കാര്യങ്ങൾ വ്യക്തമാക്കിയതിന് അച്ഛന് നന്ദി. ദൈവം അച്ഛനെ അനുഗ്രഹിയ്ക്കട്ടെ.
@roydavis45376 ай бұрын
ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല. തെറ്റ് ചെയുന്നത് അറിയാതെയല്ല. അതിൽ നിന്നും ഉണ്ടാകാവുന്ന താത്കാലിക ഭൗവതിക നേട്ടത്തിന് വേണ്ടിയാണ്. 🙏🙏🙏
@thomaspaul33856 ай бұрын
അച്ചാ , ഇത് വിമത നേതാക്കൾക്ക് അറിയാൻ വയ്യാത്ത കൊണ്ടല്ല. അത് മാർപ്പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. അവരെ നയിക്കുന്നത് സാത്താനാണ് . " അവൻ നുണയും നുണയുടെ പിതാവും ആണ്. "'അവർ കണ്ടിട്ടും കാണാതിരിക്കുകയും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുകയും അങ്ങനെ അവർ മനസ്സ് തിരിയാതിരിക്കാനും വേണ്ടി ഞാൻ അവരുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു " . ഇവർ സാത്താനാൽ നയിക്കപ്പെടുന്നതിനാൽ ഒരു മാനസാന്തരം ഉണ്ടാകാൻ വഴിയില്ല.
@maryjoeasmi26546 ай бұрын
Congratulations Father....Excellent.
@joshyjoseph11676 ай бұрын
അച്ചന് ഒരായിരം നന്ദി 🎉🎉🎉🎉❤❤❤❤
@ShygenVT-ul9gk6 ай бұрын
പ്രിയ ബിനോയ് അച്ഛാ സ്തുതിയായിരിക്കട്ടെ അച്ഛാ ഇതൊന്നും അറിയാത്തവരല്ല ഇവിടെയുള്ള വൈദീകർ അവർ ഇടവകകളിൽ അനുഭവിക്കുന്ന കുറേ ഭൗതികസുഖങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫുഡ് എന്റെ ഇടവകയിൽ വികാരിയായിരുന്ന ഒരച്ഛന് എല്ലാ ഞായറാഴച്ചയും നാടൻകോഴി പാലുപിഴിഞ്ഞു കറിവച്ചത് നിർബന്ധമായും കൊടുക്കണമായിരുന്നു കുറേപേർ അതിനുവേണ്ടി മത്സരമായിരുന്നു ഇങ്ങനെയുള്ള അനേകം ഭൗതികകാര്യങ്ങളിലാണ് അവരുടെ നോട്ടം
@josephcd47246 ай бұрын
വളരെ നന്ദി
@sharlydominic11646 ай бұрын
മനസിലാകില്ല അച്ചാ... കാരണം ദൈവം അവരുടെ മനസ് കടി നമാ ക്കിയിരിക്കുന്നു... ഇതുപോലുള്ള നല്ല അച്ഛന്മാരെങ്കിലും ഉണ്ടെല്ലോ എന്നതാണ് ഞങ്ങൾക്ക് ആശ്വാസം 🙏🙏
@gracyjose74746 ай бұрын
Thanku Father❤❤❤❤❤
@sebastianmattom27006 ай бұрын
പണ്ടേ അങ്കമാലി എറണാകുളം രൂപതയെ മൂന്നായി കീറേണ്ടതായിരുന്നു. വിമതനായാലും അല്ലേലും ഈ വെള്ള നൈറ്റി വർഗ്ഗം എന്ത് കാണിച്ചാലും ഒരേ നുകത്തിന്റെ കീഴെ രണ്ടു സൈഡിലുമുളള കളളക്കാളകളാണ്, വിയർക്കാതെ കരയിലിരുന്ന് നാക്കു കൊണ്ട് കപ്പലോടിക്കുന്നവർ. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ കടലും കടലാടിയും പോലെയുള്ള വ്യത്യാസം, അത്രയേയുളളൂ. 75 ശതമാനം കുടുംബജീവിതക്കാരും സത്യസന്ധത പുലർത്തുന്നു കാരണം അവന് ദൈവത്തെ പേടിയുണ്ട്. ഈ കൂദാശത്തൊഴിലാളി മുഴുവനുമോ?
