I am also a beginner and struggling at the time of turning bt today I used this method for turning. It is very easy to follow thank you thanks a lot from the bottom of my ❤️ 😅
@simpletipsunni79116 күн бұрын
Glad to know that the little knowledge we know is of great use to you. 💕
@ShameerShamu-gn8imАй бұрын
ഞാൻ വണ്ടി പഠിക്കുന്നു ഉണ്ട് നിങ്ങളുടെ വിഡിയോ നല്ല ഉപകാരം മായി ഞാൻ നിങ്ങളുടെ വിഡിയോ നോക്കി ആണ് ആദ്യമായി മെയ്ൻ റോഡിൽ ഇറങ്ങിയത് thank you dears
@simpletipsunni7911Ай бұрын
വീഡിയോ ഒരുപാട് ഉപകാരമായി എന്ന് ഒരുപാട് സന്തോഷം 🥰🥰🥰
@MARIANS4417 ай бұрын
Your videos are very motivational ❤ I am also a licensed beginner
@simpletipsunni79117 ай бұрын
താങ്ക്സ് 🥰😍❤️
@rajitharajitham63362 ай бұрын
ഞാൻ എന്നുംനിങ്ങളുടെ വീഡിയോസ് കാണും 👍👍
@simpletipsunni79112 ай бұрын
ഒരുപാട് നന്ദി🥰
@SherlyCheriyan-xw6nr7 ай бұрын
Correct ആണ് പ്രാക്ടീസ് നല്ലവണ്ണം വേണം 👍
@simpletipsunni79117 ай бұрын
അതെ 🥰
@chandrkumarm775211 ай бұрын
എന്റെ പേര് അനു ഞാൻ ടു വീലർ പഠിച്ചോടിരിക്കുവാ എനിക്ക് വളരെ ഇഷ്ടപെട്ടു ❤
@simpletipsunni791111 ай бұрын
ആദ്യത്തെ ബുദ്ധിമുട്ട് മാത്രേ ഉള്ളു....പഠിച്ചു കഴിഞ്ഞാൽ അടിപൊളി ആണ് 🥰👍
Njanun oru thudakaman roadil erakan pediyayirunnu ningalude vedios kandappol oru dyryam kity ipo ok ayi verunnund 😊❤ humbok ok kanumpol pdiyayirunnu 1 test kazhinj fail ayi nxt date edukanam
@simpletipsunni79117 ай бұрын
ഒരു ടെസ്റ്റ് ഫെയിലായി എന്ന് പറഞ്ഞ് ഒരിക്കലും മാറി നിൽക്കരുത് ആദ്യത്തെ ടെസ്റ്റിൽ എന്തുകൊണ്ടാണ് ഫെയിലായത് എന്ന് കൃത്യമായി മനസ്സിലാക്കി ആ ഭാഗം ക്ലിയർ ചെയ്തതിനുശേഷം തൊട്ടടുത്ത ഡേറ്റ് എടുക്കുക. 👍🏻👍🏻💪🏻💪🏻
ഗ്രൗണ്ടിൽ കൂടി പ്രാക്ടീസ് ചെയ്യുമ്പോൾ പതിയെ ഒരു കൈവിട്ട് ജസ്റ്റ് ഒന്ന് ഓടിച്ച് പ്രാക്ടീസ് ചെയ്യാൻ നോക്കുക. അങ്ങനെ സാധിക്കുന്നു എങ്കിൽ ഹാൻഡ് സിഗ്നൽ കാണിക്കുന്നതിന് തൊട്ടുമുൻപ് തന്നെ കുറച്ച് ആക്സിലറേറ്റർ കൂടുതൽ കൊടുത്തതിനുശേഷം സിഗ്നൽ കാണിക്കുക ആ സമയം വണ്ടി ആക്സിലേറ്റർ കൂടാതെ നീങ്ങിപ്പോകുന്ന അത്രയും ആക്ടറേഷൻ നമ്മൾ കൊടുത്തിരിക്കണം. അപ്പോൾ വളരെ ഈസിയായി ഹാൻഡിൽ വെട്ടാതെ സിഗ്നൽ കാണിക്കാൻ സാധിക്കും
@ashajayanvk61048 ай бұрын
Super 👍👍
@simpletipsunni79118 ай бұрын
🥰🥰🥰
@aneesashameer-kz3qi7 ай бұрын
റോഡിൽ യൂട്ടേൺ കാണിക്കുമോ?
@simpletipsunni79117 ай бұрын
കാണിക്കാല്ലോ 👍🏻👍🏻👍🏻
@SumayyaShafeek-mo1lx7 ай бұрын
Valkumpol njan kal kuthipokuvan valav pediyuman
@simpletipsunni79117 ай бұрын
ഗ്രൗണ്ടിൽ വെച്ച് പഠിക്കുമ്പോൾ തന്നെ റൗണ്ടിൽ വണ്ടി ഓടിച്ചു പഠിക്കണം. ഗ്രൗണ്ടിനെ ഇടം വയ്ക്കുകയും വലം വയ്ക്കുകയും ചെയ്യണം അങ്ങനെ രണ്ട് രീതിയിലും ചെയ്യുന്നതോടുകൂടി ഏത് രീതിയിലുള്ള വളവ് വന്നാലും നമുക്ക് വളയ്ക്കാൻ കഴിയുന്ന രീതിയിൽ ആകും. ബാലൻസ് ആകുന്ന മുറയ്ക്ക് വട്ടം ചെറുതാക്കി കൊണ്ടുവന്നാൽ വളരെ പ്രയോജനം ചെയ്യും
@neethus78737 ай бұрын
❤
@simpletipsunni79117 ай бұрын
🥰❤️
@sabirathalaparambil9307 ай бұрын
Njanum ethu pole aayirunu Ippol redy aavunnunu
@simpletipsunni79117 ай бұрын
ഡ്രൈവിംഗ് എപ്പോഴും പ്രാക്ടീസിലൂടെ മാത്രമേ നമുക്ക് ശരിയാക്കി എടുക്കാൻ കഴിയു. അതുകൊണ്ട് സാഹചര്യങ്ങളെ മനസ്സിലാക്കി നന്നായി പ്രാക്ടീസ് ചെയ്ത് ധൈര്യത്തോടെ വണ്ടിയോടിക്കുക
@chandrkumarm775211 ай бұрын
ഞാനും ഇതേപോലെ ആണ് ഓടിക്കുന്നെ 😅
@simpletipsunni791111 ай бұрын
😄
@pravithapravitha262320 күн бұрын
ഇറക്കം ഇറങ്ങുന്നത് പറഞ്ഞു തരാവോ
@simpletipsunni791120 күн бұрын
ഉറപ്പായിട്ടും.... താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ. അതിൽ ഇറക്കത്തെ കുറിച്ചും കയറ്റത്തെ കുറിച്ചും വിശദമായി പറയുന്നുണ്ട്. എന്നിട്ടും സംശയം തീർന്നില്ലെങ്കിൽ കമന്റ് ചെയ്യുക. ഞങ്ങൾ ഉറപ്പായും സഹായിക്കാം. kzbin.info/www/bejne/aZy8e4l3d5etiNU
@vijayalakshmip253811 ай бұрын
കാല് എത്താത്ത ഞാൻ പേടിച്ചു പഠിക്കാതെ നടക്കുന്നു
@simpletipsunni791111 ай бұрын
എനിക്കും ഇതായിരുന്നു പ്രോബ്ലം അങ്ങനെ പഠിക്കാതെ കുറേ നാൾ ഇരുന്നു time waste ആയി...പിന്നെ എന്റെ husbund പറഞ്ഞു പറഞ്ഞാണ് ഇപ്പോൾ പഠിച്ചത്..അതുകൊണ്ട് ഇനി സമയം കളയാതെ വേഗം പോയി പഠിക്കാൻ നോക്കൂട്ടോ....കാലൊക്കെ എത്തും...ധൈര്യമായി പഠിക്കാൻ തുടങ്ങു 😊👍👍
@Rusli5253 ай бұрын
Valakkal athra simple onnumallattoo
@simpletipsunni79113 ай бұрын
അതെന്നെ 🥰🥰🥰
@beenatv355411 ай бұрын
Scooty oodikkunnudu.thirikkaan budimuttu.video kandappol oru aaswasam
@simpletipsunni791111 ай бұрын
🥰🥰👍
@sananazrin776411 ай бұрын
Eanik valakananu pattathathu
@simpletipsunni791111 ай бұрын
ഒറ്റയടിക്ക് വളച്ചെടുക്കാൻ ആദ്യം ബുദ്ധിമുട്ടാണ്. ചെറിയ റോഡിൽ രണ്ടുമൂന്നു തവണയായി അനക്കി തിരിച്ചെടുക്കുക കഴിയു. എങ്ങനെ ഈസിയായി യൂടേൺ എടുക്കാം എന്നുള്ള വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്.