@Shoji Ravi. വിഡിയോ മുഴുവനും കണ്ടു. നിങ്ങൾ പറയുന്നത് വളരെ ശരിയാണ്.ഡിസംബർ മാസത്തിൽ ഞങ്ങൾക്കുണ്ടായ ഒരു അനുഭവം പറയാം. കൊടുങ്ങല്ലൂർ പൊന്നൂസ് ഫിഷ് ഫാം (അഖില മോൾ എന്നു പേരുള്ള ഒരു സ്ത്രീയുടെ സ്‌ഥാപനം )ൽ നിന്നും 1100 കരിമീൻ കുഞ്ഞുങ്ങളെ ഒരെണ്ണം 10 രൂപ നിരക്കിൽ.. പാർസൽ ചാർജ് 4 box ന് 1400 രൂപ. മൊത്തം 12400 രൂപ മുൻകൂർ ആയി അടച്ചു. എല്ലാ മീനുകളും 1 രൂപ നാണയത്തിന്റെ വലിപ്പം ഉണ്ടാകും എന്നും അവർ പറഞ്ഞിരുന്നു.പറഞ്ഞ സമയത്തിന് തന്നില്ല എന്നു മാത്രമല്ല.. വളരെയേറെ ഫോൺകോളുകൾക്ക് ശേഷം ഒടുവിൽ അവർ 2ആഴ്ച കഴിഞ്ഞു മീനുകള ബസിൽ അയച്ചു തന്നു.എല്ലാം ചെറുനഖത്തിന്റെ വലിപ്പം മാത്രം.. ഒരെണ്ണം പോലും അവർ പറഞ്ഞ വലിപ്പം ഉള്ളതില്ലായിരുന്നു. അഖിലയെ വിളിച്ചു പരാതി പറഞ്ഞപ്പോൾ അവർ പറയുന്നു.. ഈ പൊടിമീനുകൾ ആണത്രേ വളർത്തുവാൻ നല്ലത്. പറഞ്ഞു പറ്റിച്ചതിൽ അവർക്ക് ഒരു ചളിപ്പും ഇല്ല... അതുപോലെ Gift കുഞ്ഞുങ്ങൾ എന്നു പറഞ്ഞു കണ്ണിൽ കണ്ട തിലോപ്പിയ കുഞ്ഞുങ്ങളെയും നൽകുന്നു... കഴിയുന്നതും അവരിൽ നിന്നും ഒന്നും വാങ്ങാതിരിക്കുക...ഞങ്ങൾ എന്തായാലും നിയമ നടപടികൾ അവർക്കെതിരെ നടത്തുവാൻ തീരുമാനിച്ചു...
@gmcaluminiumalappuzha4 жыл бұрын
സ്ഥലം ഉണ്ട്..... വൃത്തിയാക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇതിന് ലോൺ വല്ലതുമുണ്ടോ
@sobhinuk40914 жыл бұрын
Ivaril ninnum Ithe anubvm enk undaytnd.. Oru 4yr back poomeen kunjine vangchapol.. Njnm pattikkapettittnd.. Thudakkakkaril aathmavswasm nashtapedthum itharam thattippukar
@tknprasad4 жыл бұрын
പല മലയാളി കളു ടെ യും തനി ഗുണം കാണിക്കും. പരസ്പരം എല്ലാവരും സഹായിക്കാൻ തയ്യാറായാൽ എന്തെങ്കിലും ജീവിത മാർഗം എല്ലാവർക്കും ഉണ്ടാക്കാൻ സാധിക്കും. അവിടെ ആണ് 10 ആം ക്ലാസ്സ് പസ്സാകത്ത ഗുജറാത്തി കളും മാർവടി കളും ഒക്കെ ബിസിനെസ്സ് സംരേംഭകർ ആകുന്ന രേഹസ്യം.
@josemathew41764 жыл бұрын
ഇതു പറഞ്ഞത് നന്നായി, ഞാൻ അവരിൽ നിന്ന് മീൻ കുഞ്ഞുങ്ങൾ വാങ്ങാനിരുന്നതായിരുന്നു.
