വീടിടെ മുറ്റത്ത് നിന്ന് നോക്കുമ്പോൾ endh ചെറുതാ പക്ഷെ അത്ഭുതം thanne 💜പ്രപഞ്ചം എന്നും ഒരു വിസ്മയം 💕
@arya_ashokan3 жыл бұрын
സാറിന്റെ വീഡിയോയിക്ക് ആയി എന്നും വെയിറ്റ് ആണ്, അത്രയ്ക്കും മനോഹരം ആണ് സാറിന്റെ ഓരോ വീഡിയോകളും ❤️😍
@dulquarsalman75083 жыл бұрын
സാറോ ☹️☹️
@arya_ashokan3 жыл бұрын
@@dulquarsalman7508 sirine sir ennalle vilikkendath nanba
@haridas70923 жыл бұрын
@@dulquarsalman7508 അറിവ് പകർന്നു തരുന്നയാളെ സാർ എന്ന് തന്നെയാണ് ഞങ്ങൾ വിളിക്കുന്നത്.😡😡😏😏🙄🙄
@btsisbestarmy16113 жыл бұрын
ചന്ദ്രനെ കുറിച്ച് അറിയാൻ ഒരുപാട് ഇഷ്ടം💜❤🔥
@Dmsfacts993 жыл бұрын
Yes
@ctjokeryt39473 жыл бұрын
Same
@sathianathannknks757 Жыл бұрын
സാറിൻ്റെ വിവരണം വളരെ ഇഷ്ടമാണ് .
@sathianathannknks757 Жыл бұрын
സാർ , മെക്സിക്കോയിൽ നിന്നും പുറത്ത് വന്ന എലിയൻസിൻ്റെ ഫോസിലുകളെ കുറിച്ചുള്ള വാർത്ത അസംബന്ധമാണെന്ന തരത്തിലുള്ള ഒരു വീഡിയോ ഇന്ന് യുട്യൂബിൽ ഒരു ചാനൽ വീഡിയോ കണ്ടു .എന്താണ് ഇതിൻ്റെ യാഥാർത്ഥ്യം എന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ട് .
@nisamudheenp98603 жыл бұрын
അമ്പിളി അമ്മാവൻ എന്നും ഒരു അത്ഭുതം
@badrinadh70943 жыл бұрын
Chandran polii❤️🔥⚡️⚡️💖
@navajyothsajithkumar20563 жыл бұрын
പോളി thumbnail 🔥❤️
@aishasaji73283 жыл бұрын
I appreciate your hard work , Sir. Most useful amazing videos.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ചന്ദ്രയാന്റെ കാര്യങ്ങൾ എല്ലാം.. അക്ഷര സ്ഫുടതയോടെ വിവരിച്ചു... ജനങ്ങൾക്ക് നല്ല മനസ്സിലാണ രീതിയിൽ സാറിന് എന്റെ വിനീതത്തോടുള്ള കൂപ്പുകൈ 🌹🌹🌹🌹🌹🌹 ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു സാറിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻
@arunkrishna10063 жыл бұрын
ആരാ ആദ്യം കണ്ടത് ഒന്നുമറിയില്ല പക്ഷേ ഞാൻ കാണുമ്പോൾ നോ വ്യൂസ് ആണ് അതുകൊണ്ട് ഞാനാ ഫസ്റ്റ്
@R0ooOP3 жыл бұрын
KZbin അങ്ങനെയാണ് bro... Video playing സമയത്ത് 0 views ആയിരിക്കും... Back എടുത്ത് ഒന്ന് Refresh ചെയ്തു നോക്കിയാൽ views കിട്ടും... 😁
@Mystery-in-20203 жыл бұрын
first comment edanam
@astrophile57153 жыл бұрын
@@R0ooOP Correct annu...
