Air pipe vekkathe syphonic test mathram cheyane patu kurach days kazhiyumbol pipe vekkathadinte problem manasilakum eth cera cimba closet ennan ayyal ettekunath cimba closet ee model um alla
@user-vt5mu7jk2z Жыл бұрын
പണി കിട്ടി തുടങ്ങി.. കമ്പനിക്കാർ വന്നു ചെക്ക് ചെയ്തപ്പോൾ എയർ പൈപ്പ് ഇല്ലാത്തത് കൊണ്ടാണ് പറഞ്ഞു
@baburajpp3891 Жыл бұрын
താങ്കളുടെ വിവരണം കൊള്ളാം. ക്യാമറ കെട്ടിത്തൂക്കി ഇട്ടിരിക്കുവാണോ?
@ADNANADNAN-qx1fu Жыл бұрын
👍👍👍👍👍
@koyakuttyk58402 жыл бұрын
ഈമാതിരിഫ്ലഷ്ടാങ്കിൽ വേഗത്തിൽവെള്ളംനിറയില്ല അടുത്ത ആൾക്ബക്കറ്റ് വെക്കു ന്നത് നല്ലതാ വെള്ളമെടുത്ത്ഒഴിക്കാലൊ
@johnpanicker69062 жыл бұрын
Stphonic medikkalle Ee changaayi kaanikkunna kettu ij closet medicha Appi kay kondu kori kalayendi varum
@ajokumar68093 жыл бұрын
Cheiatta ഫ്ലിഷ് ടാങ്ക് ഫുൾ സെർവേസിങ് ഒന്നു കാണിക്കാവൂ
@hasimth54362 жыл бұрын
Fit chayith oru 2month vare kuzzpam indavilla
@hasimth54362 жыл бұрын
But airpip must anu
@nishajnichu6493 жыл бұрын
Super 👏👏👏👏👏👏
@hasimth54362 жыл бұрын
Sharikum ithine pati padich video cheyyu.
@musthafapnm3 жыл бұрын
ശെരിയാണ് എന്റെ വീട്ടിൽ 4 bend കഴിഞ്ഞു അഞ്ചാമത്തെ ബെൻഡിൽ ആണ് എയർ ഇട്ടിട്ടുള്ളത് അവിടേക്കു ഒരു 15 മീറ്റർ നീളം വരും flushin യാതൊരു കുഴപ്പവും ഇല്ല
@jumboplumbing433 жыл бұрын
Veri good
@hidayaok92422 жыл бұрын
ഇത് ഏത് കമ്പനിയുടേതാണ്
@JAG_UAR2 жыл бұрын
cera
@lijusurendran23933 жыл бұрын
👍🏻👍🏻👍🏻👍🏻
@CHAKKA0 Жыл бұрын
നീ തന്നെ പറയുന്നു ഇത് ഉപയോഗിച്ചിട്ടില്ല നീ തന്നെ പറയുന്നു ഇതിന് ഏറെ ഹാൾ ഇല്ലാത്തതുകൊണ്ട് ഒരു പ്രശ്നവുമില്ല
@sanilsooryan2945Ай бұрын
ആദ്യം complaint ഉണ്ടാവില്ല പിന്നീട് complaint വരും ഉപയോഗിച്ച് തുടങ്ങട്ടെ
@nishajnichu6493 жыл бұрын
👏👏👏👏👏👏👏👏👏
@nishajnichu6493 жыл бұрын
👏👏👏👏👏👏👍👏
@nikhilkrishna9919 Жыл бұрын
ഇടക്കിടക്ക് റിട്ടേൺ തന്നെ വരുന്നു. എന്ത് കൊണ്ടാണ്
@jumboplumbing43 Жыл бұрын
സൈഫൂണിക് ക്ലോസെറ്റണോ
@nikhilkrishna9919 Жыл бұрын
@@jumboplumbing43 athe
@johnpanicker69062 жыл бұрын
Am a victim to this bull shit concept of syphonic It does not work Dont ever buy this buy conventional duel flush is the best
@ചാത്തൻസ്-ഥ1ഭ2 жыл бұрын
ഇയാൾ പറയുന്നത് വിശ്വ സിക്കരുത് കുടുങ്ങിപ്പോകും മൂന്ന് കൊല്ലത്തോളം കുഴപ്പമില്ലായിരുന്നു പിന്നെ പ്രളയത്തിൽ ടാൻകിലേക്ക് വരുന്ന ഡ്രൈനേജ് പൈപ്പിൽ വെള്ളംകേറി എയർ എടുക്കാതെ യായിട്ട് രണ്ടരവർസത്തോളമായി പൊളിക്കാൻ മനസ്സില്ലാതെ അങ്ങിനെ കിടന്നു യൂട്യൂബിൽ ഒരു വീഡിയോ കാണാൻ ഇടയായി ഉടനെ ബാത്‌റൂമിൽ പുറംച്ചുമറിനടുത്തുള്ള ബെൻഡിന്റെ അടപ്പിന് മുകളിൽ ഒരുഹോൾ ഇട്ടുകൊടുത്തു പ്രശ്നം തീർന്നു സൈഫോണിക് ക്ലോസെറ്റിനെ രണ്ട്മീറ്ററിന്റെ ഉള്ളിൽ എയർ പൈപ്പ് വെക്കാതെ വെച്ചാൽ കുടുങ്ങിപ്പോകും പരീക്ഷണത്തിന് മുതിരരുത് ഇത് ക്ളോസ്റ്റ് കമ്പബണിക്കാർ ഇട്ട പരസ്യമാണ് ഒരിക്കലും ചെയിതുപോവരുത് സ്വന്തം അനുഭവമാണ്