SherShaah - ആ പെൺകുട്ടി ഇപ്പോഴും കാത്തിരിക്കുന്നു ! Real Story Explained | Vikram Batra Malayalam

  Рет қаралды 652,207

Anurag Talks

Anurag Talks

Күн бұрын

#Katha #Malayalam #AnuragTalks
----------------------------------------------------------------
Real Story Behind the Movie Shershaah Is Explained In Malayalam / Here the Story of Captain Vikram Batra ( PVC ) Is Explained
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( I'm using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Anurag Talks | SherShaah Malayalam | SherShaah Real Story | Vikram Batra Real Story | Kargil Malayalam | Girl Friend of Vikram Batra | Army Malayalam | Mlife Daily | hisStories | Vallathoru Katha | Bs Chandramohan |
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 1 600
@faesfsk
@faesfsk 3 жыл бұрын
എന്റെ എളാപ്പയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ആയിരുന്നു.. PROUD🔥🔥🔥🇮🇳🇮🇳🇮🇳
@devils3181
@devils3181 3 жыл бұрын
Respect 🥰
@asaruredz6776
@asaruredz6776 3 жыл бұрын
💝
@user-tk8qb9nj3l
@user-tk8qb9nj3l 3 жыл бұрын
💝✨🌟
@suchistourrr2736
@suchistourrr2736 3 жыл бұрын
എന്താണ് ഇളയച്ഛന്റെ പേര്?
@ananthukrishnan4051
@ananthukrishnan4051 3 жыл бұрын
എളാപ്പയ്ക്ക് എന്റെ വക്ക big salute
@gplveer3
@gplveer3 3 жыл бұрын
ലോകത്തിലെ ഏറ്റവും ധൈര്യശാലികളായ പട്ടാളമാണ് ഇന്ത്യൻപട്ടാളം.. I am Proud that I am an Indian. Jai Hind..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳I love my Indian Army..
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മുടെ ഇന്ത്യൻ ആർമി ഉള്ളോണ്ട് മനസമാധാനത്തോടെ നമ്മൾക്ക് ഉറങ്ങാം 🇮🇳🇮🇳🇮🇳
@Sharun133
@Sharun133 3 жыл бұрын
Ath mansilkathe nmmde nadine thanne nashipikkunnavre aanu nmml avsanipikndath
@Kaatt_avaraathi-wg1sz7fg2e
@Kaatt_avaraathi-wg1sz7fg2e 3 жыл бұрын
Adin avarkk salary kittunnille, ad avarude duty alle..ennokke paranj kurach teams ippm verum..
@malappuramyt
@malappuramyt 3 жыл бұрын
അതെ 😍❣️🔥
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
Athe❤️
@mohammadshammas5433
@mohammadshammas5433 3 жыл бұрын
Indian Army 🔥🔥
@abhinand7935
@abhinand7935 3 жыл бұрын
എന്റെ ശരീരത്തിലെ ഓരോ ഭാഗവും കോരി തരിച്ചുപോയി 🇮🇳Vikram batra🇮🇳
@krish4424
@krish4424 3 жыл бұрын
സത്യം 🔥🔥🔥💪🏻💪🏻
@Abdu_azeez
@Abdu_azeez 3 жыл бұрын
Ijjathi muvie😭❤️
@mrgamingdr9503
@mrgamingdr9503 3 жыл бұрын
Njan vicharichu enik mathramanu ennu
@MeMe-vw5yk
@MeMe-vw5yk 3 жыл бұрын
സത്യം 🔥👍
@aswin__wanderlust
@aswin__wanderlust 3 жыл бұрын
Sathyam 💯
@mubiii3893
@mubiii3893 3 жыл бұрын
ക്യാപ്റ്റൻ വിക്രം ബത്ര..🇮🇳🔥 ഇന്ത്യൻ ആർമിയോട് ഉള്ള ഇഷ്ടം ഒന്നും കൂടി കൂടി..എന്ത് വന്നാലും ഞാനും ആകും ഒരു പട്ടാളക്കാരി..🇮🇳... കണ്ണ് നനയിച്ചു 🥺..ക്യാപ്റ്റൻ
@Shahulhameed.1
@Shahulhameed.1 3 жыл бұрын
Best of luck 🥰❤
@saleemmadathil9122
@saleemmadathil9122 3 жыл бұрын
Hai
@basilroy4581
@basilroy4581 3 жыл бұрын
SSC nokku.
@mubiii3893
@mubiii3893 3 жыл бұрын
@@basilroy4581 കൊടുത്തു..എക്സാമിനു വേണ്ടി വെയ്റ്റിംഗ് ആണ്
@rajeshkt7435
@rajeshkt7435 3 жыл бұрын
@@mubiii3893 sare jahamse acha hindusthan hamara....
@prasanthpj5092
@prasanthpj5092 3 жыл бұрын
ഷേർഷ ഒരിക്കലും മരിക്കില്ല. നമ്മുടെ ഹൃദയങ്ങളിൽ ഉണ്ട്.
