ഞാൻ പൈസ കൊടുത്ത് ഏർപ്പാടാക്കി വിളിപ്പിക്കുന്ന താത്ത..! |

  Рет қаралды 257,359

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ഞാൻ പൈസ കൊടുത്ത് ഏർപ്പാടാക്കി വിളിപ്പിക്കുന്നു...
ഞാൻ താത്തമാരെ മാത്രം വിളിപ്പിക്കുന്നു...
ആണുങ്ങളോട് സംസാരിക്കുന്നില്ല...
ഇതൊക്കെ ആണ് ഇപ്പൊ പരാതി...
ഒറ്റ കാര്യമേ ഉളളൂ...
ആണായാലും പെണ്ണായാലും അല്ലെങ്കിലും ഇസ്ലാമിനെ രക്ഷിക്കാൻ വരുന്നവർക്ക് ഒറ്റ ലിംഗം ആണ്....
അത് ഇസ്‌ലാം എന്ന ലിംഗം ആണ്...
ജിഹാദി എന്ന ലിംഗം ആണ്..!
ആവലാതി പങ്കുവെക്കുന്ന, എന്നാൽ റേഡിയോ ആയി മാറുന്ന ഈ താത്തയെ പരിചയപ്പെടാം...
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on KZbin/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

Пікірлер: 2 900
@bobinadenmathew3802
@bobinadenmathew3802 Ай бұрын
Arif നിങ്ങളെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടേൽ like അടിക്കട്ടെ ❤️❤️👆
@shareefakp8763
@shareefakp8763 Ай бұрын
9 ആളുകളേ ഉള്ളോ?😂
@mosinnagant2552
@mosinnagant2552 Ай бұрын
​@@shareefakp8763 മുഹമ്മദിനെ പോലെ ജീവിക്കുന്നത് ആണ് ഒരു ശരാശരി മേതൻ്റെ pov ഇല് നിന്നും നല്ലത്. ഇഷ്ടം പോലെ പെണ്ണ് , അടിമകൾ , പറയുന്നത് എന്തും അനുസരിക്കാൻ കുറെ ഭ്രാന്തന്മാർ എന്ത് പൊളി ലൈഫ് ആണ്
@noorudheent4702
@noorudheent4702 Ай бұрын
@TVLouis-ud1uc
@TVLouis-ud1uc Ай бұрын
​@@shareefakp8763അല്ല....101...😅
@IndianForSure_1111
@IndianForSure_1111 Ай бұрын
​@@shareefakp8763അല്ല 111
@Ekm55
@Ekm55 Ай бұрын
അരിഫിനു സ്ത്രീകളുടെ ഇടയിലും ഫാൻസ് കൂടി വരുന്നു അടിപൊളി 😂👍🏻
@hunder979
@hunder979 Ай бұрын
No കക്കമർ palastine l ചെയ്ത അതേ കാര്യം, ഫാമിലിയെ വച്ച് Defence ഒരുക്കുന്നു 😮
@RohitSharma37888
@RohitSharma37888 Ай бұрын
​@@hunder979But kooduthal exposed aavukayalle😂
@Raindropd.
@Raindropd. Ай бұрын
കുറെയധികം സ്ത്രീകൾ മതം വിടും
@ancyancy625
@ancyancy625 27 күн бұрын
ആരിഫ് സർ,, സൂപ്പർ 🌹❤️
@jeevanullavarthai5987
@jeevanullavarthai5987 24 күн бұрын
ആള്ളായും താത്ത മാതിരിയാണ്😂😂😂
@jayaraj6047
@jayaraj6047 Ай бұрын
ഇത്രയും, വിവരം കെട്ട ഒരു ജനതയെ, സഹിക്കുന്ന താങ്കളെ, സഹനത്തെ സമ്മതിച്ചിരിക്കുന്നു... 🙏🙏🙏
@pokri
@pokri Ай бұрын
മതത്തിന്റെ കാര്യത്തിൽ ആണ് അല്ലാത്തപ്പോൾ ഒടുക്കത്തെ വിവരം ആണ്
@shabeersalam8722
@shabeersalam8722 Ай бұрын
ആകാശത്തൂടെ പോകുന്നത് ഏണി വെച്ച് പിടിച്ചിട്ടല്ലെ ആരീഫിനെ പോലെ ex muslim ആണ് ഞാനും ഇസ്ലാം മതത്തിനകത്ത് നവോത്ഥാനം കൊണ്ടുവരൽ അസാധ്യമാണ് അത് കൊണ്ട് ഇപ്പോ സ്വന്തം കാര്യം നോക്കി ജീവിക്കുന്നൂ
@okacet9412
@okacet9412 Ай бұрын
😂😂😂😂😂😂😂
@okacet9412
@okacet9412 Ай бұрын
​@@shabeersalam8722 😂😂😂😂😂😂😂😂
@pokri
@pokri Ай бұрын
@@shabeersalam8722 ❤️ അതേ അതും ഒരു യുക്തി ആണ്
@SukanyaAadi
@SukanyaAadi Ай бұрын
മറ്റു മതങ്ങൾ എനിക്ക് ഇഷ്ടമാണ് എന്ന് ആവർത്തിച്ചു പറയുന്നതിൽ തന്നെ ഉണ്ട് അവരുടെ കപടത
@Indian-od4zf
@Indian-od4zf Ай бұрын
😂 അവർ സെക്കുലർ ആണ് 😂
@devdev4742
@devdev4742 Ай бұрын
തക്കിയ ആണ് Sister താത്ത പഠിച്ച കള്ളിയാണ് 😁😁😁
@user-xe7me6ge2f
@user-xe7me6ge2f Ай бұрын
അവര്ക് മുഹമ്മദ് നെ മാത്രമേ അറിയാം.😅
@jinug4739
@jinug4739 Ай бұрын
Yes fake Secularism aanu Ivarude Main.. Matu madhangale snehikunnu eanna Kaapatyam aaya vaak paranju baaki ullore viswasippikum..
@Bha286
@Bha286 23 күн бұрын
Angane parayalle mam. Avarude abhiprayam alle . Dont be too judgmental. Apekahayanu and i mean it . I think u mam get me
@senapathi.sp.ponkunnam1096
@senapathi.sp.ponkunnam1096 21 күн бұрын
പരിപ്പുവട വാങ്ങാൻ പോയ ടൈം നന്മകളുടെ വിളനിലമായതാത്ത 🫢🤣🤣🤣🤣
@sudhipulikkal3474
@sudhipulikkal3474 Ай бұрын
ഇത്താത്ത നല്ലമനസ്സുള്ള ഒരു സ്ത്രീയാണ്. ആകെ കുഴപ്പം അവർപഠിച്ച കാര്യങ്ങളിലുള്ള തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ്.
