No video

Shibu Chakravarthy 08 | Charithram Enniloode 1921 | Safari TV

  Рет қаралды 51,292

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 08 | Charithram Enniloode 1921 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 88
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@sajupayyanur2424
@sajupayyanur2424 3 жыл бұрын
ഷിബു ചക്രവർത്തിയുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് അതുകൊണ്ട് സ്ഥിരം കാണുന്നു രാവിലെ സഫാരി ചാനലിൽ കാണുന്നു
@jishnusugathan4623
@jishnusugathan4623 3 жыл бұрын
ന്യൂ ജെൻ എന്താ കുഴപ്പം.
@nas_07
@nas_07 3 жыл бұрын
Shibu ചക്രവർത്തി സാറിന്റെ കഥയോടൊപ്പം കമന്റിൽ വന്നവർ ആരൊക്കെ 🥰🥰🥰🥰🥰
@aneeshveliyam
@aneeshveliyam 3 жыл бұрын
അര മണിക്കൂറോളം സമയം എങ്ങനെ തീർനെന്ന് ഒരു പിടിയും ഇല്ലാ... ഒരു സഞ്ചാരി പോലെ എവിടെയൊക്കെയോ യാത്ര ചെയ്തു വന്നു... Expecting more❤️
@vvhemin
@vvhemin 3 жыл бұрын
ശ്യാമ ഇന്നലെ പിന്നെയും കണ്ടു... പാട്ടുകളും...
@ankurian20
@ankurian20 3 жыл бұрын
എന്ത് രസമാണ് ഇങ്ങനെ ചരിത്രം കേട്ടിരിക്കാൻ...
@i80871
@i80871 3 жыл бұрын
Njan Asianet um ..kairaliyum ..sutayumokke upekshichittipol oru varshathilereyayi .. safari tv ningal theliyichu quality content undakanayi parasyangal kanichu naatukare veripikenda avashyamillennum ..grand studio set up inte avashyamillennum .. this is truly a revolution in malayalam digital media! Hats off to the one and only Santhosh George sir and his champion team!
@dosais
@dosais 3 жыл бұрын
Congrats Safari for the efforts to bring in the right crowd who we would have missed otherwise,
@harishananthakrishananThevalil
@harishananthakrishananThevalil 3 жыл бұрын
ഓ എൻ വി സാറിനെ കുറിച്ചും , ഭാസ്‌ക്കരൻ മാഷിനെ കുറിച്ചും , ഭരതൻ സാറിനെ കുറിച്ചുമുള്ള ഓർമ്മകൾ കേൾക്കുമ്പോൾ എന്ത് സുഖമാണ് !!
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
മറീന ബീച്ചും കാറ്റും കടലും പാട്ടും കൂട്ടിനു ഒപ്പം അല്പം ലഹരിയും ❤
@AjithKumar-ir7yu
@AjithKumar-ir7yu 3 жыл бұрын
ഗാന രചന ഷിബു ചക്രവർത്തി എന്ന് റേഡിയോയിൽ പണ്ട് കേട്ടിരുന്ന കാലത്ത് ആള് ഇത്രേം ചുള്ളനായിരുന്നെന്ന് വിചാരിച്ചില്ല 😀 പഞ്ചാഗ്നി, നഖക്ഷതങ്ങൾ, കാതോടു കാതോരം ... ആ പച്ചക്കളർ കാസറ്റ് ഇപ്പോഴും ഓർമ്മയുണ്ട് 🙂
@shanavaskamal
@shanavaskamal 2 жыл бұрын
syama ente taravadu veedinaduttulla premier theatril poyi kanda padam.....
@danielmathai7242
@danielmathai7242 3 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോൾ കുറച്ചു പാട്ടുകൾ സേർച്ച്‌ ചെയ്തു കേൾക്കേണ്ടിവരും, അതുകൊണ്ട് കുറച്ചു നേരത്തെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. 🥰🥰🥰🥰
@ashiksvideo8210
@ashiksvideo8210 2 жыл бұрын
Varthamanathinte tune ishtamayi
@rajmohan58
@rajmohan58 2 жыл бұрын
വളരെ സത്യസന്ധവും രസകരമായ അവതരണം.... ശെരിക്കും ചരിത്രത്തിലൂടെ ഉള്ള യാത്ര തന്നെ.
