നമ്മുടെ നാടിന്റെ രക്ഷക്കായ് പോരാടുന്ന, ഇതു പോലുള്ള ധീരയോദ്ധാക്കളെ ഇനിയും പരിചയപ്പെടുത്തണം താങ്കൾ പറഞ്ഞത് പോലെ " നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വീരയോദ്ധാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് " എന്ന് നമ്മൾ അറിഞ്ഞിരിക്കണം 👍
@dinarajmc61264 жыл бұрын
ശരി, അത് നമ്മുടെ വീട്ടിൽ നിന്നുമൊരാളായാൽ എങ്ങിനെയിരിക്കും !
@Rohinisumesh20234 жыл бұрын
@@dinarajmc6126 പക്ഷേ എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ എന്താകും അവസ്ഥ
@vasudevrubber23574 жыл бұрын
Eaq
@krishnamitra43434 жыл бұрын
Dear big seloot
@vishaksyam59174 жыл бұрын
🙃🙃🙃
@navasnz51154 жыл бұрын
ഒരു പാട് സങ്കടമുണ്ട് സുഹൃത്തേ ഇന്ത്യക്ക് വേണ്ടി ഇത്രയും ത്യാഗങ്ങൾ സഹിച്ച ഇദ്ദേഹത്തെ നമ്മുടെ സമൂഹം അറിയാതെ പോയതിൽ😞 അറിവുകൾ നൽകിയതിന് വളരെ നന്ദി അറിയിക്കുന്നു
@ലങ്കധിപധിരാവണൻ3 жыл бұрын
Navasnzcorrectbro
@joyjacob78423 жыл бұрын
I agree with you very sad story big salute
@haseehus58782 жыл бұрын
Correct ബ്രോ
@priyakumar2884 Жыл бұрын
@@ലങ്കധിപധിരാവണൻho😮 7😅
@moomoo9143 Жыл бұрын
സാരമില്ല. സങ്കടം വേണ്ടാ.. ഇത് ലോകത്തുള്ള എല്ലാ ചാരന്മാരും അനുഭവിക്കുന്ന സുഖമുള്ള സമ്മാനങ്ങളാണ്... ഇൻഡയിലോ പാകിസ്ഥാനിലോ മാത്രമല്ല... ലോകമെങ്ങുമുള്ള ചാരൻ മ്മാരുടെ ജീവിതത്തിൽ നടക്കുന്ന ഒരു സവാരിഗിരിഗിരി ഐറ്റം മാത്രം..
@hellostranger4103 жыл бұрын
ഇങ്ങനെ ഒരു കാര്യം പറഞ്ഞ് തന്നതിന് നന്ദി 🤗 നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ പൊലിഞ്ഞ എല്ലാ ധീരൻമാർകും അവരുടെ ധീരതയ്ക്കും പറഞ്ഞാൽ തീരാത്ത സ്നേഹവും നന്ദിയും കടപ്പാടും ഉണ്ട് ശെരിക്കും ഇവരൊക്കെ അല്ലെ നമ്മുടെ ഹീറോസ് ❤️
@abz96343 жыл бұрын
രവീന്ദ്ര ക്കൗഷിഖ് half man half lione 🦁 ഇന്ത്യക്ക് അഭിമാനിക്കാൻ ഒരു രക്തസാക്ഷി 🌹
@mrnoob15443 жыл бұрын
Not half he is the black tiger 🔥
@sujithbabu61684 жыл бұрын
രവീന്ദ്ര കൗശിക് ..... എന്നും ഞങ്ങളുടെ ഹൃദയത്തിൽ വീര യോദ്ധാവായി ഉണ്ടാകും ....
@kevinsambabu56394 жыл бұрын
❤️❤️❤️
@DAWOOD5203 жыл бұрын
💯💯💯
@kassimka1233 жыл бұрын
SUJITH BABU. അയാളെ എന്തുകൊണ്ട് നമ്മുടെ government അംഗീകരിച്ചില്ല ?
@iamak47873 жыл бұрын
ഇതൊക്കെയാണ് ഹീറോയിസം .അദ്ദേഹം മരിച്ചെങ്കിലും ഇന്ത്യാക്കാരുടെ ഹൃദയത്തില് എപ്പോഴും അദ്ദേഹം ഉണ്ടാവും❤️
@Achalkrish3 жыл бұрын
Unda... Movie erangiyapozha ellarum ariyane... Forgotten hero
@iamak47873 жыл бұрын
@@Achalkrish അറിയാവുന്നവർ മറക്കില്ല
@noorafathima67923 жыл бұрын
@@Achalkrish movie name endha?
@malyaliff31083 жыл бұрын
Theerc
@ananthukrishnan41923 жыл бұрын
രാജ്യ സ്നേഹികൾ ഒരിക്കലും മറക്കില്ല അദ്ദേഹത്തെ ❤ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണീരല്ല ആവേഷം ആണ് ചോര തിളയ്ക്കുവാണ് 💪jai hind 🧡🇮🇳
@vijayanattingal95403 жыл бұрын
അദ്ദേഹത്തെ കുറിച്ച് പറയാൻ ഞങ്ങൾ ആൾ അല്ല . അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@vinodrlalsalam46993 жыл бұрын
Jai Ravindra Kaishik, Lal Salam Bharathum needs you very much,
@navinsdancemagic3 жыл бұрын
ദൈവമേ 😔😔😔ഇത്രയും ധീരനായ വ്യക്തിയോ 🙄പുതിയ അറിവ് 👏👏👏എത്ര ത്യാഗം അദ്ദേഹം അനുഭവിച്ചു.. ഇന്ത്യ ഒന്ന് അംഗീകരിച്ചു എങ്കിൽ ഉറപ്പായും അദ്ദേഹം രക്ഷപെട്ടേനെ 👍👍Hats of🙏🙏🙏രവീന്ദ്ര കൗഷിക്ക്. Nice presentation bro👏👏
@ananthukrishnan41923 жыл бұрын
ഇന്ന് അങ്ങനെയല്ല bro ഇതുപോലെ ഒരു മനുഷ്യന് വേണ്ടി ഇന്നത്തെ സർക്കാർ ലോക കോടതിയിൽ വരെ പോകുന്നുണ്ട് പാകിസ്ഥാനിൽ അകപ്പെട്ട നമ്മുടെ പൈലറ്റിനെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ കൊണ്ടു വന്നു 🇮🇳💪🧡🚩
@navinsdancemagic3 жыл бұрын
@@ananthukrishnan4192 ശരിയാണ് ബ്രോ തീർച്ചയായും 🥰🥰ഉദാഹരണം അഭിനന്ദൻ വർദ്ധമാൻ 🥰
@thelegent99893 жыл бұрын
💕
@amritaarun56253 жыл бұрын
@@ananthukrishnan4192 0
@ganeshdnamboothiri30412 жыл бұрын
ചാര പ്രവർത്തനം എന്നത് ഒരു തരം ചാവേർ പോരാളി കളെ പോലെയാണ്. പിടിക്കപ്പെട്ടാൽ പാക്കിസ്ഥാൻ എന്നല്ല ഒരു രാജ്യത്തു നിന്നും ജീവനോടെ തീരികെ വരാൻ സാധ്യമല്ല. ഇതൊക്കെ അറിഞ്ഞു തന്നെയാണ് ചാരന്മാർ പ്രവർത്തിക്കുന്നതും. പോയത് പാകിസ്താനിലേക്ക് ആയതു കൊണ്ടും പിടിക്കപ്പെട്ടാൽ മൃഗീയമായ പീഡന ങ്ങൾ ഏറ്റുവാങ്ങേണ്ടി വരും.. പിന്നെ അഭിനന്ദൻ തിരികെ കൊണ്ട് വന്നത് രാജ്യാന്തര യുദ്ധ നിയമങ്ങൾ പാലിക്കപ്പെട്ടുകൊണ്ട് ആണു. ശക്തമായ ഭരണകൂടം ഉള്ളപ്പോൾ അതൊക്കെ നിഷ്പ്രയാസം സാധിക്കും....
