ഞാനും ഈ പദ്ധതിയിലേക്ക് ഗുഗിൾ ഫോം ചെയ്തിട്ടുണ്ട് .. അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ... امين امين امين برحمتك يا ارحم الراحمين بحق طه رسول الله صلى الله عليه وسلم اوصيكم بداء
@usm93083 ай бұрын
ഫോം എവിടുന്നു കിട്ടുക
@ramlasalman43463 ай бұрын
@@usm9308 അവരെ യുട്യൂബ് ചാനലിൽ നോക്കൂ .. അതിൽ ഉണ്ട് ചെയ്യേണ്ട വിധം
@sajeerav34433 ай бұрын
എന്റെ ഉമ്മയും ഞാനും ഇതിൽ അർഹത പെട്ടവർ ആയിരുന്നു ഉമ്മാക്കും എനിക്കും ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തവര് ആണ് ഉമ്മാന്റെ വിധവാപെൻഷൻ കൊണ്ട് ജീവിച്ചു പോകുന്നവർ ആണ് എന്നാലും alhamdulillah ചെറുതാണെങ്കിലും ചോർനൊലിക്കാത്ത ചെറിയ ഒരു വീട് ഉണ്ട്. ഉമ്പ്ര ചെയ്യാൻ ഭയങ്കര ആഗ്രഹം ആയിരുന്നു ഞങ്ങൾക്ക് പടച്ചവനോട് പ്രാർത്തിച്ചു കൊണ്ടിരുന്നു alhamdulillah ഒരു രൂപ പോലും ഇല്ലാത്ത ഞങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം കൊണ്ട് 10 വർഷത്തിനുള്ളിൽ എന്റെ ഉമ്മാക്ക് 3 തവണയും എനിക്ക് രണ്ടു തവണയും പോകാൻ ഉള്ള അവസരം പടച്ചവൻ തന്നെ തന്നു ഇനിയും പോകാൻ കൊതിയുണ്ട് നിങ്ങൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക ആഗ്രഹം ഉള്ളവർക്കൊക്കെ പടച്ചവൻ അതിനുള്ള ഭാഗ്യം നൽകട്ടെ
@soudahaneefa15543 ай бұрын
Ma shaAllah Alhamdulillah Allahu Rahmanum raheemumanu
@jaseenajaseena26273 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട് മുത്ത് റസൂലിന്റെ ചാരത്തു പോവാൻ സാമ്പത്തികമായി നോക്കുമ്പോൾ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@PathummaPathumma-y3e2 ай бұрын
അള്ളാഹുവേ ലാത്ത ആ ക്രമുണ്ട്👍👍👍👍👍👍❤️❤️❤️
@Nafeesa-vo8bo3 ай бұрын
റസൂലുള്ളാന്റെ റൗളാശരീഫ് കാണാൻ വല്ലാത്തകൊതിയുണ്ട് റസൂലുള്ളാ ന്റെ മദ്ഹ്കാണാത പറയാതത്ത ചെല്ലാത്ത ദിവസം ഇല്ല പോയി കാണാൻ സാമ്പത്തികം ഇല്ല ഏത് വകുപ്പിലായാലും അള്ളാഹു അവിടെ എത്തിക്കട്ടെ 🤲🏻🤲🏻എല്ലാ വരും ദുആ ചെയ്യുമല്ലോ
@vavavlog75333 ай бұрын
എന്റെ ഉപ്പയും ഉമ്മയും ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ് വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അവർ സങ്കടപ്പെടുകയാണ്
@Muhammedmuhammed-oq5ft3 ай бұрын
الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 🕋🕋🤲🏻 🤲🤲🤲😥
