അന്ന് പഠിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകർ സ്വീകരിച്ച രീതികളാണ് ഈ ഗണിതവിഭാഗം ഭൂരിപക്ഷത്തിനും ബാലികേറാമലയായത് എന്നാണ് മനസ്സിലാക്കുന്നത്.
@balajiachary6308 Жыл бұрын
നൂറ് ശതമാനവും ശരിയായ അഭിപ്രായം ആണ് 👍
@vkbhaskar441 Жыл бұрын
Sathyam
@hananibrahim6001 Жыл бұрын
ശരിയാണ്
@hananibrahim6001 Жыл бұрын
പരീക്ഷക്ക് വേണ്ടി എങ്ങന ക്കയോ പഠിച്ച് പാസ് മാർക്ക് കിട്ടി
@maheshvs_8 ай бұрын
Yes
@sreekumarsk6070 Жыл бұрын
സാർ, നല്ലൊരു ഉദാഹരണ സഹിതം വിശദമാക്കിയിരുന്നേൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു
@aswinp1622 Жыл бұрын
പഠിപ്പിക്കാൻ അറിയാനുള്ള അധ്യാപകരും..... പഠിക്കാൻ ആഗ്രഹം ഉള്ള കുട്ടികളും ഉണ്ടെങ്കിൽ എല്ലാം എളുപ്പമാണ്
@dookr3734 Жыл бұрын
ഉണ്ട് . ഇപ്പൊൾ ഈ video കാണുന്നതും trigonometry ഉടെ application ഉള്ളതുകൊണ്ട് മാത്രമാണ് 👍
@zenicv Жыл бұрын
NIT നിന്നും നല്ല ബ്രാഞ്ചിൽ ബിരുദം എടുത്ത് IT ഫീൽഡിൽ 20 വര്ഷം പയറ്റിത്തെളിഞ്ഞതിനു ശേഷം ഒരു മോഹം..കുറേക്കൂടി നല്ല പ്രോജക്ടുകളിൽ ജോലി ചെയ്യണം. നിർമ്മിത ബുദ്ധിയും ക്വാൻഠം ഇൻഫോർമേഷൻ സയൻസും പഠിക്കണം. അപ്പൊ മനസ്സിലായി, പ്രീഡിഗ്രിക്കും എൻജിനിയറിങ് കോളേജിൽ ആദ്യ സെമസ്റ്ററുകളിലും വികലമായ രീതിയിൽ മാത്തമാറ്റിക്കസ് പഠിച്ചതിന്റെ പോരായ്മ. അപ്പൊ കാല്കുലേസും ലീനിയർ ആൾജിബ്രയും ശരിക്കും ഒന്ന് കൂടെ പഠിക്കാൻ തുടങ്ങിയപ്പോ മനസ്സിലായി, സ്‌കൂളിൽ നിന്നും വികലമായ, അശാസ്ത്രീയമായ രീതിയിൽ പഠിപ്പിച്ച ട്രിഗണോമെട്രിയും ആൾജിബ്രയും കൊണ്ട് ഒന്നും മനസ്സിലാകില്ല എന്ന്. അങ്ങനെ ഈ "വയസാവും കാലത്" ഇതൊക്കെ രണ്ടാമത് പഠിച്ചെടുത്തു. ഇപ്പോളടെഹ് തലമുറ ഭാഗ്യവാന്മാർ ആണ്. ഖാൻ അക്കാഡമി മുതൽ ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികൾ വരെ കോഴ്‌സുകൾ ഫ്രീ ആയി നെറ്റിൽ ഇടുന്നു. ട്രിഗണോമെട്രി ഒരു പക്ഷെ നമ്മുടെ നാട്ടിലെ MBBS എൻട്രൻസ് ഗുസ്തിക്ക് ആവശ്യമില്ലേലും മനുഷ്യന്റെ ഹൃദയമിടിപ്പ് മോഡൽ ചെയ്യാൻ നമ്മുടെ cos(theta) ധാരാളം.
@prophetask8085 Жыл бұрын
ആവശ്യം ഉള്ള കാര്യങ്ങൾ തിരഞ്ഞെടുത്തു നേരത്തെ പഠിപ്പിക്കുക. എത്തിക്സ് പഠിപ്പിപ്പിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.
@sonofnanu.6244 Жыл бұрын
ഹ ഫാബ്രിക്കേറ്ററായ എനിക്ക് ട്രിഗണോമെട്രി ഏറെ ഉപകാരപ്രദമായിട്ടുണ്ട്. Very good informative video.
@bilalkmd4517 Жыл бұрын
Engane bro 🤔🙏
@jobyjob_memoriesof1985 Жыл бұрын
എത്ര മനോഹരമാണ് Mathematics. It is the language of the universe
@roshanbabu2785 Жыл бұрын
😥😣
@abhishekabhilash Жыл бұрын
Sir പറഞ്ഞത് ശരി. ഓരോ തൊഴിൽ അനുസരിച്ചാണ് ഉപയോഗം 👍🏿
@sksdk5238 Жыл бұрын
എന്തായാലും അന്ന് വാങ്ങിയ അടികൾ ഇന്നും മറന്നിട്ടില്ല
@sksdk5238 Жыл бұрын
ഞങ്ങൾ അന്ന് തന്നെ അധ്യാപക രോട് ഇത് ചോദിച്ചത് ആണ് അവർ പറഞ്ഞത് പിന്നീട് ആവശ്യം വരും എന്ന്😀😁😁😃😄😆😆😅😄😃😅😆😆
@shafaft2517 Жыл бұрын
😄
@Radhakrishnan-bq7ow Жыл бұрын
അപധാനങ്ങൾ വെറുതേ പറഞ്ഞുപോയതുകൊണ്ട് ഈ വീഡിയോ അപൂർണം. അവയുടെ അപ്ലിക്കേഷൻ ഒരു രംഗമെങ്കിലും ഉദാഹരണമാക്കി വിശദമാക്കണമായിരുന്നു . സൈൻ / കോസ് തീറ്റകൾ കൊണ്ട് സ്വന്തം ''തീറ്റയ്ക്കായി'' പലപല തൊഴിലുകളെടുക്കുന്നവർ അറിയണമല്ലോ , എങ്ങനെ അവ ഉപകാരപ്പെട്ടുവെന്ന് ! നന്ദി.
@bmjacob2558 Жыл бұрын
ഒരു ബിൽഡിംഗ് ന്റെയോ ടവർ ന്റെയോ ഒക്കെ height താഴെ നിന്നു കൊണ്ടുതന്നെ കണക്കാക്കാം
@kuttanthampuran Жыл бұрын
You missed the most important use: developing logical thinking.
@roymathew3456 Жыл бұрын
Trigonometry has lots of applications in technology , especially in civil and mech engg. Actually in countries outside india , algebra and trignometry is done again in the prep year of diploma and engg courses.
@Poothangottil Жыл бұрын
പ്രപഞ്ചം സംബന്ധിച്ച എല്ലാം കണക്കുമായി ബന്ധപ്പെട്ടാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.നമ്മള്‍ പഠിച്ചാലും ഇല്ലെങ്കിലും നിത്യേന നാം അറിഞ്ഞോ അറിയാതെയോ അതുമായി സമ്പർക്കപ്പെട്ടാണ് ജീവിക്കുന്നത്.
@roypaul5518 Жыл бұрын
സാധാരണക്കാരന് ഒരു കരിയവുമില്ല എന്ന് മനസിലായി
@bijuraveendran8996 Жыл бұрын
ടിപ്പു ഒക്കെ വഴക്ക് ഉണ്ടാക്കിയതിന് നമ്മൾ ഒക്കെ എന്തോരം അടി വാങ്ങിച്ചു
@motherslove686 Жыл бұрын
എനിക്കു കണ്ടിട്ടു നല്ല പരിചയം തോന്നുന്നു . തൃശൂർ ആണോ സ്വദേശം? പേരു എന്താണ് ? St Thomas College thrissur aayi ബന്ധം ഉണ്ടോ?
അങ്ങനെ എല്ലാം വിശദീകരിച്ചു പഠിപ്പിക്കാൻ പോയിട്ട് ടെക്സ്റ്റിൽ ഉള്ള ചോദ്യങ്ങൾ പോലും ചെയ്തുതീർക്കാനുള്ള സമയം ടീച്ചർമാർക്ക് ലഭിക്കാറില്ല..syllabus മാക്സിമം ചുരുക്കി കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്ന രീതിയിൽ പുനക്രമീകരിക്കേണ്ടതുണ്ട്.. ആരോട് പറയാൻ
@johnsonvmvm1644 Жыл бұрын
സാറിന്റെ വീഡിയോകൾ ഒരു മുതൽ കൂട്ട് തന്നെയാണ് ! thank you👲👲
@jkj1459 Жыл бұрын
VERY GOOD EXPLANATION.
@മടിയൻമലയാളി Жыл бұрын
ഇനിയെതായാലും ഞങ്ങൾ കുറ്റം പറയില്ല... 😁
@muhammedkollayil2085 Жыл бұрын
+2 വരെ പഠിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്ത sine cos ഒക്കെ സർവ്വേ പഠിച്ചപ്പോൾ ഈസി ആയി തോന്നി
@raveendranathaneacharath3288 Жыл бұрын
കാര്യങ്ങൾ നന്നായി പഠിപ്പിക്കാൻ അറിവില്ലാത്ത അദ്ധ്യാപകനായിരുന്നു എനിക്ക് കിട്ടിയതെന്ന് ഞാ൯ മനസ്സിലാക്കിയത് കേരളത്തിന് പുറത്ത് പ൦ിച്ചപ്പോഴായിരുന്നു....
@sureshkumark2672 Жыл бұрын
അക്ബറും ബാബറും ചന്ദ്രഗുപ്തനും കിണർ വെട്ടിയതും ചാലുകീറിയതും മറ്റും പഠിച്ചു സ്കൂൾ പഠനകാലത്ത് വളരെയധികം സമയം വേസ്റ്റ് ചെയ്തിട്ടുണ്ട് ഒരു നല്ല മേസ്തിരി ആകണമെങ്കിൽ അല്പം ട്രിഗണോമെട്രിയി പൈതഗോറസ് സിദ്ധാന്തഎം അറിഞ്ഞേ പറ്റൂ
@sheejarevathy6729 Жыл бұрын
Ithokke padichu college teacher aya njan.
@dov9528 Жыл бұрын
പറ്റുമെങ്കിൽ ഇന്റഗ്രേഷൻ ഡിഫറെൻസിയേഷൻ ലോഗരിതം കൂടി എക്സ്‌പ്ലൈൻ ചെയ്തു തരൂ സർ
@sbbyinna3427 Жыл бұрын
സാർ നല്ല വക്തം ആയി ഒരു വിവരം ഉദാഹരണം സഹിതം പ്രതീക്ഷിക്കുന്നു 🌹
@ebrahimkoombail1260 Жыл бұрын
എന്താണ് അതിന്റെ ഉപയോഗം എന്ന് പറഞ്ഞില്ല. ഞാനും PDC ക്കു ഈ സാധനം പഠിച്ചതാണ്. അതിന്റെ അപ്ലിക്കേഷൻ സൈഡ് ഒന്ന് വിശദീകരിച്ചാൽ ഒന്ന് നന്നായിരുന്നു
@stylesofindia5859 Жыл бұрын
ബ്രോ ഉപരിപഠനം നടത്തുന്നതിനുള്ള. ബെയ്സ് ആണ് എല്ലാം
@bmjacob2558 Жыл бұрын
ഒരു ബിൽഡിംഗ് ന്റെയോ ടവർ ന്റെയോ ഒക്കെ height താഴെ നിന്നു കൊണ്ടുതന്നെ കണക്കാക്കാം
@leslieklavara87332 жыл бұрын
Please do video with daily life example. Will be worth learning. Good sir
@bmjacob2558 Жыл бұрын
ഒരു ബിൽഡിംഗ് ന്റെയോ ടവർ ന്റെയോ ഒക്കെ height താഴെ നിന്നു കൊണ്ടുതന്നെ കണക്കാക്കാം
@BabuBabu-vn7fc Жыл бұрын
ഇതാരുടെ കുറ്റം, പഠിക്കുന്നവരുടെ കുറ്റം ആണോ? പഠിപ്പിക്കുന്നവർക്ക് വിവരം വേണം, അല്ലാതെ കൊടി അതല്ല യോഗ്യത 😛😛😛
@saneeshelayidath7410 Жыл бұрын
Sadharanakkaranu use aakunna 10 karyangal parayamo..medical science mechine undakkan usable anenkil ok but ad sadharanakkaranu areelallo...pine marakkachavadakkaran ekadhesham oohichum tape vechu alannum oke kandupidikku nu...but pineyum thankalude thumbnail parayunna content kitiyillalli
@manojk.p1194 Жыл бұрын
Thankai anthalam anuparancngathe ithilavidayanu sin, cos, Tan. ?
@ravikumarpanayur Жыл бұрын
സാർ പറഞ്ഞതിൽ തെറ്റില്ല പഠിക്കുന്നതെത്രയായാലും അതുകൊണ്ട് ഗുണമേ ഉണ്ടാകൂ എന്നാൽ SSLC വരെയെങ്കിലും ഇത് ഒഴിവാക്കണം SSLC വരെ മൂന്നു ഭാഷ പഠിക്കുന്നുണ്ട് അത് ശരിക്ക് സംസാരിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത് എന്നാൽ തന്നെ എവിടെ പോയാലും എന്തു കാര്യത്തിനും കഴിവുണ്ടാകും മറ്റുവിഷയങ്ങളും ഉപയോഗത്തിൽ വരുന്നത് പഠിപ്പിക്കണം അതുകഴിഞ്ഞ് അവരുടെ താല്പര്യത്തി തരമപരിച്ച് പഠിക്കട്ടെ .
@ashrafalipk Жыл бұрын
Mathematics is mother of Science.
@aliyasiyad6092 Жыл бұрын
Thanks
@fzz42282 жыл бұрын
Sir pls do a video trigonometry And also include more videos from maths
@LathishRshankar Жыл бұрын
Visit my channel, my latest video is on solving an Olympiad Trignometric problem. Will do more videos based on the views. It would be great if you comment your feedback. Thank you!
@sugunanknair8726 Жыл бұрын
പത്താം ക്ലാസ്സിൽ പഠിച്ചു വന്നപ്പോൾ കേട്ടു. എന്തിനാ ഈ കവിതകൾ. മലയാളം ഭാഷ. വൃത്തവും വ്യകാരണവും മറ്റും. അങ്ങനെ ചില അതി ബുദ്ധിമാന്മാർ ലാംഗ്വേജ് അത്ര നന്നായി പഠിപ്പിക്കേണ്ട എന്ന് വരുത്തി. ഫലമോ നമ്മുടെ സംസ്കാരം പാടെ നശിച്ചു കൊണ്ടിരിക്കുന്നു. ആരോട് എങ്ങനെ പെരുമാറണം എന്ന് കുട്ടികൾക്ക് അറിഞ്ഞു കൂടാ. അത് പോലെ വിനയം എന്നത് ഇല്ലാതായി. ഇത് തന്നെ ആയിരുന്നു ഇത് നിർത്തിയവരുടെ ആവശ്യം. പല പല നല്ല പുസ്തകത്തിന്റെ മൂല കൃതികൾ കിട്ടാനില്ല. ഇപ്പോൾ ഉള്ളത് പലതും വെള്ളം ചേർത്തവ. ഇതിഹാസങ്ങൾ മായം ചേർക്കപ്പെട്ടു.. ഇതെല്ലാം വളരെ കാലം മുമ്പേ പ്ലാൻ ചെയ്തവ ആയിരുന്നു. ഇനിയും നമ്മൾ ശത്രുക്കളെ തിരിച്ചറിഞ്ഞിട്ടില്ല
@shajikeralaindia9434 Жыл бұрын
95 % കുട്ടികൾക്കും പഠനത്തോട് വിരക്തിയുണ്ടാക്കാൻ ഇത്തരം കണക്കുകൾ കൊണ്ടുള്ള ഏകനേട്ടം.
@homecooking1982 Жыл бұрын
10 th കഴിഞ്ഞാൽ പിന്നെ ഓരോരുത്തരുടെ അഭിരുച്ചിക്ക് അനുസരിച്ചു ഒരോ വിഷയങ്ങൾ എടുത്ത് പഠികുനു അപ്പോൾ ഒരോ വിഷയങ്ങളെ പറ്റിയും ഒരു അടിസ്ഥാന വിവരം ഉണ്ടാവാൻ വേണ്ടി ആണ് അതൊക്കെ പഠിപ്പിക്കുന്നത് അത് ഒക്കെ നല്ലത് തന്നെ but ഒരു മനുഷ്യൻ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ പാലിക്കേണ്ടതും അറിയേണ്ടത്തും ആയ കാര്യങ്ങൾ പലതും അറിയുന്നും ഇല്ല eg.
@mathematicswithaliyasmalay6027 Жыл бұрын
ഞാൻ 1989മുതൽ 96 വരെ ആശാരിപണി ചെയ്തിരുന്നത് പൈതഗോറസ് സിദ്ധാന്തം ഉപയോഗിച്ചായിരുന്നു ചെരിവും തൂക്കും മുറിക്കാൻ തോത് വച്ചു വരച്ചു പിന്നീട് trignometry ഉപയോഗിച്ച് ചെയ്യാൻതുടങ്ങി പണ്ടുള്ളവർ ഒരുദിവസം മുഴുവനും കൂട്ടിയിരുന്ന കണക്ക് വെറും മൂന്നുമിനിട്ടിൽ കൂട്ടിയെടുക്കാൻ കോസൈനും ടാന്ജണ്ടും sahayikkum
@Georgekj7 Жыл бұрын
Iti poyapol anu ithu pidi kitiyathu joliku kayari kazhinju athum marannu sathaythil enthanu gunam
@user-ie5lt8vg1l Жыл бұрын
Integration and differentciation എന്തിനാണെന്ന് കൂടി പറഞ്ഞായിരുന്നു എങ്കിൽ എന്നായിരുന്നു
@jkj1459 Жыл бұрын
KURE POTTAMAAR INNUM TRIGONOMETRY E KALIYAKKUNNU . MISSILE LAUNGING , SATELITE LAUNGING , HEIGHT OF BIG MOUNTAIN , LOCATE THE POSITION , ENGINEERING BASICS LIKE FRICTION , SLOPE MEASURING , ARE FEW . WHAT TO DO THE IGNORENT PEOPLE .
@prathapmv2777 Жыл бұрын
Nice sir 👍.
@nmmadathil Жыл бұрын
എന്റെ സാറെ, ഇതൊക്കെ പഠിപ്പിക്കേണ്ടത് ഇത് പഠിക്കേണ്ട മേഖലയിൽ പഠിക്കുന്നവരെയാണ്. സാധാരണക്കാരന് ആവശ്യമുള്ള, സ്വന്തം വീടിന്റെ യും സ്ഥലത്തിന്റെയും അളവ് കണക്കാക്കാനോ , ഒരു സെന്റ് എത്രയാണെന്ന് പഠിപ്പിക്കാനോ നമ്മുടെ സ്കൂളുകളിൽ നിന്ന് സാധിക്കുന്നില്ല. ഇതൊക്കെയാണ് Basic ആയി പഠിപ്പിക്കേണ്ടത്. Sin ഉം cos ഉം തീറ്റയും കൊണ്ട് പഠനം നിർത്തേണ്ടിവന്ന എത്രയോ മനുഷ്യർ ഉണ്ട്....
@jaineykuriakose4495 Жыл бұрын
Very good
@muhammedkollayil2085 Жыл бұрын
Sir ബോഡ്‌വിച് റൂൾ ഒരു ക്ലാസ്സ് എടുക്കുമോ
@sathghuru Жыл бұрын
ഇത് വരെ അതുകൊണ്ട് തീറ്റ വാങ്ങാൻ പറ്റിയിട്ടില്ല.
@alphonsasalu3230 Жыл бұрын
Nice explanation..
@fazilhaneef1440 Жыл бұрын
Ithokke aaa field ethumbo padicha pore. Basic educationil ithokke veno.
@ganeshc8253 Жыл бұрын
സ്കൂളിൽ പഠിപ്പിച്ച മാഷ്മാരേ പോലെ തന്നെ, നിത്യജീവിതത്തിൽ ഇതിന്റെ ഉപയോഗം ലളിതമായി, വിശദീകരിക്കാൻ അങ്ങും തയ്യാറാവുന്നില്ല. ഇതു തന്നെയാണ് കഷ്ടം.
@shareefseelath8780 Жыл бұрын
Sin, cos , tan ഉപയോഗിച്ച് ഉദാഹരണം പ്രധീക്ഷിക്കുന്നു.വിശദീകരണം കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ഉപയോഗം എഞ്ചിനീയറിംഗ് മേഖലയിൽ ആണെന്ന് അറിയാം. വീഡിയോ പ്രതീക്ഷിക്കുന്നു
@മുകുന്ദൻ Жыл бұрын
സൈനും കോസും മറന്നു. എന്നാൽ തീറ്റ അതിപ്പോഴും തുടരുന്നു 😜
@varghese3 Жыл бұрын
Prayoganathinte few examples kodukuka... Now it is only your opinion and it is not convinced by its supports..?
@jabinraj9236 Жыл бұрын
Civil engineering semester 1 il thanne ithokke thudangi 🥲🥲
@nitheshkumarnarayanan9282 Жыл бұрын
SIR.. 💐💐💐💐💐🙏🙏🙏🙏🙏❤❤❤❤❤
@AbdulSalam-nb8gv2 жыл бұрын
👍👍👍
@mohammedshaji9785 Жыл бұрын
Eee Theetta padichukondirunnal Theettakittathe Pattinikidakendivarum. Ithu padippikkunnath Adyaparku oru jeevonopathi mathram.Archidies theory padichal we Trigonometry saadharanakaranu oru upayogavum cheyyilla.I am a Btech Degree holder
@information8441 Жыл бұрын
Trigonometry പഠിച്ച എഞ്ചിനീയർ നിർമിക്കുന്ന കെട്ടിടങ്ങൾ സാധാരണക്കാർക്കല്ലേ കൊടുക്കുന്നത് അതോ വല്ല aliens നും ആണോ?
ഇതിപ്പോ ശഗരാടി പറഞ്ഞപോലായി, എന്താണ് sin തീറ്റ കൊണ്ടുള്ള ആപ്ലിക്കേഷൻ എന്ന് ലളിതമായി ആഗ് പറഞ്ഞാലെന്താ കുഴപ്പം
@sanuvarghese9920 Жыл бұрын
സൈൻ കോസ് ടാൻ തീറ്റ മറന്നാലും സ്വന്തം തീറ്റ മറക്കരുത്...
@balajiachary6308 Жыл бұрын
ചിലർ തിന്നാൻ വേണ്ടി ജീവിക്കുമ്പോൾ ചിലരാകട്ടെ ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു ഇത് ഭക്ഷണത്തെ കുറിച്ച് അല്പ വിവരം പോലും ഇല്ലാത്തവർ ചെയ്യുന്നത് മറ്റുള്ളവരെ കൂടി ഭ്രാന്തന്മാരാക്കുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ളവർ പെറുക്കിയാൽ എല്ലായിടത്തും ഒരു പ്രത്യേക തരം ജൈവ യുദ്ധം തന്നെ സൃഷ്ടിച്ചു മാനവരാശിയെ തന്നെ ഭൂമിയിൽ ഇല്ലാതാക്കും കുറേ ഭ്രാന്തന്മാർ ഇവർ ഭീകരർ
@sanuvarghese9920 Жыл бұрын
@@balajiachary6308 വർഗാധിപത്യവും കൊളോണിയലിസവും റാഡിക്കലായ ഒരു മാറ്റമല്ല എന്നാണോ കുമാര പിള്ള സാർ ഉദ്ദേശിച്ചത്..
@midhunmidhu70843 ай бұрын
എന്ത് തിയറി പഠിപ്പിച്ചാലും അത് നിത്യ ജീവിതത്തിൽ എങ്ങിനെ പ്രവർത്തികമാക്കാം എന്നാണ് പഠിപ്പിക്കേണ്ടത്.. എന്നാലേ അത് കൊണ്ട് ആ പഠിക്കണ ആൾക്ക് ഗുണം ഉള്ളു.. ഈ sin ഉം cos ഉം ഞാനും പഠിച്ചതാണ്. പക്ഷെ ഇത് എന്റെ ജീവിതത്തിൽ എനിക്ക് ഉപയോഗിക്കാൻ അറിയില്ല എന്ന് മാത്രം..
കമ്പ്യൂട്ടർ, കാൽകുലേറ്റർ ഓക്കേ ഉള്ളപ്പോൾ അതിന്റെ ആവശ്യം ഇല്ലാ
@syedkhajarafiq92 Жыл бұрын
Computers & calculators cannot be developed without mathematics. in other words you must have mathematics to develop these things in the first place.
@apulse2apluskmkasim769 Жыл бұрын
കാൽക്കുലേറ്ററിൽ ഏത് ക്രിയ ചെയ്യണമെന്നറിയണമല്ലോ. Basic Maths അറിയാത്തവരെങ്ങനെ calculator ഉപയോഗിക്കും
@connective135 Жыл бұрын
10 ദിവസം സ്റ്റഡി ലീവ് ഉപയോഗിച്ച് പഠിച്ചിട്ടും മനസ്സിലാകാതെ കണക്കിന്റെ പുസ്തകം കീറിക്കളയേണ്ടിവന്നു.
@MohammedAshraf-n62 жыл бұрын
👍👍👍👍👍
@anusudhakarannair1380 Жыл бұрын
I am sin 2 theata You are cos 2 theata Sin 2 theata + cos 2 theata=1 എന്നൊന്ന് ഓട്ടോഗ്രാഫിൽ എഴുതി പോയതിന്റെ പുകില് ദൈവമേ ....... അന്ന് ഒരു കാര്യം മനസിലായി മാഷേ അന്നത്തെ ഓരോ സ്പന്ദനവും കണക്കിലായിരുന്നു😢😢😢
@arunkesavan1 Жыл бұрын
മലയാളത്തിൽ വൃത്തവും അലങ്കാരവും പഠിച്ച ഞാൻ.....
@ravikumarpanayur Жыл бұрын
വട്ടം തിരിയുന്നുണ്ടല്ലോ
@joysebastian472 Жыл бұрын
അങ്ങനെ അതൊക്കെ നിരുപയോഗമായിരുന്നെന്നു തോന്നുന്നില്ല. ഉദാഹരണത്തിന് ശകുന്തളത്തിലെ "മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ..".എന്നവരികൾ സമ്പത്തിലും, അധികാരത്തിലും പ്രതാപത്തിലും ഒരിക്കലും അഹങ്കരിക്കെരുതെന്ന കാര്യം നമ്മെ എന്നും ഓർമപ്പെടുത്തികൊണ്ടേയിരിക്കും . ഏതു തൊഴിലിനുമുള്ള മഹാത്വവും ഈ കൃതിയിലുള്ള മുക്കുവൻ തന്റെ തൊഴിലിനെ അപമാനിച്ച രാജകി ങ്കരന്മാരോടുതന്നെ സധൈര്യം ഉറക്കെ പറയുന്നുമുണ്ട്. ഭീരു പലവട്ടം മരിക്കുമ്പോൾ ധീരൻ ഒരിക്കൽ മാത്രമേ മരിക്കൂ എന്ന അർഥവത്തായ ഷേക്ക് സ്പീയർ വരികളും സാഹിത്യം പഠിച്ചത് കൊണ്ടുമാത്രം മനസ്സിൽ പതിഞ്ഞതാണ്.
@forfuture76542 жыл бұрын
👍👏
@midhunpt5339 Жыл бұрын
💯💯💯👍👍👍
@pradeepchoorapetty1752 Жыл бұрын
മനുഷ്യർക്ക് ഉപകാരമുള്ളതെല്ലാം എല്ലാവരും പഠിക്കണം എന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നം., ജീവിതത്തിൽ നമ്മൾ ഉപയോഗിക്കില്ല മറ്റുള്ളവർ ചെയ്തു തരുമെങ്കിൽ പിന്നെ ആ വിദ്യ നമ്മൾ പഠിക്കുന്നത് എന്തിനു. Jack of all trades master of none എന്നാ ഗതി വരണോ?
@muhammedshibili9430 Жыл бұрын
Eppoum അങ്ങോട്ട് ക്ലിയർ ആയില്ല എന്തിനാണ് ഈ സൈൻ തീറ്റ
@purushothamanvt684 Жыл бұрын
We can find out the height of a tree or building using trigonometry
@ysysysus64372 жыл бұрын
👌👌👌👍👍👍
@catdecode Жыл бұрын
Maths 🥰
@KeralaIndia1 Жыл бұрын
🙏🙏🙏
@rainynights4186 Жыл бұрын
👏👏👏
@mohammedshaji9785 Жыл бұрын
Archimedes theory padichal mathi. Trigonometry Saadharanakaranu or prayojanavum cheyyilla.
@irshadirshadi932 Жыл бұрын
Tchr group il ittittu vannnathnn
@neenareena Жыл бұрын
ശരിയാണ് പക്ഷേ പത്താംക്ലാസിൽ പഠിക്കുന്ന പിള്ളേർക്ക് എൻജിനീയറിങ് പഠിപ്പിക്കുന്ന ഈ കാര്യങ്ങളെ എന്തിനാണ് വെറുതെ ബുദ്ധിമുട്ടിക്കുന്നത് എഞ്ചിനീയറിങ്ങിന് പോകുമ്പോൾ പഠിച്ച പോരെ
@bijipeter1471 Жыл бұрын
ആവശ്യമുണ്ട്.എഞ്ചിനീയറിംഗിന്റെ അടിസ്ഥാനം അവർ എഞ്ചിനീയറായില്ലെങ്കിലും ഒരു വീടു പണിയുമ്പോൾ അഴിമതി നടക്കുമോ എന്നറിയാം.
@sijinsijin5166 Жыл бұрын
Sin cot tan π ഇതൊക്കെ വാർക്കപ്പ ണിക്ക് എന്തിന്
@harishkiran3663 Жыл бұрын
എനിക്ക് അത് കൊണ്ട് എന്ത് ഗുണം? അതൊക്കെ ചെയുന്നവർ പഠിക്കട്ടെ. എനിക്ക് അതു കൊണ്ട് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല.
@AbdulAzeez-cu1se2 жыл бұрын
ഒരു ഉദാഹരണം വെച്ച് ഇതൊക്കെ ഒന്ന് വിശദീകരിക്കാമോ sir.
@bmjacob2558 Жыл бұрын
ഒരു ബിൽഡിംഗ് ന്റെയോ ടവർ ന്റെയോ ഒക്കെ height താഴെ നിന്നു കൊണ്ടുതന്നെ കണക്കാക്കാം
@sksdk5238 Жыл бұрын
എല്ലാം ഒരു ഉള്ളി തൊലിച്ചത് പോലെ
@syedsnk1 Жыл бұрын
അതിന് ആവശ്യം വരുന്നവർ ആവശ്യത്തിന് പഠിച്ചാൽ പോരെ സാധാരണക്കാർക്ക് ഓപ്പറേഷൻ ചെയ്യാനുള്ള തീയറി പഠിക്കണോ ഭാവിയിൽ ആകാൻ സാധ്യത ഉള്ളതിന് ആവശ്യം വരും എന്ന് കരുതി ഫിസിക്സ് ബിയോളജി കെമിസ്ട്രി കണ്ടു പിടുത്തങ്ങൾ എല്ലാം പഠിച്ചു തല പുണ്ണാക്കണോ Dr ആകാൻ mbbs എടുക്കുമ്പോൾ അത് പഠിക്കട്ടെ തയ്യൽക്കാരൻ തയ്യൽ പഠിച്ചപ്പോൾ അല്ലേ തുണി വെട്ടേണ്ട കണക്ക് പഠിച്ചത് അല്ലാതെ സ്കൂളിൽ പഠിപ്പിച്ചതല്ലല്ലോ എന്റെ ഒരു വീക്ഷണം ആണ് നിങ്ങളുടെ വീക്ഷണം തന്നെ ആകണം എന്നില്ലല്ലോ 😂😂
@stylesofindia5859 Жыл бұрын
നിങ്ങൾ ഭാവിയിൽ ആരാകും എന്ന് നിങ്ങളുടെ പത്താം വയസിൽ പ്രവചിക്കാൻ സാധ്യമല്ല
Msc Mathsnte 80 percentage vare oru Btech Degree holdernte thalayil 2.5 years kondu adichu kettunnu. Candidate booripakshathinum ithinte Aavashyam vararilla.Btech kazhinjal Veedu set out cheyyanum,Machine make cheyyanum,pinneecu forman or super visor koode ninnu veendu 3 years padikkanam.Athanu nammude Btech.....
@kuttanthampuran Жыл бұрын
@@mohammedshaji9785 LoL🤭80% of MSc syllabus in Btech. Bro whatsapp university nne kitya ariavanno?
@bijipeter1471 Жыл бұрын
എല്ലാ വിഷയത്തിന്റെയും ബേസിക് അറിഞ്ഞാൽ മാത്രമേ ഏതെങ്കിമൊന്നിൽ improve ചെയ്യാൻ പറ്റു.
@salimpm2684 Жыл бұрын
♥️♥️❤️❤️❤️ 👍👍👍👍👍.
@pamaran916 Жыл бұрын
കേറി പരിശോധിച്ചാൽ എല്ലാത്തിനും ഇങ്ങനെ ഓരോന്ന് കണ്ടെത്താൻ പറ്റും
@naveeraj123 Жыл бұрын
സ്പെസിഫിക് ആയ examples പറഞ്ഞിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു.... ജനറലായി പറയുന്നതിൽ എന്താണ് കാര്യം?
@thecivilizedape Жыл бұрын
Sin 30 =1/2 😂 Enthoke kashtapad ayirunu
@musichealing369 Жыл бұрын
ഇതേ കാര്യം എപ്പഴും പറയാറുള്ള തിനാൽ ഈ വീഡിയോ ഞാൻ എൻ്റെ അങ്കിളിന് അയച്ചുകൊടുത്തു.എൻ്റെ അങ്കിൾ സർക്കാർ സ്ക്കൂളിലാണത്രെ പഠിച്ചത്. അങ്കിൾ എന്നോട് പറയാറുണ്ട് ഏറ്റവും മോശം അധ്യാപകവർഗ്ഗമായിരുന്നു തികഞ്ഞ സ്വാർത്ഥരും . അതിന്റെ തെളിവാണല്ലോ...ഇവരൊക്കെ സ്വന്തം മകളെ കോൺവൻ്റ സ്ക്കൂളിൽ ചേർത്തി നല്ല education കൊടുത്തത് എന്നൊക്കെ പറയും .അക്കാലത്ത് സർക്കാർ സ്ക്കൂൾ അധാപകർ 99%വും ഏറ്റവും വലിയ സാഡിസ്റ്റുകളായിരുന്നത്രേ.. കുട്ടികളെ.എല്ലാരെയും ഉപദ്രവിക്കുമായിരുന്നത്രേ... ഇന്നാണേൽ എല്ലാവനും അഴിയെണ്ണിയേനെ..അവരെയൊക്കെ കൈയ്യികിട്ടിയാൽ അപ്പോ മുഖത്തടികണം എന്നാണ് എപ്പഴും പറയാറ്. ..അത്തരക്കാരുടെ പഠിപ്പീര് രീതിയാണ് അങ്കിൾസിൻ്റെ യൊക്കെ ജീവിതത്തിൽ വലിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതും ശരിയായീ വിദ്യാഭ്യാസം ലഭിക്കാതെ പോയതും
@thebiketripsinger Жыл бұрын
എടുത്ത് പള്ളയിൽ കളയേണ്ട കണക്ക് ആണ്... 😅 എല്ലാവരും എഞ്ചിനീയർ മാരും, മെഡിക്കൽ ഉപകരണങ്ങളും, ഉപയോഗിക്കാനും അല്ല ജോലി ചെയ്യുന്നത്... അതൊക്ക ആവശ്യക്കാർ പഠിച്ചാൽ മതി... വെറുതെ സമയം കളയാൻ വേണ്ടി.. 😏 ടീച്ചർ മാരോട് ചോദിച്ചാൽ അവർ പറയും വലിയ ഉപയോഗം ഒന്നും ഇല്ലെന്ന്... പിന്നെ പറയും അവരുടെ അന്നമാണ്.. Sin തീറ്റ എന്ന് 😅
@bijipeter1471 Жыл бұрын
മണ്ടത്തരം പറയരുത്.നിങ്ങൾക്ക് ഇത് പലപ്പോഴും നേരിട്ട് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.
@thebiketripsinger Жыл бұрын
@@bijipeter1471 എവിടെ, എപ്പോൾ എങ്ങനെ 🤔
@bijipeter1471 Жыл бұрын
ബാങ്കിൽ നിക്ഷേപിക്കുമ്പോൾ മാത്‌സ് വേണം.ഒരു വലിയ സംഖ്യയെ ഗുണിക്കാൻ ഐഡെൻറ്റിറ്റീസ് വേണം.മട്ടത്രികോണം നിർമ്മിക്കുമ്പോൾ കോസ് തീറ്റ വേണം.
@bijipeter1471 Жыл бұрын
പിന്നെ ഒരാൾ പഠിക്കുമ്പോൾ അയാളുടെ ഫ്യൂച്ചർ പ്രോഡിറ്റ് ചെയ്യാനുള്ള എക്യൂപെന്റ്‌സ് ലോകത്തില്ല.അയാൾ എഞ്ചിനീയറിംഗ് പഠിപ്പിക്കുമ്പോൾ ഈ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ
@thebiketripsinger Жыл бұрын
@@bijipeter1471 എന്തായാലും ഒരു മനുഷ്യ ജീവിതത്തിൽ ഇതൊക്കെ അറിഞ്ഞു ഇരിക്കാം എന്നല്ലാതെ മറ്റൊരു ഗുണവും ഇല്ല... താങ്കളുടെ ജീവിതത്തിൽ ഈ maths ഒക്കെ ഇപ്പോഴും ഉപയോഗിക്കാറുണ്ടോ....
@naturevibes9544 Жыл бұрын
എനിക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ല..... ഇപ്പോൾ ചെയുന്ന പണി ഇപ്പോൾത്തെ കമ്പനി പഠിപ്പിച്ചതാണ്..... സ്കൂളിൽ പഠിച്ചതൊക്കെ വേസ്റ്റ് .... ഇംഗ്ലീഷ് ഒഴികെ
@information8441 Жыл бұрын
താങ്കൾ trigonometry ഉപയോഗിച്ച് നേരിട്ട് ഒന്നും ചെയ്യുന്നില്ലായിരിക്കാം പക്ഷെ trigonometry ഉപയോഗിച്ച് നിർമിച്ച പല സാധനങ്ങളുടെയും സേവനങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് മനസിലാക്കണം.. താങ്കൾ ജീവിതത്തിൽ ജോലി മാത്രമല്ലല്ലോ ചെയ്യുന്നത്.. ഈ വിഡിയോയിൽ പറഞ്ഞ പോലെ താങ്കൾ സ്കാനിംഗിനായി ലാബിൽ ചെന്നാൽ trigonometry ഉപയോഗിച്ച് നിർമിച്ച ഒരു സാധനത്തിന്റെ സേവനമാണ് നിങ്ങൾ പ്രയോജനപ്പെടുത്തുന്നത്.. അതുപോലെ ഗൂഗിൾ മാപ് ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തുന്നത്.. കെട്ടിടങ്ങളുടെ നിർമാണം അങ്ങനെ നിങ്ങൾ നിത്യജീവിതത്തിൽ കാണുന്ന എല്ലാം ഇതുപോലെ താങ്കൾ ഒരുപയോഗവും ഇല്ലെന്ന് പറയുന്ന ഗണിതശാസ്ത്ര ശാഖാകൾ ഉപയോഗിച്ച് നിർമിച്ചതാണെന്ന് മനസിലാക്കണം.. അതിന്റെ സേവനങ്ങളും നിങ്ങൾ അനുഭവിക്കുന്നുണ്ട്.
@naturevibes9544 Жыл бұрын
@@information8441 ഉണ്ടാവാം.... പക്ഷെ എനിക്ക് ഉപയോഗം ഇല്ല.... ഞാൻ ഇതൊക്കെ പഠിച്ചില്ലാരുന്നെകിലും എനിക്ക് മേല്പറഞ്ഞ സേവനങ്ങൾ ലഭിക്കുമരുന്നല്ലോ?
@hemanthsree6585 Жыл бұрын
@@naturevibes9544 thankal padichitt orupakaravum kittiyittilla, but padicha etho oru vyakthiyude kazhivukondanu, thaankalk ee video de thazhe comment cheyyan sadhikkunnath. Athupole orikkal enkilum thaankal Google map upayogichittundavum, athum etho oru vyakthi ithokke vyakthamayi padichathukondanu, so thaankal correct aayi padikathathinu aa subject ne kuttam parayaruth
@naturevibes9544 Жыл бұрын
@@hemanthsree6585 ഞാൻ കറക്റ്റ് ആയി പഠിച്ചു... അതുകൊണ്ട് എനിക്കും മാർക്കും ഉണ്ട്..... SSLC maths 1st paper 49, 2nd papper 45... Plus 2 maths 93... Pkashe njan cheyunna joliyil ഇതുകൊണ്ട് ഒരു ഉപയോഗവും ഇല്ല... പിന്നേ ഗൂഗിൾ മാപ്പ് നടക്കുന്നവൻ sin, cos, tan nokkiyalla കമ്പ്യൂട്ടർ പ്രോഗ്രാം എഴുതുന്നെ
@information8441 Жыл бұрын
@@naturevibes9544 bro നിങ്ങൾ പറഞ്ഞത് നിങ്ങൾക്ക് അതൊക്കെക്കൊണ്ട് ഒന്നും ചെയ്തിട്ടില്ല എന്നാണല്ലോ.. പക്ഷെ താങ്കൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളിലും work ചെയ്യുന്നത് മേൽപ്പറഞ്ഞ ഗണിതശാസ്ത്രം ഉപയോഗിച്ചാണ്.. അത് താങ്കൾ മനസിലാക്കുന്നില്ല എന്ന് മാത്രം.. താങ്കൾ പരോക്ഷമായി അത് ഉപയോഗപ്പെടുത്തുകയാണ്.. ഇന്നത്തെ കാലത്ത് ഇതൊന്നും ഉപയോഗിക്കാതെ ആർക്കും ജീവിക്കാൻ പറ്റില്ല ഹേ 😂കണ്ണടച്ച് ഇരുട്ടക്കരുത്
@syammn5417 Жыл бұрын
Pls give better examples than speech.
@bijumathew2519 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സ്ഥാരി കേൾക്കുന്നുണ്ടല്ലോ?
@AbdulAzeez-cu1se2 жыл бұрын
👍
@jerinjoseph4364 Жыл бұрын
അപ്പൊ കടുവാ ചാക്കോ മാഷ് പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടായിരുന്നു....അല്ലേ
@saneeshelayidath7410 Жыл бұрын
Simple aayi oru udhaharanam parayan nikathe story parayalle