Siddique 30 | Charithram Enniloode 2201 | Safari TV

  Рет қаралды 120,994

Safari

Safari

Жыл бұрын

Siddique 30 | Charithram Enniloode 2201 | Innocent | Safari TV
#CharithramEnniloode #SafariTV #Siddique #Innocent #MalayalamCinema
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 275
@ajithprasadajithprasad9351
@ajithprasadajithprasad9351 10 ай бұрын
Safari പല പ്രതിഭകളുടെയും ജീവ ചരിത്ര എക്കാലത്തേക്കുമായി ഈ പ്രോഗ്രാമിലൂടെ ഡോക്യുമെന്റ് ചെയ്തിരിക്കുന്നു.. എക്കാലത്തേക്കും ഏറ്റവും മൂല്യം നിറഞ്ഞ പ്രോഗ്രാം ആണിത്. അഭിനന്ദനങ്ങൾ 👏👏👏
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഒന്നാം എപ്പിസോഡ് മുതൽ മുടങ്ങാതെ വരുന്ന ദിവസം തന്നെ കണ്ടവർ ഉണ്ടോ🤔
@junaidjunu3674
@junaidjunu3674 Жыл бұрын
Yes
@Kumbanattukaran
@Kumbanattukaran Жыл бұрын
Yea
@sweetdoctor3367
@sweetdoctor3367 Жыл бұрын
ഉണ്ടാവും
@arjunvp430
@arjunvp430 Жыл бұрын
പിന്നല്ല
@roopeshrl5801
@roopeshrl5801 Жыл бұрын
👍👍👌
@mallunightman5717
@mallunightman5717 Жыл бұрын
ഭീമൻ രേഘു അടിപൊളി കാസ്റ്റിംഗ് ആണ് പൊളി ആരുന്നു അദ്ദേഹം താടിയും വെച്ച് കിടു, അവരുടെ കൂടേ ഭീമൻ രഘു വന്നപ്പോൾ പവർ ആയി, ബാബു ആന്റണി നായകന്റെ കൂട്ടുകാരൻ ആയത് പോലെ ഒരു സമാധാനം 😁😁
@aksharakrishnan5939
@aksharakrishnan5939 Жыл бұрын
Seriaaa😂
@lostlove3392
@lostlove3392 Жыл бұрын
Babu Antony nayakante koottukkaranayi ethokke cinemakala?
@SabuXL
@SabuXL Жыл бұрын
@@lostlove3392 ഹൈ ചങ്ങാതീ. ഒരു ഉപമ പറഞ്ഞതാണ് ട്ടോ.😂 ശക്തൻ എന്ന് പ്രേക്ഷകർക്ക് തോന്നിക്കുന്ന ഒരു നടൻ ആ സഹോദരങ്ങളിൽ ഒരാളായി വരുമ്പോൾ കുറേക്കൂടി വിശ്വസ്തത കിട്ടും. 🤝
@harischooriyatta9317
@harischooriyatta9317 3 ай бұрын
koodi kaycha,jagtheesh,jayaram, babu atoni,sikumaran,urvashi,baabu nmboothiri ,usha​@@lostlove3392
@arjunvp430
@arjunvp430 Жыл бұрын
ഡെന്നിസ് ജോസഫിന് ശേഷം ഇത്രയും കാത്തിരുന്നത് ഇങ്ങേരുടെ കഥ കേൾക്കാനാണ്. .
@SabuXL
@SabuXL Жыл бұрын
അതിന് നൂറ് ശതമാനം കാരണം ആ സൂപ്പർ ഹിറ്റായ പടങ്ങൾ മാത്രമാണ് ചങ്ങാതീ. അല്ലാതെ വിവരണം നടത്തുന്നതിൽ ഡെന്നീസ് ജോസഫ് മഹാശയൻ്റെ ഏഴയലത്ത് എത്തില്ല. ഞാനും അതി രാവിലെ പത്രം എത്തും മുൻപ് ഇത് രണ്ടാം എപ്പിസോഡ് മുതൽ കേൾക്കുന്നു. 🤝
@vlogs4653
@vlogs4653 Жыл бұрын
എന്നാ ഡീറ്റൈലിങ് ആണ് സർ...... പറയുമ്പോൾ തന്നെ മനസ്സിൽ കാണാൻ പറ്റുന്നു ❤️
@najimibrahim6195
@najimibrahim6195 Жыл бұрын
ഫ്രണ്ട്‌സ് ഇപ്പോ കണ്ടു തീർത്തിട്ട് ഈ എപ്പിസോഡ് കാണുന്ന ഞാൻ 😁
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
സിദ്ധിക് സാർ ഇന്നുവരെ ചെയ്ത എല്ലാ നായകൻമാരും ആ സിനിമക്ക് പറ്റിയ നായകൻ മാർ തന്നെ അതിൽ പിഴവ് പറ്റിയിട്ടില്ല ദൈവ നിച്ചയവും അതാണ് 🙏🙏🙏🙏🙏🙏🙏
@vnviswanathan5959
@vnviswanathan5959 Жыл бұрын
എത്ര കേട്ടാലും കണ്ടാലും മനസ്സിലാക്കാൻ കഴിയാത്ത കഥാകാരനാണ് സിദ്ധിക്ക് എല്ലാ ഭാവുകങ്ങളും
@user-er5qt9ol2i
@user-er5qt9ol2i Жыл бұрын
താങ്കളൊരു ചരിത്ര അധ്യാപകൻ ആയിരുന്നെങ്കിൽ അടുത്ത periyadil തന്നെ എക്സാം നടത്തിയാൽ എല്ലാ കുട്ടികളും നൂറിൽ നൂറ് മാർക്ക്‌ നേടും , 👌👌👌
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
മമ്മൂട്ടി എത്ര silly ആയ ഒരാളാണോ ?മോശം.. മഹാ മോശം ...
@unnikrishnannair7876
@unnikrishnannair7876 Жыл бұрын
true.siddique is such an amazing personality.such a gifted storyteller.godbless him.
@SabuXL
@SabuXL Жыл бұрын
@@AjayKumar-rm8wv വലിയ രീതിയിൽ ഈഗോ ഉള്ള ആളാണ് എന്ന് സിനിമാ മേഖലയിൽ പറയപ്പെടുന്നുണ്ട് ചങ്ങാതീ 🙄🤝
@sudheersudheer2922
@sudheersudheer2922 Жыл бұрын
@@AjayKumar-rm8wv ttgqgqgggqgqqtgggqgrqgrqgggggrqtrqrggqrqrqggqgqgggqqqggggggqggtqgggqggggqqgqggqtgqqgqqgqqqtqqttyttqqtqyqttqttttqqqttqqttttqqqqtqqqrqqqtttytqqt5t55ttttttttt55t55t5t5tt55t5tt5t5ttt55t5t5ttttttt5tttt55tttttt5tttttt5t55tttttttttttttttttttttttttttttttttt5tttttttttt5tt4tttttttttttttttt5ttttttttttt5tt5t5tttttttttttttttttttt5ttttttt5tt5ttttttt
@sreejasuresh1893
@sreejasuresh1893 Жыл бұрын
ശ്രീരാമന്റെ കഥകൾ കേട്ടപ്പോൾ പെട്ടന്ന് പ്രാഞ്ചിയേട്ടൻ മൂവീ ഓർമവന്നു..അടുത്തകാലത്തു ഒട്ടുമിക്ക സിനിമളിലും നരേഷൻ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇന്നസെന്റ് കഥകൾ അടിപൊളി ആണ് എത്രയോ കഥകൾ കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്👌👏🏻
@mahamooda.357
@mahamooda.357 9 ай бұрын
ചെറുപ്പത്തിൽ ഒരുപാട് പ്രാവശ്യം കണ്ട show.പരമൻ പത്തനാപുരം ഒരു തെങ്ങിൻ്റെ ചുവട്ടിൽ നിർത്തി പോയ പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ വന്നതും മനോജ് കെ ജയൻ ,വിനീത് ,മോഹിനി ,ആൻ്റോ ചേട്ടൻ ബിജു നാരായണൻ ജഗദീഷ് ഇവരൊക്കെ പാടിയതും... കൽപ്പന ചേച്ചിയും ആൻ്റോ ചേട്ടനും കൂടി പാപ്പി.. അപ്പച്ചാ എന്ന പാട്ട് പാടിയതും.... സിദ്ദീഖ് ലാലിൻ്റെ ടKit ഉം തുടങ്ങി എല്ലാം ഇപ്പോഴും മനസിൽ അതുപോലെ ഉണ്ട്.... പ്രണാമം എല്ലാ മൺമറഞ്ഞ സ്നേഹംനിറഞ്ഞ കലാകാരന്മാർക്കും .... നിങ്ങളോടൊപ്പമാണ് ഞങ്ങൾ വളർന്നത്...... സിദ്ദിക്ക.... എന്നും പ്രാർത്ഥനകൾ.... നിങ്ങൾക്കും കുടുംബത്തിനും❤❤❤❤❤❤
@faisaloti
@faisaloti Жыл бұрын
ആര്‍പ്പ് വിളികളോടെ തിയറ്ററില്‍ ചിരിച്ചുല്ലസിച്ച് കാണാന്‍ സിദ്ധിഖ് സാറിന്‍റെ പുതിയ സിനിമകള്‍ ഇനിയും വരാനായി ആത്മാര്‍ത്ഥമായി.. കാത്തിരിക്കുന്നു.. ഇനിയുമൊരങ്കത്തിന് ബാല്ല്യമുണ്ട്.. വിനയന്‍ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ അതാണ് കാണിച്ച് തരുന്നത്.. ഇപ്പഴത്തെ 'പല' ചവറ് പടങ്ങളും കണ്ട് മനസ്സ് മടുത്തു..