@ajimathew21983 жыл бұрын
രാഷ്ട്രം അദ്ദേഹത്തെ ഇനിയെങ്കിലും ആദരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇദ്ദേഹത്തോടൊപ്പം ഈ മകന് ജന്മം നൽകിയ അമ്മയെയും ആദരിക്കപ്പെടണം
@Desmondhume-p3t3 жыл бұрын
യുദ്ധം വരുമ്പോഴും ക്രിക്കറ്റ് കളി കാണുമ്പോഴും മാത്രം ഇന്ത്യയെ സപ്പോർട്ട് ചെയുന്നവരെയല്ല ഇതുപോലുള്ളവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ 😪💔
@mahmoodanakkaran49223 жыл бұрын
ഷൂ നക്കി കൾ ശരിക്കും രാജ്യസ്നേഹികൾ
@ashrafthundayi76393 жыл бұрын
മോഹൻലാലിന് ഒരു അവാർഡ് കൂടി കൊടുക്കൂ എല്ലാം ശരിയാകും
@sayanthck36743 жыл бұрын
Mammottykke kondukkam awatd
@muhammedjunaid423 жыл бұрын
@@justin00372 aano kunjade
@shajahanmelakath46913 жыл бұрын
നിനക്കുള്ള രോഗം കോവിഡിനെക്കാൾ എ യ് ഡ് സി നേക്കാൾ ക്യാൻസറിനെക്കാൾ എന്നു വേണ്ട ഇന്നേ വരെ ലോകം കണ്ടിട്ടുള്ളത്തിൽ വെച്ചു ഏറ്റവും ഭയാനകരമാണ്
@athirakrishnan12944 жыл бұрын
മുഴുവനും കേട്ടില്ല.. കേൾക്കാൻ ഉള്ള ശക്തി ഇല്ല. ഇന്ത്യയുടെ ധീര യോദ്ധാവ് രവീന്ദ്ര കൗശിക് അങ്ങേയ്ക്ക് പ്രണാമം..... 🙏🙏🙏🙏🙏🙏🌹🌹🌹
@UnniKrishnan-zf7li3 жыл бұрын
Jai hind
@comedyraja73193 жыл бұрын
ധീര കഥകൾ കേൾക്കണം....
@bijugeorge5003 жыл бұрын
Njanum ketillà...sandman varunnu
@kwtkwt15903 жыл бұрын
അതേ സുഹ്രുത്തേ മൂഴുവനൂം കേൾക്കാനുള്ള ശക്തിയൊ മനക്കരുത്തോഎനിക്കുമില്ല ആ ധീരനേ ഇതുപോലുള്ള ധീര യോധാക്കളേ മനസിൽ വച്ച് ആരാധിക്കുന്നൂ .അവരെ പ്രസവിച്ച അമ്മമാർക്ക് എന്റെ കൂപ്പുകൈ
@JJ-fq2qx3 жыл бұрын
Jai Hind
@balachandrannambiar19574 жыл бұрын
പാക് ജയിലിൽ ദീർഘകാലം ക്രൂര പീഡനങ്ങൾ ഏറ്റു മൃത്യു പൂകിയ ആ ധീര ദേശാഭിമാനിക്കു പ്രണാമങ്ങൾ .....
@happywayproperty97474 жыл бұрын
🙏
@retheeshravi89684 жыл бұрын
🙏🙏🙏🙏
@gangadharane.g.n84064 жыл бұрын
,
@harishharidas71914 жыл бұрын
🙏🙏🙏🙏
@justinmadathiparambil83174 жыл бұрын
എടോ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഒരു പാട് പൊരുത്തക്കേടുകൾ ഉണ്ട് . 1952 ഏപ്രിൽ ജനിച്ചു , 1975 ൽ ഇരുപത്തിഒന്നാം വയസിൽ എന്നത് തെറ്റ്, 2001 ൽ മരിക്കുമ്പോൾ 41 വയസ്സ് . എന്തോന്നാടെ?
@onestring81416 ай бұрын
3 ആം തവണയാണ് മറ്റൊരു ചാനൽ വഴി ഈ ചരിത്രം അറിയാൻ സാധിക്കുന്നത്... ഇദ്ദേഹത്തെ തള്ളിപ്പറയുന്നവർ എന്തായാലും നട്ടെല്ലുള്ള ഇന്ത്യക്കാരനല്ല... ചിന്തിച്ചാൽ പോലും കയ് വിറയ്ക്കുന്ന ഇത്തരം സർവീസ് .. ചെയ്യുന്ന സഹോദരങ്ങൾക്ക് ആയിരം ആയിരം ✨Respect ✨✨✨🙏
@jayandevipuram2472 жыл бұрын
എൻ്റെ മാതൃ രാജ്യത്തിന് വേണ്ടി കണ്ണീരോടെ മാപ്പ് ചൊദിക്കുന്നൂ🙏🙏
@karthikashibu1924 жыл бұрын
കേട്ടിട്ട് കണ്ണുകൾ നിറയുന്നു... നെഞ്ചിൽ എന്തോ പറയാൻ പറ്റാത്ത... ഒന്നും പറയാൻ വയ്യ... 🇮🇳🇮🇳🇮🇳.. ഭാരത് മാതാ കീ ജയ് 🙏🙏🙏
രവീന്ദ്ര കൗശിഷിക് നന്ദി ഇല്ലാത്ത ഞങ്ങളോട് ഷെമിക്കു , ഒത്തിരി ഒത്തിരി പ്രണാമം....
