Electric Vehicle ടെക്‌നീഷ്യൻ ആവാം. ജോലി നേടാം, ബിസിനസ്സ് തുടങ്ങാം!

  Рет қаралды 5,600

under the stars***

under the stars***

2 ай бұрын

മലപ്പുറം, കാക്കഞ്ചേരി കിൻഫ്രാ ടെക്നോ ഇൻഡസ്ട്രിയൽ പാർക്കിലുള്ള ‘eroots technologies’ ൽ Deploma in electric vehicle technology കോഴ്സി ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
• പ്ലസ് ടു (+2) അടിസ്ഥാന യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്.
• പരിമിതമായ സീറ്റുകൾ മാത്രം
ട്രെയിനിങ് പ്രത്യേകതകൾ
• സുസജ്ജമായ പ്രാക്ടിക്കൽ പഠന സൗകര്യങ്ങൾ
• വിദഗ്ധ അധ്യാപകരുടെ സേവനം.
• ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയോടു കൂടിയ പഠനം
• ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഇലക്ട്രിക്ക് വെഹിക്കിൾ വയറിംഗ് , ലിഥിയം ബാറ്ററി, EV പവർ ട്രെയിൻ എന്നിവയിൽ പ്രാക്ടിക്കൽ സൗകര്യത്തോട് കൂടിയ പഠനം .
• പഠനശേഷം ഓൺജോബ് ട്രെയിനിങ്ങിനുള്ള സൗകര്യം (optional)
• പ്ലേസ്മെൻറ് അസിസ്റ്റൻസ്
• വ്യക്തിത്വ വികസന ട്രെയിനിങ് സെഷനുകൾ, ബിസിനസ് ക്ലാസുകൾ ഈ കോഴ്സിൽ
ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുകയോ കിൻഫ്രയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയോ ചെയ്യുക.
eroots technologies
KINFRA Techno Industrial Park
Kakkancheri (Near University)
Malappuram.
Contact No: 98957 83848, 97468 53848,
0494 20853848

Пікірлер: 48
@venugopalpk6006
@venugopalpk6006 2 ай бұрын
സമീപഭാവിയിൽ നല്ല സാധ്യതയുള്ള ഒരു മേഖല ഇതാണെന്നാണ് എൻ്റെ അഭിപ്രായം
@sajupklc
@sajupklc 2 ай бұрын
നിലവിൽ ഈ കേഴ്സ് പൂർത്തിയാക്കിയവരുടെ അവസ്ത എന്താണെന്നു കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. പഠിക്കുന്നവർക്ക് ജോലി ലഭിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്
@shyamvishnot
@shyamvishnot 2 ай бұрын
👍
@darulshifaeducationaltrust2712
@darulshifaeducationaltrust2712 2 ай бұрын
സത്യസന്ധതയോടെ കൂടെ ഈവിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കി പറഞ്ഞു തരുന്ന ഒരു ചാനൽ ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@showlight161
@showlight161 2 ай бұрын
നല്ല വീഡിയോ പ്രയോജനപ്പെടുന്നവർക്ക് പ്രയോജനപ്പെടട്ടെ
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@aburabeeh5573
@aburabeeh5573 2 ай бұрын
ഞാൻ ഈ കോഴ്‌സ് ചെയ്തു. ഇപ്പോൾ ഒരു സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നു. സാലറി തുച്ഛമാണ്. പക്ഷെ പണി പഠിച്ചാൽ സാധ്യത ഉണ്ടെന്ന് കരുതി തുടരുന്നു.
@ShakkirShakkie
@ShakkirShakkie Ай бұрын
സാലറി എത്ര പ്ലീസ് റിപ്ലൈ
@shancochin2010
@shancochin2010 2 ай бұрын
There are vacancies for technicians in vytilla Ampere's service
@rizwanm1
@rizwanm1 2 ай бұрын
Tnx👍💚
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@shanvideoskL10
@shanvideoskL10 2 ай бұрын
Future course
@navasnachoos4023
@navasnachoos4023 2 ай бұрын
Soooper
@shafzz6486
@shafzz6486 2 ай бұрын
Trivandrum training centre ഉണ്ടോ??
@sunnyvarghese9652
@sunnyvarghese9652 Күн бұрын
LLB padichavarkku cheramo...
@shajijoseph7425
@shajijoseph7425 2 ай бұрын
Good video bro 👍👍
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@sajansamuel8264
@sajansamuel8264 2 ай бұрын
Good information
@shyamvishnot
@shyamvishnot 2 ай бұрын
❤️🙏
@abhijitharun5548
@abhijitharun5548 2 ай бұрын
Placement urapano . Bro previous batch students experience video cheyo about course and class.
@shyamvishnot
@shyamvishnot 2 ай бұрын
ശ്രമിക്കാം ബ്രോ
@anoopkn4960
@anoopkn4960 2 ай бұрын
distance education undo?
@SJvlogings
@SJvlogings 2 ай бұрын
Njan oru trained ev engineer anu production R&D athupole service manager enna postil okke work chaitha aal anu ippol njaan electric vehicle technology patti ITI studentsinu class eduth kodukkunnu chilav kurnja oru quadri cycle design ente idiayil und ath development akkunnathinu aayi kure company sameepichu like eddy current control Redlands Ashlyn motor ennivare but no raksha appol manassilayi sadaranakkarante manassile technologykk ee nattil oru vilayum illa ennu enth kondanu malayalikal nadu vitt vere deshath poyi jeevikkunnath ennu manassilayi nammal inganokke anu bhai.. nannavan sammadikkilla nannakkukayum illa😢😢😢😢
@azeezkc
@azeezkc Ай бұрын
മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ പ്രയാസമില്ലാതെ വായിക്കാമായിരുന്നു. കുറച്ചൊക്കെ മനസ്സിലായി
@sunnyvarghese9652
@sunnyvarghese9652 Күн бұрын
Palakkad training centre undo
@deepeshs7578
@deepeshs7578 2 ай бұрын
Hub motor repair chyuo
@shyamvishnot
@shyamvishnot 2 ай бұрын
yes
@ishamiqbal6518
@ishamiqbal6518 25 күн бұрын
+2 Commerce eduthavarkku ee course join cheyyaan pattumo
@shyamvishnot
@shyamvishnot 25 күн бұрын
yes
@dhaneeshgovind4392
@dhaneeshgovind4392 2 ай бұрын
ലിതിയം ബാറ്ററി മാത്രമല്ല, BLDC motor also
@mstalk9778
@mstalk9778 18 күн бұрын
ഫീസ് എത്ര
@muhammednavaz1300
@muhammednavaz1300 2 ай бұрын
Bro lithiyam battery rippayar ചെയുന്നവരുടെ നമ്പർ ഉണ്ടൊ...
@shyamvishnot
@shyamvishnot 2 ай бұрын
ivar service cheyyunnund bro
@rohithnechikkunnan8374
@rohithnechikkunnan8374 2 ай бұрын
Good information 👍 Bro Course fee, contact info ?
@shyamvishnot
@shyamvishnot 2 ай бұрын
Description box
@rohithnechikkunnan8374
@rohithnechikkunnan8374 2 ай бұрын
​Thanks@@shyamvishnot
@jayaprakashpillai8330
@jayaprakashpillai8330 Ай бұрын
കൊല്ലത്ത് കോഴ്സ് നല്‍കുന്ന സ്ഥാപനം ഒണ്ടോ
@chuburindiaye948
@chuburindiaye948 2 ай бұрын
Fee എങ്ങനാ
@shyamvishnot
@shyamvishnot 2 ай бұрын
നമ്പർ കൊടുത്തിട്ടുണ്ട് ബ്രോ
@aizhamedia378
@aizhamedia378 2 ай бұрын
60000+gst
@UpdateYou
@UpdateYou 2 ай бұрын
കണ്ണൂർ ഭാഗത്ത് ഈ കോഴ്സ് നൽകുന്ന സ്ഥാപനമുണ്ടോ
@jetflightpro
@jetflightpro 2 ай бұрын
Bro ed chapati company alla
@jetflightpro
@jetflightpro 2 ай бұрын
@@UpdateYou bro then first go to school
@UpdateYou
@UpdateYou 2 ай бұрын
@@jetflightpro ഞാൻ വീഡിയോ ഇട്ട ആളോടാണെടേ ചോദിച്ചത്‌. നിനക്ക് അതിനെപ്പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരേ. വലിഞ്ഞ് കേറി വന്ന് വെറുതേ ഊളത്തരം പുലമ്പണോ
@shyamvishnot
@shyamvishnot 2 ай бұрын
@UpdateYou ബ്രോ നിലവിൽ ഇവരിപ്പോൾ മലപ്പുറം മാത്രമേ ഉള്ളു
@howardmaupassant2749
@howardmaupassant2749 2 ай бұрын
What is the fees and duration of the courses?
@aizhamedia378
@aizhamedia378 2 ай бұрын
60000
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 68 МЛН
TATA EV Chargingstation Franchise Malayalam
6:46
Talks By RM
Рет қаралды 2,3 М.
Choose a car for Mom ♥️ #shorts #trending #viral #cars
0:17
Fastlane
Рет қаралды 10 МЛН
The best iron agricultural products #Tractor #Agriculture #fyp #foryou
0:16
It's not safe to repair the car like this. #automobile
0:13
taoge
Рет қаралды 1,1 МЛН
Stunt Bike vs Trial Bike 🔥
0:32
Red Bull
Рет қаралды 33 МЛН
Учить дальнобоев, было ОШИБКОЙ
0:49
Дикий ДИК
Рет қаралды 484 М.