Siddique 39 | Charithram Enniloode 2210 | Safari TV

  Рет қаралды 147,383

Safari

Safari

Жыл бұрын

Siddique 39 | Charithram Enniloode 2210 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 325
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഒരുപാട് തവണ കണ്ടതാണെങ്കിലും സിദ്ദിഖ് സാർ കഥ പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ സാറിന്റെ സിനിമകൾ വീണ്ടും ഓരോന്നായിട്ട് കാണാൻ തുടങ്ങി. ബോഡിഗാർഡ് ഇപ്പോൾ കണ്ടു കഴിഞ്ഞതേയുള്ളൂ 👍
@HONEYBEE-oq6hc
@HONEYBEE-oq6hc Жыл бұрын
എളിമയും ഗുരുത്വവും ഉണ്ടെങ്കിൽ ഏതൊരു ഉയരവും കൈ എത്തി പിടിക്കാം എന്ന് നമുക്ക് കാണിച്ചു തരികയും ആ ഉപദേശം നമുക്ക് പകർന്നു തന്ന സിദ്ദിഖ് സാർ 😘😘😘, മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് സിദ്ദിഖ് സാർ 👏👏👏👏,
@devadaramvideovision7128
@devadaramvideovision7128 Жыл бұрын
സ്ഥിരം കാണികൾ ഹാജർ ഇട്ടോളീൻ❤️
@ABINSIBY90
@ABINSIBY90 Жыл бұрын
ഹാജർ
@harischooriyatta9317
@harischooriyatta9317 Жыл бұрын
👍
@hijasalihassan
@hijasalihassan Жыл бұрын
Hajer
@sonyjoseph485
@sonyjoseph485 Жыл бұрын
👍 👍
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
💪
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
Nayan was beautifully portrayed in Body guard, and one of her best roles in the career ❤️
@thomasjoseph6620
@thomasjoseph6620 Жыл бұрын
ഞാൻ ഒരു കഥ കേൾക്കുന്ന മൂഡിലാണ് ഈ എപ്പിസോഡ് എല്ലാം കാണുന്നത്... പക്ഷെ സിനിമയിൽ എന്തെങ്കിലും ആകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു PG class ആണ്... From a legent.... 🤝🏽
@skn2265
@skn2265 Жыл бұрын
ഞെട്ടിക്കുന്ന ക്ലൈമാക്സ്‌ ആണ് bodyguard 👍👍
@nas_07
@nas_07 Жыл бұрын
Remake ചെയ്ത എല്ലാ ഭാഷയിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ "BodyGuard"
@Linsonmathews
@Linsonmathews Жыл бұрын
Bodyguard 😍 മലയാളം - തമിഴ് - ഹിന്ദി 👌🔥🔥🔥
@vhcjcv5760
@vhcjcv5760 Жыл бұрын
@@aa-en6xb ആരാ director
@vahabvattaloor115
@vahabvattaloor115 6 ай бұрын
Same ​@@vhcjcv5760
@anoopchandran695
@anoopchandran695 Жыл бұрын
Next എപ്പിസോഡിനു വേണ്ടി കാത്തിരിപ്പാണ് .അത്രക്ക് ആരാധനയാണ് ഈ മൊതലിനോട്
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
Bodyguard മലയാളം സിനിമയുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടായി എന്ന്‌ പറഞ്ഞിട്ടു , പിന്നെ അതിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ .. സിനിമ കുറെ കാലം താമസിച്ചാണ് റിലീസ് ചെയ്തത് എന്നകാര്യം ഓർക്കുന്നു . നല്ല മനോഹരമായ സിനിമ . മലയാളത്തിൽ കുറേക്കൂടെ വിജയം ആ സിനിമ അർഹിക്കുന്നു .
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
നല്ല വിജയം ആയിരുന്നു മലയാളം തമിഴ് ഹിന്ദി 👍🏻👍🏻👍🏻❤️❤️❤️
@ABINSIBY90
@ABINSIBY90 Жыл бұрын
ബോഡിഗാർഡിൽ ഔസേപ്പച്ചൻസറിന്റെ പാട്ടുകളെല്ലാം ഗംഭീരമായിരുന്നു. ബോഡിഗാർഡിനുശേഷം സിദ്ദിഖ് ഇക്കയുടെ അതുപോലൊരു സിനിമക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. അത്രക്ക് നല്ല കഥ ആയിരുന്നു ബോഡിഗാർഡിന്റെ. ഒരു വെറൈറ്റി പ്രണയകഥ ആയിരുന്നു.
