വട്ടാണോ എന്ന് ചോദിച്ചവരുണ്ട് , ഖൽബ് സിനിമയുടെ വിശേഷങ്ങളുമായി വിജയ് ബാബു|Qalb| Vijay Babu |Exclusive

  Рет қаралды 24,412

Movie World Media

Movie World Media

6 ай бұрын

Exclusive Interview With Vijay Babu
#vijaybabu #fridayfilms #qalb #sajidyahiya #hananshah #suhailkoya #fridayfilmhouse #fragrantnaturefilmcreations #haidarali #haidaraliinterview #movieworldmedia #movieworldtalks
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 76
@azharyt1765
@azharyt1765 6 ай бұрын
ഹൈദ്രോളി സിനിമയെ ഇത്രയധികം സ്നേഹിച്ച മനുഷ്യൻ വേറെ ഇല്ല
@azharyt1765
@azharyt1765 6 ай бұрын
ഹൈടോളി ക്ക് മലയാളത്തിൽ 2023 ൽ എത്ര സിനിമ ഇറങ്ങി എന്ന് പോലും അറിയില്ല 😇
@sunil48k
@sunil48k 6 ай бұрын
മികച്ച നടൻ എന്തായാലും ഹൈദ്രലി തന്നെ 👏👏👏👏👏👏😍😍
@appsjp8408
@appsjp8408 6 ай бұрын
മലയാളത്തിൽ പ്രകൃതി പടങ്ങൾ കുടുതൽ ആയതാണ് പ്രശ്നം ..അതിൽ നിന്നു മാറി വരുന്നത് ജയിക്കും.RDX ഓക്കേ ജയിച്ചത്‌ കണ്ടിലെ Content ഫിലിംസ് മിക്കതും ott യിലെ ഭൂരിപക്ഷം പ്രേക്ഷകർ കാണുള്ളൂ
@jahnwizlmbru131
@jahnwizlmbru131 6 ай бұрын
അന്യ ഭാഷ ഫിലിം നെ കുറ്റം പറയാതെ.. നല്ല പടം ആണേൽ ആൾ കാണും
@abz9635
@abz9635 6 ай бұрын
Ozler n aalilla
@athulthilak801
@athulthilak801 6 ай бұрын
പുതു മുഖങ്ങൾക്ക് അവസരം കൊടുക്കുന്ന കാര്യത്തിൽ............ വിജയ് ബാബു > മറ്റുള്ളവർ
@muhammedsadique9537
@muhammedsadique9537 6 ай бұрын
പൈസ കൊടുക്കണ്ട
@Miscxpres
@Miscxpres 6 ай бұрын
​@@muhammedsadique9537.. പൈസ കൊടുക്കേണ്ട, പക്ഷേ അവർക്ക് അവസരങ്ങൾ kittunnille....അതല്ലേ വേണ്ടത്....പിന്നെ അയാള് പുതുമുഖങ്ങളെ വെച്ച് അയാളുടെ ബിസിനെസ്സ് സക്സസ് ആകുന്നുണ്ട്
@JyothishKumarRanni
@JyothishKumarRanni 6 ай бұрын
Cinemayil Angott Paisa Koduthalum Veshangal Kitan Paadanu
@vibe1776
@vibe1776 6 ай бұрын
Kalikkan kittum😂😂😂
@JGeorge_c
@JGeorge_c 6 ай бұрын
Not without benefits
@vinayak90417
@vinayak90417 6 ай бұрын
കാലവും ആളുകളുടെ ചിന്താഗധിയും മാറുന്നത് മനസ്സിലാക്കി പടമെടുക്കുക.. അല്ലാതെ ഒരു വഴിയും ഇല്ല സുഹൃത്തേ quality ഇല്ലാത്ത പടങ്ങൾ ആരും ഇനി തീയേറ്ററിൽ പോയി കാണില്ല അതാണ് റിയാലിറ്റി..the only thing u guys cn do is just accept it and move on with good quality filims with the taste of audience nothing else🤷🏻‍♂️🤣
@donyjohn2718
@donyjohn2718 6 ай бұрын
Ithanu correct point
@ssanu40
@ssanu40 6 ай бұрын
അത് തന്നെയാണ് പറഞ്ഞത്.. Content wise നല്ല പടങ്ങൾ ആയിട്ടും ഇവിടെ flop ആയ പടങ്ങൾ ഒരുപാടുണ്ട്.. കൃത്യമായി തിയേറ്ററിൽ ഷോസ് കിട്ടാത്തത് time കിട്ടാത്തതും അന്യ ഭാഷ പടങ്ങളുടെ കുത്തൊഴുക്കും അതിനൊരു കാരണം ആണ് 👍🏻
@rejinsragils1389
@rejinsragils1389 6 ай бұрын
അന്യ ഭാഷ സിനിമയൊന്നും അല്ല സുഹൃത്തേ പ്രശനം എത്രയോ അന്യഭാഷചിത്രങ്ങൾ പൊട്ടുന്നു അപ്പോ അതോ,,ഏതാർത്ഥ പ്രശ്നം ടിക്കറ്റ്ന്റെ ഒരു മര്യാദയുമില്ലാത്ത വർധനവ് ആണ് പക്ഷെ അത് മാത്രം നിങ്ങൾ മിണ്ടില്ലല്ലോ,,ടിക്കറ്റ് ചാർജ് വളരെ കുറവെങ്കിൽ പൊളി പടം പോലും ആളുകൾ കാണാൻ ശ്രമിക്കും,എന്നാൽ ഇപ്പോ പടം എങ്ങനെയുണ്ട് എന്ന് അറിഞ്ഞാൽ മാത്രേ പോകു പൈസ പോകരുതല്ലോ,,,പിന്നെ മെയിൻ വില്ലൻ സ്മാർട്ട്‌ ഫോണിന്റെ വരവ്,,അല്ലാതെ നിങ്ങൾ ചുമ്മ അതുമിതും പറഞ്ഞിട്ടൊന്നും കാര്യം ഇല്ല..വേറെയും കാര്യങ്ങൾ ഉണ്ട് എല്ലാം ചേരുമ്പോൾ അത് വലിയ പ്രശ്നം ആവുന്നു...
@arunthampi91
@arunthampi91 6 ай бұрын
Informative
@star_struck420
@star_struck420 6 ай бұрын
🎉
@ssanu40
@ssanu40 6 ай бұрын
True👌🏻
@jaganat3333
@jaganat3333 6 ай бұрын
ithil നല്ല ഒരു പങ്കു ഇവിടെ ഉള്ള മാധ്യമങ്ങൾക്കാണ്..... .വിജയ പോലെ ഉളളവർ മാത്രം അല്ല യാഷിനെ ഒക്കെ ivide ullavare പൊക്കി വെക്കുന്നുണ്ട് ..മറ്റു ഭാഷകളിൽ മലയാളം സിനിമ റിലീസ് ചയ്യുമ്പോൾ ഒരു coverage ഇല്ല ..ഇവിടെ അങ്ങനെ അല്ല...എല്ലരും ഇവുടെ വന്നു മമ്മൂട്ടി /മോഹൻലാൽ ഗ്രേറ്റ് ആക്ടര്സ് എന്നുള്ള സ്ഥിരം പല്ലവി പറഞ്ഞു കളക്ഷൻ കൊണ്ട് പോകും .. ..മലയാള സിനിമ നല്ല സിനിമ എന്നൊരു സ്ഥിരം പല്ലവി ഉണ്ട് ...അതിനു അർഥം നിങ്ങൾ ചെറിയ കളികൾ ആയി ഇരിക്ക് , ഞങ്ങൾ വലിയ പടങ്ങൾ ആയി വരും എന്നാണ് ...തെലുഗു സിനിമക്ക് അത് വേഗം മനസ്സിലായി ...ഇപ്പൊ kananda വലിയ പടങ്ങൾ എടുക്കുന്നു , അതാണ് വേണ്ടത്
@anirudh6386
@anirudh6386 6 ай бұрын
ഇവിടെ യാഷിനെപ്പോലെ ഒരു സ്റ്റാർ ഉണ്ടോ അല്ലെങ്കിൽ vijaye പോലെയോ, അല്ലു അർജുനെ പോലെയോ ഒരു ബ്രാൻഡ് ഉണ്ടോ.............. യൂത്തിലാണ് പറയുന്നത്
@ajeshaj7317
@ajeshaj7317 6 ай бұрын
Dhayan sreenivasan ... Interview super ⭐/ bomb 💣 star
@appsjp8408
@appsjp8408 6 ай бұрын
​​@@anirudh6386 ഇല്ലാത്തതു ഒന്നുമല്ല.. പക്ഷേ അവരെ വച്ചു മാസ്സ് ഫിലിംസ് വളരെ കുറവാണു. മലയാളത്തിൽ പ്രകൃതി പടങ്ങൾ കുടുതൽ ആയതാണ് പ്രശ്നം ..അതിൽ നിന്നു മാറി വരുന്നത് ജയിക്കും.RDX ഓക്കേ ജയിച്ചത്‌ കണ്ടിലെ
@avt484
@avt484 6 ай бұрын
Very true
@niranjanmenan944
@niranjanmenan944 6 ай бұрын
അല്ലേലും ആർക്ക് കാണണം ഇ മലയാള പ്രകൃതി പടങ്ങൾ... അതൊക്ക tamil kannada Telugu mass പടങ്ങൾ.. 👌Paisa vasool🤩 ഞാൻ പറയുന്നത് അത് dub ചെയ്തു മലയാളത്തിൽ ഇറക്കേണ്ട ആവിശ്യമേ ഇല്ല.. Subtitles. മാത്രം വെച്ചാൽ മതി... Tamil ആണെങ്കിൽ അതു പോലും വേണ്ട... കാരണം മലയാളത്തിൽ ചെയ്താൽ അതിന്റെ effect പോകും പ്രത്യേകിച്ച് പാട്ടുകളുടെത്
@abz9635
@abz9635 6 ай бұрын
Nalayalikalkk ithoke mathi..
@mollywoodshots6503
@mollywoodshots6503 6 ай бұрын
Thante karyam mathram paranja mathi. Backi ollorde karyom koodi parayanda. Inganathe films num athintethaya audience ind.
@rohithrajan4846
@rohithrajan4846 5 ай бұрын
​@@mollywoodshots6503athukondano 200+ padam atom bombinekkal pottal pottiyath😂
@amal00
@amal00 6 ай бұрын
Al hyrdo
@Goldenmemory309
@Goldenmemory309 6 ай бұрын
He is telling very true words
@shidinvishnu9009
@shidinvishnu9009 6 ай бұрын
വളരെ ഗൗരവം ഉള്ള കാര്യം ആണ്
@akashgigi5580
@akashgigi5580 6 ай бұрын
🤐🤐🤐
@anandnaa
@anandnaa 6 ай бұрын
Vijay babu പൃഥ്വിരാജ് ഗങ്ങ് ന് ഇട്ടു ആണോ കൊട്ടുന്നത് എന്നൊരു സംശയം
@deadpool0.o319
@deadpool0.o319 5 ай бұрын
Vijay babu looks like home lander lite
@ajeshaj7317
@ajeshaj7317 6 ай бұрын
ഇവിടെ ത്തെ ഒരു നടൻ ന്റെയും സിനിമ കാണാൻ വേണ്ടി tamil Telgu Kanada Hindi ആരും ഇല്ല അത് മനസിൽ ആക്കി മലയാളികൾക്ക് വേണ്ടി ഉള്ള Films എടുക്ക് eg- falimy , kannur squads,Romancham ഇങ്ങനെ ഉള്ള Realistic flims 2. Production Cost Control ചെയ്യണം - Actors payment 🚀🚀🚀🚀 😂😂
@Aju_Lonewolf
@Aju_Lonewolf 6 ай бұрын
അന്യ ഭാഷയിൽ നിന്ന് നല്ല നല്ല ക്വാളിറ്റി സിനിമകൾ വരുന്നുണ്ട് മലയാളം ആണ്‌ ക്വാളിറ്റി ഇല്ലാത്ത സിനിമ വരുന്നത്
@simpsonmathew1361
@simpsonmathew1361 6 ай бұрын
alla babu anna adi engane ondarunnu
@shaheerkannur9499
@shaheerkannur9499 6 ай бұрын
19:40 നേര് movie യെ nice ആയി ഉക്കി വിജയ് ബാബു😅😅
@ak-ly8mi
@ak-ly8mi 6 ай бұрын
Manasilayile
@vijinvijay
@vijinvijay 6 ай бұрын
നേരെ തിരിയുമെന്നാണ് പറഞ്ഞത് 🤦
@mollywoodshots6503
@mollywoodshots6503 6 ай бұрын
Ath engane ookkal aavane🙄
@shijovarghese8087
@shijovarghese8087 6 ай бұрын
Shaheer kannur nu vayya ennu thonnunnu 😂😂
@premsankaryum4961
@premsankaryum4961 5 ай бұрын
Wrong interpretation
@AnilKumar-gj7cf
@AnilKumar-gj7cf 6 ай бұрын
ഇങ്ങോരെ കാണുമ്പോ... Oral tooth paste ഓർമ്മ വരുന്നു 🙉🙊
@abyselastian9366
@abyselastian9366 6 ай бұрын
Aadu 2 cinema release Ayi theatre odikond irrikunna athey samayathu....puthu mukham director inte cinema athey polay successful ayitt theatre il odikond irrikuvayirrunnu ningallu marannu Vijay Babu sir aa Cinemayude peru annu QUEEN aa puthumukha director inte peru Dijo Jose Antony
@Krishnendu_Koovappally
@Krishnendu_Koovappally 6 ай бұрын
ഇങ്ങേര് അടിപൊളിയാണ് 👌
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 5 ай бұрын
yes... infidelity
@nationalsyllabus962
@nationalsyllabus962 6 ай бұрын
തീയറ്ററുകാരെ എതിർത്ത് നിർമ്മാതാക്കൾ വൈഡ് റിലീസ് നടത്തി. OTT യിൽ പുതിയ സിനിമ കൊടുത്തു... ഞങ്ങടെ സിനിമ ഞങ്ങൾ ഇഷ്ടമുള്ള പോലെ മാർക്കറ്റ് ചെയ്യും എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്... ഇപ്പോൾ അതേ പോയിന്റ് തീയറ്ററുകൾ പറയുന്നു. ഞങ്ങൾക്ക്‌ കളക്ഷൻ കിട്ടുന്ന പടം ഞങ്ങൾ കാണിക്കും എന്ന് തീയറ്ററുകൾ....😂 കാലം കണക്കുകൾ തീർക്കും....
@josebenvgjosebenvg3482
@josebenvgjosebenvg3482 6 ай бұрын
padam നല്ലത് ആണെങ്കിൽ ethu മഴ kalamayalum ആള് കേറും
@vidhyanandcs1197
@vidhyanandcs1197 5 ай бұрын
Malayalam producers pan south/ pan Indian movies plan chyaanam
@dr.joseantony1586
@dr.joseantony1586 6 ай бұрын
ഇങ്ങേരു പറയുന്നത് കറക്റ്റ് ആണ്.. ഈ ക്രിസ്മസ് നു ഒരു സിനിമ തീയേറ്ററിൽ പോയി കാണാം എന്ന് വെച്ചാൽ ആകെ ഒരു പടം മാത്രം... ഫലിമി മുതലായ ചിത്രങ്ങൾ പരീക്ഷ സീസണിൽ ഓടിച്ചു തീർത്തു മാറ്റിക്കളഞ്ഞു... എന്തൊരു കഷ്ടമാണ്... വർഷം നോക്കുമ്പോ കൊറേ മലയാളം പടങ്ങൾ... ഒരുപാടു എണ്ണം തിയേറ്റർ കിട്ടാതെ ഒതുക്കപ്പെടുന്നുണ്ട്...
@faaaaz7132
@faaaaz7132 6 ай бұрын
ഭാഷ ഒന്നുമല്ല മക്കളെ നല്ല സിനിമ ആണേൽ കാണും തീയേറ്ററും കിട്ടും അല്ലാണ്ടെ ചവർ ണ്ടാക്കിട്ടു തിയേറ്റർ ഇല്ലന്ന് parayyalle🫂
@cineenthusiast1234
@cineenthusiast1234 6 ай бұрын
Oru 60% malayalam, bakki other language kodukkuka ennittu gradually ethano nallathu athinu kooduthal kodukkuka
@checkmate3355
@checkmate3355 6 ай бұрын
Parayunnathil orupaadu logic und!
@hishamn4660
@hishamn4660 6 ай бұрын
Case nde kaaryam choykku pillecha😊
@501soap
@501soap 6 ай бұрын
Most unutlized complete actor
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 5 ай бұрын
but utilization mattu sthalangalil nadannitund😅🤣
@hishamn4660
@hishamn4660 6 ай бұрын
Hydroolli choykkan maranathaavum😊
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 5 ай бұрын
hehe eda moneee. choicha vijay babu sed aaavum hehe
@azharyt1765
@azharyt1765 6 ай бұрын
വിജയ് ബാബു സിനിമയുടെ ഇക്കണോമിക്സ് പറയുമ്പോൾ പൊട്ടൻ 500 കണ്ടപോലെ ഊംബി നിൽക്കുന്നത് കാണാൻ നല്ല രസമുണ്ട് 😇
@Source550
@Source550 6 ай бұрын
പൃഥ്വിരാജിനിട്ടു കൊട്ടിയതാണ് അല്ലേ...😂
@amalcr6014
@amalcr6014 6 ай бұрын
Malayalam films are becoming waste. No body can watch more than 10 minutes of almost 90 % of films.
@cineenthusiast1234
@cineenthusiast1234 6 ай бұрын
😂 dude its not only malayalam all indian films how many tamil, telugu, kannada, films you had watched 😂 90% of films are worst because majority is produced to be sold in OTT , in 2024 onwards only good and qbove average will come
@mollywoodshots6503
@mollywoodshots6503 6 ай бұрын
Thante karyam mathram paranja mathi. Backi ollorde karyam parayanda. Thaan Ella Tamil, Telugu Kannada films onnum kandittillallo? Athilum chavar pole erangana oola films ind. Ariyathonda
@akhilreghunath
@akhilreghunath 6 ай бұрын
Hydroli ano? Kuthi thiripparikmm
@farooquefrk8204
@farooquefrk8204 Күн бұрын
Nallapadam anel kaanum allathey mattubasha ye kuttam parajit kaaryamilla… kurahoodi ott undaakoo 😂😂 ennal shariyakum…theaterukar kuray per pettupoyillay…
@nishu2475
@nishu2475 6 ай бұрын
മലയാള സിനിമകൾ അന്യ ഭാഷ സംസംഥാനങ്ങളിൽ പോയി കാശ് വാരുന്നുണ്ടല്ലോ ... ഇപ്പം ഇറങ്ങിയ ജെയ്ലർ സലാർ തുടങ്ങിയ padangalil മലയാള താരങ്ങൾ അഭിനയിച്ചിട്ടുമുണ്ട് .. ഇയാള് ആദ്യം മലയാള സിനിമ താരങ്ങൾ അന്യഭാഷയിൽ അഭിനയിക്കരുത് എന്ന് ഒരു പ്രെമെയം പാസ്സാക്കു ...
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 5 ай бұрын
eda avanta pennu case nthon aayi ennu choiku
@anandhuts4854
@anandhuts4854 5 ай бұрын
Qalb disaster 😂😂
@mrwhitedevil5197
@mrwhitedevil5197 6 ай бұрын
Ivanoru kakkuz aane
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Sarfira Trailer Reaction | Pareesh Rawal | Radhikka | Sudha Kongara
5:43
Vijay Babu Exclusive Interview | Mohanlal | Crisis in Business | Milestone Makers
27:18
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37