@ashrafvp5514
@ashrafvp5514 3 жыл бұрын
ഡെന്നീസിന്റെ കഥ പറച്ചിൽ എനിക്ക് വളരെ ഇഷ്ടമാണ്
@sujith25in
@sujith25in 3 жыл бұрын
Wowww..Chakravarthy sir❤️ Aduthathu ponnottey..Very interesting..
@rashademon666
@rashademon666 3 жыл бұрын
സായം സന്ധ്യിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് പ്രത്യേകിച്ച് പൂന്തെന്നലെ നീ പറന്നു പറന്നു വാ song.
@ganeshkraghav2314
@ganeshkraghav2314 3 жыл бұрын
സായംസന്ധ്യ. പൂന്തെന്നലെ..... നീ പറന്നു പറന്നു വാ.....♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@arakkalabu4512
@arakkalabu4512 3 жыл бұрын
തീരല്ലെ ...തീരല്ലെ ..തീരല്ലെ എന്ന് കരുതി തീർന്നു😢
@asgarvh
@asgarvh 3 жыл бұрын
Kalpakede ettom manoharamaya sthalam ground floor le bar ayirunnu😀
@juwanms8424
@juwanms8424 2 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിനെ കൂടി പ്രതീക്ഷിക്കുന്നു, ചരിത്രം എന്നിലൂടെ..
@swaminathan1372
@swaminathan1372 3 жыл бұрын
ഇത് ശിശു ചക്രവർത്തിയല്ലേന്ന്...🤣🤣🤣 ഈ എപ്പിസോഡ് വളരെ വളരെ മനോഹരം...👌👌👌
@jobyjoseph6419
@jobyjoseph6419 3 жыл бұрын
Hlo🙋‍🙋
@ddfgyhhhhhh
@ddfgyhhhhhh 3 жыл бұрын
Such a positive guy😍 Need more episodes
@amalpm3216
@amalpm3216 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤ this
@jigarthanda1262
@jigarthanda1262 2 жыл бұрын
പൂന്തെന്നാലേ പാട്ടിന്റെ ചിത്രീകരണത്തിൽ മോഹൻ സിതാര വയലിൻ വായിക്കുന്നുണ്ട്.. എന്തൊരു coincidence!!!🙏..
@vishnuprasad2685
@vishnuprasad2685 3 жыл бұрын
ഭരതേട്ടനെ കുറിച്ച് കേൾക്കാൻ എന്തോ ഒരു പ്രത്യേക കൊതിയാണ് !! കലാകാരൻ എന്ന വാക്കിനെ ഭരതേട്ടൻ എന്ന് നിർവചിക്കാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് !! സത്യം പറഞ്ഞാൽ യൂട്യൂബിൽ ഭരതേട്ടനെ പറ്റി പറയുന്ന ഒരു വീഡിയോ പോലും ഇനി ഞാൻ കാണാൻ ബാക്കി ഉണ്ടാവില്ല .....സ്വന്തം നാടിനെയും , നാട്ടുകാരെയും , സ്വന്തം ഭാഷയെയും അത്രമേൽ സ്നേഹിച്ച സഹൃദയനായ ഒരു എങ്കക്കാട്ടുകാരൻ
@indiraep6618
@indiraep6618 3 жыл бұрын
ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല.
@jeminijemini6934
@jeminijemini6934 3 жыл бұрын
പക്രു വിന്റെ വേഗം കഴിഞ്ഞു. അഞ്ച് episode മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇടയിൽ, ജോൺ പോൾ സർ ന്റെ യും വരാറുണ്ടല്ലോ. Safari channel is really interesting. 😍😍😍
@mithranpalayil999
@mithranpalayil999 3 жыл бұрын
Joshi, Mamootty, Denis joseph, their combination was super hit during that time.
@shanavaskamal
@shanavaskamal 3 жыл бұрын
if jayan sir was alive jayettanum kandene...
@pranavbinoy4405
@pranavbinoy4405 Жыл бұрын
@@shanavaskamal Yes.First Superhit Film Of Joshiy - Moorkhan.
