❤❤❤ ഇത്രയും സന്തോഷം തരുന്ന വാർത്ത കേട്ടിട്ടില്ല. ആ കുഞ്ഞിനെ സഹായിച്ച എല്ലാവരോടും നന്ദി
@neethapn280919 күн бұрын
❤
@yashodhasoman989825 күн бұрын
ആ അമ്മെക്കു സ്വന്ത മകളെ തിരിച്ചു നൽകിയല്ലോ ദൈവമേ നന്ദിയോടെ സ്തുതിക്കുന്നു 🙏🙏🙏
@mariyammaliyakkal971925 күн бұрын
പ്രമീളക്കും റഫീഖിനും അഭിനന്ദനങൾ. നന്ദി..... പൂജയുടെ പാവം അച്ഛന് അവളെ കാണാനായില്ല... ഡിസൂസക്ക് നല്ല ശിക്ഷ ലഭിക്കണം
@usmanhadikakkadan899221 күн бұрын
🤍❤
@indiramanojkumar195725 күн бұрын
ഇതുപോലെ നമ്മുടെ രാഹുലിനെക്കൂടി കിട്ടിയിരുന്നെങ്കിൽ 🙏🏼
@treesapb533025 күн бұрын
സത്യം 🎉🎉❤
@nizammk396124 күн бұрын
@@treesapb5330 yes😢
@MustafaMustafa-z1g24 күн бұрын
സത്യം🎉🎉❤
@gigigeorge203524 күн бұрын
Athe aa monu enthu patiyo@@MustafaMustafa-z1g
@suharabisiraj542122 күн бұрын
ദിയമോളെയും
@Thankamani.P22 күн бұрын
ഒരായിരം ബിഗ് സല്യൂട്ട്. പ്രമീളയ്ക്കും റഫീഖിനും. ഒരു കാലത്തും ഈ രണ്ടുപേരെയും മറക്കരുത്. ഹൃദയംനിറഞ്ഞ നന്ദി.അമ്മയും മകളും സുന്ദരികൾ തന്നെ. ഡിസൂംസ കുടുംബത്തിന് പരമാവധി ശിക്ഷ കിട്ടണം.
@sirajelayi904022 күн бұрын
ദിയ ഫാത്തിമയും ഇത് പോലെ തിരിച്ച് വരട്ടേ😢😢😢
@naaznaseef727619 күн бұрын
Aameen
@suhrabikalodi89419 күн бұрын
Ss
@manjusudheesh443419 күн бұрын
ഒരായിരം നന്ദി പ്രമീളക്ക്👏👏👏
@D.Goblin25 күн бұрын
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ ഓർമ വന്നു. 😌
@sulumalooz12321 күн бұрын
സത്യം ഞാനും അത് ഓർക്കുകയായിരുന്നു
@abdulazeez824122 күн бұрын
നല്ല വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അൽഹംദുലില്ലാഹ്
@minukarunakaran789424 күн бұрын
ഇത്രയും വലിയ സന്ദോഷം മറ്റെന്തുണ്ട് 🌺🪔🌺🪔🌺🪔🌺🪔🌺. 🕉️🔱❤️🙏
@panineer-wm8mo25 күн бұрын
അൽഹംദുലില്ലാഹ് 👍👍
@Moon-Gods-Yahweh-And-Allah20 күн бұрын
കുറ്റക്കാരൻ അല്ലാഹു കാരണം അല്ലാഹു അനുവദിക്കാതെ ഒന്നും സംഭവിക്കില്ല
@geethanair809725 күн бұрын
God is Great🙏
@AyishaAshraf-ew1hn19 күн бұрын
Masha Allah Alhamdulillah 🤲
@sanithaaneesh413825 күн бұрын
, thank god bless🙏
@SIMYTHOMAS-x4m4 күн бұрын
ദൈവമേ ഒരായിരം നന്ദി
@MustafaMustafa-z1g24 күн бұрын
🎉🎉🎉❤ ഇന്നു കേട്ട നല്ല ഒരു വാർത്ത🎉🎉🎉❤ എന്തിനു വേറെ ഒരു ഐഡി ഫിക്കേഷൻ അമ്മയെയും മോളെയും എവിടെ ഇട്ടാലും മനസ്സിലാകില്ല അമ്മയുടെ മോളാണെന്ന് അതേപോലെതന്നെ🎉🎉🎉🎉❤❤❤
@isacsam93322 күн бұрын
വളരെ സന്തോഷം നൽകുന്ന വാർത്ത..
@kalanderhaseel903825 күн бұрын
Very good pooja
@sivadas245223 күн бұрын
കുഞ്ഞിനെ തട്ടിയ കുടുംബത്തിന് കഠിന ശിക്ഷ നൽകണം അവരുടെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം