No video

സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെങ്കിൽ അതെനിക്ക് അയച്ചു തരൂ -നടനും നിർമാതാവുമായ വിജയ് ബാബു പറയുന്നു PART 2

  Рет қаралды 232,666

Baiju N Nair

Baiju N Nair

Күн бұрын

സൂര്യ ടി വിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് തുടങ്ങി,സിനിമ നടൻ,നിർമാതാവ് തുടങ്ങിയ വേഷങ്ങളിലൂടെ നമ്മുടെ പ്രിയങ്കരനായി മാറിയ സർബത്ത് ഷമീർ-വിജയ് ബാബു മനസു തുറക്കുന്നു.
ഭാഗം 2
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #Vijaybabu#BaijuNNair #MalayalamFilm#Home#MalayalamAutoVlog#AaduOruBheekaraJeeviyaanu#BPLMobile#Asianet#SuryaTV#

Пікірлер: 528
@baijunnairofficial
@baijunnairofficial 2 жыл бұрын
സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെങ്കിൽ ചുരുക്കി എഴുതി വിജയ് ബാബുവിന് അയക്കുക..വാട്സാപ്പ് നമ്പർ: 9961411111
@afzyaseez6269
@afzyaseez6269 2 жыл бұрын
Thanks
@agishjoseph8483
@agishjoseph8483 2 жыл бұрын
thank u every much
@VishnuVamanan
@VishnuVamanan 2 жыл бұрын
This is great ❤️
@arjunm4865
@arjunm4865 2 жыл бұрын
Thank you
@aswin6046
@aswin6046 2 жыл бұрын
നിങ്ങള് ഒരു പവലിയാണ് ചേട്ടാ... 😄... എന്റെ ഡാഡി ആണ് ചേട്ടന്റെ ചാനൽ കാണിച്ച തന്നത് ഒരു വണ്ടിയെടുക്കാൻ ആഗ്രഹിച്ചപ്പോ... നിങ്ങടെ ഓരോ വീഡിയോലും ഇടക് ഇടക് പറയുന്ന നിലവാരമുള്ള കൌണ്ടർഅടി നല്ല സരമാണ് കേക്കാൻ
@4thepeople185
@4thepeople185 2 жыл бұрын
സത്യം പറയല്ലോ വിജയ് ബാബു ഇത്ര വലിയൊരു പ്രതിഭയാണെന്ന് അറിയില്ലായിരുന്നു. വളരെ നല്ല വ്യക്തിത്വം എന്തിനോടും ഉള്ള പോസിറ്റീവ് സമീപനം മൊത്തത്തിൽ ചേട്ടൻ സൂപ്പറാ
@ppsureshwin
@ppsureshwin 2 жыл бұрын
നല്ല രസമുണ്ട് കണ്ടിരിക്കാനും, കേൾക്കാനും........👌👌👌
@drbharilal8957
@drbharilal8957 2 жыл бұрын
The first time I have gone through an interview with out boring. Vijay Babu is man with positive thinking and many youngsters has to study a lot from him. He really shows how a person can get out of pathetic situations. After this interview I really became a fan of this allrounder. Thanks a lot Biju Sir for giving us some cherishable moments.
@leenkumar5727
@leenkumar5727 2 жыл бұрын
ഒരു mnt പോലും bore അടിച്ചില്ല..... Cliche ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു good intervew👌🏻👌🏻👌🏻
@asifiqq
@asifiqq 2 жыл бұрын
He is such an attractive personality....A real entertainer. Thank you biajuchetta for this adipoli eposides
@MrRajeesh00a
@MrRajeesh00a 2 жыл бұрын
Welfare ന്റെ പൊടി പോലും ഇല്ല.. vijay babu sir തകർത്തു.. അടിപൊളി talk..
