സിക്കിമിൽ വണ്ടി തട്ടിക്കൊണ്ടുപോവാൻ ശ്രമം | EP 35 | Pelling

  Рет қаралды 29,589

Keralian

Keralian

Күн бұрын

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#sikkim #keralian

Пікірлер: 150
@AKSHAYSt-cq8pt
@AKSHAYSt-cq8pt 2 жыл бұрын
ഹെഡിങ് ഇങ്ങനെ വേണ്ടായിരുന്നു കാരണം ഞങൾ എല്ലാവരും നിങ്ങളെ രണ്ടു പേരെയും ഇഷ്ട പെടുന്നു. ശരിക്കും ഇങ്ങനെ സംഭവിച്ചാൽ. ആർക്കും വിശോസിക്കാൻ പറ്റില്ല ഇഷ്ടം മാത്രം 🥰🥰🥰🥰
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
കാഴ്ചയുടെ വസന്തമൊരുക്കി ഞങ്ങളുടെ ഹൃദയം കവരുന്ന കേരളീയെന്റെ വീഡിയോവിനും വേണമായിരുന്നോ ഇങ്ങിനെ ഒരു ക്യാപ്ഷൻ? 🤔🤔🤔🤔
@rajanik2405
@rajanik2405 2 жыл бұрын
രാവിലെ യുള്ള ആ കാഴ്ചകൾ അടിപൊളി സൂപ്പർ 🙌🙌🙌🙌🙌♥️♥️♥️♥️♥️♥️♥️♥️♥️
@potatobonda
@potatobonda 2 жыл бұрын
I am aged 77and I and my wife stay in US with our daughter’s family since 6 years. We were living in Coimbatore until 2016. We are originally natives of Kerala. I liked your videos and regularly watching them with interest. Your Malayalam style makes me remember Malabar. I am from Kozhikode and my wife is from Angadipuram.
@sabuthomas394
@sabuthomas394 2 жыл бұрын
Ŕř
@yathrikan4270
@yathrikan4270 2 жыл бұрын
രാവിലെ ഉള്ള കാഴ്ചകൾ കാണാൻ എന്ത് രസമാണ്
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
അവിടെ മനോഹരമായൊരു പ്രഭാതം. കാണാൻ കഴിഞ്ഞതിൽ നന്ദി..!
@johnsonnj3629
@johnsonnj3629 2 жыл бұрын
Super Sun rise ക്യാപ്ഷൻ ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു
@0faizi
@0faizi 2 жыл бұрын
ബ്രോ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു എന്തായാലും എത്തി കണ്ടു നോക്കട്ടെ അടിപൊളി കട്ട സപ്പോർട്ട് യാത്ര തുടരട്ടെ🤩🤩😍❣️❤️🤩❤️🤩❤️🤩🤩🤩🤩🤩🤩😍😍🤩😍🤩😍🤩😍🤩❤️🤩🤩🤩🤩❤️🤩❤️❤️🤗❤️🤗❤️🤗❤️🤩❤️🤩❤️🤩❤️🤩❤️🤩🤩❤️🤩❤️
@meghaas1561
@meghaas1561 2 жыл бұрын
ബൈബിനും മാക്കിനും ഒപ്പം ഞങ്ങളും ഇന്ത്യ ചുറ്റുന്നു.. സുരക്ഷിതമായി ഒരുപാട് യാത്രകൾ ഇനിയുമുണ്ടാകട്ടെ മോനെ.