@sreekesh5854
@sreekesh5854 Жыл бұрын
Deepak dev alle
@ABINSIBY90
@ABINSIBY90 Жыл бұрын
@@sreekesh5854 ഔസേപ്പച്ചൻ ആണ് മ്യൂസിക്
@sreekesh5854
@sreekesh5854 Жыл бұрын
@@ABINSIBY90 aa sheryaaa
@vijayanvr1171
@vijayanvr1171 Жыл бұрын
Sir, Njaan 1-2 story one line ezhuthi vechittundaayirunnu.. . Dialogue ezhuthuthaan ippo thudangiyittundu sir nte video kandathinu Shesham.. thank you sir for inspiring
@nikilkrrishna288
@nikilkrrishna288 Жыл бұрын
Siddique originals and Siddique-Lal originals Priyadarshan marathon പോലെ remake ചെയ്ത് തീർത്തു കളഞ്ഞു. അവരുടെ സിനിമകൾ അവർ തന്നെ Bollywood-il remake ചെയ്തിരുന്നുവെങ്കിൽ, ഇന്ത്യൻ സിനിമയിലെ തന്നെ എമ്പുരാൻ എന്ന് അറിയപ്പെടുമായിരുന്നു Director Siddique! ❤
@SabuXL
@SabuXL Жыл бұрын
അക്കാലത്ത് പുള്ളിക്ക് ധൈര്യം പോരായിരുന്നു എന്ന് തോന്നുന്നു. പുള്ളി അത് പറഞ്ഞിട്ടുമുണ്ട്. 🤝
@rajeeshvk2875
@rajeeshvk2875 Жыл бұрын
ഇനിയും ഒരുപാട് സമയം ഉണ്ട് ഇന്ത്യൻ സിനിമയുടെ തമ്പുരാനായി തന്നെ മാറട്ടെ അദ്ദേഹം
@manishsuresh4996
@manishsuresh4996 11 ай бұрын
​@@rajeeshvk2875ഇനി ഇല്ലാ 😢😢😢😢
@user-vo2wf6ur7s
@user-vo2wf6ur7s 10 ай бұрын
In hariharnagar godfather ramjiraospeaking e 3 movies aanu priyadarshan remake cheythathu
@alignmentman4209
@alignmentman4209 11 ай бұрын
ഒരു പച്ചയായ മനുഷ്യൻ.. ധയിവം നേരുത്തേ വിളിച്ചു. ഇനിയും ഉണ്ടാരുന്നു ഒരുപാട് ചെയ്യാം
@saraths7103
@saraths7103 Жыл бұрын
എത്ര വലിയആളാണ് എന്തു സിമ്പിൾ മനുഷ്യൻ... ബോഡിഗാർഡ് ഹിന്ദി റിലീസ് ആയ സമയത്തും മമ്മൂക്കയും സിദ്ധിക്ക് ഇക്കയും ദുബൈ എയർപോർട്ട് വന്നു... മമ്മൂക്ക പറഞത് എപ്പോഴും ഓർക്കുന്നു..
@devadaramvideovision7128
@devadaramvideovision7128 Жыл бұрын
വലുപ്പം കൂടുംതോറും മനസ് ചെറുപ്പും ആവും ചെറുക്കാ❤️
@pavanmanoj2239
@pavanmanoj2239 Жыл бұрын
സിദ്ധിക്കണ്ണനെ സമ്മതിക്കണം , എത്രയെത്ര പാര കളെയ്യാ അതിജീവിച്ചത് 🙏
@sijochankan
@sijochankan Жыл бұрын
Bodyguard കഥ Kuch Kuch Hota Hei യിലെ ചില സീനുകൾ ഓർമിപ്പിച്ചു..
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
ഹിന്ദിയിൽ സൽമാനെക്കാൾ ഈ സ്റ്റോറി യോജിക്കുന്നത് ഷാറുകിനു ആയിരുന്നു... കുറച്ചൂടെ കോമഡി ഒക്കെ വർക്ക്‌ ചെയ്ത് സൂപ്പർ ആയേനെ.. ബട്ട്‌ സൽമാനും ഓക്കേ ആയിരുന്നു... പടം വൻ ഹിറ്റും ആയിരുന്നു 👍
@abz9635
@abz9635 Жыл бұрын
Hit ayo
@ganeshperiyamana3202
@ganeshperiyamana3202 Жыл бұрын
Sharookh nerathe kuch kuch hota he cheythu😃
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
@@ganeshperiyamana3202 😂😂😂
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
@@abz9635 hindi oru big hit aayirunnu 👍
@rejithrajan7004
@rejithrajan7004 Жыл бұрын
Ur crct👍
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
39.എപ്പിസോഡ് ഇനി എത്ര എപ്പിസോഡ് ഉണ്ടാവും തീരുമ്പോൾ ഒരു വേദന എന്നും ഇത് കേട്ടാണ് ഞാൻ ഉറങ്ങാൻ കിടക്കുന്നത്
@noushadputhalath9181
@noushadputhalath9181 11 ай бұрын
Siddeeka innu maranappettu . 8 / 8 / 2023 / 😢😢😢 .
@bubeshms
@bubeshms Жыл бұрын
body guard ella language കണ്ടതാണ് big fan of salman khan എങ്കിലും എനിക്ക് ഇഷ്ടായത് ദിലീപ് ഏട്ടന്‍ ചെയ്തത് ആണ് ...
@SabuXL
@SabuXL Жыл бұрын
വളരെ നന്നായി നടിച്ചത് ദിലീപ് തന്നെ ചങ്ങാതീ 👍🏼. പക്ഷേ ആ പാവത്തിന് സ്റ്റാർ വാല്യൂ കുറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു.🤝
@pkm2577
@pkm2577 10 ай бұрын
ഒരു പടം ച്യ്തില്ലെങ്കിൽ അഡ്വാൻസ് തിരിച്ചുകൊടുക്കുക. ഇന്ത് നല്ല വ്യക്തിത്യും. You are great.
@mindspace8533
@mindspace8533 Жыл бұрын
ഇന്നത്തെ വിഷയാവതരണം വളരെ നാച്ചുറൽ ആയി.. സന്തോഷ് സാറിൻ്റെ ക്യാമറ മാത്രം നോക്കിയിരിക്കുന്നില്ല.
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഇപ്പോൾ അവതരണത്തിൽ നല്ലൊരു മാറ്റം വന്നിട്ടുണ്ട്. ഫ്ലുവൻസി കൂടി. 😍😍😍👏👏👏👌
@ABINSIBY90
@ABINSIBY90 Жыл бұрын
Yes
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi Жыл бұрын
ഇനി എപ്പിസോഡ് തീരാറായില്ലേ ഒരു വിഷമം
@a13317
@a13317 Жыл бұрын
ദിലീപ്, വിജയ്, സൽമാൻ ഈ മൂന്ന് പേരും ചെയ്തതിൽ ദിലീപ് ന്റെ "ബോഡി ഗാർഡ് " തന്നെ super 🥰
@sheelasureshsheela1619
@sheelasureshsheela1619 Жыл бұрын
Vijaykku pakaram surya ayirunnu engil adipoli ayirunnu acting vera level ayanaa
@lijomathew8942
@lijomathew8942 Жыл бұрын
@@sheelasureshsheela1619 സൂര്യ മൂഞ്ചിയേനെ
@muneerkmd5827
@muneerkmd5827 Жыл бұрын
@@lijomathew8942 കാവലൻ ആവറേജ് ഹിറ്റ്‌ ആയിരുന്നു. സൂര്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഗാജിനി പോലെ മറ്റൊരു വമ്പൻ ഹിറ്റ് ആയേനെ
@status-em3gc
@status-em3gc Жыл бұрын
@@muneerkmd5827 avrg 😂😂😂 100 day oodiya padam aanu he 😂😂🤣 surya nayan 😅😅 aarku aaru bodyguard aavum 🤔😅😅😅
@harisharis1217
@harisharis1217 Жыл бұрын
അത് ശെരിയാണ്
@ABINSIBY90
@ABINSIBY90 Жыл бұрын
ഇന്നിരുന്നു ബോഡിഗാർഡിന്റെ യൂട്യൂബിലുള്ള അന്നത്തെ ലൊക്കേഷൻ വിഡിയോകൾ മുഴുവൻ കണ്ടു ഞാൻ. 2010 ലെ പഴയ ഓർമ്മകൾ അയവിറക്കാൻ..
