വെറുതെ സീരിയൽ ഒക്കെ കണ്ടു സമയം കളയുന്നതിനെക്കാളും skj യുടെ വീഡിയോസ് ഒക്കെ കാണുക എല്ലാം പോളിയാണ് നല്ല മെസ്സേജും സൂപ്പർ 👍👍
@rahizubair8567Ай бұрын
ലൈഫിൽ ഇത്ര പെട്ടന്ന് മാറ്റം വരില്ല. അതുവരെ care ചെയ്തിരുന്ന ഒരാൾ പെട്ടന്ന് ദേഷ്യപ്പെട്ടാൽ ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം... Mother ഒരു കാര്യം പറയുമ്പോൾ father അതിനെ ഒരിക്കലും ഒപ്പോസ് ചെയ്യരുത്... അങ്ങനെ ഒപ്പോസ് ചെയ്‌താൽ അവിടെ ഒരിക്കലും മക്കൾ നല്ല ശീലം പഠിക്കില്ല...
@minhasandfaihasworld956Ай бұрын
Same ithu thanne njanum vijarichath
@Dreams-jm7hlАй бұрын
എല്ലാ വീടുകളിലും അതാണ് അവസ്ഥ അമ്മമാർ മക്കളെ എന്തെങ്കിലും കാര്യത്തിൽ വഴക്ക് പറഞ്ഞാലോ അവർ ചെയ്യുന്ന ചെറിയ തെറ്റ് തിരുത്തിയാലോ അപ്പൊ തന്ത കുറുകെ നിൽക്കും മക്കൾക്ക് സപ്പോർട്ട് ഭാര്യയെ വഴക്ക് പിന്നെ എങ്ങനെ മക്കൾ അനുസരിക്കും.. മക്കളെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടോ അവരോട് ദേഷ്യം ആയിട്ടോ അല്ല അവർ നന്നാകാൻ വേണ്ടിയാണ് അമ്മമാർ പറയുന്നത്...
@NitaAnnIsacАй бұрын
@@rahizubair8567 point
@shrividyachellam64Ай бұрын
Suddenly if father says all these things to a pampered child, she might take some drastic step of harming herself. In real life it is more difficult to undo the damages done.
@gurusukumaran1304Ай бұрын
വീട്ടു ജൊലിക്കാരിയായി മക്കളെ വിടാനാണെ ആദ്യമെ പഠിപ്പിക്കുക . അല്ലെ ഈ പറഞ്ഞ ജൊലി ആദ്യമെ കൊടുത്ത ശേഷം കെട്ടിച്ച് വിടുക അല്ലെ സ്വന്തം നിലക്കും വിലക്കും കെട്ടിക്കുക.
@impetusera5336Ай бұрын
വളർത്താൻ അറിയാതെ കൊറേ parents മക്കളെ അങ്ങ് ഉണ്ടാക്കി വളർത്തും, എന്നിട്ട് അവരുടെ partners അനുഭവിക്കണം, പറച്ചിലോ, "ഇനി നീ വേണം അവനെ /അവളെ നന്നാക്കി എടുക്കാൻ ". 25,26 കൊല്ലം കൊണ്ട് നിങ്ങളെ കൊണ്ട് പറ്റാത്ത എന്തോന്ന് തേങ്ങയാണ് അപ്പോ പൊട്ടിമുളക്കുന്ന പാർട്ണർ ക്ക് പറ്റുവാ, എന്തിനാ വെറുതെ ഒരാളുടെ ജീവിതം നശിപ്പിക്കുന്ന
@jisypsubramanian4504Ай бұрын
എൻ്റെ അച്ഛനുള്ളപ്പോൾ എനിക്ക് ഒന്നിൻ്റെയും വില അറിയില്ലായിരുന്നു.അത് എത്ര ബുദ്ധിമുട്ടിയാണ് കിട്ടുന്നത് എന്നറിയില്ല...ഒരു ദിവസം പെട്ടെന്ന് അച്ഛൻ പോയപ്പോൾ ആണ് എല്ലാം മനസ്സിലായത് അതിനു ശേഷം ഇന്ന് വരെ എല്ലാത്തിലും വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യാറുള്ളൂ..ഒരു രൂപയ്ക്ക് വരെ അതിൻ്റേതായ മൂല്യമുണ്ട് എന്നും പഠിച്ചു.... ഇന്ന് എൻ്റെ മകനെയും അത് പഠിപ്പിക്കുവനാണ് ശ്രമിക്കുന്നത്....
@tinu786Ай бұрын
Good msg. കുട്ടികളെ വളർത്തി വഷളാക്കിയിട്ട് പെട്ടെന്ന് ഒരു ദിവസം അവര് പറയുന്നത് സമ്മതിച്ചു കൊടുക്കാതെ വരുമ്പോൾ അവര്ക് അത് താങ്ങാൻ ആകാതെ വരുന്നു. പല കുട്ടികളും ആത്മഹത്യ ചെയ്യുന്നുണ്ട്.
@s.v.devika2618Ай бұрын
S
@BijimolCbabuАй бұрын
രേവതി ചേച്ചീനെ കൊണ്ട് വരണേ..skj talks ലെ എല്ലാം actorsum നല്ല അഭിനയമാണ്..❤❤നല്ല message ആണു ഓരോ തവണയും തരുന്നത് ആളുകളിലേക്ക്.. രേവതി ചേച്ചീനെ കൊണ്ട് വരണേ ❤❤
@fifanfifan1232Ай бұрын
കുട്ടികളെ വിഷമവും പ്രായാസവും അറിയിച്ച് വളർത്തുക കരണം ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം മിഷൻ പോലെ കിട്ടിയാൽ പിന്നെ അവർ തലതിരിഞ്ഞു പോവും 😊
@Arunj225Ай бұрын
വിനയ ചേച്ചി വന്നപ്പോ ഇപ്പോ sett ആയി😍..ഇനി രേവതി ചേച്ചിയും ജയറാം ഏട്ടനും കൂടി വരണം...
@s.v.devika2618Ай бұрын
Yes❤
@vinayakurian580Ай бұрын
❤
@SnehaSusanRoyАй бұрын
My daughter is 8 years now. She is really understanding. If something is too expensive and we can't buy it, we will tell her and she agrees with that. At that moment, i become surprised😀. Both parents should agree with each other. Then only it will become easy to handle. We used to tell her like that when she was very small. In the beginning, she used to cry, and we have bought some things, but not everything she demanded. By God's grace, she agrees to that. That doesn't mean we shouldn't buy anything for them. But buy wisely.
@ahalam3977Ай бұрын
ഞാൻ skj talks ന്റെ എല്ലാ വീഡിയോസും മിസ്സീയാതെ കാണും ട്ടോ സാർ. വേറെ എന്ത് കണ്ടില്ലെങ്കിലും skj talks തീർച്ചയായും ഞാൻ കണ്ടിരിക്കും ഓക്കേ.
@Archana---vishnАй бұрын
ഞാനും
@sreelakshmisfamily4153Ай бұрын
കറക്റ്റ് 💯. നല്ല മെസ്സേജ് ആണ് ഇത്. Girls ആയാലും ബോയ്സ് ആയാലും ആരും ഇങ്ങനെ ജീവിക്കാൻ പാടില്ല 💯.
@s.v.devika2618Ай бұрын
Athe
@pluspositive-pv6ziАй бұрын
Not boys like this
@blessonsamuelabraham777Ай бұрын
Yes. . exactly. Parents don't know parenting these days. I agree with this video content. Great. It's a great video for this generation.
@vimaldhar3416Ай бұрын
ഈ അരുണിനിന്റ സൗണ്ട് സൂപ്പർ ഇത് കേൾക്കാൻ ആണ് ഇവരുടെ വിഡിയോ കാണുന്നത്. നല്ല msg ഉള്ള വിഡിയോ ആണ് എല്ലാം
@noufimujeeb1464Ай бұрын
ഇത്രയും എപ്പിസോഡിൽ നിന്നും good msg ഇതാണ് എന്ന് എനിക് തോന്നി😢.അനുഭവിച്ച് കൊണ്ടിരിക്കുന്നു.ഇങ്ങനെ ഒരു charactor ഉള്ള nathoo ഉള്ളത് കൊണ്ട് .100 ശതമാനവും ഇത് തന്നെ .പാവം എൻ്റെ ബ്രോ😢 മോട്ടിവേഷൻ ക്ലാസിൽ കൊണ്ട് പോയിട്ട് പോലും ഒരു maatavum ഇല്ല😢.ഇപ്പൊ അവരുടെ parents അനുഭവിക്കുന്നു.മോളെ oomanichath കൊണ്ട്.ethrayum പെട്ടെന്ന് നന്നാവാൻ ആഗ്രഹിക്കുന്നു.ബ്രോ nte അവസ്ഥ കണ്ടിട്ട്😢.ഹാപ്പി ആയി എൻജോയ് ചെയ്യേണ്ട സമയം ഇങ്ങനെ നഷ്ടപ്പെടുത്തുന്നു.parents nte വിഷമം kandit daivorce cheyyaanum പറ്റുന്നില്ല.😢 എല്ലാവരുടെയും പ്രാർത്ഥന വേണം എൻ്റെ ബ്രോ ഒന്നു ഹാപ്പി ആയി കാണാൻ😢
@guided.sleep.meditationАй бұрын
This video touches on an important issue of spoiling one's partner like a child and the consequences it can have on the relationship. It's a reminder to treat each other as equals and have a healthy balance in a partnership. Great insight shared in this short film.
@shafnafaizan2861Ай бұрын
Makkal 10 karyangal chodichal 7 ennam mathrame nalkavu. Kuttikal ella budimuttum arinju valaranam good msg ❤❤❤❤
@anusha2465Ай бұрын
Good advice 👍🏽
@honestychannel6242Ай бұрын
ഇങ്ങനെയൊക്കെ ഉണ്ടല്ലേ.. ഞാനൊക്കെ എന്ധെല്ലാം ആഗ്രഹിച്ചിട്ടുണ്ട് എന്റെ parents ചെയ്ത് തന്നിട്ടില്ല. ഇത് കണ്ടപ്പോൾ ഇങ്ങനെ യുള്ള parents കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറയുന്നു.. ഭൂമിയിലെ ഏറ്റവും ഭാഗ്യം നല്ല parents ne കിട്ടുക എന്നതാണ്...😢😢😢
@nirmalak9005Ай бұрын
I appreciate how u guys bring up reality of this generation, God bless you team.
@ShahlaFathima-gc2dzАй бұрын
ഓരോ വെള്ളിയാഴ്ചയും നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് ❤
@geethajawahar4975Ай бұрын
നല്ല content. ഇതിലെ അച്ഛനും അമ്മയും പോലെ മകളുടെ ഭർത്താവിനെ support ചെയ്യുന്നവർ വിരളം. ഇതിലെ ഭാര്യ തിരിച്ചറിയുന്ന പോലെ തിരിച്ചറിയുന്നതും സ്വപ്നങ്ങളിൽ മാത്രം !!
@HarithaBhama786Ай бұрын
അമ്മമാർ പിന്നെയും കുഴപ്പമില്ല പക്ഷെ അച്ഛന്മാർ ആണ് മക്കളെ കൂടുതൽ വഷളാക്കുന്നത് പ്രതേകിച്ചു പെണ്മക്കളെ
@jamsheedpk438Ай бұрын
ധൈര്യമായി കണ്ടോളു. ഈ 15 മിനിറ്റ് വെറുതെയാവില്ല.
@skjtalksАй бұрын
SKJ kku vendi guarantee nilkkunna ningalokke anu njangude Shakthi 😊
@sobhayedukumar25Ай бұрын
നല്ല msg. മക്കളോട് "no" എന്ന് പറയുന്നത് സ്നേഹക്കുറവാണെന്ന് കരുതുന്ന parents ആണ് ആദ്യം തിരുത്തേണ്ടത്. അവസാനം എവിടുന്നെങ്കിലും ഒരു നെഗറ്റീവ് reaction വരുമ്പോൾ അവർക്കു നിലനിൽപ്പില്ലാതെ ആവും. "No"എന്ന് പറയേണ്ടിടത്തു അങ്ങനെ തന്നെ പറയണം. Cash എങ്ങനെ ഉണ്ടാവുന്നു എന്ന് അവർ അറിഞ്ഞു വളരണം.
@__hasnaah____Ай бұрын
Yes
@ambilidas386Ай бұрын
❤❤❤❤@@skjtalks
@jinsiyaktjinsiya5524Ай бұрын
Satyam
@navinsdancemagicАй бұрын
പണത്തിന്റെ വില അറിയാതെ പോയതിന്റെ പ്രശ്നം ആണ് ഇത്. നല്ലൊരു concept skj ❤️🥰നിങ്ങൾ അല്ലേലും അടിപൊളി അല്ലെ 🥰🥰👌ആശംസകൾ പുതിയ വീഡിയോയ്ക്ക് 🥰
@zainudeenrawther3607Ай бұрын
❤ Happy to see our Vinaya back❤...... Arun❤Vinaya💫 Parents ayal ingne venom 😂 Piler ingne orikalm spoil cheyyaruth,pamper your kids but within a limit 😢alel ellm swaha😂
@vinayakurian580Ай бұрын
❤❤
@sruthin5177Ай бұрын
Overpampering will destroy life of man and woman. Parents and all family members should treat and grow their kid as a person in society who should be self sufficient and b able to cope up and survive with tuff situations.
@kailasanathm764Ай бұрын
ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പറ്റില്ലെന്ന് പറയേണ്ടിടത്ത് പറ്റില്ല എന്ന് തന്നെ പറയുന്ന oru tip I'm following
@jennu3330Ай бұрын
Njn oru doctor mol aaai janichath kond thanne I was fed in silver spoon..... Married to a doctor nd i expected the same from him.... But he was from a normal family nd started to earn can't afford expensive things.... I never used to look into price tag when out for a shopping.... I was doing my studies.... But now myself as a doctor started working manasilaaaai avar ethra kashtapettaaane enne nokkiyath.... I regret the initial few years of marriage fighting big for small things.... Now I'm a mom .... Nd my daughter is 4 yrs ... Insha allaah will grow her knowing difficulties nd never over pamper her.....