@NOONE-yi7cb3 жыл бұрын
Great effort...,, love it❣️❣️❣️
@bijojyohannanbolgatty6144 Жыл бұрын
ഐഎസ്ആർഒയ്ക്കും നാസക്കും കിട്ടാത്ത സംഭവങ്ങളാണ് താങ്കൾക്ക് കിട്ടുന്ന ഭയങ്കരം തന്നെ ഭയങ്കര
@Dmsfacts993 жыл бұрын
Njan angane top commenter ayyit 4Weak ayi🥰🥰
@btsisbestarmy16113 жыл бұрын
😁appol innu oru special day aanalle
@Dmsfacts993 жыл бұрын
@@btsisbestarmy1611 Yes
@btsisbestarmy16113 жыл бұрын
@UCais9xGdaYCbljfQQXwiq2w thank you 😁
@rAjAbhinand983 жыл бұрын
You are a pro editor toooooooooo
@hi6wz2 жыл бұрын
അനുന്നാഗി അത് എന്താണ്? ചുമ്മാ ഓരോ സങ്കൽപ്പങ്ങൾ ഉണ്ടാക്കി വിടും.
@Dmsfacts993 жыл бұрын
Answer:Chang'e 4
@yathusoman25112 жыл бұрын
Thakkalude sound annu powli ee video kanumbholum Thakalkku kituunathinte oru bhaghoum pavanghallkum nallkan kazhiyatye. All the best
@ashkethum51923 жыл бұрын
കുറച്ചുകൂടി length ആകാമായിരുന്നു 😁 Cause it's a nice topic
@rAjAbhinand983 жыл бұрын
Lol
@വിജേഷ്കണ്ണൂർ3 жыл бұрын
ചന്ദ്രനിലെ FM സ്റ്റേഷനിൽ നിന്നുള്ള ഒരു ഗാനം. 🎶🎶 അനുനാകിനി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ 🎶🎶😁😁
@kalvirajasekharan9361 Жыл бұрын
അല്ല... walking in the moon light I am thinking of you..😂😂
@shabeel.m41543 жыл бұрын
Isro ishtam♥️
@vishnukumar-xd3gh3 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും നല്ല അറിവുനൽകുന്നതാണ്.
@SharafutkshsharafuSharafu3 жыл бұрын
Umesh Ambadi....KZbin Link.. Ayakkumo....?
@SwethaShreya-i3j Жыл бұрын
ആദിത്യ തൊടാൻ പോകുന്നു ബ്രമണ പത്തത്തിൽ അവിടെ ഒന്നരക്കോടി selsiyas ചൂട് ഉണ്ടോ എന്ന് ഉത്തരം നൽകാമോ
@Dmsfacts993 жыл бұрын
Ithellam ariyunnath Sir karanam an🥰🥰🥰🥰🥰🥰🧡🧡🧡🧡
@navajyothsajithkumar20563 жыл бұрын
എനിക്ക് ഈ channel il 500 ❤️s കിട്ടി.... A big thank you for Bright Keralite
@BrightKeralite3 жыл бұрын
Welcome 🙏🏼
@btsisbestarmy16113 жыл бұрын
Congratulations bro👏 👍💜
@Dmsfacts993 жыл бұрын
Bro enik 73 und
@astrophile57153 жыл бұрын
🤩👍
@navajyothsajithkumar20563 жыл бұрын
First
@anandhu39603 жыл бұрын
Hi bro
@rAjAbhinand983 жыл бұрын
.
@Linsonmathews3 жыл бұрын
നമ്മുടെ അമ്പളി അമ്മാവന്റെ വിശേഷങ്ങൾ 😄
@sureshnv5422 Жыл бұрын
Any danger to chandrayan by continuous ulkka fall..
@kalvirajasekharan9361 Жыл бұрын
Chandrayan success nu ശേഷം ദിവസവും ചന്ദ്രനെ കുറിച്ചുള്ള വീഡിയോ കാണുവാൻ തുടങ്ങി. പിന്നെ അമ്മാവനേയും.. 🌝..
@jibinjoy49333 жыл бұрын
അവിടുത്തെ പ്രദലം ആയിട്ട് ചേർന്ന് ഉരുകാൻ അവിടെ atmosphere ഇല്ലല്ലോ. പിന്നെ friction engane വരും 😳
@@jibinjoy4933 , ലാവയുടെ ചൂടാണ് . അന്തരീക്ഷം ഇല്ലെങ്കിലും ലാവക്ക് ചൂട് ഉണ്ടാകും
@midhunjithu20113 жыл бұрын
😁എല്ലാ ദിവസവും കാണുന്നവ ർ ഉണ്ടോ
@Mystery-in-20203 жыл бұрын
sir , moonil enganeyanu water undakunathu enganeyanu??
@BrightKeralite3 жыл бұрын
Comets and asteroids
@rAjAbhinand983 жыл бұрын
3 BCause no one commented "3"
@saneeshkannan81753 жыл бұрын
Background music orikallum change cheayarthu😍
@visalviswan20323 жыл бұрын
താങ്കളുടെ തന്നെ വേറെ വീഡിയോസ് kanukayayirinnu
@visalviswan20323 жыл бұрын
എന്നും മുടങ്ങാതെ കമെന്റ് ഇടുന്നവരുണ്ടോ 🤔
@sachushaiju24843 жыл бұрын
Keep going 💜
@varadakumaranb2234 Жыл бұрын
Ok❤❤❤❤❤
@yadhukrishnam.v42723 жыл бұрын
nice edition.....,i love it
@rejipv29123 жыл бұрын
ലോകത്തിൽ ഏറ്റവും വലിയ മണ്ടത്തരമാണ് നാസ്സ അതുപോലെതന്നെ മഹാ അത്ഭുതം നിറഞ്ഞതും നാം ചന്ദ്രനിൽ എത്തി അവിടെ നിന്നും ഒരു സദ്യ കഴിച്ചു എന്നിരിക്കട്ടെ എങ്കിൽ അവരുടെ അഭിപ്രായം ഇങ്ങനെആയിരിക്കും അവിടെത്തെ സദ്യ വളരെ രുചികരം തന്നെ ആയിരിക്കും പിന്നെ ഇത് പോലുള്ള ഭക്ഷണങ്ങൾ അവിടെ ഏറെക്കുറെ ഇനിയും ഉണ്ടാവും എന്നാൽ അത് ഉണ്ടാക്കുന്ന യാതൊരു വിത സാമഗ്രികളും അവിടെ ഉണ്ടാവില്ല അതാണ് അവിടുത്തെ അന്തരീക്ഷം ! അപ്പോൾ കുറച്ചു വാലാട്ടികൾ അതെ ഇത് വളരെ ശരിയാണ് അങ്ങനെ ഒരു അന്തരീക്ഷം ഇല്ലായ്കയാൽ അവിടുത്തെ അന്തരീക്ഷത്തിൽ അതിനുവേണ്ട കൂട്ടുകൾ മറ്റ് സാമഗ്രികൾ നിലനിൽക്കുവാനുള്ള സാധ്യത ഇല്ല പിന്നെ വീണ്ടും പഠനം
@shadowmedia7642 Жыл бұрын
Space ല്‍ നില്‍ക്കുന്ന ഒരു വസ്തുവിന്റെ ( ചന്ദ്രൻ) north pole & south pole എന്തു മാനദണ്ഡം അനുസരിച്ചാണ് നമ്മള്‍ നിര്‍ണ്ണയിക്കുന്നത്
@unluckyworld97993 жыл бұрын
ഇതിന്റെ ഒരു BGM ഉറക്കത്തിലേക് തള്ളി ഇടുന്നു.... 😴😴😴
@explore60083 жыл бұрын
48 km നീളവും 96 km വീതിയും അതെങ്ങനെയാ.neelathekkal kuravaayirikkille വീതി
@kannannemmara71062 жыл бұрын
ടിവിയുടെ നീളംകുറവും വീതി കുടുതലും ഇല്ലേ അത് പോലെ. വീതിക്കോ, നിളത്തിനോ എന്തു മാറ്റവും വരാം
@freemanfree75233 жыл бұрын
നല്ല വിവരണം, 👍🏼👍🏼
@visalviswan20323 жыл бұрын
4:27 🇮🇳🇮🇳india🇮🇳🇮🇳
@rajliaok3 жыл бұрын
ANS : Chang's 4
@Mystery-in-20203 жыл бұрын
nsayano comfirm cheyunath???
