Silver Lining | ആദി

  Рет қаралды 33,112

Library of Happiness

Library of Happiness

Күн бұрын

Silver Lining | Aathi
In this video Aathi talks about not only his Covid days in 2020 but also how most of us still feel that all our plans have gone down the drain. But, is that true? In the middle of all the chaos, didn't we still have something to be happy about?
He also touches upon using our time judiciously, how we can help each other collectively, importance of preparation, and the quest for a ray of hope.
Hang in there! Stay strong; we're almost there.
#silverlining #mentalistaathi #hope
CREDITS
Original Music, Designed by Rahul Subrahmanian
(Copy right protected)
Graphic Design (Birbal Story) - Baiju V Nath
Sketch (Angel) - Rethish Ravi
Be the first one to hear from us!
/ libraryofhappiness
Share this video : • Silver Lining | ആദി
Our Official Social Media Pages:
/ mentalistaathi
/ mentalistaathi
Thank you for watching!

Пікірлер: 938
@vilasinitn9533
@vilasinitn9533 3 жыл бұрын
മോന്റെ വർത്തമാനം കേട്ടു മനസ്സിന് നല്ലൊരു സുഖം കിട്ടി ഇതു പോലൊരു മകൻ അമ്മക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
So touching to hear that! Thank you 💝🙏🏻
@mohamedshabama8712
@mohamedshabama8712 3 жыл бұрын
🥰
@ABY_T_ALEX
@ABY_T_ALEX 3 жыл бұрын
🥰
@postalcard
@postalcard 3 жыл бұрын
❤️❤️❤️
@vineethvenugopal431
@vineethvenugopal431 3 жыл бұрын
എനിക്ക് ചേട്ടൻ ആയിട്ടും
@jayzframes3544
@jayzframes3544 3 жыл бұрын
video full കണ്ടുകഴിഞ്ഞപ്പോൾ മനസ്സിനൊരു സമാധാനം... you and your presentation is amazing adhiyetta.... 👌🏻👌🏻👌🏻. Much love 💝😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much 🙏🏻
@christoantony8050
@christoantony8050 3 жыл бұрын
കുറെ നഷ്ടങ്ങൾ ഉണ്ടായെങ്കിലും വായനയുടെ മധുരം മനസിലാക്കാനും സ്വയം ഉള്ളിലേക്ക് തിരിഞ്ഞു നോക്കാനും 2020 നമ്മളിൽ മിക്കവരെയും സഹായിച്ചിട്ടുണ്ട് ♥🥰🌹
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Exactly!
@adarshraju5114
@adarshraju5114 3 жыл бұрын
ചേട്ടാ.. ഇതൊക്കെ കേട്ടിരിക്കുമ്പോ മനസിനുണ്ടാവുന്ന ഒരു മൈലേജ് ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. അത്രക്കിഷ്ടം ചേട്ടാ ❤️❤️❤️ " ഈ നേരവും കടന്നു പോകും " എല്ലാം പഴയപോലെ ആവും തെറ്റിപോയതൊക്കെ തിരുത്തി മുന്നോട്ട് പോകാൻ പറ്റും മാഞ്ഞ ചിരികൾ എന്നിലേക്ക് തിരികെ എത്തും.. അങ്ങിനെ വിശ്വസിക്കുന്നു... ഒരുപാട് താങ്ക്സ് ചേട്ടാ...❤️❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@remyapraveen1345
@remyapraveen1345 3 жыл бұрын
ഒരുപാട് സങ്കടങ്ങൾക്കിടയിലും 2020 ചില സന്തോഷങ്ങൾ തന്നു..... അതിൽ ഒന്നാണ് ആദി....💖.... ഓരോ വീഡിയോ വരുമ്പോഴും അടുത്തത് വേഗം വരണേ എന്നാ ആഗ്രഹം..... ഉള്ളിൽ സങ്കടങ്ങൾ നിറഞ്ഞു തുളുമ്പുമ്പോൾ ആദിയെ കേൾക്കും .... Forgiveness ആണ് രണ്ടു ദിവസം മുൻപ് മനസ്സിൽ നിറഞ്ഞ സങ്കടകടൽ അലിയിച്ചു കളഞ്ഞത് .... ഷെമിക്കണം എന്ന് മനസ്സിന് കരുത്തു നൽകിയത്...💖💖thank u ആദി.... ഏറ്റവും അടുത്ത ചങ്ങാതിയെ പോലെ കൂടെ നിൽക്കുന്നത്തിന് 💖
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Togetherness Remya 💝🙏🏻
@unnikrishnankinanoor2611
@unnikrishnankinanoor2611 3 жыл бұрын