@Nafeesa-vo8bo3 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് ഒരു സാമ്പത്തികം ഇല്ലാ തദ് കൊണ്ട് ഒരു വഴിയും ഇല്ല ഏതായാലും മരിക്കുന്നതിന് മുമ്പ് അള്ളാഹു അവിടെ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@MalummaMalumma-xu6dq3 ай бұрын
എനിക്കും പോകാൻ ആഗ്രഹമുണ്ട് പക്ഷേ സമ്പത്തികമായി പോകാൻ കഴിയില്ല കൊണ്ട് പോകാൻ ആളില്ല എനിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു അവൻ മുന്ന് വർഷം മുമ്പ് മരണപെട്ടു പാസ്പോട്ട് എടുത്തു തന്നുഉംറക്ക് കൊണ്ടുപോകാൻ പറഞ്ഞിരുന്നു പക്ഷേ വിധിയില്ല😥 രണ്ട് സഹോദരൻ ഉണ്ട് പക്ഷേ അവർക്ക് സാമ്പത്തികമായി കൊണ്ട് പോകാൻ കഴില്ല എനിക്ക് ബാപ്പയില്ല എന്റെ ഉപ്പ എന്റെ കുഞ്ഞു നാളിൽ മരണപ്പെട്ടതാണ് എനിക്ക് മദീന നല്ല ഇഷ്ടമാണ് മദീന ഫോണിൽ കാണാത്ത ദിവങ്ങളില്ല മദ്ഹുകൾ കേൾക ക്കാത്ത ദിവസങ്ങളില്ല😢😢🕋🕌💝💕♥️♥️🤲🏻🤲🏻🤲🏻🤲🏻♥️
@khadarp94103 ай бұрын
അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
@jouharjouhar-jr6vj3 ай бұрын
ഞാനും എന്റെ ഉമ്മാക്ക് വേണ്ടി അബേ ക്ഷി ച്ചിട്ടുണ്ട് എന്റെ ഉമ്മ അർഹത പെട്ട വരെ കുട്ടത്തിൽ ഉൾപ്പെട്ടതാണ്
@usman42183 ай бұрын
Aameen summa ameen aameen mashallah
@arshidaabdulasees31553 ай бұрын
എന്റെ ഉമ്മാക്ക് വേണ്ടി ഞാനും അപേക്ഷിച്ചിട്ടുണ്ട്.ഇൻഷാഅല്ലാഹ് അള്ളാ വിധികൂട്ടണേ
@AbdulKadder-ch5jn3 ай бұрын
ഇങ്ങനെ കുറെ പൈസ
@AbdulKadder-ch5jn3 ай бұрын
എല്ലാ തട്ടിപ്പ് നിറ കൊണ്ടുപോയി തട്ടിപ്പിന്റെ പരിപാടി നോക്കുന്നത്
@AbdulKadder-ch5jn3 ай бұрын
ഉംറക്ക് നടന്നു പോയി കുറെ ആൾക്കാരെ പറ്റിച്ചതല്ലേ ഇങ്ങനെയും കുറെ ആൾക്കാരെ പറ്റിച്ച
@sareenap85493 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🌙🤲
@swalihkp59083 ай бұрын
ഇനിയും അർഹതപ്പെട്ടവർ ഉണ്ട് എന്റെ ഉമ്മാമ ആഗ്രഹം വെച്ച് ഇരിക്കുകയാണ്. നിങ്ങൾ കൊണ്ടു പോകണം. 🤲
@Farishabanu3693 ай бұрын
😔🤲🤲🤲🤲 അർഹതപ്പെട്ടവരാണ് കാരണം എന്റെ ഉമ്മ ഒരു കാൻസർ പേഷ്യറ്റാണ് ഉമ്മാക്ക് പോണം ഭയങ്കര മുടിയുണ്ട് ഞങ്ങളുടെ കയ്യിൽ കാശ് ഒന്നുമില്ല ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് നിങ്ങൾ കാരുണ്യ ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ട്
Ente moothammayum oru paad kollangalayii aagrahikkunnath mkkalum barthavum illa sambathikamayi budhimuttaan orupaad swalath cholli dua chyyalind Oru madeena kann kunimayod koodi kanan vijarichitt
@mariyummaimmu23473 ай бұрын
മാഷാ അല്ലാഹ് 🤲
@nasirnaachi74242 ай бұрын
KZbin haaji now a official business man
@Insaniyat8193 ай бұрын
Mashallah 💕
@FauziyaBeevi3 ай бұрын
Enikum orupad agrahamund Dua xheyyanam
@shyym91833 ай бұрын
മാനസിക മായി തകർന്നവരെയും രോഗികളെയും ഭിന്ന ശേഷി ക്കാരെയും സഹായിക്കൂ ശബ്ദമില്ലാ ത്തവൻ്റെ ശബ്ദം കേൾക്കൂ അതാണ് ദൈവത്തിൻ്റെ അടുക്കൽ തൃപ്തി
@Aamiz243 ай бұрын
Masha Allah
@shoukathali48733 ай бұрын
Good speech
@kuttimolkuttimol56973 ай бұрын
Njan ente banduvin apekshittund avrkk oru rethyilum pokan kayyulla vidava an padachone kittatte
@busharav86843 ай бұрын
🤝👍🏻
@ShazinSabu3 ай бұрын
എന്റെ ഉമ്മ വര്ഷങ്ങളോളം ആഗ്രഹിക്കുന്ന ഒരു വെക്തിയാണ് ഉമ്മാക്ക് സ്വന്തം പോവാൻ പറ്റാത്ത പല രോഗങ്ങളും ഉണ്ട് എനിക്ക് 47 വയസ്സ് ഉമ്മാക്ക് 67 രണ്ടാളും വിധവയായി ജീവിക്കുന്നു ഉമ്മാന്റെ ആഗ്രഹം സാധിപ്പിക്കാൻ എനിക്ക് സാമ്പത്തികമായി കഴിയില്ല ഉമ്മാന്റെ കൂടെചേർന്ന് ആ പുണ്ണ്യമാക്കപ്പെട്ട സ്ഥലത്ത് പോവാനും പുണ്ണ്യ കർമ്മങ്ങൾ ചെയ്യാനും ആഗ്രഹം ഉണ്ടായിരുന്നു കാലിക്കറ്റ് ആണ് സ്ഥലം
ഞാൻ ഇപ്പൊ പോണില്ല. എന്റെ മക്കൾക് ജോലി ആവട്ടെ. എന്നിട്ട് പോകും. ഇൻശാഅല്ലാഹ്
@shafeershazz973 ай бұрын
Nallathu cheyithal nammall saport akum❤
@Nabeesa-o5t3 ай бұрын
🤲🤲🤲😭😭😭🤲🤲🤲
@ashifahaidhar49813 ай бұрын
ഞാൻ അപേശിച്ചിരുന്നു.അല്ലാഹു എനിക് കിട്ടൻ തൗ ഫീഖ് nalkate 😢.അമീൻ
@munnaminnu71943 ай бұрын
ഞാൻ ഇതിൽ അപേക്ഷിച്ചിട്ടുണ്ട്. ഞാൻ അർഹത പ്പെട്ട ആളാണ് എന്ന് എനിക്ക് തീരുമാനിക്കാൻ പറ്റൂല. എനിക്ക് ഉംറ ചെയ്യാൻ വളരെ ആഗ്രഹമുണ്ട്. ഞാൻ വിധവയായ സ്ത്രീയാണ് എനിക്ക് രണ്ട് മക്കളും മുണ്ട് മോൻ ഹാഫിളാണ് അവൻ്റെ തുടർ പഠനം കൂടി കഴിയാനുണ്ട് മോൾ 9ൽ പഠിക്കുന്ന കുട്ടിയുമാണ് ഉള്ളത്. എനിക്ക് സാസത്തികവും ഇല്ല
@BeebiKap3 ай бұрын
Enikum pokan agraha mund
@YashikVappu3 ай бұрын
ആമീ
@ShahiDa-z5l3 ай бұрын
Alhamdulilllah aniku ariyunna pola formina pati prnju kodthknuu
@jamalkaruvanpoyil39963 ай бұрын
എന്റെ ഉമ്മ ഫൗസിയ എന്റെ ഉപ്പ അബ്ദുൽ ജമാൽ പ്ലീസ് അവർക്ക് നല്ല ആഗ്രഹം ഉണ്ട്
@Heyyyyyyy-p8c3 ай бұрын
എനിക്കും ആഗ്രഹം ഉണ്ട്
@mohammedaflahptaflahpt27803 ай бұрын
ഞങ്ങൾക്കും അവസരം തരണേ ഞങ്ങൾ പാവങ്ങളാണ്, ഞങ്ങൾക്ക് സാമ്പത്തികം ഒന്നും ഇല്ല
@RiyasK-d8o3 ай бұрын
