұрын
ഇവിടെ ഗ്രാമം city പോലെ....ജഗതിയുടെ famous ഡയലോഗ് ഓർമ വന്നു "ഈ കാട് മുഴുവൻ forest ആണല്ലോ "....
@rajugopalan7146
@rajugopalan7146 Ай бұрын
ഈ ട്രെയിൻ ഒന്നും കോൺഗ്രസ്‌ കാർ കാണരുതേ ചൈന എന്ന് കേട്ടാൽ പിരാന്ത് ആകും 😂😂😂😂
@eldhosevarghese5054
@eldhosevarghese5054 Ай бұрын
😂😂😂
@joseperukarot462
@joseperukarot462 Ай бұрын
അവിടെ സമരം പിന്‍വലിച്ചു
@santhuvs5027
@santhuvs5027 Ай бұрын
China super
@nikhilmanoj3728
@nikhilmanoj3728 Ай бұрын
അവതരണം സൂപ്പർ ബ്രോ keep it
@anishlaks
@anishlaks Ай бұрын
The good thing about you I noticed is that: many vloggers if any mistakes happen to them during travel, they mention that as the headline to the thumbnail. People are interested in knowing others mistakes. But you have had quite a few mistakes in between - like missing a train in previous episodes as the cab was delayed and now jumping down at the wrong station 😅 But you only have the genuine heading for your video in the thumbnail which is really appreciative.
@kkverma4078
@kkverma4078 Ай бұрын
True that
@sabeerbabu4714
@sabeerbabu4714 Ай бұрын
ഇന്നത്തെ ഫസ്റ്റ് കമന്റ് ഞാൻ ആവട്ടെ 😁
@sherinzVlog
@sherinzVlog Ай бұрын
keep supporting bro 😍
@NuhusT
@NuhusT 26 күн бұрын
നമ്മളൊക്കെ കുറെ ഏറെ കണ്ട് പഠിക്കാനുണ്ട് ചൈനയിൽ നിന്ന്, നല്ല രസമുള്ള യാത്ര സീരീസ്. Keep your smile 😊
@rehanaka9836
@rehanaka9836 15 күн бұрын
Thank you dear......very good information 🎉❤
@gopakumarpillai2103
@gopakumarpillai2103 Ай бұрын
Cool and nice explained👍
@Vyas007
@Vyas007 Ай бұрын
Sherin bro pwolikuuu... All the best...👍🏼👍🏼👍🏼
@nizamudeenp6295
@nizamudeenp6295 Ай бұрын
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@samkumar5688
@samkumar5688 Ай бұрын
Sherin brooo... Nigalude video pandu kandappol verum 3k subscribers only aayirunnu but ippol... Santhosham aayi... Innu evie nilkkunnu.. Al the best bro.. Keep going.. God bless uuuu❤
@shihabjannah7981
@shihabjannah7981 Ай бұрын
നമ്മുടെ നാടൊക്കെ ചൈന പോലെയാവാണേൽ നൂറു കൊല്ലം കഴിഞ്ഞാലും നടക്കില്ല . ഇത്രയും ജനസംഖ്യ ഉണ്ടായിട്ടും അവിടത്തെ വൃത്തി കണ്ടാൽ അതിശയിപ്പിക്കും . ഇവിടത്തെ റയിൽവെ ട്രാക്കിലെ മാലിന്യങ്ങൾകണ്ടാൽ മൂക്ക് പോത്തേണ്ടിവരും . ഇവിടെ വർഗീയതയും , മതവും രാഷ്ട്രീയത്തിൽ നിന്ന് എടുത്തു കളഞ്ഞാൽ കുറെ മാറ്റം സംഭവിക്കും .
@tupolevi
@tupolevi Ай бұрын
I think Tamil Nadu can do it! but it would have to base on several conditions: 1. Break free from the constraint of the sub continent i.e. declare self independence. 2. Break free from the Hindu system i.e. caste system and adopt a fairer religion e.g. Buddhism. 3. Remove unwanted groups of people i.e. Brahmins, northerners etc. 4. Use Tamil as the only official language in this land. Note: Tamils are the direct descendant of the Harappans, the rightful owners of glorious Indus civilisation 8000 years back. The northerners were the descendants of your invaders e.g. Aryans, Moghuls etc.