@koovalassery3 жыл бұрын
Chandranil Oxigen undenn paraunna oru video kandu.sariyaano
ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം കേരളത്തിൽ ദൃശ്യമാകാത്തത് എന്തുകൊണ്ട് ആണ് ഇനി എന്നാണ് ദൃശ്യമാകുക കേരളത്തിൽ സൂര്യഗ്രഹണം പോലും ദൃശ്യമാകുന്നില്ല കഴിഞ്ഞ വർഷവും അതിന്റെ കഴിഞ്ഞ വർഷവും ഇന്ത്യയിൽ ദൃശ്യമായി
@balanck72703 жыл бұрын
ചന്ദ്രൻ അടക്കം മറ്റു ഗ്രഹങ്ങളെല്ലാംറൗണ്ടായികാണാൻ കാരണം എന്തായിരിക്കും.
@BrightKeralite3 жыл бұрын
Gravity
@Mystery-in-20203 жыл бұрын
krithyamayi ennanu thiruvathira star pottiterikummenu sirinu ariyamo
@BrightKeralite3 жыл бұрын
ആർക്കും അറിയില്ല
@ayshaalfitha3 жыл бұрын
Njanum
@vineethbabu14773 жыл бұрын
Question Answer Rover -U2 under Main rover
@yousufigryoosuf43343 жыл бұрын
ചന്ദ്രനിലേക് എന്ന കൊണ്ട് പോകുമോ..?
@vishnukumar-xd3gh3 жыл бұрын
ചുവന്ന ബ്ളൂ മൂൺ അല്ലാ.ചുവന്ന റെഡ് മൂൺ ആണ്.തീരെ ചെറിയ ഒരു തെറ്റുമാത്രം.
@BrightKeralite3 жыл бұрын
Blue moon sherikkum neela nirathil ulla moon alla.. oru month il 2 full moon aanel ath blue moon aan. athukond aan "once in a blue moon" ennoru proverb undayath. Blue Moon ine kurichu kooduthal expalin cheyyanjath oru mistake aan. Thanks for the comment
@blue_space20223 жыл бұрын
അങ്ങനെയാണെങ്കിൽ microcomets ISS-ൽ പതിക്കില്ലെ?
@ruzo7x4893 жыл бұрын
ചന്ദ്രനിൽ ചോദി 👽
@shyamsentertainment2 жыл бұрын
Guha evide
@subeeshps3 жыл бұрын
Asteroids എവിടെ നിന്ന് വരുന്നു എങ്ങോട്ട് പോകുന്നു.. അതിന് സഞ്ചരിക്കുവാൻ ഉള്ള ഊർജം എവിടെ നിന്ന് കിട്ടി
@BrightKeralite3 жыл бұрын
ഇതിന്റെ എല്ലാം ഉത്തരങ്ങൾ കുറേ വിഡിയോസിലൂടെ പറഞ്ഞിട്ടുള്ളതാണ്
@premsatishkumar53393 жыл бұрын
Brilliant effort thanks sir God bless you
@prakashr5514 Жыл бұрын
ഇതൊക്കെ അവിടെ നിർത്തിയിരിക്കുന്നത് ആരാണന്നും ഇടമസ്ഥൻ ആരെന്നുംകണ്ട് പിടിക്കുന്നതാണ് മണ്ടൻ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ചുവട് വയ്പ്പ്
@gourys32433 жыл бұрын
🤩sir nice video 🤩👍
@aswinviswam32493 жыл бұрын
Great great great information 🙏🏻🙏🏻❤️❤️
@hussainkes21912 жыл бұрын
Sathyathil aake ullath oru thiyari maathramaan sathyathil God enghine srishtichu enn ariyilla e grahaghaleyokke thanghi nirthiyirikkunnath aaraan.
@blacklover98323 жыл бұрын
അതിമനോഹരം*
@manojvattakkat40883 жыл бұрын
super vishnu sir👍👍👍
@manojvattakkat40883 жыл бұрын
thank you
@ranjithkottungal4071 Жыл бұрын
മണൽ മാഫിയ കേൾക്കണ്ട
@shabeel.m41543 жыл бұрын
Nice vedio
@manojkamath9277 Жыл бұрын
Power of India ( The legant)
@sumasathyan6673 жыл бұрын
Bright keralite rangam video nian lite HI Nian vishnu video super super super ✌✌✌🤗😃😲😯😊☺😍✌✌video super
@suryabiju89253 жыл бұрын
Dinosaur coming back in 5 years എന്ന് കണ്ടു animal cloning ഒരു video ഇടുവാ
@shivaji46833 жыл бұрын
നമ്മൾ നമ്മളെ തന്നെയാണോ തിരയുന്നത്
@rahulunni64573 жыл бұрын
സ്ഥിരമായി കാണുന്നവർ ❤️
@dnttalktme26903 жыл бұрын
🔥
@muralie753 Жыл бұрын
Nice video ❤❤❤
@90sഅമ്മാവൻവസന്തം3 жыл бұрын
*ബ്രോ ഒരു സംശയം ചന്ദ്രനിൽ ഗ്രാവിറ്റി കുറവല്ലേ പിന്നെ എന്താ അവിടുത്തെ മൺ തരികൾ മുകളിലോട്ട് പോവാത്തെ 🙂*
@BrightKeralite3 жыл бұрын
zero gravity allenkil athinodu aduthu vannale parannu nadakku
@90sഅമ്മാവൻവസന്തം3 жыл бұрын
@@BrightKeralite *thanks ബ്രോ ഒരുപാട് നാളായിട്ടുള്ള സംശയം ആയിരുന്നു 🥰*
@chandrunirmal83622 жыл бұрын
ശാസ്ത്രം,,കണ്ടുപിത്തം, സയന്റിഫിക്, എന്നിങ്ങനെ എന്ത് പറഞ്ഞാലും ശെരി തനിയെ അങ്ങ് പൊട്ടിത്തെറിച്ചു ഉണ്ടായതല്ല ഗ്രഹങ്ങളും, ഗ്യാലക്സികളും,, കൃത്യമായി അളവിലും ദൂരത്തിലും പ്രപഞ്ച ത്തിനെ നിർത്തിയിരിക്കുന്നത്, മതങ്ങൾ ക്കും അതീതമായി ഒരു ദൈവം ഉണ്ട് എന്ന് തെളിയിക്കുന്നു
@BrightKeralite2 жыл бұрын
ദൈവം എങ്ങനെ ആണ് പ്രപഞ്ചത്തെ ഉണ്ടാക്കിയത് . പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുൻപ് ദൈവം എന്ത് ചെയ്യുവായിരുന്നു .. ആരാണ് ആ ദൈവം ..
@thomasvs8699 Жыл бұрын
അവിടെ ഗുരുത്യാഗർശനമില്ല പിന്നെ എങ്ങനെ താഷേയ്കുവീഴും
@btsisbestarmy16113 жыл бұрын
BRIGHT ANSWER = yutu Rover
@vineethbabu14773 жыл бұрын
നീല നിറവും ചുവന്ന നിറവൊന്നും നമ്മൾ കണ്ടില്ലല്ലോ 🤦🏼♂️🤦🏼♂️😞😞😞
@BrightKeralite3 жыл бұрын
ഉണ്ട്. കാണുന്ന ദിവസങ്ങളിൽ ഈ ചാനലിൽ തന്നെ പലരും കണ്ട കാര്യം comment ചെയ്യാറുണ്ട്
ഇന്ത്യ എന്ന നമ്മുടെ നാടിന്റെ വില അറിയണം എങ്കിൽ ഇതുപോലുള്ള വീഡിയോ കാണണം,, ഇതൊന്നും അറിയാതെ ഇവിടെ കിടന്നു മദത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കടിച്ചു കീറുന്ന വിവരം കേട്ട ഒരു കൂട്ടം ജനങ്ങൾ 🤣🤣🤣 കഷ്ടം തന്നെ നമ്മുടെ അവസ്ഥ