@josephchooramana2256 ай бұрын
Praise to the Lord ...Amen....!❤
@joshyboym.c.38626 ай бұрын
ചില വിമത വൈദികർ കുറഞ്ഞ പങ്കാളിത്തം ഉറപ്പാക്കാൻ അനുവദനീയകുർബാന അസൗകര്യമുള്ള സമയത്ത് അർപ്പിച്ചു!
@davischirayath21706 ай бұрын
' ഒത്തു തീർപ്പു് വൃവസ്ഥയിൽ നിലവിൽ കുർബ്ബാന സമയത്തിൽ മാറ്റം വരുത്തുവാനോ , ആ സമയം, സിനഡുകുർബ്ബാന അപ്പിക്കുവാനോ പറ്റില്ല. സിനഡുകുർബ്ബാന സ്പെഷ്യൽ കുർബ്ബാനയായും, പ്രത്യേക സമയമനുസരിച്ചാരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടു.
@teenathomas72206 ай бұрын
Very good Father.
@sibijoseph59196 ай бұрын
Good 👍👍👍👍
@bijujohn40406 ай бұрын
അറിവ് ഇല്ലാത്തവരെ പേടിപ്പിക്കാം എന്ന് കരുതിയാ ഇവർ വത്തിക്കാൻ കൗൺസിൽ, കൗൺസിൽ എന്ന് പറഞ്ഞു വരുന്നത്.
@joshyboym.c.38626 ай бұрын
വിമത പുരോഹിതർക്ക് കേൾക്കാൻ ചെവിയുണ്ടെങ്കിൽ!
@SJ785266 ай бұрын
🙏🙏🙏🙏❤❤❤❤👍👍👍👍
@mayajose18946 ай бұрын
Excellent
@thomassleamon33566 ай бұрын
എന്തിനാണ് ഇത്രയും വൈകിയത്. കതിരിൽ വളം വെച്ചാൽ എന്താണ് ഗുണം. ഇതിൻ്റ പിറകിൽ ധാരാളം ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അധികാര സ്ഥാനതിരിക്കുന്നവർ വൈരാഗ്യം തീർക്കാൻ കുർബ്ബാന ക്രമതെ ദുരുപയോഗം ചെയ്തതിൻ്റെ അനതര ഫലങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. നീണ്ട അറുപത് വർഷം ഈ ലൈറ്റർജി അല്ലെങ്കിൽ ഈ പറയുന്ന സിനഡ് കുർബ്ബാന എവിടെ ആയിരുന്നു. ലി റ്ററിജിയിൽ ഒരു മാറ്റവും ഇല്ല. ജനാഭി മുഖം ആണ് എന്ന് മാത്രം. എന്നുമുതലാണ് ജനാഭിമുഖം ഒരു ആഭിചാര ക്രിയ അല്ലെങ്കിൽ പൈശാചിക ആയത്. അതു പൈശാചിക ആണെങ്കിൽ അതിനു ഈ പറയുന്ന ബിഷപ്പുമാർ അടക്കമുള്ളവർ ഉത്തരവാദികൾ അല്ലേ. ചോദ്യങ്ങൾക്ക് ഉത്തരം ആർക്കും ഇല്ല. കൽദായ വാദക്കാർ നന്നായ് പ്രമോഷൻ വർക്ക് ചെയ്യുന്നുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും മനസ്സു ശുദ്ധമല്ലെങ്കിൽ എന്താ കാര്യം. പഴയ നിയമത്തിലെ സമാഗമാകൂടരം അല്ല ഇന്നത്തെ ബലിപീഠം. ഇത് പുത്iയ നിയമത്തിലെ അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ ബലിയുടെ പുനരാവർ ത്തനമാണ് ഇവിടെ ബലി പീoമാണ് പ്രധാനം. അപ്പൊൾ വൈദികനും ജനങ്ങളും ബലി പീഠത്തിന് അഭിമുഖമായി നിൽക്കുന്നത് എന്താണ് കുഴപ്പം. കൽദായ വടക്കാർ പറയുന്നത് ദൈവത്തിനു അല്ല വൈദീകനാണ് പ്രധാന്യം, വൈദികൻ്റെ മുഖം കാണാനായാണ്. മുഖമല്ലെങ്കിൽ പിന്നെ കുണ്ടി ആണോ കാണേണ്ടത്. വൈദീകൻ ദൈവത്തിൻ്റെ പ്രതിപൂരുഷനാണെന്നു നിങൾ തന്നെ പറയുന്നു പിന്നെ എന്താ കുഴപ്പം. വൈദീകൻ ബിഷപ്പ് മാർരുടെ വെറും അടിമകൾ ആണോ. ജനങ്ങളും ആയി ഏറ്റവും കൂടുതൽ ബന്ധമുള്ളത് വൈദികർക്ക് ആണ്. വൈദീകർക്ക് അധികാരങ്ങൾ ഒന്നും ഇല്ല എല്ലാത്തിനും മുകളിൽ നിന്നുള്ള ഉത്തരവ് മാത്രം വെറും പാവകൾ.