@mmanzoormajeed1
@mmanzoormajeed1 Жыл бұрын
സിദ്ധീഖിൻ്റെ ആദ്യ ചിത്രം മുതൽ എല്ലാ ചിത്രങ്ങളും തിയ്യേറ്ററിൽ കാണുമായിരുന്നു, എല്ലാം ഗംഭീര ചിത്രങ്ങളുമായിരുന്നു മലയാളത്തിൽ, പക്ഷേ ബോഡി ഗാർഡ് അന്ന് ആദ്യമായ് നിരാശപ്പെടുത്തി, ഇതിനു ശേഷം ഹിന്ദി റിമേക്ക് മാത്രമാണ് ഇതുവരെ പിന്നീട് വന്ന സിദ്ധീഖ് ചിത്രങ്ങളിൽ ഇഷ്ടമായ ഏക ചിത്രം. പോരായ്മകൾ മനസ്സിലാക്കി പഴയ ഫോമിൽ വീണ്ടും സിദ്ധീഖ് ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, പഴയ ചിത്രങ്ങൾ അത്രക്ക് എണ്ണം പറഞ്ഞവ ആയിരുന്നു
@mohammedniyaskv1197
@mohammedniyaskv1197 Жыл бұрын
Malayalam bodyguard നിരാശപ്പെടുത്തി എന്നോ?
@jacksonkurian1184
@jacksonkurian1184 Жыл бұрын
സാർ, നിങ്ങൾ രണ്ടാളും കൂടി സംവിധാനം ചെയ്ത പടങ്ങളുടെ നിലവാരം മാരകമായിരുന്നു അഞ്ഞൂറാനും,സ്വാമി നാഥനും, മത്തായിച്ചേട്ടനും, മൂസാ സേട്ടുമൊക്കെ ഒരുകാലത്തും മറക്കാൻ വയ്യാത്ത കഥാപാത്രങ്ങൾ തന്നെ പക്ഷെ പിന്നീട് ഒറ്റക്ക് ഒറ്റക് ആയപ്പോൾ ആ നിലവാരത്തിൽ രണ്ടാളും എത്തിയില്ല മോശമായി എന്നല്ല ആ നിലവാരം അത് നിലനിർത്താൻ ആയില്ല എന്നെ ഉള്ളു. നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാൻ ഉണ്ട്‌. മലയാളത്തിൽ ഇത് വരെ വരാത്ത ഒരുപാട് കഥകൾ ഉണ്ട്‌ അതൊക്കെ ഒന്ന് പിടി,
@AjayKumar-rm8wv
@AjayKumar-rm8wv Жыл бұрын
You are absolutely right
@skn2265
@skn2265 Жыл бұрын
വെറൈറ്റി ആണ് ഇക്കാടെ മെയിൻ
@suvarnaappu1131
@suvarnaappu1131 Жыл бұрын
സിദ്ദിഖ് സാറിന്റെ മറ്റു സിനിമകളുമായി നോക്കുമ്പോൾ ബോഡി guard അത്ര ഗംഭീരം എന്ന്‌ പറയാൻ പറ്റില്ല
@fahadguru
@fahadguru Жыл бұрын
കാവൽക്കാരൻ ന്നോ വേട്ടക്കാരൻ ന്നോ 🤣🤣
@tradegq8014
@tradegq8014 Жыл бұрын
ഇനിയും വിജയ് സിദ്ദീഖ് combo വേണം
@ArunanMavelikara
@ArunanMavelikara Жыл бұрын
Body gaurd park scene Dileep😍👌🏻👌🏻👌🏻🙏🏻
@movieenthusiasts9547
@movieenthusiasts9547 Жыл бұрын
വിജയ് അണ്ണൻ ❣️🤩
@rafeequebsnekraje5119
@rafeequebsnekraje5119 Жыл бұрын
Last 10 episode kandu,katta waiting next part🤗
@ekru6717
@ekru6717 Жыл бұрын
മലയാളo വേർഷന്റെ പകുതിക്ക് വരില്ല തമിഴ് bodyguard 🔥
@24fvlog
@24fvlog Жыл бұрын
ലാൽ സാർ. ഹരിഹർ നഗർ സെക്കന്റ്‌ പാർട്ട് പിടിക്കുന്ന സമയത്തെ ഡിസ്‌ക്കഷൻ ഡീറ്റെയിൽസ് കൂടി പറഞ്ഞാൽ നന്നായിരുന്നു സിദ്ധീഖ് സാറിന്റെ അഭിപ്രായങ്ങൾ എല്ലാം
@nikilkrrishna288
@nikilkrrishna288 Жыл бұрын
Hindi Bodyguard was India's most grossing movie of the year!
@imkv6903
@imkv6903 Жыл бұрын
ക്രോണിക് ബാച്ചിലർ സിനിമയെപ്പറ്റി പറഞ്ഞപ്പോൾ അതിൽ ആദ്യം നായികയായി തീരുമാനിച്ചത് സംയുക്ത വർമ്മയെ ആയിരുന്ന കാര്യം പറഞ്ഞില്ലല്ലോ. അന്ന് സിനിമ മാസികകളിൽ ഒക്കെ സംയുക്ത ആണ് നായിക എന്ന രീതിയിൽ വാർത്ത ഉണ്ടായിരുന്നു.
@remeesiqbal2884
@remeesiqbal2884 Жыл бұрын
Vijay's my all time favourite movie is " kavalan" and tamil industry not using the actor in him properly 😤
@jayashreeks9417
@jayashreeks9417 Жыл бұрын
നല്ല ഒരു സിനിമ പക്ഷെ മലയാളത്തിൽ അത്ര ഹിറ്റല്ലായിരുന്നു എന്ന് തോന്നുന്നു. പക്ഷെ ഹിന്ദി തമഴ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്
@mackut1825
@mackut1825 Жыл бұрын
വിജയ് യോട് അഭിനയിക്കരുത് എന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് ഫോൺ വിളിച്ചത് മലയാളം സിനിമയിലെ തിരുവനന്തപുരം നായർ ലോബി യുടെ ആൾക്കാർ ആയിരിക്കും.... അവരുടെ ലോബി തകർത്ത് മലയാളം സിനിമയെ കൊച്ചിയിലേക്ക് കൊണ്ടുവന്നത് സിദ്ദിഖ് ലാൽ ആയിരുന്നല്ലോ! ആ വൈരാഗ്യം എല്ലാ കാലത്തും ഉണ്ടായിരുന്നു!!
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Exactly 🤝🤝
@charlicharli3903
@charlicharli3903 Жыл бұрын
Nayar loby alla… Namboothiri Lobby aanu….
@mahalakshmi-qn3sg
@mahalakshmi-qn3sg Жыл бұрын
I think priyadarshan
@sreejithkallada
@sreejithkallada Жыл бұрын
ഇതിൽ ത്യാഗരാജ് ഒരു മിസ് കാസ്റ് ആയിരുന്നു
@dreamshore9
@dreamshore9 Жыл бұрын
He was central charactet
@AnilAdFx
@AnilAdFx 11 ай бұрын
My 'favourite story’ among your movies 😊
@rex25jk26
@rex25jk26 Жыл бұрын
ഇതുപോലെ ഉള്ള ആക്ഷനും narration um പോലെ akum അര്ടിസ്റ്റ് നോട്‌ കഥപറയുന്നത് 🌚 date aka സ്പോട്ടിൽ കിട്ടിക്കാണും.
@nikilkrrishna288
@nikilkrrishna288 Жыл бұрын
Bodyguard The most beautiful love story ever told! 💜
@ekru6717
@ekru6717 Жыл бұрын
മലയാളo വേർഷന്റെ പകുതിക്ക് വരില്ല തമിഴ് bodyguard 🔥... തമിഴിൽ അധികമായി ഉണ്ടാക്കിയ comedy ഒക്കെ ഫയങ്കരമായിരുന്നു 🤣🤣🤣... ഓര്മിപ്പിക്കല്ലേ പൊന്നെ... വിജയിടെ തമിഴാണ് കാണിച്ചതെങ്കിൽ സൽമാൻ ഓടിയേനെ 😄😄
@zalbicelesta7851
@zalbicelesta7851 Жыл бұрын
അത്രക്കൊന്നും മോശമായി തോന്നിയില്ല.. വിജയ് അത്യാവശ്യം നന്നായി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്
@ekru6717
@ekru6717 Жыл бұрын
@@zalbicelesta7851 എന്നാൽ എനിക്ക് മോശമായിട്ട് തന്നെയാണ് തോന്നിയത്... Frame to frame ഒരു status വിഡിയോയിൽ അത് കൃത്യമായി കാണാം... പിന്നെ അതിലൊക്കെ ഉപരിയായിട്ട് thamizh വേർഷനായിട്ട് ഒരുക്കിയ സ്ഥിരം വെടിപ്പുര comedy scene ഒക്കെ നല്ല മലം കൾട് തന്നെയാണ്
@zalbicelesta7851
@zalbicelesta7851 Жыл бұрын
@@ekru6717 ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമായത് കൊണ്ടല്ലേ ആ പടം അത്ര വലിയ ഹിറ്റ്‌ ആയത്. നിങ്ങടെ അഭിപ്രായം മറ്റുള്ളവർക്ക് ഇല്ല എന്നല്ലേ അതിനർത്ഥം 😊
@karthikajay3091
@karthikajay3091 Жыл бұрын
@@ekru6717 അതെ
@The.famous.house.of.mutton
@The.famous.house.of.mutton 10 ай бұрын
​@@zalbicelesta7851അതാത് സ്ഥലത്തെ പ്രേക്ഷകരുടെ അഭിരുച്ചിക്കനുസരിച്ച് എടുത്തതുകൊണ്ടാണ് മൂന്ന് ഭാഷയിലും അത് ഹിറ്റായത്.
@Mgm_Audios
@Mgm_Audios Жыл бұрын
10:15 അങ്ങനെ സംഭവിക്കാതിരുന്നത് നന്നായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോഡി ഗാർഡിൽ ദിലീപും നയൻസും കാണിച്ച പെർഫോമൻസൊന്നും കാവലൻ എന്ന സിനിമയിൽ വിജയും അസിനും ചെയ്തിട്ടില്ല. ഈ സിനിമയുടെ നെടുംതൂണ് നയൻ‌താര ആണ് 👍.
@sajiladilshad6382
@sajiladilshad6382 11 ай бұрын
അസിൻ ഭയങ്കര ഓവർ ആയിരുന്നു.വിജയ് ok ആണ്
@anasshajahan2902
@anasshajahan2902 Жыл бұрын
ആദ്യം 👍👍👍👍
@TOUCHTECHMALAYALAM377
@TOUCHTECHMALAYALAM377 11 ай бұрын
പ്രണാമം 🌹
@designerpaperbags
@designerpaperbags Жыл бұрын
ഇത്രയും എപ്പിസോഡ് എത്തിയത് അറിയുന്നില്ല...
@ABINSIBY90
@ABINSIBY90 Жыл бұрын
സത്യം
@ashoktsam3355
@ashoktsam3355 Жыл бұрын
കാവലൻ 😍
@aruntmanoj8562
@aruntmanoj8562 Жыл бұрын
വിജയ് sir
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
💛💛💛💛💛💛
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@suhairkvk
@suhairkvk Жыл бұрын
❤❤
@MsRoshith
@MsRoshith Жыл бұрын
💗
@deemediakerala4604
@deemediakerala4604 Жыл бұрын
അടിപൊളി വെബ് സിരിസ് കാണണമെങ്കിൽ വന്നോളു✌️🎬🎥
@adarshasokansindhya
@adarshasokansindhya Жыл бұрын
💙💙💙
@askarpmr
@askarpmr Жыл бұрын
ഓരോ എപ്പിസോഡും കണ്ടതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന സിനിമ ഒന്ന് മുഴുവനായി കാണും... ഇന്നിപ്പോ ഒരേ സിനിമ തന്നെ മൂന്ന് ഭാഷകളിൽ കണ്ടു തീർക്കണമല്ലോ പടച്ചോനെ...
@noushad2777
@noushad2777 Жыл бұрын
👍👍👍🤩
@mrboban5049
@mrboban5049 Жыл бұрын
മേ ഹൂ നാ ,കുച്ച് കുച്ച് ഹോ ത്താ ഹെ ,എന്നീ സിനിമകൾ ആരു അറിയാത്ത വിധത്തിൽBlend ചെയ്ത് ബോഡി ഗാർഡ് ആക്കി .
@sreekumar3606
@sreekumar3606 Жыл бұрын
All time fav muve
@midhunnm1987
@midhunnm1987 10 ай бұрын
Sidique good story teller...
@svs3715
@svs3715 Жыл бұрын
Njan aadhyam kandathu Hindi anu. Pinne Tamil Kore khazhinjanu Malayalam kandathu. Njangal vijarichathu hindide remake aanenna . Ellam super ayirunnu
@revanth3508
@revanth3508 Жыл бұрын
Tamil was least impressive among the 3 languages
@afvinlebowski5219
@afvinlebowski5219 Жыл бұрын
❤️
@fenilfahad513
@fenilfahad513 Жыл бұрын
👍👍😍😍
@ithningalkkariyumo3133
@ithningalkkariyumo3133 10 ай бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരുന്നവർ എല്ലാം പെട്ടെന്ന് മരണ പെടുന്നു, ഡെന്നിസ് ജോസഫ്,ജോൺ പോൾ, മാമൂക്കോയ, സിദ്ദിഖ്,
@sakkeenabeevi3334
@sakkeenabeevi3334 10 ай бұрын
Orupaksha siddeek sir etil vannilla enkil ennum jeevihirunnana
@peterweb
@peterweb 10 ай бұрын
When this program was started, one person commented here-Siddique's life is short. I am searching the name of that person in the comment box after the death of Siddique. name of that commenter in the comment box after Siddique Sir's death.
@abysamuel4896
@abysamuel4896 2 ай бұрын
@@peterwebyes man he specifically mentioned about his difficulty in breathing… right
@vidhyarahul
@vidhyarahul Жыл бұрын
I was under the impression Bodygaurd was remade to Tamil & Hindi after it's success in Malayalam, until this episode. Vijay always has a knack to grab hit stories. That's his success factor too.. 👍
@noufal2322
@noufal2322 Жыл бұрын
👍🥰
@seenacherian5697
@seenacherian5697 Жыл бұрын
തമിഴിൽ രാജ്കിരണും മലയാളത്തിൽ മുരളിയും ഒരു പ്രത്യേകത തന്നെയാണ്
@deepakdezz5385
@deepakdezz5385 Жыл бұрын
അവർ ബന്ധുക്കൾ ആണ്
@thusharaharilal4807
@thusharaharilal4807 Жыл бұрын
👍🏻
@omkar8247
@omkar8247 Жыл бұрын
👍👍
@noushadpvnoushad4226
@noushadpvnoushad4226 10 ай бұрын
Siddiqua sir khadh parayumbol repeat aavunud adhukoodi onnu sridhichal adi poliyannu
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 😍😍
@peterweb
@peterweb 11 ай бұрын
Sorry to know your health condition.
@inertiarealm
@inertiarealm 10 ай бұрын
മലയാളം bodyguard ആണ് real. ദിലീപിന്റെ performance അത്രക്കും മികച്ചതാണ്.
@praveenpm4109
@praveenpm4109 Жыл бұрын
വേട്ടക്കാരനോ.. കാവൽകരനോ അങ്ങനെ എതോ ഒരു പടം 😀😀
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
എനിക്കും ചിരി വന്നു kettappol😀
@gireeshrajraj494
@gireeshrajraj494 Жыл бұрын
😀😀😀
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@ziraaj3597
@ziraaj3597 Жыл бұрын
Siddik sirnte kaykondulla aakshans Valare manoharamaanu
@mohammedshariq495
@mohammedshariq495 Жыл бұрын
😍
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
ബോഡീഗാർഡ്👍
@shafeekbk
@shafeekbk Жыл бұрын
വിജയ കഥകൾക്കൊപ്പം പരാജയവും പറയുമെന്ന് കരുതുന്നു
@shameemmohamed8876
@shameemmohamed8876 Жыл бұрын
😊
@babupk4647
@babupk4647 Жыл бұрын
👍👍👍
@saamikp9759
@saamikp9759 Жыл бұрын
Inale njn motham search cheythu 39kittan...Inn kand
@SabuXL
@SabuXL Жыл бұрын
വീണു കിട്ടേണ്ടേ ചങ്ങാതീ. 🤣 രാത്രി 11 മണിക്ക് ആണ്. എന്ന് വച്ച് ഇന്നും നാളെയും കാത്തിരിക്കേണ്ട ട്ടോ. തിങ്കൾ മുതൽ വെള്ളി വരെ ആണ് ഉള്ളത്.🤝
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@sree4263
@sree4263 11 ай бұрын
Joker movieil dileep emotions കാണാം
@sreejithkallada
@sreejithkallada Жыл бұрын
🥰🥰
@charlichayan
@charlichayan Жыл бұрын
ഹാജർ
@vijeeshvijyan291
@vijeeshvijyan291 Жыл бұрын
Yes i am Hiar
@salualex5284
@salualex5284 Жыл бұрын
Pl.continue.
@sinilalks7270
@sinilalks7270 Жыл бұрын
Hajar ❤️
@shihabsudu2927
@shihabsudu2927 Жыл бұрын
Gooda
@gmailkerala
@gmailkerala Жыл бұрын
i watched bodyguard @ theatre....