@wpcclimbing2681
@wpcclimbing2681 3 жыл бұрын
ഇതുപോലുള്ള .പരുപാടി കുറച്ച് കാലം മുൻപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്ര ഹിച്ച് പോയി' ഒരുപാട് നല്ല ചലനങ്ങൾ സമൂഹത്തിൽ ഉണ്ടാകാൻ കഴിവുള്ള കലാകാരൻമാരാണ്.ഇവർ .ഇത് കേട്ടപ്പോൾ 'എനിക്ക് എത്രതോളം പോസ്റ്റിവ്എനർജിയാണ് കിട്ടിയത് എന്ന് എനികേ അറിയു
@pradeep36000
@pradeep36000 3 жыл бұрын
അവതരണം കേൾക്കാൻ നല്ല രസമുണ്ട്
@visualframer
@visualframer 3 жыл бұрын
Pls upload Shibu Chakravarthy's episode every day...can't Wait..
@annievarghese6
@annievarghese6 3 жыл бұрын
ഡെന്നീസ്ജോസഫ്സാറിനെഎല്ലാഎപ്പിസോഡിലുംഓർക്കുന്ന.മറ്റെല്ലാവരെയുംകുറിച്ചുവളരെബഹുമാനത്തോടെ പറയുന്ന.ഷിബുചക്രവർത്തി നമസ്കാരം. ന്യുജെർസിനിമക്കാർ ഇതെല്ലാം കേട്ടൂപഠിക്കണം.
@commentsthozhilali6327
@commentsthozhilali6327 3 жыл бұрын
ന്യൂ ജെൻ എന്താ കുഴപ്പം
@mohdkseb
@mohdkseb 3 жыл бұрын
@@commentsthozhilali6327 ഇതു തന്നെയാകുഴപ്പം '
@11_amalp81
@11_amalp81 3 жыл бұрын
Bharathan sir 🥺❤️🙏
@sreedaspillai2550
@sreedaspillai2550 3 жыл бұрын
Very aptly said. Even today when we friends go to the old bars in chennai like kanchi, palmgrove or even chola occasionaly get to meet very old staff and we get to hear many such stories of 80s movie scenario from them. Its a wonderful feel and even today many if these places retain and insist the same old calm and quiet feel once you are inside the premise. These vegetarian bars in chennai is still an iconic place to visit.
@melbonepitch5119
@melbonepitch5119 3 жыл бұрын
വീണ്ടും New Delhi
@chinnuchinnu1019
@chinnuchinnu1019 Жыл бұрын
Plz be back shibu chakravarthy
@justinphilip3147
@justinphilip3147 3 жыл бұрын
Real chakravarthy!!!!
@hyderali-karakkad
@hyderali-karakkad 3 жыл бұрын
അത് കൊണ്ടിട്ട് ഞാൻ 8 എത്തീട്ടുള്ളു 😍
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@abhijithajphysics4312
@abhijithajphysics4312 2 жыл бұрын
Dennis joseph nte peru paramarsikathe oru episodinum undavoola
@501soap
@501soap 3 жыл бұрын
Took me back to my school days
@jeldrinhertiz1557
@jeldrinhertiz1557 3 жыл бұрын
എന്ത് നല്ല സംസാരം.. ഇന്ന് ഇങ്ങനെ സംസാരിക്കുന്ന ആരെങ്കിലും മലയാള സിനിമ മേഖലയിൽ ഉണ്ടോ എന്ന് സംശയം ആണ്...
@sandeepb7790
@sandeepb7790 2 жыл бұрын
ഡെന്നിസ് ജോസഫിന്റെ അവതരണം കണ്ടു നോക്കണേ
@ameermuhammed9835
@ameermuhammed9835 3 жыл бұрын
Super sir
@shibum2020
@shibum2020 3 жыл бұрын
❤️❤️❤️❤️❤️❤️
@shanetjoseph
@shanetjoseph 3 жыл бұрын
A legend
@rahulkalaivasan9885
@rahulkalaivasan9885 3 жыл бұрын
അരിയപാൽമണികൾ കുറുകി വെണ്മണിതൻ- കുലകൾ വെയിലിലുലയേ.... മുന്നിൽ കാണാം ഓരോ വരിയും ദൃശ്യരൂപത്തിൽ അതാണ് ഒഎൻവി
@jojivarghese3494
@jojivarghese3494 3 жыл бұрын
"മദ്യം വിദ്വാനു ഭൂഷണം, കൊപ്പാനോ കുപ്പയിൽ. " അതാണ് കാര്യം.
@unnikrishnan8053
@unnikrishnan8053 3 жыл бұрын
ഭരതൻ എന്ന ടൈറ്റിൽ കണ്ടൂ വന്ന ഞാൻ
@syamtvr
@syamtvr 3 жыл бұрын
Very good series! The background perspective is not correct. If we use lens blur instead of gaussian blur it will look more realistic.
@shanazeez6171
@shanazeez6171 3 жыл бұрын
💕💕💕💕🙏🙏🙏🙏
@rakeshchathtoth1046
@rakeshchathtoth1046 Жыл бұрын
Super
@JyothiManuStories
@JyothiManuStories 3 жыл бұрын
❤️❤️❤️❤️✌️
@nidheesh_shitho
@nidheesh_shitho 3 жыл бұрын
Ithinte idaykku parasyam varumbol ntammo varunna oru deshyam
@jometsebastian8364
@jometsebastian8364 3 жыл бұрын
😍😍
@prakashanpk8500
@prakashanpk8500 3 жыл бұрын
❤️❤️
@manojjoseph838
@manojjoseph838 3 жыл бұрын
@libinsunny8493
@libinsunny8493 3 жыл бұрын
❤️😍👍
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@mujeebpm4081
@mujeebpm4081 3 жыл бұрын
👍
@josephkottukappally
@josephkottukappally 3 жыл бұрын
👌
@sreeni80
@sreeni80 3 жыл бұрын
Chakravarthy kalakunnundutto😐
@mhdshakirhamza8370
@mhdshakirhamza8370 2 жыл бұрын
Nigalk ippozum 24 aaano 😁
@adarsha6489
@adarsha6489 3 жыл бұрын
@subin_elt
@subin_elt 3 жыл бұрын
🔥
@jishadp.m3404
@jishadp.m3404 3 жыл бұрын
1st view
@jibincyriac508
@jibincyriac508 3 жыл бұрын
💕💕
@simonkk8196
@simonkk8196 3 жыл бұрын
ഹാജർ
@prrajeev6000
@prrajeev6000 3 жыл бұрын
Azzuya
@rizparavakkal6382
@rizparavakkal6382 3 жыл бұрын
ആ onv സാറിനെ കൊണ്ട്... നാടോടി മൂവിയിൽ ജുമ്പ ജുമ്പ തമ്പ്രാന്റെ മഞ്ചൽ മൂളി... എന്ന പാട്ട് ഡെന്നിസ് സാർ എഴുതിച്ചതാണെന്ന് സംഗീത സംവിതയാകാൻ sp vengidesh തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു 😀😀😀 വളരെ രസകരമാണ് അത് കേൾക്കാൻ
@harfaz1
@harfaz1 3 жыл бұрын
Aha. New information. Which interview?
@indiraep6618
@indiraep6618 3 жыл бұрын
ഈ സ്ഥാനത്ത് ന്യൂ ജെൻ പിള്ളേരാണെങ്കിൽ ആരെപ്പറ്റിയെങ്കിലും ഇങ്ങനെ respct ഓട് പറയുമോ.ഒരിക്കലും ഇല്ല.
@prpkurup2599
@prpkurup2599 3 жыл бұрын
കേരളത്തിന്റെ എല്ലാ രീതികളും മാറ്റി മറിച്ചു അതിനു പൂർണ്ണ ഉത്തരവാദിത്യം cpm എന്നാ പാർട്ടിക്കു ആണ്
@AJ-iw5gn
@AJ-iw5gn 3 жыл бұрын
അതെന്താ പൊന്നരിവാൾ അമ്പിളിയിൽ ഒക്കെ ഒ എൻ വി എഴുതിയതല്ലേ
@gireeshvellalath5327
@gireeshvellalath5327 2 жыл бұрын
അത് kondit ennath ശരി ആണോ. അത് കൊണ്ട്‌ എന്ന്ല്ലേ ശരി.
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
❤️❤️❤️❤️
@ajeshsrambal8258
@ajeshsrambal8258 2 жыл бұрын
❤❤❤
@amHarikrishnan
@amHarikrishnan 3 жыл бұрын
@satyansankaran9824
@satyansankaran9824 3 жыл бұрын
♥️
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45