എൻ്റെ കവിത ഇഷ്ടപ്പെടുന്നവരും ശ്രദ്ധയോടെ വിമർശിക്കുന്നവരുമായ എല്ലാ പ്രിയപ്പെട്ടവരെയും നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ കരുതലോടെയും സന്തോഷത്തോടെയും ഇരിക്കുക
@rajitharajesh77914 жыл бұрын
Sir, സൂപ്പർ but രേണുക യുടെ അത്ര പോരാ
@pulamantholekaran34104 жыл бұрын
Super
@sreekanthnadukkandiyil8144 жыл бұрын
Sir ningaludae kavithayanu enikkulla eaka samadhanam
@aswathyrajan45434 жыл бұрын
❤
@anilkumark38184 жыл бұрын
Sir Super
@sanavasck56516 жыл бұрын
എനിക്ക് murukan കാട്ടാക്കടയുടെ കവിതകൾ എല്ലാം നല്ല ഇഷ്ടമാ. അങ്ങനെ ഇഷ്ടമുള്ളവർ അടി ലൈക്
@berry83465 жыл бұрын
Yes
@alshadali94815 жыл бұрын
Super kavitha
@sahajamol.s35595 жыл бұрын
enikum valare eshtamullath
@abrahampaulose49185 жыл бұрын
എനിക്കും മുരുകൻ സാറിന്റെ കവിതകൾ ഒത്തിരി ഇഷ്ടമാണ്. മുരുകൻ സാറിന്റെ 90% കവിതകളും ഞാൻ ഇതിനോടകം ഹൃദിസ്ഥമാക്കി കഴിഞ്ഞു.
@murukenkattakada20344 жыл бұрын
നന്ദി ടanavas.. കവിത ഇഷ്ടപ്പെട്ട എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം
@ksparvathyammal5473 Жыл бұрын
ഞാൻ റിട്ടയർ ചെയ്ത ശേഷം എന്റെ ഹോബി കവിത കേൾക്കുക എന്നതാണ്. എല്ലാ കവികളുടെ കവിതകളും കേൾക്കും . കാട്ടാക്കടയുടെ കവിതകൾ എനിക്കേറെയിഷ്ടം.
@jayarajindeevaram56835 жыл бұрын
കാട്ടാക്കടയുടെ കവിതകളിൽ എപ്പോഴും വിരഹത്തിൻ്റെ സ്പർശമുണ്ട്......എങ്കിലും നീ അടുത്തുണ്ടായിരുന്ന കാലം എന്ന കവിതയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.....
@syamilyrajesh2463 жыл бұрын
എന്റെ fav ആണ്. എന്താ paraya, love you കാട്ടാകട sir
@adarshgj4533 жыл бұрын
സാറിന്റെ കവിതകൾ എനിക്ക് വളരെ ഇഷ്ടമാണ്.SMV സ്കൂളിൽ സാറിന്റെ ശിഷ്യൻ യായി സാമ്പത്തികശാസ്ത്രം പഠിക്കാൻ കഴിഞ്ഞതു വലിയ ഭാഗ്യ മായി കരുതുന്നു. സാറിന് ഈശ്വരൻഎല്ലാ ഐശ്വര്യവും നൽകട്ടെ പ്രാർത്ഥന യോടെ
@molysebastian4544 жыл бұрын
മുരുകൻ. സാറിന്റെ ഏതു കവിതയാണ് നമുക്കിഷ്ടപ്പെടാത്തത്.പക, രേണുക, കണ്ണട, ഉണരാത്ത. പദ്മതീർത്ഥം, രക്തസാക്ഷി. നീ നീ അടുത്തുണ്ടായിരുന്ന കാലം, ഉതുപ്പാൻ,. ഓരോ കവിതയും ഒരു പ്രതേയ്ക. ഫീൽ. Thank you sir. Thanks a lot.