@trv862
@trv862 Жыл бұрын
സിദ്ദിഖ്‌ന്റെ episode's ന്റെ പ്രത്യേകത, ഓരോ എപ്പിസോഡ്ലും സിദ്ദിഖ്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആരെങ്കിലും കാണും എന്നുള്ളതാണ്.. Ansar.. Sai Kumar.. ഇവിടെ ഇപ്പോ ദേ ഒരു കൂട്ടം ആളുകൾ...! എന്താലെ.. 😜 നന്മയുടെ നിറകുടമേ 😝🙏
@latheef1987
@latheef1987 Жыл бұрын
ഉള്ളത് ഉള്ളതുപോലെ പറയുമ്പോ ചിലർക്ക് പൊള്ളും , പിന്നെ എത്രപേരെ കുറിച്ച് നല്ലതു പറയുന്നു അതൊന്നും കാണാതെ നെഗറ്റീവ് തപ്പി നടക്കുന്ന താങ്കൾ ഏതു ഗണത്തിൽ പെടും
@trv862
@trv862 Жыл бұрын
@@latheef1987 അതെ ഞാനും പുള്ളിയും ഒരേ ഗണത്തിൽ പെടും.. Happy?? 🤭
@latheef1987
@latheef1987 Жыл бұрын
@@trv862 അങ്ങേരു 100 പേരെ കുറിച്ച് നല്ലതു പറയുന്നതിനിടക്ക് ഉണ്ടാകുന്ന മോശം കാര്യം വളരെ സോഫ്റ്റ് ആയിട്ടു പറയുന്നു താങ്കൾ അതുമാത്രം കണ്ടെത്തി അദ്ദേഹത്തെ പരിഹസിക്കുന്നു thats it 🤗
@trv862
@trv862 Жыл бұрын
@@latheef1987 അയ്ശെരി.. മോശം കാര്യം soft ആയിട്ട് പറഞ്ഞാൽ കുഴപ്പം ഇല്ലാലെ? 😜 ഒന്ന് പോയെടോ. ഇങ്ങേര് ansar' ന്റെ കാര്യം പറയുന്ന episode ന്റെ comment section താൻ ഒന്ന് പോയി നോക്ക്.. Early 20's ൽ ഒക്കെ ചെയ്ത ചില്ലറ തല്ലുകൊള്ളിത്തരം എന്നല്ലാതെ അയാൾ ചെയ്തത് മഹാ അപരാതം ഒന്നും ആയിട്ട് വെളിവുള്ള ആർക്കും തോന്നില്ല. അതിന് ഈ 60ആം വയസ്സിൽ അങ്ങേരെ തെറി കേൾപ്പിക്കേണ്ട കാര്യം എന്താ ഇയാൾക്ക്.. Soft ആയിട്ട് മോശം കാര്യം പറയാം പോലും 😂..
@latheef1987
@latheef1987 Жыл бұрын
@@trv862 അൻസാറുമായി അന്ന് തെറ്റി പിരിഞ്ഞ കാര്യം പിന്നെ എങ്ങനെ പറയണം , അൻസാറുമായി കെട്ടിപിടിച്ചു നടക്കുക ആയിരുന്നു എന്നോ ? അന്നത്തെ കാലത്തു സംഭവിച്ചത് അതുപോലെ പറഞ്ഞു , അത് കേട്ടു അയാളെ തെറിവിളിക്കാൻ പോയവർ ഉണ്ടെങ്കിൽ അവരുടെ കുഴപ്പം . അടുത്ത എപ്പിസോഡിൽ അൻസാർ ഫാസിൽ സാറിനെ പരിചയപ്പെടുത്തിയതും ഒന്നിച്ചു കാണാൻ പോയതും എല്ലാം രസകരമായി പറയുന്നുണ്ട് അതിനു താൻ നല്ലതൊന്നും കാണില്ലല്ലോ ചോര തന്നെ ..... കൗതുകം
@Ahmed-jf4py
@Ahmed-jf4py 10 ай бұрын
17:14 swabhavikam...
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
Siddique 40 | Charithram Enniloode 2211 | Safari TV
22:44
Safari
Рет қаралды 131 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 131 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Siddique 45 | Charithram Enniloode 2216 | Safari TV
20:51
Safari
Рет қаралды 67 М.
JB Junction: Director Siddique - Part 2 | 23rd February 2014
40:08
Astrology| brigusamhita|Dr.jacobalexander| about aroorsreedharapanicker
5:15
ProvetheNature by Yadhu krishnagiri
Рет қаралды 79 М.
Siddique 41 | Charithram Enniloode 2212 | Safari TV
23:20
Safari
Рет қаралды 127 М.
Siddique 42 | Charithram Enniloode 2213 | Safari TV
23:12
Safari
Рет қаралды 125 М.
Santhosh George Kulangara | Interview | part 01
22:37
SH Vision
Рет қаралды 174 М.
Siddique 44 | Charithram Enniloode 2215 | Safari TV
25:42
Safari
Рет қаралды 168 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН