ഇനി വന്നിട്ട് എന്ത് കാര്യം . Atrem സമയം കൂടെ പോക്കാൻ
@sasikandathil30146 ай бұрын
അല്ലെങ്കിൽ ഇവർ വന്നിട്ട് ഒന്നും കാര്യം ഇല്ല ടൈം വെറുതെ കളയാൻ
@michaelansif826 ай бұрын
ഇതിനെക്കാളും മോശം കൊങ്ങികളാണ് കേരളത്തിൽ ഉള്ളത്,
@letterwalk29046 ай бұрын
സ്നേഹത്തിൻ്റെ കട, ആറ് ദിവസം കഴിഞ്ഞ് ആണ് ആർമിയെ അറിയിച്ചത്
@aslamck-lz1mg6 ай бұрын
സൈന്യം 'തെമ്മോടി' യുടെ കയ്യിലാണ് 😂
@rd-ej7yq6 ай бұрын
@@aslamck-lz1mgstate parayathe army varilla
@SajithaSajithasunil-fe4zj6 ай бұрын
ദൈവമേ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ആർക്കും ഒരു ആപത്തും വരുത്തല്ലേ 🙏അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ 🙏🙏🙏.. പ്രാർത്ഥനയോടെ കേരളം
@vijivijitp96226 ай бұрын
ഏതെങ്കിലും ഒരു മെഷീൻ ഉപയോഗിച്ച് കുഴിച്ചു നോക്കുകൂടായിരുന്നോ അപ്പൊ തടഞ്ഞേനെ അല്ലോ. ഇതു എത്രയോ മണ്ണ് എടുത്തിട്ടും കാരൃം ഇല്ല. റിസ്ക് അല്ലേ എത്ര നാൾ മണ്ണെടുകും. Jcb ഒഴിവാക്കി കുഴൽ കിണൽ കുഴിക്കും പോലുള്ള മെഷീൻ എത്തിച്ചു പണി തുടങ്ങൂ പ്ലീസ്.... കണ്ട് നിൽക്കാൻ പറ്റുന്നില്ല... ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢😢😢😢😢🎉🎉🎉🙏🙏🙏
@haridas36266 ай бұрын
ഇവനൊക്കെ വരുന്ന സമയത്ത് 10 ടിപ്പർ മണ്ണ് എടുത്ത് മാറ്റാൻ പറ്റിയേനെ?ഇവനൊക്കെ ഇപ്പഴഎന്തിനാ എഴുന്നള്ളുന്നത്. നന്ദികെട്ട വർഗ്ഗം
@sunilgp11296 ай бұрын
അരുണേ ഏതേലും ആൾദൈവങ്ങളെ വിളിക്ക് അറിയട്ടെ ജനങ്ങൾ അവരുടെ കഴിവുകൾ ഈ സമയത്താണ് അവർ അവരുടെ കഴിവുകൾ തെളിയിക്കേണ്ടത് .. ആറു ദിവസമായി ഒരു പാവം മനുഷ്യൻ മണ്ണിനടിയിൽ എവിടെ പോയി ആൾദൈവങ്ങൾ വായിൽ പഴം തിരുകി ലൈവ് കാണുകയാണോ ..😤😤😤😤😤😤
@ghostrider40996 ай бұрын
EE SAVE ARJUN IDUNNAVAARDE PRETHYEKHA SRADHAKKU, AA LORRYM ARJUNM MANINU ADIYIL POYITILLA.. 2 STATES ILE JANAGAALEM POLICENEM DURANTHA NIVARANA AUTHORITYKALEM PATTICHU KADANNATHINU AVANU KADUKUM🙏🙏🙏🙏🙏
@rxtbadboy45926 ай бұрын
Please......... ആ സിം കാർഡിന്റെ ലൊക്കേഷൻ ഒന്ന് ട്രൈ ചെയ്യു...
@AbdulKareem-yq5yw6 ай бұрын
രക്ഷാ സമയത്ത് vip കളുടെ സന്ദർശനം ഒഴിവാക്കേണ്ടതാണ്
@Sinjyo3676 ай бұрын
ഈ മണ്ണെല്ലാം മണ്ണ് മാഫിയയ്ക്കു കൊടുക്കാൻ വേണ്ടി ആയിരിക്കും കർണ്ണാടക പോലീസ് തിരച്ചിലിന് മുൻതൂക്കം കൊടുക്കാത്തത്.🤔 നമ്മുടെ അർജുൻ മോൻ തിരിച്ചുവരും. കേരളക്കരയുടെ പ്രാർത്ഥനകൾ
@forwardthinkingmallu76076 ай бұрын
Sakhthamaya mannaloppil വണ്ടി പുഴയിലേക്ക് പതിക്കാം weight ഉള്ളതുകൊണ്ട് ആഴത്തിലേക്കു പോകണേ chance ഉള്ളു ഫോൺ റിങ് cheydathahu വണ്ടിയിൽ വെള്ളം കേറുന്നതിനു മുന്നെ പിന്നെ വണ്ടി ഗ്യാപ് വഴി വെള്ളം കേറി ഫോൺ gps ഓഫ് ആയി E ഒരു സിറ്റുവേഷൻ ഓക്സിജൻ ഇല്ലാതെ സർവൈവ് ചെയ്യാൻ പറ്റി കാണില്ല മാക്സിമം ഒരു പകൽ
കുവൈത്തിലേക്ക് പോവാൻധൃതികാണിച്ചവർ എന്ത് കൊണ്ട് കർണ്ടാടകയിൽ പോവാൻ തിരക്ക് കൂട്ടാത്തത്?