@Bha286
@Bha286 23 күн бұрын
Ettayi cheruppathil padichathu onnum pettannu marakkan pattilla. Angane kandal mathy
@Sherin_mm
@Sherin_mm Ай бұрын
ഗുരു സിനിമയിലെ ഇലാമ പഴം...... ഉദാഹരണം ഇഷ്ട്ടപെട്ടു ആരിഫ് ഭായ്
@Agnostic.07
@Agnostic.07 Ай бұрын
സത്യം... അതൊരു വെറൈറ്റി ആരുന്നു
@shaijayanshaijayan4617
@shaijayanshaijayan4617 Ай бұрын
@@Agnostic.07 ഇലാമ പഴത്തിന്റെ കാര്യം ഞാൻ ജാമിത ടീച്ചറുടെ വീഡിയോയുടെ അടിയിൽ ഒരു മുന്ന് വർഷം മുത്തേ മുൻപ് കമെന്റ് ഇട്ടതാണ് വിശദമായി രഘുരാമൻ ആണ് ആരിഫ് (ഗുരു സിനിമ കണ്ടിട്ട് അതിന്റെ ഉദ്ദേശം ആർക്കും അങ്ങനെ മനസിലായില്ല എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ടായിരുന്നു ചിലപ്പോൾ എന്റെ തോന്നലും ആകും പക്ഷേ ഇപ്പോ എല്ലാവർക്കും പെട്ടന്നു മനസിലാകും കുട്ടികളെ ചെറുപ്പം മുതൽ ഇലാമ പഴത്തിന്റെ ചാറ് കഴിപ്പിക്കുന്നു നല്ല മധുരം സ്വർഗം പോലെ അതോടു കുടി മനസ്സിൽ അന്ധത പിടിക്കുന്നു ഇലാമ പഴത്തിന്റെ വിത്ത് കഴിപ്പ് ആണെങ്കിലും മനസിന്റെ അകക്കണ് തുറക്കുന്നു സർവരെയും കാണാം എന്ന മഹാ സത്യം അവർ മറക്കുന്നു ചെറുപ്പത്തിൽ കഴിച്ച പഴത്തിന്റെ മധുരം കൊണ്ട് പിന്നെയും പിന്നെയും കഴിക്കുമ്പോൾ അവർ കൊടും വിഷമായി മാറുന്നു ലോകത്ത് സർവ്വനാശം വിതക്കുന്നു ആരെങ്കിലും ഒന്ന് ഇലാമ പഴത്തിന്റെ വിത്ത് കഴിച്ചു സത്യം വിളിച്ചു പറഞ്ഞാൽ അവരെ ആ രാജ്യത്തെ രാജാവ് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കുന്നു (സുരേഷ് ഗോപി എന്ന രാജാവ് )ഇലാമ പഴത്തിന്റെ പഴം ആണ് ഏറ്റവും നല്ലത് തന്റെ (മതം )കുരു അന്യ മതം അത് കഴിക്കരുത് ചത്ത്‌ പോകും എന്ന് കുട്ടികളെ പഠിപ്പിക്കുന്നു (ചത്ത്‌ പോകുക നരകത്തിൽ പോകുക )നരകം എന്ന തെറ്റായ പഠിപ്പിരിന്റെ ഇലാമ പഴത്തിന്റെ ജ്ഞാന കുരുവും സ്വർഗം എന്ന മോഹത്തിന്റെ അക്ജ്ഞാന പഴവും തമ്മിൽ സത്യവും അസത്യവും മറ്റുരക്കുകയാണ് സത്യം അറിഞ്ഞു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു വരാൻ താൽപ്പര്യം ഉള്ളവർ സത്യത്തെ അംഗീകരിക്കും അല്ലാത്തവർ ആ ഇരുട്ടിൽ നിന്ന് അന്തകരാത്തെ വർണ്ണിക്കും സത്യം മനസിലാക്കാൻ അവർ ഒരിക്കലും ശ്രമിക്കുകയില്ല അവർ സ്വയം ഇരുട്ടിൽ നിൽക്കുന്നത് മാത്രമല്ല അവർ സമൂഹത്തെ കുടി അന്തതയിലേക്ക് നയിക്കും അവരെ പിന്തിരിപ്പിക്കുക എന്നത് വളരെ കഷ്ടത ഉള്ള കാര്യമാണ് അവരെ ധർമ്മ മാർഗത്തിൽ കൊണ്ടുവരിക ബഗീരത പ്രയക്ന്നംആയിരിക്കും
@Ashif_OP
@Ashif_OP Ай бұрын
സത്യം പറഞ്ഞാൽ guru സിനിമയിലെ രഘുരാമന്റെ second halfile character ജീവിച്ച രീതിയാണ് ഇസ്ലാമിലെ പല പ്രവാചകന്മാരും ഇവിടെ ഒരു വഴികാട്ടി ആയി ജീവിച്ചത് but പിന്നെ എന്തൊക്കെയാ സംഭവിച്ചു കുറേ തീവ്ര സങ്കടന ഒക്കെ ഉണ്ടായി but ഇങ്ങനെ തീവ്ര വാതികൾ ചെയ്യുന്ന പോലെ ഒരൂ സമൂഹത്തിനെ മുഴുവൻ ഒരു വ്യക്തിക്ക്(നബി മാർക്) ആക്രമിച്ചു വിശ്വസിപ്പിക്കാൻ പറ്റുവോ, ഇല്ലല്ലോ ശേഷം രഘു രാമൻ കാണിച്ച പോലെ സത്യത്തിന്റെ നേർവെളിച്ചം ജനങ്ങൾക് കാണിച്ചു കൊടുത്തു, അങ്ങനെയാണ് എല്ലാവരും വിഷ്വസിച്ചത്....Same as the movie.. Guru 💎
@Agnostic.07
@Agnostic.07 Ай бұрын
@@Ashif_OP അങ്ങനെയല്ലല്ലോ കോയാ... സുന്നത്ത് ചെയ്യുന്നത് പറഞ്ഞിട്ടാണ് ഗുരു സിനിമ ഉദാഹരിച്ചത്... അതിനെ പറ്റി ചിന്തിച്ചിട്ട് അഭിപ്രായം പറ...
@Agnostic.07
@Agnostic.07 Ай бұрын
@@Ashif_OP ഗുരു എന്നാൽ അർത്ഥം എല്ലാ വിശ്വാസങ്ങളെയും ഉള്ളിൽ നിന്നെടുത്തു കളയുന്നവൻ എന്നാണ്.. അദ്ധ്യാപകൻ എന്നാൽ വിശ്വാസങ്ങൾ ഉള്ളിൽ നിറയ്ക്കുന്നവൻ എന്നും. രണ്ടും വിപരീതമാണ്. സ്വന്തം ഭോഗേശ്ചയ്ക്കു വേണ്ടി തെറ്റായ വിശ്വാസങ്ങൾ കുത്തി നിറയ്ക്കാൻ ശ്രമിച്ച നബിയെ ഒക്കെ ഗുരു എന്ന പദം കൊണ്ട് ദയവായി വിശേഷിപ്പിക്കരുത്.... "മാതാ പിതാ ഗുരു ദൈവം.". ഗുരുവചനത്തിൽ മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണു ദൈവത്തിനു സ്ഥാനം.. അത് അഞ്ചു നേരം പോത്തമറുന്ന പോലെ എന്നെ മാത്രം ആരാധിക്കുവിൻ എന്ന് വിശ്വാസികളെക്കൊണ്ട് കൊളമ്പിയിലൂടെ അലറികരയിപ്പിച്ച് മറ്റുള്ളവരുടെ പ്രാക്ക് മേടിക്കുന്ന ഉടായിപ്പ് ദൈവത്തെ പറ്റിയല്ല.. എന്നിലും നിന്നിലും അടങ്ങിയിരിക്കുന്ന ഊർജത്തെ പറ്റിയാണ് സൂചിപ്പിച്ചത്.
@VijayanCheliya-pw9gw
@VijayanCheliya-pw9gw Ай бұрын
ഡിങ്കൻ നല്ല കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു
@GamingRockStarYT2K
@GamingRockStarYT2K Ай бұрын
അല്ലാഹു - നെ പോലെ 😂😂😂
@udhamsingh6989
@udhamsingh6989 Ай бұрын
​@@GamingRockStarYT2Kഅല്ലാഹു സിങ്കനെപ്പോലെ ജട്ടി ഇടാറുണ്ടോ ...ഹല്ല 12 ഓള് മാരുണ്ട്. അടിമപ്പെണ്ണുങ്ങൾ വേറെയുണ്ട്. ഒരു സംശയം ചോദിച്ചതാണ് ....
@dharmikvew
@dharmikvew Ай бұрын
ഇങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന അവരെ അഫ്ഗാനിലെ വാർത്തകൾ കേൾപ്പിച്ചാൽ മതി പടച്ചോനേ കൊണ്ട് പൊറുതി മുട്ടുന്ന സ്ത്രീകളുടെ അവസ്ഥ അറിയട്ടെ.
@udhamsingh6989
@udhamsingh6989 Ай бұрын
ഞമ്മക്ക് അങ്ങനെയുള്ള പടച്ചോനെയാണ് പെരുത്ത് ഇഷ്ടം ബലാലേ...
@haridasankv7793
@haridasankv7793 Ай бұрын
നുറു ശതമാനം സത്യം പക്ഷേ ഈ ശ്രീകൾക്ക് പലർക്കും അത് അറിയില്ല അറിയാനുള്ള ഒരു സ്വവഗര്യവും കൊടുക്കില്ല പുതിയസലാമുറ ശ്രീകല കുറച്ചൊക്കെ അറിയുമായിരിക്കും പഴയതു ഇപ്പോൾ പറഞ്ഞതാത്തയെ പോലെയാണ് ഒന്നും മുഴുവനായി പടിച്ചീട്ടു മില്ല ഇന്നത്തെ പുതിയസ്വഷ്യൽ മീഡിയമായിൽ ഇതുമനസ്സിലാക്കാൻ ശ്രമിച്ചാൽ ഓളുടെ ഹസ്പ്പാണ്ട് അതുമനസ്സിലാക്കി മൊഴി ചെല്ലും
@dharmikvew
@dharmikvew Ай бұрын
@@haridasankv7793 മതം പഠിപ്പിച്ചു ചാക്കിനുള്ളിലാക്കി സകല സ്വാതന്ത്ര്യങ്ങളും നിഷേധിച്ചാൽ പിന്നെ അവർക്കൊന്നും ചെയ്യാൻ കഴിയില്ല. സ്ത്രീ കളെ അടിമകളെ പോലെ ആക്കാൻ ആഗ്രഹിക്കാത്ത സമൂഹത്തിൽ ആയത് കൊണ്ടാണ് ഈ രാജ്യത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്. അത് കൂടി ഇല്ലാതാക്കാനാണ് ഏകീകൃത സിവിൽ കോഡ് എതിർക്കുന്നത്.
@roshanpulickal5254
@roshanpulickal5254 Ай бұрын
വൈഭിചരിക്കുന്ന മഹോന്നതാണ് നമ്മടെ മാമ്മത് 😂😂😂
@anascr7818
@anascr7818 Ай бұрын
​@@udhamsingh6989പന്നി രാമനേയും
@humanoid_Alien
@humanoid_Alien Ай бұрын
എൻ്റെ താത്തക്ക് സ്വർഗ്ഗത്തിൽ ഒരു ഇടവും, ലിംഗം ഒടിയാത്ത ഒരു ഹൂറനെയും കൊടുത്തു അനുഗ്രഹിക്കണമേ നാഥാ ❤
@sadiqmudassar3610
@sadiqmudassar3610 Ай бұрын
ഇത്തരം കമൻ്റുകൾ ദോഷം ചെയ്യും. ഒഴിവാക്കാമായിരുന്നു
@KL40mallu
@KL40mallu Ай бұрын
@@sadiqmudassar3610 ആരെയാണ് ദോഷം ചെയുന്നത് സർവ ശക്തനായ അല്ലാഹുവിനു ഈ കമന്റ്‌ ഡിലീറ്റ് ചെയ്യാനുള്ള ശക്തിയുണ്ട് അയാൾ ചെയ്‌തോളും ഇഷ്ടം ആയില്ലകിൽ 😇
@adonebaiju4040
@adonebaiju4040 Ай бұрын
അരേല് ബോംബ് കെട്ടി പൊട്ടിത്തെറിച്ചാൽ പിന്നെ സാമാനം ബാക്കി ഉണ്ടാവുമോ 😊
@abi3751
@abi3751 27 күн бұрын
Poleyadi mwone neeyum avarum thammil enthanu vethyasam.
