@@SouthSide410 illa guhante guha കാണാൻ പോവുന്നുണ്ട് 🍌🤣🤣🤣🤣
@lijojose8475 Жыл бұрын
ഇന്നത്തെ സമൂഹം കാണണ്ടേ മൂവി... സൂപ്പർ മൂവി ഒരുപാട് നന്ദി ജിത്തു ജോസഫ്...... 💞💞💞 ലാലേട്ടാ നിങ്ങളാണ് താരം💞💞💞💞അനശ്വര രാജൻ നല്ല പ്രകടനം കാഴ്ചവച്ചു💞💞💞
@rahulpalatel7006 Жыл бұрын
Ee cinema extra ordinary onnum alla.Pakshe cinemayudey climaxil chila defining scenes undu.Athu prekshakaney vere oru thalathilekku kondupokunnundu.Theatreil nalla response aanu kittunnathu.
@sandeepsb8072 Жыл бұрын
ഇവിടെ ഒരു രാജാവ് മതി 🔥❤️ ലാലേട്ടൻ 👑❤️
@Critique007 Жыл бұрын
Mamooty too will become one in coming years.
@goh2564 Жыл бұрын
@@Critique007 appazthekkum pulli dead avum
@premjithparimanam4197 Жыл бұрын
അത് അങ്ങനെതന്നെ മതി
@abi_831 Жыл бұрын
@@goh2564അതിന് മുൻപേ നീ ചത്ത് തുലയട്ടെ..
@krishnan9347 Жыл бұрын
Biju sound imitation ❤
@jinij8659 Жыл бұрын
Absolutely 💯 .the end scenes were really overwhelming 👌
@amalthomas1532 Жыл бұрын
Lalettan ❤
@abhiramkrishnan8867 Жыл бұрын
Biju sound imitation 🔥
@veenarenjith7371 Жыл бұрын
Super movie❤️ഒരുപാട് ഇഷ്ടായി❤️
@bprabheesh6240 Жыл бұрын
Movie kandu .. superb teamwork❤
@vishnuvengideswar666 Жыл бұрын
ജഗതീഷേട്ടൻ പറഞ്ഞത്💗👌🏻💯
@pramodbhaskaran634411 ай бұрын
The most difficult role to play in this movie was Sara but Anaswara did it beyond par with clinical precision. Big salute to her. New comers should learn..
@jishnunair9672 Жыл бұрын
Great movie....❤❤❤
@sachink4978 Жыл бұрын
Excellent movie ❤ Lalettan ❤ Director Jithu Joseph........Well done everyone ❤
@Rinosh_Ravi Жыл бұрын
ഗ്രേറ്റ് മൂവി👌👏
@lostlove3392 Жыл бұрын
First day first show kandu. Coicidentally seat number A10 aayirunnu.
Ee interview eppol kanddal enthu parayum 🤔 eppol anne ethe kannendathie
@vishnunarayanan6194 Жыл бұрын
ഇക്കാ നിങ്ങൾക്ക് രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി. കാരണം അഭിനയം. ഞാനും അങ്ങനെ ആണ്. എല്ലാം ഒപ്പിച്ചു പിന്നിൽ നിൽക്കും. അതുപോലെ നിങ്ങൾ ലാലേട്ടന്റെ നിഴൽ ആയി. So. Happy
@dhanyasudeep7391 Жыл бұрын
ഈ വിജയം കുറേ മുറിയന്മാർക്കുള്ള മറുപടിയാണ്
@rahulc480 Жыл бұрын
അധികം ആരും മൈൻഡ് ചെയ്യാത്ത സ്ഥിതിക്ക് ഇത് എടുത്ത് മാറ്റിക്കുടെ
@kirankirank Жыл бұрын
7:00 pwoli😂
@imranshamsuddin7065 Жыл бұрын
0:02 Le mediakaar :''nammale ookkkiyathaano machambee..''
@antoinegriezmannn2596 Жыл бұрын
ജഗദീഷ് അവസാനം സംസാരിക്കുന്നതു അശ്വന്ത് കോക്കിനെ പറ്റിയാണ്, Great 08:27.
@sakunthalaks2176 Жыл бұрын
Anaswara Rajans film. Anaswara super acting......
@Anoopkumar-zm6ch Жыл бұрын
നേര് ❤🔥🙏
@sudhi257 Жыл бұрын
Jagadeesh ❤
@sprakashkumar1973 Жыл бұрын
🍁🍁🍁🌺🌺🌺
@akhileshanand6937 Жыл бұрын
Kok nte Point 8:40
@sumeshkattithara Жыл бұрын
😍💥💥💥💥
@pranavkmr6709 Жыл бұрын
❤
@animalsvsbirds1268 Жыл бұрын
ഒന്നിൽ കൂടുതൽ ഇ മൂവി കണ്ടവർ ✌️
@rajeshrajan9177 Жыл бұрын
Movie കണ്ടപ്പോൾ എനിക്കും തോന്നി ഒരടി കൊടുക്കണം എന്ന് 😂
@rahulc480 Жыл бұрын
Last face to face conversation il especially
@kaladevan108 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Lalettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devrajan6 Жыл бұрын
ഗുഡ് മൂവി ❤
@ARUNA-f1h Жыл бұрын
HATERS 😂😂😅😅AND SUDU,S 😂😂😅😅😂😂😂
@archsathian3809 Жыл бұрын
King of Mollywood❤️
@ems5993 Жыл бұрын
റിവ്യൂ അല്ല പടം പൊട്ടിക്കുന്നത് എന്നു ലാലിന് ഇപ്പൊ മനസ്സിലായല്ലോ അതു മതി... കഥ വേണം
@harir3978 Жыл бұрын
L❤️🔥
@alby-6742 Жыл бұрын
ഈ സിനിമ തുടങ്ങുമ്പോൾ ഹിന്ദി ചലച്ചിത്രം പിങ്ക്ൻ്റെ കഥാസാഹചര്യങ്ങളുമായി വളരെയധികം copy പോലെതന്നെ സാമ്യമുണ്ട്.പകുതി സമയം കഴിയുമ്പോഴും ഡിഫൻസ്ൻ്റ് വാദങ്ങൾ പൊളിക്കുന്നത് മാത്രമെ നടക്കുന്നുള്ളൂ എന്ന് കാണുമ്പോൾ ക്ലൈമാക്സ് എങ്ങനെ അവസാനിപ്പിക്കുമെന്ന് 100% ഉറപ്പായിരുന്നു.പ്രേക്ഷകർ ഇത്രയും കാര്യങ്ങൾക്ക് ഇടയിൽ എന്താണ് കേസെന്ന് മറന്ന് പോകേണ്ടന്ന് വിചാരിച്ചാണോന്ന് അറിയില്ല അവസാനം ഒറ്റ പ്രാവശ്യം കാണിക്കേണ്ട ആവശ്യം മാത്രമുണ്ടായിരുന്ന r*pe scene ഇടക്കിടെ കയറി വന്ന് കൊണ്ടിരുന്നത് അറുബോറായിട്ടുണ്ട് ( അനശ്വരയെ അങ്ങനെ ഒരവസ്ഥയിൽ വീണ്ടും വീണ്ടും കാണിച്ച്കൊണ്ട് പ്രേക്ഷകരെ emotionally ചൂഷണം ചെയ്ത് 2.30 മണിക്കൂർ നീളുന്ന വാദം ബാക്കി കേൾപ്പിക്കാൻ കൂടുതൽ താല്പര്യമുള്ളവരാക്കുക് എന്ന ഉദ്ദേശം ആയിരിക്കാം പക്ഷേ അരോചകമായി മാറി). ഏതോ സിനിമകളിലോ സീരീസ്കളിലോ കണ്ട പല കാര്യങ്ങളും ചൂണ്ടി ഇതിൽ ചേർത്തിരിക്കുന്ന ഒരു ഫീൽ അതും കിട്ടുന്നുണ്ട്. ആവറെജിന് മുകളിൽ നിൽക്കുന്ന സിനിമ തന്നയാണ് കാണാൻ കൊള്ളാം.പലരുടെയും മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് സിനിമ. വൈകാരികനിമിഷങ്ങളും bgm ഒകെ നന്നായി കൈയ്യടക്കത്തോടെ നന്നായി ചെയ്ത് വച്ചിട്ടുണ്ട്.പിന്നെ ആരും പറയുന്നത് കേട്ട്മഹാസംഭവമാണെന്ന് തെറ്റിദ്ധരിച്ച് സിനിമ കാണാൻ പോകരുതെന്ന് മാത്രം