@travelmaniac4918
@travelmaniac4918 2 жыл бұрын
Product Price Place Promotion He is not just a film chamber person He is a man 👌👌👌👌 Lot to study from this man 👍👍👌 Way to go vj
@arjunsaranya2573
@arjunsaranya2573 2 жыл бұрын
Vijay has got an eternal positive energy in him...really loved the way he talks. We need more visionaries like him for Mollywood industry.
@mohamedshabeerkt8820
@mohamedshabeerkt8820 2 жыл бұрын
അടിപൊളി ഇന്റർവ്യൂ, ഒരു ഭാഗം കൂടി ആവാമായിരുന്നു. എന്തായാലും സംഭവം കിടു 👏👌♥️👍.
@aju4ever
@aju4ever 2 жыл бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട റോൾ സർബത്ത് ഷമീർ ആണ്... 😄BGM, ഷമീർ.... ഓഹ് ഷമീർ... സർബത്ത്
@syamkriz
@syamkriz 2 жыл бұрын
ബൈജു നായർ നല്ല ഇന്റർവ്യൂർ ആണ് , ഇത്രയും നാൾ കൈ വെക്കാത്ത ഏരിയ ആണെങ്കിലും ..
@what_mallus_want
@what_mallus_want 2 жыл бұрын
Superb interview. Congrats to you for letting it flow and it gave the guest the room to express his real self. Respect! Loved Vijay also. Very interesting person. 👌
@Deancorso-r6o
@Deancorso-r6o 2 жыл бұрын
ബോച്ചേ- സന്തോഷ് ജോർജ് കുളങ്ങര- വിജയ് ബാബു best interviews. വിജയ് ബാബു സാറിനു എല്ലാ വിധ ആശംസകളും ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ..😍😍😍
@nidhinmathew5894
@nidhinmathew5894 2 жыл бұрын
Saiju Kurup also
@sanjurl8407
@sanjurl8407 2 жыл бұрын
Vijay Babu chilling person Nalla Adipoli interview Baiju chettan!!
@traveltechtaste
@traveltechtaste 2 жыл бұрын
വളരെ അധികം ആസ്വദിച്ചു കണ്ട ഒരു വീഡിയോ.. ആട് 3വരുമോ വരുമോ ചോദിച്ചു ഞാൻ അവസാനം വരെയും കാത്തിരുന്നത് ബൈജു ചേട്ടന്റെ ഈ എപ്പിസോഡിന്റെ 3ഭാഗം വരുമോ എന്നായിരുന്നു.. സാരമില്ല അദ്ദേഹം ഇനിയും ഉയരങ്ങളിൽ ഏത്തട്ടെ എന്നിട്ട് ഇതേ ചാനലിൽ ഒരു വീഡിയോ കൂടി ചെയ്യാൻ കഴിയട്ടെ..🤩😘❤️👏🏻
@bhavadaskavumkara3482
@bhavadaskavumkara3482 2 жыл бұрын
സൂപ്പർ ഇൻറർവ്യൂ. ഈ വിജയ് ബാബു ഒരൊന്നൊന്നൊര ഐറ്റം തന്നെ..ഈ കക്ഷി വരുന്ന ഭാവിയിൽ സിനിമയിൽ അദ്ഭുതങ്ങൾ കാണിക്കുന്ന വ്യക്തി ആയി മാറും..
@Linsonmathews
@Linsonmathews 2 жыл бұрын
വിജയ് ബാബു 😍 ബൈജു ചേട്ടൻ ❣️❣️❣️
@Naseerwyn
@Naseerwyn 2 жыл бұрын
Marketing king 🔥 മറ്റുള്ളവരോടുള്ള ബഹുമാനം 🥰 എത്ര മനോഹരമായി സംസാരിക്കുന്നു 😂
@mohamedkurukkankunnil5016
@mohamedkurukkankunnil5016 2 жыл бұрын
വിജയ് ബാബുവിനെ പരിജയപ്പെടുത്തിയ ബൈജു നായർക്ക് ❤️❤️❤️
@Sanstar99
@Sanstar99 2 жыл бұрын
കിടിലം ഇന്റർവ്യൂ😀❤️ വളരെയധികം ആസ്വദിച്ചു😌😌
@achu2206
@achu2206 2 жыл бұрын
2022 le big project 😁
@Techtrendzs
@Techtrendzs 2 жыл бұрын
I was thinking that 😂😂
@NoOne-gv2fv
@NoOne-gv2fv 2 жыл бұрын
ഞാനും ഉറങ്ങുന്നതിനു മുൻപ് മിക്കവാറും വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട് 😁
@xxxtentaction14
@xxxtentaction14 2 жыл бұрын
🤣🤣🤣
@vysakhgeethagopi7887
@vysakhgeethagopi7887 2 жыл бұрын
ഗൊച്ചു ഗള്ളൽ 😁🤣🤣🤣🤣
@jithins6901
@jithins6901 2 жыл бұрын
അത് ശരി
@sapien1340
@sapien1340 2 жыл бұрын
ninte kai thenju theernille
@visualtreat8205
@visualtreat8205 2 жыл бұрын
Nalla thamasa
@ranjithnair58
@ranjithnair58 2 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ നല്ല ഒരു ലിസണർ ആണ്. സത്യം പറഞ്ഞാൽ വിജയ് ബാബുവിനെക്കാൾ ഞാൻ ശ്രദ്ധിച്ചത് നിങ്ങളെ ആണ്
@shantyabraham9016
@shantyabraham9016 2 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ നല്ലോണം ആസ്വദിച്ച ഒരു interview 💞💞.. നടന്നു നടന്നു ക്ഷീണിച്ചു അവരും കൂടെ ഞാനും 😄
@ajeeshputhussery334
@ajeeshputhussery334 2 жыл бұрын
നല്ല സൂപ്പർ മാൻ ആണ് വിജയ്ബാബു സാർ,,, നല്ല ഹ്യൂമർ ഉള്ള മനുഷ്യൻ,,, എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല
@vishnukarishmare
@vishnukarishmare 2 жыл бұрын
അതാണ് മാർക്കറ്റിംഗ് മാനേജർ മാരുടെ പവർ. അവരെ പോലെ ഒബ്സർവേഷൻ സ്കിൽ ആർക്കും വരില്ല. Proud marketing person.... അവരെ പോലെ struggle അനുഭവിക്കുന്നവർ ആരുമില്ല. ജോലിയിലും ജീവിതത്തിലും തെറിവിളി കേൾക്കാൻ വിധിച്ചവർ. ഒരു ലീഡ് sale ആകുമ്പോൾ കിട്ടുന്ന സംതൃപ്തി..
@AjithKumar-qh5nk
@AjithKumar-qh5nk 2 жыл бұрын
What a visionary real person.Fantastic interview Baiju please bring us more of these
@Catlover379
@Catlover379 2 жыл бұрын
28അദ്ദേഹം പറഞ്ഞത് ഒരു വലിയ കാര്യമാണ്....ഗൾഫിൽ ഏത് സമയത്താണ് റോഡ് വൺവേ ആവുന്നത് എന്ന് പറയാൻ പറ്റില്ല.... കുത്ത് പാള എടുക്കാൻ അത് മതി...അനുഭവം ഗുരു ..
@VinPriy
@VinPriy 2 жыл бұрын
നല്ല ഇൻറർവ്യൂ. വിജയ് ബാബു വിൻറെ സിനിമാ യാത്ര നല്ല രീതിയിൽ അറിയാൻ പറ്റി. പക്ഷേ വിജയ് ബാബു ചെറുപ്പം മുതൽ ഉപയോഗിച്ച വണ്ടി കളെ പ്പറ്റി കൂടുതൽ ചർച്ച ചെയ്യാമായിരുന്നു....
@spiceroute1638
@spiceroute1638 2 жыл бұрын
ഇതാണ് മോനെ ഇന്റർവ്യൂ . ബൈജു ചേട്ടനെ പോലും കൗണ്ടർ അടിക്കാൻ ടൈം കൊടുക്കാതെ വിജയ് ബാബുവിന്റെ അസാധ്യ കൗണ്ടർ
@vishnuprakashcd1530
@vishnuprakashcd1530 2 жыл бұрын
32:00 aaa jolsyan alu puliyattaaa😂🤣🤣🤣
@tempfrag380
@tempfrag380 2 жыл бұрын
Scenable😂😂🤣
@SureshKumar-fj6rj
@SureshKumar-fj6rj 2 жыл бұрын
അയ്യോ തീർന്നുപോയോ എന്ന് തോന്നിപ്പോയ speech super ♥️♥️♥️
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
എന്തൊരു എനർജി ലെവൽ... പോസിറ്റീവ് വൈബ്...വിജയ് ബാബു... ❤️❤️❤️👍👍🙏
@nishadvazhayil
@nishadvazhayil 2 жыл бұрын
കുറച്ച് മാസം മുൻപ് ഇന്റർവ്യൂ ചെയ്യാൻ പറ്റിയത് താങ്കളുടെ ഭാഗ്യം. ഇപ്പോൾ ആണെകിൽ മുപ്പർ വളരെ ബിസി ആയി. കിട്ടാൻ വലിയ പ്രയാസം ആകും
@hamidAliC
@hamidAliC 2 жыл бұрын
Mudhugaw ഫേവറിറ്റ് ആണ്.. റാംബോ🔥🔥 ... രാമ ചന്ദ്രൻ ബോണക്കാട്.
@abctou4592
@abctou4592 2 жыл бұрын
Vijay Babu, appreciate your opinions and openness.Best wishes 👏🌺
@nmv298
@nmv298 2 жыл бұрын
കരയിപ്പിച്ചേ ശീലമുള്ളൂ എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ മനസ്സിലായി🥱
@Sunilpbaby
@Sunilpbaby 2 жыл бұрын
🎶🎶🎙️ഷെമീർ.... ഷെമീർ..... സർബത്ത്....ഷെമീർ ........ സർബത്ത്.... 🎶🎶 കിടു ഇന്റർവ്യൂ.. 👌👌😍❤️
@nimeshjoy3181
@nimeshjoy3181 2 жыл бұрын
രണ്ടു ഭാഗവും ഒരു സെക്കൻ്റ് പോലും സ്ക്കിപ് ചെയ്യാതെ കണ്ടൂ.... കണ്ടിരുന്നുപോയി.. ❤️👍
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Enjoyed a lot.Thank you ബൈജുഭായ്... All the very best to വിജയ് ബാബു
@tharununnikrishnan7000
@tharununnikrishnan7000 2 жыл бұрын
ഇദ്ദേഹവുമായി ഒരു എപ്പിസോഡ് കൂടി വന്നാലും ബോറടിക്കില്ല
@dcheria1
@dcheria1 2 жыл бұрын
Very interesting interview, no lagging or boring the viewers. Thank you so much both of you guys.
@jabjab1363
@jabjab1363 2 жыл бұрын
ഒരു ഇൻറർവ്യൂ ആണെന്നു തോന്നിയില്ല അത്ര നാച്ചുറൽ ആയിട്ടുണ്ട് . Home ഉം രണ്ട് ആടും നീനയും തന്ന് മലയാളസിനിമയെ മാറ്റിമറിച്ച ആൾ. Creative to the core. Enjoyed his narrations.
@arunchacko997
@arunchacko997 2 жыл бұрын
Interesting interview, Such an experienced person from Media,shares his experience in a simple manner
@ashiktabdu6374
@ashiktabdu6374 2 жыл бұрын
Iyaal full comedy aayirunnule… 😄👌🏼
@anoopkrishnanv
@anoopkrishnanv 2 жыл бұрын
പുള്ളിടെ confidence level ആണ് മെയിൻ❤️
@abctou4592
@abctou4592 2 жыл бұрын
Baiju Sir, you are a fantastic interviewer.. good listener, never interrupt, intelligent questions, you always let others to speak. Best wishes, please do bring good personalities for us. Vijay Babu a different person, respect,Thanks.
@dpu11
@dpu11 2 жыл бұрын
31:59 ആ ജ്യോത്സ്യനെ സമ്മതിക്കണം.. അച്ചട്ടായി..
@ajuradh
@ajuradh 2 жыл бұрын
വിജയ് ബാബു തകർത്തു......
@DESPERADO4003
@DESPERADO4003 2 жыл бұрын
As usual superb..!!! Best person introduced....lot more to learn from him 😍😍
@vineethp1628
@vineethp1628 2 жыл бұрын
വിജയ് ബാബു പൊളി ആരുന്നു അല്ലേ 😀👏🏻👏🏻👏🏻😍.. മസിൽ പിടിത്തം കണ്ടപ്പോൾ ഓർത്തു സർബത്തു ഷമീർ ഒക്കെ കൃത്രിമം ആണെന്ന്.. ഇപ്പൊ മനസിലായി നാച്ചുറൽ ആരുന്നുന്നു. 👌🏻👌🏻👌🏻👌🏻
@renjiths332
@renjiths332 2 жыл бұрын
വളരെ നല്ല ഇൻ്റർവ്യൂ ആയിരുന്നു...really enjoyed.it would have been nice if you could extend this to one more episode
@manunairlove
@manunairlove 2 жыл бұрын
"ആ റോൾ പിടിച്ചു വാങ്ങിച്ചതാണോ?" "അല്ലല്ല.... അതിന്റെ പിന്നിൽ ഒര് കഥയുണ്ട്... അതിനുള്ള സ്പേസ് ഉണ്ടോ???" "ഇഷ്ടം പോലെയുണ്ട്.....512 GB യുണ്ട് 😎" 🤣🤣🤣കിടു 🤣🙏
@syamkriz
@syamkriz 2 жыл бұрын
വിജയ് ബാബു സാറിന്റെ എസ ഐ ഷമീർ ആണ് നമ്മൾ ഓർക്കുന്നത്
@momprincessvlog5312
@momprincessvlog5312 2 жыл бұрын
2022 best anu en paranja astrologer ipo jeevanode undo ...jolsyam sathyaman ipp best time anu ..swaha ...in thanne i am goin to see an astrologer ..such an inspiration 🙏
@mrsiby1980
@mrsiby1980 2 жыл бұрын
Vijay is down to earth and very much practical in life..Good to know him closer as well great interview by Baiju..
@rahults4368
@rahults4368 2 жыл бұрын
Vijayude kadha thanne oru cinima akkaiyal oru thriller movie aknillya.. anggane thonnuvar like adi ..
@manojmenon5462
@manojmenon5462 2 жыл бұрын
2nd part of the interview is really wonderful as a movie after interval. Good luck and best wishes.
@dictatorlewis6646
@dictatorlewis6646 2 жыл бұрын
എന്താ രസം ഈ സംസാരം കെട്ടിരിക്കാൻ 🥰👍🏻👍🏻 ഇനിയും വേണം...
@ramjithrk
@ramjithrk 2 жыл бұрын
അതിമനോഹരം ഈ അഭിമുഖം 👍👏
@sanithkumar1986
@sanithkumar1986 2 жыл бұрын
Vijay Babu is a brand now. Namak viswasichu cinema kaanam.
@pixelgraphics5158
@pixelgraphics5158 2 жыл бұрын
ദുബായിയില്‍ ഹോട്ടല്‍ തുടങ്ങി പൊളിഞ്ഞ കാര്യം എത്ര തമാശയോടെയാണ് വിജയ് ബാബു സര്‍ പറഞ്ഞത്.... ചിരിച്ച് മതിയായി... പാര്‍ട്ട് 3 ഉണ്ടാകുമോ...
@hassanch8158
@hassanch8158 2 жыл бұрын
സിനിമ ഇൻഡസ്ട്രിയൽ ചില കാര്യങ്ങൾ രസകരമായി അവതരിപ്പിച്ച വിജയ് സാർ നാവട്ടെ ഇന്നത്തെ എന്റെ കുതിര പവൻ
@dannyinnocent9123
@dannyinnocent9123 2 жыл бұрын
One of the best interviews.....
@sabucheriyil1
@sabucheriyil1 2 жыл бұрын
അടിപൊളി.. നേരം പോകുന്നത് അറിയില്ല...
@rankseeker2849
@rankseeker2849 2 жыл бұрын
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. .... ആവശ്യക്കാരിൽ എത്തിക്കു......
@aneeshjohn5663
@aneeshjohn5663 2 жыл бұрын
Waiting ആട് 3....
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 2 жыл бұрын
ഇതാണ് ബൈജു ചേട്ടനെ എല്ലാവർക്കും ഇഷ്ടം നമ്മൾ ആഗ്രഹിക്കുന്ന വണ്ടിയും നമ്മൾ ആഗ്രഹിക്കുന്ന നടന്മാരെയും കുറച്ച് വേണ്ടതെല്ലാം നമുക്ക് പറഞ്ഞു തരുന്നു ദ കംപ്ലീറ്റ് യൂട്യൂബർ
@Vaisakh_puthanpurayil
@Vaisakh_puthanpurayil 2 жыл бұрын
Mr Baijuvinte interviewyile pratheyagatha 1. Ningal interview edukumbol areyum interrupt cheyunathu kandittila ...apurathulla all paranju complete ayathinu sesham matrame countrer alenkil/ next question chodikunathu kandittullu....valare nala oru pravanatha annu keep it up... 2. Interviewyil ulla allude utharangalil ninnu adutha chodyangal undakunna shaili , kollam 3. oro chodyangalum connected annu onnil ninnu onnilekku valare bangiyayi questions frame cheyan ningalkku sadikunnu....we r njoying
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@premkumarps6140
@premkumarps6140 2 жыл бұрын
Vijaybabu has been an ideal Master in different Businesses, at last in film industry. From his explanation, how he recovered from a big fall especially as a business entrepreneur in a foreign country is by his bold and very calculated administrative skills, really hatsoff.
@jinishplouis7429
@jinishplouis7429 2 жыл бұрын
Pakshe kayiliruppu athra nallathu alla
@barroz5816
@barroz5816 2 жыл бұрын
പാവം ജ്യോൽസ്യൻ പറഞ്ഞത് 2022ൽ പണി പാലും വെള്ളത്തിൽ കിട്ടും എന്നായിരിക്കും 😶🙂
@Bineeshkp57
@Bineeshkp57 2 жыл бұрын
Jolsyan 😎 poli aallo ,2022- best aayi
@macrocosmnature3734
@macrocosmnature3734 2 жыл бұрын
I seen VJ ' confidence only in Kohli....such a powerhouse. Wishes...
@ajishnair1971
@ajishnair1971 2 жыл бұрын
ചക്കിക്കൊത്തൊരു ചങ്കരൻ, ഉരുളയ്ക്കുപ്പേരി.. രണ്ടു പേരും തകർത്തു.
@IslamIsDevils
@IslamIsDevils 2 жыл бұрын
Waiting for Episode 3 and Aadu 3 😍
@vinumohan7263
@vinumohan7263 2 жыл бұрын
ഇന്റർവ്യൂ ന്റെ അവസാനം ആട് 3 നെ പറ്റി ചോദിക്കും എന്ന് അറിയാമാരുന്നു . അതിനു വിജയ് ബാബുന്റെ മറുപടി കലക്കി . ഇമിഗ്രേഷനിലും ചെക്ക് പോസ്റ്റിലും വരെ ചോദിക്കും
@renjiabhiss5715
@renjiabhiss5715 2 жыл бұрын
👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം 🙏
@rahulravi3085
@rahulravi3085 2 жыл бұрын
2022 good time🤣🤣🤣🤣
@natesasarmagopalakrishnan912
@natesasarmagopalakrishnan912 2 жыл бұрын
wowwwwww.... soopper super episode.... Biji Nair ji, thanks a lot for this wonderful episode... Never knew that Vijay had undergone this much of trouble before establishing this present role as a Film Maker ! hats off to him !