@josecd40056 ай бұрын
1999 ലെ സിനഡിൽ ഏകകണ്ഠമായി തീരുമാനിച്ച ക്രമമാണ് ഇതെന്ന് എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല.
@kfmikuwait6 ай бұрын
🙏🙏🙏🙏
@JermiyaShiju6 ай бұрын
നല്ല ഒരു വിവരണം ലിറ്റർജി അല്ല ഞങ്ങൾ എറണാകുളം-അങ്കമാലി അതിരൂപത ക്കാർ ആവശ്യപ്പെടുന്നത് ജനാഭിമുഖം പിന്നെ നിങ്ങൾ ബോധപൂർവ്വം അതിരൂപതയെ രൂപ ത ആക്കാൻ ശ്രമിക്കുന്നു പിന്നെ സിനഡിൽ ഏക കണ്ടേന എടുത്ത ഒരു തീരുമാനം ആയിരുന്നോ എന്നു കൂടെ പരിശോധിക്കണം
@alexjose55556 ай бұрын
ഹ ഹ ഹ ഏത് ക്രമത്തിൽ കുർബാന ചൊല്ലണം എന്നുള്ളതാണ് ലിറ്റർജി. തിരിഞ്ഞു നിൽക്കണം നേരെ നിൽക്കണോ കൂനിയാണോ നിവരണോ എന്നൊക്കെ ഉള്ള നിഷ്കർഷയാണ് ലിറ്റർജി. ഏത് പ്രാർത്ഥന ചെല്ലണം എങ്ങനെ ചെല്ലണം എന്നുള്ളതൊക്കെ പറയുന്നതാണ് ലിറ്റർജി. അപ്പോൾ പിന്നെ ഞങ്ങൾ എറണാകുളം കാരുടെ വിഷയം ലിറ്റർജി അല്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്
@jacobmathew34756 ай бұрын
Syro-Malabar Church is one of the individual churches in the calholic communion. The synod of the Syro-Malabar church can decide the form, rubrics, length etc of the liturgy. Now a problem arises because the Archdiocese of Ernakulam refuses the form of liturgy proposed by the Synod.. The Holy Father will aprove any form if it is not against the teaching of the Calholic Church.. Therefore the major Archbishop can take a suitable decision and solve the e existing problem and bring about peace and harmony in the church. We should strongly believe that the holy Spirit will guide our Major Archbishop through the right path. of the 24 individual churche in the Catholic Union.
@josecj68296 ай бұрын
Let priests in EKM have their way.
@asktobabu6 ай бұрын
The ideal Holy Mass is Latin Holy Mass - we should follow or try to follow the Latin Holy Mass. The change of Ash Wednesday to Ash Monday is one of top blunder from Syro Malaber bishops.
@josetv47506 ай бұрын
No problem. If you want to follow the Latin holy mass, follow it and go under Latin rite. Why you want to be in the Syro Malabar rite.
@asktobabu6 ай бұрын
@@josetv4750 While watching the dramas from both sides for silly matters, what should I say more - please analyze yourself. Hope, Fr. Binoy will provide a clarification to my comments.
@francismary29026 ай бұрын
Obedience to the teaching of catholic church and the whole authority lies in apostolic tradition and not in individual thinking as liturgy.