@bludarttank45983 жыл бұрын
വലിയ ചേമ്പില,, കരിമീനിന് നല്ല തീറ്റയാണ്
@Mohammedali-qz5cl6 жыл бұрын
സുജിത് ശരിയായ കർഷക ശ്രീ തന്നെ, ഇത്രയും ആത്മാർഥമായി ഓരോ പോയിന്റും കൃത്യമായി പറഞ്ഞു കർഷക സുഹൃത്തേ ആയിരം നന്ദി, അത് പോലെ ഷോജിയ്കും പ്രത്യക നന്ദി.
@Shojir19866 жыл бұрын
Mohammed ali ഷോജിക്ക് നന്ദി മാത്രം പോരാ നല്ല സപ്പോർട്ട് വേണം.
@appleadoor49166 жыл бұрын
H uhiuuoioyyyuoiouuuiuiyyejiyrurwrrrwwerwwwwiujiiwuyuiyijyiuuuijrhhjirruijikzbin.info/www/bejne/j4O9ap1uer5nfqemali ,ho
കരിമീൻ കൃഷിയെ പറ്റി ഇത്രയും ആത്മാർത്ഥമായി അറിവുകൾ തന്ന സുജിത്തിന് ഒരായിരം നന്ദി
@nichusandlittysvlogs28845 жыл бұрын
ആത്മാർത്ഥമായി അറിവുകൾ പകർന്നു തന്ന സുജിത്തിന് ഒരായിരം നന്ദി
@nasernasi37294 жыл бұрын
വളരെ നല്ല ഒരു വിവരണം ആണ് സുജിത് നൽകിയത്. വളരെ നല്ല കാര്യം ആണ്. നിങ്ങൾ ഒരു ആത്മാർത്ഥ ഉള്ള ഒരാളെണ്.കരിമീൻ കൃഷിയെ കുറിച്ചുള്ള വിവരങ്ങൾ ഒരു കർഷകനും നല്കീട്ടുടാവില്ല.
@sijojose20165 жыл бұрын
അവതരണവും കർഷകൻറെ വിവരണവും അതിഗംഭീരം നല്ലൊരു അറിവാണ് ഈ ഒരു വീഡിയോയിൽ നിന്നും ലഭിച്ചത് നന്ദി
@sasivasu27574 жыл бұрын
ദൈവം തന്നത് എത്ര രെസം അതു എത്ര നല്ല രീതിയിൽ നോക്കുന്നു വാക്കുകൾ ഇല്ല GOD BLESS YOU ഞാൻ വരുന്നു കായങ്കുളം . നേരിൽ കാണാം .
@nichusandlittysvlogs28845 жыл бұрын
ഒരു സ്വയംസംരംഭ തുടക്കക്കാർക്കുള്ള സംശയ നിവാരണം പൂർണ്ണമായി തന്നെ നടത്തിയ ഒരു വീഡിയോ ചെയ്ത ഷോജിക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു
@Shojir19865 жыл бұрын
നന്ദി ബ്രോ
@gireeshsasidharan80086 жыл бұрын
Great Work ..... informative Shoji..... video itself a training module.. സുജിത് വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് .... സുജിത് സുമിത് എല്ലാ ആശംസകളും
@baijuharichandanam813 жыл бұрын
വളരെ നല്ല വീഡിയോ യാതൊരു കപടവും ഇല്ലാതെയുള്ള സംസാര രീതി വളരെ നല്ല അറിവ്
@mrmanoj4446 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ അടിപൊളി ഷോജി..എന്തായാലും കരിമീൻ ചെറിയ തോതിൽ വളർത്തി നോക്കാൻ തീരുമാനിച്ചു ആത്മാർഥമായി ഓരോ പോയിന്റും കൃത്യമായി പറഞ്ഞു കർഷക സുഹൃത്തേ ആയിരം നന്ദി, അത് പോലെ ഷോജിയ്കും പ്രത്യക നന്ദി.