@user-gg5jc5hr9f
@user-gg5jc5hr9f 26 күн бұрын
😂😂😂😂
@deepakozhissery1000
@deepakozhissery1000 29 күн бұрын
കഴിഞ്ഞ ദിവസം മുതലാണ് താങ്കളെ കേട്ട് തുടങ്ങിയത്‌, അഭിനന്ദനങ്ങള്‍ താങ്കൾ ഉപേക്ഷിച്ച മതത്തിന്റെ പൊരുള്‍ അറിഞ്ഞ് ഖേദമുണ്ട്, welldone brotherp
@Bha286
@Bha286 23 күн бұрын
Manushyanaakanam
@HumanBeing-cr8gj
@HumanBeing-cr8gj Ай бұрын
1 പരിപ്പുവട യിൽ തത്തയെ സൈഡ് ലോട്ട് മാറ്റി നിർത്തിയ മൂവ് 😂😂😂 ആരിഫ് 🔥🔥
@anandkrishnanar
@anandkrishnanar Ай бұрын
'പരിപ്പുവട - കട്ടൻ ചായ - Koya Calling'❤ ആഹാ... അന്തസ്സ്...!😂😂
@Skvlogxz
@Skvlogxz Ай бұрын
🤣🤣🤣🤣🤣
@sajipp3932
@sajipp3932 Ай бұрын
Correct 😂😂😂👌
@userag
@userag Ай бұрын
Anthasss +++
@DrRahul4044
@DrRahul4044 Ай бұрын
Mazha😂😂😂😂
@varunnair322
@varunnair322 Ай бұрын
Mazha
@Abi-fb7cb
@Abi-fb7cb Ай бұрын
നല്ല തുടക്കം ആകട്ടെ... 🙏🏻 ആദ്യമൊക്കെ ബോംബ് താത്തമാരും ജിഹാദി കോയമാരും വിളിച്ചിരുന്നിടത്ത് ഇതുപോലെ പാവം താത്തമാർ വിളിക്കാൻ തുടങ്ങിയിരിക്കുന്നു . അവരുടെ സംശയങ്ങൾ മാറാൻ ഇതുപോലൊരു നല്ല അവസരം ഇനിയില്ല.
@srjpkd
@srjpkd Ай бұрын
കോയ കാളിംഗ് കാണുംതോറും മനസിലാവുന്നത്, മനുഷ്യർ എത്ര നിഷ്കളങ്കർ ആണെന്നാണ്.. മതമെന്ന മാലിന്യം ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ.. സ്നേഹം ഡോ: ആരിഫ്.. ❤
@susanthprabhus7108
@susanthprabhus7108 Ай бұрын
പരിപ്പു വട break കേട്ടിട്ട് ചിരിച്ചി ഒരു പരിവമായി
@frankschest8584
@frankschest8584 Ай бұрын
പരിപ്പ് വട വാങ്ങിട്ട് മതി 😂. താത്ത ചിന്തിക്കുന്നുണ്ട്.. It's a revolution! Good job Arif! 😊
@jaisonjoseph4043
@jaisonjoseph4043 Ай бұрын
അല്ലാഹു സാത്താൻ
@deepugeorge2851
@deepugeorge2851 Ай бұрын
Yesss
@kshathriyan
@kshathriyan Ай бұрын
സാത്താന് കുറച്ചു decent ആണ്... സ്വയം സാത്താന് എന്നെങ്കിലും പറയുന്നുണ്ട്.. 😂
@vmvm819
@vmvm819 Ай бұрын
സാത്താൻ അള്ളാനെക്കാൾ എത്രയോ ഭേദം
@പാമ്പിനെകടിച്ചുകൊന്നവൻ
@പാമ്പിനെകടിച്ചുകൊന്നവൻ Ай бұрын
Satan is better than god 😂😂😂
@user-qv4rf3sf7l
@user-qv4rf3sf7l Ай бұрын
😂😂 എല്ലാം സഹിക്കാം പക്ഷേ സാത്താൻ അണ്ടി തൊളിയിച്ചു കള എന്നു പറയുന്നതാണ് സഹിക്കാൻ പറ്റാത്തത്😂😂
@beena173
@beena173 Ай бұрын
Patience ഇന്. ഉള്ള ഈ വർഷത്തെ Nobel prize ആരിഫിന് തന്നെ തരണം .... 🙏സമ്മതിച്ചിരിക്കുന്നു 🙏🙏🙏
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@beena173 രണ്ടു ഭാര്യമാർ കളഞ്ഞിട്ട് പോയ പാവം 🤪🤪🤪😂😂😂
@onlyshorts3600
@onlyshorts3600 Ай бұрын
😂😂😂
@hushedvibes
@hushedvibes Ай бұрын
Aa sheriya swapnathil kodkatte 🤣🤣yenthin iyal aara🤣🤣
@machomajooo
@machomajooo Ай бұрын
സത്യം.. സുന്നത്ത് ഏറ്റവും ദാരുണമായ അവസ്ഥയാണ്. വൃത്തിയുടെ പേരിൽ ഒരു ആൺകുട്ടി തന്റെ ജീവിതത്തിലെ ലൈംഗിക സുഖം ശരിയായ രീതിയിൽ അറിയാൻ പറ്റാതെ ജീവിച്ചു മരിക്കുന്നു.
@yasikhmt3312
@yasikhmt3312 Ай бұрын
*കൂടുതൽ സ്ത്രീകൾ മുന്നോട്ട് വന്നു ചർച്ചകളിൽ പങ്കെടുക്കട്ടെ...*
@dijojohn281
@dijojohn281 8 күн бұрын
@@yasikhmt3312 🤦
@Dayana-uu3su
@Dayana-uu3su Ай бұрын
കോയാ കോളിങ്ങ് മനോഹരം 😊 TV സീരിയലിന് അമ്മ കാത്തു നിൽക്കുന്ന പോലെ, ഞാൻ ഇതിന് കാത്തുനിൽക്കുന്നു ബഹുരസം എന്നേ പറയേണ്ടു😂 പഠിക്കാനും ഏറെ
@pokri
@pokri Ай бұрын
Thank you Dayana ❣
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
Our channel is being mass reported, which is affecting our monetization. As a result, our videos are running without ads. To help us continue this fight, please consider supporting us by subscribing, liking, and sharing our content. Donations are also greatly appreciated. Please find the options in the description. Thank you. ❤
@9249932936
@9249932936 Ай бұрын
എവിടുന്നു പോയാലും അവിടെ വന്നു subscribe ചെയ്യും. 👍👍👍
@jaisonjoseph4043
@jaisonjoseph4043 Ай бұрын
I kindly requested to KZbin authority that this channel is very relevant, please don't cancel
@skf123
@skf123 Ай бұрын
ആരിഫ് ബ്രോ, നാസർ കൊടിമരത്തെ പോലെ ആധികാരികമായി കുറച്ചു കൂടി ബോധവൽക്കരണ രീതിയിൽ സംസാരിച്ചൂടെ? ആക്രമിക്കുന്ന ശൈലി ഒഴിവാക്കിക്കൂടെ?
@mrsandeepreddyjtn
@mrsandeepreddyjtn Ай бұрын
Sir there are 60-70 hindi ex Muslim channels. Each and every channel got limited/shadowbanned 😢. . It is sad ,what KZbin is doing, k!!!g freedom of speech
@LoneWolf-qh9uk
@LoneWolf-qh9uk Ай бұрын
Can u please create a back up channel also
@goodlifemedia9298
@goodlifemedia9298 Ай бұрын
എന്റെ സഹോദര നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി, സാമൂഹിക പ്രവർത്തകൻ,വിപ്ലവകാരി, നോവോത്ഥാന നായകൻ....
@mathewkj1379
@mathewkj1379 Ай бұрын
അല്ല പിണറായി ബിജ്യൻ ആണ് 🤣
@mohitharthunkal3957
@mohitharthunkal3957 Ай бұрын
ഇലാമാപഴത്തിൻറെ ഉദാഹരണം വളരെ ശെരിയാണു അന്നു അ സിനിമ കണ്ടപ്പോൾ എൻ്റെ മനസിലും തോന്നിയ ആശയം ആദ്‌മിയ അന്ധത..