@shanavas94478868884 жыл бұрын
കാണാൻ കൊതിയുണ്ടെനിക്കും നിനക്കുമീ കാലചക്രം കറങ്ങുന്നതുണ്ടോർക്കുക... കാറ്റായി ഞാൻ വന്ന് കവിളിൽ തലോടുന്ന കാലം വരും, വരാതെങ്ങു പോകാൻ സഖീ...
@sareeshkannoth89536 жыл бұрын
"പൂവാകുവാനായി,,, കൊതിച്ചു നീ എങ്കിലും ഇലയായ്,, ജനിക്കാൻ കഴിഞ്ഞെങ്കിൽ അതുമതി പൂമണം ആകാൻ കൊതിച്ചു ഞാനെങ്കിലും ചെറുതെന്നൽ ആകാൻ കഴിഞ്ഞെങ്കിൽ അതുമതി എന്തൊക്കെയോ നമ്മൾ ആയിരുന്നെന്നതും എന്തൊക്കെയോ നമ്മൾ അല്ലാതിരുന്നതും ഒന്നെന്ന തോന്നൽ അന്ന് എന്നോ വളർന്നതും പിന്നെ നീ മേഘമായ് പിന്നെ ഞാൻ തെന്നലായി,, " പിന്നാലെ എത്താൻ കഴിഞ്ഞിടാതായതും "💟💟💟💟
@sajithbalan856 жыл бұрын
മനസ്സിൽ സൂക്ഷിച്ചുവെച്ച പ്രണയത്തിൻ പുതുമഴയിൽ അറിയാതെ നനഞ്ഞപോലെ... സർ നിങ്ങൾ മലയാളത്തിന്റെ പുണ്യമാണ്.. ഇനിയും ഒരുപാട് നല്ലനല്ല കവിതകൾ ഉണ്ടാവാൻ ആയിരം പ്രാർത്ഥനകൾ...
@bibinkaripelil39756 жыл бұрын
Very nice
@sheebanandha77905 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന കവിത സാറിന്റെ താ ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു
@REDROSE-yc6or4 жыл бұрын
സൂപ്പർ കവിത. ഓർമ്മകൾ പെട്ടെന്ന് മനസ്സിൽ വരും ഈ കവിത കേൾക്കുമ്പോൾ. ഹെഡ് സെറ്റ് വച്ചു കണ്ണും അടച്ചു ഇരുന്നു കേൾക്കുമ്പോൾ അതിലൂടെ നമ്മളും ഒഴുകുന്നതായ് തോന്നും.. സൂപ്പർ എഴുത്തു.. എന്താ ഒരു അർഥം.. കാറ്റായി ഞാൻ വന്നു കവിളിൽ തലോടുമ്പോൾ.. എന്താ ഒരു ഫീലിംഗ്.. വേറെ ഏതോ ഒരു ലോകത്ത് ഈ കവിത യിൽ കൂടി നമ്മെളെ കൊണ്ട് പോകുന്നു പറയാതെ ഇരിക്കാൻ പറ്റില്ല എന്താ ഒരു ഫീലിംഗ് ഉള്ള കവിത.. വീണ്ടും പുനർജ്ജന്മം...
@lekshmidileep70713 жыл бұрын
ഈ കവിത upload ആയ ദിവസം... ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലേക്കു വരും വഴി ബസ്സിൽ ഇരുന്ന് കേട്ടതാണ്.... ഒരേ ഒരു മുഖം...ഓർത്ത് ഓർത്തങ്ങനെ... ഓരോ വരി കടന്ന് പോകുമ്പോഴേക്കും അടക്കി പിടിച്ച ഗദ്ഗദം പൊട്ടികരച്ചിൽ ആയി മാറിയിരുന്നു....