@Shojir19866 жыл бұрын
Manoj Maheswar Thq bro
@faizalpkd7026 жыл бұрын
നല്ല വീഡിയോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു പിന്നെ ആ കർഷകന് എന്റെ ആശംസകളും നന്ദിയും അറിയിക്കുന്നു ഒപ്പം നിങ്ങൾക്കും👌👌👌
@ahmadkutty70814 жыл бұрын
ഇത് വാങ്ങാൻ. എവിടെ വരണം എന്തൊക്കെ വേണം ?
@ajaywalker83594 жыл бұрын
sir ungal dp la ulla actass name yanna
@bijuva28785 жыл бұрын
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്നുനൽകിയത്തിന് ദൈവം നികളെ അനുഗ്രഹിക്കട്ടെ
@abdullahkutty80505 жыл бұрын
ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
@senthilnathan24113 жыл бұрын
Thankyou sujith.. Very useful words.. May god bless you sujith
@abhijithabhi79026 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ
@Shojir19866 жыл бұрын
ABHIJITH ABHI Thq bro
@AnilKumar-vd8uo6 жыл бұрын
ABHIJITH ABHI
@sunilsunil-rc1dd6 жыл бұрын
Xxx
@pmshihas6 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ Exclusile ആയ വിവരങ്ങൾ പറഞ്ഞ് തന്ന സുജിത്തിന് ഒരായിരം നന്ദി. ഇതിന് അവസരമൊരുക്കിയ Shijo Ravi ക്കും.
@ashrafpazhachinilath52756 жыл бұрын
Thanks
@sudheeshkadathoor56456 жыл бұрын
Dear brother, Sujith is very good knowledge person this field also we got good information, Thanks
@shangolddiamonds65235 жыл бұрын
നല്ല അവതരണം Ellavarkum മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞിട്ടുണ്ട് good
@Shojir19865 жыл бұрын
Thanks
@jinojthankachan24365 жыл бұрын
Karimeen valarthanonnu manasil thonniyittu Kora somshayangalum ayi KZbin thappi Kora divasayi. E oru vedioil ninnum Alla somshayom Mari avidunnu karimeena vanganonnum manasilayi. Great video and sugith also a good helpfull farmer. He described it very well
@thejubina4 жыл бұрын
He is a genuine person. Good information ℹ️ Thank you so much
@shamva66146 жыл бұрын
Very informative video,thank you for uploading the video.
@MIDesignkeralahousedesign5 жыл бұрын
സുജിത്തിന് ഒരായിരം നന്ദി
@lr72973 жыл бұрын
ചില സാറുമ്മാർ ഉണ്ട് .. വല്യ പത്രാസൊന്നും കാണില്ല .. പക്ഷെ , പഠിപ്പിച്ചു തന്നാൽ .. ഏത് ഉറക്കത്തിലും ഓർമ വരും .. അതേ പോലെ ഒരു പുണ്യം സുജിത്തിനും ഉണ്ട് .. 👏👏👏
@PoultryMedia6 жыл бұрын
വളരെ നല്ല ഒരു വീഡിയോ .നന്നായിട്ടുണ്ട്
@Shojir19866 жыл бұрын
sabir m Thaq bro
@perfectengg-xm1fi4 жыл бұрын
Informative video. Knowledge of Mr sujit is very helpful
@anishjohn28244 жыл бұрын
ഒരു നല്ല വിഡിയോ അറിയേണ്ടതെല്ലാം ഉണ്ടായിരുന്നു.നന്ദി.
നല്ല കരിമീൻ കാഞ്ഞിരോട്ടു കായൽ.. അഷ്ടമുടി കായലിന്റെ ഭാഗമാണ്..
@rajesharjun81113 жыл бұрын
അതേ.... ഞങ്ങളുടെ... നാട്... അഷ്ടമുടി
@abubakerkunhu6 жыл бұрын
സുജിത് ഭായ് താങ്കൾ ഗ്രേറ്റ് ഗ്രേറ്റ്
@bijusalam71316 жыл бұрын
Tank ഇല്‍ വളര്‍ത്തുന്ന രീതിയില്‍ ഒരു വീഡിയോ കിട്ടിയാൽ കൊള്ളാം
@santhoshkumarpadmanabhan19884 жыл бұрын
വളരെ നല്ല വിവരണം
@shahaikkara9776 жыл бұрын
Kidukki thank you
@subhashkrishnankutty49582 жыл бұрын
പടുതാകുളം കുറഞ്ഞത് എത്ര അളവ് വേണം എന്ന് പറഞ്ഞില്ല. എങ്കിലും very informative. Thanks 👍🙏🙏🙏
@munawarmangalan934 жыл бұрын
Sujith... Ur great
@badushasyed48766 жыл бұрын
Fantastic video, big salute to Sujith Bhai, shoji Bhai you are video also awesome
@appuvinod92646 жыл бұрын
എനിക്ക് ലൈക് ഇനിയും തരണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ പറ്റില്ലല്ലോ
@sunilkumaru92065 жыл бұрын
ഈ പറയുന്നത് കേട്ടിതുടങ്ങരുത് ഞാൻ ആറാട്ടുപഴ kallickkadi 15 കൂട് കൃഷി ചെയ്തു ഒന്നമത്തെ പ്രശ്നം തീറ്റ വില ഒരുകിലോ തീറ്റക്ക് 100 രൂപ ഒരു കരിമീൻ കുഞ്ഞിന്റെ വില 5 രൂപ ഒരു കരിമീൻ 7 മാസത്തെ വളർച്ചക്ക് ഒരു കിലോ തീറ്റ കൊണ്ട് പറ്റില്ല ഒരു കരിമീന് മാക്സിമം ലഫിക്കാവുന്ന വില 100 രൂപ. 2, നീർനായും ഞണ്ടും വല കടിച്ചു കീറി നശിപ്പിച്ചു. അതുകൊണ്ടു ഇതിലേക്ക് ഇറങ്ങുന്നതിന് മുൻപ് നല്ലത് പോലെ പഠിച്ചിട്ടു ഒരുചെറിയ കൂട് ഉണ്ടാക്കി കൃഷി ചെയ്‌തു നോക്കുക വിജയിച്ചാൽ മാത്രം മുൻപോട്ട് പോവുക. എനിക്ക് ഉണ്ടായ അനുഭവം നിങ്ങൾക് ഉണ്ടാവാതിരിക്കട്ടെ.
@remyaanujames77276 жыл бұрын
Thank u Shoji chetta ......wonderful video ,it is very useful ***
@Shojir19866 жыл бұрын
Remya Anu James Thnks not enough, share ma video to ur frnds who interested in farming and also subscribe ma channel
@PlugInCaroo5 жыл бұрын
Awesome... Shoji Ravi excellent!👌
@sooryaprabhu141226 жыл бұрын
This is the best video i have ever seen......👍
@Shojir19866 жыл бұрын
Soorya Prabhu Thq bro
@alanpvl5 жыл бұрын
Tnku.....shijo and sujith ചേട്ടാ valuable information തന്നതിൽ. കരിമീൻ Tank il വളർത്താൻ പറ്റുമോ...പറ്റുമെങ്കിൽ 1cent ഉള്ള ടാങ്കിൽ എത്ര കരിമീൻ ഇടാം
@zubaidaazeezazeez98095 жыл бұрын
എന്റെ നാട് കാസറഗോഡ് ചെറുവത്തൂർ പടന്നയിലാ ഇവിടെ മീൻ കൃഷി ഉണ്ടാക്കുബോൾ രാത്രി കാലങ്ങളിൽ മോഷിടിചു കൊണ്ട് പോവൂ എന്ന് പറയുന്നു ഞാൻ CCT കേമറ ഫിറ്റ് ചെയിതു കൃഷി തുടങ്ങാൻ തിരുമിച്ചു അതിന്റെ സാമഗ്രിയാകൾ ഇറക്കുന്നുണ്ട് എന്റെ നാട്ടുകാർ സഹകരിക്കുമെന്ന് വിശ്വസിക്കുന്നു
@Insta__pro-s9l5 жыл бұрын
Njanum kasaragod aanu bro anikkum cheyyanamennund onnu contact number taruo
@Panchajanyam_Bhajans6 жыл бұрын
Good informations.....
@renjithr2855 жыл бұрын
tediya valli kalil chutti , thanku shoji
@jaisonvld6 жыл бұрын
Thank you Shoji
@hiroshcheral42764 жыл бұрын
Adipoli... vivaranam...
@labinchutty36516 жыл бұрын
Sujith Chetta ingalu valaree lucky aanu.
@vipinnath77906 жыл бұрын
This video has lot of information. Very good job shoji. Thanks to sujith aswell.
@Shojir19866 жыл бұрын
Vipin Nath Welcome dear and thanks for watching my video
@kannanvelsamy6 жыл бұрын
Very useful tips thanks
@rojarpadaveedan97776 жыл бұрын
Very good information . Thanks bro
@lalsindu39025 жыл бұрын
very good honestman, god bless you
@hyderoskavungal77676 жыл бұрын
Super ato vivarnm valare nanny
@nishqln6 жыл бұрын
ഒരു ചെറിയ തിരുത്തൽ ഉണ്ട് സഹോ. അഷ്ടമുടി കായലിലെ കരിമീനാണ് ഏറ്റവും സ്വാദ്.
@Shojir19866 жыл бұрын
Nishanth Munroe അല്ല ചേട്ടാ,
@vinodkumarv77476 жыл бұрын
കുട്ടനാടൻ karimeen... ??
@shahithk69316 жыл бұрын
Alla muthe kanoli karimeenaan
@ajeeshkmathew21666 жыл бұрын
Yes. Ashtamudi karimeen anu taste.
@Anilkumar-ez3yh5 жыл бұрын
Kanjirottu kayal... Best taste. ...
@sinoksunny5 жыл бұрын
nalla,,arivulla manushyan...
@josekuttykocheriyil40686 жыл бұрын
Thaaaanks..........god bless you all..
@Shojir19866 жыл бұрын
Josekutty Kocheriyil Thq bro
@alna68384 жыл бұрын
Bro paduthakulathil കരിമീൻ ചെയ്യാൻ athra ആഴം വേണ്ടി വരും. അതിന്റെ ഒരു അളവ് പറയാമോ
@nt....43156 жыл бұрын
അടിപൊളി ഷോജി... നാട്ടിൽ വന്നാൽ മീൻ വളർത്തൽ തുടങ്ങണം എന്ന് വിചാരിക്കുന്നുണ്ട്. എന്തായാലും കരിമീൻ ചെറിയ തോതിൽ വളർത്തി നോക്കാൻ തീരുമാനിച്ചു.. whatsapp നമ്പർ ഒന്ന് തരണേ
@Shojir19866 жыл бұрын
Chakkara Ichu ബ്രോ കരിമീൻ കിടു പരിപാടി ആണ്, 9605198978
@johndutton46124 жыл бұрын
വളർത്തിയോ
@rabeccamathew44724 жыл бұрын
Thanx chettayi
@Shojir19864 жыл бұрын
Yo
@ronymonkv6 жыл бұрын
Adipoli..Great work
@Shojir19866 жыл бұрын
ronymon Varghese Thq bro
@moorthyts18446 жыл бұрын
സൂപ്പർ informative vedio
@farmstationmalappuramshorts6 жыл бұрын
Excellent information....
@nazeeercga6 жыл бұрын
very good information.padutha kulathil meenvalarthaline kurich oru vedio pradeekshikunnu.
@Shojir19866 жыл бұрын
kissan media തീർച്ചയായും
@ajimska28874 жыл бұрын
Nalla avathram 🙏
@Manucsanthosh3 жыл бұрын
Puzhayil oru 1000 karimeen valarthan oru kood krishi cheyyan koodinte alav onnu paranju tharumo??