@dudesthug46113 жыл бұрын
😭
@shamilshameer44043 жыл бұрын
🙏🙏🙏
@sethumadhavan53613 жыл бұрын
ൈദ വമേ വിശ്വസിക്കാൻ സാധിക്കുന്നില്ല..
@solomendesignstudio78053 жыл бұрын
ധീരൻ 👍👍
@babyantony15543 жыл бұрын
@@solomendesignstudio7805 0àA
@maheshps54434 жыл бұрын
ജാതിയും മതവും ആണ് നമ്മുടെ രാജ്യത്തിന്റെ ശാപം എന്ന് ഞാൻ പറഞ്ഞാൽ ആരൊക്കെ എന്നെ പിന്തുണയ്ക്കുക
@cobragaming9044 жыл бұрын
Njaan
@anuarathy58444 жыл бұрын
ജാതിയും മതവും ഇല്ലാതെ അയൽ അടുത്ത ദിവസം നോർത്ത് ഇന്ത്യൻസ്, സൗത്ത് ഇന്ത്യൻസ് എന്ന് വേർതിരിവ് ഉണ്ടാവാൻ തുടങ്ങും
@abinloopsoflub17444 жыл бұрын
@@anuarathy5844 അത് ഇപ്പോളും ഉണ്ടല്ലോ
@anuarathy58444 жыл бұрын
@@abinloopsoflub1744 ഉണ്ട് ഇതിന്റെ ഏറ്റവും വേർസ്റ് വേർഷൻ ആയിരിക്കും വരാൻ പോകുന്നത്
@sunilsunilct42624 жыл бұрын
അതെ
@abhilashdxbdxb3 жыл бұрын
അദ്ദേഹത്തിന് മരണാന്തര ബഹുമതി കൊടുത്ത് ആദരിയ്ക്കണം. ഇതു സപ്പോർട്ട് ചെയ്യുന്നവർ reply ചെയ്യുക.
@sethumadhavanmenon76776 ай бұрын
അങ്ങിനെ ചെയ്യാൻ പാടില്ല. ചെയ്യില്ല. എന്തെന്നാൽ അത് ഇന്ത്യയുടെ കുറ്റ സമ്മതം ആയി ലോകം കണക്കാക്കും. മറ്റു രാജ്യങ്ങൾ അങ്ങിനെ ചെയ്യുന്നുണ്ട്ങ്കിലും ഈ സന്ദർഭത്തിൽ അവരും ഇതേ നിലപാട് തന്നെ ആയിരിക്കും എടുക്കുക. ജയ് ഹിന്ദ് 🦾🦾🦾
@abz96343 жыл бұрын
രവീന്ദ്ര കൗഷികിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് ഒരായിരം പ്രണാമം 😓😔
@siyad044 жыл бұрын
എന്റെ കോളജിൽ താങ്കൾ ഉണ്ടായിരുന്നേൽ ഞാനൊക്കെ എന്നെ ജയിച്ചേനെ അത്രക്ക് അടിപൊളി അവതരണം
@suhaibpsuhaib45743 жыл бұрын
Athe
@HUNTING_WITH_RIDE3 жыл бұрын
Correct 👌👌💕💕💪💪
@സരിതദേവി4 жыл бұрын
*വീഡിയോ തുറന്നതേ ഓർമ്മയുള്ളു കഴിഞ്ഞത് അറിഞ്ഞില്ല* 👌👌 സൂപ്പർ അവതരണം
ഇത് വിക്കിപീഡിയ യിൽ വായിച്ചതാണ്, കേൾക്കുമ്പോ ശരിയായ ആവേശം...🔥❤️
@manikandansubrahmaniyan56803 жыл бұрын
Sheriyanu..👍
@dineshpv31993 жыл бұрын
ഇദ്ദേഹത്തെ കുറിച്ച ജനങ്ങൾക്ക് അറിവ് തന്ന ഈ ചാനൽന് ഒത്തിരി ഒത്തിരി നന്ദി. ഇതുപോലെ എത്രയോ ധീര ജവാൻമാരുടെ രാജ്യസ്നേഹ പ്രവർത്തികൾ സാധാരണ ജനങ്ങൾ അറിയാതെ പോവുന്നു. സങ്കടം തോന്നുന്നു. പക്ഷെ മലയാളികളിൽ കുറച്ചു പേർ ഒരിഴിച് ബാക്കി വരുന്ന ഭൂരിപക്ഷം പൊട്ടന്മാരായ മലയാളികൾ ഇത് അറിജാലും അവർക്ക് ഇത് വലിയ കാര്യമായി തോന്നില്ല. അവരുടെ practical wisdom level അതാണ്. അവർക്ക് dirty politics മാത്രമേ അറിയൂ.