@asharajeev2780Ай бұрын
ഇങ്ങനെ ഉണ്ടോ പെൺകുട്ടികൾ മക്കളെ ആർഭാടം ആയി വളർത്തുന്ന മാതാപിതാക്കൾ ക്ക് ഈ videoഉപകാരപ്പെടട്ടെ Skj talks ന്റെ എല്ലാ videos ഉം വെറൈറ്റി ആണ്. ഒന്നിനൊന്നു മെച്ചം. എല്ലാവരുടെയും അഭിനയം supr
@anakhams1195Ай бұрын
Penkuttilaleyum aankuttikaleyum
@rajanijayaraman5960Ай бұрын
Good video. Parents should teach value of money , being humble and struggle & taking responsibilities for better life. Nowadays couples divorce for small & silly reasons. That is really sad reality.
@smithanair4237Ай бұрын
I like it 😊it's very thoughtful of pampering children to change the attitude.
@RamzHabeeb.818Ай бұрын
Kure aayallo വിനയ ne kanditt... ❤ Hatts off you skj... good message ❤❤
@FathimaFathaimaАй бұрын
അല്ലെങ്കിലും ഇവരുടെ വീഡിയോസ് ഒന്നും വെറുതെയല്ല 🥰കിടുവാണ് 😘🥳
@honer8x1821 күн бұрын
എന്റെ വീട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന അവസ്ഥ…ഇത് ഒരു ഒറിജിനൽ കഥ ആയിട്ട് എനിക്ക് തോന്നി..കണ്ണുകൾ നിറഞ്ഞു പോയി…ഈ video എന്റെ hus നും മക്കൾക്കും വിട്ട് കൊടുത്തു… ഞാൻ ഈ അമ്മയെ പോലെ ആയിരുന്നു… നമ്മൾ നമ്മളെ മക്കളെ എത്ര വാരി കോരി കൊടുത്ത് സ്നേഹിച്ച് നമ്മളെ മക്കളെ വളർത്തിയാലും അവർ ആ സ്നേഹം തിരിച്ച് തരണമെന്നില്ല…അവർക്ക് മക്കൾ ഉണ്ടായിട്ട് അവരെ മക്കളെയും നമ്മൾ നോക്കേണ്ട അവസ്ഥ..അവർക്ക് അവരുടെ പഠിതവും ജോലിയും ലൈഫും..മരണം വരെ നമ്മൾ മാതാപിതാകൾ ഇത് തുടർന്ന് കൊണ്ടിരിക്കും..
@deepaajai1539Ай бұрын
Nammal ethra kashtappettittanu nammude makkale valarthunnath ennu avaru ariyanam.. Vashi pidikkumbol oronnu vangi koduthu sheelippichal avarude life nashichu pokukaye ullu... Very good content... Arun vinaya acting superb❤❤❤
@KrishnendhuPonnu-q6nАй бұрын
Skj talks nte വീഡിയോസ് കാണുമ്പോ അതിന്റെ ക്ലൈമാക്സ് കാണാനാണ് സൂപ്പർ... 🥰🥰🥰
@ShanBan-u6sАй бұрын
Skj talks ന്റെ ഒരു വിഡിയോയും കണ്ടു കഴിഞ്ഞാൽ ഒരിക്കലും നഷ്ടമാവില്ല
@skjtalksАй бұрын
Thank you wholeheartedly, and We appreciate your support ❤
@jayantipremkumar7016Ай бұрын
Brilliant topic so common in nowadays society. Make them independent in all the ways by making them understand the value of money and how hard earned by there parents which has to be an example to them.
@sitharadamodaran1781Ай бұрын
വീട്ടിലെ സാമ്പത്തിക സ്ഥിതി കുട്ടികളെ അറിയിച്ച് വളർത്തണം ... നല്ല വീഡിയോ ...