Wowwww.... What a masterpiece. അൽപ്പം വൈകിപ്പോയോ എന്നൊരു സങ്കടമുണ്ട്‌. വേദനകളുടെയും പരിഭവങ്ങളുടെയും സഹനത്തിന്റേയും കാലഘട്ടത്തിനുമപ്പുറം പ്രതീക്ഷയുടെ വെള്ളിവരകൾ നമ്മളെ കാത്തു നിൽക്കുന്നുവെന്ന സത്യം അതി ഭാവുകത്വം ഇല്ലാതെ വളരെ മനോഹരമായി അവതരിപ്പിച്ചു...... മഹാമാരിയുടെ കരാളഹസ്തങ്ങളെ ഭയന്ന് , പ്രതീക്ഷ നഷ്ടമായി, നിരാശയുടെ ആഴങ്ങളിലേക്ക്‌ അറിയാതെ ഇറങ്ങിപ്പോയ ഒരു പാട്‌ ജന്മങ്ങൾക്ക് ഇത്‌ പോലൊരു വീഡിയോ പ്രതീക്ഷയുടെ പുതുനാമ്പുകൾ നൽകിയേനെ... ഓരോ വാക്കുകളും ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നേനെ... ‌ അവർക്ക്‌ സുന്ദരസ്വപ്നങ്ങൾ നെയ്യാൻ പ്രചോദനമായേനെ...നഷ്ടബോധത്തിന്റെ ആഴക്കടലിലേക്ക്‌ അവർ എടുത്തെറിയപ്പെടില്ലായിരുന്നു... Better to late than never എന്നല്ലേ... വൈകിയാലും ഇനിയും ഒരു പാട്‌ പേർക്ക്‌ പുത്തൻപ്രതീക്ഷകൾ നൽകുമെന്ന ശുഭപ്രതീക്ഷയുണ്ട്‌...👌😍 ഒരു പാട്‌ സന്തോഷം ആദി.... ഒരു പാട്‌ പേർക്ക്‌ പ്രചോദനമാകട്ടെ ഈ വീഡിയോ.... Thank you for such a motivational video. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... Such an energy booster.😍❤️😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Unnietta 😘😘😘
@thegreatexplorer8777
@thegreatexplorer8777 3 жыл бұрын
Hii sir...എന്തൊരു ഫീൽ ആണു എല്ലാ വിഡിയോസും ...മിക്യപ്പോഴും അതിൽ ലയിച്ചു ഇരുന്നു പോകും സർ .....😍😍👍🏻👍🏻
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘😘😘
@uturn6730
@uturn6730 3 жыл бұрын
Aathiyettanum covid situationil financialum mattumaya stress undayirunno viswasikkan kazhiyunnilla Really appreciate you 👍 God bless you 👍🙏❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@fahadabdulgafoor
@fahadabdulgafoor 3 жыл бұрын
ഇതാണ് നമ്മക്ക് വേണ്ടിയ ആദിയേട്ടൻ....🤗 ഇടക്കിടെ നമ്മളെ കാണാൻ വരുന്നു...☺ ഓരോ തവണയും ഓരോ സമ്മാനം..😍 പാട്ട്✌✌✌✌🙌 കൂടെ ഉള്ള ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ. അടിപൊളി work.💐💐💐 (എപ്പോഴും അങ്ങനെ തന്നെയാണ് ട്ടോ🤗) വിചാരിച്ചാൽ എവിടെയോക്കെ എത്തി എത്ര തിരക്കിലാവാൻ കഴിയും ആദിയേട്ടണ്. പക്ഷെ നമുക്ക് വേണ്ടി ഈ കരയിൽ നമ്മളോടൊപ്പം 💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘😘😘
@dreamsofasif2101
@dreamsofasif2101 3 жыл бұрын
ഒത്തിരി മൗനങ്ങളും, നോവുകളും മനസ്സിലെവിടെയൊക്കെയോ ബാക്കിവെച്ചുകൊണ്ട് പോയ വർഷത്തിലേക്ക് വീണ്ടുമൊരു ഓർമ്മയുടെ യാത്രയിലേക്ക് ആദിയേട്ടൻ ഞങ്ങളെ കൊണ്ടുപോകുമ്പോൾ... എനിക്കോർമ്മവരുന്നത് പണ്ട്.., പത്താം ക്ലാസ്സില് പഠിക്കുമ്പോൾ കൂട്ടുകാരി തന്ന ഒരു കടലാസ് തുണ്ട് ആയിരുന്നു. എത്രമാത്രം ചുരുട്ടികൂട്ടാമോ അതിനേക്കാളേറെയും അവളുടെ മൃദുവായ കൈകൾ കൊണ്ട് അമർത്തിപ്പിടിച്ചു വിയർപ്പു പറ്റിച്ചു ചുരുട്ടിയ ഒരു കടലാസ് തുണ്ട്. ഒരു പേജ് എന്ന് തന്നെ പറയാമായിരുന്നു, പക്ഷെ... ദൃതി പിടിച്ചു വലിച്ചു കീറിയതിനാലാവണം... ആ നടുപേജിന്റെ ഒരു ഭാഗത്ത് അല്പം ക്ഷതം പറ്റിയപോലെ കീറിപോയിരുന്നു. എങ്കിലും, വളരെ പാടുപെട്ടാണ് ഉച്ചയ്ക്ക് കൂട്ടുകാരുടെ കണ്ണുവെട്ടിച് അവളെ ഒന്ന് നേരിൽ കിട്ടിയത്. മലയാളം ക്ലാസ്സിലേക്ക് പോകുന്ന വരാന്തയിൽ ഇരു തൂണുകളുടെ മറവിൽ വെപ്രാളപ്പെട്ട് ഇരുവരും നേർക്കുനേർ. അടുത്ത ആഴ്ചതന്നെ മിക്കവാറും സ്കൂൾ അവസാനിക്കും... പിന്നെ പരീക്ഷയും ടെൻഷനും ചൂടും തണുപ്പും. എന്തോ... എന്റെയും കൈകൾ വല്ലാതെ നനയുന്നതായി തോന്നി. അവളുടെ ക്ലാസ്സിന്റെ ഏഴയലത്ത്‌ പോലും ചെല്ലാൻ കൂടെയുള്ള കൂട്ടുകാര് ആരും തന്നെ സമ്മതിക്കുകയുമില്ല. ഒടുവിൽ, കഴിഞ്ഞ കലാമേളയ്ക്ക് എന്റെ കവിതയുടെ വരികളും അടിച്ചു മാറ്റി അവൾ നേടിയ കവിതാലാപനത്തിന്റെ ഒന്നാം സ്ഥാനം ഫലം പ്രസിദ്ധീകരിച്ചപോഴായിരുന്നു അവളെന്നെ നോക്കി ഒന്ന് ശെരിക്കും പുഞ്ചിരിച്ചത് പോലും. "കൂടെയുണ്ടാകണം എന്നും...ഒരു നല്ല കൂട്ടുകാരായിട്ട്" - എന്നത് മാത്രമായിരുന്നു വാഗ്ദാനങ്ങൾ. ഒടുവിൽ...!! .....