@user-jd2uk2lm8y
@user-jd2uk2lm8y 11 ай бұрын
Thanks safari TV ആദരാഞ്ജലികൾ 😢😢😢
@raphi143
@raphi143 Жыл бұрын
അഭിനയിക്കാൻ വന്നവൻ അഭിനയിച്ചാൽ മതി, എന്ന് പറയാൻ നട്ടെല്ലുള്ള സംവിധായകന്മാരായിരുന്നു എല്ലാവരും എങ്കിൽ ഇവനൊക്കെ തോളിൽ കേറിയിരുന്നു അപ്പിയിടുന്ന സ്വഭാവം കാണിക്കില്ലായിരുന്നു. അവനാര് ജാഡ കാണിക്കാനും ആൾക്കാരെ മാറ്റാനും. ഇവിടെ തെങ്ങുകയറുന്ന സാബു തെങ്ങുകേറ്റക്കാരിൽ ഏറ്റവും മിടുക്കനാണ്. അത്‌പോലെ അഭിനയത്തിൽ മിടുക്കരിൽ ഒരാളാണ് മമ്മൂട്ടി. രണ്ടുപേരും അവരവരുടെ മേഖലയിൽ തുല്യർ. അങ്ങനെ വേണം ചിന്തിക്കാൻ മലയാളികൾ. അല്ലാതെ ഇവനെപ്പോലുള്ളവന്മാരുടെ ഒരു hi കിട്ടാൻവേണ്ടി പോലും നാണംകെട്ടു മൂടും താങ്ങി നടക്കുന്ന ഉണ്ണാക്കന്മാരായി മാറുകയാണ് വേണ്ടത് 🤬 ഇതൊക്കെ ആരോട് പറയാൻ 🤦🏻
@davidlazar001
@davidlazar001 Жыл бұрын
Waaw.. Vikaaram vranappetta oru prekshakan 😃
@nas_07
@nas_07 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ എന്നിട്ട് ഒപ്പിട്ടു പോകുക 👍👍👍👍👍👍👍👍👍👍👍👍👍👍
@mohammedsulfi264
@mohammedsulfi264 11 ай бұрын
ഫ്രണ്ട്‌സ് സിനിമയിൽ മീന തന്നെയായിരുന്നു best.... മഞ്ജുവാര്യർ വളരെ നല്ല നടിയാണെങ്കിലും ഇപ്പൊ നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റുന്നില്ല ♥️♥️
@roby-v5o
@roby-v5o Жыл бұрын
*സിദ്ധിക് ലാൽ കൂട്ടുകെട്ടിനുംഅന്നേആളുകൾ ഇടയിൽ ബഹുമാനം ഉണ്ടായിരുന്നു പിരിഞ്ഞമ്പോളുംഅതും പരാജയപെട്ട സിനിമഭാഗമായമ്പോളും ആ ബഹുമാനംപലർക്കും അധികം അങ്ങനെ ഒന്നും നഷ്ടപെട്ടില്ല* എന്നാൽപറയാതെ ഇരിക്കാൻവയ്യ സിദ്ധിഖ് സാർ *കഴിഞ്ഞ ദിവസംഞാൻ fbയിലെലാൽ സാറിന്റെ റിമ്മി പരസ്യത്തിലെ കമന്റ്‌ബോസില കമന്റ്‌ കണ്ടമ്പോൾ🤦‍♂️🤦‍♂️ബാക്കി ഞാൻ പറയുന്നില്ല.. പിന്നെകമന്റ്‌ ഇട്ട ഒരാളെയും കുറ്റപ്പെടുത്താൻ പറ്റുകയില്ല* 🤔🤔🤔ലാൽ സാർ എന്താണ് പറ്റിയത്...??? പിന്നെലാൽ സാർ *""ആ പരസ്യം അഭിനയിച്ചത് തെറ്റ് പറ്റി അതിനു സാർ മാപ്പ് പറഞ്ഞു.. അപ്പോൾ ഒരു ചെറിയ സന്തോഷം തോന്നി എന്നാൽ പിന്നിട്ടു കേട്ടത് വീണ്ടും ആ പരസ്യത്തിൽ അഭിനയിച്ചു.. അതിന്റെ പുതിയ പരസ്യം വന്നു"""* _ലാൽ സാർ എന്തിനാണ് പണത്തിനു വേണ്ടി ഇത്രയും തറയാകുന്നത്...???_ ഈ കമന്റ്‌ വായിക്കുന്ന സിദ്ദിഖ് സാറിന് വിഷമം തോന്നിയാൽ വിഷമം തോന്നിയാൽ ക്ഷമ ചോദിക്കുന്നു 👏👏മലയാളി ബഹുമാനിച്ച ആൾ ഇങ്ങനെ തറ ആയി പോയതുകൊണ്ട്😭😭 പറഞ്ഞതാണ്.. സാർ തന്നെ അദ്ദേഹത്തെ ഉപദേശിക്കുക *മനുഷ്യരെ ആത്മഹത്യ വക്കിൽ എത്തിക്കുന്ന ഇത്തരം പരസ്യത്തിൽ അഭിനയിക്കാതെ ഇരിക്കാൻ*
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
അന്നത്തെ ഒരുപാട് വീഡിയോ കാസറ്റ് കണ്ടതാണ് അന്നത്തെ ഹിറ്റ്‌ പ്രോഗ്രാം ആയിരുന്നു ❤️❤️❤️
@a13317
@a13317 Жыл бұрын
മീന നന്നായി ചെയ്തു, മഞ്ജു വായി രുന്നെങ്കിൽ ആ കഥാപാത്രം അത്ര നന്നാകില്ലായി രുന്നു, രാജകുമാരി യുടെ look ഒക്കെ മീനയിൽ ഭദ്രം
@murshidpvmurshidpv9641
@murshidpvmurshidpv9641 Жыл бұрын
ya
@shijukiriyath1410
@shijukiriyath1410 Жыл бұрын
manju aanenkil over aakki chalam aakki maattiyene.....AAMI yil okke cheytha poley
@ahrafma7139
@ahrafma7139 Жыл бұрын
Manju aanenkil nalla bore cringe aayene..