@shahananiyu7797
@shahananiyu7797 3 жыл бұрын
👍👍
@balan8640
@balan8640 7 ай бұрын
Mera lion 🦁🦁🦁 shersha
@balan8640
@balan8640 7 ай бұрын
Big salute 😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@jithu4979
@jithu4979 3 жыл бұрын
ഞാനിപ്പോൾ തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞതേയുള്ളൂ ❤️❤️❤️ I love Indian Army❤️❤️❤️ Jay Hind🇮🇳🇮🇳🇮🇳
@annsworld6437
@annsworld6437 3 жыл бұрын
Bro evideya kande amazinil ano
@jithu4979
@jithu4979 3 жыл бұрын
@@annsworld6437 Yes Amazon Prime anu kandathu
@kochumol5912
@kochumol5912 3 жыл бұрын
Film nte name enthannu parayumo plz friends
@jithu4979
@jithu4979 3 жыл бұрын
@@kochumol5912 Shershaah
@kochumol5912
@kochumol5912 3 жыл бұрын
@@jithu4979 thanks friend
@akshayap.122
@akshayap.122 3 жыл бұрын
ഒരു പട്ടാളക്കാരനെ സ്നേഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🥰
@hibafathima5207
@hibafathima5207 3 жыл бұрын
Njanum 😍💯
@bibinbabu9490
@bibinbabu9490 3 жыл бұрын
Njanum
@rajakrishnappabairiya3485
@rajakrishnappabairiya3485 2 жыл бұрын
Salute sir🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Ee salute sir ne kodukanam please 🇮🇳
@Storyof.krishna
@Storyof.krishna 3 жыл бұрын
ക്യാപ്റ്റനെ കുറിച് പറയുന്ന ഓരോ വാക്കും ഭാരതീയന് അഭിമാനിക്കാൻ ഉള്ളത് ആണ്... 🇮🇳
@sakkeenamohammedaliali3337
@sakkeenamohammedaliali3337 3 жыл бұрын
Theerchayayum. ❤️
@lavenderthoughts5103
@lavenderthoughts5103 3 жыл бұрын
ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ കുടുംബത്തെയും Indian പട്ടാളക്കാരെയും ആണ് ❤❤❤
@aleenas7987
@aleenas7987 3 жыл бұрын
Same to you
@iam140
@iam140 3 жыл бұрын
പാവം നമ്മുടെ ബത്ര 😪😪😪😪😪. സങ്കടായി കേട്ടിട്ട്. അല്ലാഹുവേ നമ്മുടെ ഇന്ത്യൻ പട്ടാളക്കാർക്ക് എല്ലാം നീ ദീർഘായുസ്സ് നൽകണേ ആമീൻ 😪😪😪😪😪😪... അവരുടെ സ്വന്തം ജീവൻ കളഞ്ഞിട്ട ഞങ്ങളെയൊക്കെ രക്ഷിക്കുന്നത് 😪😪😪😪😪😪. Love u all indian armies... ❤️❤️❤️❤️❤️❤️❤️❤️. ഭാരത് മാതാ കീ ജയ്......
@vishnuprasada.s1741
@vishnuprasada.s1741 3 жыл бұрын
Pavam enn vilich cheruth aakalum adhesham oru Dheera Rajavu anu
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
ആമേൻ
@afreedmattannur9225
@afreedmattannur9225 3 жыл бұрын
Aameen🤲🏻🤲🏻
@mohammedrashida6027
@mohammedrashida6027 3 жыл бұрын
Aameen
@hasanahh___
@hasanahh___ 2 жыл бұрын
Aameen
@mahisplendor4500
@mahisplendor4500 3 жыл бұрын
ഒരുപാട് അഭിമാനത്തോടെ തന്നെ പറയട്ടെ...ഞാൻ ഒരു airforce കാരന്റെ അനിയത്തി ആണ് 💕നമ്മുടെ ഇന്ത്യക്കാരുടെ എല്ലാം അഭിമാനമായ അഭിനന്ദൻ വർദ്ധമാൻ സാറിന്റെ കൂടെ പ്രവർത്തിച്ച ആളാണ് എന്റെ ഏട്ടൻ...ഈ കഥ അവതരിപ്പിച്ച അനുരാഗ് സാറിന് ഒരായിരം നന്ദി 🙏 എന്റെ അമ്മ പഠിപ്പിച്ച ഒരു വാക്ക് ഞാൻ ഓർക്കുന്നു ഓരോ പട്ടാളക്കാരനേയും കാണുന്ന സമയത്ത് നീ നിന്റെ രാജ്യത്തെ കാണുകയാണ് എന്ന്....ജയ്ഹിന്ദ്.....🇮🇳
@appubro7s579
@appubro7s579 3 жыл бұрын
Salute😇
@aswathyka2980
@aswathyka2980 3 жыл бұрын
❤🙏👍
@shanisana9230
@shanisana9230 3 жыл бұрын
Jaihind
@varshavalsan8986
@varshavalsan8986 3 жыл бұрын
Atayooooo good abinandan bayankara strong person alle modiye adyam nallate paranju
@mambrarenjith25
@mambrarenjith25 3 жыл бұрын
അഭിനന്ദൻ സാർ പുലിയാണ് .... പുലി
@armygirl4068
@armygirl4068 3 жыл бұрын
❤പട്ടാളക്കാരന്റെ ഭാര്യ ആവാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു ❤
@ardraanika7055
@ardraanika7055 3 жыл бұрын
❤️
@malavikamalooz3588
@malavikamalooz3588 3 жыл бұрын
എന്റെ അമ്മ ഇത് എപ്പോളും പറയും. ❤️🇮🇳🔥
@shamnashamnu617
@shamnashamnu617 3 жыл бұрын
എനിക് പറ്റിയില്ല 😒
@sanitharamesh7715
@sanitharamesh7715 3 жыл бұрын
🌈🌈🌈🌈🌈
@dewdrops2038
@dewdrops2038 2 жыл бұрын
Same to u sis
@redforce677
@redforce677 3 жыл бұрын
എന്റെ അച്ഛനും കാർഗിൽ വാറിൽ ഉണ്ടായിരുന്നു ഇപ്പോൾ ആർമിയിൽ നിന്ന് റിട്ടയർ ആയി
@anushasreedharan7844
@anushasreedharan7844 3 жыл бұрын
Convey my salute to him 🙏
@varshavalsan8986
@varshavalsan8986 3 жыл бұрын
Great
@adhithyaamal
@adhithyaamal 3 жыл бұрын
Convat my salute to the Sir
@ramseejagafoor8789
@ramseejagafoor8789 3 жыл бұрын
Big salute ❤️
@ramseejagafoor8789
@ramseejagafoor8789 3 жыл бұрын
@Believe ❤️❤️❤️❤️
@xoxoxoxo1785
@xoxoxoxo1785 3 жыл бұрын
Sidharth Malhotra and Kiara what a performance... Best tribute to our shershaah 💫
@dreamcatcher5838
@dreamcatcher5838 3 жыл бұрын
കാർഗിൽ യുദ്ധം നമുക്ക് അഭിമാനിക്കാൻ പറ്റുന്ന ഒന്നാണെങ്കിലും... നമുക്ക് ഒരുപാട് ധീര ജവാൻ മാരെ നഷ്ടമായി 😔😔😔😔
@dhanyanair1799
@dhanyanair1799 3 жыл бұрын
സ്നേഹം എന്നത് എന്താണ് എന്ന്,അതിന്റെ എല്ലാ അർത്ഥത്തിലും കാണിച്ചു തന്ന hero.. രാജ്യത്തോടായാലും,സ്വന്തം പാർട്ണർ നോടായാലും 🙏🙏🙏🙏.. Jai hind.. Thank u indian army 🙏
@aparnathulaseedharan258
@aparnathulaseedharan258 3 жыл бұрын
Yes
@alameenameen5693
@alameenameen5693 3 жыл бұрын
ക്യാപ്റ്റൻ വിക്രം ബദ്ര sir, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ,, നമ്മുടെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ കൊടുത്തവർ ആണ്...... എന്റെ ജീവനും ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കൊടുക്കും... Defence lover ആണ് ഞാൻ.....
@Aafiya_Ashraf
@Aafiya_Ashraf 3 жыл бұрын
Me too.. all the best bro❤️🇮🇳
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
ബിഗ് സല്യൂട്ട്
@sreekumark8780
@sreekumark8780 3 жыл бұрын
❤️
@utharau1279
@utharau1279 3 жыл бұрын
❤️
@alanwayne369
@alanwayne369 Жыл бұрын
Duty of solidier is not die for the country but make your enemy die for their country so serve and long live Soldier Jai hind.
@devidevuzz2152
@devidevuzz2152 3 жыл бұрын
ആർമിയോട് ഉള്ള ഇഷ്ടം കൂടി. നമ്മൾ ഓരോ രാത്രിയും മതിവരാതെ ഉറങ്ങുമ്പോൾ നമ്മളെ സംരക്ഷിക്കാൻ ഇന്ത്യൻ ആർമി പോരാടുന്നു. 🇮🇳🇮🇳🇮🇳
@ranjinia7972
@ranjinia7972 3 жыл бұрын
Your comments are very highlighted... My big salute.. 🇮🇳 India army...
@beenaabraham2243
@beenaabraham2243 3 жыл бұрын
Bsf, crpf, commandos....etc
@playmakers415
@playmakers415 3 жыл бұрын
Avark shambalam und
@playmakers415
@playmakers415 3 жыл бұрын
I am very much respecting army equal to other jobs
@devidevuzz2152
@devidevuzz2152 3 жыл бұрын
@@itsmenishiiiiii8902 Ha Army povan ulla trainingil anuu 🥰🥳🎊
@rejinti2209
@rejinti2209 3 жыл бұрын
കഥ കേട്ടുകൊണ്ട് ഇരുന്നപ്പോൾ പലപ്പോഴും രോമാഞ്ചവും കഴിഞ്ഞപ്പോൾ ഒരു ദുഃഖവും. രാജ്യത്തിനുവേണ്ടി ക്യാപ്റ്റൻ വിക്രം ബദ്രയും മറ്റ് ജവാന്മാരും നൽകിയ ജീവനുമാണ് ഇപ്പോഴും സമാധാനത്തോടെ ഇന്ത്യയിൽ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് 🇮🇳♥️🇮🇳
@nandanasunil9798
@nandanasunil9798 3 жыл бұрын
ഇനി ഇപ്പോ സിനിമ കണ്ടില്ലേലും കൊഴപ്പമില്ല അതിലും മനോഹരമായി ഇവിടെ വർണിച്ചുതന്നു ❤️
@shamilktmilu3515
@shamilktmilu3515 3 жыл бұрын
ഏതാ movie
@theoptimist475
@theoptimist475 3 жыл бұрын
@@shamilktmilu3515 ഷേർഷാ
@shamilktmilu3515
@shamilktmilu3515 3 жыл бұрын
@INFINTE INFINTE?
@traveller9882
@traveller9882 3 жыл бұрын
ഞാൻ ഇപ്പോൾ കണ്ടു തീർന്നു മൂവി കാണണം ഇതിന്റെ 10 ഇരട്ടി യുണ്ട് ♥️
@varshavalsan8986
@varshavalsan8986 3 жыл бұрын
Yah iyalde Pete emnta
@girijajayakumar1101
@girijajayakumar1101 3 жыл бұрын
ഷേർഷാ മരിച്ചിട്ടില്ല ഓരോരുത്തരുടെയും മനസ്സിൽ എന്നും ജീവിക്കും ♥️♥️🙏🙏. So proud of you shershah 🥰🥰
@lalualexactor
@lalualexactor 3 жыл бұрын
കേട്ട് കേട്ട് അവസാനം വരെ എത്തിയൊപ്പോൾ സങ്കടം , രോമഞ്ചവും ഒരുപോലെ വന്നു .A big salute to our captian Vikram Batra 💕
@sreejat6109
@sreejat6109 3 жыл бұрын
ഒരു കറയറ്റ രാജ്യസ്നേഹിയുടെ കഥ ഒട്ടും മാറ്റു കുറയാതെ പറഞ്ഞതിന് മോന് ഒരു big salute.. ഞാൻ film കണ്ടിരുന്നു 👍👍🙏
@udayankumaramangalam7786
@udayankumaramangalam7786 3 жыл бұрын
ആമസോണിൽ ഈ ചിത്രം കണ്ട് ഒത്തിരി കരഞ്ഞു താങ്കൾ ആ കഥ പറഞ്ഞപ്പോൾ വീണ്ടും ------..! ഓരോ ഇന്ത്യക്കാനും അഭിമാനം തോന്നും ഇന്ത്യയിൽ ജനിച്ചതിൽ
@sraddhaeditor770
@sraddhaeditor770 3 жыл бұрын
💯🇮🇳💗
@radhakrishnank1972
@radhakrishnank1972 3 жыл бұрын
സർ, ആവേശം പകരുന്ന അവതരണം. അഭിനന്ദനങ്ങൾ ! ജയ് ഹിന്ദ് !!
@Abhi-zj3if
@Abhi-zj3if 3 жыл бұрын
ചേട്ടൻ select ചെയുന്ന contentകളും, ചേട്ടന്റെ അവതരണശൈലിയും ഒരു രക്ഷയുമില്ല, അടിപൊളി ആണ് ചേട്ടൻ. 🥰
@santhoshkurup4253
@santhoshkurup4253 3 жыл бұрын
Ye dil mange more ...💪എന്നെ ഇത്രയും ഏറെ inspration ആക്കിയ ..വേറെ ആരും ഇല്ല sabji jaihind 💖
@sreeramratheesh1334
@sreeramratheesh1334 3 жыл бұрын
ഞാൻ കണ്ടു ഈ സിനിമ വല്ലാണ്ട് കണ്ണ്‌ നനയിച്ചു 😥😥😥
@shamilktmilu3515
@shamilktmilu3515 3 жыл бұрын
Movie name
@i_anandd
@i_anandd 3 жыл бұрын
@@shamilktmilu3515 Shershaah
@soorajrajk7959
@soorajrajk7959 3 жыл бұрын
@@i_anandd link ഉണ്ടോ bro
@josnajoy590
@josnajoy590 3 жыл бұрын
@@soorajrajk7959 telegram I'll kittum
@mohamedfayis6931
@mohamedfayis6931 3 жыл бұрын
കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞവർ ആരെങ്കിലുമുണ്ടോ😭
@traveller9882
@traveller9882 3 жыл бұрын
♥️
@sreejinps9936
@sreejinps9936 3 жыл бұрын
Und
@kinginikarthuz8302
@kinginikarthuz8302 3 жыл бұрын
Illaathavar undo ennu chodikkunnathaavum eluppam?
@SayedAli-kq5ly
@SayedAli-kq5ly 3 жыл бұрын
Illathavar undo ennu chodhiku..
@shameershajahan653
@shameershajahan653 3 жыл бұрын
Kannil ninnanu kannuneer varunathanne ullu athu hridayam niranju kavinjathanu.... Indiayill ithupole ulla shershamarodannu pakistanum thaliban karum oliporumayi varunathu oru sainikan poyal ah sthanathu 100 ennam rajyathinu vendi jeevan koduthum rajyathine kaakkum athanu india
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥയിൽ ക്യാപ്റ്റൻ വിക്രം ബത്രയെക്കുറിച്ചു കേട്ട് കൊണ്ടിരുന്നപ്പോൾ coincidence pole ഈ വീഡിയോ. സല്യൂട്ട് പരംവീർച്ചക്ര ക്യാപ്റ്റൻ വിക്രം ബത്ര. 🔥🔥🔥and all other martyrs in the kargil warfield.
@manuivory7878
@manuivory7878 3 жыл бұрын
ബാബു രാമചന്ദ്രൻ ❤
@akhilrakesh2426
@akhilrakesh2426 3 жыл бұрын
❤️
@Brotheryousingle
@Brotheryousingle 3 жыл бұрын
💪🧡പാകിസ്താന് ഇപ്പോഴും പേടിയാ ശേർഷ എന്ന പേര്.. ശെരിക്കും ഒരു സിംഹകുട്ടി തന്നെ 🧡💪😘😘
@smitharajesh7456
@smitharajesh7456 3 жыл бұрын
Capt.Vikram Bhatra and Dimple Cheema🥺❤️True love 🥺❤️
@abctou4592
@abctou4592 3 жыл бұрын
What a narration Anurag, you made me cry. RIP Captain Batra 💐
@sumoddas
@sumoddas 3 жыл бұрын
നമ്മുടെരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ ധീര ജവാന്മാരുടെ ത്യാഗോജ്വലമായ ജീവിതത്തെ കുറിച്ച് പറയുമ്പോൾ അതിനു താഴെ ഡിസ്‌ലൈക്ക് അടിക്കുന്നവർ അതിന്റെ കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
sathyam
@shibliragesh3486
@shibliragesh3486 3 жыл бұрын
Yes
@adithyatsadithya4750
@adithyatsadithya4750 3 жыл бұрын
Shershaah was truely a masterpiece,I enjoyed every second of the film and cried so much at the ending🥺💔 Sidharth sir completely nailed it 💯
@alluarjunfan2819
@alluarjunfan2819 3 жыл бұрын
True big fan of sidharth 😘😍🥰
@deenaantony7762
@deenaantony7762 3 жыл бұрын
Cds easy alla. Almost equal to ias interview
@a.b7797
@a.b7797 2 жыл бұрын
Do you know hindi ?
@1praveen123
@1praveen123 3 жыл бұрын
പടം കണ്ടപ്പോള്‍ ഒന്നും കൂടി ബഹുമാനം കൂടി ഇന്ത്യന്‍ ആർമിയോട് . Respect 👍 സെല്യൂട്ട് ❤️ ജെയ്ഹിന്ദ്..💪
@dilshadassis6088
@dilshadassis6088 3 жыл бұрын
അതിമനോഹരമായ അവതരണം. ചേട്ടന്റെ സ്ഥിരം veiwer❤
@athiraathu1849
@athiraathu1849 3 жыл бұрын
ഇതേ പോലെ നമ്മുടെ വൈശാകിനും അദ്ദേഹം പ്രണയിക്കുന്ന ഒരു പെൺകുട്ടി ഇണ്ടാരിന്നല്ലോ, എന്താല്ലേ അവരുടെ അവസ്ഥ 💔
@rashida7759
@rashida7759 3 жыл бұрын
💔💔💔
@sinoshjoseph1335
@sinoshjoseph1335 3 жыл бұрын
😭😭😭😭
@nandhanan5309
@nandhanan5309 2 жыл бұрын
😔😔😔
@lagipushpangadhan5255
@lagipushpangadhan5255 3 жыл бұрын
I'm d daughter of an Ex- Service Man.my dad also fought against enemies in 3battles& won.but he passed away due to corona on 18th May 2021.Big salute to him.Jai Hindh!