@dreamsofasif2101
@dreamsofasif2101 3 жыл бұрын
..... പരീക്ഷാ പേടിയും വെപ്രാളം നിറഞ്ഞ മനസ്സും, കൂടെ ... കെട്ടഴിഞ്ഞു പോകുന്ന പട്ടം പോലെയുള്ള ചിന്തകളും... എല്ലാം ശെരിവെക്കുന്നപോലെയുള്ള അത്യന്തം ബുദ്ധിപൂർവമായ അവളുടെ ആദ്യത്തേതും അവസാനത്തേതുമായ കത്തിൽ മനോഹരമായ അക്ഷരങ്ങൾ വേദനയുടെ കുത്തിനോവിക്കുന്ന വാക്കുകളായി എന്റെ മുഷ്ടിക്കുള്ളിൽ ചുരുട്ടിപ്പിടിച്ചു ഞാൻ ക്ലാസ്സിലേക്കോടി. വീട്ടിൽ ചെന്നു സാവധാനം വായിച്ചു നോക്കാം എന്നായിരുന്നു ആദ്യമെല്ലാം കരുതിയതെങ്കിലും, കൂടുതൽ നേരം പിന്നീട് പിടിച്ചു നിൽക്കാനായില്ല. കണക്ക് ടീച്ചർ കറുത്ത ബോർഡിൽ വെള്ളപൂശുമ്പോൾ പിൻനിരയിലെ ബെഞ്ചിലിരുന്ന് ഞാൻ കത്ത് വായിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു. ഒരുവിധം നോട്ട് ബുക്കിലേക്ക് ആ സ്വപ്‌നങ്ങൾ നിറഞ്ഞ കടലാസ് തുണ്ട് വെച് ഞാനൊന്ന് കണ്ണ് പൂട്ടിയിരുന്നു. വർഗ്ഗവും ചേതവും ലാഭവും നഷ്ടവും കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്ന ടീച്ചറുടെ വാക്കുകൾ പശ്ചാത്തല സംഗീതം പോലെ കേൾക്കാമെങ്കിലും എന്റെ ഹൃദയമിടിപ്പിന്റെ താളത്തിനായിരുന്നു ആ പിരീഡിൽ കൂടുതൽ ധ്വനി എന്ന് എനിക്ക് തോന്നി. "വർഷയ്ക്ക്" വർഗ്ഗം വിട്ട് എനിക്കൊരു കത്ത് തരാൻ കഴിഞ്ഞു വെങ്കിലും, ആ കണക്ക് കൂട്ടലിന്റെ അവസാനം "വിധി" എന്ന വാക്ക് മനസ്സിലെഴുതി ഞാൻ അടിവരയിടുകയായിരുന്നു. സ്നേഹം കൊണ്ട് തുടങ്ങിയ വാക്കുകൾ പതിയെ പേടിയും ഉത്കണ്ഠയും നിറഞ്ഞ ചെറിയ ക്ഷമാപനങ്ങളായി മാറി. അല്പം വരികൾ മാത്രമായിരുന്നുവെങ്കിലും കടൽപോലെ ഓരോ വരികളും എന്നിൽ അലയടിക്കുകയായിരുന്നു. തിരപോലെ വീണ്ടും വീണ്ടും തിരികെ വന്നു കരയാകുന്ന മനസ്സിനെ ചുംബിക്കുമ്പോൾ... ഒടുവിൽ... "Bye Forever" എന്ന വാക്കിന്റെ അഗ്നിയാൽ വെന്തുനീറുന്ന കരയെ ബാക്കിവെച് കടൽ വറ്റിപോവുകയായിരുന്നു. ..... കാലങ്ങൾ കടന്നു പോയി. അന്നത്തെ പരീക്ഷയും റിസൾട്ട്‌ ഉം ജീവിതവും വീണ്ടും പതിയെ ഓടിതുടങ്ങി. ഒരുപാട് മോഹിച്ചു... ഒന്നും കൊതിക്കാതെ. ഒടുവിൽ, ഒരുനേർത്ത ചിരിയിൽ തുടങ്ങിയ സൗഹൃദം, അല്പം വരികളിൽ അവസാനിപ്പിച്ചു വേർപിരിഞ്ഞ കാലത്തിന്റെ കറുത്ത ദിനങ്ങൾ. കൗമാരചിന്തകൾക്കപ്പുറം... സ്വപ്നം കാണുവാൻ പോലും പഠിക്കാത്ത പ്രായം. പക്ഷെ,... ആദിയേട്ടൻ പറഞ്ഞപോലെ " മനസ്സിന്റെ ആ സ്വഭാവം ഇന്നും തുടരുന്നു."ഒരിക്കൽ ഏകാന്തതയിലേക്ക് വികസിച്ച മനസ്സ്, പിന്നീടെത്ര ഇരുട്ട്കൊണ്ട് ജീവിതം ചുരുക്കാൻ ആരൊക്കെ നോക്കിയാലും, പരിഭവങ്ങൾ പറയാതെ... തളരാതെ പിടിച്ചു നിൽക്കുവാൻ മാത്രം കഴിയുന്നു ". എങ്ങുനിന്നൊക്കെയോ ഇപ്പോഴും അവൾ വീണ്ടും എനിക്ക് വേണ്ടി കത്തുകൾ എഴുതി കൊണ്ടിരിക്കുകയാകും എന്ന ഒരു പ്രതീക്ഷയുടെ 'മഴനാരുകൾ' പോലെ. അല്ലെങ്കിൽ, കീറിയ ആ കടലാസ് തുണ്ടിന്റെ അവസാന വരികൾക്ക് ചുവടെ ഹൃദയം കൊണ്ട് അവൾ കുറിച്ചിട്ട "I LOVE YOU....." എന്ന വരികൾ ലഭിക്കാതെ പോയ എന്റെ 'വിധി' യോർത് അവളും ഇന്ന് എവിടെ നിന്നൊക്കെയോ എന്നെയും തിരയുന്നപോലെ... ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഇന്നും ഞാൻ നോക്കുന്ന കണ്ണുകളിൽ അവളുടെ തിളക്കം കാണാതെപോയ പോയ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ ഇനിയും എത്രയും തുടർന്ന് തന്നെ പോയിക്കൊള്ളട്ടെ. ആകാശത്തിന്റെ മേഖകമാനങ്ങൾ കീറിപ്പിളർന്നു കടന്നു വരുന്ന ഇടിമിന്നലിന്റെ ശരശക്തിയുള്ള നിനാദങ്ങൾക്കിടയിൽപോലും ഇതേ 'വെള്ളിരേഖയുടെ' പുതിയ മാനവും കാത്തു ജീവിതം ഇനിയും ഇതുപോലെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. "ഈ സമയവും കടന്ന് പോവുമെങ്കിലും", ഒരിക്കലും... മായാതെ ഒളിച്ചിരിക്കുന്ന ഓർമ്മകളുടെ ഭ്രാന്തമായ പ്രണയകാലം ഒരിക്കലും എങ്ങും കടന്നു പോകില്ല. ചില ഓർമ്മകളും വിശ്വാസങ്ങളും മാത്രമാണല്ലോ മറ്റാരുടെയൊക്കെയോ വെറും ഒരു 'തോന്നൽ' മാത്രമായിരിക്കുന്ന നമ്മുടെയെല്ലാം ഇന്നലെകളും ഇന്നും... ഒരുപക്ഷേ "നാളെയും". മുന്നോട്ട് തന്നെ നടന്നു നീങ്ങാo. പുതിയ വഴികളിൽ നമുക്ക് വേണ്ടി കാത്തിരിക്കുന്ന അനുഭവങ്ങളെയും കാത്ത്...!! 💝💖💙💕💝 ഒരുപാട് നന്ദി ആതിയേട്ടാ ഓർമ്മകളുടെ നവീകരണം നൽകിയ പുതിയ ദൃശ്യകാഴ്ചയ്ക്ക്.💟💙💟
@LibraryofHappiness
@LibraryofHappiness 3 жыл бұрын
@@dreamsofasif2101 👏🏻👌🏻💝
@shafrinmsn1736
@shafrinmsn1736 3 жыл бұрын
Content okke പറഞ്ഞാ ഇതാണ്.. He deserves 1 million subscribers
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind words 💝🙏🏻
@alwin1737
@alwin1737 3 жыл бұрын
Aathiyetaa adipoli😍 Thanks for this video ആദി ഏട്ടൻ പറഞ്ഞില്ലേ ഒന്നാം തീയതി ഒരുപാട് ആഗ്രഹിച്ചു തുടങ്ങിയിട്ടും ഇടക്കു വെച്ചു ബ്രേക്ക് എടുത്തവർക്കുള്ളതാണ് ഈ വീഡിയോ എന്നു എനിക്കും കുറച്ചു കാരണങ്ങൾ കൊണ്ട് ബ്രേക്ക് എടുക്കേണ്ടി വന്നു. ആ നിർത്തി വെച്ച തീരുമാനങ്ങൾ ഇന്നു മുതൽ തുടങ്ങണം. Love u Aathiyetaa😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Excellent! So happy to hear that Alwin. Please do that and update me the progress 💝😘
@ajeemnajeem6043
@ajeemnajeem6043 3 жыл бұрын
ആദിയേട്ടാ....❤️ തളർന്നിരിക്കുന്നവരെ തൻ്റെ കരങ്ങൾ ഉപയോഗിക്കാതെ വാക്കുകൾ ഉപയോഗിച്ച് എഴുന്നേൽപ്പിക്കാൻ കഴിയും എന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി.❤️❤️❤️❤️ ഇടയ്ക്ക് ഞങ്ങളുടെ മുന്നിൽ ഇതുപോലെ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ എങ്കിലും.🙂🥺🥺🙂 Thank you.❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Ajeem! Will try and be here at this place often 🥰
@anunadm4595
@anunadm4595 3 жыл бұрын
ആദി, നിങ്ങളുടെ വാക്കുകൾക്ക് എന്തോ ഒരു മാന്ത്രികതയുണ്ട്. കേൾക്കുന്നയാളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് സംവദിക്കാൻ ശക്തിയും ഇമ്പവുമുള്ള വാക്കുകൾ. ഈ വാക്കുകൾക്ക് ഇനിയും ഒരുപാടുപേരെ സ്വാധീനിക്കാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ, ആശംസകൾ ! ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Anunad 💝🙏🏻
@vishnunairdev
@vishnunairdev 3 жыл бұрын
2020il enik kittivunethilvech ettavum mikacha valuable gift aanu library of happiness... Luv u aathiyetta... U r something precious for me aathiyetta... Waiting for more always.....