@tershah4105
@tershah4105 2 жыл бұрын
Bibin aan baibin alla
@minilakshmanan3756
@minilakshmanan3756 2 жыл бұрын
ഈ കാഴ്ച്ച നേരിട്ട് കണ്ട ഞാൻ ..വീണ്ടും കാണുന്നു ..ബിപിൻൻ്റെ ക്യാമറയിൽ😍
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
വണ്ടി തട്ടി കൊണ്ടുപോകാനുള്ള ശ്രമം വീഡിയോയിൽ കണ്ടില്ല. ചുമ്മാ പറ്റിക്കല്ലേ
@geethad472
@geethad472 2 жыл бұрын
നയനമനോഹരസുപ്രഭാതം. എന്താ പറയുക.ഒരു രക്ഷയുമില്ല. പൊളി കാഴ്ച. രണ്ടുപേർക്കും സ്നേഹാശംസകൾ ❤❤
@Leonsworld
@Leonsworld 2 жыл бұрын
എനിക്കും നിന്നെപ്പോലെ ഒരു യൂട്യൂബർ ആവനാ ആഗ്രഹം 🥰 ദൈവം അനുഗ്രഹിച്ചാൽ ഒരു ദിവസം ഒരു വീഡിയോ നമുക്കൊരുമിച്ചു ചെയ്യാട്ടോ 😊
@babeeshkp142
@babeeshkp142 2 жыл бұрын
കഴിഞ്ഞ new ഇയർ ഞാനും ബി ബിനും ജൂൺ ഗിരിയിൽ ആയിരുന്നു. ഹൃഷികേശ് അടിപൊളി ആയിരുന്നു അത്
@nidhinrajtp5623
@nidhinrajtp5623 2 жыл бұрын
Mng vibe poli അധികം കായ്ചകൾ ഒന്നും ഇല്ലെങ്കിലും ബിബിൻ മച്ചാൻ പറഞ്ഞ പോലെ അവിടുത്തെ റൂട്ടുകളും സ്ഥലങ്ങളെ കുറിച്ച് അറിയാൻ സാധിക്കും ഉഷാർ 👌👌🔥❤️
@mad--dreamer--3176
@mad--dreamer--3176 2 жыл бұрын
മനോഹരമായ പ്രഭാത കാഴ്ചകളുടെ വിരുന്നൊരുക്കിയ കേരളീയൻ ചാനലിന് നന്ദി ❤മാക് ഹെൽത്ത്‌ ശ്രെദ്ധിക്കുക, Safe Ride❤Bibin#Mak❤❤❤
@shijujoseph8130
@shijujoseph8130 2 жыл бұрын
❤️❤️❤️കേരളീയൻ 🔥ഫാമിലി ❤️❤️❤️
@ratheeshratheesh71
@ratheeshratheesh71 2 жыл бұрын
മനം കവരുന്ന കാഴ്ച്ചകൾ സൂപ്പർ bro
@ancybiju4481
@ancybiju4481 2 жыл бұрын
ബിബിൻ കണ്ണ് കൊണ്ട് തൊട്ടറിഞ്ഞ കാഴ്ച്ചകൾ കാഴ്ചവസന്തമായി നമുക്ക് സമ്മാനിക്കുന്നു. സൂപ്പർ. മലനിരകളിലെ സൺ റൈസ് പൊളി. പിന്നെ മാക്കിന്‌ മരുന്ന് വാങ്ങിയോ??. ഒരുപാടിഷ്ടം
@shijilasworld1123
@shijilasworld1123 2 жыл бұрын
Sharikkum Enjoy cheyunath ningal randu perum kollam... Happy New Year 💕 have a blessed year
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Ohhhhhhhh maaaaan sunrise amazing marvelous sprb vlog
@saambhavibhaabravi2675
@saambhavibhaabravi2675 2 жыл бұрын
Kanchan janga view super. തീർച്ചയായും ഇത് കാണണം.കുരുമുളക് കാപ്പി കുടിക്കൂ. പനിയും ജലദോഷവും പോകും
@AnimalKing-n2k
@AnimalKing-n2k 2 жыл бұрын
Do not put fake thumbnails...
@cvenugopal6112
@cvenugopal6112 2 жыл бұрын
പൊളി 👌സെറ്റ് നല്ല സ്ഥലങ്ങൾ
@prasanthstarboys8785
@prasanthstarboys8785 2 жыл бұрын
Mak എജ്ജാതി പഹയൻ 😂😂😂😂👌👌👌👌👌
@jojicgeorge3544
@jojicgeorge3544 2 жыл бұрын
ആദ്യത്തെ വ്യൂ അടിപൊളി 😘🥳
@babeeshkp142
@babeeshkp142 2 жыл бұрын
ബിബിന്റെ കൂടെ യുള്ള യാത്ര വേറെ ലെവലാ മക്കളെ 👍
@muhammedfazil4012
@muhammedfazil4012 2 жыл бұрын
Power is power 💥🦋
@anask.p823
@anask.p823 2 жыл бұрын
Sun set adipoli 😍❤️
@pradeepkrishna282
@pradeepkrishna282 2 жыл бұрын
അടിപൊളി കാഴ്ചകൾ...പൊളി🥰🥰🥰
@saju34j
@saju34j 2 жыл бұрын
മാക്കിന്റെ ഉഷാർ പോയി.... ഇരുന്നിടത്തുനിന്നും എണീക്കുന്നില്ല..... ലാസ്റ്റ് ആയപ്പോ... നൈസ് ചൊടി വന്നു
@eoadl9445
@eoadl9445 2 жыл бұрын
negative thumbnails venda bro💖
@captainjacksparrow319
@captainjacksparrow319 2 жыл бұрын
Kanchenjunga Base Camp Trek പോകു bro. 👍Yuksom❤
@malayalivlogs4354
@malayalivlogs4354 2 жыл бұрын
അടിപൊളി 🔥🔥🥰🥰😍😍😍
@msnPRIME7410
@msnPRIME7410 2 жыл бұрын
ബിബിന് തള്ളിനെ ഒരു കുറവും ഇല്ലല്ലോ മാക്ക് വണ്ടി തട്ടിക്കൊണ്ടു പോയിന്ന.. ഞാൻ വിളിച്ചെ പോലീസിനെ അറിയിച്ച,..😆😆
@jayanp999
@jayanp999 2 жыл бұрын
ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ അടുത്ത കാണാമെന്ന് ക്യാപ്ഷൻ കൊടുക്കാമായിരുന്നു
@somaskk327
@somaskk327 2 жыл бұрын
ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിൽ പോകണം എന്ന് പറഞ്ഞത് സത്യം തന്നെ! Yuksom കാഴ്ചകൾക്കായി കാത്തിരിക്കുന്നു. കാഞ്ചൻഞ്ചുംഗ ടെക്കിംങ് തുടങ്ങുന്നത് Yuksom village ൽ നിന്നാണ്. അതി മനോഹരമായ സ്ഥലമാണ് -----
@riyasmahin6931
@riyasmahin6931 2 жыл бұрын
Take care always
@BbhubKl09
@BbhubKl09 2 жыл бұрын
Amazing bro
@rajeevc6890
@rajeevc6890 2 жыл бұрын
🙏 Happy New year Biv & Mak
@suchithrarani1261
@suchithrarani1261 2 жыл бұрын
ഫെയ്ക്ക് തബ്നൈല് വേണ്ട
@sharustravelingvlogs9849
@sharustravelingvlogs9849 2 жыл бұрын
ബിബിൻ മാക്ക്😍😍
@sandeshmn552
@sandeshmn552 2 жыл бұрын
മച്ചാനെ അടിപൊളി
@lifeofram1986
@lifeofram1986 2 жыл бұрын
Vannalo machanmaar... ❤❤❤
@k.c.thankappannair5793
@k.c.thankappannair5793 2 жыл бұрын
Happy journey.
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
സൂപ്പർ 👌👌👌. ❤❤❤
@jithin1965
@jithin1965 2 жыл бұрын
Reach oke sarikim kurju poyi 40k avg undayiruntha.... Ee serious shokam ayi poyi...... Nalla plc ulapeduthiyal set avolu
@anilkumaranil9418
@anilkumaranil9418 2 жыл бұрын
ബ്രോ വേഗം നാട്ടിലേക്കു പോര് ലോക്‌ഡോൺ ആവാൻ സാധ്യതയുണ്ട്
@justinmuthaya565
@justinmuthaya565 2 жыл бұрын
Fantastic post 👌👌❤️❤️❤️
@asokakumarkumar6994
@asokakumarkumar6994 2 жыл бұрын
മാക് വളരെ നല്ല കൂട്ടുകാരൻ
@johnnjjohnnj6507
@johnnjjohnnj6507 2 жыл бұрын
Yayaaaa.... super rrrr.....
@ijaznazri2640
@ijaznazri2640 2 жыл бұрын
❤️❤️❤️❤️❤️ Oru paadu istam
@nitheesht1653
@nitheesht1653 2 жыл бұрын
Keraliyan💖
@travelmalayalam1694
@travelmalayalam1694 2 жыл бұрын
Glass bridge pwli ah miljo travel yogi cheythittunde
@prasanth1478
@prasanth1478 2 жыл бұрын
ബിബിന്റെ വീഡിയോസിന് ഇങ്ങനെയൊരു ക്യാപ്ഷന്റെ ആവശ്യം ഇല്ല. ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു viewers കൂട്ടേണ്ട കാര്യമുണ്ടോ?
@abdulkaderbnmhd8370
@abdulkaderbnmhd8370 2 жыл бұрын
ഇഷ്ടം നുമ്മ pillerod
@siniadhusiniadhu5180
@siniadhusiniadhu5180 2 жыл бұрын
Supper sunrise
@manojponkunnam537
@manojponkunnam537 2 жыл бұрын
Bibn Happy adipoli $uper💪💪💪👌💯🌟🤳
@josephpg2394
@josephpg2394 2 жыл бұрын
Beautiful place bibin
@prasanna1118
@prasanna1118 2 жыл бұрын
👌👌👌❤️
@prasanthm851
@prasanthm851 2 жыл бұрын
Enthonnuu captions anedaaa...
@callmedawood
@callmedawood 2 жыл бұрын
Pwole
@aruncfrederickarun4774
@aruncfrederickarun4774 2 жыл бұрын
👍👍❤
@prakashviswanathanmenath9532
@prakashviswanathanmenath9532 2 жыл бұрын
😍
@sujareghu7391
@sujareghu7391 2 жыл бұрын
ബിബിൻ സത്യസന്ധമായ ക്യാപ്ഷൻ മാത്രം കൊടുക്കുക. ബിബിൻ്റെ വില കളയരുത്.
@jineesh.ammadamjineesh.amm6117
@jineesh.ammadamjineesh.amm6117 2 жыл бұрын
Urakam.ellakill.Bpkudum.machana👍👍.vedio
@lalithae7122
@lalithae7122 2 жыл бұрын
Super
@thedracula7202
@thedracula7202 2 жыл бұрын
Why use fake captions.
@renjithpooja1863
@renjithpooja1863 2 жыл бұрын
Super adipoli dear bro and bro 👍🙏
@meenukalyan
@meenukalyan 2 жыл бұрын
❤️❤️❤️❤️❤️
@rajanpp3332
@rajanpp3332 2 жыл бұрын
ടോയ്‌ലറ്റിന് കാര്യങ്ങളൊക്കെ ചോദിക്കുമ്പോൾ അവരോട് പറയേണ്ടത് കേരളത്തിലാണെങ്കിൽ ഷിമ്മി കൂട് കിലോക്കണക്കിന് മേടിച്ചു വെക്കണം കേരളത്തിൽ തന്നെയല്ല മറ്റ് പല സംസ്ഥാനങ്ങളിലും ഇവിടെ അതിന്റെ ആവശ്യമില്ല ഇവിടെ ഇഷ്ടംപോലെ പബ്ലിക് ടോയ്ലറ്റ് ഉണ്ട് ജനങ്ങളുടെ ആവശ്യം അറിയുന്ന സർക്കാരാണ് നമുക്ക് വേണ്ടത്
@jithin1965
@jithin1965 2 жыл бұрын
പണ്ടത്തെ പോലെ ഒരു vibe ella..... വിരസത അനുഭവപ്പെടുന്നു..... Nalla spot kaniku bro
@xxxtentaction14
@xxxtentaction14 2 жыл бұрын
🔥🔥🔥
@anufarjafar8083
@anufarjafar8083 2 жыл бұрын
❤️❤️❤️👌👌👌
@peepilymachan614
@peepilymachan614 2 жыл бұрын
💪💪💪💪🌹🌹🌹
@dreamermallu3129
@dreamermallu3129 2 жыл бұрын
Negative thumb itt veruppikkalle brother. 😁
@eldhovarghese4738
@eldhovarghese4738 2 жыл бұрын
നിങ്ങൾക്ക് tentകിടക്കുന്നതും എല്ലാം കാണിക്കണം
@sreejithksnair9785
@sreejithksnair9785 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@_vyshnav_
@_vyshnav_ 2 жыл бұрын
💯💯❣️❣️
@bijeshkumar520
@bijeshkumar520 2 жыл бұрын
Use variety background music
@Dftguff
@Dftguff 2 жыл бұрын
ഡ്രോൺ.... വ്യൂവ്.
@mithulk713
@mithulk713 2 жыл бұрын
Baichung bhutia, sunil chetri muthalayavarude nadu
@jomonvincent349
@jomonvincent349 2 жыл бұрын
ഇതിൽ എവിടെയാ വണ്ടി തട്ടിക്കൊണ്ട് പോയത് ... തളളി മറിക്കല്ലേ
@Vadakarakkanan
@Vadakarakkanan 2 жыл бұрын
The hall u said is fake....
@midhuntmr5774
@midhuntmr5774 2 жыл бұрын
🤞❤️
@shilinmuthu745
@shilinmuthu745 2 жыл бұрын
നെഗറ്റീവ് thumbnail ഇട്ടു മറ്റുള്ളവർ പറ്റിക്കുന്ന പോലെ സുബ്ക്രൈബ് പൊട്ടൻ ആക്കരുത്.. വ്യൂസ് കൂടാൻ ഇങ്ങന ചെയ്യാണോ... വീഡിയോ നന്നായാൽ വ്യൂസ് കൂടും എന്ന് സ്ഥിരം വ്യൂവേഴ്
@saijajoseph5612
@saijajoseph5612 2 жыл бұрын
Yes, true. Bibin you do need to read viewers comments, please don’t do these kind of headings, don’t mislead people and also if that person could watch it ( easy to translate nowadays). I got worried throughout watching this video due to the heading. It’s not acceptable. You will get viewers without doing this.
@princeshaji495
@princeshaji495 2 жыл бұрын
Reach kittanano ingane caption idunne?
@AFSALMUHSIN
@AFSALMUHSIN 2 жыл бұрын
Adi poli
@saninkrishna2444
@saninkrishna2444 2 жыл бұрын
💚💚💚💚💚
@acharya_ami
@acharya_ami 2 жыл бұрын
💟💟💚💚💟💟
@ashinsanthosh2825
@ashinsanthosh2825 2 жыл бұрын
❤️❤️🔥🔥
@Jimbrutan1996
@Jimbrutan1996 2 жыл бұрын
Waiting
@hijasvh2928
@hijasvh2928 2 жыл бұрын
Fake thumbnail = Dislike
@annsmaria6183
@annsmaria6183 2 жыл бұрын
😀😀
@Abhi-bs3eh
@Abhi-bs3eh 2 жыл бұрын
Negative thumbnail ittal unsubscribers te ennam koodum bro.
@nowfal.y9001
@nowfal.y9001 2 жыл бұрын
🤗
@chummaorutraveling6553
@chummaorutraveling6553 2 жыл бұрын
ഞാൻ വന്നു ആദ്യം
@minubiju3047
@minubiju3047 2 жыл бұрын
👍👍👍👍
@anoopkumar-ih6dq
@anoopkumar-ih6dq 2 жыл бұрын
The small guy is not enjoying the trip. It seems he is very pessimistic.
@nishasailesh1475
@nishasailesh1475 2 жыл бұрын
Poli
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
Big Five Animals of Africa | Rhinos and Leopards in Masai Mara
24:24
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.