@yogyan79
@yogyan79 Ай бұрын
ഗുരു സിനിമ അന്ധവിശ്വാസങ്ങൾക്കുള്ള ശരിയായ നേർക്കാഴ്ച👌👌👌
@Bha286
@Bha286 23 күн бұрын
Poli bro. Correct answer
@sajipp3932
@sajipp3932 Ай бұрын
കോയാ കാളിംഗ് കൂടുതൽ ഇസ്ലാമിസ്റ്റുകൾക്ക് ഖുർആൻ വള്ളിപൂള്ളി തെറ്റാതെ വായിച്ച് പഠിച്ച് സത്യം മനസ്സിലാക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ആവുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല....💯👍 ആരിഫ് ബ്രോയിലൂടെ കുറെ പച്ചയായ മനുഷ്യർ ഉദയം കൊള്ളട്ടെ......🙏😍
@sanketrawale8447
@sanketrawale8447 Ай бұрын
ക്രമേണ ഇവറ്റകൾടെ തലയിൽ വെളിച്ചം കേറി , ഈ നശിച്ച മതം വിടാൻ തോന്നട്ടെ , അതോടെ ലോകം സമാധാനത്തിലെത്തും🙏👍😊
@pokri
@pokri Ай бұрын
Thank you 🙏❤
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@sanketrawale8447 നിന്റെ മതം ഏതാണ് ❓😂😂😂😂🤪🤪🤪
@sanketrawale8447
@sanketrawale8447 Ай бұрын
@@RafiAhamed-li5ru ഈ പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ പവിത്രമായ മതം😊👍🧡
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@sanketrawale8447 അത് ഏത് മതം ❓
@miniscientistvlogs
@miniscientistvlogs Ай бұрын
ആരിഫ് sir താങ്കളാണ് ശരിയായ നവോഥാന നായകൻ ❤️❤️❤️🙏🇮🇳
@aad2565
@aad2565 Ай бұрын
Dr ആരിഫ് ഭായ് താങ്കളുടെ തകർപ്പൻ മറുപടി കേട്ടിട്ട് ഈ റേഡിയോ താത്തയും ex മുസ്ലിം ആയിക്കാണും 😂
@bijuzion1
@bijuzion1 Ай бұрын
നിവേദിത വിവേകാനന്ദന്റെ ശിഷ്യയായതുപോലെ മിക്കവാറും താത്ത ആരിഫിന് ശിഷ്യപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.
@jalajabhaskar6490
@jalajabhaskar6490 Ай бұрын
😂😂
@Rijumash
@Rijumash Ай бұрын
ചിരിപ്പിച്ചു കൊല്ലാതെടെ 😂
@si495o89
@si495o89 Ай бұрын
എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. മറുപടി കേട്ട് മനസിലായാൽ താത്ത അടുത്ത ചോദ്യത്തിലേക്ക് പോകുന്നുണ്ട്
@aljoy2956
@aljoy2956 Ай бұрын
@SanthoshKumar-fb8tx
@SanthoshKumar-fb8tx Ай бұрын
ഇത്രയുതികം സംഭങ്ങൾ തലയിൽ കൊണ്ട് നടക്കാൻ എങ്ങിനെ കഴിയുന്നു മനുഷ്യാ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുന്നതിൽ👍👍👍
@MohemmedAfthab
@MohemmedAfthab Ай бұрын
നല്ല സ്നേഹമുള്ള താത്ത. നന്മ വാരിയെറിയുന്ന വാക്കുകൾ.വിശ്വാസിയായിപ്പോയി എന്ന ഒറ്റ കുഴപ്പമേയുള്ളു
@mosesmoncy3280
@mosesmoncy3280 Ай бұрын
@@MohemmedAfthab 😂
@lizammathomas5797
@lizammathomas5797 Ай бұрын
ഇത്രവിവരവും ബോധവുമില്ലാത്ത താത്താമാരുള്ളതുകൊണ്ടാണ് ഇസ്ലാം മിന് ഇങ്ങനെപെറ്റുകൂട്ടാൻപറ്റുന്നത്
@farzanariyaz4190
@farzanariyaz4190 Ай бұрын
Nee pregnent aavalille thalle
@Sheelam123
@Sheelam123 Ай бұрын
Engane pettu perikilla😂​@@farzanariyaz4190
@1234401abcd
@1234401abcd Ай бұрын
​@@farzanariyaz4190ഇസ്ലാമിക്‌ മറുപടി തന്നെ. വേറെ ആരും ഇങ്ങനെ മറുപടി കൊടുക്കില്ല. ഇതാണ് ഇസ്ലാമിന്റെ ഭീകരത.
@MrShankar12
@MrShankar12 Ай бұрын
@@farzanariyaz4190 poda kunne
@Nasu1986
@Nasu1986 Ай бұрын
​@@farzanariyaz4190നിന്റെ പോരേൽ പോയി നോക്ക്. കാഫിർ നാട്ടിലെ റേഷൻ തിന്നു കൊഴുത്ത ഹ്യുറികളെ നിക്കർ ഊരി ദിക്കർ ചൊല്ലുന്ന ഉസ്താദ്മാരെ കാണാം 🌹
@neokochi2787
@neokochi2787 Ай бұрын
ആരിഫിന് പോലെ മതം വിട്ട ഒരു ആളാണ് ഞാനും ഇസ്ലാം കൊണ്ട് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് എന്താണ് എന്നാണ് ?. അപ്പോൾ ഒരു മതം വിട്ട വ്യക്തി എന്ന നിലയിൽ എനിക്ക് വേണമെങ്കിൽ ഇതിനു ഉത്തരം നൽകാം. എനിക്ക് വ്യക്തിപരമായി വേറെ ഉപദ്രവങ്ങൾ ഒന്നും ഈ മതത്തിൽ നിന്ന് ഉണ്ടായിട്ടില്ല പക്ഷേ എൻറെ രാജ്യത്തിന് നിരവധി ഉപദ്രവങ്ങൾ ഈ മതം കാരണം ഉണ്ടായിട്ടുണ്ട്. 1947ൽ രാജ്യത്തിൻറെ വിഭജനം മുതല് തുടർന്ന് 1990 കളിൽ ഉണ്ടായ കാശ്മീർ തീവ്രവാദവും അതിനെ തുടർന്നുണ്ടായ ബോംബ് സ്ഫോടനങ്ങളും അതും ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന ഭീകരാക്രമണങ്ങളും ഇ മതത്തിന്റെ സംഭാവനകളാണ്. രാജ്യം ഉണ്ടെങ്കിലേ പൗരൻ ഉള്ളു അപ്പോൾ സ്വാഭാവികമായിട്ടും എൻറെ രാജ്യത്തിന് ഉണ്ടാകുന്ന ഭീകരാക്രമണങ്ങളും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളും എൻറെ തകർച്ചയിലേക്കും നയിക്കും അതുകൊണ്ട് ഞാൻ ഈ മതത്തെ വെറുക്കുന്നു എതിർക്കുന്നു. പിന്നെ ഈ മതം കാരണം നശിച്ചുപോയ പല രാജ്യങ്ങളും എൻറെ രാജ്യത്തിൻറെ തൊട്ടടുത്തും അതിനോട് ചേർന്നുള്ള പല രാജ്യങ്ങളിലും ഉണ്ട് അപ്പോ അവിടെ ഉള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും പട്ടിണിയും ദാരിദ്ര്യവും ഇത് കണ്ടു മനസ്സിലാക്കിയ ഒരാൾക്ക് ഈ മതം ഇവിടെ ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ ഇ അവസ്ഥ ഇവിടെ വരുമോ എന്നുള്ള ഭയം സ്വാഭാവികമായിട്ടും ഉണ്ടാവും. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ആളുകൾ ഈ മതത്തെ എതിർക്കുന്നതും വെറുക്കുന്നതും വെറുക്കുന്നുണ്ട് നന്നായിട്ട് വെറുക്കുന്നുണ്ട് ഉള്ള കാര്യം പറയാലോ വെറുക്കുന്നുണ്ട്. ഇപ്പോൾ അതിനുള്ള പരിഹാരം നിങ്ങൾ കണ്ടെത്തി നിങ്ങൾ തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ ഇതിനൊരു മാറ്റം ഉണ്ടാവില്ല
@Sheebamathachan
@Sheebamathachan Ай бұрын
Ellavarum ingane chinthichirunnenkil❤❤❤
@vijunasumnesh8308
@vijunasumnesh8308 Ай бұрын
Idhupole manushyanayi chidhichadhil manasilakkiyathil 🎉
@gireeshmangad6078
@gireeshmangad6078 Ай бұрын
ഇ തത്തയെകൊണ്ട് ആരോ പറയിപ്പിക്കുന്നു
@sindhudilip174
@sindhudilip174 Ай бұрын
എല്ലാവരും ഇങ്ങനെ ആയെങ്കിൽ എന്റെ രാജ്യം എത്ര സുന്ദരമായേനെ
@vsn2024
@vsn2024 Ай бұрын
great!
@CjcjxjCycu
@CjcjxjCycu Ай бұрын
*ഒരുപാട് താങ്ക്സ് ഉണ്ട് താത്തമാർ ഇനീം വിളിക്കുക നല്ല fun ആണ്*
@premanandank8825
@premanandank8825 Ай бұрын
പരിപ്പ് വട വാങ്ങാൻ പോയപ്പോൾ ഉള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു.....
@aalbyvadakkan2162
@aalbyvadakkan2162 Ай бұрын
കോയമാരുടെയും താത്തമാരുടെയും മലയാളം ശുദ്ധമാക്കാനുള്ള ത്വര ശ്ലാഘനീയമാണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
യെസ് ... നമ്പൂരി യെ പോലെയാണ് രീതി..
@MrKarimannoor
@MrKarimannoor Ай бұрын
@@aalbyvadakkan2162 very true
@devil7291
@devil7291 Ай бұрын
​@@PAPPUMON-mn1usനമ്പൂരി പുയ കെയ എന്നൊക്ക ആണോ പറയുന്നേ 🤣
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@devil7291 നമ്പൂരിയെ പോലെ പറയാൻ ശ്രമിക്കുന്നു...
@renjithomas6203
@renjithomas6203 Ай бұрын
അതെ...🎉
@rajeshworld3037
@rajeshworld3037 Ай бұрын
താത്തക്ക് എല്ലാം മനസിലായിട്ടും താത്ത വെളുപ്പിക്കുന്നു 😂😂😂ഇത് പൊട്ടിത്തെറിക്കും 😂😂😂റേഡിയോ താത്ത ക്യാപ്ഷൻ പൊളിച്ചു 😂😂😂👍
@dharmikvew
@dharmikvew Ай бұрын
ഒടുവിൽ ബാബരി മസ്ജിദ് പ്രശ്നം പറഞ്ഞപ്പോൾ മനസ്സിലായി താത്തയുടെ മനസ്സിലിരിപ്പ്.
@maxentertainment6114
@maxentertainment6114 Ай бұрын
Athe എല്ലാം മതത്തെ സ്നേഹിക്കുന്നു 😂😂തള്ള താത്ത ഒരു ആയിരം വെട്ടം പറയുന്നു. എന്നിട്ട് അവസാനം ബാബരി മസ്ജിദ് 😂😂😂
@bivinbabudivin-do4yn
@bivinbabudivin-do4yn Ай бұрын
താത്ത േയാട്,ഉസ്താദ് േചാദികാ൯,പറഞ്ഞ ട്ട ്,ആണ്, ചോദിച്ചത്
@dharmikvew
@dharmikvew Ай бұрын
@@bivinbabudivin-do4yn ഉസ്താദ് നേരിട്ട് വന്നാൽ ഉത്തരം മുട്ടി തൊണ്ടയിൽ കുടുങ്ങി വടിയാകും. താത്താക്ക് പിന്നെ നാണക്കേടില്ലല്ലോ.
@alinajai7142
@alinajai7142 Ай бұрын
​@@dharmikvew😂😂😂
@SureshKumar-ym5cl
@SureshKumar-ym5cl Ай бұрын
പുറമേ പുഞ്ചിരിക്കും ഉള്ളിൽ കൊടും വിഷം ആണ് 😂😂😂😂
@salikuttygeorge827
@salikuttygeorge827 14 күн бұрын
Dr ആരിഫ് നിങ്ങള ഞാൻ 'അഭിനന്ദിക്കുന്നു ഈ താത്തയെ സഹിച്ചതിൽ
@haridasnr322
@haridasnr322 10 күн бұрын
അരിഫനിങ്ങളുടെ സംസാരവ ളെര നല്ല രിതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടു ത്ത്👍🏻👌🏻👌🏻👌🏻👌🏻
@jithubruce8908
@jithubruce8908 Ай бұрын
ഗുരു സിനിമ ആണ് യഥാർത്ഥ മുസ്ലിം അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആ സിനിമ കാണുന്ന ഭീകരത ആണ് ഇസ്ലാം
@appsjp8408
@appsjp8408 Ай бұрын
എല്ലാം മതവും example ആണ് ഗുരു ഫിലിം
@wolverinejay3406
@wolverinejay3406 Ай бұрын
Exactly
@wolverinejay3406
@wolverinejay3406 Ай бұрын
​ബട്ട്‌ മുഴു പ്രാന്ത് പിടിച്ച മതം ഒന്നേയുള്ളു അതാണ് ഇസ്ലാം 😂
@fayiz3592
@fayiz3592 Ай бұрын
അത് മുസ്ലിമിനെ മാത്രമല്ല
@Jesjai
@Jesjai Ай бұрын
ദൈവം ഇല്ല എന്ന് പറയുന്നവനും കുരുടൻ ആവാം. കണ്ണുള്ളവൻ കാണട്ടെ എന്ന് ഗുരു യേശു പറയുന്നുണ്ട് ?! 🤔 ​@@appsjp8408
@babuthomas7690
@babuthomas7690 Ай бұрын
വിളിക്കുന്നവരിൽ മിക്കവരും സാമാന്യ ബോധം പോലും ഇല്ലാത്തവർ ആണല്ലോ!
@Vocalistsherlyii
@Vocalistsherlyii Ай бұрын
Sathyam😂
@pokri
@pokri Ай бұрын
അവർ വിളിക്കട്ടെ ... ബോധം പോയവരുടെ ബോധം തിരിച്ചു കൊണ്ട് വരുകയാണ് നമ്മുടെ ലക്ഷ്യം
@jamesp.0po277
@jamesp.0po277 Ай бұрын
അവരുടെ വിഷമം കൊണ്ട് പറയുന്നതാ
@thouseefthousi3210
@thouseefthousi3210 Ай бұрын
​@@pokriallahuvne Sathym allahuvinte adiyuracha oru adimaya ningalk oru romam polom nikan kAyyula viswasaparamayit
@pokri
@pokri Ай бұрын
@@thouseefthousi3210 അതേ ആത്മവിശ്വാസം നല്ലതാണ്
@kingsman045
@kingsman045 Ай бұрын
ഹാവൂ ഇന്ന് നേരത്തെ ആണ്... സന്തോഷം ആരിഫ് ജി
@prasadr3534
@prasadr3534 Ай бұрын
ഓരോ ചോദ്യങ്ങൾക്കു താങ്കളുടെ മറുപടി ഉഗ്രൻ very good
@Romio123-m2b
@Romio123-m2b 22 күн бұрын
ഹാരിഫ് സർ നല്ല ഒരു താത്ത യാണ് അതു. താത്ത യിനിയും വിളിക്കുകയാണെങ്കിൽ തീർച്ചയായും താങ്കൾ ഫോൺ അറ്റൻ്റ് ചെയ്തു താത്തയുടെ സംശയം തീർത്തുകൊടുക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തം ആണ്... അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നു...❤❤❤❤❤❤
@asckcreationz
@asckcreationz Ай бұрын
കോയ calling ❌ താത്ത കോളിംഗ് ✅😂
@rajuyohannan8213
@rajuyohannan8213 Ай бұрын
പൊന്നു സഹോദരാ ഇത് പോലുള്ള താത്തമാരുടെ സംസാരം കേട്ടു ആൾക്കാര് ചിരിച്ചു മരിച്ചാൽ താങ്കൾ സമാധാനം പറയേണ്ടി വരും 🤣🤣🤣
@Bichu-ux3pc
@Bichu-ux3pc Ай бұрын
കുറച്ച് സമാധാനമുണ്ട് രണ്ടുപേരും നന്നായി സംസാരിച്ചു❤❤
@pradeeprajkintas9841
@pradeeprajkintas9841 28 күн бұрын
പണ്ട് ബോബനും മോളിയും വായിച്ചപ്പോൾ പോലും ഇത്ര ചിരിച്ചിട്ടില്ല. ഈതാത്തയുടെ വർത്തമാനം കേട്ടപ്പോൾ😂😂😂😂😂
@vnod8114
@vnod8114 Ай бұрын
ആരിഫ് ബായ് നിങ്ങളെക്കൊണ്ട് ഇവതങ്ങൾ തോറ്റു പക്ഷെ ഇവരുടെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്
@mattgamixmatgamix7114
@mattgamixmatgamix7114 Ай бұрын
ഇഷ്ട്ടപെട്ട പരിപാടി ആണ്. താത്തയുടെ ചോദ്യം എനിക്കും മനസ്സിലായില്ല ഡാമിലെ വെള്ളം തുറന്നു വിട്ടതുപോലെ ചോദ്യങ്ങൾ.
@devarajante
@devarajante Ай бұрын
ഒരു പാവം നാലാം ക്ലാസ്സ് മദ്രസ ക്കാരി താത്ത !
@Zemma-YOUTUBE
@Zemma-YOUTUBE Ай бұрын
താത്താനെ പഠിപ്പിച്ചത് നീയാണോ ? കുമാരാ😂😂😂😂😂
@NeerMathalam-qw1nn
@NeerMathalam-qw1nn Ай бұрын
​@@Zemma-KZbinസംസാരം കേട്ടാൽ മതി മദ്രസ കുമാറേ 😂
@Ashif_OP
@Ashif_OP Ай бұрын
ഈ താത്തമാരാണ് ഇസ്ലാമിനെ പറയിപ്പിക്കുന്നെത്
@josevarghese7244
@josevarghese7244 Ай бұрын
അതാണ് സത്യം.ആള് പാവമാണ്.
@adhi7610
@adhi7610 Ай бұрын
ഈ താത്ത 4 ആം ക്ലാസ് അല്ല , നല്ല വിദ്യാഭ്യാസം ഉള്ള താത്ത ആണ് . ചായ കുടിച്ചോ എന്ന് ചോദിച്ചപ്പോ 'thanks' എന്ന് പറയുന്നത് ഞാൻ ഇവിടെ ഇപ്പൊ ഉള്ള അമേരിക്കയിൽ മാത്രേ കണ്ടിട്ടുള്ളൂ.
@pokri
@pokri Ай бұрын
ഫോബിയ ഉണ്ടാക്കിയതിന് പരിപ്പ് വടക്ക് എതിരെ കേസ് എടുക്കണം 🙏⚖👮‍♂
@udhamsingh6989
@udhamsingh6989 Ай бұрын
പരിപ്പു വട ഉണ്ടാക്കുമ്പോൾ തുളയിടാൻ മറക്കരുത് പിള്ളേച്ചാ...
@pokri
@pokri Ай бұрын
@@udhamsingh6989 ❤️😂 പരിപ്പ് വടയിൽ തുളയിടുന്നത് ആചാര ലംഘനം ആണ്. .. തുളയിട്ടാൽ പിന്നെ അത് ഉഴുന്ന് വട ആയില്ലേ
@romansoni1733
@romansoni1733 Ай бұрын
@@pokri 😁😁 ചിരിച്ചു ചിരിച്ചു ചത്തു
@vincethomas5177
@vincethomas5177 Ай бұрын
​@@pokriഅല്ല തുളയുള്ള പരിപ്പുവട പഠിച്ചിട്ടു വിമർശിക്കൂ ജെസീമേ
@reenudevassy4639
@reenudevassy4639 Ай бұрын
⁠@@pokriejjathi 🤣🤣🤣 അങ്ങനെ ആചാരങ്ങൾ ലങ്കിച്ചൊക്കെ അല്ലെ നവോദ്ധാനം നടക്കൂന്നത്. അപ്പോ പരിപ്പുവടക്കു ഒരു തുള ക്കെ ആകാം 😬
@jeswinkjose1829
@jeswinkjose1829 Ай бұрын
ആരീഫ് ഏറെ സഹിക്കുന്നവനും പൊറുക്കുന്നവനുമാണ്😆😆😆😆
@SpectreMysterio
@SpectreMysterio Ай бұрын
😂
@Commonsense1983
@Commonsense1983 29 күн бұрын
ഞാൻ ഒരു ദിവസം ഒരു നാല് വീഡിയോ കാണും. കോമഡി കേട്ട് മനസിന്റെ stress, കൊറയും... ജോലിയുടെ stress മറക്കും 😂😂😂
@maithriprema5774
@maithriprema5774 Ай бұрын
ഫുൾ കേൾക്ക്. ഫുൾ കേൾക്ക്. താത്ത ങ്ങനെ വിങ്ങിപ്പൊട്ടി നിൽക്കാണ്.
@skariapj1798
@skariapj1798 Ай бұрын
എനിക്ക് ഇപ്പൊ ഒരു ഹാഫ് കിട്ടിയാലും മതിയാരുന്നു..!!
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
കൊള്ളമുതലിൽ അഞ്ചിൽ ഒന്ന് വേണമെന്ന് നിർഭന്തം പിടിച്ച പാവം മമ്മത്'''😂
@sanilskaria3483
@sanilskaria3483 Ай бұрын
കള്ളൻ പിന്നെ എന്നാ ചെയ്യാനാ
@vmvm819
@vmvm819 Ай бұрын
അത് അള്ളാന് കൊടുക്കാൻ വേണ്ടി ചോദിച്ചതല്ലേ അതിന് മമ്മുക്കാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ അള്ളാൻ ആണ് ബോസ് 😅
@udhamsingh6989
@udhamsingh6989 Ай бұрын
അയാളുടെ 12 ബീവിമാർക്കും എണ്ണത്തിൽ ഒതുങ്ങാത്ത അടിമപ്പെണ്ണുങ്ങൾക്കും പിന്നെ ഇയാള് ചെലവിനു കൊടുക്കുമോ ... ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ട ....
@vmvm819
@vmvm819 Ай бұрын
@@Abrahambaby-om5xg പണ്ട് ജോസഫ് മാഷ് ഒരു ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേര് പരാമർശിച്ചതിന് അദ്ദേഹത്തിന്റെ കൈയും കാലും വെട്ടി അതിന്റെ ശാപമായിരിക്കാം ഇക്കാലത്ത് മുഹമ്മദ് എന്ന ഉടായിപ്പ് പ്രവാചകനെ ഉടുവസ്ത്രമുരിച്ച് സോഷ്യൽ മീഡിയയിൽ ഇങ്ങനെ വലിച്ചിഴക്കപ്പെടുന്നത് ഇപ്പോഴും കൈയും കാലും വെട്ടാൻ ആഗ്രഹമില്ലാത്തോണ്ടല്ല കേന്ദ്രം ഭരിക്കുന്ന ആൺകുട്ടികളെ പേടിച്ചിട്ടാണ്
@dextermorgan2776
@dextermorgan2776 Ай бұрын
Daa kurishooli........ പഴയ നിയമം പുത്തകം എടുക്കട്ടേ 😂😂😂
@sundarammu2631
@sundarammu2631 Ай бұрын
ശ്രീ ആരിഫ് ഹുസൈൻ അഭിനന്ദനങ്ങൾ. നല്ല ഉത്തരം.
@IRK369
@IRK369 27 күн бұрын
ഇങ്ങനെയാണേൽ ഞാനും തുടങ്ങും ഒരു കോയ കോളിങ് 😌
@jackmj4596
@jackmj4596 Ай бұрын
എത്ര മനോഹരം മതത്തിൻ്റെ വസ്ത്രം അഴിക്കുമ്പോൾ. നന്ദി
@gauravjoshi9990
@gauravjoshi9990 Ай бұрын
Thattha is toooo emotional😂😂😂
@JamesBond-bi4ct
@JamesBond-bi4ct Ай бұрын
ഫോണിൽ സംസാരിക്കാൻ താത്തക്ക് അപ്പുറത്ത് ആള് പോലും ആവശ്യം ഇല്ല...😅😅😅
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂😂😂😂😂😂
@rameshpn9992
@rameshpn9992 Ай бұрын
നല്ലൊരു കേൾവിക്കാരൻ ആകുക എന്നത് പലർക്കും വലിയ ബുദ്ധിമുട്ടാണ്. ഞാൻ പിടിച്ച മുയലിന്റെ കൊമ്പ് പോലെയാണ്.
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
😂
@ArunS-mc5vp
@ArunS-mc5vp Ай бұрын
😂😂😂
@RK-ho5zz
@RK-ho5zz Ай бұрын
😂😂😂
@Dajjaal123
@Dajjaal123 Ай бұрын
ഒരു പാവം താത്തയാണ്. വൈകാതെ Ex Muslim ആകും
@vmvm819
@vmvm819 Ай бұрын
താത്ത ചേലാകർമ്മം ത്തിന്റെ ദോഷ വശങ്ങളെ കുറിച്ച് മനസിലാക്കാൻ വേണ്ടി മുറിക്കാത്തവനെ ഉപയോഗിച്ച് ആരിഫ് പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലായാൽ പിറ്റേന്ന് Xമുസ്ലിം ആകും
@jayan230
@jayan230 Ай бұрын
End of this she will agree for Dingan
@haridasankv7793
@haridasankv7793 Ай бұрын
അതിനുള്ള വിവരം ഒന്നും ആ താത്തക്കില്ല അവരെ പോലെ കുറെ ശ്രീകല ഇന്നും ഉണ്ട് ആ മതത്തിൽ അല്ലെങ്കിൽ കോയമാർ ക്കു പണിയാകും ഇവിറൊക്കെ കാര്യം മനസ്സിലാക്കിയാൽ തന്നെ ഇതിനൊക്കെ മാറ്റം വരും
@lijolijolijomon
@lijolijolijomon Ай бұрын
i think think he is kakka, you should play it once again and see
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@Dajjaal123 എല്ലാവരും ex ആയാൽ ആരിഫിന്റെ കഞ്ഞി കുടി മുട്ടും കുറച്ചു y ആവാം 😂😂😂😂😂🤪🤪🤪
@JobyGeorge-rg2fu
@JobyGeorge-rg2fu 27 күн бұрын
ഇടയ്ക്ക് ആരിഫ്ഇക്ക പരിപ്പുവടയും ചായയും പറഞ്ഞപ്പോൾ ചിരി വന്നുപോയി😂
@georgetharayil1731
@georgetharayil1731 Ай бұрын
ഇത് തന്നെയാണ് എല്ലാ താത്ത മാരുടെയും സ്ഥിതി, ഖുര്‍ആന്‍ എന്തോ വലിയ സംഭവം ആണെന്ന് ആണ്‌ അവരുടെ ധാരണ.
@dudesamson765
@dudesamson765 Ай бұрын
Ath oru valiya sambavam anu suhurthe
@georgetharayil1731
@georgetharayil1731 Ай бұрын
@@dudesamson765 മുഹമ്മദ് ന് കാമം തോന്നുമ്പോള്‍ അത് സാധിച്ചു കൊടുക്കാന്‍ അല്ലാഹ് കൊടുത്തു എന്ന് പറയുന്ന ആയത്തുകള്‍ എങ്ങനെയാണ് ദൈവികമാകുന്നത്, എങ്ങനെയാണ് അത് എല്ലാവര്‍ക്കും വേണ്ടി ഉള്ളത്‌ ആകുന്നത്. എന്ന് മാത്രമല്ല മുസ്ലിംങ്ങൾ മുഹമ്മദിനെ ഒരു ആൾ ദൈവം ആയി കാണുന്നു. മുഹമ്മദ് ചെയതത് അനുകരിക്കുന്ന ഒരു fans association ആണ്‌ ഇസ്ലാം മതം.
@user-rk9cg1ej1n
@user-rk9cg1ej1n Ай бұрын
ഖുർആൻ വലിയ സംഭവം തന്നെയാണ് നിനക്കെന്താ പ്രശ്നം
@mollymathew8236
@mollymathew8236 Ай бұрын
വലിയ സംഭവം തന്നെ ; മുഹമദ് തന്നെ ചത്തത് നോക്കിയാൽ മതിയല്ലോ ..ഇപ്പൊൾ last ,Haniya .
@nixonofjesus1270
@nixonofjesus1270 Ай бұрын
ആരിഫ് ചായ അല്ല, ബിരിയാണി തിന്നുവാൻ പോയാലും, നമ്മ കട്ട വെയ്റ്റിങ്ങ്. കോയ കോളിങ്ങ് NO 1😊
@Smithahumanist
@Smithahumanist Ай бұрын
❤❤🎉
@vinaykomath7169
@vinaykomath7169 Ай бұрын
നല്ല രസം ഉണ്ട് താത്ത
@sarinjosetharaniyil5676
@sarinjosetharaniyil5676 Ай бұрын
പരിപ്പുവടയും കട്ടൻചായയും പിന്നെ കോയ കാളിങ് ... best combination 😂😂😂😂
@sobhavijayan5227
@sobhavijayan5227 Ай бұрын
താങ്കൾ ഒരു നവോത്ഥാന നായകനാകും ഒരു സംശയവുമില്ല 🙏
@ratheeshnirapuvila4014
@ratheeshnirapuvila4014 23 күн бұрын
സൂപ്പർ ❤❤👍👍👍
@pvgopiabnle
@pvgopiabnle Ай бұрын
താത്തക്ക്‌ അന്യമതങ്ങളെ സ്നേഹിച്ചു കൊതി തീരുന്നില്ല. ആ കഥ ഇടയ്ക്കിടയ്ക്ക് പറയുന്നു. വീട്ടുകാരൻ കോയ കേൾക്കണ്ടട്ടോ 😅
@santhakumaripa4108
@santhakumaripa4108 Ай бұрын
അത് തന്നെ ഒരു കള്ളത്തരം ആണല്ലോ
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy Ай бұрын
😂😂😂
@muthupattar5318
@muthupattar5318 Ай бұрын
എന്റെ കുറേ ഫ്രണ്ട്സ് മതം വിട്ടവർ ഉണ്ട് എന്ന് താത്ത ഞങ്ങളുടെ മതത്തിൽ നിന്ന് ആരും പോകുന്നില്ല ഇങ്ങോട്ട് വരുന്നേ ഒള്ളൂ എന്ന് കോയാസ് 😆😆
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Ай бұрын
ഭാഷ ശ്രദ്ധിക്കുക. ഞങ്ങളുടെ അല്ല ഞമ്മന്റെ മതം
@rajsmusiq
@rajsmusiq Ай бұрын
@@Nixxxxxxxxxxxxxxx😂😂
@Bebrave331
@Bebrave331 Ай бұрын
😂
@Bebrave331
@Bebrave331 Ай бұрын
😂😂
@muthupattar5318
@muthupattar5318 29 күн бұрын
@@Nixxxxxxxxxxxxxxx 🤣🤣
@kumarvasudevan3831
@kumarvasudevan3831 Ай бұрын
മുത്തിൻ്റെ മകളുടെ പേരുള്ള സൈക്കോ താത്ത അഥവാ "മതേതര സമാധാന താത്ത"
@janardhanancheerath8401
@janardhanancheerath8401 Ай бұрын
മറ്റേത്തര താ താ !!
@VascoxEdits
@VascoxEdits Ай бұрын
യേശു ക്രിസ്തുവിന്റ വാക്കുകൾ വരെ അടിച്ചു മാറ്റി....😢
@ryanstevedas1065
@ryanstevedas1065 Ай бұрын
Sathyam... Myran Muhammad
@Anjali.431
@Anjali.431 Ай бұрын
Great effort Arif Hussain Theruvath 👍👍👍
@sidnhet8
@sidnhet8 Ай бұрын
ഇസ്ലാമിനെ വളരെ സൂഷ്മയോടെ വീക്ഷിക്കുന്ന കാലഘട്ടത്തിൽ ആണ് ഒരു ഇസ്ലാം സമൂഹത്തിൽ ജീവിച്ചു അതിന്റെ വിപത്തുകൾ മനസിലാക്കി അതിൽനിന്നും പുറത്തുവന്ന് ഇസ്ലാം വിശ്വാസികളുമായീ സംവാദത്തിൽ ഏർപ്പെട്ട് ഇസ്ലാമിലെ തീവ്രവാദത്തെ സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഖുറാനിൽ, ഹതീസ് നിന്നും ഉദാഹരണം സഹിതം വിവരിച്ചു! നിങ്ങളുടെ വീഡിയോ പിന്തുടരുന്ന ഒരു അമുസ്ലിമിന് ഒരു മുസ്ലിമിനേക്കാൾ കൂടുതൽ ഇസ്ലാമിനെ മനസിലാക്കാം !!
@kiranmuraleekrishnan
@kiranmuraleekrishnan Ай бұрын
correct..
@umeshambadi2519
@umeshambadi2519 Ай бұрын
true
@jidendrap3745
@jidendrap3745 Ай бұрын
👍
@Moorthy.12
@Moorthy.12 Ай бұрын
ഇന്ന് കാണുന്ന ഖുർആൻ എങ്ങനെ ഉണ്ടായി എന്നു ഓരോ മുസ്ലിമും ഒന്നു അറിഞ്ഞാൽ മതി ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് അറിഞ്ഞാൽ പിന്നെ ഇസ്ലാം അധികം കാലം ഉണ്ടാവില്ല.. നബി സുന്നത്ത് ഉം മുഴുവൻ അറിയണം
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@sidnhet8 സിന്ദി മോളെ ഗൾഫിൽ പോയാൽ മതി വേഗം മനസിലാവും 🤪😂😂😂
@jamesmc1216
@jamesmc1216 Ай бұрын
കുറച്ചു കൂടെ സംസാരിക്കാൻ പറ്റിയിരുന്നേൽ താത്ത x ആയേനെ.
@Jk-bc4qz
@Jk-bc4qz Ай бұрын
മറ്റുള്ളവരെ സ്നേഹിക്കാനല്ല, പെടലിക് വെട്ടാനാണ് മുത്ത് പഠിപ്പിച്ചത് 🔪
@h46oon
@h46oon Ай бұрын
Myraaaann,
@m2techrktm91
@m2techrktm91 Ай бұрын
😂😂😂😅
@Sheebamathachan
@Sheebamathachan Ай бұрын
Correct 100%
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
​@@h46oonമദ്രസ വാഴ്സിറ്റി യില് പഠിപ്പിക്കുന്നുണ്ടല്ലോ
@sreedhariyer
@sreedhariyer Ай бұрын
മയിർ വളർച്ച നോക്കിയിട്ടു വേണം വെട്ടേണ്ടത് എന്നാണ് കവി ഉദ്ദേശിച്ചതെങ്കിൽ, പഠിച്ചിട്ട് തന്നെയാണ് ബിമർശനം എന്നു മനസ്സിലാക്കാം
@josepurakkal
@josepurakkal Ай бұрын
Jesus loves you Arif❤️❤️❤️
@RiyasManoor
@RiyasManoor Ай бұрын
അടിപൊളി 🥰മുമ്പോട്ട് പോകു...... ഞങ്ങൾ ഉണ്ട് കൂടെ.... ആരിഫ് 👍🎉
@RohitSharma37888
@RohitSharma37888 Ай бұрын
Ithrayum ex-muslims keralathil undo😂
@shannonforarker5792
@shannonforarker5792 Ай бұрын
ഓഫ് സ്വിച്ചില്ലാത്ത റേഡിയോ എവിടന്ന് വാങ്ങിക്കാമെന്നു കൂടെ ആരിഫ്ജീ പറയണം .
@Smithahumanist
@Smithahumanist Ай бұрын
😂😂
@paradesinews4943
@paradesinews4943 Ай бұрын
Pavam lady, I love her humble talk
@AnshaFashions-vy8en
@AnshaFashions-vy8en Ай бұрын
കോയ കാളിങ് ദിവസം രണ്ടെണ്ണം വീതം വേണമെന്നുള്ളവർ ലൈക്ക് അടിക്ക് 😅😅😅
@sajin741
@sajin741 21 күн бұрын
അതിപ്പോ ആരിഫ് ഭായ് മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ മദ്രസ പൊട്ടന്മാരും കൂടെ വിചാരിക്കണ്ടേ?
@amalmichael3905
@amalmichael3905 27 күн бұрын
ഈ ഇത്ത ഒരു മാന്യ ആണ്. എന്നിട്ടും ഒരു പരിപ്പുവട ക്ക് വേണ്ടി അവരെ wait ചെയ്യിച്ചത് ശെരി ആയില്ല.