@maryantony18736 ай бұрын
അച്ഛ,ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും പണ്ടേ തീരുമായിരുന്നു. അതിനു പകരം എറണാകുളത്തെ വളരെ മോശമായി സമൂഹത്തില്‍ അവതരിപ്പിക്കുകയും,തുടർച്ചയായി ചീത്ത വിളിക്കുകയും ചെയ്ത കുറച്ചു മാന്യ ആളുകൾ വൈദികരും ആണ് ഇത്രയും സഭയെ മോശമാകിയത്
@martinpaduva41756 ай бұрын
Rev fr thanks for your consideration on my command.But father our disease following the same litergy and text .The only thing that we don't want "alter face mass.
@bino8746 ай бұрын
@@martinpaduva4175 if the synod decides you cannot have a word on it. If you do it, you are working against the church. Thats all.
@MishihaMarggam6 ай бұрын
വേണ്ട, കത്തനാർ സ്ത്രീകളെ നോക്കി ചിരിച്ചോണ്ട് ചൊല്ലിക്കോട്ടെ.
@jomonjohn9756 ай бұрын
അച്ചാ എർണ്ണാകുളം വിശ്വാസിക്ക ളെ എന്ന് പറയുമ്പോൾ വിമത രോട് യോജിക്കാത്ത എർണ്ണാകുളം വിശ്വാസികൾ ഉണ്ട് എന്ന് കൂടി മനസ്സിലാക്കണം
@britejoe89676 ай бұрын
പ്രിയ സഹോദരാ, ലിറ്റർജി ആര് തീരുമാനിക്കുന്നു എന്നതോ, ആര് ഉണ്ടാക്കിയെടുക്കുന്നു എന്നതോ അല്ലല്ലോ ഇവിടുത്തെ പ്രശ്നം. വർഷങ്ങളായി ഒരു അതിരൂപതക്കാർ സമാധാനത്തോടെ പിന്തുടരുന്ന ജനാഭിമുഖ കുർബാന പെട്ടെന്ന് ഒരു കാരണവുമില്ലാതെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതാണ് പ്രശ്നത്തിന്റെ കാതൽ. നിങ്ങളുടെ ഈ മനോഭാവം തന്നെയായിരുന്നു യേശുവിന്റെ കാലത്തെ മഹാപുരോഹിതർക്കും. ഓരോരോ കാരണങ്ങൾ കൊണ്ട് ജനങ്ങളെ പീഡിപ്പിക്കുക. പക്ഷേ അതിനോട് യേശു എങ്ങനെയാണ് പ്രതികരിച്ചത്. ഇതിന് നിങ്ങൾ പഴയ നിയമവും പുതിയ നിയമവും രണ്ടാം വത്തിക്കാൻ കൗൺസിലും ഒന്നും പഠിക്കുകയോ ഉദ്ധരിക്കുകയോ വേണ്ട. ഇത്തരം അവസരങ്ങളിൽ അല്ലെങ്കിൽ ഇതിനേക്കാൾ ഗുരുതരമായ അവസരങ്ങളിൽ പോലും യേശുവിന്റെ മനോഭാവം എന്തായിരുന്നു. പുതിയ കുർബാന ക്രമം അടിച്ചേൽപ്പിക്കുവാൻ വിശ്വാസ സംബന്ധമായ എന്തു ഗുരുതരാവസ്ഥ ആയിരുന്നു സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നത്. പവ്വത്തിലിന്റെയും മറ്റും ഉദ്ദേശം ഒരുതരത്തിലും ശുദ്ധം അല്ലായിരുന്നു. ആ സമയത്ത് സീറോ മലബാർ സഭ അഭിമുഖീകരിച്ചിരുന്ന ചില ഗുരുതരമായ പ്രശ്നങ്ങൾ തൽക്കാലം ഒതുക്കുവാൻ വേണ്ടി അല്ലായിരുന്നോ? Issues created by human stupidity. That's all. Again I am reminding what would have been Jesus' attitude. ഇനി അങ്കമാലി രൂപതക്കാർ രണ്ടാം വത്തിക്കാൻ കൗൺസിൽ ഉദ്ധരിക്കുന്നത് ഏത് അർത്ഥത്തിൽ ആണെന്ന് താങ്കൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാധാന്യം സഭയുടെ ചരിത്രത്തിൽ എന്താണെന്ന് നിങ്ങളൊന്നും മനസ്സിലാക്കാൻ ശ്രമിക്കുക. ആരോടും വിരോധമില്ലാതെ നിർത്തട്ടെ.
@bino8746 ай бұрын
@@britejoe8967 സിറോ മലബാർ സഭ അഭിമുഖീകരിക്കുന്ന മറ്റെല്ലാ പ്രശ്നങ്ങളും നമുക്ക് എടുത്തു ഡീൽ ചെയ്യാം... കുർബാനയെ അവഹേളിക്കാൻ തുണിയതിരിക്കുക...
@PeterthomasLaji6 ай бұрын
പ്രീയ അൽമായരെ ഒന്ന് ഓർത്താൽ നന്നായിരിക്കും! ഈ പറയുന്ന വിശുദ്ധ വൈദീകർ നാളെ (അവസാന ദിവസം) പൊടിയും തട്ടി അങ്ങ് പോകും പഴയ നല്ല കള്ള തെപ്പോലെ അറിയില്ല എങ്കിൽ ഓർത്തോള്ളു ! പിന്നെ നിങ്ങളുടെ പൂർവീകർ അനുഭവിക്കുന്നതിനേക്കാൾ ഭയങ്കരമായിരിക്കും നിങ്ങളുടെ സ്ഥിതി അന്ന് യുദാസ്സ് കൂട്ടിനുണ്ടാകയില്ല ഓർമ വേണേ!!!
@josevailikodath33946 ай бұрын
Authority നിയമാനുസൃതം തീരുമാനിക്കണം. 2021 ലെ സിനഡ് 2001 ലെ statutes മന:പൂർവ്വം ലംഘിച്ചാണ് 50 -50 പാസ്സാക്കിയത്. Central liturgical committee യുമായി ആലോചിച്ചിട്ടേ തീരുമാനമെടുക്കാൻ പാടുള്ളു. ഈ കമ്മറ്റിയിൽ വൈദിക-സന്യസ്ത - അന്മായ പ്രതിനിധികളുണ്ട്. അക്കാരണത്താൽതന്നെ ഇവരുമായി മെത്രാന്മാർ ആലോചന നടത്തിയില്ല. 50-50 ന് ഇക്കാരണത്താൽ നിയമസാധുതമില്ല.
@bino8746 ай бұрын
@@josevailikodath3394 ഇത് vayalikodathu അച്ഛൻ ആണോ??? സന്തോഷം. അച്ഛാ.... കഷ്ടം ഉണ്ട് കേട്ടോ.... ഇത്രക്കൊന്നും പാടില്ല. നിങൾ നുണയാണ് പറയുന്നത് എന്ന് നിങ്ങൾക്കും എല്ലാർക്കും അറിയാം .. എന്നിട്ടും അത് തന്നെ പറയുന്നു. കുർബാന എങ്ങനെ അർപിക്കണം എന്ന് ഒരു കമ്മിറ്റി യില് ചർച്ച ചെയ്യേണ്ട കാര്യം ഇല്ല എന്ന് vat 2മുൻനിർത്തി ഞാൻ പറഞ്ഞു കഴിഞ്ഞു. നിങ്ങൾക്ക് അതിൽ ഒരു റോളും ഇല്ല. സിനഡ് ചോദിക്കുക ആണെങ്കിൽ സന്തോഷം അത്ര മാത്രം. നിത്യ നരകത്തിലേക്ക് അങ്ങ് പോകുമ്പോൾ കുറെ പാവപ്പെട്ട വിശ്വാസികളെ കൂടി കൊണ്ടുപോകാൻ കാണിക്കുന്ന ഈ പണി ഒട്ടും നല്ലതല്ല. അങ്ങേക്ക് തന്നെ പോയി കൂടെ? അച്ഛനും ബലി അർപ്പിച്ച വ്യക്തി ആയതിനാൽ നിത്യ നരകത്തിൽ പോകതിരിക്കറ്റെ എന്ന് പ്രാർത്ഥിക്കുന്നു.
@bino8746 ай бұрын
@@josevailikodath3394 എനിക്ക് അച്ഛനെ ഒക്കെ ഒന്ന് കണ്ട് സംസാരിച്ചാൽ കൊള്ളം എന്ന് ആഗ്രഹം ഉണ്ട്. നടക്കില്ല എന്നറിയാം.. എന്നാലും... പരിശുദ്ധ കുർബാന വിഷയം വിട്ടു മറ്റു ഏതെങ്കിലും കാര്യത്തിൽ നിങൾ കലഹിക്കുക ആയിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. സിറോ മലബാർ സഭയെ അത്ര കണ്ട് സ്നേഹിക്കുന്നുണ്ട് അച്ഛാ... പ്ലീസ്... കാലു പിടിക്കാം... ഇതൊന്നു അവസാനിപ്പിക്കുമോ???
@bino8746 ай бұрын
@@josevailikodath3394 central liturgical committe യുമായി ആലോചിച്ച് തീരുമാനം എടുത്തില്ല എങ്കിൽ അത് vallid അല്ല എന്നോ??? ഇത് പഞ്ചായത്ത് മായി കൂടി ആലോചിച്ചിട്ടെ സുപ്രീം കോർട്ട് വിധി പ്രസ്താവന നടത്താവൂ എന്ന് പറയുന്ന പോലെ ഉണ്ട്.
@josevailikodath33946 ай бұрын
@@bino874 Jesus had been fighting with authorities for bringing out His Kingdom.Please continue His mission for Kingdom experience.
@bino8746 ай бұрын
@@josevailikodath3394 jesus was fighting with his own desciples??? I am so sad that you do not know who is who? This is the clear indication that you are mislead.
@martinjoseph50686 ай бұрын
Jesus christ the only Xavier, not pope or bishop Always eith Bible
@jpvadakkekara75986 ай бұрын
Father you are wasting your time with these people. They are royal priesthood of the old Jerusalem .
@marygeorge54416 ай бұрын
ഇത് സ്വതന്ത്ര സഭയാണ്. സിനഡ് എടുക്കുന്ന തീരുമാനങ്ങൾ മാർപ്പാപ്പ അംഗീകാരം നൽകുന്നു. വൈദികർ ഇതിൽ മാറ്റം വരുത്താൻ അധികാരമില്ല. പക്ഷെ സിനഡ് തിരുമാനങ്ങൾ എടുക്കുമ്പോൾ വൈദികരുമായി ചർച്ച ചെയ്യേണ്ടതുണ്ട്
@babulouisbabulouis6 ай бұрын
40 കൊല്ലമായി ചർച്ച തുടങ്ങിയിട്ട് ഇതേ തുടർന്നാണ് കർദിനാൾ പാറേക്കാട്ടിൽ സ്ഥാനം ഒഴിഞ്ഞത്! അനുസരണമില്ലാത്ത കുറെ വൈദികർ വിമത പ്രവർത്തനം അന്ന് തുടങ്ങിയതാണ്! ഇനിയും ചർച്ച വേണോ? പുകഞ്ഞ കൊള്ളികൾ പുറത്ത് ! അതാണ് ശരി
@georgekuttychacko34126 ай бұрын
ഒരാവശ്യവുമില്ല വൈദികന്റെ മോന്റെയോമോടെയോ കല്യാണനിച്ചായമല്ലിത് , mundanadoum syjuvinodum ഒക്കെ ചോദിയ്ക്കാൻ , കേൾക്കാൻ ചെവിയുള്ളവൻ കേല്കട്ടെ . ഇന്നലെ അസത്യം മാത്രം വിലാമ്പുന്ന പത്രധിപരെ അമിത മദ്യപാനത്തിന് പോലീസ് പിടിച്ചെന്ന് കേട്ടു , നിങ്ങൾ ഭൂമികുംഭകോണത്തിന്റെ ഉപഭോക്താക്കളല്ലേ , ഈ പണി പറ്റില്ലെങ്കിൽ സൈജുവിന്റെ സഭയിൽ കൂടിക്കോ വെള്ളമടിയോ ..........പിന്നെ എന്തെല്ലാം വേണേലും കിട്ടുന്ന ലോകത്തല്ല ജീവിക്കുന്നത് . ഇനിയും ളോഹയിട്ടൊണ്ട് ഇമ്മാതിരിറി പണിക്കു പോകാതിരിക്കുക . നിങ്ങൾ പറയുന്ന 400 ലെണ്ണാം ഒന്നും ഇങ്ങനെ അഴിഞ്ഞാടുകയില്ല എനിക്ക് ഉറപ്പുണ്ട് . 10-30 എണ്ണത്തിന്റെ തോന്ന്യവാസങ്ങൾ നടപ്പാക്കാൻ മറ്റുള്ളവരെ ഇതിന്റെ മുന്നിലോ പിൻപിലോ നിർത്തിയിരിക്കകയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം . ഒന്ന് പിരിഞ്ഞു തരാമോ ഒരു അപേക്ഷയാണ് .
@sajanemmanuel95036 ай бұрын
AAno athu evideyaanu paranjirikkunnathu. Can you please give the reference to Canon law which says liturgy needs to be discussed with priests
@kuruvilajoseph74836 ай бұрын
ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടല്ല. അവർക്ക് സഭയുമായുള്ള ബന്ധം വിടർത്തി സഭാസ്ഥാപനങ്ങൾ കൈക്കലാക്കി ആർഭാടങ്ങളിൽ അഭിരമിക്കണം. മാർപാപ്പായുമായുള്ള ബന്ധം വിടണം എന്നതാണ് ഉള്ളിലിരിപ്പ്. അത് ഇപ്പോൾ ഇവരെ അനുകൂലിക്കുന്ന വിശ്വാസികൾ സമ്മതിക്കില്ല. അതുകൊണ്ടാണ് മാർപാപ്പായുടെ കീഴിൽ സ്വതന്ത്ര സഭയായി നിൽക്കുമെന്ന് മുണ്ടാടൻ പറയുന്നത്. നടന്നതു തന്നെ.😂
@nithinjosephthenan29726 ай бұрын
എറന്നാകളും അങ്കമാലി അതിരുപതയിലെ കാര്യങ്ങൾ നോക്കാൻ ഇവിടെ ജനിച്ച വളർന്ന് മക്കൾക്കറിയാം അച്ഛഛൻ അതിനു നീലവിളിക്കുന്നതിന് എതിനാണ്
@bino8746 ай бұрын
@@nithinjosephthenan2972 ഉത്തരം മുട്ടുമ്പോൾ വിമതൻ്റെ ചീഞ്ഞ സ്വഭാവം. വരത്തൻ പ്രയോഗം. കഷ്ടം. നാളെ ക്രിസ്തുവും ഇവരികി വരത്തൻ ആകും
@shijon.v71916 ай бұрын
വിശ്വാസം . സൻമാർഗം. ലിറ്റർജി .ഇവയെ സംബധിച്ച് തീരുമാനം എടുക്കാൻ വൈദികർക്കോ അൽമായർക്കോ യാതോരുവിധ അധികാരവും ഇല്ല എന്ന് കാനോൻ നിയമത്തിൽ വളരെ വ്യക്തമായി പ്രതിപാധിക്കുന്ന ഖണ്ഡിക ഏതാണന്ന് ഒന്ന് പറയാമോ ?
@@thomasmanjaly4838 അല്പം നാണം ആവാം സുഹൃത്തേ.... ആണും പെണ്ണും കെട്ട paravarthikal ചെയ്തു കൂട്ടുന്നു... എന്നിട്ട് കുർബാന പശ്നം തീർന്നു എന്ന്... കുർബാന പ്രശ്നം തീർന്നാൽ പിന്നെ ഞങ്ങൾക്ക് എന്ത്???
@jameskallumkulam12346 ай бұрын
അന്ധൻ ആനയെ കണ്ടത് പോലെ യാണ് നിങ്ങൾ സംസാരിക്കുന്നത്. ദൈവജനം നിങ്ങൾ പറയുന്ന കാര്യത്തിൽ തർക്കമില്ല. ഞങ്ങളുടെ തർക്കം ഇതല്ല. അതിൻ്റെ നടപടി ശരിയായില്ല. കൂടാതെ ഐക്യ കണ്ഠണം വേണം തീരുമാനം എടുക്കാൻ ' 22 മെത്രാൻ മാർ എതിർത്ത്. അപ്പോൾ നടപടി ശരിയയില്ല. പോപ്പു ഒപ്പിട്ട തിനു ശേഷം വീണ്ടും എഴുതി ചേർത്ത് ' ഇതാണ് തർക്കം. ചാക്കയെപ്പറ്റി പറയുമ്പോൾ മാങ്ങയെ പ്പറ്റി പറയല്ലേ ?