@ammu1140
@ammu1140 Жыл бұрын
Pichakariye Rajakumari Aakiyapoleyayirunne... Manjuvaryar Aayirunenkil !
@Ssn861
@Ssn861 Жыл бұрын
True
@mohamedshihab5808
@mohamedshihab5808 Жыл бұрын
ഓർമകളിലേക്ക് ഉള്ള മടക്ക യാത്ര
@ibrahimmannanibrahim1403
@ibrahimmannanibrahim1403 Жыл бұрын
സാറിനെ നേരിട്ട് കാണണമെന്നുണ്ട് 🫂
@ashrafpoovalappil4538
@ashrafpoovalappil4538 Жыл бұрын
മമ്മൂട്ടി മുകേഷ് ജഗദീഷ് വേണു ചേട്ടൻ ശ്രീനിവാസൻ അനീഫക്ക ബിജു നാരായണൻ എന്നിവരൊക്കെ അന്ന് ലണ്ടൻ ക്രൗൺ ഹോട്ടലിൽ ആയിരുന്നു താമസിച്ചത് അവിടെ അവരെ കാണുവാനും ഫോട്ടോ എടുക്കാനായും പോയിരുന്നു ജഗദീഷ് ശ്രീനിവാസൻ മമ്മൂട്ടി നൈസ് ഫോട്ടോകൾ ഇപ്പോഴും എന്റടുത്തുണ്ട്
@SabuXL
@SabuXL Жыл бұрын
👏👌🤝
@24fvlog
@24fvlog Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 💗💗🥰
@SurajInd89
@SurajInd89 Жыл бұрын
ഉറ്റ സുഹൃത്ത് വികെ ശ്രീരാമനോട് ഇതാണ് ചെയ്തതെങ്കിൽ ബാക്കി ഉള്ളവരോട് മമ്മൂട്ടി എന്തൊക്കെ ചെയ്തിരിക്കും.
@SabuXL
@SabuXL Жыл бұрын
🙄🤝
@hasnafabi1804
@hasnafabi1804 Жыл бұрын
സിദ്ദിഖ് അവതരിപ്പിച്ച എല്ലാ episode ലും നെഗറ്റീവ് ആയി എന്തെങ്കിലും ഒരു കമെന്റ് കാണാതിരുന്നിട്ടില്ല
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
​@@hasnafabi1804സത്യം തുറന്ന് പറയുമ്പോൾ ചിലർക്ക് ഒക്കെ പൊള്ളും അത് സർവ്വ സാധാരണം
@sahadevanmv9561
@sahadevanmv9561 Жыл бұрын
കാത്തിരുന്നു കാണുന്ന എപ്പിസോസുകൾ ആണ് . എത്ര രസകരം . അടുത്ത പടം എപ്പോഴാണ് ?
@SabuXL
@SabuXL Жыл бұрын
ഇനിയും ഒരു പടത്തിനായി കാത്തിരിക്കുന്നില്ല. 🙄 സമീപ കാല പടങ്ങൾ അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. പടം ഇറങ്ങി രണ്ടു ദിവസം കഴിയട്ടെ എന്ന നിലപാട് എടുക്കാം നമുക്ക്. 🤣🤝
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent God bless you....
@rimikhan8659
@rimikhan8659 Жыл бұрын
ശ്രീരാമൻ എത്രയോ മുകളിൽ. അതു തിരിച്ചറിയാൻ അദ്ദേഹത്തെ ഒഴിവാക്കിയവർ ഇനിയും ജനിക്കണം.
@shanoosroom
@shanoosroom Жыл бұрын
Oru അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ഒരാളെ ഒഴിവാക്കുക. എന്നാലോ ഭയങ്കര സുഹൃത്ത് ആണെന്നും കൂടെ പറയുക. മറ്റുള്ളവർക്ക് ആ ഒഴിവാക്കലിൽ യാതൊരു കുഴപ്പവുമല്ല .. ഒഴിവാക്കപ്പെട്ട ആൾക്കും, അതാണ് സിനിമ ലോകം..കാപട്യം അതാണ് സിനിമ ലോകം.
@firosfinoos741
@firosfinoos741 Жыл бұрын
അത്രയും കാലം ഒരു ഷോ യിലും ആരും പങ്കെടുപ്പിക്കാതിരുന്ന ശ്രീരാമനെ മമ്മുക്ക നിർബന്ധിച്ചു ലിസ്റ്റിൽ ഇട്ടു.. അതാണ് സൗഹൃദം.. പിന്നെ, ശ്രീരാമന്റെ കമെന്റ് മമ്മുട്ടിയ്ക്ക് അപമാനമായി തോന്നിയിട്ടുണ്ടാകും അത് കൊണ്ട് ലിസ്റ്റിലിട്ട മമ്മൂട്ടി തന്നെ ശ്രീരാമനെ വെട്ടി.. സ്വാഭാവികം.
@josekuttyjoseph3673
@josekuttyjoseph3673 Жыл бұрын
സത്യം പറയണം സിദ്ദിഖിക്ക് ഇക്കാ പരിപാടി ഒറിജിനൽ ആവാൻ ഇന്നച്ചൻ ചേട്ടന് കൊടുത്ത പണിയല്ലേ ആ ഹെൽമെറ്റിലെ പേപ്പർ?😁
@jamshivp2512
@jamshivp2512 Жыл бұрын
After waiting❤️
@solomonthomas7444
@solomonthomas7444 Жыл бұрын
1. Sreenivasan in one of the inteeviews said he had taken only 2 or 3 sceens from sidique lals nadodikattu narrative, but sidique says the entire story. Lal in one of the interview with Brittas that they had almost gone for a case against sreeni and sathyan anthikad. 2. The reason behind sidique lals seperation. For both the above points sidique is diplomatically giving answers.
@arunvijaygeethunni6117
@arunvijaygeethunni6117 Жыл бұрын
Nadodikkattu story credit Siddiqlal ne koduthittundu... Sathyan Anthikaadinte interview naanu avide prasakthi... English typ characters oke siddiqlal styl aanu... Sreenivasan typ moviesil profational killerum mattumonnum indavilla... Siddiqlal nte storyyil Captain Raju nu pakaram Mammooty oke aayirunnu.. 85 tym... Mammootyku annu aa role ishtavum aayirunnu..
@arunvijaygeethunni6117
@arunvijaygeethunni6117 Жыл бұрын
Fazil paranjittanu ivar case nu povathirunnathu... Lal bayankara choodilaayirunnu..
@sandrosandro6430
@sandrosandro6430 Жыл бұрын
ലാലുമായി പിരിഞ്ഞശേഷമാണ് ശ്രീനി ഫ്രൻഡ്സിൽ വരുന്നത്. കാരണം ചിന്ത്യം.
@nishaniya9557
@nishaniya9557 10 ай бұрын
3 സീൻ മാത്രം എടുത്തിട്ട്, പകരം "story idea" എന്ന് സിനിമയുടെ ടൈറ്റിൽസിൽ സിദ്ദിഖ്ലാലിന് ക്രെഡിറ്റ് കൊടുത്തു എന്നാണ് ശ്രീനി പറഞ്ഞത്. ഒട്ടും വിശ്വാസയോഗ്യം അല്ലാത്ത അവകാശവാദം.
@saruktklm
@saruktklm Жыл бұрын
ഒരുമിച്ച് 10 epidose ഇടാവോ .. പറ്റില്ലല്ലേ 😌
@sandeepv9785
@sandeepv9785 Жыл бұрын
Yes, he is a legend....
@swaminathan1372
@swaminathan1372 Жыл бұрын
സൂപ്പർ..👌👌👌
@bibinpaul93
@bibinpaul93 Жыл бұрын
Satrday sundayum koode episodes venarunnu... ❤️
@abuelhan8708
@abuelhan8708 Жыл бұрын
I agree
@manikandancdlm
@manikandancdlm Жыл бұрын
ഇത് തന്നെയാണ് പണി അല്ലെ..... 😝
@07K550
@07K550 Жыл бұрын
മമ്മൂട്ടി ആള് കൊള്ളാലോ..പാവം ശ്രീരാമൻ😁
@rahuldevraj6999
@rahuldevraj6999 Жыл бұрын
സിദ്ദിഖ് sir പറഞ്ഞ പരമൻ പത്തനാപുരത്തേയും സിദ്ദിഖ് - ലാൽ ഷോയും യൂട്യൂബിൽ എപ്പോഴോ കണ്ടിട്ടുണ്ട്.....
@SabuXL
@SabuXL Жыл бұрын
യൂ ട്യൂബിൽ അടിച്ചു നോക്കിയാൽ മതി ട്ടോ ചങ്ങാതീ. ഇപ്പോഴും കിട്ടുന്നുണ്ട്. 👍🏼🤝
@nylavlogs55
@nylavlogs55 Жыл бұрын
Ayyo manjuvine akanjath bagyam meena good. Innu friends movie kandu kure chirichu avasanam karanju
@vipinvmvipi1738
@vipinvmvipi1738 Жыл бұрын
Next episode katta waiting 🤗
@NTJ_2003
@NTJ_2003 Жыл бұрын
was waiting for the episide..
@MsRoshith
@MsRoshith Жыл бұрын
👌💖
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
സൂപ്പർ
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
👌😍innecent chettane sammathikkanam
@SabuXL
@SabuXL Жыл бұрын
ചുമ്മാ അതിശയോക്തി കലർത്തി പറയുന്നതാണ് ചങ്ങാതീ 🙄. കണ്ണ് കാണുന്നില്ല എന്ന് ആദ്യം തോന്നുമ്പോൾ തന്നെ ആരാ നോക്കാതിരിക്കുക.!?! എനിക്ക് അങ്ങനെയാണ് തോന്നുന്നത്. 🤝
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
തൊണ്ണൂറുകളിൽ നടന്ന ഗൾഫ് ഷോകൾ ആന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നു.ശെരിയാണ്, ഇന്നോസൻ്റ് കെട്ടിമറിഞ്ഞ് വീഴുന്നതും,പിടിച്ചു എഴുന്നേൽക്കുന്ന തും എല്ലാം ഇന്നലെ കഴിഞ്ഞപ്പോൾ എന്നപോലെ തോന്നുന്നു.ഹരിശ്രിയുടെ പ്രോഗ്രാമും ആയി സിദികിൻ്റെ ആദ്യവരവിൽ ഒരു പ്രധാന കാര്യത്തിന് വേണ്ടി സ്റ്റേജിനു പുറകിൽ പോയി അദ്യേഹത്തെ കണ്ട് സംസാരിച്ചതും എൻ്റെ ഓർമയിൽ ഇന്നും ഉണ്ട്.
@Darkdevilfromhell
@Darkdevilfromhell Жыл бұрын
👍🏻
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@hameedkm8963
@hameedkm8963 Жыл бұрын
😍🥰
@ajoyjoseph1229
@ajoyjoseph1229 Жыл бұрын
Yes
@abdulrasak7871
@abdulrasak7871 Жыл бұрын
♥️♥️♥️
@BGn882
@BGn882 Жыл бұрын
മമ്മൂട്ടി ഈഗോ ടെ ഉസ്താദ് ആണ് അങ്ങേരുടെ അഭിനയ കഴിവും സ്റ്റാർ വാല്യൂ +ആറ്റിട്യൂടും ഒക്കെ കൊണ്ട് ആളുകൾ ഒന്നും പരസ്യമാക്കില്ല
@SabuXL
@SabuXL Жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 👏🤝
@user-st8iy9nj6p
@user-st8iy9nj6p Жыл бұрын
മമ്മൂട്ടി ജീവിതത്തിലും ലാലിനെ പോലെ അഭിനയിക്കില്ല. 🤣🙏
@SabuXL
@SabuXL Жыл бұрын
@@user-st8iy9nj6p നമ്മുടെ വിശ്വാസം മാത്രം ആണ് ചങ്ങാതീ അതൊക്കെ. ആരും മോശമല്ല. തൊണ്ണൂറുകളിൽ ഗൾഫിലെ എതോ സ്ത്രീയെ ചേർത്ത് കഥകൾ സിനിമാ മേഖലയിലെ ഗഡികൾ പറഞ്ഞത് ഓർക്കുന്നു. നമുക്ക് ആരേയും പരിധി വിട്ട് ആരാധിക്കാൻ പോകേണ്ട. അത്രയും സമാധാനം കിട്ടുമല്ലോ. 👏🤝
@adarshkv7020
@adarshkv7020 Жыл бұрын
@@user-st8iy9nj6p നല്ല "നായീ''കരണം
@varunsreevalsan8593
@varunsreevalsan8593 Жыл бұрын
Nee ah peedana veeran dileepinu swantham veetinu vare maama Pani cheyyunnavan alleda
@adarshasokansindhya
@adarshasokansindhya Жыл бұрын
💓💓💓
@shanskkannampally7599
@shanskkannampally7599 Жыл бұрын
😍
@bineeshpadmanabhan9266
@bineeshpadmanabhan9266 Жыл бұрын
മലയാള സിനിമ യുടെ ചരിത്രങ്ങൾ ആണ് 👍
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@24fvlog
@24fvlog Жыл бұрын
ഇന്നസെന്റ് ചേട്ടന്റെ മോഹൻലാൽ ഗൾഫ് ഷോ പൊളിയാണ് 🤪 ഓലയാൽ മേഞ്ഞൊരു കൊമ്പ് ഗൃഹത്തിന്റെ..കഥാപ്രസംഗം
@venugobal8585
@venugobal8585 Жыл бұрын
😅😅😀😜
@MASTERMINDSindia
@MASTERMINDSindia Жыл бұрын
പരമൻ പത്മനാഭൻ....കഥ പറ പരമാ.... 🔥
@dhanurdev134
@dhanurdev134 Жыл бұрын
💖💖💖
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@noufal2322
@noufal2322 Жыл бұрын
👍🥰
@nisar.m.b6581
@nisar.m.b6581 Жыл бұрын
👍👍👍
@rejigeorge7204
@rejigeorge7204 Жыл бұрын
Geetha also included that program, I saw that in Bahrain.
@anumacha2255
@anumacha2255 Жыл бұрын
✌️
@sunnybhify
@sunnybhify Жыл бұрын
Good colour scheme
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
❣️❣️❣️❣️❣️❣️❣️
@ratheeshsooryagayathri8057
@ratheeshsooryagayathri8057 Жыл бұрын
❤️👍
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍👍👍
@sudheertaaluva9580
@sudheertaaluva9580 Жыл бұрын
👍👍
@CacharLevy
@CacharLevy Жыл бұрын
Siddique sirinte more episodes venam ithe ullu boringillatha episodes
@praveen8017
@praveen8017 Жыл бұрын
💞
@mohammadrasheedShihab
@mohammadrasheedShihab Жыл бұрын
💕
@kuriakosem5034
@kuriakosem5034 11 ай бұрын
❤❤❤❤❤❤❤
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും _ലാലും ❤❤
@sujithkrishna2655
@sujithkrishna2655 Жыл бұрын
ഒരു തമാശ പറഞ്ഞതിന്റെ പേരിൽ ഒരാളെ പുറത്താക്കുന്ന സൂപ്പർ സ്റ്റാർ പരമ ചെറ്റയാണ്.. ഇനി എത്ര വല്ല്യ സൂപ്പർ സ്റ്റാർ ആയാലും 🥴
@lijisanthosh9180
@lijisanthosh9180 Жыл бұрын
👍👍🙏
@ABINSIBY90
@ABINSIBY90 Жыл бұрын
മീന ഫ്രണ്ട്സിൽ ഗംഭീര അഭിനയമായിരുന്നു.
@pranavvp2783
@pranavvp2783 Жыл бұрын
ഫ്രെണ്ട്സിൽ ശ്രീനിവാസൻ നു പകരം ജഗദീഷ് ആയിരുന്നോ?? സംഭാഷങ്ങളിൽ ഒരു ജഗദീഷ് ടച് ഉണ്ടായിരുന്നു ☺️
@riyasparengal4809
@riyasparengal4809 Жыл бұрын
Jagadish ആയിരുന്നു എങ്കിൽ ഒന്നൂടെ നന്നായേനെ
@janbazrishi
@janbazrishi Жыл бұрын
@@riyasparengal4809 correct.athu Poole chronic bacheloril harishree asokanu pakaram jagadeeshine vechirunnenkil onnoode correct aayaenae.
@pnnair5564
@pnnair5564 Жыл бұрын
Waiting for a new "Hit" from you .
@pmvaishakh3
@pmvaishakh3 Жыл бұрын
വന്നു അല്ലെ 😂😂😂😍😍
@nisar.m.b6581
@nisar.m.b6581 Жыл бұрын
Hi
@pookayil12
@pookayil12 Жыл бұрын
MOHANLAL...INNOCENT SHOW 1992 IN UAE SIDHEEK LAL SHOW 1994 IN UAE BOTH I WATCHED SUPER SHOW
@shijukiriyath1410
@shijukiriyath1410 Жыл бұрын
BALACHANDRA MENON chettantey SOMETHING SPECIAL um kandittundo?
@divakarank8933
@divakarank8933 11 ай бұрын
Respect 😔🙏
@MoideenFahiz
@MoideenFahiz Жыл бұрын
Manju🙏🏻
@abdulshiyas1460
@abdulshiyas1460 Жыл бұрын
2
@dimlightvlog
@dimlightvlog Жыл бұрын
ശ്രീരാമനെ ഒഴിവാക്കേണ്ട കാര്യം ഇല്ലാരുന്നു
@SabuXL
@SabuXL Жыл бұрын
എന്ത് ചെയ്യാൻ ചങ്ങാതീ. മെഗാ സ്റ്റാറിന്റെ സ്വത സിദ്ധമായ ഈഗോയ്ക്ക് വഴങ്ങുകയല്ലാതെ ആർക്ക് എന്തു പറ്റും. 🙄🤝
@Ananthakrishnavijay
@Ananthakrishnavijay Жыл бұрын
ദാസേട്ടന്റെ Episode ഉണ്ടാവുമോ ???
@aksharakrishnan5939
@aksharakrishnan5939 Жыл бұрын
21.01 mammooty😏
@sudeepthomas2509
@sudeepthomas2509 Жыл бұрын
ഗോഡ് ഫാദറിൽ ഭീമൻ രഘുവിന് പകരം ശ്രീനിവാസൻ ചിന്തിക്കാൻ പറ്റുന്നില്ല 🙏
@MASTERMINDSindia
@MASTERMINDSindia Жыл бұрын
ഞാനും ഉണ്ട് ഒന്നാം എപ്പിടോസ് മുതൽ 😂
@rileeshp7387
@rileeshp7387 Жыл бұрын
ഫ്രണ്ട്സ് മുതൽ താങ്കളുടെ പ്രതിഭ വറ്റി തുടങ്ങിയതായി തോന്നിയിരുന്നു
@sesesese8004
@sesesese8004 Жыл бұрын
100 ാം ലൈക് അടിച്ച ഞാന്‍
@latheef1987
@latheef1987 Жыл бұрын
100 like ayillallo
@SabuXL
@SabuXL Жыл бұрын
@@latheef1987 ഹഹഹാാ ചങ്ങാതീ ഇതിനെയാണ് തള്ളി മറിക്കൽ എന്ന് പറയുന്നത്. 😂🤝
@roopeshrl5801
@roopeshrl5801 Жыл бұрын
ആ ഷോ ബാലചന്ദ്രമേനോന്‍ നേതൃത്വത്തില്‍ വന്ന സംതിംഗ് സ്പെഷ്യല്‍ ആണ്.... ആനി, ശോഭന...etc
@shijukiriyath1410
@shijukiriyath1410 Жыл бұрын
yeah I remember....enikkum thonni athil JOLLY JOSEPH enna gayakanum, Tesni khanum,Beena Antonyum, Jagathy sreekumarum okke undaayirunnu.....athintey VHS kandittundu ee show kandu sahi kettittaakanam KT KUNJU \MON produce cheytha GENTLEMAN cinemakku SOMETHING SPECIAL enna caption koduthathu
@gokulanathanpt4081
@gokulanathanpt4081 Жыл бұрын
ചാനലിൽ വന്ന് കഴിഞ്ഞുപോയ സിനിമകളുടെ കഥ പറയാതെ പുതിയ ഒരു സിനിമ സംവിധാനം ചെയ്തു തരൂ സിദ്ധിഖേ...
@fahadguru
@fahadguru Жыл бұрын
ഓലയാൽ മേഞ്ഞൊരു കൊമ്പ് ഗൃഹത്തിന്റെ കോലയിൽ നിന്നൊരു കോമളാഞ്ചി
@user-jd2uk2lm8y
@user-jd2uk2lm8y 11 ай бұрын
RIP
@RealCritic100
@RealCritic100 Жыл бұрын
സംഭവാമി യുഗേ യുഗേ. സംഭവിക്കേണ്ടതേ സംഭവിക്കൂ.ദാതാണ് ഹിന്ദു mythology. So true
@aneeshvmohan9644
@aneeshvmohan9644 Жыл бұрын
Another artist lost a chance due to mammootty’s arrogance.
@renjithpr2082
@renjithpr2082 Жыл бұрын
Makkal mahathmyam enna filmine patti paranjayirunno?
@lostlove3392
@lostlove3392 Жыл бұрын
Illa
@SabuXL
@SabuXL Жыл бұрын
ഇല്ലല്ലോ ചങ്ങാതീ. ഗോഡ്ഫാദർ സിനിമയുടെ സൂപ്പർ വിജയത്തിനു ശേഷം ഇവരുടെ അസിസ്റ്റന്റ് പോൾസൺ നെ സംവിധായകൻ ആക്കി പിടിച്ച പടം ലേ. 🙄
@ithalsquotes1676
@ithalsquotes1676 Жыл бұрын
കഥ പറച്ചിലിൽ കുറച്ച് ലാഗ് ഉണ്ട്
@edwinharvey2226
@edwinharvey2226 Жыл бұрын
Friends Jayaram-Meena team pole thane super ayene SG-Manju team
@anuaravind6471
@anuaravind6471 Жыл бұрын
He is discussing about the failure of Mamooty Gulf show.
@georgethomas736
@georgethomas736 Жыл бұрын
ഇവരെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്‍മാര്‍, സൂപ്പര്‍-മെഗാ നെറ്റിപ്പട്ടം കെട്ടുന്നവരെ സുഖിപ്പിക്കാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാണ്! വയറ്റിപ്പെഴപ്പിന് വേണ്ടി സോപ്പിടുന്ന കാലം പണ്ടേ കഴിഞ്ഞില്ലേ! നിങ്ങളും അവരും ഒരേ തലത്തിലാണ്- വ്യത്യസ്ത മേഖലകൾ ആണെന്ന് മാത്രം.
Siddique 31 | Charithram Enniloode 2202 | Safari TV
21:56
Safari
Рет қаралды 95 М.
Siddique 32 | Charithram Enniloode 2203 | Safari TV
23:35
Safari
Рет қаралды 157 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 53 МЛН
Siddique 35 | Charithram Enniloode 2206 | Safari TV
22:30
Safari
Рет қаралды 122 М.
Viji Thampi - 09 | Charithram Enniloode 2610 | Safari TV
21:48
Siddique 20 | Charithram Enniloode 2191 | Safari TV
22:39
Safari
Рет қаралды 232 М.
Siddique 33 | Charithram Enniloode 2204 | Safari TV
23:24
Safari
Рет қаралды 113 М.
Santhosh George Kulangara | Interview | part 01
22:37
SH Vision
Рет қаралды 174 М.
Siddique 40 | Charithram Enniloode 2211 | Safari TV
22:44
Safari
Рет қаралды 131 М.