ഗൂഗ്ൾ ഫോം പൂരിപ്പിചിടുണ്ട് inshaallah അർഹതപ്പെട്ട ആളിന് വേണ്ടിയാണ്
@saleenakksaleena65313 ай бұрын
ഞങ്ങൾക്കും ഒരു ചാൻസ് വേണം അർഹതപ്പെട്ട ആളുകൾ ആണ്
@whitemediakunjimol70763 ай бұрын
Recametation സ്വീകരിക്കരുത്... ഏറ്റവും അർഹത പെട്ടവർക്ക് കിട്ടട്ടെ
@haleemapt1063 ай бұрын
ഞാനും അർഹതപ്പെട്ടവരിൽ പെട്ടതാണ് രണ്ടുകാലും സുഖമില്ലാത്ത ആളാണ് വികലാംഗ യാണ്
@shamsadkp32303 ай бұрын
എനിക്ക് ആഗ്രഹം ഉണ്ട് അർഹത പെട്ടതാണ്
@FathimaSura-g6z3 ай бұрын
വയനാട്ടിലേക്ക് ഉണ്ടോ
@rusfidhak55583 ай бұрын
ഒരു പാട് കടം ഉണ്ട് സ്വന്തം ആയി വീടില്ല വാടക വീട്ടിൽ ആണ് കുറച്ചു സ്ഥലം ഉണ്ട് അതിന്റെ രേഖകൾ ബേങ്കിൽ ജ പ് തിയിൽ ആണ് എന്തങ്കിലും ചെയ്യാൻ പറ്റുമോ നിത്യ ജീവിതം തന്നെ ബുദ്ധിമുട്ട് ആണ് സഹായിക്കാൻ ആരുമില്ല😭
@Shahina-io6yx3 ай бұрын
എന്റെ ഉമ്മ കുറെയാ ആഗ്രഹിച്ചതാണ് ആരുമില്ല കൊണ്ടുപോകാൻ അതിനുള്ള കഴിവ് ഇല്ലാ വാപ്പ ഇല്ലാ പടച്ചവൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
Enikku our kiadapadam illa vadaka kodukkankazhivilla
@rabiabirabiabi8523 ай бұрын
Husinu jobilla nhan sthiching job cheidhirunnu ipol there joli illa 10 divasthil oru dras kitum anganeyulla avastha
@faisalpkfaisalfais87093 ай бұрын
Nafisa
@Misriya-lz1dj3 ай бұрын
Yantey ummakk povan agraham unnd konndu povan arum ella barthave nokkar ella 28 varsham ayi nokkar ella nalla agraham unnd
@naoufalch95673 ай бұрын
Shihab aenniyoum padikanhundh kurea fakir marhundh paspotilla shihab thinking American Israel British polithik peattu pokarudh
@muhmmadali69773 ай бұрын
Kssrgode
@shrbazbano29713 ай бұрын
Famous hone ka acha tarika dhunda bhai 😂😂😂 India to Saudi Arabia
@aboobackerkn98713 ай бұрын
ഇവർ പൊതുവെ ഒരു ഫിത്നയാണ്, രണ്ടാം ഫിത്ന് ക്ക് തയ്യാറാവുകയാണെന്ന് തോന്നുന്നു, ഇതിൽ തങ്ങളെ വലിച്ചിഴക്കുകയാണ്
@HussainKorotty3 ай бұрын
😂
@Abcdhk-s6z3 ай бұрын
വീബൂർ മഹല്ല് നിന്ന് ഫിറോസ് കുന്നംപറമ്പിൽ manjeri കൊടുത്ത വീട്ടിൽ നിന്ന് 2 ആൾ അപേക്ഷിച്ചിട്ടുണ്ട്... ഏറ്റവും അർഹത പെട്ടവർ ആണ് അവർ
@whitemediakunjimol70763 ай бұрын
Manjeri ജിറോസ് കുന്നംപറമ്പിൽ കൊടുത്ത ആലുക്കൽ manjeri.... Manzilu നിഹ്മ യിൽ നിന്നും അപേക്ഷിച്ചവർക്ക് ചാൻസ് കൊടുക്ക്... അത്രക്കും അർഹത പെട്ടവർ ആണ് അവർ...