കഫീലിന്റെ പേരിലുള്ള വണ്ടിക്കു കഫീലിന്റെ പേരാണോ കൊണ്ട് പോകുന്ന ആളുടെ പേരാണോ ചേർക്കേണ്ടത്
@MUSAFIRWAVEКүн бұрын
,kondu pokunna aal
@saheerks2237 Жыл бұрын
Kafeelinte peril ulla vandy nammalk book cheyyaan pattumo..
@MUSAFIRWAVE Жыл бұрын
ചെയ്യാം അതിൽ ആളുകളുടെ പേരോ മറ്റോ ചോദിക്കുന്നില്ല. എന്നാൽ ഫാസിന് പോകുന്ന സമയത്ത് ഇസ്റിമാറ വാങ്ങി കയ്യിൽ വെക്കാൻ വേണ്ടി ശ്രദ്ധിക്കുക
@Sibgathck6 ай бұрын
എന്തെല്ലാം clear ചെയ്യണം fahas എടുക്കാൻ പോകുമ്പോൾ
@MUSAFIRWAVE6 ай бұрын
All parts.
@musthafamoidu7135Ай бұрын
Fahas എടുത്തിരുന്നു ഫ്രന്റ് ഗ്ലാസ് ചേഞ്ച് ചെയ്ത് സ്റ്റിക്കർ നഷ്ടപ്പെട്ടു Expire തീയതി അറിയാൻ ഏത് സൈറ്റിൽ നോക്കണം
@MUSAFIRWAVEАй бұрын
കൂടെ ഒരു പേപ്പർ തന്നിട്ടുണ്ടാകുമല്ലോ.
@brufiasheheer9 ай бұрын
Company vandiyanu. Appo nammal appointment edukkumpol " do you want to authorize another person to check vehicle" option cheyyendathundo.?
@MUSAFIRWAVE9 ай бұрын
വേണ്ട. നിങ്ങളെ പേര് വിവരങ്ങൾ കൊടുത്താൽ മതി
@brufiasheheer9 ай бұрын
@@MUSAFIRWAVE ente kafeelinte name mariyam ennum ente company phone numberum koduthu. Another person Enna option fill cheythum illa. Appointment eduthu. Enthelum kuzhapam undo
@rayyanthelittlemaster4563Ай бұрын
Hi bro number plate kond failed aayi,new vakkanam ennu paranju entha cheyyuka.
കഫീലിന്റെ വണ്ടി നമ്മൾ അപ്പോയിൻമെന്റ് എടുക്കുമ്പോൾ പേര് മൊബൈൽ നമ്പർ ഏതാ കൊടുക്കേണ്ടത്
@MUSAFIRWAVE10 ай бұрын
ഏതു കൊടുത്താലും പ്രശ്നമില്ല. QR code ആണ് വേണ്ടത്
@sadifinu30110 ай бұрын
ഞാൻ അപ്പോയിൻ്റ് എടുത്ത്..പക്ഷേ അതിൻ്റെ screenshot എടുക്കാൻ കഴിഞ്ഞില്ല.. അത് വീണ്ടും എടുക്കാൻ kitto അതോ മൊബൈലിൽ വന്ന മെസേജ് മതിയോ
@MUSAFIRWAVE10 ай бұрын
മൊബൈലിലെ മെസ്സജിൽ ലിങ്ക് ഉണ്ടോ ? QR കോഡ് കാണിക്കണം
@abdurahmanat61635 ай бұрын
Hello bro ente friendinte car aan avan ippol naattilaan, enikk fahas edukkaan pattumo?
@MUSAFIRWAVE5 ай бұрын
Fahas എടുക്കാം. Isthimara വേണം
@noufalkudallur450910 ай бұрын
എൻറെ വണ്ടി ഇസൂസു ടൈന ആണ് ഫഅക്സിന് ചെന്നപ്പോൾ അതിൻറെ ബോഡി ചേഞ്ച് ചെയ്തിരിക്കുന്നു അതിൻറെ നിലവിലുള്ള ബോഡി ഇസ്തി മാരയിൽ ചേർക്കണം അത് എങ്ങിനെ ചെയ്യും. ഇത് പുതിയ നിയമമാണ്....
@MUSAFIRWAVE10 ай бұрын
ട്രാഫിക്കിൽ ആണ് അത്തരം കാര്യങ്ങളും ചെയ്യുക
@shamilu4513 ай бұрын
Bro ഇതിന്റെ സ്റ്റിക്കർ പോയാൽ അതിനു proof ആയി കൊടുക്കാൻ എന്തേലും വഴി ഉണ്ടോ???
@MUSAFIRWAVE3 ай бұрын
Papper undakumallo
@AjishAjish-e4r3 ай бұрын
Damam roadil ulla fhas center name eanna
@MUSAFIRWAVE3 ай бұрын
Ariyilla. Im in riyadh
@anvarboncafedileep553 Жыл бұрын
Unaith companyude enthanu select cheyendathu??
@MUSAFIRWAVE Жыл бұрын
Vehicle ആണ് സെലക്ട് ചെയ്യേണ്ടത്. കമ്പനി name അല്ലല്ലോ
@saudfaizal358410 ай бұрын
Region sellect cheyyan kazhiyunnilla
@MUSAFIRWAVE10 ай бұрын
Pattimallo
@saudfaizal358410 ай бұрын
Kazhiyunnilla
@jamshybasheer545010 ай бұрын
റീച്ചക്ക് കൊടുക്കുമ്പോൾ ഒരു നമ്പറിന് ഒരു അപ്പോയിന്മെന്റ് കിട്ടുകയുള്ളൂ എന്ന് കാണിക്കുന്നു
@MUSAFIRWAVE10 ай бұрын
Appointment കൊടുക്കുമ്പോൾ നിങ്ങൾക്ക് re ഇൻസ്പെക്ഷൻ എന്നത് കാണിക്കും
ഇപ്പൊ Appointment നു അനുസരിച്ച് വരിയില്‍ കുറച്ച് വണ്ടികളേ. ഉണ്ടാവൊള്ളു അതുകൊണ്ട് അവര്‍ക്ക് ചെറിയ സംശയം തോന്നിയാ.. ചക്രത്തിന് സ്പ്രേ.. അടിച്ച്നോക്കുന്നുണ്ട് ഒരാഴ്ച്ച കാത്തിരുന്നിട്ട് എനിക്ക് കിട്ടിയ ദിവസത്തില്‍ ചെന്നിട്ട് ടയറുകള്‍ അണ്ടര്‍കണ്ടീഷനാണെന്നും പറഞ് എന്നെ പറഞ് വിട്ടു ബാക്കി എല്ലാം ക്ലിയറായിരുന്നു പക്ഷേ.. ടയറുകള്‍ ചതിച്ചു സ്റ്റിക്കര്‍ തരില്ല ഫയലില് ടെസ്റ്റ് പാസായതും കാണിക്കില്ല, പുതിയ ടയര്‍മാറ്റി വീണ്ടും ചെല്ലാന്‍ പറഞു ശ്രദ്ധിക്കുക 👉വീണ്ടും ചെല്ലാന്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കല്‍ നിര്‍ബന്ധമാണ് അതിന് അപ്പോയിന്‍മെന്‍റ് എടുക്കുംമ്പോള്‍ Re Inspection എന്ന option തിരഞെടുക്കുക ,പതിനാലു ദിവസത്തിനുള്ളില്‍ ചെല്ലണം (രണ്ട് ചാന്‍സ് 14 ദിവസത്തിനുള്ളില്‍ കിട്ടും ) അങ്ങനെയാണെങ്കില്‍ Re inspection നു 38 റിയാല്‍ മാത്രം സമയം കഴിഞാല്‍ ചിലപ്പൊ ആദ്യത്തെ പോലെ 115 കൊടുക്കേണ്ടി വന്നേക്കാം അഥവാ.. ഫസ്റ്റിലെ ടെസ്റ്റ് പൊട്ടുകയാണെങ്കില്‍ പെട്ടെന്ന് Re inspection നു വേണ്ടി സമയവും സൗകര്യവും നോക്കി അപ്പോയിന്‍മെന്‍റ്എടുക്കുകയാണ് നല്ലത് കാരണം ചിലനേരത്ത് Date ഒരുപാട് ദിവസങ്ങള്‍ വൈകിയാണ് കിട്ടുന്നത്
@MUSAFIRWAVE Жыл бұрын
Good info 👍
@rayyanthelittlemaster4563Ай бұрын
Location please
@MUSAFIRWAVEАй бұрын
Please check video description
@rayyanthelittlemaster4563Ай бұрын
Not showing in the description
@sadifinu30111 ай бұрын
Good bro....ഇതിൻ്റെ പൈസ pay ചെയ്യേണ്ടത് എവിടെ ആണ്
@MUSAFIRWAVE11 ай бұрын
Cash pay ചെയ്യേണ്ടത് fahas ഓഫീസിൽ പോകുമ്പോൾ ആണ്. Atm ക്യാഷ് കരുതുക
@jamshybasheer545010 ай бұрын
ഇതെങ്ങനെ സോൾവ് ചെയ്യാം സാധിക്കും
@bavariyas4821 Жыл бұрын
പുതിയ വണ്ടിക്കും വർഷം വർഷം ചെയ്യണോ. അതോ ഇത്ര വർഷം കഴിഞ്ഞിട്ട് മതിയോ???
@AahiNkl Жыл бұрын
പുതിയതിന് മൂന്ന് കൊല്ലത്തിന് ആവശ്യല്ലാന്ന് തോണുന്നു
@mrstranger6184 Жыл бұрын
3 varsham
@ABC-kz4zx11 ай бұрын
ഇക്കാമ എക്സ്പെയർ ആയി. പുതിയ സ്പോൺസറെ കണ്ടു പിടിച്ച് സ്പോൺസർഷിപ്പ് ട്രാൻസ്ഫർ ചെയ്യാനും ആറുമാസത്തേക്ക് ഇക്കാമ അടിക്കാനും പൈസ കൊടുത്തിട്ടുണ്ട്. ട്രാൻസ്ഫറായി ഇതുവരെ കിട്ടിയിട്ടില്ല. ഇക്കാരണത്താൽ ഫഹസ് എടുക്കുന്നതിന് തടസ്സമുണ്ടോ? താങ്ക്യൂ.
@MUSAFIRWAVE11 ай бұрын
ഫഹസും അതുമായി യാതൊരു ബന്ധവും ഇല്ല
@AlAmeen-vf4yo2 ай бұрын
Thanks brother 🫂🤍
@MUSAFIRWAVE2 ай бұрын
😊💕💕
@afsalck6491 Жыл бұрын
Multiple entry tourist visa ku return ticket avashyamundo