@sooryass300Ай бұрын
Cashinte value koode. Ath engane useful ayi spend cheyyanam ennum
@nikitafernandes461Ай бұрын
So true 💯 In inflation and everything is very expensive nowadays w Kids should not demand so much from their parents Earning money outside is very difficult
@Vibin27Ай бұрын
most of ladies are not bothered about finance and lack finance knowledge
@skjtalksАй бұрын
Thank you so much ❤🙏😊 ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@mariyammr7660Ай бұрын
നല്ല മെസ്സേജ് 🙏🏻ഇതുപോലെ ഒരുപാട് കുടുംബങ്ങളിൽ ഇന്നും നടക്കുന്നു 🙏🏻ഈ മെസ്സേജ് അവരുടെ കണ്ണുകൾ തുറക്കട്ടെ 🙏🏻
@Sudhy_Fans_AssociationsАй бұрын
ഞാൻ എന്റെ parents നോട് എന്തേലും ചോദിച്ചാൽ നോ പറയില്ല പച്ച തെറി പറയും but i love them❤
@zainudeenrawther3607Ай бұрын
Nynm only child ann😢but nyn ingne allatto..... I'm a practical person 🤣🤭 situation kond nyn tane mari...... Experience is our guru💯
@simmyabraham5411Ай бұрын
Even me too
@believe3846Ай бұрын
Me too🙈
@zainudeenrawther3607Ай бұрын
@@believe3846 Really..there are many out...😀... Isn't it weird
@abiyamerinchacko9497Ай бұрын
Njnum
@Swl798Ай бұрын
വീഡിയോ ആയ കാരണം ഇതിന്റെ end ഇങ്ങനെയായി, but real ലൈഫിൽ ചോദിക്കുന്നത് എല്ലാം നൽകി പെട്ടെന്ന് അതിനെ എതിർക്കുമ്പോൾ അല്ലെങ്കിൽ വാങ്ങിച്ചു കൊടുക്കാതിരിക്കുമ്പോൾ അത് ഉൾകൊള്ളാൻ നല്ല ബുദ്ധിമുട്ടാകും, മാനസികമായി തകരും 💯ഇന്നത്തെ തലമുറ അപ്പൊ വേഗം സൂയിസൈഡ് ചെയ്യും 💯, കാരണം കിട്ടാതിരിക്കുമ്പോൾ ഉള്ള വേദന /പ്രയാസം തരണം ചെയ്ത് ശീലം ഇല്ലാത്തതിനാൽ പെട്ടെന്ന് കിട്ടാതാകുമ്പോൾ അത് നല്ല ബുദ്ധിമുട്ടാകും 💯ഒരിക്കലും പെട്ടെന്ന് അതിനെ accept ചെയ്യാൻ പറ്റില്ല 👍
@nikhilsadanandan393Ай бұрын
ഇതൊരു പാഠമാണ്.ആൺമക്കളായാലും പെണ്മക്കളായാലും കഷ്ടപ്പാട് അറിഞ്ഞു വളർത്തിയില്ലേൽ ഭാവിയിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത് അച്ഛനും അമ്മക്കുമാണ്.
@shonima4526Ай бұрын
Nan oru kashtappadum arinjittilla..achanum ammayum ariyichittilla...but ippol valuthayi swantham jeevitham thudagiyappol nannayi kashtappadu arinju
@s___j495Ай бұрын
വിനയ is back കുറെ ആയല്ലോ കണ്ടിട്ട് ❤️💯
@ameena92Ай бұрын
Yes 👍
@vrtcrude2862Ай бұрын
Serielil poyathalle
@deepthyvs3060Ай бұрын
Asianet serial lu ullath vinaya alle
@HadhisWorld-eu7htАй бұрын
@@deepthyvs3060yz പ്രീതി
@vinayakurian580Ай бұрын
Yeah❤
@a.mallikarjun340Ай бұрын
Parenting and pampering both are not same Parenting may be Harsh to see but its make brighter your children future Pampering may give happiness to your children temporary but not make happy at all the time
@skjtalksАй бұрын
❤🙏😊
@krishnapriyaa.99Ай бұрын
I know i will be criticized, the only issue i see in her issue is, she is not earning, she should earn a living, thats the only issue, these are not mistakes, thats her priorities and concepts, whats wrong in wanting a life, which she prefers, she should find an income too, thats all.
@Kiki-im7kmАй бұрын
Exactly afterall there's only one life no one needs to suffer nor adjust
@RumnaJunaidАй бұрын
I also agree with u
@sridivyarayaprolu9742Ай бұрын
Even if she has income she need not spend this much heavy amount just for paintings and unwanted dresses. Its not the problem with income. You ladies have mistaken. It's all about not to spoil hard earned money just by being lazy. Every one must do their own chores even if the person is Ambani or Adani
@Kiki-im7kmАй бұрын
If it's her money she has every right to spend it according to her choice
@nikitafernandes461Ай бұрын
@@sridivyarayaprolu9742so true
@AswathyRaju-v6xАй бұрын
ശരിക്കും കുട്ടികൾ പൈസ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രമാത്രം കഷ്ട്ടപെട്ടിട്ടാണെന്ന് അവർ അറിയണം എന്നാലേ അവർ മുന്നോട്ടുള്ള ജീവിതത്തിൽ അവർ ഉണ്ടാക്കുന്ന പണത്തിന്റെ വില എന്താണെന്ന് അവർക്ക് മനസിലാകുവൊള്ളൂ
@samanvithasrinivas2523Ай бұрын
When a rich daughter gets married to a lower class guy, such scenarios occur. It's not about being a spoiled kid. It's the difference between two classes, a high class family and a low class family. They do not match and should not get married
@skjtalksАй бұрын
We are not showing the husband as economically backward. He is of the same status but he is an employee and has a fixed salary.
@swafiyasadik1281Ай бұрын
Who said it?!!Im a lady from upper class Bt my hubby is from lower class....it doesn't effect our mrg lyf after 7 yrs...❤if there is a mutual understanding and true affection...financial status doesn't matters🥰
@SnehaSusanRoyАй бұрын
But in this , she is spending too much. She doesn't understand others
@anoopkthomas1536Ай бұрын
She is pampered girl for sure that's why she is not ready for Job. Regarding my personal story though my parents have more than enough money I am going for Job in between my Coaching for Master's entrance exam is because of the way they raise me and I am proud of it. Thanks to my parents.
@Xeno_cleaАй бұрын
Vinaya❤beautiful, brave & talented
@maheshsreedhar7459Ай бұрын
S K J സൂപ്പർ story ആണ് അഹങ്കാരം പിടിച്ചു നിന്ന മോളെ സപ്പോട് ചെയരുത് ഇങ്ങനെ ഇരിക്കും
@skjtalksАй бұрын
Thank you so much ❤🙏😊 ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Vidal-w5dАй бұрын
There are husband's who don't earn anything or do any work and live with the money of the parents. They get married to working wife. They don't earn anything to even look after thier needs. Such boy just want to get settled with marriage and the Girl's family have to bear all his expenses which he see it as his right. Mostly Boy's mother support this attitude of the boy. Please do a video on that.
@aneeshkk2141Ай бұрын
First of all Men must have a decent job and financial status inorder to get married not necessary for Women😌
@Shyamlal-z8jАй бұрын
Girls get married to non-working men only seeing the guys family assets.
@nourazz8126Ай бұрын
മിക്ക കഥകളും എന്റെ ലൈഫ്മായി നല്ല സാമ്യം ണ്ട് 😊
@skjtalksАй бұрын
❤🙏😊
@nourazz8126Ай бұрын
@skjtalks 🥰🥰
@jettybabu5262Ай бұрын
Our children should learn everything andbe able to adjust everything everytime marriage wont be bed of rose lot to be adjusted in marriage life. Skj talks hats off🎉
@luziiluizth.8742Ай бұрын
Wow 😳.... This is absolutely amazing videos sharing dear friend ❤️🙏🙏 Really enjoyed watching Super big big like thumbs up 👍👍👍👍 See you again keep intouch ❤️❤
@praveenakanakaraj5061Ай бұрын
Sadly most of the men are brought up like this without knowing chores but that is accepted and we don't have any terms such as "moms prince" Patriarchy at its finest
@peace-u1nАй бұрын
💯👍
@jayashreem3447Ай бұрын
Fact
@josephgeorge8382Ай бұрын
Oru karyam parayunbo vere karyam paranj.. Patriarchy ennu paranjal mati🤣.
Ningal feminist pennungal.. Oru karyam enthanu parayunnath ennu nokkathe.. Sthreeye ano vimarshichath ennal regressive anu ennu theerumanikum.. As if women is a seperate species
@vidyaraju3901Ай бұрын
എപ്പോഴത്തെ പോലെ തന്നെ സൂപ്പർ msg 🙏🏻👍🏻❤️❤️
@shantythomas1628Ай бұрын
Good message for the new generation ❤
@deepajoshy8053Ай бұрын
Very big fan of SKJ Talks
@skjtalksАй бұрын
Thank you so much ❤🙏😊
@Dreams-jm7hlАй бұрын
ഒന്ന് ഉണ്ടെങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്ന് പറയും അത് അടിക്കാൻ വേണ്ടി പറയുന്നത് അല്ല അതിൽ എല്ലാ അർത്ഥവും ഉണ്ട്... ഇങ്ങനെയുള്ള തന്തമാർക്കാണ് അടി കൊടുക്കേണ്ടത് പെണ്മക്കളെ ഇങ്ങനെ വളർത്തി വഷളാക്കുന്നതിന്.. അല്ലെങ്കിൽ കല്യാണം കഴിപ്പിക്കരുത് എന്തിനാ ആണുങ്ങളുടെ ജീവിതം കൂടി തകർക്കുന്നത്... ഒറ്റയായതിനെ ഒന്നും കല്യാണം കഴിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് ഡാഡിയുടെ മോളായി തന്നെ കഴിയട്ടെ... എല്ലാവരും ആക്റ്റിംഗ് സൂപ്പർ 👍👍👏👏✨✨❤️❤️ രണ്ടു പേരും ശരിക്കും അച്ഛനും മോളും പോലെ അച്ഛന്റെ ലാസ്റ്റ് ഡയലോഗ് സൂപ്പർ 👍👍❤️❤️