@anithasunil10462 жыл бұрын
ഒരുപാട് ഇഷ്ടമായി, എന്നിലെ സങ്കടങ്ങൾ അതു പോലെ പകർത്തിയതുപോലെ 😒
@annapremnabas42866 жыл бұрын
പ്രേമമേ തോരാതെ തോരാതെ പെയ്യുക😍😍😍😍.,..... സാറിന്റെ ഓരോ കവിതയോടും അത്രയ്ക്ക് പ്രണയമാ എനിക്ക്..' മനസ്സിനെ സ്പർശിക്കുന്ന വരികൾ, എത്രകേട്ടാലും മതിവരാത്തവ...👏👏👌👌👌👌
@rajannoaroor33796 жыл бұрын
S
@subrahmanianthanikkattil54986 жыл бұрын
👌👌👌
@ushanair30196 жыл бұрын
Spr sir
@shanavas94478868884 жыл бұрын
എന്തൊക്കെയോ നമ്മളായിരുന്നെന്നതും.. എന്തൊക്കെയോ നമ്മളല്ലാതിരുന്നതും... ഒന്നെന്നെ തോന്നലന്നെന്നോ വളർന്നതും... എന്തൊക്കെയാണ് നാം ശ്യാമേ ഈ സങ്കട സന്ധ്യാംബരത്തിൽ മുറിഞ്ഞൊരീ ഓർമ്മകൾ...
@subairzindagi6 жыл бұрын
പ്രണയം തലക്ക് പിടിച്ചവൻ ആയിരം വട്ടം കേട്ടാലും കൊതി തീരില്ല 😘😘😘😘
@bijimolpr53866 жыл бұрын
Sir kavithakalellam thanne manoharamanu.... Especially ...syama viraham....iniyumezhuthukaaaa... Ingane. Manoharamayi chollukaa
@fursanmobiles68165 жыл бұрын
@@bijimolpr5386 jl
@yadhukrishna8173 жыл бұрын
അതെ. ഈ അതിമനോഹരമായ കവിത കേട്ടപ്പോൾ എനിക്കെന്റെ ലച്ചു വിനെ ഓർമ വന്നു (പൂജാലക്ഷ്മി)😭😭😭😭😭😭😭
മുരുകൻ സർടെ കവിതയും ആലാപനവും ഒരുപോലെ ഹൃദ്യം. ഓരോ കവിതയും പുതിയ തലമുറ യ്ക്ക് പക്വതയോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്നവ. 'നെല്ലിക്ക' തുടങ്ങിയവ. ഒരദ്ധ്യാപകൻ തലമുറയെ വാർത്തെടുക്കാൻ തൻെറ കഴിവുകൾ ഏതൊക്കെ വിധത്തിൽ ഉപയോഗപ്പെടുത്തണം എന്നതിന് മാതൃക.
@sarikamonish81256 жыл бұрын
ഈ കവിത കേട്ടപ്പോൾ എന്തോ..... സുഖമുള്ള ഒരു വേദന മനസ്സിൽ ഉടലെടുക്കുന്നു
സാറിന്റെ കവിതയോട് എപ്പോഴും വല്ലാത്തൊരിഷ്ടമാണ്.. ജീവനുള്ള വരികളും ഹൃദ്യമായ ആലാപനവും..
@sureshc81304 жыл бұрын
പ്രേമം, സമസ്ഥ ചരാചരങ്ങളിലും അനുസ്യൂതം ഊർന്നിറങുന്ന ഒരു മാസ്മരിക പ്രാകൃതിക പ്രതിഭാസം, നമിക്കുന്നു
@alusree6 жыл бұрын
ഓരോ കവിതയും ഒരുപാട് കഥകൾ പറയുന്നു, സാർ എന്നിലെ ചിന്തകളെ അറിഞ്ഞ് എഴുതിയ പോലെ..... ശരിക്കും കണ്ണുകൾ നിറഞ്ഞുപോയി. ഇനിയും പുതിയ സൃഷ്ടികൾക്കായി..........
@9847092918sha6 жыл бұрын
പരസ്പരം പിരിയാൻ പറ്റാത്ത ഒന്നാണ് സ്നേഹം അത് തോരില്ല
@gopalankutty36204 жыл бұрын
എനിക്ക് മുരുകൻ കാട്ടാക്കടയുടെ എല്ലാ കവിതകളും വളരെ അധികം ഇഷ്ട്ടമാണ്. അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒരു വർഷം കോളേജിലെ annual day ക്കു വന്നിരുന്നു. രേണുക എന്ന കവിതയും ആലപിച്ചിരുന്നു
@mukeshalpy75276 жыл бұрын
ഞാനെന്നും കവിതകൾ കേൾക്കാറുണ്ട്. പ്രേത്യേകിച്ചു കാട്ടാക്കടയുടെ . പ്രണയം, വിരഹം, ദുഃഖം, പക എല്ലാമുള്ള കവിതകൾ
@Babypink13135 жыл бұрын
അനുഭൂതിദായകം കവിത ...കാട്ടാക്കട നവകാലഘട്ടം തിരിച്ചറിയുന്ന കവി ...അഭിമാനം തോന്നുന്നു ...മലയാളത്തിന്റെ ഭംഗി
@sunilniranjansunil62646 жыл бұрын
എന്താ പറയുക സാർ, അക്ഷരങ്ങളുടെ രാജകുമാരൻ
@NishadAN21212 жыл бұрын
കാറ്റായ് ഞാൻ വന്നു കവിളിൽ തലോടുന്ന കാലം വരും വരാതെ എങ്ങുപോകാൻ സഖേ ...😍
@rajeshbabu42206 жыл бұрын
സാറിന്റെ ഓരോ കവിത കേൾക്കുമ്പോഴും വല്ലാത്ത ഫീലാണ്... തോരാതെ പെയ്യുന്ന പ്രേമം...എത്ര മനോഹരമായ വരികൾ 👏👏👏
@JaseelaNoushad6 жыл бұрын
വിറക് (കവിത) __________ മഴ നനയാതെ ചിതലരിക്കാതെ ഭംഗിയായി അടക്കിവെച്ച് എന്നെ സംരക്ഷിച്ചത് എരിയുന്ന തീയിലേക്ക് തള്ളിവിടാനായിരുന്നോ..?
@mukeshalpy75276 жыл бұрын
കൊള്ളാം. തുടർന്ന്എഴുതിക്കോ
@vijayamohananpillai47536 жыл бұрын
JaseelaNoushad JeziNoushu
@sreekkutty64366 жыл бұрын
കൊള്ളാം ചേച്ചി 👌👌
@jithinraj_i_j6 жыл бұрын
👍
@manikuttanpg97276 жыл бұрын
Ee kavithayil kuttiladacha oru penkuttiyea njan kanunnu
@prasannarajan40534 жыл бұрын
ഒരുപാടു ഇഷ്ടമാണ് കാട്ടാക്കടയുടെ കവിതകൾ..... കവിതയിൽ ലയിച്ചു ചേരും...
@vinukk2282 жыл бұрын
Valare manoharamaya ee varikal kelkkumbol manasil oru valiya nashtapedalinte vethana
@sharijohn67564 жыл бұрын
പ്രിയ കവി... വാക്കുകളില്ല.. അതിമനോഹരം.. പ്രാർത്ഥനകൾ...
@jijokuriakose80155 жыл бұрын
ഒരിക്കൽ കേട്ടാൽ മതി ജീവിതകാലം മുഴുവൻ നുകരുവാൻ...
@sreelathapb44392 жыл бұрын
ഞാനും ഈ ശൂന്യതയിൽ ശൂന്യമാകും വരെ... സാറിന്റെ കവിതകൾ ഇഷ്ടം
@shekharshetty43833 жыл бұрын
മുരുകൻ സർ കവിത്കൾ കേട്ട് ഞാൻ എന്നും ഉറങ്ങുന്നു നന്ദി നമോവകം
@vsvlog12813 жыл бұрын
നിങ്ങളുടെ കവിതകൾ എനിക്ക് വലിയ ഇഷ്ടമാണ്, നമ്മൾ ഇതിലെ ഓരോ കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിക്കും, നേരിൽ കാണാൻ ആഗ്രഹമുണ്ട്. നീഅടുത്തുണ്ടായിരുന്ന കാലം, രേണുക, വലിയ ഇഷ്ടമാണ്,കിടന്നുറങ്ങുവാൻ ഈ കവിതകൾ കേട്ടു ഒരു ശീലമായി പോയി
@venust35136 жыл бұрын
മുരുകൻ സാറിന്റെ ഒരു പുത്തൻ കവിതക്കായി കാത്തിരിക്കുകയായിരുന്നു .... അഭിനന്ദനങ്ങൾ :-
@lineeshsreekutty10926 жыл бұрын
സാർ എത്ര മനോഹരം ഈ കബിത
@lineeshsreekutty10926 жыл бұрын
സാർ എനിക്ക് വാട്സാപ്പ് നമ്പർ തരുമോ
@nisarhyder84114 жыл бұрын
എന്റെ പ്രണയമേ അങ്ങേക് ആയുരാരോഗ്യ സൗഖ്യ മോതുന്നു...
@nazeeshibu64296 жыл бұрын
പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ കൊതിക്കുന്നവർക്കും മാത്രമല്ല പ്രണയം നഷ്ടമായവർക്കും
@shibutvm79754 жыл бұрын
Yes
@sreeragkssreeragks99713 жыл бұрын
സത്യം
@valsalababu30569 ай бұрын
സർ, വൈലോപ്പള്ളിയുടെ കവിതകൾ വിദ്യാഭ്യാസ കാലത്ത് ആലാപിച്ചിരുന്ന എനിക്ക് ഇപ്പോൾ 60 )o വയസിൽ അങ്ങയുടെ കവിതകൾ പിന്നോട്ട് ജീവിക്കാൻ തോന്നിപ്പിക്കുന്നു. ഞാൻ കൊച്ചുമക്കളെ കനൽപ്പൊട്ടു ചൊല്ലി സമ്മാനം വാങ്ങിപ്പിച്ചു. നിങ്ങൾ ജീവിക്കുന്ന ഈ സമയത്ത് ജീവിക്കാൻ കഴിയുന്നത് പുണ്യം 🙏🙏🙏
@amruthasyamkumar8047 Жыл бұрын
ഒരു പാട് ഇഷ്ട്ടം സാറിനെയും സാറിന്റെ കവി ത യെയും
@ksparvathyammal5473 Жыл бұрын
എനിക്കിഷ്ടപ്പെട്ട കവിത കേൾക്കാൻ നല്ല സുഖം ആലാപനം ഗംഭീരം🎉
@radhak21714 жыл бұрын
വളരെ മനോഹരമായരികൾ നല്ല ഒരു പ്രണയകാവ്യം Super Sir fantastic പറയാൻ വാക്കുകളില്ല
@MUkESH-zl7wq3 жыл бұрын
അങ്ങയുടെ കവിതകൾ...തീ'..മനുഷ്യൻ'.. എന്ന് മാത്രെ തോന്നിള്ളൂ.. സന്തോഷം സങ്കടം,ദേഷ്യവും... അങ്ങയുടെ കവിതയിൽ അലിഞ്ഞു മനുഷ്യനായിരിക്കാൻ തോനിപിക്കാറുണ്ട്❤
@prasannat8342 жыл бұрын
9
@jayamohan8684 жыл бұрын
സാറിന്റെ ശ്യാമാവിരഹം പൊളിച്ചു,,,, സാറിന്റെ കവിതകളെല്ലാം ഒന്ന് ഒന്നിന് മെച്ചം,
സ്വന്തമാക്കിയതിന് പൂർണ്ണതയുണ്ടോ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഞാൻ കാറ്റായും മേഘമായും നിന്നെ തഴുകിക്കൊണ്ടിരിക്കുന്നു അതാണ് സത്യം ജീവിതാവസാനം വരെ ഒരു നിലനില്ക്കുന്ന യഥാര്‍ത്ഥ സ്നേഹം
@minithomas1274 жыл бұрын
കാറ്റായി ഞാൻ വന്നു കവിളിൽ തലോടുന്ന കാലം വരും വരാതെങ്ങുപോകാൻ saghe.... ആ ഹാ ❤️❤️
@manjulap.s69663 жыл бұрын
ഞാൻ ഇന്നലെ കൈരളി ചാനലിൽ ആണ് അങ്ങയുടെ കവിത അങ്ങ് തന്നെ ചൊല്ലുന്നത് കേൾക്കുന്നത്. അപ്പോൾ മുതൽ ഞാൻ അങ്ങയുടെ കവിതകളുടെ ആരാധികയായിമാറി. എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല.
@AliAkbar-yq7fp6 жыл бұрын
ഹെഡ്ഫോൺ ചെവിയിൽ വച്ച് മിഴികൾ മെല്ലെയടച്ച് ഈ കവിത കേൾക്കുക വല്ലാത്തൊരു ഫീലിംഗ് ആണ്. എൻെറ സാറേ എല്ലാം അങ്ങ് മറക്കും. പിന്നെ ഒരു സ്വപ്നലോകത്തിലൂടെ ഒരു യാത്ര. അതിന്റെ സുഖം വാക്കുകൾക്കതീതമാണ്
@rhythm96645 жыл бұрын
Yes...
@murukenkattakada20344 жыл бұрын
നന്ദി...
@shinoshkesavan33344 жыл бұрын
വളരെ സത്യം..
@aprnakunjatta14325 жыл бұрын
Super sir kannu nirayunnu oro variyilum pranayam niranju ozhukunnathu ariyunnu
@selvikannan28062 жыл бұрын
തോരാതെ പെയ്തു കൊണ്ടിരിക്കുന്ന ഈ പ്രണയമഴയ്ക്ക് .....❤️❤️❤️
@podimool90015 жыл бұрын
പ്രണയത്തെയും വിരഹത്തെയും അതിന്റെ എല്ലാ വേദനയോടെയും പെറ്റിട്ട ...സാറിന് ഒരുപാടുനന്ദി ...
Enthuparayan. Vallattha. Anubhoothi. God bless you
@rajiraji95196 жыл бұрын
തോരാതെ പെയ്യുക...... ഒത്തിരി ഇഷ്ട്ടം ..
@JaseelaNoushad6 жыл бұрын
സൂപ്പർ..... sir നിന്റെ മൗനം (കവിത) _________________ നീ വഴക്കു പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നില്ല നീ അടിച്ചപ്പോൾ എന്റെ ശരീരം നൊന്തില്ല കുറ്റപ്പെടുത്തിയപ്പോൾ വിഷമം തോന്നിയില്ല പരിഭവം പറഞ്ഞപ്പോൾ പരിഭ്രമിച്ചില്ല. എന്നാൽ നീ അറിയുന്നുണ്ടോ ഇപ്പോഴത്തെ നിന്റെ ഈ മൗനം എനിക്ക് ഹൃദയം നുറുങ്ങുന്ന വേദനയാണെന്ന്...
@sobhasadasivan57116 жыл бұрын
Very good Sir.
@AH-qk2ts6 жыл бұрын
കവിതകളും നമ്മുടെ രചനകളും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു പറ്റം എഴുത്തുകാരുടെ അക്ഷര കുടുംബം തന്നെയുണ്ട്,,,(my books malayalam reading app,, play storil ലഭ്യമാണ് ) നിന്റെ മൗനത്തിലെ കവിയെയും അക്ഷരകുടുംബതിലേക് സ്വാഗതം ചെയ്യുന്നു,
@JaseelaNoushad6 жыл бұрын
@@AH-qk2ts thank u...
@drkrishnakumarpv7294 Жыл бұрын
രേണുകയും നീ അടുത്തുണ്ടായിരുന്ന കാലവും നൽകുന്ന പ്രണയത്തിന്റെ തീഷ്ണതയും വിരഹവും പിന്തുടർന്നു കൊണ്ടേയിരിക്കുന്നു .... ഭൂതകാലത്തിന്റെ മധുരവും വേദനയും ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറങ്ങാതെ ഇപ്പോഴും ഘനം കെട്ടികിടക്കുന്നു ...😢
@sijivijayan31276 жыл бұрын
കരഞ്ഞു കൊണ്ടാ കേട്ടത്. ഒരുപാട് നന്ദി sir.
@binugs32676 жыл бұрын
ഞാനും
@habeebapatyeripoyil26044 жыл бұрын
Me too..nammale polenne kure aalundenn comment boxil kaanumbol santhosham
@raisao77885 жыл бұрын
അനുഭവത്തിന്റെ ചൂടിൽ തിളയ്ക്കുന്ന ഹൃദയം.....അതിൽ നിന്നും ഒഴുകുന്ന പൊള്ളുന്ന വാക്കുകൾ.......
@bijuekuttappumkm5 жыл бұрын
കവിത വായിക്കാനുള്ളതല്ല... പാടാനും കേൾക്കാനും കൂടിയുള്ളതാണ് എന്ന് വിണ്ടും തെളിയിക്കുന്നു ... ആലാപന സൗകുമാര്യം .... കവിത്വം .... സർ അവർണ്ണനീയം .. !! തുടരുക സപര്യ ..
@rajeevvm5444 жыл бұрын
അനില്‍ പനച്ചുരന്‍ സര്‍ നമ്മെ വിട്ടു പോയി. അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‍ മെഡിക്കല്‍ ട്രീട്മെന്റ്റ് തേടുക, കാരണം ഒരുപാട് കവിതകള്‍ ഇനിയും അങ്ങില്‍ നിന്ന്‍ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
@sujathakp94913 жыл бұрын
സാറിന്റെ കവിതകളോട് എത്ര ഇഷ്ടം എന്ന് പറയാൻ പറ്റില്ല🙏🙏🙏
sir njn thangalude oru velya fan Anu.thangalude Ella kavithakalum padichu njn frndsnu Paadi kudukkarund...Ella kavithayilum njn oru Jeevan Anu kanunnath.thank u sir for this...
@hahahahahaha11ha3 жыл бұрын
Othiri ishtayi safalamavatte pranayam
@nishaprasad51822 жыл бұрын
Sir സൂപ്പർ സറിൻ്റഡുത് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട് സാറിൻ്റെ നാട്ടുകരി ആയതു തന്നെ പുണ്യം,🙏🙏🙏🙏
@sivandooth6 жыл бұрын
വിത്തിന്റെ കവിളിൽ ഒരു മുത്തം കൊടുക്കുക... WOW, awsome
@kiransreekala51133 жыл бұрын
വിലക്കുകൾ ഇല്ലാത്ത ലോകത്ത് വീണ്ടും പുനർജനികാം സാഹേ
@mamathasumana92296 жыл бұрын
എന്തെഴുതുമെന്ന് ഒരുപാട് ചിന്തിച്ചു.. വാക്കുകളില്ല തന്നെ...
@binugs32676 жыл бұрын
സത്യം വല്ലാത്ത വിങ്ങൽ
@jamesp49035 жыл бұрын
Enikum
@rajeevmadhavan44175 жыл бұрын
ശ്യാമേ, മേഘമേ മുഖം വീർപ്പിച്ചിരിക്കാതെ തോരാതെ പെയ്യുക.....എത്തിപ്പെടാത്ത ദൂരത്തിലായ് നിൽക്കാതെ തെച്ചിപ്പഴങ്ങൾക്ക് തേനാവുക...
നനവ് കിട്ടാതെ വേരുണങ്ങിപ്പോയൊരു പ്രണയമുണ്ടെനിക്ക്. ഓർമ്മനീരിൽ ഒരു തുള്ളി ഇറ്റ് വീണു വീണ്ടും... മുളപൊട്ടി...❤പുഷ്പിച്ചപോലെ.... നഷ്ടപ്രണയത്തിന്റെ നോവിന്റെ നൊമ്പരം 😪😪😪😪
@SamSam-qt6po3 жыл бұрын
What a feel ..... This poetry makes me freaking emotional and i realise tears are rolling down non-stop !!!!!!!!!
Ethra kettalum mathivarilla sir nte Kavithakal ....ellam onninonnu Mecham....Thank you sir..🙏
@RajeshRajesh-wo2jc6 жыл бұрын
സാറിന്റെ കവിതൾ എന്നും ഒരു ഹരമാണ്.
@jagadguru99296 жыл бұрын
Thank you
@shawkkushawkku16724 жыл бұрын
മുരുകൻ കാട്ടാകട സാർ ഈ ഒരു ശബ്‌ദവും അതിനൊത്ത വരികളും എന്നും എന്നിലേക്ക് ഓടി എത്തിക്കുന്നത് എന്തുകൊണ്ട് ഞാൻ എന്റെ ബാല്യത്തിൽ പ്രണയിച്ചില്ല എന്നാണ് ഒരു പക്ഷെ ബാല്യത്തിൽ ഞാൻ ആരെ എങ്കിലും പ്രണയിച്ചിരുന്നു എങ്കിൽ എന്നിലും പൊട്ടി മുളച്ചേനെ രണ്ടു വരി എങ്കിലും പ്രണയ വിരഹത്തിന്റെ നാലു വരികൾ 😪😪😪😪എങ്കിലും ഒന്നു ഞാൻ പറയാം എന്നെ സാറിലേക്കു അടുപ്പിച്ചത് സാറിന്റെ ഞാൻ കേട്ട രണ്ടു കവിതകൾ ആണ് ഒന്നു രേണുക രണ്ടു ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് 😍😍ഒത്തിരി ആഗ്രഹിക്കുന്നു സാർ ആ കൈവിരൽ തുമ്പിൽ മനസറിഞ്ഞു ഒന്നു ചുംബിക്കാൻ 😍
@sujibrijesh61776 жыл бұрын
മനസ്സറിഞ്ഞു എഴുതുന്ന വരികൾ പോലെ...
@anumoda20074 жыл бұрын
ഈ ഭൂമിയിൽ സ്വർഗം ഉണ്ടെങ്കിൽ.... അതു താങ്കളുടെ കവിത ആണ്
@ann_mathew4 жыл бұрын
നല്ല കവിത. എത്ര നല്ല വരികളാണ്.
@dr.rajana85236 жыл бұрын
മനസ്സിൽ തൊടുന്ന വാക്കുകൾ... ഒരു നഷ്ട പ്രണയത്തിന്റെ ആത്മാനുഭൂതി
@syamnair94994 жыл бұрын
😍😍😍😍
@madhuskaimal35926 жыл бұрын
ഈ കവിത എത്ര പ്രാവശ്യ o കേട്ടു എന്നറിയില്ല. ഗംഭീരം
@sheebam31822 жыл бұрын
അനശ്വരമായ പ്രണയത്തിന്റെ പ്രതീകം
@binugs32676 жыл бұрын
മനോഹരം.ഹൃദ്യം ഒരു പാടിഷ്ടമായി
@jumakukku55486 жыл бұрын
Sir 'nte kavithakalodu enicku vallatha pranayamanu... Oro kavithakalum hrithayathil sparshickunnathu thanne