@KinderRess
@KinderRess Ай бұрын
Avide methanum kuravaanu vargeeyathayum illa that's the difference, 2014 vare vote cheythu jaipicha khangress nte kazhivu kedanu innathe india ,1980 enikilum development start cheythirunnal innu Indian GDP almost china ye cross cheythene , appol araanu ethartha viaksanam mudakki mathathinte peril vote cheytha ningal alleee koya😂😂
@KinderRess
@KinderRess Ай бұрын
Atleast bjp bharikkatha state polum ningale kond nannan pattiyittillaa pinna kona adii😂
@doncross2000
@doncross2000 Ай бұрын
ഷെറിൻ നമ്മുക്ക് യാത്ര ചെയ്യാനുള്ള ടെക്നിക്കൽ ഇൻഫർമേഷൻ നല്കുന്നുണ്ട് . താങ്ക്യൂ ഷെറിൻ
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 25 күн бұрын
Hai.. SHERIN. .. Very. Very. Beautiful. Video.. Congratulations.. All. The Best. ❤😂🇮🇳💝💕❣️👍🙏
@rty135
@rty135 Ай бұрын
ചങ്കിലെ ചൈന ❤
@thomaskmathai6449
@thomaskmathai6449 20 күн бұрын
Great effort keep going
@mystc_psychoo__vishnu1516
@mystc_psychoo__vishnu1516 Ай бұрын
Chaina super
@hamzak5059
@hamzak5059 Ай бұрын
നമ്മുടെ റെയിൽവേ 👍
@Amalgz6gl
@Amalgz6gl Ай бұрын
@@hamzak5059 ചൂപ്പർ😹👍
@skpaalappzha9382
@skpaalappzha9382 Ай бұрын
നിഷ്കളങ്കമായ സസംസാരം 👍
@marythomas8193
@marythomas8193 29 күн бұрын
Sherinee Good vedio ❤ God bless you 🙏
@ourlittleworldeslinangelin3326
@ourlittleworldeslinangelin3326 Ай бұрын
15 minutes nerathe ethiyappolengilum doubt adikkamayirunnu. Aa potte... ottak effort eduthu pokumbol ithokke swabavikam..,. Good luck bro...
@ManojJoseph-v7v
@ManojJoseph-v7v 18 күн бұрын
ഷെറിൻ നിങ്ങൾ പൊളിച്ചു 😅
@manesh310
@manesh310 Ай бұрын
Kidukkum
@kuruvilachanambooken8199
@kuruvilachanambooken8199 Ай бұрын
ഷെറിൻ നിന്റെ മിടുക്ക് അപാരം തന്നെ, ഒറ്റയ്ക്ക് ഭാഷഷ പോലും അറിയാതെ ഇങ്ങനെ ലോകം ചുറ്റാൻ പറ്റുന്നത് അപാരം
@noushadnv9845
@noushadnv9845 Ай бұрын
ഇങ്ങള് പൊളിയാണ് ബ്രോ
@SajeevanT-s1d
@SajeevanT-s1d Ай бұрын
ഉത്തര കൊറിയകുള്ളിൽ എന്നാ പ്രവേശിക്കുക അവിടത്തെ പുതിയ വിശേഷങൾ കാണാൻ കാത്തിരിക്കുന്നു
@vinodgeorge3190
@vinodgeorge3190 Ай бұрын
Visa ella😂
@AjithKumar-st1si
@AjithKumar-st1si Ай бұрын
China 🇨🇳 vere level 💯 😮
@tommyjose4758
@tommyjose4758 28 күн бұрын
Hello...really interesting...the way of presentation ❤😂
@salmanfarsipkd
@salmanfarsipkd Ай бұрын
Chaina അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നു, സൗകര്യം ചെയ്തു കൊടുക്കുന്നു,,, ഇവിടെ നമ്മളെ തമ്മിൽ തല്ലിക്കുന്നു രാഷ്ട്രിയം കളി മാത്രം നന്നായി നടക്കുന്നു...😢
@anirudhk4266
@anirudhk4266 Ай бұрын
Check about uyigoor team
@Amalgz6gl
@Amalgz6gl Ай бұрын
​@@anirudhk4266അവർ ചൈനയെയും, അവരുടെ നിയമങ്ങളെയും,സംസ്കാരത്തെയും അംഗീകരിക്കാത്തവരാണ്... ചൈനീസ് വ്യവസ്ഥയെ അംഗീകരിക്കുന്നവർക്ക് ചൈന സ്വർഗ്ഗവും എതിരായി പ്രവർത്തിക്കുന്നവർക്ക് നരഗവുമാണ്...
@kkverma4078
@kkverma4078 Ай бұрын
Evide pettu perukal ji-had nadakkunnu
@Amalgz6gl
@Amalgz6gl Ай бұрын
@@anirudhk4266 അവർ ചൈനയേയും, അവരുടെ നിയമങ്ങളെയും, സംസ്കാരത്തെയും അംഗീക്കാത്തവരാണ്... ചൈനീസ് വ്യവസ്ഥയെ അംഗീകരിക്കുന്നവർക്ക് ചൈന സ്വർഗ്ഗവും എതിർക്കുന്നവർക്ക് നരഗവുമാണ്...
@Amalgz6gl
@Amalgz6gl Ай бұрын
@@anirudhk4266 അവർ ചൈനക്ക് എതിരായി പ്രവർത്തിക്കുന്നവരാണ്... ചൈനയും, അവരുടെ വ്യവസ്ഥയെയും, സംസ്കാരത്തെയും അംഗീകരിക്കാത്തവരാണ്... ചൈനീസ് വ്യവസ്ഥയെ അംഗീകരിക്കുന്നവർക്ക് ചൈന സ്വർഗ്ഗമാണ് എതിർക്കുന്നവർക്ക് നരഗവും...
@praveent.v814
@praveent.v814 Ай бұрын
SUPer🎉🎉colourfull🎉🎉simple😊😊both CHINA🎉🎉and SHERIN BRO❤❤❤❤
@sarank.g4358
@sarank.g4358 Ай бұрын
Cool Sherin❤
@felix69678
@felix69678 Ай бұрын
34:04 😂🤣🤣 repeated value clip😄
@DildevkSahadevan
@DildevkSahadevan Ай бұрын
യാത്രവിവരണം ഒരു കൂട്ടുകാരനോട് പറയുന്ന പോലെയുള്ള അവതരണം നന്നായിട്ടുണ്ട് 👍🏽😊
@sureshpillai832
@sureshpillai832 Ай бұрын
അതാണ് നമ്മടെ ഇന്ഡ്യ ഒരു foreigner വഴിതെറ്റിയാല് സഹായിക്കാൻ മിനിമം പത്തു പേരു വരും നാല് പേരവരെ ചെല്ലണ്ടടുത്ത് എത്തിയ്ച്ചു തിരിച്ചു പോകും …… ദൂരെ ട്രാവലു ചെയ്യുന്നവരെ അടുത്ത പാസ്സന്ചരെ പറഞ്ഞേല്പിയ്കും , ഇറന്ഗണ്ടിടത്ത് വിളിച്ചുണര്ത്തി വിടും ……
@chaaru6870
@chaaru6870 12 күн бұрын
Uva.....vellathilum biscut lum mayakkumarunnu kalarthi moodode adichondum pokum.....ltrainil kayariyal long distance yatrayil kannadakkan pediyanu...oru manushyareyum viswasikkan polum pattilla inganullavanmaar kaaranam.....ini foreigners vannaloo avare paranju pattikkan midukkarum undu ....
@IslanderMX
@IslanderMX Ай бұрын
Appreciate the effort in the travel video. Genuine travel vlog unlike some guys like thoottaanparambil shiju baktan , travelling on someone else’s money and help and calling himself best mallu trave vlogger.
@Halamadridvines
@Halamadridvines Ай бұрын
10:41 😅 bro this what wel expect and get thank you 😂😂😂 ithokke alle bro oru rasam , keep it up
@Ranivkim
@Ranivkim Ай бұрын
Ok guyz njanum pova china lot 😅
@AneeshRewinds
@AneeshRewinds Ай бұрын
Good to see
@drjayan8825
@drjayan8825 Ай бұрын
Thank you brother congratulations with my prayers 🙏💯🥰✌️👍🌹
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Best wishes 🎉
@PameelaVinod-cp5dg
@PameelaVinod-cp5dg Ай бұрын
Waiting
@somanponnempalath2586
@somanponnempalath2586 Ай бұрын
Soo nice❤
@harshidroshan3869
@harshidroshan3869 Ай бұрын
Thuniyilatha penninte dance 😂 33:24
@febinabraham5519
@febinabraham5519 Ай бұрын
nice
@ramachandrant2275
@ramachandrant2275 Ай бұрын
Nice......👍🙋👌♥️
@vishnuclt
@vishnuclt Ай бұрын
Bro ipo keriyad high speed train aanu High speed bullet train vere thane und chaina il ath ithilum vegam ethum.. athonnu Try cheyane.
@uncle-ue7sm
@uncle-ue7sm Ай бұрын
欢迎来到我的家乡东北❤
@franciskodankandath210
@franciskodankandath210 Ай бұрын
Thanks a lot for your detailed description and visuals .....had seen your all India trip with a friend from Kochi in his Tata Harrier ❤❤❤Artist Francis Antony Kodankandath from Thrissur, Kerala ❤
@sherinzVlog
@sherinzVlog Ай бұрын
Thank you so much for watching and supporting
@mathewsonia7555
@mathewsonia7555 Ай бұрын
സഹോ, അവരുടെത്തെ ട്രെയിൻ യാത്ര ചെയ്യുമ്പോൾ നമ്മളുടെ ട്രെയിൻ യാത്ര ഓർമ്മ വന്നു കാണുമോ.
@jabirpt6563
@jabirpt6563 Ай бұрын
Super 👌 👍 😍 🥰 😘
@drathul123
@drathul123 Ай бұрын
Bro visit china Tibet/ india border from china
@jijishjiji9022
@jijishjiji9022 Ай бұрын
അടിപൊളി
@sherinzVlog
@sherinzVlog Ай бұрын
thank u.... keep watching the videos and support our channel
@hollycow8171
@hollycow8171 Ай бұрын
13:05 ഇങ്ങനെ വ്ലോഗ് ചെയ്താൽ അവസാനം നിന്നെ കൂട്ടാൻ ആരെങ്കിലും വരേണ്ടി വരുമോ 😂😂😂😂
@beenajose8444
@beenajose8444 Ай бұрын
❤👌
@philipgeorge7753
@philipgeorge7753 Ай бұрын
It is equalant or better than any European countries. I could see prices are reasonable. Only thing communication is the only issue. You have managed well irrespective of any issues. 🙌
@ajithajith7992
@ajithajith7992 Ай бұрын
9.15 എത്തുംഎന്നല്ലേ പറഞ്ഞത് ബ്രോ അതിനുമുമ്പ് ചാടി ഇറങ്ങി😅
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Ай бұрын
15മിനുട്ട് നേരത്തെ എത്തിയപ്പോൾ തോന്നി സ്റ്റേഷൻ മാറി ഇറങ്ങി എന്ന് 😆
@ajitharadhakrishnan8303
@ajitharadhakrishnan8303 Ай бұрын
👌
@datacreativechef5249
@datacreativechef5249 Ай бұрын
കണ്ട് പഠിക്കട്ടെ
@nessyjossy7206
@nessyjossy7206 Ай бұрын
Museum in xian-terracotta Army.. കാണാൻ പോകുമോ.... പിന്നെ zhangjiajie പോകുന്നുണ്ടോ 🙏
@Bsby-c3d
@Bsby-c3d Ай бұрын
Trimurti boarder kazhchagalku vendi waiting dear
@abhilalb
@abhilalb Ай бұрын
K rail nnu paranjappo thanne ellarum kandam vazhi oodichu. But ellarkkum speedulum ponam
@muhammedriyas3847
@muhammedriyas3847 Ай бұрын
❤❤😮😮
@gvpanickerindeevaram375
@gvpanickerindeevaram375 Ай бұрын
Good 👍
@ypcathiruvanthapuram4986
@ypcathiruvanthapuram4986 Ай бұрын
Pwoli ❤❤❤❤
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,7 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Ravichandran C  v/s Islam - Debate Cuts @esSENSEGlobal
10:30
Bloody Atheist
Рет қаралды 24 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,7 МЛН