സിനിമയെ വെല്ലും അന്വേഷണക്കഥ; 28 വർഷത്തിനു ശേഷം സഹദേവന്റെ കുടുംബത്തിന് ആശ്വാസം | Crime

  Рет қаралды 11,354

Mathrubhumi News

Mathrubhumi News

Ай бұрын

സിനിമയെ വെല്ലും അന്വേഷണക്കഥ; 28 വർഷത്തിനു ശേഷം സഹദേവന്റെ കുടുംബത്തിന് ആശ്വാസം
#crime #keralapolice #accide
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 14
@sudhisreedharan5145
@sudhisreedharan5145 28 күн бұрын
ആലത്തൂർ പോലീസിനെ കുറ്റം പറയുന്നവർ ഇത് മനസ്സിലാക്കിയാൽ നന്നായിരിക്കും. ഇതുപോലൊരു പാവപ്പെട്ടവന് വേണ്ടിയാണ് ആ പോലീസ് സബ് ഇൻസ്പെക്ടർ നിലകൊണ്ടത്. കൊടും കുറ്റവാളി ആയാലും പണത്തിനുവേണ്ടി സത്യത്തെ വളച്ചൊടിച്ച് കുറ്റവാളികളെ രക്ഷിച്ചെടുക്കുന്ന വക്കീലന്മാർക്ക് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ആയി ഇത് സമർപ്പിക്കുന്നു.. ബിഗ് സല്യൂട്ട്.. കേരളപോലീസ് 💪🏻💪🏻💪🏻💪🏻
@sanjeevdaniel5464
@sanjeevdaniel5464 28 күн бұрын
സത്യം. ഞാനും ഇതു പറഞ്ഞു മടുത്തു. 🤔🤔
@rajeevkannur9716
@rajeevkannur9716 28 күн бұрын
ആറുമാസത്തെ ലൈസൻസ് സസ്പെൻഷൻ മാത്രം ഉണ്ടാകുമായിരുന്ന ഒരു കേസിൽ 18 വർഷം ഒളിവിൽ കഴിഞ്ഞ മണ്ടൻ 😀😀😂
@user-gk5qs4ps9v
@user-gk5qs4ps9v 28 күн бұрын
അപകടങ്ങൾ സ്വാഭാവികം.ഇടിച്ചയാൾക്കെതിരെ മനഃപൂർവം അല്ലെങ്കിൽ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് കേസെടുക്കും.നഷ്ടപരിഹാരം ഈടാക്കും.ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരം കൊടുക്കും.അതിന് ഒളിച്ചു നടക്കേണ്ട കാര്യമില്ല
@GeorgeBibin-gn9ly
@GeorgeBibin-gn9ly 28 күн бұрын
പണ്ടാരം.10 കൊല്ലം ആയല്ലോ ഇനി എന്നെ പിടിക്കില്ല എന്ന് കരുതി ആശ്വസിച്ചു ഇരിക്കുവായിരുന്നു. ഇത് കണ്ടപ്പോൾ സമാദാനം പോയി 😑
@alenshibu1638
@alenshibu1638 28 күн бұрын
😮😮😮
@lintojohn2595
@lintojohn2595 28 күн бұрын
Ninte pirake police und 😂😂😂
@keralan772
@keralan772 28 күн бұрын
👌👍
@riji-ff5lm
@riji-ff5lm 27 күн бұрын
KERALA POLICE ❤❤❤❤
@user-xe1hy5xn4h
@user-xe1hy5xn4h 28 күн бұрын
മൊത്തി ജി ഒരു ചായ കുടിച്ചാലോ.... 🥰🥰
@wilsonvarghese9646
@wilsonvarghese9646 28 күн бұрын
ഇതു പോലെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നമ്പർ അറിഞ്ഞിട്ട് പോലും ഒരു കോപ്പും പോലീസ് ഉണ്ടാക്കിയില്ല parath
@minnukkl-he8sg
@minnukkl-he8sg 28 күн бұрын
ദിയാ മേളുo യും കണ്ടതെ ട്ടെ
@thilakanpv4691
@thilakanpv4691 28 күн бұрын
ഒന്ന് പോ...അമ്മായി..രക്തം കുടിക്കാതെ
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 2,5 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 1,7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 2,5 МЛН