@rafirafi6810
@rafirafi6810 3 жыл бұрын
Wow.. ഞാൻ സാദാരണ കമന്റ്‌ ബോക്സ്‌ നോക്കിയാണ് വീഡിയോ എല്ലാം കാണാറുള്ളത് പക്ഷെ ഈ സ്റ്റോറി വളരെ ഇന്ട്രെസ്റ്റോടെ കണ്ടു തീർന്നത് അറിഞ്ഞില്ല ലവ് മൈ 🇮🇳🇮🇳
@shobaravi2693
@shobaravi2693 3 жыл бұрын
പാകിസ്ഥാൻകാരായിരിക്കും ഇതിൽ ഡിസ്‌ലൈക് അടിച്ചത്... ഇന്ത്യയേ നെഞ്ചിലേറ്റിയ ഒരാൾക്കും ഈ വീഡിയോ അഭിമാനത്തോടെയും രോമാഞ്ചത്തോടെയും അല്ലാതെ കേൾക്കാൻ ആവില്ല 🙏🙏
@Aslam12339
@Aslam12339 3 жыл бұрын
Crct💯❤️
@sreejithu1988
@sreejithu1988 3 жыл бұрын
ഇമ്രാനോളികൾ
@Abdu_azeez
@Abdu_azeez 3 жыл бұрын
I love india❤️❤️😭
@mohammedazha7524
@mohammedazha7524 3 жыл бұрын
Point📍
@arunsomarajan171
@arunsomarajan171 3 жыл бұрын
കേരളതായോളി മുസ്ളീമുകളായിരിക്കും
@jijoparayiljijoparayil5247
@jijoparayiljijoparayil5247 3 жыл бұрын
ചേട്ടന്റെ അവതരണം തിരഞ്ഞെടുക്കുന്ന കഥ സൂപ്പർ ചേട്ടന്റെ കട്ട fan
@terancenetto5068
@terancenetto5068 3 жыл бұрын
Bro ithu katha alla.
@sirathulmusthakeem1439
@sirathulmusthakeem1439 3 жыл бұрын
Y
@renjithks4626
@renjithks4626 3 жыл бұрын
വെറും 25വയസേ ഉണ്ടായിരുന്നുള്ളൂ ആ മഹത്ജന്മത്തിനു ❤
@sinoshjoseph1335
@sinoshjoseph1335 3 жыл бұрын
നമ്മുടെ വൈശാഗിനും😭😭😭
@paattinepranayikkunnavar4641
@paattinepranayikkunnavar4641 2 жыл бұрын
ഇപ്പൊ അദ്ദേഹം വിളിച്ചിരുന്നു. Dutyil ആണ് തണുപ്പ് കൊണ്ട് ഇരിക്കാൻ വയ്യെന്ന്.... ഉറങ്ങിയിട്ട് kore days ആയി 🙁🥺🙁🥺. ഒന്ന് ഉറങ്ങിക്കൂടെയെന്ന് ചോദിക്കുമ്പോൾ പറയും........ എനിക്ക് എന്റെ രാജ്യത്തെ കാക്കണമെന്ന് 👨 I am proud of you ikka🌹
@harikrishnan-ip5ku
@harikrishnan-ip5ku 3 жыл бұрын
Inspiring.. ❤🇮🇳 What a man.. 🙏 ഈ പരീക്ഷ പാസായ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെ ശിരസാനമിക്കുന്നു 😌🙏 ആ പരീക്ഷയിൽ ആദ്യ 35 നുള്ളിൽ എത്തിയ അദ്ദേഹം 👏 അതിൽ ഒന്നാമതായ വ്യക്തിയെ ആലോചിക്കുമ്പോൾ ശരീരം പുളകം കൊള്ളുന്നു.. ഇവരെ പോലുള്ള ധീര ജവാന്മാർ നിലകൊള്ളുന്ന ഇന്ത്യ കീഴടക്കാൻ ആർക്കും സാധിക്കില്ല. ഭയം, രാഷ്ട്രീയധികാരത്തോടെ അധികാരത്തിൽ കയറി ശാസനകൾ പുറപ്പെടുവിക്കുന്ന അധികാരികളെ മാത്രം.. അത് പറയാൻ കാരണം, ആർമി wireless ചോർത്തി എന്ന് പറയുന്നു, അങ്ങനെ സംഭവിക്കാൻ എങ്ങനെ സാധിക്കും.. ചുമ്മാതാണോ സിനിമയിൽ പറയുന്നേ എല്ലാ ആളുകളും ആർമി യുടെ ഒപ്പം നിന്നാൽ ഒരു നായിന്റെ മക്കളും ഇന്ത്യൻ അതിർത്തി കടന്ന് അകത്തേക്ക് വരില്ലെന്ന്.. (ഒരു ജവാൻ ആവാൻ കഴിയാത്തവന്റെ ദേഷ്യം 🤓😡)
@indianarmymalayalifans4363
@indianarmymalayalifans4363 3 жыл бұрын
ഞാൻ ഈ സിനിമ കണ്ടതാണ്. ഈ സിനിമ കണ്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി. Captain Vikram Batra The Legend. Yeh Dill Maange More 🇮🇳🇮🇳🇮🇳❤️❤️❤️Indian Army💪💪💪🇮🇳🇮🇳🇮🇳🔥🔥🔥🔥
@anjalinair5514
@anjalinair5514 3 жыл бұрын
I'll either come back after Raising the Indian flag In victory or return wrapped in it. 🔥🔥🔥🔥 Omg real legend. ❤️
@jestinjoy5514
@jestinjoy5514 3 жыл бұрын
കാർഹിൽ യുദ്ധത്തിൽ മരിച്ച ഞങളുടെ അയൽക്കാരൻ 🌹മേജർ സന്തോഷ്‌ കുമാറിനെ🌹 ഓർമ വരുന്നു, 16ൽ പരം ശത്രുക്കളെ തീർത്തതിന് ശേഷം അദ്ദേഹം വീരമൃത്യു കൈവരിച്ചു..🌹
@appibiju2300
@appibiju2300 3 жыл бұрын
🙏🏾🙋🏾
@shibliragesh3486
@shibliragesh3486 3 жыл бұрын
Salut
@user-Roofed
@user-Roofed 2 жыл бұрын
Thodupuzha yile vettimattam anno ?
@Vinuathi
@Vinuathi 2 жыл бұрын
Salute 🇮🇳🇮🇳🇮🇳🇮🇳
@anuaravind6320
@anuaravind6320 2 жыл бұрын
Jai Hind
@jaimahaakaali9335
@jaimahaakaali9335 3 жыл бұрын
Jai hind.. ഞാനും ഒരു പട്ടാളക്കാരൻ ആണ്.. ഈ സിനിമ കണ്ടപ്പോ വല്ലാത്ത ഒരു അവസ്ഥയിൽ എത്തി ഞാൻ.. ജയ് ഹിന്ദ് സഹോ
@utharath5100
@utharath5100 3 жыл бұрын
Wow ..your so lucky😍😍😍
@ansharahman4275
@ansharahman4275 2 жыл бұрын
Salute you my dear brother
@traveller9882
@traveller9882 3 жыл бұрын
Bro പടം കണ്ടു തീ ♥️♥️♥️ അവസാനം ചങ്ക് പൊട്ടിപോകും പുള്ളിയുടെ twin brother ഇണ്ട് vishal btra ♥️
@abhijith2343
@abhijith2343 3 жыл бұрын
മോജർ സന്ദീപ് ഉണ്ണികൃഷ്ണൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jaseerasameer4624
@jaseerasameer4624 3 жыл бұрын
നല്ല അവതരണം 👌 A big salute to Indian army..🇮🇳🇮🇳🇮🇳
@2kmate344
@2kmate344 3 жыл бұрын
Vikram batra എന്ന് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എവടെ നിന്നോ ഒരു കോരിതരിപ്പ് എന്റെ തലയിലേക് വരുന്നു... Salute 🇮🇳🇮🇳🇮🇳 army❤❤❤
@Adhi7306
@Adhi7306 3 жыл бұрын
ഇതിലെ അവസാനത്തെ പാട്ടും രംഗങ്ങളും കണ്ടാൽ ശരിക്ക് കരച്ചിൽ വരും😓
@appubro7s579
@appubro7s579 3 жыл бұрын
Ath thane karachil verum pakshe enik vannila but aake oru sad moodil aayirun aa samayath
@saiprabh9731
@saiprabh9731 3 жыл бұрын
The way you narrate is simply brilliant. Can't help crying
@soumyasworld4125
@soumyasworld4125 2 жыл бұрын
ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യൻ ആർമിയിൽ ചേരണമെന്നാണ് Indian army power💯💯💪🇮🇳🇮🇳
@parvati204
@parvati204 3 жыл бұрын
ഈ film കണ്ട ശേഷം ആണ് എനിക്ക് indian ആർമിയിൽ ചേരണം എന്ന ആഗ്രഹം വന്നത്..... ഞാൻ അതിന് വേണ്ടിയുള്ള പരിശ്രമം തുടങ്ങി കഴിഞ്ഞു.....
@ansharahman4275
@ansharahman4275 2 жыл бұрын
All the best my dear brother
@Dheeraj-y4f
@Dheeraj-y4f Жыл бұрын
കയറിയോ bro
@Axh-yo4cu
@Axh-yo4cu 3 жыл бұрын
എത്ര അടിപൊളിയായാണ് ഈ മനുഷ്യൻ കഥ പറയുന്നത്...anurag ser💝
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
ഷേർഷ കണ്ടു കണ്ണ് നിറഞ്ഞു salute our Brave soldiers ❤️🇮🇳
@annamolsaji5079
@annamolsaji5079 3 жыл бұрын
സേട്ടന്റെ അവതരണ ശൈലി കൊണ്ട് ആരായാലും കഥ കേട്ടിരുന്നു പോകും 🙌🏻😁
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
കറക്ട്👍
@jestin.a.jaisejaise8570
@jestin.a.jaisejaise8570 3 жыл бұрын
Athe athe prenayam thonniya🙄🙄
@malavikamalooz3588
@malavikamalooz3588 3 жыл бұрын
💯💯
@abhijithm5225
@abhijithm5225 3 жыл бұрын
ഈ മൂവി കാണുമ്പോൾ ശെരിക്കും എനിക്കു അഭിമാനം തോനുന്നു.... ഈ കാർഗിൽ വർ നടന്ന. മണ്ണിൽ ആണ് ഞാൻ ഡ്യൂട്ടി ചെയ്യുന്ന... അഭിമാനത്തോടെ ഞാൻ പറയുന്നു.. ഞാനും ഒരു പട്ടാളക്കാരൻ ആണ് എന്നു.. jai hind 💪
@sibin93
@sibin93 3 жыл бұрын
Salute u brother ❤
@anjalysajith4705
@anjalysajith4705 3 жыл бұрын
❤❤❤
@ansharahman4275
@ansharahman4275 2 жыл бұрын
Salute you brother💞May God bless you
@sarithakoshy5658
@sarithakoshy5658 2 жыл бұрын
Salute sir .God bless u and ur family
@niftyhunter4762
@niftyhunter4762 3 жыл бұрын
He was my inspiration. that inspiration gave me the uniform 💓..
@chandhugokul1594
@chandhugokul1594 3 жыл бұрын
അന്നും ഇന്നും എന്നും അഭിമാനവും ഏറെ ബഹുമാനവും മാത്രം നമ്മുടെ ധീര ജവന്മാരോട് നമ്മുടെ INDIAN ARMY യോട് ❤‍🔥❤‍🔥❤‍🔥
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
എന്റെ അച്ഛനും വല്യച്ഛനും മാമനും ഒക്കെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്
@RS-qg3gk
@RS-qg3gk 3 жыл бұрын
Say thanks
@Patrickbateman123-f8v
@Patrickbateman123-f8v 3 жыл бұрын
💙💯
@indian2975
@indian2975 3 жыл бұрын
🙏🙏🙏
@seyon440
@seyon440 3 жыл бұрын
♥️♥️♥️♥️♥️
@iyeraishu1
@iyeraishu1 3 жыл бұрын
salute
@athirag4167
@athirag4167 3 жыл бұрын
Iam an NCC cadet...and I proud to be a part of that... because it was the beginning step of the real hero shersha...
@Armylover-fm7uc
@Armylover-fm7uc 3 жыл бұрын
"I'll either come back after raising the Indian flag in victory or wrapped in it." - Captain Vikram Batra👨‍✈️⚔️🔥
@prajeeshv5402
@prajeeshv5402 3 жыл бұрын
ദുർഗാ മാതാ കി ജയ് ഒരുപാട് ശക്തി നൽകുന്ന war cry ആണ്. അത് ധിരന്മാരെ അതിധിരൻ ആക്കും
@rageshthiruvathira3573
@rageshthiruvathira3573 3 жыл бұрын
🔥🔥ഒന്നും പറയാൻ ഇല്ല.. We the indians salute u 🔥🔥🔥
@anujithramachandran5250
@anujithramachandran5250 3 жыл бұрын
കേരള താലിബാൻ ഘടകം ആയിരിക്കും 69 unlike ചെയ്തവർ അല്ലാതെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഇതു unlike ചെയ്യാൻ കഴിയില്ല...
@Asha-zn1zq
@Asha-zn1zq 3 жыл бұрын
Sathyam
@playmakers415
@playmakers415 3 жыл бұрын
Njan raajyathekkal lokathe snehikkunu
@anujithramachandran5250
@anujithramachandran5250 3 жыл бұрын
@@playmakers415 അതുകൊണ്ട്
@playmakers415
@playmakers415 3 жыл бұрын
@@anujithramachandran5250 njanalla dislike cheythat ,njan thalibane support cheyilla but dislike cheythavare kuttam parayaruth avark ishtamillathat kond avar dislike cheythu
@vishnuprasada.s1741
@vishnuprasada.s1741 3 жыл бұрын
@@playmakers415 Ni ellayidathum poyii thoori mezhukunundalo. Choru indiayilum koorum lokathodum. Swantham ammaye kal ishtam alle Ayal vakathe Aunty.
@ammukbalukuniyil2621
@ammukbalukuniyil2621 3 жыл бұрын
നിങ്ങളുടെ അവതരണം കൂടി ആയപ്പോൾ കഥ കുറച്ചുകൂടി മനോഹരമായി 🤩
@ashiqali2916
@ashiqali2916 3 жыл бұрын
ജയ് ഹിന്ദ് നമ്മൾ ഒക്കെ ഇന്നും സുഖമായി ഉറങ്ങുന്നത് തന്നെ ഇത് പോലെ ഉള്ള ധീരജവാൻമാർ ഇന്ത്യയിൽ ഉള്ളത് കൊണ്ട് തന്നെ ആണ് നമ്മൾ ശെരിക്കും സഹായിക്കേണ്ടത് ഇവരുടെയെക്കെ കുടുംബത്തെആണ് ❤❤❤
@srikaladileep6363
@srikaladileep6363 3 жыл бұрын
Very informative. Your narration is also very compelling backed by thorough research. Please keep up this exemplary work.
@shalirasheed1171
@shalirasheed1171 3 жыл бұрын
Excellent explanation ❤️❤️❤️ Keep it up Anurag brov 🌹🌹
@Nandagopal304
@Nandagopal304 3 жыл бұрын
എല്ലാവരും സിനിമ കണ്ടുനോക്കുക നല്ല പടം ആണ്
@prasanthkthilak
@prasanthkthilak 3 жыл бұрын
300 ചൈനീസ് പട്ടാളക്കാരെ ഒറ്റയ്ക്ക് കൊന്ന ഇന്ത്യയുടെ ധീരജവാൻ ജസ്വന്ത് സിംഗ് റാവത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@sreedev218
@sreedev218 3 жыл бұрын
നമ്മുടെ ആർമി യോട് നമ്മൾ എന്തു മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് ഇപ്പൊ ഓരോ രാജ്യങ്ങളുടെ അവസ്ഥ കാണുമ്പോ മനസ്സിലാകും . ❤️ INDIAN ARMY💪
@asnasherin1272
@asnasherin1272 3 жыл бұрын
Indian army its not only a profession its an emotion ❤
@GhostCod6
@GhostCod6 3 жыл бұрын
Captain Vikram Batra ഭാരത് മാതാ കി ജയ് 🇮🇳🙏🏼❤️
@sharmilakrishna8870
@sharmilakrishna8870 3 жыл бұрын
എന്റെ pappa ഇന്ത്യൻ നേവിയിൽ ആയിരുന്നു I am proud of my country i respect ഇന്ത്യൻ ആർമി i love my pappa❤️❤️❤️❤️❤️❤️
@jishnputhanpurakkal
@jishnputhanpurakkal 3 жыл бұрын
ചേട്ടന്റെ വിഡിയോക് waiting ആയിരുന്നു
@staphya.y.9075
@staphya.y.9075 3 жыл бұрын
Cap Vikram Batra❤️we salute you captain for your bravery You are such an inspiration
@vijaynaraeinmurthy
@vijaynaraeinmurthy 3 жыл бұрын
Captain Vikram Batra (Point 4875). Hero of Kargil war 🎉🎉🎉 Big SALUTE to Indian Army.
@rahularakkal7797
@rahularakkal7797 3 жыл бұрын
ഒരു തുള്ളി കണ്ണീരോടെ അല്ലാതെ we can’t remember this hero… 24 aam vayassil vikram batra kaanicha massonnum oruthanum Innu vare kaanichittilla
@naseerav6306
@naseerav6306 3 жыл бұрын
Hey man once I saw this video I started to search for more about Vikram Batra.And now I cant stop it .Even at late night Captain and his Mrs comes to eyes.heart breaking story
@manjulajanardhananpillai8466
@manjulajanardhananpillai8466 3 жыл бұрын
Indiayude ധീര പുത്രൻ്റെ കഥ വളരെ പ്രസരിപ്പോടെ പറഞ്ഞു തന്ന ബ്രദർ ന പ്രണാമം🙏 ഭാരത് മാതാ കീ ജയ്
@arunrag6378
@arunrag6378 3 жыл бұрын
Such a great story and truely motivated Jaihind 🇮🇳🇮🇳
@dharsanadharsu8375
@dharsanadharsu8375 3 жыл бұрын
Cap. Vikram Batra 🔥🔥🔥ലോകത്തിലെ ഏറ്റവും ശക്തമായ army ആണ് ഇന്ത്യയുടേത്.ഓരോ ജവാനും ശക്തരാണ്... അവർ അവരുടെ ജീവൻപോലും വകവെയ്ക്കാതെ പോരാടുന്നത് നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്... എന്നും നമ്മൾ മനസമാധാനത്തോടെ ഉറങ്ങുന്നത് നമ്മുടെ പട്ടാളം ഉള്ളത് കൊണ്ടാണ്... ഈ സിനിമ കണ്ടപ്പോൾ ആണ് ക്യാപ്. Bathra sir നെ കുറിച്ച് അറിയുന്നത്... We salute u sir🙏🙏... ഞങ്ങൾ എന്നും നിങ്ങളെ ഓർക്കുന്നതാണ്
@pradeepv.u5701
@pradeepv.u5701 3 жыл бұрын
മികച്ച അവതരണം..👏👏🪖🇮🇳proud to be an indian.
@mollyjoseph7752
@mollyjoseph7752 3 жыл бұрын
ക്ാപ്ററ൯െ൯റ ഹീ േറായിസ൦ രക്തത്തിൽ കലർന്ന പോലെ അവതരിപ്പിച്ചു. 👍
@fasnasherin8075
@fasnasherin8075 3 жыл бұрын
Getting Goosebumps 🇮🇳bharath mata key jai❣️
@neethushinoj4402
@neethushinoj4402 3 жыл бұрын
I love Indian Army😍 Valare abhimanathode parayatte.. Njanum oru ArmyKkarande wife anu.. ende jeevithathile ettavum valya agraham aayirunnu oru pattalakkarande bharya avuka ennath...Thank God❤❤.. Njaggal ippo Himachal pradeshil anu ullath.. njan innale anu ee film kandath.Njaggalude campil ninnum... Story onnum sarikk manasilayirunnillaa.. But film kandu kazhiyunnath vare ende kazhuthilullaa Thaliyil muruke pidichu irikukayayirunnu njan.. ithrayum nallaoru story aayirunnu athu ennu ee oru videoyil koodi manasilakki thannathinu oru padu thanks.... Ende husband randu masathe traininginu poyittanullath.. 1week quarantineil aayirunnu avar avide... Verum kallinde mukali kondu poya sadanaggal vechanu kidnnuraggiyathu... sarikkonnu uraggan polum avarkk avide pattiyirunnillaa..Thanuppu kooduthal anu..Mazha peythal kidakkan pattillaa.... Chuttum eppazhum knnukal unarnnirikkanam..25km 30Kg eduthu BPT odanam.. aggane orupad thyagal sahikkunnund.. enneyum moleyum ivide aakki pokumbo onnu mathram paranju.. Javande bharyayanu.. ottakku jeevikkan padikkanam... Niggalkkum koodi ulla oru training anu ithu ennu karuthiya mathi ennu.... But enikk pediyillaa.. Bcz indian armyude ullil njanggal surakshitharanu... orupad abhimanathode parayan pattum Proud to be an Army wife.... ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@paattinepranayikkunnavar4641
@paattinepranayikkunnavar4641 2 жыл бұрын
ഞാൻ ഒരു പട്ടാളക്കാരനെ സ്നേഹിക്കുന്നു. അദ്ദേഹം എന്നെയും 🥰🥰insha allah njngl ഒരുമിക്കും 😘😘
@vineethn1628
@vineethn1628 3 жыл бұрын
ചിലർ അങ്ങനെയാണ്.. പൂർവ്വജന്മത്തിൽ പിടിച്ചടക്കാൻ ബാക്കിവെച്ച വ്യക്തമായ ചില ലക്ഷ്യങ്ങൾ ഉള്ളതുപോലുള്ള ഒരു രണ്ടാം ജന്മം .. അതിനിടയിൽ എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും അവർ അതിനെയെല്ലാം തരണം ചെയ്തു അത് നേടുക തന്നെ ചെയ്യും.. അല്ല.. പ്രതിബന്ധങ്ങൾ പോലും ഭയന്നു പോകും..അക്ഷരം തെറ്റാതെ തന്നെ വിളിക്കാം.. ഷേർഷാ 👨‍✈️🙏
@sreeharic.v6621
@sreeharic.v6621 3 жыл бұрын
ചേട്ടന്റെ വീഡിയോയുടെ തുടക്കം എപ്പോഴും ഒരു വർഷത്തിൽ ആയിരിക്കും. അത് കേൾക്കുമ്പോൾ ഒരു അഭിമാനം😎
@hvk3929
@hvk3929 3 жыл бұрын
ദുർഗ്ഗാ മാതാ കി ജയ്.😍🇮🇳
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
25 വർഷം ഉള്ള ജീവിതം രാജ്യത്തിനു വേണ്ടി ഹോമിച്ച ധീര സൈനികന് പ്രണാമം... 🙏🙏 ഷേർഷാ സിനിമ കണ്ടതിനു ശേഷം ഇവിടെ വന്നവർ കമോൺ 👌👌 സിനിമ നല്ല ഫീൽ ആണ് 💓 #YeahDilMaangeMore 💪💪 #JaiHind #RealTigerVikramBatra💓
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
4:40 സത്യം 💓
@sachincreations3037
@sachincreations3037 3 жыл бұрын
ഇത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😰i love indian army♥️♥️
@nogomet6665
@nogomet6665 3 жыл бұрын
Captain Vikram Batra 🔥🇮🇳❤️
@latheefkunnil7232
@latheefkunnil7232 3 жыл бұрын
ഒരറ്റ പേര് Indian Army.. ❤
@appubro7s579
@appubro7s579 3 жыл бұрын
മിലിറ്ററി എന്ന് പറയണം ബ്രോ അല്ലെങ്കിൽ അത് മറ്റു വിഭാഗങ്ങളെ അപമാനിക്കുന്നത് പോലെയാ.... Navy, Airforce
@utharath5100
@utharath5100 3 жыл бұрын
@@appubro7s579 athe navy, Air force ivarokke 😍😍
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 9 МЛН