@Sanu199816 ай бұрын
Siddu❤❤❤
@rxtbadboy45926 ай бұрын
സിം കാർഡ് ലൊക്കേഷൻ try cheyyu.......
@anandkumaran49756 ай бұрын
എന്തു പ്രഹസനമാണ് അരുൺ രക്ഷാപ്രവർത്തനത്തിന് ഒരു സമയ പരിമിതിയൊക്കെ യില്ലേ? ഇനി ബോഡി റിക്കവി നെ ക്കുറിച്ച് മാത്രം ആലോചിക്ക് ഭരണകൂടം (ഞാൻ ഒരു റിട്ടയേർഡ് സൈനികനായതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത് )
@Sinjyo3676 ай бұрын
തിരഞ്ഞെടുപ്പല്ല റിപോർട്ടറെ തിരച്ചിൽ...തെറ്റാതെ പറയൂ...ഒരു മനുഷ്യജീവനുവേണ്ടിയുള്ള തിരച്ചിൽ
@NanBan007-936 ай бұрын
🤲🤲🤲
@rxtbadboy45926 ай бұрын
Sim card location onnu tey cheyyu.....
@jankiresorts3706 ай бұрын
Pappu & india team....😢😢😢😢
@Truth_teller_indian6 ай бұрын
National Highway, other state issue 2 കേന്ദ്ര വാഴകൾ എന്തിനാണോ എന്തോ.... ഇവന്മാർ കർണാടകയുടെയും കൂടെ കേന്ദ്ര മന്ത്രിമാർ അല്ലെ ❗️
Ithokke keralathil ayirunnenkil ann thanne natukar irangi rakshichene
@rxtbadboy45926 ай бұрын
Sim card location onnu try cheyyu
@shijukrish26046 ай бұрын
6 ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ശരിക്കും നടക്കുന്നത് ..... കേരളത്തിൽ എവിടെ ആണെങ്കിലും ആദ്യ ദിവസം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയേനേ
@sujithsuji-bh5de6 ай бұрын
ഈ പോ ത്ത് രാമൻ ഇത്രയും ദിവസം ഉറങ്ങുക ആണോ. ഇത് കേരളത്തിൽ ആണെങ്കിൽ സതീശനും മൂരികളും ലഹള തന്നെ ഉണ്ടാകുമായിരുന്നു.. കർണാടക സർക്കാരിൻ്റെ
@abmvlogs20256 ай бұрын
Ethupoleyulla sandarbangalil sujaya and Arun annual nallathu
@dhaneshdhanesh32946 ай бұрын
Respected Chief Minister of Karnataka, you are a failure in this landslide that happened in your state... How should you use the power of the Chief Minister, you should see and learn how the Chief Minister of the state used his power when there was a problem like this in the neighboring state of Kerala.. That Chief Minister's name is Comrade Pinarayi ✊
പ്രകൃതി ദുരന്തങ്ങൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി അറിഞ്ഞ് വാണിംഗ്കൊടുക്കാനു ഡെയിഞ്ചർ സോൺ പ്രഖ്യാപിക്കാനും എന്നു സൗകര്യങ്ങൾ ഇന്ത്യയിൽ വരും
@nidhiniya21266 ай бұрын
Congress govt ayath kondu arkum oru prblm ella.
@vishnurajr6 ай бұрын
ethenkilum hospitalil thirakiyo arjun undo eenu
@inspiretravelexplore44576 ай бұрын
Avide jilla sammelanam ano nadakunnath🤬
@suneeshkrishna48796 ай бұрын
Pinaraayi vanno
@ഉറുമ്പ്-മ9ഷ6 ай бұрын
ഒരു കൊട്ട തൂമ്പയും എടുക്കാൻ പറ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആവും
@vikramravindranravindran17076 ай бұрын
Pinarayi vijan etheyo...
@vishnurajr6 ай бұрын
oralpam nanam ningalkokke undo .