@bino8746 ай бұрын
ദേ കിടക്കുന്നു.... ഇതാണ് വിമതൻ... നന്നാവില്ല എന്ന് തീരുമാനം എടുത്തവർ. വയെടുത്താൽ നുണ മാത്രം പറയുക. കഷ്ടം
@bino8746 ай бұрын
@@jameskallumkulam1234 എതിർത്ത മെത്രാന്മാരുടെ പേരുകൾ പറയുക. അവർ ആരോടാണ് പറഞ്ഞത് ഞങൾ എതിർത്തു എന്ന്? സിനഡ് കഴിഞ്ഞു അന്തി ചർച്ച നടത്തുന്നവർക്ക് മെത്രാൻ ആയി ഇരിക്കാൻ യോഗ്യത ഇല്ല. പോപ്പ് ഒപ്പിട്ടത്തിന് ശേഷം മാറ്റം വരുത്തി എന്ന് നിങൾ മാത്രം എങ്ങനെ അറിഞ്ഞു? ,നിങ്ങളുടെ വ്യാജ രേഖയും കള്ള സർക്കുലരും ഒക്കെ മുന്നിൽ നിൽകുന്നു എന്ന കാര്യം മറക്കരുത്. കത്തോലിക്കാ പൗരോഹിത്യത്തിൻ്റെ മൂല്യം നിങ്ങളിൽ കാണുന്നില്ല സുഹൃത്തേ.
@beenababu51696 ай бұрын
ബഹുമാനപ്പെട്ട അച്ഛാ അച്ഛനെങ്ങനെയാണ് സിനുട് ഏകകന്റെനയാണ് എക്‌കൃത കുർബാന നടപ്പിലാക്കിയത് എന്ന് അറിഞ്ഞത്.
@bino8746 ай бұрын
സിനഡ് സർക്കുലറിൽ നിന്നും@@beenababu5169
@bino8746 ай бұрын
നിങ്ങളുടെ അച്ഛന്മാർ അത് നിങ്ങളെ വായിച്ചു കേൾപ്പിച്ചിട്ടില്ല. അതുകൊണ്ട് നിങൾ അറിഞ്ഞും ഇല്ല. നിങൾ അത് കത്തിച്ചു കൊണ്ട് ഇരുന്നു.
@JozeFopinions6 ай бұрын
ഞങ്ങളുടെ കയ്യില്‍ നിന്ന് കാശും വാങ്ങി ഞങ്ങളെ പുറത്താക്കി നിന്ന് curtain ഇട്ടു കുര്‍ബാന ചെല്ലേണ്ട
@bino8746 ай бұрын
@@JozeFopinions നിൻ്റെ കാശിന് വാങ്ങാൻ കിട്ടുന്ന കുർബാന നീ വാങ്ങിക്കോ.
@bino8746 ай бұрын
@@JozeFopinions എൻ്റെ അറിവിൽ പരിശുദ്ധ കുർബാനയ്ക്ക് വില ഇടാൻ ലോകത്തിലെ ഒരു ശക്തിക്കും പറ്റില്ല. നിങ്ങൾക്ക് അത് അറിവുണ്ടാവില്ല. അതിനു കുർബാന എന്താണ് എന്ന് അറിയണം
@JozeFopinions6 ай бұрын
@@bino874 ഒന്ന് കൂടി ഇരുത്തി ചിന്തിക്കുന്നത് നല്ലതാണ്... Curtain കളി അധികം അങ്ങനെ പോവില്ല.. ഈ curtain പിടിച്ചു നടക്കുന്ന സ്ഥലത്ത് ( Middle East) ഇപ്പൊ എറണാകുളം രൂപതയുടെ സ്ഥലം വാങ്ങിയവര്‍ ആണ് Main... Russia കാര്‍ Ukrainian കാരെ തീര്‍ത്തു കൊണ്ടിരിക്കുന്ന... കാറ്റ് വീശുന്ന കുര്‍ബാന വരട്ടെ..കൂടെ പരിശുദ്ധ ആത്മാവിന്റെ വെളി വും
@antuxavier6 ай бұрын
രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റു പലതും പറയുന്നുണ്ട്.