@perzeus3071Ай бұрын
Ohhhhh enne pole friday7:00 avumbo wait chyyunavar ondooi❤️
@skjtalksАй бұрын
Thank you so much ❤🙏😊
@souravcv1326Ай бұрын
Welcome Back Vinaya Chechi 😘
@vinayakurian580Ай бұрын
Thanku❤
@RaveenaVineethАй бұрын
Real life situations portrait chyaan ningal edukkunna effort ❤hatsoff SKJ team 🥰 A proper balanced worthful channel 😊
@Dadsgirl1111Ай бұрын
Cash ullavr cash ullavre thanna kettanam... Illenkil ithpoole after marriage adjustment cheyyendi varum
@lubinabeegum6491Ай бұрын
100prctg athan sathyam... Kooduthalum girlsinte parents nalla fincial high anelum shudha gathikar karithum middle class boys akumbo avarodum nala snehamarikum enoke... Veruthe anu boys nallatharikum pakshe avante mother and sisters evil eye and heart persons anel randinem jeevikan samathikila
@aparnarajm6229Ай бұрын
Sathyam, Njanum manasilakiya karyam aan
@nikitafernandes461Ай бұрын
Nowadays everything is very expensive these days plus becoming more expensive And rent, cost of living is very high...if money we are getting it for free we should spend it wisely and save .... We should spend our money wisely and carefully be it our parents hard earned money or husbands
@subishahulshahul7276Ай бұрын
വളരെ നല്ല സന്ദേശം. പക്ഷെ ഇങ്ങനെ ആയിപ്പോയവർ ഒരിക്കലും നന്നാവില്ല
@__hasnaah____Ай бұрын
Oru rakshayumilla. ..suprr nalla content thnneyy🎉
@skjtalksАй бұрын
Thank you so much ❤🙏😊 ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@__hasnaah____Ай бұрын
@👍
@HarithaBhama786Ай бұрын
വെറുതെയല്ല ഒന്നൊണ്ടെങ്കിൽ ഒലക്കക്കടിച്ചു വളർത്തണം എന്ന് പറയുന്നത്. ഇതുപോലെ ഉള്ള അഛന്മാർ ആണ് മക്കളെ വഷളാക്കുന്നത്
@vishnupriyaramanunni17Ай бұрын
Njn otta molanu..ivde onnum vangithararilla.. 🤣
@HarithaBhama786Ай бұрын
@vishnupriyaramanunni17 പാവം 😂😂
@thusharaarmygirlbts5937Ай бұрын
Enikkum😂@@vishnupriyaramanunni17
@vysakhpallathery8580Ай бұрын
Ettavum important aaaya episode.🔥🔥🔥
@honer8x1821 күн бұрын
skj taks ന്റ് ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 👍
@snehajose139Ай бұрын
Theme is too realistic.amazing performance all of you❤
@rathis8446Ай бұрын
Nice topic, very relevant in current times.
@ancynambadan4349Ай бұрын
Skj teams hatsoff perfect content
@skjtalksАй бұрын
Thank you ❤ ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@essarbr5222Ай бұрын
എനിക്ക് ഒരു വയസുള്ള ഒരു മോള് ഉണ്ട്, ഏഴു വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞാണ്.. എന്നാൽ ഞാൻ അവളെ അമിതമായി ലാളികയോ കൊഞ്ചിക്കുകയോ ചെയ്യില്ല,, അമിത വാശി കാണിച്ചാൽ വഴക്കും പറയാറുണ്ട്..... ആരുടെയും അടുത്ത് കൊടുക്കാതെ പൊതിഞ്ഞു പിടിക്കാറില്ല.. അവളുടെ പപ്പയും കുറെ ഒക്കെ അങ്ങനെ തന്നെയാ.. കുഞ്ഞിനെ കൊഞ്ചിച്ചു വഷള)ക്കാൻ ഞങ്ങൾക്ക് തീരെ താല്പര്യമില്ല,, എന്റെ പേരെന്റ്സ് എന്നെ ഒത്തിരി കൊഞ്ചിച്ച വളർത്തിയത്,അതിന്റെ ചെറിയ ദോഷങ്ങൾ എനിക്കുണ്ട്.... വാശി ദേഷ്യം etc....
Onnu randu vayas oke konjikanam..athu kazhinj strict akam.. nte monu ippo 2 vayas kazhinju...avnte oru vayas vedios oke kanumbo thanne nk miss chyunnu aah oru time❤❤
@essarbr5222Ай бұрын
@lubinabeegum6491 good സർട്ടിഫിക്കറ്റ് kitanalla,, അവൾ social ആയി വളരണം.. എനിക്ക് അറിയാവുന്ന ഒരു ഫാമിലി ഉണ്ട്,, അവരും ഒരുപാടു കാത്തിരുന്നു ഉണ്ടായ കുട്ടി ആണ്, ഇപ്പോ അവൾക്കു 6 yr ഉണ്ട്. But അവൾ ആരുടെയും അടുത്ത് പോകില്ല.. അവളുടെ അമ്മ അപ്പ, അതാണ് അവളുടെ ലോകം,, njankl അത് ആഗ്രഹിക്കുന്നില്ല, ഞങ്കളുടെ കുഞ്ഞിനെ ആവശ്യത്തിന് ലാള്ളിക്കുന്നുണ്ട്.. Pls dont take this reply as negative ..
@balakrishnankp7823Ай бұрын
Super🎉skj❤❤🏆🔥
@skjtalksАй бұрын
Thank you ❤ ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ammuzworld727Ай бұрын
Skj talks =motivations❤
@jaseenashahir8583Ай бұрын
Nalla content.. Ennatheyum pole... Thanks skj... Content selection 👍.. Onnum parayanilla.... Hats off you... All team...
@SojimoncyАй бұрын
Etho janmana kalpanayilennu paranna serial shootinginidekku ithupollulla short filmsillellam abinayikkunundu😀😀😀😀😀😀😀😀😀
@rukkum.p4144Ай бұрын
Excellent message 👏 ❤
@mridulapai9356Ай бұрын
Please do a video on how people grow up as saddist if they are devoid of love in childhood
@loveshore3547Ай бұрын
നിങ്ങളുടെ ഓരോ എപ്പിസോഡ് മുടങ്ങാതെ കാണുന്ന ഞ്ഞൻ 🥰🥰🥰
@juliejaison3341Ай бұрын
Perfect topic 👍🤝
@skjtalksАй бұрын
Thank you ❤ ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thank you so much ❤🙏😊 ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Ramshi-s4fАй бұрын
@skjtalks 👍🏻🤍
@Adhizz-b9mАй бұрын
Great content❤️✨
@AthiraP-r4hАй бұрын
This is similar to my sister in law's case. She's divorced now. She doesn't want to earn by herself but wants to spend. Even now my parents in law are spoiling her. She doesn't know how money works and never wants to know that.
@shameemashihaab6945Ай бұрын
അരുൺ എല്ലാത്തിലും overact ആയിട്ടാ എനിക്ക് തോന്നിയിട്ട് ഒള്ളൂ.. But, ഇത് കലക്കി.. നാലു പേരും തകർത്ത് 🥰
@Dadsgirl1111Ай бұрын
Ys .. arun aanu over
@iamancyyАй бұрын
Ath ore character pole erikkum
@shameemashihaab6945Ай бұрын
@@Dadsgirl1111 but, ഇതിൽ നല്ല നാച്ചുറൽ ആയി ഫീൽ ചെയ്തു 🥰
@themysteryoffoods2445Ай бұрын
Nice episode really very good message 👍😀👍
@leafliner5210Ай бұрын
Vinaya back🎉
@DiluDinu-fh7ouАй бұрын
Good message🥰thanks skj team💫👍👍
@skjtalksАй бұрын
Thank you so much ❤🙏😊 ഇനിയെങ്കിലും Parents കുട്ടികളെ ലാളിച്ച് വഷളാക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Archana---vishnАй бұрын
നിങ്ങളുടെ എല്ലാ എപ്പിസോടും ഓരോ മെസ്സേജ് ആണ് ഞങ്ങൾക്ക് തരുന്നത് ❤️❤️❤️
@VijiJobyАй бұрын
Super dears, and the parents too❤❤❤
@skjtalksАй бұрын
Thank you so much ❤🙏😊
@VijiJobyАй бұрын
@skjtalks thank you
@jyothikrishna998Ай бұрын
Good work team❤👏🏻
@muhammedamarshifan369Ай бұрын
hloo sthiram viewer plss reply ❤️🤗
@ThomasPa-o7oАй бұрын
Sougaryamilla 😅
@Aishu546-f5yАй бұрын
Hi😊
@Aishu546-f5yАй бұрын
@@ThomasPa-o7o 😅😅
@muhammedamarshifan369Ай бұрын
@@ThomasPa-o7o 😒
@muhammedamarshifan369Ай бұрын
@@Aishu546-f5y ah
@shalur2628Ай бұрын
Edhokke kandal njn oru pavam🥰🥰situation nokki perumarum mattullavarude☺️
@libinpn5120Ай бұрын
Skj ❤❤ Everyone nice favourite vinaya 👌👌❤❤
@vinayakurian580Ай бұрын
Thanku❤❤❤
@haifaahayaa7168Ай бұрын
Vinaya chechiye കുറെ നാളായല്ലോ കണ്ടിട്ട് ❤️❤️
@vinayakurian580Ай бұрын
❤❤❤
@ATP659Ай бұрын
There is a basic principle of living. Living within your means. One third of your income for savings for future needs; one third for basic expenses; one third for giving and helping others in need. Newcomers in your family needs to be trained and coached way before marriage. The end!!
@ro-europeeducationconsulta8420Ай бұрын
Its an incredible show by Actress congratulations keep it up 👍 🎉