@LibraryofHappiness
@LibraryofHappiness 3 жыл бұрын
So happy to hear that Vishnu! Much Love 💝🙏🏻
@shihabcholakkal8937
@shihabcholakkal8937 3 жыл бұрын
സമാധാനം മാത്രം മതിയാവും ജീവിക്കാൻ,,, സ്നേഹം മാത്രം മതിയെന്നല്ല,,, നിങ്ങളുടെ ഈ വാക്കുകളിൽ സമാധാനമുണ്ട്,, സ്നേഹവും,,
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Much Love Shihab 💝🙏🏻
@aneeshras
@aneeshras 3 жыл бұрын
വിഡിയോ തീരുമ്പോഴേക്കും സന്തോഷം കൊണ്ട് കൺകോണിൽ നനവ് കിനിയുന്നു... ഈ പാന്റമിക്കിൽ നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഈ ചാനൽ ആണ്... ഒരുപക്ഷെ ഈയൊരു സാഹചര്യം അല്ലായിരുന്നെങ്കിൽ ആദിയിൽ നിന്നും ഇത്രയും വിഡിയോകൾ നമുക്കായി ഇവിടെ വരില്ലായിരുന്നു. ഈ കാലം മോശമല്ലെന്ന് ബോധ്യമാകാൻ അത്‌ തന്നെ മതിയല്ലോ... ഈ തുരുത്തിൽ ഇനിയും പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും അറിവിന്റെയും ഒരായിരം വസന്തമുണ്ടാകട്ടെ... അതിൽ പാറി നടക്കാൻ നമുക്ക് അവസരമുണ്ടാകട്ടെ... ഒരുപാട് സ്നേഹം 😍😍😍😍😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
And dear friend, you just delivered the best comment I could hope for 💝😘
@aneeshras
@aneeshras 3 жыл бұрын
😍🌹🌹🌹😘
@amruthakb1200
@amruthakb1200 3 жыл бұрын
ആദിയേട്ടാ....... വല്ലാത്ത എനർജീം ഇൻസ്പിറേഷനുമാണ് ട്ടോ...... എന്ത് രസാ.....♥️ ഒത്തിരി സ്നേഹത്തോടെ അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു.....🥰🥰🥰🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@gayathrisanthosh6431
@gayathrisanthosh6431 3 жыл бұрын
ഇനിയുള്ള ജീവിതത്തിന് നിറം ഏതായാലും കൂടുതലായിരിക്കും ..എല്ലാത്തിനെയും വേറൊരു കോണിലൂടെ കാണാൻ പഠിപ്പിച്ചത് ഏട്ടനാണ്. ❤️❤️ ഒത്തിരി സ്നേഹം ❤️❤️
@ubaidubi3636
@ubaidubi3636 3 жыл бұрын
ആദി sir ന്റേത് ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ വീഡീയോ.നല്ലൊരു ഭാവിക്കായി നമുക്ക് ഒന്നിച്ചു കാത്തിരിക്കാം 😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@adhilshanavas4982
@adhilshanavas4982 3 жыл бұрын
Aathi.thante videos ellam vallathoru mental relief nalkarund.good one...thanks
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank YOU Adhil 💝
@abhiramrs6469
@abhiramrs6469 3 жыл бұрын
Adhiyetta.. You are an excellent story teller..Orupad booksum thirakathakulum tangalil ninn preethikshikunu..❤ Loved this as always❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Abhiram 🙏🏻
@ratheeshrajan_6330
@ratheeshrajan_6330 3 жыл бұрын
ചിരിക്കാൻ മറന്ന് പോയില്ലല്ലോ.. അത് മതി ഇനിയുള്ള കാലം ജീവിക്കാൻ.. 🦋 ആദി ഏട്ടാ കുറെ സ്നേഹം..❤❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@arunbalan8666
@arunbalan8666 3 жыл бұрын
Aathi...i wish this moment shall no pass!!! you are at your best when you speak...feel like listening to you...why dont you write . I believe you will be a gem of a writer..all the best
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Arun 🙏🏻
@dudecine1313
@dudecine1313 3 жыл бұрын
അത്രമേൽ ആഴത്തിൽ പുന൪ജനിക്കുന്ന പ്രതീക്ഷകളിലൂടെ ,ചിന്തകളിലൂടെ ഞാൻ കബളിപ്പിക്കുന്നത് എന്നെ തന്നെയാണെന്നറിയാമായിരുന്നിട്ടും, എവിടെയൊക്കെയോ വീണ്ടും ആ വസന്തം പൂക്കുമെന്നൊരു പ്രതീക്ഷ.. എല്ലാവർക്കും മറ്റുള്ള വർഷങ്ങൾ പോലെ ഈ വർഷവും കടന്നു പോകട്ടെ.. ❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝
@user-sg6zr5dh3r
@user-sg6zr5dh3r 3 жыл бұрын
No words... കാരണം ഇതിനെ വിശേഷിപ്പിക്കാൻ പോന്നോളം വാക്കുകൾ കണ്ടുപിടിച്ചിട്ടില്ല. ഇപ്പോൾ എന്നും ക്ലാസും ടെൻഷനും ആണ്. എന്നാൽ പതിവുപോലെ എൻ്റെ ഏട്ടനെ കണ്ടപ്പോൾ എല്ലാം പോയി. ആദിയേട്ടൻ ഉയിർ 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘😘😘😘😘😘😘
@nabeelnashid2985
@nabeelnashid2985 3 жыл бұрын
I must say one thing , I selectively subscribe KZbin channels but this is my most favourite one
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Nabeel 💝💝
@sanitha11oo
@sanitha11oo 3 жыл бұрын
ഓരോ വാക്കുകളിലും ആശ്വാസവും പ്രതീക്ഷയും നിറഞ്ഞു നില്ക്കുന്നു. അവസാനത്തെ പാട്ടും അതിനുശേഷമുള്ള BGM ഉം കേൾക്കുമ്പോൾ അറിയാതെ ഒരു സന്തോഷം മനസ്സിൽ നിറയുന്നു, കുറേ പ്രാവശ്യം കേട്ടു ഞാൻ അത്രക്കിഷ്ട്ടായി.. All the best. Take care Adhi❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Sanitha 💝🙏🏻
@anilamarysimon2887
@anilamarysimon2887 3 жыл бұрын
Library of Happiness : one of my best choice in 2020. മനസ്സിൽ തട്ടി പുഞ്ചിരിക്കാൻ കഴിയുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നതിനു സ്നേഹം❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Anila 💝🙏🏻
@nishajaneesh2035
@nishajaneesh2035 3 жыл бұрын
Enthale.....oru mazha thornna feeling ....super...👍👍👍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🥰
@musicfacts18
@musicfacts18 3 жыл бұрын
Adiyetta............ithupole ulla kure nallavedios nalkunnathinu I am really happy and thank you...... I really love you sir I am a big fan of you.......entha parayende ennariyilla.......I am waiting for more great vedios.........😍😍😍😍one more thing lockdownil booksinodu ulla ഇഷ്ടം vedum undayi കുറച്ചു vayichu ippo vayichukondirikunnu.......
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘 Watch for more episodes in ‘Lost Art of Reading’ series. Coming soon...
@musicfacts18
@musicfacts18 3 жыл бұрын
@@LibraryofHappiness yes sir 😍😍🥰🥰
@musicfacts18
@musicfacts18 3 жыл бұрын
Messagee idan marakalleee plzzz🥰
@arunp9018
@arunp9018 3 жыл бұрын
എല്ലാ വിഡിയോകളും ഒരു തിരിച്ചറിവാണ്, പുതിയ തെളിച്ചത്തിനും നല്ല ഓർമപെടുത്തലിനും ..... Thax sir....
@LibraryofHappiness
@LibraryofHappiness 3 жыл бұрын
☺️💝🙏🏻
@abhishek4106
@abhishek4106 3 жыл бұрын
I met One of my best friend in 2020❤️ love you aathiyetta,,,..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘😘😘
@abhishek4106
@abhishek4106 3 жыл бұрын
@@LibraryofHappiness 🥰
@anaghaupendran423
@anaghaupendran423 3 жыл бұрын
Me too.. Met a true inspirator❤
@farooqfarhan6255
@farooqfarhan6255 3 жыл бұрын
നന്ദി സർ...... താങ്കളുടെ വാക്കുകൾ എന്നിൽ നിറക്കുന്ന ആത്മവിശ്വാസം എത്രയെന്നു പറഞ്ഞു ബോധിപ്പിക്കാൻ എനിക്കറിയില്ല..❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@sameercp5307
@sameercp5307 3 жыл бұрын
My wife recommended your channel. Now aadhi is my favourite personality
@LibraryofHappiness
@LibraryofHappiness 3 жыл бұрын
So happy to hear that Sameer! Thanks for joining us at this space. Please convey my regards to her 🙏🏻
@sheenpalakkuzhy
@sheenpalakkuzhy 3 жыл бұрын
2020 ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതം പലയിടത്തും വീണു പൊട്ടിയിട്ടുണ്ട്. രോഗവും സാമ്പത്തിക പരാധീനതകളും പട്ടിണിയും കോവിഡ് നിയന്ത്രണങ്ങളുമൊക്കെ നമ്മെ വല്ലാതെ ഞെരുക്കിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത വഴികളിലൂടെ നടക്കാൻ നിർബന്ധിച്ചിട്ടുണ്ട്. യാത്രകൾ മുടക്കിയിട്ടുണ്ട്. വീട്ടിലിരിക്കാൻ നിർബന്ധിച്ചിട്ടുണ്ട്. അകലവും അടുപ്പവുമൊക്കെ പുനർനിർണ്ണയിച്ചിട്ടുണ്ട്. എന്നാൽ അത് ഒന്നിന്റേയും അവസാനമായിരുന്നില്ല. സുഗമമായി ഒഴുകിക്കൊണ്ടിരുന്ന നദിയെ പെട്ടന്നൊരു ദിവസം അണകെട്ടി തടഞ്ഞാൽ അത് പുതിയ കൈവഴികൾ തീർത്ത് സ്വയം ഒഴുകാൻ തുടങ്ങും. അത്രയേ കോവിഡ് കാലത്തും സംഭവിച്ചിട്ടുള്ളൂ. ഇതു വരെ നമ്മൾ പോകാത്ത ചില കൈവഴികളിലൂടെ നമ്മുടെ ജീവിതം ഒഴുകിത്തുടങ്ങി. പ്രസക്തമായിരുന്നതു പലതും അപ്രസക്തമായി. അപ്രസക്തമായിരുന്നതു പലതും പ്രസക്തമാവുകയും ചെയ്തു. ആളും ആരവങ്ങളുമില്ലാതെ ജീവിതം ആഘോഷിക്കാൻ നമ്മൾ പഠിച്ചു. മിനിമം കാര്യങ്ങൾ കൊണ്ട് സംതൃപ്തരാവാൻ പഠിച്ചു. ജീവിതത്തിന്റെ മുൻഗണനകളെ പുനക്രമീകരിച്ചു. ബന്ധങ്ങളുടെ വില മനസ്സിലാക്കി. കുറച്ചു കൂടി പ്രകൃതിയിലേക്ക് ശ്രദ്ധിച്ചു. അങ്ങനെ ഒട്ടേറെ കാര്യങ്ങൾ!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝👏🏻
@upsccseAIR1
@upsccseAIR1 3 жыл бұрын
Engananu chetta e topics kittune❤️ silver lining and last skt lines filled my heart❣️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@anilvargheese9500
@anilvargheese9500 3 жыл бұрын
ഹൃദയത്തിൽ തൊട്ട ഒരോർമ്മപ്പെടുത്തൽ, പാതിയിൽ നിലച്ചുപോകന്നോ എന്നു സന്ദേഹം തോന്നിയവ അങ്ങനെയല്ലെന്നും ,ഇനിയും പൂക്കാലമുണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തൽ, നന്ദി ആദി
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@athirarajendran788
@athirarajendran788 3 жыл бұрын
Every vedio is like a new book and this is real LIBRARY of happiness😊
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Athira 💝🙏🏻
@sushithabinu4251
@sushithabinu4251 3 жыл бұрын
Thank you 🙏 Aathi for another beautiful video. Aathiyude videosil ninnum Kure nalla puthiya quotes kittum plus Kure Marannu poya beautiful words ormapeduthum. "The sky is always beautiful after the rain". Thank you Aathi🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
☺️💝
@shajinashyju3666
@shajinashyju3666 3 жыл бұрын
Adhiyetta manoharamaya song puthiya thudakkathinu adiyettan paragapole puthiya year divasam onnum nokkenda avaswyamilla oru ulvili undavum appo cheyuka athu vittukalayaruthu😊❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@shajinashyju3666
@shajinashyju3666 3 жыл бұрын
Thank you adiyetta
@nithinlal9543
@nithinlal9543 3 жыл бұрын
Last le aa song nu ഇരിക്കട്ടെ ഒരു കുതിര പ്പവൻ ❤️❤️❤️😘😘😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘
@swathimolkm5759
@swathimolkm5759 3 жыл бұрын
ഒരുപാട് സ്നേഹം ആദിയേട്ടാ💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@swathimolkm5759
@swathimolkm5759 3 жыл бұрын
@@LibraryofHappiness 💖
@vibinkp210
@vibinkp210 3 жыл бұрын
കത്തിയെരിയുമി ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം ......! മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ പൂർണ്ണ ബിംബം പതിഞ്ഞേക്കാം...... അതെ ഒന്നും ഇവിടെ അവസാനിക്കുന്നില്ല ... The silver lining is near , A ray of hope.... ആദിയേട്ടൻ പറഞ്ഞ പോലെ "മഴ തോർന്നതിന് ശേഷമുള്ള ആകാശത്തിന് കൂടുതൽ ഭംഗിയുണ്ടാക്കും .... Thank you sooo much ആദിയേട്ടാ Gifting 🎁 " The library of happiness " ❤️.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘
@aravinda.9925
@aravinda.9925 3 жыл бұрын
One of the best things happened to me in 2020... Library of Happiness ❤️
@aneeshras
@aneeshras 3 жыл бұрын
100% True!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
So kind of you Aravind 💝🙏🏻
@MarriageDiaries.
@MarriageDiaries. 3 жыл бұрын
It is true.. oh my God.. no words to say..
@basilmuthalatotathil9685
@basilmuthalatotathil9685 3 жыл бұрын
ആകാശത്തെ ഇരുണ്ട മേഖപാളികൾക്കും നനുത്ത വെള്ളി വരയുണ്ടെന്നും അതിനെ നമ്മുടെയെല്ലാം ജീവിതത്തോട് ഇന്നത്തെ അവസ്ഥയോട് ഉബമിച്ചു എല്ലാ കാഴ്ച്ചക്കാർക്കും പ്രതീക്ഷയുടെ കിരണങ്ങൾ പകർന്നു നൽകിയ നിങ്ങലുണ്ടല്ലോ.......... എന്താ പറയാ ആദി ചേട്ടാ ഒരുപാട് സ്നേഹം ഒരുപാട് നന്ദി ❤️❤️
@chaithram1
@chaithram1 3 жыл бұрын
The best thing ever happened unplanned to me is finding my ray of hope...its your kind words and insight...much love.. Now my clouds are overcast and dark....but silver line is nearby.....🤍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind words! Thank you Sree 🙏🏻
@vidya9157
@vidya9157 3 жыл бұрын
Adhi, നിങ്ങളുടെ ശബ്ദം, വാക്കുകൾ... ഇതിനേക്കാൾ സ്വാന്തനം പകരാൻ മറ്റാർക്കും കഴിയില്ല. ♥️🙏💐
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind words 💝🙏🏻
@abdullahet2566
@abdullahet2566 3 жыл бұрын
*"Opportunity doesn't waste time with those who are unprepared "* . 🔥🔥 -idowu koyenikan ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝
@alialihamdi3443
@alialihamdi3443 3 жыл бұрын
Awesome
@herapsc3286
@herapsc3286 3 жыл бұрын
A new start from today..... Venidathu ninnum aa lakshaythilekku ethan manasine pakappeduthan........ Nashtapettethellam namukku avishamilla enna thonnalil ninnum oru uyarthezhunnelpu...... Thank you aadhiyetta♥♥♥♥♥♥♥♥♥♥♥
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝😘
@sojithssp
@sojithssp 3 жыл бұрын
ആദിയേട്ടൻ്റെ വീഡിയോസ് പല തവണ കാണാൻ തോന്നാറുണ്ട്... ഒരു പക്ഷേ ആദിയേട്ടൻ്റെ മാത്രം! 💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘
@rameshkoyilandy9438
@rameshkoyilandy9438 3 жыл бұрын
Maatram
@rajasreedas1150
@rajasreedas1150 3 жыл бұрын
ഈ സമയവും കണ്ടന്നു പോവും...പോവണം...you are signing so good❤️ Good message Aathi🔥
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you 🙏🏻
@nisharaghunath2700
@nisharaghunath2700 3 жыл бұрын
Yes!! Days are getting brighter.Thank you for the pocketful of thoughts I took with me from your videos. Hope to see this great personality someday.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Nisha! Will meet 🙏🏻
@radhikasunil3030
@radhikasunil3030 3 жыл бұрын
ഇതു പോലെ നല്ല നല്ല വർത്താനങ്ങളുമായി ഇടയ്ക്കിടയ്ക്ക് വരുമല്ലോ ... സന്തോഷമുണ്ടാക്കുന്ന സൗഹൃദങ്ങൾ ഒരു ഭാഗ്യമല്ലേ....
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Sure Radhika! Will be here at this space often
@ajinandanan573
@ajinandanan573 3 жыл бұрын
എൻ്റെ ഭവാൻ ആഹ് end note il കൊണ്ടുപോയി ഉള്ളിൽ കിടന്നിരുന്ന Complete Emotional പക്ഷികളെയും ഒരു തുള്ളി കണ്ണീരായി തുറന്നു വിട്ടു..! എന്ത് പറയണം എന്നോ എങ്ങനെ പറയണം എന്ന് എനിക്ക് ഒരു ഐഡിയ യും ഇല്ല.. hhhhhhhhm...!! ❤❤❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘
@prarthanas797
@prarthanas797 3 жыл бұрын
Thank you so much Athiyetta, okke nashtapettu ennu orth irikkumbol aayirunnu ee video vannathu..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Stay strong Prarthana 🙏🏻
@saloojbalakrishnan5062
@saloojbalakrishnan5062 3 жыл бұрын
Chetta , "this is..." time.. right time.. Kazhinja kurach day ayit vallatha oru mind ayirnu..chuttum nokiayappo...enikkevidem oru positive kandathan kazhinjirunnilla, apozha yt yil notification kandath,...so hpy Dear chatta...enne covert cheythu thannathinu...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Stay happy Salooj! Silver Lining is nearby 💝
@saloojbalakrishnan5062
@saloojbalakrishnan5062 3 жыл бұрын
@@LibraryofHappiness ❤❤
@loyal_863
@loyal_863 3 жыл бұрын
നമ്മൾ ആരും തിങ്ക് ചെയ്യാതെ വിടുന്ന കാര്യങ്ങൾ.....🥰🥰🥰🥰 Thank u dear 🥰🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@bonvoyage9685
@bonvoyage9685 3 жыл бұрын
Wow... Tremendous inspiration Aathi chetta! The darkness of negative thoughts disappeared from my firmament. And, trust me, your words are equal to a thousand glittering stars. How beautifully you talk and how easily you conquer the hearts! Awesome😘❤❤ Deep hugs💜
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much 💝🙏🏻
@Planned_by_Anand
@Planned_by_Anand 3 жыл бұрын
പലരുടെയും മോട്ടിവേഷൻ കാണുമ്പോൾ പല തരത്തിൽ സ്വാധീനിക്കാറുണ്ട് ചിലപ്പോൾ അതിനേക്കാൾ വേഗത്തിൽ മറന്നു പോകാരും നമ്മൾ പഴയ പോലെ ആകാരും ഉണ്ട് പക്ഷേ , ഇത് അത്രയേറെ ആഴത്തിൽ മനസിനെ ഉണർത്തുന്ന തരത്തിൽ ഉള്ളതാണ്. ഓരോ ഉദാഹരണവും പ്രീതീക്ഷ ഇണ്ടാക്കുന്ന വാക്കുകളും അടിപൊളിയാണ് അവതരണം അതിലേറെ പൊളി.. താങ്ക്യൂ ബ്രോ
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Anand 💝🙏🏻
@vignag810
@vignag810 3 жыл бұрын
Thnks for adding that video of me standing near the great legend adhiyettan (0.27).Those sweet memories which happens once in a blue moon.Couldnt watch the vdeo fully bcoz of feeling overwhelmed..Once again a great thanks nd love❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Hi Vigna! So happy to see you at this space. Much Love 💝
@vignag810
@vignag810 3 жыл бұрын
@@4greesh yes..yes. one of the best moments in my lyf
@vignag810
@vignag810 3 жыл бұрын
@@4greesh True😊
@neenasabarish
@neenasabarish 3 жыл бұрын
വെള്ളി ഞൊറികളുള്ള മേഘപാളികൾ .... ആദ്യ വരികളിൽ ഉടക്കി പിന്നീട് മറിച്ചു തീരാത്ത പുതുമണം മാറാത്ത നോട്ടുപുസ്തകങ്ങൾ .... ആശയം അതി ഗംഭീരം സംഗീതാത്മകം പ്രസക്തം ...... മങ്ങിയ മനസ്സുകളൊക്കെ പതിയെ തെളിയും തീർച്ച...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@drathirasreekandan9977
@drathirasreekandan9977 3 жыл бұрын
Ur words r the first medicine for my mood swings...smtms these videos hlp me to come out of my depression ❤️nd hlp me to motivate myself ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@veenaraj6811
@veenaraj6811 3 жыл бұрын
Ethra kandalum madukkilla aadhiettante videos.lots of love 🥰🥰🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝😘
@krishnapriya2773
@krishnapriya2773 3 жыл бұрын
"Every cloud has a silver lining"💚
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝
@Neelimapratheesh
@Neelimapratheesh 3 жыл бұрын
പുതിയ video കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു... ആദിയേട്ടാ... Thank you 🥰🙏💝💝💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🥰
@Neelimapratheesh
@Neelimapratheesh 3 жыл бұрын
@@LibraryofHappiness 💝🥰
@vishnupriyajayakrishnan3661
@vishnupriyajayakrishnan3661 3 жыл бұрын
inspiring video etta ! thankyou once again ❤️will always remember that every cloud has a silver line 🥺.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@teacher1949
@teacher1949 3 жыл бұрын
പല പല മാറ്റങ്ങൾക്കും ....ഒപ്പം കുറെ വായനക്കും....പിന്നെ ആദിയേട്ടനെ കേൾക്കാനും....കാണാനും പറ്റി...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Chinju 🥰💝
@ShebeerPrince
@ShebeerPrince 3 жыл бұрын
That poem reciting was a surprise. I use to listen to that song of yours in Mind & Music. Keep singing. Thank you for everything.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you for all the support 💝🙏🏻
@bindiyaammanath6310
@bindiyaammanath6310 3 жыл бұрын
Amazing video aathi. Worth watching. U are looking soo handsome.❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😍😎
@pradhunraj4909
@pradhunraj4909 3 жыл бұрын
Watching your videos were one of the best things that happened to me in 2020... and you have inspired me a lot...♥️✨
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind of you to say so! Thank you Pradhun 💝🙏🏻
@beenag2g761
@beenag2g761 3 жыл бұрын
thank u...... actually feeling very low for the past few days...... കുറെ പറയാനുള്ള പോലെ........വേണ്ട ............ .....thank u..........😘😘😘😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Beena 🥰💝
@beenag2g761
@beenag2g761 3 жыл бұрын
@@LibraryofHappiness thank u aadhi
@lachuzworld6342
@lachuzworld6342 3 жыл бұрын
You are a very hard working..best person in the whole world..❤🌍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘
@vishnucn66
@vishnucn66 2 жыл бұрын
Ee video innum kandirunnu..ippozhum vykitilla..inium nammuk try cheythal kittavunna orupad skills nediyedukkanm.. preparation ne kurich eattavum effective aaya definition..wow🙂🙂
@gouri3751
@gouri3751 3 жыл бұрын
കുറച്ചധികം നാൾ ആയി കാത്തിരുന്നു.Thank you sir for this wonderful episode 💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@shanthinikp2404
@shanthinikp2404 3 жыл бұрын
Enthoru samadhanam aan kelkkan☺️🤗theernnu pokalle enn chindich konda kanunneee😊😇
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind of you Shanthini 🙏🏻
@mayamohanjithu9572
@mayamohanjithu9572 3 жыл бұрын
Thank you for nice video brother.One's positive perspective towards life will define his happiness ,irrespective of new year, special occasions and the moment we are thinking like this itself will be a new beginning rt.This time too shall pass👍🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@skalipparamba3833
@skalipparamba3833 3 жыл бұрын
I am addicted to u... U r touching my tumbling heart... It gets healing...❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@christoantony8050
@christoantony8050 3 жыл бұрын
നമ്മുടെ Existence തന്നെയാണ് Silver Lining Beautiful ഏട്ടാ 👌❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘😘😘
@irfanaummer69
@irfanaummer69 3 жыл бұрын
Library of happiness... ❤️ Aathiyetta💯 hatsoff,nd thank you million times for every vedios you've posted. One of the most Happiest things in this year is your channel.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
So kind of you to say so! Thank you 💝🙏🏻
@amruthacp4159
@amruthacp4159 3 жыл бұрын
Chullanayittndallo👌
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😍😊
@vipin7524
@vipin7524 3 жыл бұрын
Music therapy koodi undalle kayyil😍. Eppozhum enthelum comment idaan vijaarikkum pakshe video kazhiyumbo Vaakkukal mathiyaavumo enna samshayam kondu venda nu vekkum
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kind words Vipin! Do comment often 🥰💝
@vipin7524
@vipin7524 3 жыл бұрын
Theerchayaayum.. 🥰 do sing often
@soorajprasad77
@soorajprasad77 3 жыл бұрын
I think no else other than u, can touch ppl so deep❤️ with a video. Hatss off ettaa....
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝😘
@maskedpainter7405
@maskedpainter7405 3 жыл бұрын
അവസാനത്തെ ആ പാട്ടുംകൂടി ആയപ്പോൾ... 😍😍😍😍😍😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🙈
@vineethsasidharan5480
@vineethsasidharan5480 3 жыл бұрын
Wow!!! The narrative is pure bliss. It Is the hope for a better future that helps us survive even the hardest of times. Thanks for this video Adhiyeta..🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@sajuv.k6920
@sajuv.k6920 3 жыл бұрын
Different kind of talk ❤ Everybody like, cool and best video ,good direction and best background music👏
@johnkoshy9372
@johnkoshy9372 3 жыл бұрын
Fav youtube channel....Library of Happiness ♥️❣
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Much Love 💝😘
@abhirammd09
@abhirammd09 3 жыл бұрын
Innale 'ask anything' ennu kandappol adutha videoyil oru pattu padumo ennu chodichirunnu. Already paadi vachittundenn arinjilla😍😍😍 Video as usual🔥🔥
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Yey!! ☺️😎
@diyaanzar838
@diyaanzar838 3 жыл бұрын
This too shall pass..... 💯 Let's hope for the best Thank you sir.. ❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@sibithomasarackal4569
@sibithomasarackal4569 3 жыл бұрын
ആദി, വളരെ മനോഹരമായിരിക്കുന്നു. ഒരു നനുത്ത തലോടൽ പോലെ.....!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Sibi Chetta 💝🙏🏻
@aswin1172
@aswin1172 3 жыл бұрын
Thank you Aathietta👍 Much needed one❤️🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Aswin 💝🙏🏻
@krishnaraju2615
@krishnaraju2615 3 жыл бұрын
നമസ്കാരം ആദിയേട്ടാ🙏🏻 സംഭവിച്ചതെല്ലാം നല്ലതിന്! തിക്താനുഭവങ്ങൾ പലർക്കുമുണ്ടായെങ്കിലും മനുഷ്യനു കഴിയാത്ത പലതും , (ഓസോൺ പാളിയിലെ സുഷിരങ്ങൾ അടഞ്ഞു തുടങ്ങിയവ പോലുള്ളത്) ഈ ഇത്തിരിക്കുഞ്ഞനായ സൃഷ്ടിക്കു സാധിച്ചല്ലോ! ചിന്തിക്കുവാൻ പഠിപ്പിച്ചു. ഈ 32 വർഷത്തിനിടയിൽ ശൂന്യമായിക്കിടന്ന "ഉറ്റ സുഹൃത്ത് " എന്ന പദവിയിൽ 2 പേരെ സ്ഥിര നിയമനം ചെയ്തു. അതും പണ്ടത്തെ എന്നെ വെറുത്തിരുന്ന, പേടിച്ചിരുന്ന പത്താം ക്ലാസ്സിലെ കൂട്ടായ്മയിൽ നിന്ന്. ഇന്നാ നഷ്ട കൗമാരകാലം ഞാൻ അനുഭവിക്കുന്നു. വെറുത്തിരുന്ന പത്താം ക്ലാസ് ഇന്നെന്നെ സ്നേഹിക്കുന്നു. ഒരു പാട് '...... താങ്ക്സ് ടു ആ ഇത്തിരിക്കുഞ്ഞൻ!
@pranavsp5526
@pranavsp5526 3 жыл бұрын
Thank you bro. There is something in your way of presentation that attracts people. Nice video thanks again
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much ☺️💝
@Bizrulfariz
@Bizrulfariz 3 жыл бұрын
Idunna ooroo commentinum aadiyettan like kodukkumbol.. adheham ariyathavarkk poolum santhosham kodukkan aadiyettan sadikkunnu💞💞💞💞💞
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘
@sreelalsrees9031
@sreelalsrees9031 3 жыл бұрын
Yes.... This too shall pass!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@smithasedumaster3797
@smithasedumaster3797 3 жыл бұрын
Silver lining.athil aanu ente hope..jeevitham munnnott pokunnath..Love you Athi
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@ArchanaDinesanTalks
@ArchanaDinesanTalks 3 жыл бұрын
Amazing background music... also ur words...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Archana
@finumufeeda1190
@finumufeeda1190 3 жыл бұрын
Valland depression thonumbo oke aathiyettante videos van kanum.oru positive energy kitum..oru ettan adth irn samadanipikum pole oru feel..athiyettan. Paranjad pole ithrayoke pidich ninnille...Engane veenalum iniyum ezhnelkum..and everything will goes on...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Finu 💝🙏🏻
@nithingeorge8005
@nithingeorge8005 3 жыл бұрын
Wow! Was stressed abt exams Now feel better, ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you! Prepare well Nithin. All the wishes
@shahansvlogs8027
@shahansvlogs8027 3 жыл бұрын
2020 നല്ലതായിരുന്നോ എന്ന് ചോദിച്ചാൽ,തീർച്ചയായും നല്ലതായിരുന്നു..... കാരണം ഒന്നേയുള്ളു "ഇപ്പോഴും ജീവനോടെ ഇരിക്കുന്നു "...സത്യമല്ലെ? നല്ല വാക്കുകൾ 🥰🥰.... ശാന്തവും സമാധാനവും.. Keep it up 👍👍👍😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Самое неинтересное видео
00:32
Miracle
Рет қаралды 2 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,5 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 51 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 142 М.
Let Go | How to handle Breakup | ആദി
10:35
Library of Happiness
Рет қаралды 39 М.
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
Самое неинтересное видео
00:32
Miracle
Рет қаралды 2 МЛН