@faisal64926 ай бұрын
കർണാടക മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്തിച്ചേർന്നത് രക്ഷാദൗത്യം കൂടുതൽ വേഗത്തിലാക്കും , കേരള മുഖ്യമന്ത്രി ഒന്നവിടെ എത്തിനോക്കിയ?
@Sne-cu7nx6 ай бұрын
എന്റെ പൊന്നോ ഇത്രയും ദിവസം അവിടുത്തെ cm എന്തക്കുവായിരുന്നു.. ഇത് ഇത്രയും പെട്ടെന്നു രക്ഷപ്രവർത്തനം നടത്തുന്നത് ഇവിടുത്തെ govt എല്ലാം പാർട്ടികളുടെയും ഇടപെടൽ കാരണമനു അല്ലെങ്കിൽ ഒരു ലോറി ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ നടത്താൻ അത് കേരളമല്ല കർണാടകയാണ്.. കേരളം വിട്ടാൽ ഇങ്ങനെ തന്നെയാണ്.. ഇവിടെ ആയിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് ആ ചേട്ടനെ രക്ഷിച്ചേനെ.. കുറ്റം പറയുന്നത്ജിനിടയ്ക്ക് പ്രാർത്ഥിക്കാം അല്ലാതെ ചീഞ്ഞ രാഷ്ട്രീയം ഇവിടെ അല്ല പറയണ്ടേ
@ravisankar21916 ай бұрын
Protocol ennoru sangathi oke und setta india oru federal state aahn ivide veroru cm inu mattoridath chenn onnum cheyyan aavilla veruthe sthalam poyi kanam allatge rescue on aakkan aviduathe cm thanne venam
@Ananya66w66 ай бұрын
ഞ്ഞങ്ങൾഇപ്പം വരും കാത്തിരിക്കൂ6 ദിവസമല്ലേ ആയിട്ടുള്ളൂ.....
Ningal lakshmanante kada ennu eppozum parayunnu adehathite avasta entanu
@Cskbnnnm6 ай бұрын
Ever waste minister mr siddaramaya
@sabumr43976 ай бұрын
പിണറായി ആയിരുന്നെങ്കിൽ പോകാനും നോക്കില്ല
@michaelansif826 ай бұрын
പിണറായി പോയില്ലേലും സിദ്ധു കിഴങ്ങനെ പോലെ ഒരു ദുരന്തമുഖത്ത് രക്ഷപ്രവർത്തനം നടത്താൻ 4 ദിവസം കാത്തിരിക്കില്ല
@renjithkm616 ай бұрын
ഈ അണ്ണാച്ചി അവിടെ എത്തിയിട്ട് എന്ത് കാര്യം
@radhakrishnannair11256 ай бұрын
എന്തിനാ ഈ കിഴങ്ങൻ ഇപ്പോൾ വന്നത്?
@ubaidullat28836 ай бұрын
😅 മുഖ്യമന്ത്രി മണ്ണ് മാന്തു മോ
@ghostrider40996 ай бұрын
EE SAVE ARJUN IDUNNAVAARDE PRETHYEKHA SRADHAKKU, AA LORRYM ARJUNM MANINU ADIYIL POYITILLA.. 2 STATES ILE JANAGAALEM POLICENEM DURANTHA NIVARANA AUTHORITYKALEM PATTICHU KADANNATHINU AVANU KADUKUM🙏🙏🙏🙏🙏
@rxtbadboy45926 ай бұрын
Sim card location try cheyuuuu
@ghostrider40996 ай бұрын
EE SAVE ARJUN IDUNNAVAARDE PRETHYEKHA SRADHAKKU, AA LORRYM ARJUNM MANINU ADIYIL POYITILLA.. 2 STATES ILE JANAGAALEM POLICENEM DURANTHA NIVARANA AUTHORITYKALEM PATTICHU KADANNATHINU AVANU KADUKUM🙏🙏🙏🙏🙏
@rxtbadboy45926 ай бұрын
Sim card location try cheyyu
@ghostrider40996 ай бұрын
EE SAVE ARJUN IDUNNAVAARDE PRETHYEKHA SRADHAKKU, AA LORRYM ARJUNM MANINU ADIYIL POYITILLA.. 2 STATES ILE JANAGAALEM POLICENEM DURANTHA NIVARANA AUTHORITYKALEM PATTICHU KADANNATHINU AVANU KADUKUM🙏🙏🙏🙏🙏
@ghostrider40996 ай бұрын
EE SAVE ARJUN IDUNNAVAARDE PRETHYEKHA SRADHAKKU, AA LORRYM ARJUNM MANINU ADIYIL POYITILLA.. 2 STATES ILE JANAGAALEM POLICENEM DURANTHA NIVARANA AUTHORITYKALEM PATTICHU KADANNATHINU AVANU KADUKUM🙏🙏🙏🙏🙏