@abygeorgeg
@abygeorgeg 2 жыл бұрын
ഇനിയും പ്രതീക്ഷിച്ചു സൂപ്പർ ഇന്റർവ്യൂ ❤👏👌🏻🤝
@bijakrishna7048
@bijakrishna7048 2 жыл бұрын
10:06 ലാൽ ജോസ് ന്റെ ശബ്ദം super ആയിട്ട് ചെയ്തു .. 😀😀😀👌👍👍
@gopakumarm6265
@gopakumarm6265 7 ай бұрын
Athe Baiju n Nair edit cheythanu
@gopakumarm6265
@gopakumarm6265 7 ай бұрын
Lip sync Nokias manasilavum
@vishnumohan4050
@vishnumohan4050 2 жыл бұрын
VIJAY BABU etreyum happy aayi samsarikuna aal aarno ...orupad vettam kandu happy to hear his story Thanks Baiju chetta
@bt9604
@bt9604 2 жыл бұрын
21:00 Thodupuzha
@athulrafeek1967
@athulrafeek1967 2 жыл бұрын
Jolsyan paranjath pole 2022 sooper aaayi pullikkk😅
@sherinsamuel5776
@sherinsamuel5776 2 жыл бұрын
Peruchazhi is one of my favorite vijay babu movies
@manuprakash5766
@manuprakash5766 2 жыл бұрын
Good work baju n Nair. Vandiyude karyangalkk purame variety aayi oru episode um cheiyunnu. Keep going
@kriz2k11
@kriz2k11 2 жыл бұрын
Vijay babu's positive energy is simply superb, probably built up on all the experinces ❤
@sreepillai3652
@sreepillai3652 2 жыл бұрын
Nothing to comment, but awesome free flow. no pretention. delivering the experienced-Vijay unstoppable. Another feather on Baiju vlog👍
@bijuluke3541
@bijuluke3541 9 ай бұрын
Great interview.. I loved Vijay Babus business approach and the 4Ps philosophy. Great entrepreneur and see someone who handles stress with humour and Biriyani .. really resembles my Bangalore days.. very interesting, intuitive and informative personality.. God bless.. Great fan of Mr. Baiju for his gentle probing and handling different personalities.. All ur videos are soothing to see.. God bless
@arjuniso
@arjuniso 2 жыл бұрын
ജയസൂര്യയെ ഇന്റർവ്യൂ ചെയ്യാമോ ബൈജുചേട്ടാ....
@shijilob
@shijilob 2 жыл бұрын
2022 l sherikkum reshapettunnu thonnunnu😆 ellam chettantey bhagam
@Xav1998
@Xav1998 2 жыл бұрын
Nadannu nadannu kasargod ethiiii...doore pavam velfire
@atnvlogs333
@atnvlogs333 10 ай бұрын
ജീവിതം അത് പൊരുതി വിജയിക്കേണ്ടത് തന്നെ. 👌
@ephreamschennakadan4680
@ephreamschennakadan4680 2 жыл бұрын
Adipwolii Manushyan
@philipshaji564
@philipshaji564 2 жыл бұрын
32:05 'You're sleepless nights are coming ' :- that jyothsian
@febinpaul8639
@febinpaul8639 2 жыл бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ പൊളി ആണ്....
@user-dc4tz8cz4m
@user-dc4tz8cz4m 2 жыл бұрын
One of the best interviews from your channel Baiju chetta. Really enjoyed. Vijay seems to be a real fun guy 👏🏼
@niramayaragesh3125
@niramayaragesh3125 2 жыл бұрын
ഒരു വിജയ് ബാബു, സിനിമ പോലെ തന്നെ അഭിമുഖം കണ്ടിരിക്കാനും സുഖം സമയം പോയത് അറിയുന്നില്ല
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН