ഭായി, ഒരുപാട് പറഞ്ഞു... പൊസ്റ്റ് വർക്കൗട്ട് strechings ഒന്ന് വീഡിയോ ചെയ്യാമോ?
@VIJOFITNESSLIFESTYLE4 жыл бұрын
Soon bro super busy with clients e video thanne rathri 2 manikku randu pillerum kidannu urangiyathinu shesham eduthathanu bro ..😥... so will upload soon...orupadu video pending undu 👊
@abimathew6734 жыл бұрын
@@VIJOFITNESSLIFESTYLE hardworking person 😘
@pvk36534 жыл бұрын
@@VIJOFITNESSLIFESTYLE thanks..sorry... സമയം കിട്ടുമ്പോൾ , പയ്യെ ചെയ്താൽ മതി...
@yuventzyuva81274 жыл бұрын
post and pre workout strechings and warm up
@saleshbabu16774 жыл бұрын
@@VIJOFITNESSLIFESTYLE Thanks for your effort bro...your videos are my primary guide in fitness
@razakokl12244 жыл бұрын
ഇദ്ദേഹം നല്ലൊരു പേഴ്സണൽ ട്രെയിനർ ആണ് my experience 🔥🔥🔥🔥💪🤜🤛
@nisamnasar38634 жыл бұрын
രാത്രി രണ്ട് മണി രണ്ട് കുട്ടികളും ഉറങ്ങിയതിന് ശേഷം വീഡിയോ ചെയ്യുന്നു ഞങ്ങൾക്ക് വേണ്ടത് എന്താണോ അത് കണ്ടെത്തി അതിനെ പറ്റി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ഇങ്ങള് എടുക്കുന്ന ഈ കഷ്ടപ്പാടിന് ഒക്കെ തിരിച്ചു തരാൻ ഉള്ളത് ലൈകും കമന്റും പിന്നെ പ്രാർത്ഥനയും 🙏🙏🙏
@VIJOFITNESSLIFESTYLE4 жыл бұрын
Thank you for the support bro ❤️🙏
@anasbasheer58512 жыл бұрын
@@VIJOFITNESSLIFESTYLE hai, എനിക്ക് ഒരു കാര്യം അറിയാനുണ്ട്, എങ്ങനെ കോണ്ടാക്ട് ചെയ്യും..
@aswinvenu97664 жыл бұрын
Let's take a moment and congratulate Big Ramy for winning the 2020 Mr Olympia, Chris Bumsted for winning classic physic, Brandon Hendrison for men physic and Shaun Clarida for 212 division.
@VIJOFITNESSLIFESTYLE4 жыл бұрын
💪👊
@αηιαεε2 жыл бұрын
💪💪💪💪💪
@rana_vlog36384 жыл бұрын
Vijo chettan lovers like 💪
@sayyidfazil614 жыл бұрын
ഇപ്പോൾ മാറ്റത്തിന് സമയമായി 🥰
@Hakeemcalicut64503 жыл бұрын
🥴🥴🥴
@aaryanmundakkal56864 жыл бұрын
This was the most awaited video of yours. I am skinny fat. Thanks a lot
@_f_ar_ha_n_4 жыл бұрын
Consisitency and Patience is the Biggest Key...💪
@darshanmurali94884 жыл бұрын
💯
@abimathew6734 жыл бұрын
Consistency and patience with perfect form🤗
@MrWhite205552 жыл бұрын
Schools and exam🥲
@faisalbinali290 Жыл бұрын
100% sure
@ranjith.v.s4 жыл бұрын
ഇതൊക്കെ പറഞ്ഞു തരാൻ നേരത്തെ തന്നെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് പോകുന്നു... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ കുറേ നാൾ ജിമ്മിൽ പോയിരുന്നു.. KZbin വന്ന് ഇതുപോലെ helpful വീഡിയോസ് കണ്ടപ്പോഴാണ് സംഗതി ശെരിയായി മനസിലാക്കാൻ പറ്റിയത്.. ഇപ്പോൾ വീട്ടിൽ തന്നെ പണ്ട് ജിമ്മിൽ പോയതിനേക്കാൾ നന്നായി workout ചെയ്യാൻ പറ്റുന്നുണ്ട്..Consistency ആണ് താരം.. താങ്ക്സ് വിജോ ബ്രോ ❤
@prasanthprasanth33294 жыл бұрын
Same 2 u
@miladmidhalbary44834 жыл бұрын
2:00 ക്കു ചെയ്ത വീഡിയോയാ ഒന്ന് സപ്പോർട്ട് ചെയ്തു kodu
@jithinblazti18134 жыл бұрын
കാത്തിരുന്ന വീഡിയോ Enikum skinny fat ആണ്
@anoop_online4 жыл бұрын
എന്ന് വെച്ചാൽ എന്താണ് ബ്രോ
@kailasgopalakrishna9324 жыл бұрын
Kindly do video on uric acid and muscle building (protein issue's ).
@ansarma29154 жыл бұрын
Genuine trainer, hardworker,humen being 🙏💪💯
@manojmethanath2903 жыл бұрын
താങ്കളുടെ എല്ലാ വിഡിയോയും വളരെ പ്രാധാന്യം അർഹിക്കുന്നു.. Thanks
@aswin6244 жыл бұрын
Was looking for a video like this chetta..bcz skinny fat is the main problem for me ...😔
@LRaamisvlog4 жыл бұрын
Like ചെയ്തു കഴിഞ്ഞു 👍👍
@midlxj34603 жыл бұрын
Bro പറയുന്നത് വളരെ നല്ല കര്യമാണ്. എകിലും ചില വാക്കുകൾ മനസിലായില്ല.
@jojijose70734 жыл бұрын
Thank you sooo much brooo.. ഈ ഒരു വീഡിയോ ആയിരുന്നു എനിക്ക് വേണ്ടത്
@muhammedafsal46564 жыл бұрын
Dislike ittavar video kanditu polumundavilla, sure😃 Great teaching Bro
@josephkurian37874 жыл бұрын
Cardio workout before & after weight training at home video chayammo 🙏
@akhil17533 жыл бұрын
Body recomposition 🤩
@ndkpsla3 жыл бұрын
Very useful
@athulsl3744 жыл бұрын
വെയ്റ്റ് ട്രെയിനിംഗ് നമുക്ക് ഹോം വർക്ക് ഔട്ടിൽ എങ്ങനെ ചെയ്യാം കാരണം ഞാൻ വർക്ക് ചെയ്യുന്ന ഒരാളാണ് അപ്പോൾ ടൈമിൻ്റെ ഒരു പ്രശ്നം ഉണ്ട് എന്നിരുന്നാലും ഞാൻ 1.5 hr time കണ്ടെത്താറുണ്ട്.ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
@yasiryousuf25104 жыл бұрын
You are doing an amazing job, brother! I have been facing the same issue for long. This is really helpful! Kudos to your efforts. Thank you! :)
@jestinpallath16813 жыл бұрын
This man ia classic legend
@edwardjoseroman19964 жыл бұрын
Sir please can you do a videos about how to become U.S.A fitness trainer
@midhun43864 жыл бұрын
Very informative ❤️
@renyjacobv4 жыл бұрын
Super vijo bro. Koodutal nalla topics yum aayi therekae warugaaaa. Aeth pottakunappigal aano ee video dislike cheyunath.
@amalwanderer15844 жыл бұрын
Wow... Inganathay oru video njn nokki nadakkuvaayirunu..💪💪
@afnan30834 жыл бұрын
Vijoo. Chettaayi... skinny fat problem ullavark.. ee video oru ubagaramaayikanum.... ente thu mattoru prashnamaanu... wight theere vekkunnilla... shirt ooran thanne madiya.. sidil ninnu nokkiya.. valare.. moshmaayi thonunnu.. next video..ithinulla pariharam aayi cheyyumo.. please?
@j4techmediajishnusreedharst2 жыл бұрын
എന്റെ ബോഡി ഈ ടൈപ്പ് ആണ് 1 ഇയർ ആയി ജിമ്മിൽ പോകുന്നു ഇപ്പൊ എല്ലാരും പറയുന്നേ ജിമ്മിൽ പോയിട്ട് നീ തടിക്കുകയാണെന്നേ പറഞ്ഞു കളിയാക്കല Thanks for the വീഡിയോ
@mevinjosep4 жыл бұрын
Vijo chettaa..... Thanks for your tips,,,,
@Kevin-cy2dr3 жыл бұрын
Could you do a video on intermittent fasting?
@ayyoobpalappura95964 жыл бұрын
എന്റെ ഇപ്പോഴത്തെ വിഷമമായിരുന്നു ഈ വിഷയം ഞാനിപ്പോൾ വൈറ്റ് ട്രെയിനിങ്ങാണ് ട്രൈ ചെയ്യുന്നത് നേരത്തെ 50 മിനുട്ട് കാർഡിയോ ചെയ്യുമായിരുന്നു കൽ പാദം വേദനയായി അത് നിറുത്തി ഇപ്പൊ അപ്പർ ബോഡി ഫോക്കസ് ചെയ്യുന്നു വൈറ്റ് ട്രെയ്നിങ് ചെയ്യുന്നു ഈ വീഡിയോ വളരെ ഉപകാരപെട്ടു മെറ്റബോളിക് പ്ര്സനംതന്നെ ഏതായാലും ഇതിൽ പറഞ്ഞപോലെ ചെയ്ത് നോക്കട്ടെ വിജയം കാണുമായിരിക്കും 🤝
@abduljaleel43914 жыл бұрын
15 year aayitu gym il pokunna Njan... ippol aanu ithu manasilakiyathu... very useful information... thanks 🙏
@shazzamfan63864 жыл бұрын
ഞാൻ എല്ലാ ദിവസവും എക്സസൈസ് ചെയ്യാറുണ്ട് പക്ഷേ് skinny fat കുറയുന്നില്ല ഇനിമുതൽ വെയിറ്റ് ട്രെയിനിങ് ചെയ്യണം ഡയറ്റ് ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് നന്നായി പ്രോട്ടീനും കഴിക്കുന്നുണ്ട് ഒരു മൂന്നുമാസമായി കാർഡിയോ ചെയ്യുന്നുണ്ട് മുടങ്ങാതെ സ്കിന്നി ഫാറ്റ് കുറയുന്നത് വളരെ കുറവാണ് ഇനിമുതൽ വെയിറ്റ് ട്രെയിനിങ്ങും ചെയ്യണം എല്ലാ ദിവസവും ഒരു മണിക്കൂർ വർക്കൗട്ട് ആയി മാറ്റി വയ്ക്കാറുണ്ട് പക്ഷേ എനിക്ക് 15 വയസ്സേ ഉള്ളൂ അതുകൊണ്ട് ഡയറ്റിൽ എന്നാലും കുറച്ചു പ്രശ്നങ്ങൾ വരും താങ്കളുടെ വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട് ഒരുപാട് ഉപകാരപ്രദമാണ് 👍👍
@FawazKc-hu1xu4 жыл бұрын
Bulking um cutting neyum explain cheyyamo
@aswinvasanthk4 жыл бұрын
Thankyouu vijo bhai for this..❤️💯
@noufal48754 жыл бұрын
Resistance bandine kurich oru video chyoo chetaa pls pls.
@vineethvm94554 жыл бұрын
Very valuable points.. 👍👍👍 thank you...
@rahulan50264 жыл бұрын
The most awaited video. Thanks bro❤️🔥
@Sbn1293 жыл бұрын
വിജോ ചേട്ടനെ കാണുമ്പോൾ ഒരു കോൺഫിഡൻസ് ആണ് ❤❤
@muhammedshabeehgafoor4346 Жыл бұрын
Chestinte work out crct poster oke ayit paranj tharuo 🙏
@nishabkp31304 жыл бұрын
Thanks broi🤝 Very clear and good explanation Thank you so much
@anooppayyannur92562 жыл бұрын
Nte confidence um ..bro ..nte help um yentea skinny fat kurakkum ..nalloru shareeram aaaavumennu ..njan viswasikkunnu..thanks 🙏 bro
@subeenasbee27762 жыл бұрын
സൂപ്പർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👍
@midhunvr72364 жыл бұрын
I am skinny fat. Thanks brother
@benoym.a23594 жыл бұрын
Ente dout marikitty thanks bro
@millionsviews4843Ай бұрын
Best fitness video in Mlayalam ❤️thank you brother
@capturetheinfinity5343 Жыл бұрын
High Metabolic Rate ulla aalukalkk Weight And Muscle Gain cheyyaan pattoh? Any video athine patti cheyyohh?
@jihasar35474 жыл бұрын
SUPER INFORMATION 🤝🏻🤩🤝🏻
@danishdann4 жыл бұрын
Great information from great legend ✌️
@muhammedadhil87734 жыл бұрын
Achayan super aa 💪💪
@rixshd3 жыл бұрын
Thanks for you advices!👍
@fazilpachu6320 Жыл бұрын
Lean muslce ind but cheruthayit fat deposit vayar areal ind baaki areakal
@akshayunni34094 жыл бұрын
Thanks a lot for the video👏👏 Bulking ന് വേണ്ട കാര്യങ്ങൾ ഉൾപെടുത്തി ഒരു Video ചെയ്യുമോ bro
@anjanarajesh40163 жыл бұрын
Girlsinte arm fat equipment ilathe korakunna oru video idavoo
@teenarish95954 жыл бұрын
Do weight training 8 to 12 weeks and know how ur body is responding Very relevant point 👏🏻
@arjunarjun-ih6rm4 жыл бұрын
കാത്തിരുന്ന വീഡിയോ... ഞാനും ഈ ടൈപ് ഓഫ് ബോഡി ഉള്ള ആളാണ്... ഇത് എങ്ങനെ ചോദിക്കണം എന്ന് അറിയില്ലായിരുന്നു... താങ്ക്സ് ബ്രോ
@jkvlogs40664 жыл бұрын
Chettanu eight pack ano
@nirmalcherian32344 жыл бұрын
Vijo bro is the best❤️❤️❤️❤️❤️
@rushtosujith4 жыл бұрын
Great video Vijo
@RejiDavid Жыл бұрын
Thanks bro for your valuable advice 🙏🙏🙏
@zahir21523 жыл бұрын
Oru paad nanni chetta👌👍
@NAVEEN-bv9mm4 жыл бұрын
Super vijo chetta
@allenm68617 ай бұрын
Broh skinny fat inu patiya oru protein powder and creatin sugest cheyo??
Iam so greatfull you posted this vedio broo.... This is a great help 🙏😇
@shamildp31124 жыл бұрын
Very Helpe full video
@raheesibnuabdussamad31804 жыл бұрын
anterior pelvic tilt and posture correction video onnu cheyyamo ??? would be really helpful
@jithinlawrence14213 жыл бұрын
Good presentation and helpfull👏
@rajabp69473 жыл бұрын
Chetta bulking workout onnu upload cheyyumo without equipment please reply
@ayurveda27563 жыл бұрын
Vijo chetta vericose leg workout cheythal marumo
@popzal18494 жыл бұрын
Chetta yanik age 17 height avishyathinu und but bayankara skinny an 😒😔😔😔😔 ngn yandu cheyanm protein powder kayichal thadi vekoo
@jacobsamuel56413 жыл бұрын
Hi bro I'm 47 years young..I used to see most of your videos..I do light home workout daily basis..lately I have symptoms of hernia..please suggest me some workout which not affecting my lower abdomen..thanks
@georgecmathew713 жыл бұрын
Can you tell the proper workout plan for skinny fat?
@webDevInfo4 жыл бұрын
ഇങ്ങനെ എത്ര ടൈപ്പ് ബോഡി ഉണ്ട്??? ഒന്ന് പറഞ്ഞു തരാമോ??
@midhunlalg4 жыл бұрын
Ectomorph, Mesomorph and endomorph
@mallubrit62824 жыл бұрын
എക്ടോമോർഫ് - മെലിഞ്ഞ ആളുകൾ അവർക്ക് ഫാസ്റ്റ് മെറ്റബോളിസം ആയിരിക്കും.... കഴിക്കുന്നതെന്തും പെട്ടെന്ന് എരിഞ്ഞു പോവും... അവർ hardgainers ആയിരിക്കും ... ഫാറ്റ് ആയാലും മസിൽ ആയാലും ഉണ്ടാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും..... ഇവരുടെ തള്ള വിരലും നടുവിരലും wristinu ചുറ്റും പിടിച്ചാൽ വിരലുകൾ ഓവർലാപ് ചെയ്യും .. chest 37ഇഞ്ചിന് താഴെ ആയിരിക്കും.... ഹിപ്പും, ഷോൾഡറും ഒരേ ലെങ്ത് ആയിരിക്കും അല്ലെങ്കിൽ ഇടുങ്ങിയ നെഞ്ച് ആയിരിക്കും മെസോമോർഫ് -ഇവരാണ് ബോഡിബിൽഡിങ്ങിനു പറ്റിയ ബോഡി ടൈപ്പ് ബേസിക്കലി ഇവർ മസ്കുലാർ ആയിരിക്കും ഇവരുടെ chest 37-45 ഇഞ്ചിന് ഇടയ്ക്ക്ആയിരിക്കും......... സ്കൂളിൽ ഒക്കെ എല്ലാ സ്പോർട്സിലും മികച്ച , ഷർട്ട് ഊരുമ്പോ ജന്മനാ സിക്സ് പാക്ക് ഒക്കെ ഉള്ളവരെ കണ്ടിട്ടില്ലേ... അവരാണ് ഇവർ..... ഇവരുടെ വിരൽ കൂട്ടിപിടിച്ചാൽ ജസ്റ്റ് ടച് ചെയ്യും...... ഇവരുടെ waist narrow ആയിരിക്കും chest ഷോൾഡർ വലുതായിരിക്കും.... Endomorph-ഇവർ തടിമാടന്മാർ ആണ് chest 45ഇഞ്ചിന് മുകളിലോ 45ഇഞ്ചോ ആയിരിക്കും..... ഷോൾഡർ വലുതായിരിക്കും അരവലിപ്പവും കൂടുതൽ ആയിരിക്കും ഇവരുടെ വിരലുകൾ കൂട്ടിപിടിച്ചാൽ ജസ്റ്റ് ടച് ചെയ്താലായി...... സ്ലോ മെറ്റബോളിസം ആണ് ഫാറ്റ് വളരെ പെട്ടെന്നു ഗൈൻ ചെയ്യും കളയാൻ ബുദ്ധിമുട്ട് ആണ്.... കരുത്തന്മാർ ആണ് ഇവർ ഒട്ടു മിക്ക പവർ ലിഫ്റ്റർമാരും സ്ട്രോങ്ങ്‌മാൻ അത്ലറ്റ്സും ഒക്കെ ഈ ബോഡി ടൈപ്പിൽ ഉള്ളവരാണ്
@nirmalks24144 жыл бұрын
@@mallubrit6282 👍 നല്ല വിവരണം 🙏 നന്ദി
@haris_____m2752 жыл бұрын
@@mallubrit6282 എൻ്റെ typ കുറച് മത്രേ കഴിക്കാൻ കഴിയു അതാണെൽ ശരീരത്തിൽ fat ആയി പെട്ടെന്ന് കേറും..... വയർ ചാടി ആണ് എന്നൽ കയ് മസിൽ തീരെ ഇല്ല
@rahulrahul6492 ай бұрын
@@mallubrit6282നല്ല വിവരണം broi
@VishnuVishnu-pu8hm4 жыл бұрын
Valare nanni undu bro .njan skinny fat anu
@charusreeni39302 жыл бұрын
It's very useful for me lots of thanks 👍👍
@abdulashkar89503 ай бұрын
Wow, good info. Thanks a lot
@grigarimathew52014 жыл бұрын
For certification Gayo fitness academy or ibis academy which best ?
@uvaist31392 жыл бұрын
Bro pushap pullap cheythal mathiyo plzz riplay
@patathoor Жыл бұрын
White Kuboos" can eat as we are in Gilf country?
@aneeshphilip72694 жыл бұрын
Thank you Vijo ....🙏
@rino991 Жыл бұрын
Finnally I found the perfect video that I am looking for a long time... Vijo chetaa you deserve more subscribers
@bazilthomas11314 жыл бұрын
Chetta weight ittu pushup and pull up cheytha kuzhappamundo. Power workout enthokke aanennu paranju tharamo
@mid_night_black4 жыл бұрын
Vijo chetta.. Steroids ne patti oru video cheyyamo
@rejinjith40644 жыл бұрын
Chetta shoulder dislocation vedio ceyyo plzz
@devanand80734 жыл бұрын
Tnx chetta😍😍😍😍
@abhijithabhijith24172 жыл бұрын
Very very thanks
@amalaji82353 жыл бұрын
Great bro!
@razalrockz4 жыл бұрын
Chetta maintenance caloriede oppom whey protein use cheyno
@sajieshsivdas53014 жыл бұрын
Vijo chetta body fat kurayanam muscle gain cheyyanam athine egane cardio cheyyanam means before weight training or after pls pls explain
@shinojmc29104 жыл бұрын
Thank u chetta, finally got it
@sripad_official_ Жыл бұрын
ഓരോ ആഴ്ചയും same workout ചെയ്യാനോ അതോ? ആഴ്ചയിലെ ഓരോദിവസവും വേറെ വേറെ workout ആണോ ചെയ്യേണ്ടത്? ശെരിക്കും എന്താണ് proressive overloaded? ഇതിനെ പാട്ടി വീഡിയോ ചെയ്യുമോ?
@mohamedshaheem50743 жыл бұрын
thanks for motivation chetta nalea thotte workout cheayyanam njan 3 days athinulla reserch ayyerunu Njan low calorie diet cheayyan nilkayerunu but chettan manasilakki thannu eni njan fat kooduthal ulla junk foods ozhivakanam but veetu karane seen
@MkMk-es6ml4 жыл бұрын
Vijo bro... Slightly give some tips in Tamil too... In some places where u speaking we can't understand