@SunilKumar-iy1ot3 жыл бұрын
Kousik നെപ്പോലെ ആയിരം kousic മാർ ഉണ്ടാകട്ടെ.... But അവർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഓർക്കാൻ കൂടി കഴിയുന്നില്ല. പ്രണാമം kousic...🌹🌹🌹
@kunjumoldeepabeproudtogeta19674 жыл бұрын
ഇതുപോലെയുള്ള ധീരദേശസ്നേഹികളെ ഇനിയും വെളിച്ചത്ത് കൊണ്ടുവരാൻ അനുരാഗിന് കഴിയട്ടെ
@ganeshgpanicker73834 жыл бұрын
കൗശിക്കിനെ പോലെ ശത്രു രാജ്യങ്ങളിൽ നിന്നും മാതൃ രാജ്യത്തിനെ രക്ഷിക്കാൻ വേണ്ടി സകലതും ഉപേക്ഷിച്ചു ജീവനും മാനവും പണയം വെച്ച് കര്മനിരതരായി നിൽക്കുന്ന 100 കണക്കിന് പേരിൽ ഒരാളുടെ പേര് പോലും നമുക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം അവരുടെ അധ്വാനത്തിന്റെ ഫലം ആണ് ഇന്നും നമ്മുടെ രാജ്യം നശിക്കാതെ നിലനിൽക്കുന്നത് അവർക്ക് എല്ലാം ഹൃദയത്തിൽ നിന്ന് സല്യൂട്ട് ♥️♥️
@rajendransukumaran83003 жыл бұрын
🙏
@arunap46814 жыл бұрын
മുഴുവനും കേട്ടിരിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട് നേർന്നു കൊണ്ട് ഞാൻ പോകുന്നു❤️
@Marcos123852 жыл бұрын
ഇദ്ദേഹത്തിന്റെ ഗ്രാമം ആയ രാജസ്ഥാനിലെ ഗംഗാനഗറിൽ ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്..ജയ് ഹിന്ദ് 💪.. ജയ് ഭാരത് 💪
@jeenamargaret86736 ай бұрын
💪💪
@SherahahNk6 ай бұрын
ഒരു പുതിയ അറിവാണ്.. വളരെ താമസിച്ചുപോയി.. ഒരു ചാരാനായി കാണാൻ.. ഒരു ഇന്ത്യകാരനും കഴിയില്ല... ഒരു മനുഷ്യന് ചെയ്യാൻ.. സഹിക്കാൻ ഇതിൽ പരം ത്യാഗവും മറ്റെന്താണ്.. ♥️♥️♥️
@navayodhak92864 жыл бұрын
*എത്ര തവണ കേട്ട കഥയാണെങ്കിലും അനുരാഗ് പറഞ്ഞ് കേട്ടാൽ അതിന്റെ ഒരു ഫീൽ വേറെയാണ്* 👌
@madhavannambiar36004 жыл бұрын
A big salute sir .
@harisrm18744 жыл бұрын
ഒരുപാട് നന്ദി അറിയിക്കുന്നു. സർ രവീന്ദ്ര കൗശിക് നെ കുറിച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം..... tiktok കോമാളിത്തരങ്ങൾ കാണാൻ എനിക്കിഷ്ടമില്ല. ഇത്തരം കാര്യങ്ങൾ ഇനിയും അറിയിച്ചു തരാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. Indin history ഇനിയും പറയണം
@krchandranramachandran61113 жыл бұрын
ഒരു കോടി ബിഗ് സലിഉട്ട്
@ramachandrannair46813 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് എതിരായ നിന്ന കമ്മ്യൂണിസ്റ്റ് കാരെ ഇതൊന്ന് കേപ്പിക്കുക
@ratheeshvr87944 жыл бұрын
കണ്ണില്‍ തീ പിടിച്ചപോലെ 💪🇮🇳ജയ് ഹിന്ദ് 🌻
@saibar0073 жыл бұрын
ഇന്നത്തെ നാടിന്റെ അവസ്ഥ കണ്ടു നമ്മുടെ നാട്ടിലുള്ള പല മന്ത്രി മാരും ഇതു പോലെ പല രാജ്യങ്ങളുടെയും ചാരൻമാര്‍ ആണോ എന്നു തോന്നിപ്പോകുന്നു ഈ കഥ കേട്ടപ്പോൾ
@VISHNUMOHAN-hj9sj2 жыл бұрын
Hamid Ansari, Kamal pasha
@saibar0072 жыл бұрын
@@VISHNUMOHAN-hj9sj ഈ moonchiya ചിന്താഗതിയും ഒരു കാരണമാണ്
@aaravsanthosh87653 жыл бұрын
അദ്ദേഹം ഒരു വലിയ മനുഷ്യൻ അദ്ദേഹത്തിൻ്റെ അമ്മയിക്ക് കോടികൾ കൊടുത്താലും ആ മനുഷ്യൻ ചെയിത ത്യാകത്തിന് അത് ഒന്നും പോര .... Big Salute sab😔😔
@nikhiljose28773 жыл бұрын
ഇങ്ങനെ ഇന്ത്യയെ സ്നേഹിക്കുന്ന ആളുകൾ. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങക്ക് നൽകുക നന്ദി
@hareeshk99664 жыл бұрын
ഞാൻ ആദ്യായിട്ട് കേള്ക്കുന്ന കഥയാണ് സുഹൃത്തേ. വളരെ ഇഷ്ടപ്പെട്ടു. പൂർണ്ണ പിന്തുണയും നൽകുന്നു. ഇതുപോലെയുള്ള കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു...
@kochuthresiavf92564 жыл бұрын
ധീരനായ ഇന്ത്യ യ്ക്ക് വേണ്ടി ക്രൂര പീഡനം സഹിച്ചു വീരമൃത്യു വരിച്ച പ്രിയ യോദ്ധാവേ നമിക്കുന്നു 🙏ഇന്ത്യ യ്ക്ക് വേണ്ടി മാപ്പ് 🙏🙏🙏
@prasannanprabhakar75933 жыл бұрын
പറയാൻ വാക്കുകൾ ഇല്ല....🌹 ഒരായിരം ഒരായിരം പ്രണാമം 🌹
@shamna4893 жыл бұрын
ആദ്യം ആയാണ് ഞാൻ ഇയാളെ കുറിച്ച് അറിയുന്നത് എന്നെ പോലെ അറിയാത്തവർക്ക് ഞാൻ ഈ video share ചെയ്യുന്നു
@unniunni37333 жыл бұрын
ഞ്ഞനും
@w_a_f_i69743 жыл бұрын
ആത്യമായാണ് ഇങ്ങനേ ഒരു കഥ കേൾക്കുന്നത് Good job
@dia15764 жыл бұрын
1999 ലെ കാർഗിൽ യുദ്ധത്തിലും അദ്ദേഹത്തിന്റെ ചാരവൃത്തി ഇന്ത്യയ്ക്ക് സഹായകമായിട്ടുണ്ട്...
@sarath27944 жыл бұрын
1965 and 1970 ആണെന്ന് തോന്നുന്നു
@sanalparathodu55604 жыл бұрын
@@sarath2794 ur X Army man?
@channelkiki83174 жыл бұрын
Nop 2001 ൽ മരിക്കുന്നതിന് മുൻപ് 16 വർഷം അദ്ദേഹം പാകിസ്ഥാനിലെ ജയിലിലാണെന്നല്ലെ പറയുന്നത്
@dia15764 жыл бұрын
@@channelkiki8317 അതെ, പക്ഷേ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അദ്ദേഹം പിടിക്കപ്പെടുന്നതിനു മുൻപേ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു....ഞാനും ഇതൊക്ക പല പല ചാനൽ വാർത്തകൾ കേട്ടപ്പോൾ അറിഞ്ഞതാണ്..
@dia15764 жыл бұрын
@@sanalparathodu5560 അല്ല 😊
@jayalalunnijayalalunnni79084 жыл бұрын
ഒരു ചാരൻ ആയിരം സൈനികർക്കു തുല്യം
@lavvu803 жыл бұрын
Proud to be an Indian. Proud to say I belong to the country where a man, a soldier like Ravidnra Kaushik was born. Salute to the Black Tiger! Jai Hind!
@sujathashaji20252 жыл бұрын
സാർ ..... നെബി അഹമ്മദ് ഷക്കീർ ...അല്ല ... ഇന്ത്യയുടെ സ്വന്തം രവീന്ദ്ര കൗഷിക്ക് സാർ ... അങ്ങയുടെ വിലയേറിയ സേവനങ്ങൾ നന്ദിയോടെയും ... ആഭിമാനത്തോടെയും ഓർക്കുന്നു .... കാണാൻ പറ്റുന്നില്ലങ്കിലും കണ്ണിന്റെ മുൻ ്് മ്പിൽ അങ്ങ് ഉള്ള പോലെ ..... അനുഭവപ്പെടുന്നു സാർ ❤️🔥🙏ബിഗ് സല്യൂട്ട് സാർ ....അങ്ങയുടെ ധീരതയുടെ മുമ്പിൽ ഒരായിരും നന്ദി ....🇮🇳🇮🇳🇮🇳🙏🙏🙏
@aliaz5824 жыл бұрын
രവീന്ദ്ര കൗശിക് ന്റെ ജീവിതകഥയെ ആസ്പദമാക്കി ഇറങ്ങിയ സിനിമയാണ് റോമിയോ അക്ബർ വാട്ടർ
@varshavalsan89864 жыл бұрын
New knowledge
@deepakkonickkal3 жыл бұрын
Yes
@sreejith.ssreekkuttan1484 жыл бұрын
ആ ധീര വ്യക്തിക്ക് എന്റെ പ്രണാമ൦
@karunakarankarunakaran8323 жыл бұрын
ആ ധീരനായ യോദ്ധാവിന് ആ പ്രിയ്യ സഹോദരന് എൻ്റെ അഭിവാദ്യം, എൻ്റ രാജ്യത്തു ഇങ്ങനെയുള്ള ധൈര്യശാലികൾ ഉണ്ടെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്
@challantp68303 жыл бұрын
ഞാൻ ഇത് നേരത്തെ വായിച്ചിരുന്നു ,ഇത്ര വലിയ ഒരു മനുഷ്യനെ അറിയാത്ത ഇന്ത്യ ,നിങ്ങടെ വീഡിയോ കണ്ടപ്പോ സന്തോഷമായി ,ഭാവി വാഗ്ദാനങ്ങൾ അറിയട്ടെ ,അവർ ജനിച്ചത് എവിടെ ആണെന്ന്
@ansonpottackal3145 Жыл бұрын
ഇതാണ് രാജ്യ സ്നേഹം.. വീര മൃത്യു.... അല്ലാതെ പണിയൊന്നും കിട്ടാതെ പട്ടാളത്തിൽ ചേർന്ന് പനിയോ മറ്റോ പിടിച്ചു മരിച്ചാൽ അതിനെയും വീര മൃത്യു എന്ന് പറയുന്നതിൽ യോജിപ്പില്ല..
21-ാം വയസിൽ ഇതെല്ലാം പഠിക്കുക. നേരെ ചെന്ന് കോളേജിൽ അഡ്മിഷൻ വാങ്ങുക . പട്ടാളത്തിൽ ഉയർന ഉദ്യോഗസ്ഥനായി നേരെ ജോലി വാങ്ങുക , ഇതിനെല്ലാം ഓയിൽ കഠിന തടവിനും കഠിന പീഢനത്തിനും നടുവിൽ വീട്ടിലേക്ക് കത്തയക്കുക സംഘികൾ എത്ര പൈസതന്നു ഇത്തരം ഒരു കഥാപ്രസംഗം നടത്താൻ ?!
@jithu49793 жыл бұрын
@@jamaalkeeram9764 ഹൂറികളെയും സ്വർഗ്ഗവും കിട്ടും എന്ന മണ്ടൻ സിദ്ധാന്തം വിശ്വസിച്ച് മറ്റുള്ളവരെ കൊല്ലാൻ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയതല്ല.... രാജ്യത്തിനുവേണ്ടി ജീവൻ നൽകിയതാണ്...
@Amaal_mariyam12343 жыл бұрын
ഇതാണോ അമ്മേ....!ഇത്രയും മഹത്തായ ഒരു രാജ്യത്തിന് വേണ്ടി സർവ്വവും ത്യാഗം ചെയ്തതിനുള്ള സമ്മാനം!! 😔😥😥എന്റെ ജീവിതവും സർവ്വവും ഞാനീ രാജ്യത്തിനു വേണ്ടി അർപ്പിച് ഈ ജയിലുകളിൽ ഞാൻ ക്രൂര പീഡനത്തിന് വിധേയനായി കൊണ്ടിരിക്കുകയാണ്...!പക്ഷെ എന്റെ രാജ്യം എന്നെ അറിഞ്ഞില്ല എന്ന് പറഞ് കൈ ഒഴിയുന്നു...!!My heart breaks when I hear these words😥😥😥😥😥😥ravindra koushik 🙏❤️
@jithu.m.mm.m81703 жыл бұрын
ഇത് ഇപ്പോഴും നടക്കുണ്ട് അതുകൊണ്ടാണ് ഞങ്ങളും നിങ്ങളും ജീവിച്ചിരിക്കുന്നത് 😊
@sreesubrahmanyaswamitemple9963 жыл бұрын
നമ്മൾ എത്ര പാപികൾ ആണ് ഈ പേര് കേൾക്കാൻ വൈകിയതിൽ
@majeedp64664 жыл бұрын
ജയ്ഹിന്ദ് ഭാരദ് മാതാ കീ ജയ്
@ramkumarramachandran92373 жыл бұрын
good
@sureshqatar55883 жыл бұрын
👍👍👍👍
@leninalevinavlogs98654 жыл бұрын
ഇന്ത്യയിൽ ജനിച്ചു വളർന്നിട്ടു ഇന്ത്യൻ പട്ടാളത്തിൽ ഒന്ന് കയറാൻ പറ്റീട്ടില്ല.... അപ്പൊ..... ഹൂ.. റെസ്‌പെക്ട് യൂ
@sudheermsudheer58923 жыл бұрын
Pakistani.cycle.chavittum
@arathinair17004 жыл бұрын
സ്വന്തം ജീവൻ പണയം വച് നിൽക്കുന്നവരാണ് ഓരോ പട്ടാളക്കാരനും.......🔥🔥💣💣
@dhevarasabha80553 жыл бұрын
👍👍👍
@adarshrajeev51223 жыл бұрын
👌👍🤗
@rajeshnair97362 жыл бұрын
തീർത്തും അപൂർണമായ വിവരണം. എങ്ങനെയാണ് അയാൾക്ക് പാകിസ്താൻ പൗരത്വം കിട്ടിയത്? എങ്ങനെയാണ് അയാൽ ഇന്ത്യയിലേക്ക് വിവരങ്ങൾ ചോർത്തിയത് എന്ന് തുടങ്ങി പ്രധാനപ്പെട്ട ഒരു വിവരണവും ഇതിൽ ഇല്ല. ദയവായി തുടർന്നുള്ള വീഡിയോകളിൽ കുറച്ചു കൂടെ ശ്രദ്ധിക്കുക
@Gourinandanans4 жыл бұрын
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 big സല്യൂട്ട് for രവീന്ദ്ര കൗഷിക് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vijayakrishnan97924 жыл бұрын
Big salute for Raveendhar koushik. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🌻🙏OOAM NAMOA BAGHAVATHAY VASUDHAYVAYA🌻 🙏.
@Travel HORlιc nee oru manushyan aanoda pazjanmam😞😞verúm pucham
@vishnugovind11913 жыл бұрын
@Travel HORlιc ഇത് ഭാരതമാണ്...
@ssvlogstech42993 жыл бұрын
@@vijayakrishnan9792 nanamille
@akhildaskailas4 жыл бұрын
താങ്കൾ ചെയ്ത ഈ വീഡിയോ . അറിയപ്പെടാതെ പോയ നമ്മുടെ ധീര പടയാളിക്കുള്ള ആദരവായി മാറട്ടെ.. 🙏🙏🙏. ക്യാപ്റ്റൻ വിക്രം ബത്ര യെ കുറിച്ച ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു ..
@janardhananur31884 жыл бұрын
ഈ വീര പുത്രൻ ജീവിക്കും ജന ഹൃദയങ്ങളിൽ
@sanjuunnikrishnan52303 жыл бұрын
ഒന്നും പറയാന്‍ ആവുന്നില്ല സഹോദരാ.... അത്രയ്ക്ക് സങ്കടം തോന്നുന്നു ഈ കാര്യങ്ങൾ കേട്ടിട്ട്..... അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോനുന്നു... തികച്ചും ത്യാഗിയായ രാജസ്നേഹി... 😢😢😢😢😢😢
@nami31913 жыл бұрын
സിനിമയെ പോലും വെല്ലുന്ന കഥ.. രാജ്യത്തിന് വേണ്ടി വീരമൃത്യൂ വരിച്ച ജവാന് ഇനിയെങ്കിലും അംഗീകാരം നൽകട്ടെ 🇮🇳🇮🇳ഇന്ത്യൻ ഗവണ്മെന്റ്
@koshythomas28583 жыл бұрын
Jai Hind 🙏🙏🙏, കുൽഭൂഷൺ യാദവും ഇതുതന്നെയാണ് അനുഭവിക്കുന്നത്...
@arunkumar.v.varunkumar3674 жыл бұрын
രവീന്ദ്ര കൗശിക്ക് 🔥🔥🔥🔥 രണ്ടാമത്തെ ആളെ വിട്ടതാണ് മണ്ടത്തരമായത്..
@varshavalsan89864 жыл бұрын
Pottataram Nadaka nadane kittiyille
@harikrishnanm43324 жыл бұрын
ധീരയോദ്ധാവിന് ഒരായിരം ആദരാഞ്ജലികൾ 🌹🌹
@riyazboss89182 күн бұрын
പ്രിയപ്പെട്ട സഹോദരാ ഒരായിരം മാപ്പ് താങ്കളെ ക്രൂശിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളില്ല.എന്നും ഞങളുടെ മനസ്സിൽ താങ്കൾ ഒരു സൂപ്പർ ഹീറോയായിട്ടുണ്ടാവും 💪🔥
@durgadasvs96423 жыл бұрын
ഇതൊരു പുതിയ അറിവാണ്. ഇത് പറഞ്ഞു തന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി. ആയോദ്ധാവ് നമ്മുടെ രാജ്യത്തിന്നു വേണ്ടി അനുഭവിച്ചത് ഓർക്കുമ്പോൾ...... അപ്പോൾ അത് നേരിൽ അനുഭവിച്ച ആ വ്യക്തിയുടെ അവസ്ഥ എന്തായിരിക്കും 😔😢. ആളുടെ കുടുംബത്തിന്നു രാജ്യം എന്തെങ്കിലും കൊടുത്തോ ആവോ. ഇതൊന്നും പുറത്ത് പറയാനും പറ്റില്ലല്ലോ 🙏🙏🙏🙏
@seenanazer63284 жыл бұрын
അനുരാഗ് ഷെയർ ചെയ്യുന്ന ഓരോ വീഡിയൊകളും നല്ല ഇൻട്രസ്റ്റിങ്ങ് ആണ്.. കേട്ടിരുന്നു തീരുന്നത് അറിയില്ല.എന്തായാലും നല്ല അറിവുകൾ പകർന്നു തരുന്ന അനുരാഗിന് ബിഗ് താങ്ക്സ്.
@sathisathi89724 жыл бұрын
നമ്മുടെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ അദ്ദേഹത്തിന് കണ്ണുനീരിൽ പൊതിഞ്ഞ പ്രണാമം
@asaraliyar67473 жыл бұрын
ജയ് ഹിന്ദ്..ആദരാഞ്ജലികൾ 🌷🌷
@navasffight31193 жыл бұрын
ഇദ്ധേഹത്തിന്റെ ഈ ജീവത്യാഗത്തെ അനുഭവിച്ച പീഠനങ്ങളെ ശക്തമായ തിരക്കഥയിലൂടെ വെള്ളിത്തിരയിലെത്തിക്കാൻ കഴിവുള്ള സംവിധായകർ മുന്നോട്ട് വരേണ്ടതാണ് big salute raveendra koushik sir
@arjunkaliprasad37493 жыл бұрын
ആ മഹാനായ വ്യക്തിയോട് എത്ര കടപാടുണ്ടായലും മതിയാവില്ല..... വിങ്ങലോടെ ആണ് ഈ വീഡിയോ മുഴുവൻ കണ്ടത്🙏🏻🙏🏻🙏🏻🙏🏻....ഒരു സംശയം ഇതൊരു മലയാളം വീഡിയോ ആണ് ഈ dislike അടിച്ചവരോക്കെ ചോറ് തന്നെ ആണോ തിന്നുന്നത്..?...അതോ പാകിസ്താനിൽ നിന്നും വന്നു മലയാളം പഠിച്ചു ഇത് കണ്ട് dislike ചെയ്തതാണോ...??........ പുച്ഛം.......
@jerrythomas33394 жыл бұрын
He deserves a big salute and great love , respect you brother❤❤❤❤
@Navzyt4 жыл бұрын
ഇന്ന് പാകിസ്ഥാനിലെ ഏതെങ്കിലും ചാരന്മാർ ഇന്ത്യയിൽ ഉണ്ടാകുമോ എന്നതാണ് എന്റെ ആശങ്ക 😔😔
@varshavalsan89864 жыл бұрын
Pakistan ne ullil love cheyyunna Walker kandittunde
@kassimka1234 жыл бұрын
അന്ധമായ മുസ്‌ലിം വിരോധം = അന്ധമായ Pakistan വിരോധം= അന്ധമായ മുസ്‌ലിം വിരോധം.
No Muslim virodam some people who love y jammu people asam love pak some kerala also vidyabasamaulla idotes
@somuspillai26163 жыл бұрын
അതിന് ഇവിടെ തന്നെ ഉണ്ടല്ലോ പാകിസ്ഥാനിൽ നിന്ന് എന്തിനാ
@ravindranathkk27534 жыл бұрын
ഈ ധീരദേശാഭിമാനിക്കു കണ്ണീർ പ്രണാമം
@bijimolpr53866 ай бұрын
രവീന്ദ്ര കൗശിക് അങ്ങയെ ഓർത്തു.. അങ്ങയുടെ അമ്മയെ ഓർത്തു ഈ രാജ്യം അഭിമാനം കൊള്ളുന്നു.. അതോടൊപ്പം നെഞ്ച് പിടയുന്നു 🙏🙏🙏മാപ്പ് 🙏🙏🙏🙏
@alexandergeorge93653 жыл бұрын
ഹൃദയം പിടച്ചുപോയി..... ഇത് കേട്ടപ്പോൾ. ഗാന്ധിജിയെപ്പറ്റി, സുഭാഷ് ചന്ദ്ര ബോസിനെപ്പറ്റി, ഒക്കെ നാം കേട്ടിട്ടുണ്ട്. പക്ഷെ, പ്രിയപ്പെട്ട കൗഷിക്...... താങ്കളെപ്പറ്റി അറിയാതെ, അറിയാൻ ആഗ്രഹിക്കാതെ ഞങ്ങൾ ഇനിയും വഴക്കുണ്ടാക്കി രസിക്കട്ടെ - തീരാശാപം ആയ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ്..... ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നു, എന്റെ ഫാമിലി ഗ്രുപ്പിലേക്ക് ആദ്യം, പിന്നെ മറ്റു സുഹൃത്തുക്കൾക്കും.
@psuresh16644 жыл бұрын
ആ 500/2000 രൂപ കൊടുത്ത് ആ അമ്മയേയും രവീന്ദ്ര കൗഷികിനേയും അപമാനിക്കാൻ പാടില്ലായിരുന്നു... ആ അമ്മയേയും മകനേയും പ്രണമിക്കുന്നൂ...
@nikhilchandras54114 жыл бұрын
Satyam
@jinuga95144 жыл бұрын
LoL indian govt
@psuresh16644 жыл бұрын
@@jinuga9514 മോഡി ജി യുടെ ഭരണ കാലത്ത് ഇങ്ങനെ ഉള്ള അവഗണന സംഭവിക്കാൻ സാധ്യത ഇല്ല കാരണം മോഡി ജി ഒരു രാജ്യ സ്നേഹം നിറഞ്ഞ ആളാണ്
@sulthantebhootaganam12034 жыл бұрын
@@psuresh1664 crcrt💙💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedshareef26114 жыл бұрын
@@psuresh1664 അതെ വർഗീയത വളർത്തി കൊണ്ട് തന്റെ ഭാവി സുരക്ഷിത മാക്കാൻ ശ്രമിക്കുന്ന (ഇന്ത്യ യുടെ ഭാവി നശിപ്പിക്കുന്ന) മൂഡൻ മോഡി
@mohankm51394 жыл бұрын
പിടിക്കപ്പെടുമെന്ന് ഉറപ്പു ഉള്ളപ്പോൾ ജീവിതം അവസാനിപ്പിക്കുന്ന വരാണ് യഥാർത്ഥ ചാരൻമാർ
@prasannaraghvan89514 жыл бұрын
അതെ മരിക്കണം. അല്ലെങ്കിൽ പിന്നെ രക്ഷയില്ല
@prasannaraghvan89514 жыл бұрын
ശരിക്കും ചാരൻ ആകാൻ തയാറെടുക്കുന്ന ഒരാൾ, ഒരു ചാവേർ ആയിരിക്കണം.
@pradeepkkumar93322 жыл бұрын
അദ്ദേഹത്തിന് മരിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കും
@jayalalunnijayalalunnni79084 жыл бұрын
രവീന്ദ്ര കൗശിക്ക് പറഞ്ഞിട്ടുണ്ട് ഞാൻ അമേരിക്കയുടെ ചാരനായിരുന്നങ്കിൽ ഈ ഗതി എനിക്ക് വരില്ലയിരുന്നു
@frames85834 жыл бұрын
Americane പുകഴ്ത്തലെ, ഈ കാണുന്ന തീവ്രവാദ സംഘടനകൾക്കൊക്കെ ആയുധം വിൽക്കുന്നത് ഇവന്മാരാണ്.. ശേഷം അവർ(തീവ്രവാദി) ആക്രമിച്ച രാജ്യത്തിനു സഹായ വാഗ്ദാനം നൽകുകയും ചെയ്യും... double benifit aayallo...
@shyam984794 жыл бұрын
ഇപ്പോഴേ ക്കെ ആണെങ്കി അയാൾ ഒരു വിധിയും അനുഭവിക്കേണ്ടി വരില്ലായിരുന്നു.......... പുഷ്പമായി നരേന്ദ്ര മോഡി govt ഇറക്കി കൊണ്ട് വരും മായിരുന്നു...... കാരണം അവർക്ക് രാജ്യവും പട്ടാളക്കാരും ആയിരുന്നു പ്രധാനം..... അങ്ങനെ എത്ര എത്ര പേര് .... ravindra കൗഷിക്ക് നെ പോലെ...... owwuu ഓർക്കാനും കൂടി വയ്യ.... ബിഗ് സല്യൂട്ട്.....
@grinigichu4 жыл бұрын
@@shyam98479 bhanwari rajat name
@grinigichu4 жыл бұрын
Bro oru rajyavum spies I'll nte responsibility ettedukarillaa . military officials vendi mathramae un and international courts vazhi rakshikan pattukyullu onnenkil valla underground method il kudiyae try cheyyan paatukayullu .annaylum inneyalum charanmarudae avastha ithu thanneyakkum
@historicalfactsdzz2734 жыл бұрын
@@shyam98479 ഗുൽബൂഷൻ example ശക്തനായ ഭരണാധികാരി ആണ് രാജ്യത്തിന്റെ കരു ത്ത്
@jessygeorge82326 ай бұрын
സ്വന്ത രാജ്യസ്നേഹത്തിന് മുൻപിൽ , ഇന്ത്യയിലെ ഓരോ ജീവന് പകരമായി ക്രൂര പീഡനങ്ങളേറ്റു ജീവൻ വെടിഞ്ഞ ആ മഹാത്മാവിനു വെറും സ്നേഹ വാക്കുകളിൽ പൊതിഞ്ഞ നന്ദി എന്ന രണ്ടക്ഷരം ആര് അർപ്പിച്ചാലും ഒന്നുമാകില്ല. എങ്കിലും ഒരായിരം അതിലധികമായി 🙏.
@sunitham26003 жыл бұрын
engane oru mahanaya vykthiye kurich ariyan kazhinjathil Abhimanam thonunnu.Good explanation.
@vishnuram34624 жыл бұрын
രവീന്ദ്ര കൗഷിക്കിനെ പോലെയുള്ള ധീര ജവാൻ മറുള്ളതുകൊണ്ടാണ് നാം ഓരോരുത്തരും സമാധാനമായി ജീവിക്കുന്നത് പക്ഷെ അവർക്ക് വേണ്ട പരിഗണന യോ ബഹുമാനമോ ഇവിടെ ആരും നൽകുന്നില്ല respect the real heroes 🔥jaihind
@historicalfactsdzz2734 жыл бұрын
ഗുൽബൂഷൻ യഥവനെ ഓർമ്മവരുന്നു. കോടി പ്രണാമം ആ ധീര സൈനികന്
@varshavalsan89864 жыл бұрын
Saurab khaliyene ariyamo
@justinjacob93443 жыл бұрын
@@varshavalsan8986 athe 1999 indo-pak warinu munnodiyayi patroling party lead cheyta officer ,avasanam pakistante torturinginu vidheyanayi rajyathinuvendi jeevan baliyarpicha war hero💪😥
@dileeps.a.90003 жыл бұрын
ധീര ദേശാഭിമാനി.. മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന്.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ....
@bindhusuresh39023 жыл бұрын
Kashtam.......Raveendra kaushik... Abig salute for you
@r.jithendramohan89483 жыл бұрын
നെഞ്ചിടിപ്പോടെയാണ് ഈ കഥ കേട്ടത്. ഇവരാണ് യഥാർത്ഥ heros. രവീന്ദ്ര kawsik അങ്ങേക്ക് കോടി പ്രണാമം
@surendranp7652 Жыл бұрын
അദ്ദേഹത്തെ കുടുംബത്തെ ഉടനടി സഹായം എത്തിക്കണം.താൽക്കാലിക ആവശ്യത്തിന് വിട്ടതല്ല. രാജ്യസ്നേഹിയായ രവീന്ദ്ര കുടുംബത്തെ ഉടനെ സഹായം എത്തിക്കണം എന്ന് ഞാൻ പറയുകയാണ് രവീന്ദ്ര കൗശിക്കുന് ആത്മശാന്തി നേർന്നു കൊള്ളുന്നു.
@sajidadam1734 жыл бұрын
എത്ര മനോഹരമായാണ് താങ്കളുടെ അവതരണം #Parvinz
@shajupookat21993 жыл бұрын
രാഷ്ട്രത്തിനായ് സർവ്വതും ത്വജിച്ച ധീരൻ' പ്രണമിക്കുന്നു ആ ഓർമകൾക്ക് മുന്നിൽ ' ജയ് ഹിന്ദ്'
@sudhakumar13594 жыл бұрын
A big salute for Rabindra Koushik...😥😥
@prajeeshpk99523 жыл бұрын
സ്വന്തം കാര്യം നോക്കി നടക്കുന്ന നമ്മൾക്ക് ഈ കഥ ഒരു അതിശയം ആണ് സ്വന്തം ജീവൻ രാജ്യത്തിന് വേണ്ടി സമ്മർപ്പിക്കുന്നവർക്ക് കൊടുക്കണം സല്യൂട്ട്
@itsmehaifa74573 жыл бұрын
😭
@vishnuyash67813 жыл бұрын
Raveendhra koushikinu oru big salute😌
@channelkiki83174 жыл бұрын
Big Salute to the brave son 💚🤍 പൃഥ്വിരാജിന്റെ വരാനിരിക്കുന്ന പുതിയ സിനിമ "മിഷൻ കറാച്ചി" യുടെ കഥ ഒരു പക്ഷെ ഇതാവാം...
@midhunkochi91464 жыл бұрын
ശരിക്കും കണ്ണ് നനഞ്ഞു 🌹🌹🌹🌹🙏
@meenakshichandrasekaran40404 жыл бұрын
Superb, brilliant presentation, eyes are filled with tears 😢. 🙏🙏 RIP Kaushik Bhai Saab.🙏😭
@arathik61153 жыл бұрын
മുഴുവൻ കേൾക്കാൻ വയ്യ ഗൂഗിളിൽ സെർച്ച് ചെയ്തു കര്യങ്ങൾ ഒന്ന് ഓടിച്ചു വായിച്ചു. ഞങ്ങൾക്ക് വേണ്ടി ഇത്രയും വേദനകൾ സഹിച്ച ധീരനായ അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും ഒരായിരം കോടി പ്രണാമം. നമുക്കും നമ്മുടെ നാടിനും വേണ്ടി പോരാടിയ രവീന്ദ്ര കൗശിക് എന്ന ധീരയിയോദ്ധവിൻ്റെയും ഇനിയും പേരറിയാത്ത മറ്റുധീരയോദ്ധക്കളുടെയും നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
@yasirmubarak68763 жыл бұрын
Your speech like a teacher taking a history class😍