@stonexgalleria1435
@stonexgalleria1435 Ай бұрын
ഞാൻ ഹിന്ദുവാണ്.എന്റെ മതം മുഴുവൻ ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. മതത്തിന് ഇത്ര പ്രാധാന്യം കൊടുക്കണ്ട ആവശ്യമില്ല. ഇത്തയോട് ഒരു സ്ത്രീയെന്ന നിലയിലാണ് ഞാൻ പറയുന്നത് മതം മനുഷ്യനാണ് ഉണ്ടാക്കിയത്. അത് കൊണ്ടാണ് അതിൽ ഒരു പാട് mistak ക ൾ ഉള്ളത്. എല്ലാ മതത്തിലും അത് ഉണ്ട്
@mathewkj1379
@mathewkj1379 Ай бұрын
ഞാൻ ക്രിസ്ത്യനിയാണ്. എന്റെ മതം മാത്രമാണ് ശരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@stonexgalleria1435 നിങ്ങളുടെ അഭിപ്രായം മറ്റുള്ളവർ അംഗീകരിക്കണം എന്ന് ആഗ്രഹിക്കാം വാശി പിടിക്കരുത് ബീഫിന്റെ പേരിൽ തല്ലി കൊല്ലേണ്ടി വരും
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
@@stonexgalleria1435 ഞാൻ മുസ്ലിം ആണ് എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം ഖുർആൻ
@albertjoefrancy7309
@albertjoefrancy7309 Ай бұрын
Ningal paranjath 100 shathamanam sheriyaanu?,
@albertjoefrancy7309
@albertjoefrancy7309 Ай бұрын
​@@mathewkj1379nee Christian alla ennu ninte comment kandal ariyam, fake accounte
@anilkamar5004
@anilkamar5004 Ай бұрын
Sunday പറ്റുമെങ്കിൽ "കോയാ കോളിംഗ്" രണ്ടെണ്ണം എങ്കിലും ഇടണേ.
@vipihunt0073
@vipihunt0073 Ай бұрын
ആയിന് ആരെലും വിളിക്കണോ?
@kappilkappil9024
@kappilkappil9024 Ай бұрын
ഒന്ന് തന്നെ ശരിയാക്കി എടുക്കാൻ വലിയ പാടാണ് കാരണം ചോദ്യകർത്താക്കൾ പലതും ഉത്തരം ഒരാളുമാണല്ലോ തയ്യാറെടുപ്പുകൾ ആവശ്യമാണ് കോയമാർക്ക് ഒറ്റ ചോദ്യം ഇതൊക്കെ ആരുണ്ടാക്കി ഉത്തരം പടച്ചവൻ പക്ഷേ മറുപടി ഒരു പാട് കാര്യം പറയേണ്ടിവരും
@thisismetim1833
@thisismetim1833 Ай бұрын
Angana paranj samaadhanicho😂😂​@@kappilkappil9024
@sudheesh3977
@sudheesh3977 Ай бұрын
😂😂😂
@Arnie-kt1jj
@Arnie-kt1jj Ай бұрын
𝗘𝗻𝗻𝗮 𝘁𝗵𝗮𝗻 𝘁𝗵𝗮𝗻𝗻𝗲 𝘃𝗶𝗹𝗶𝗰𝗵𝗼😂😂
@goodlifemedia9298
@goodlifemedia9298 Ай бұрын
സഹോദര നിങ്ങക്ക് ഇത്രയും ക്ഷമ എങ്ങനെ കിട്ടി ❤️❤️ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 👍❤️
@josephkj8845
@josephkj8845 Ай бұрын
ഇച്ചും
@Suresh-pr6ln
@Suresh-pr6ln Ай бұрын
പ്രീയപ്പെട്ട ആരിഫെഇത്രയും സഹനശക്തിയുള്ള നിങ്ങൾക്ക് ഒരുബിഗ്സല്യൂട്ട് തരാതിരിക്കാൻ ഒരുരക്ഷയുമില്ല.❤❤❤
@RafiAhamed-fr1oo
@RafiAhamed-fr1oo Ай бұрын
ശരിയാണ് ഈ കമെന്റ് നിറയെ വിഷ പാമ്പുകൾ ആണ് ഞാൻ ഇത് സാക്ഷാൽ പാമ്പ് വേലായുധണിൽ പോലും ഇത്രയും ധൈര്യം കണ്ടിട്ടില്ല 🤪🤪😂😂😂
@user-em3sc7cf5o
@user-em3sc7cf5o Ай бұрын
അറ്റം വെട്ടിയവന് ജീവിതത്തിൽ ഒരിക്കലും സംതൃപ്തി കിട്ടില്ല. ദശലക്ഷക്കണക്കിനു സുഖ നാഡീ ഞരമ്പുകൾ ഒന്നിച്ചു ചേരുന്ന ഭാഗമാണ് മുറിച്ചു മാറ്റുന്നത്. Exposed ആയ അറ്റം തുണിയിലുരഞ്ഞു തഴമ്പ് വന്നു പൊറ്റ പിടിച്ചു ആ ഭാഗത്തെ സകല സെൻസേഷനും നഷ്ടപ്പെടും. കിട്ടാത്ത സുഖത്തിനു വേണ്ടി വിവിധ വൈകൃതങ്ങളിൽ അവൻ അലഞ്ഞുകൊണ്ടിരിക്കും. ഡോക്ടർമാർക്ക് കാശു കിട്ടുന്നതുകൊണ്ടു അവർ ഇത് പ്രോത്സാഹിപ്പിക്കും. അറ്റം നില നിർത്തൂ, ബീവിയെ സന്തോഷിപ്പിക്കൂ.
@internationalcommentworker364
@internationalcommentworker364 19 күн бұрын
You are telling the truth.
@joyt.j6915
@joyt.j6915 Ай бұрын
താത്താ കോൺഫിഡൻ്റ് ആണ്.നല്ല മനസ്സുള്ള ആളുമാണ് പക്ഷേ വിവരക്കുറവുണ്ട്,അതിൻ്റെ ഒരു അഹങ്കാരവും ഇല്ല
@rameshpn9992
@rameshpn9992 Ай бұрын
@@joyt.j6915 അല്ല, അവർക്കു അറിയണം എന്നുണ്ട്, totally confused. But later she will understand, സമയം വൈകാതിരുന്നാൽ അത്രയും നന്ന്. സ്വന്തം ബാപ്പയും ഉമ്മയും അവരുടെ ബാപ്പയും ഉമ്മയും പിന്നെ ഉസ്താദും ചൊല്ലിക്കൊടുത്തത് എല്ലാം പൊളിയായിരുന്നു എന്ന തിരിച്ചറിവ് aecept ചെയ്യാൻ പറ്റാത്ത മനസിന്റെ ഉടമസ്ഥരാണ് മിക്ക മുസ്ലിംസും, പുറത്തു പറഞ്ഞാൽ പണി കിട്ടും എന്നുള്ളത് കൊണ്ടു kept silent
@akshayraju3891
@akshayraju3891 Ай бұрын
😂😂😂
@vipindas2188
@vipindas2188 Ай бұрын
😂😂😂😂😂
@sreerekha2868
@sreerekha2868 Ай бұрын
😂
@ajithjoj
@ajithjoj Ай бұрын
🤣🤣
@JstAHumAn-r4i
@JstAHumAn-r4i Ай бұрын
എന്റെ ചിരി ഞരമ്പ്‌ പൊട്ടി ഞാനെങ്ങാനും മരിച്ചാൽ ആരിഫിക്കയാണ് അതിനുത്തരവാദി 😂
@slap.
@slap. Ай бұрын
Chirichu chavarayi poyi oru parippvada vangi kazikkatte
@rajojohn6350
@rajojohn6350 Ай бұрын
ഈ താത്ത നല്ല ഒരാളാണ്
@pets4us4343
@pets4us4343 Ай бұрын
നല്ല ടെൻഷൻ ഉള്ളപ്പോൾ സാറിന്റെ കോയാ കോളിങ്ങ് വന്നു കാണും... നല്ല റിലേക്സേഷൻ കിട്ടുന്നുണ്ട്
@ayur3175
@ayur3175 Ай бұрын
കോയ calling episode അടിപൊളി ആണ് 😊
@AlienFromAndromedaGalexy
@AlienFromAndromedaGalexy Ай бұрын
ഇത്ത ഭയങ്കര സൂപ്പറാണെന്ന് ഇത്താ തന്നെ പിച്ചും പേയും പറയുന്നു.. കൊച്ചുമോനാണെന്ന് തോനുന്നു പുറകിലിരുന്ന് script പറയുന്നു😌.. അഭിനയമാണെന്ന് ആർക്കും മനസിലാവില്ല.. 😁
@zv7577
@zv7577 Ай бұрын
Athae.. theere manasilaavunnillennu aenikku maathramalla manasilaayathennu manasilaayi😂
@sajeevtb8415
@sajeevtb8415 Ай бұрын
ഫയങ്കര പുത്തിയാണല്ലോ, മൊസാദിലോ, റോ യിലോ നോക്കി ക്കൂടാരുന്നോ?
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
​@@sajeevtb8415hamas isis ഒക്കെ മതി lle
@AlienFromAndromedaGalexy
@AlienFromAndromedaGalexy Ай бұрын
@@sajeevtb8415 resume അയച്ചിട്ടുണ്ട്.. Recommend ഉണ്ടെങ്കിൽ പറയണം.. ✌️
@Wildroots777
@Wildroots777 Ай бұрын
താത്തയുടെ കിളി പണ്ടെ പോയത
@varghesethomas4791
@varghesethomas4791 Ай бұрын
Dr. ചോദ്യം കേട്ടതും. താത തകർന്ന് പോയി. Dr. ഈ program Mega hit ആകും .
@Truth_vvarrior
@Truth_vvarrior Ай бұрын
താത്ത...ഉള്ളിൽ വിഷമം ഉണ്ട് ട്ടോ...❤
@PrasanthKumar-vg6tp
@PrasanthKumar-vg6tp Ай бұрын
താത്ത നല്ല സ്ത്രീയാണ്.
@youtubeuser6020
@youtubeuser6020 Ай бұрын
എത്ര സ്നേഹമുള്ള താത്തയാണ്. ❤ വല്ലാതെ സ്നേഹം തോന്നുന്നു.😊
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН