Bro kerala to Slovakia ഫ്ലൈറ്റ് ടിക്കറ്റ് ഏറ്റവും കുറഞ്ഞ price എത്ര രൂപയാണ്
@babupk9542Ай бұрын
ഒരേ മനസ്സുളള 3 സുഹൃത്തുക്കളെ. സത്യം സത്യമായി പറഞ്ഞ നിങ്ങൾക്ക് വിജയാശ०സകൾ. ഞങ്ങളും ഉടനെ വരുന്നു, യുറോപ്പിലേക്ക്. ഓണാശ०സകൾ
@akhilchandran2812 ай бұрын
Ningal agency mention cheythal seen ako illenkil nxt video athine patti cheyyanm bro kure peru waiting anu. Experience ulla njngal parajal nammale pole ulla new comers nu helpful akum ❤
@vishnuvsunni94Күн бұрын
brohh oru agency 4lakh പറയാനുണ്ട്.Slovakia rejection chance undo?
@vallanchiraarafaque35115 күн бұрын
വിസക്ക് age limit ഉണ്ടോ
@akashbiju718521 күн бұрын
Bro registration free ahnu service chrge matram 25k ahn pine ticket chrge edkanam...trustable ano 🙂
@alluakhil56904 ай бұрын
Ningal poya agency koodi parayaamo???
@pranavms346Ай бұрын
എനിക്ക് റിജെക്ഷൻ ആയി കഴിഞ്ഞ aug 21 നു മുംബയിൽ bls ഇൽ ആണ് സബ്‌മിഷൻ.. പക്ഷെ റിജെക്ഷൻ ആയെന്നാണ് ഏജന്റ് പറയുന്നത് place of birth ഇൽ മാച്ചിങ് അല്ലാത്തോണ്ട് 22 ദിവസയിട്ട് എനിക്ക് എന്റെ ഡോക്യുമെന്റ് കയ്യിൽ കിട്ടിട്ടിട്ടില്ല മുംബയിൽ പോയപ്പോ അവർ പറഞ്ഞു ഡൽഹി എംബസിൽ ആണെന്ന് ഇത് വരെ എന്റെ പാസ്സ് പോർട്ട് കിട്ടിയിട്ടില്ല ഇനി അവിടെ പോയി collect ചെയ്യണോ.??😢
@aadhilam84684 ай бұрын
Heavy drivers any vacancies ?
@phoenixmedia91064 ай бұрын
Bro aviduthee job termination and resident permit (trc) kond vanne puthiyee rules patti ethreyum vegam oru video cheyyu🙌....5,6 laksham oke agencykk koduth avide vann pett povathirikan ini ulle pillere enkilum reshapeduth🙏.... kind request 🙏
@sumeshsnair29223 ай бұрын
ബ്രോ ഒന്നു പറയുമോ സീൻ ആണോ..?
@aiden-emma3 ай бұрын
Stellantis ആണെകിൽ വന്നു കഴിഞ്ഞു 3 ടെസ്റ്റ് വേറെ ഉണ്ട്,. ഓക്കേ അല്ലെങ്കിൽ termination ആണ്. . ഈ കമ്പനിയിൽ വരാതെ ഇരിക്കുനത് ആണ് നല്ലത്
@phoenixmedia91063 ай бұрын
@@sumeshsnair2922 athee bro...eppo vanne puthiye rule anusarich trc kittenel 1 yr same company thenne work cheyyanam...... Eth company job kittiyalum avide first 3 months training ayirikum.... training periodil avark nammude performancil satisfied allengil appo thanne termination adich tharum.... Trc card koode kayyil illel pett povum.....vere job search cheyyanel thanne trc card kayyil venam.....pinne thirich nattil pove alathe no option...😑
@wayner6719Ай бұрын
@@phoenixmedia9106 oo dark 😭
@JibinJames-d4pАй бұрын
Hi bro oru kariyam choikkana pls reply
@sangeeth22562 ай бұрын
Bls പറ്റി ഒരു വീഡിയോ ചെയ്യാമോ
@sachingeorgekurian22304 ай бұрын
Bro national d visa embassiyil date enganaa edukka?
@soulhacker..13310 күн бұрын
Nurse assistant ആയിട്ട് Slovakia ഹോസ്പിറ്റലിൽ ഇന്ത്യയിൽ നിന്ന് ഏജൻസി വഴി എടുക്കുന്നുണ്ടോ? ഒരു ഏജൻസി പറയുന്നത് 6. 5 ലക്ഷം ആണ്.നമ്മുക്ക് നഷ്ടം ആണോ
@orion360_Ай бұрын
വർക്ക് പെർമിറ്റ് കിട്ടാൻ എത്ര സമയം എടുക്കും പിന്നെ bls വഴി വിസ കിട്ടാൻ പ്രയാസം ഉണ്ടോ. Rejection ഉണ്ടോ. മൊത്തം എത്ര സമയം എടുക്കും?
@bimalrathan6584 күн бұрын
2 months
@vyshuvyshakh1944 күн бұрын
Bro Davar sro company kurich ario
@explore8084 ай бұрын
ഏതു കമ്പനിയാണ് best ബ്രോ
@mohammedrayyan74493 ай бұрын
Slovakia work permit aanno atho contract leter aanno
@kkananthakrishnan99714 ай бұрын
Nice വീഡിയോ 👌🏻
@shoukkathkizhakkepattil47443 ай бұрын
വിസ ലഭിക്കാൻ സ്ലോവാക്യയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ ഡോക്യുമെന്റ് വേണമെന്ന് ഒന്ന് പറയാവോ?
@sarathsasi42822 ай бұрын
Brooo ipo entha avastha avide wrk visa kodukkunnundo
@gokulk69546 күн бұрын
Aham agencies kurich ariyumo
@JitheshJayaprakash4 ай бұрын
Bro visit ne kayariya chamge cheyan pattumo
@mohammedafthabcm59473 ай бұрын
2.60 lakh nn dubai ll oru agency parayunnind vishavasikan pattuvo bro (to Slovakia)
@11sensordyt293 ай бұрын
അത് ഏത് ഏജൻസി
@shanilariyeriАй бұрын
Linaac ano?
@joeljose95133 ай бұрын
Bro avide heavy licence edukkan ethre expense akum
@shaneenmhmd66364 ай бұрын
salary increment undaavumo
@naveengr85904 ай бұрын
Yes
@sandeepsugathan2247Ай бұрын
ബ്രോ ഞാൻ തൃശൂർ സ്വദേശി ആണ്. ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് ഉണ്ട്. വർക്ക് പെർമിറ്റ് കിട്ടാൻ എത്ര സമയം എടുക്കും പിന്നെ bls വഴി വിസ കിട്ടാൻ പ്രയാസം ഉണ്ടോ. Rejection ഉണ്ടോ. മൊത്തം എത്ര സമയം എടുക്കും?
@kannanfahad268823 күн бұрын
എനിക്ക് വർക്ക് പെർമിറ്റ് സോഫ്റ്റ് കോപ്പി കിട്ടി. വെയ്റ്റിംഗ് 🎉
@sandeepsugathan224723 күн бұрын
@@kannanfahad2688 എനിക്ക് ഓഫർ ലെറ്റർ കിട്ടി
@sandeepsugathan224723 күн бұрын
@@kannanfahad2688 എന്നിക്ക് ഓഫർ ലെറ്റർ കിട്ടി
@akhiljoshi54095 күн бұрын
Bro ethra time eduthu work permit kittan@@kannanfahad2688
@shafeequealassery51452 күн бұрын
@@kannanfahad2688date kittiyo?
@JRflake3 ай бұрын
നിങ്ങളുടെ ജോബ് എന്തൊക്കെ
@sujinromjan64562 ай бұрын
Avide warehouse job undo?
@saranyasasi1772 ай бұрын
Slovika visa rejection varundo epol??
@vidhyasagar48343 ай бұрын
Bro eppozhum forklift operator job ano cheyunath
@sangeerthpc32702 ай бұрын
❤🙌🏻
@midhulajm2vlogs9834 ай бұрын
Agency yude contact details onnu parayo
@SijuSijo9 күн бұрын
ബ്രോ ഞാനും പോവാൻ കൊടുത്തിട്ടുണ്ട്. ദുബായിലുള്ള ഒരു ഏജൻസി ത്രൂ ആണ് ഞാൻ പോകുന്നത്. എനിക്ക് വരുന്ന എമൗണ്ട് എന്ന് പറഞ്ഞാൽ 380 ആണ് പറയുന്നത്. ഫസ്റ്റ് ഒന്നര കൊടുക്കണം അതിനുശേഷം ഡോക്യുമെന്റേഷൻ എല്ലാം ശരിയായതിനുശേഷം ബാക്കി എമൗണ്ട്. ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുള്ളത് കൊണ്ട് ലോണെടുത്ത് അയച്ചുകൊടുത്തിട്ടുണ്ട്. പ്രൊസീജേഴ്സ് നടന്നുകൊണ്ടിരിക്കുകയാണ്. കിട്ടിയാൽ സ്ലോവാക്കിയ യിൽ എത്തും അല്ലായെങ്കിൽ മൂഞ്ചി പോകും. എനിക്ക് കിട്ടാൻ വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം. മൂഞ്ചി പോയാൽ ഞാൻ പെട്ടുപോകും അതുറപ്പാണ്.
@motomanvlogs95818 күн бұрын
Agency ഏതാണ് ഞാനും ദുബായ് agnecy കൊടുത്തിട്ടുണ്ട്.. 😌
@shahinaimina91036 күн бұрын
Agency etha bro
@akbarshahome64034 күн бұрын
?
@MaluRamesh-t6x3 күн бұрын
Agency ethanu expert advice ano
@Nafeez-cb1od4 ай бұрын
Avdatha medical process aganah ann enn onn parayivoo
@RemoAntonyFrancis2 ай бұрын
Bro family ye kondu varamo
@manulukose57084 ай бұрын
General worker category job undo bro..
@flashlightweb1233 ай бұрын
VFS booking feesne pati onum parayunilalo
@vikkiee_542 ай бұрын
slovakia le part time kittumo students ne
@abinjayaraj1733Ай бұрын
Skoda engne aaanu bro 7 lk aanu parayunnath
@leone_fighting_army66693 ай бұрын
Czech. Slovakya. Croatia yilek pokn sahayikkuna agency und
@abdu____1617Ай бұрын
Ethaan
@shaneenmhmd66364 ай бұрын
family kondraan kyyumo
@pranavms346Ай бұрын
Bro നിങ്ങളെ contact cheyyan no kittumoo.. Njn thrissur ninnanu
@arunthulasidaran97952 ай бұрын
Broo stellantisil 1 300 Euro salary prnju enta agency full amount 5 laksh avunnind ivdee nthelum ithinapatti clear aayit prnju teruoo
@shamzc76412 ай бұрын
Endha job
@midhunbose67972 ай бұрын
Bro enikkum 5 lakh Annu parajithe
@shaijumadathil2 ай бұрын
ഏതു agancy
@m4blaster72722 күн бұрын
ethaa agency?
@arunkumarkp38924 ай бұрын
DRB rubber company ariyumo
@naveengr85904 ай бұрын
Yes good company aanu
@Ok-uo3cs4 ай бұрын
Bro eath agency vazhi aanu
@arunkumarkp38924 ай бұрын
@@naveengr8590 embassy submission date kittan nalla delay undo
@sajupaul75334 ай бұрын
Bro... Persha viza international എന്ന agency വഴി offer letter കിട്ടി ഇത് ഇത് Ukraine base ആയ migration agency എന്നാണ് പറഞ്ഞത് ഇതിനെ പറ്റി ഇതിനെ പറ്റി എന്തെങ്കിലും അറിയുമോ brother
Bro ente birth certificate la date vethyasam ind..10th&+2 same date aanu.. Agency paranju birth certificate affidavit cheythal sheri aavum n.. Pls rply bro
@kannanfahad268815 күн бұрын
Yes
@JanapriyanJana18 күн бұрын
മൂന്നുപേരും നിർത്തി നിർത്തി സംസാരിക്കണം എന്നാലേ മനസ്സിലാവുള്ളൂ
@ratheeshchandran85622 ай бұрын
Bro palakkadulla momentum enna emigration agency 4lk koduthal Slovakia work visa tharamennu paranju januvin aano ariyamenkil parayane
@aby6508Ай бұрын
Broo number onnu send cheyy
@aby6508Ай бұрын
Hello broo.nbr sendd
@sayedalisalimsalim2689Ай бұрын
Bro avar dubai agency aan avanmar palakkad sub eduth aan cheyane paisa kdoukale. ..piasa avanamr medikunath dubai account throgh aan pooy pett nilkne oiller ariym
@kuttanadugreenery4 ай бұрын
Padikkan vannal part time job kittumo bcom logestic supply chain plus shipportmanagement management complete aanu
@naveengr85904 ай бұрын
Kurachu പട bro
@ACHAYANSaquatics3 ай бұрын
Suggest a good job agency
@opjafar57904 ай бұрын
നവീൻഭായ് ഒരു കാർ കമ്പനിയിൽ മണിക്കൂറിന് 9 യൂറോ പറയുന്നു. ഇത് കിട്ടുമോ..
@naveengr85904 ай бұрын
എവിടെ 9euro കിട്ടുന്നെ എങ്കിൽ njan അവിടെ poyi ജോലി cheyiyan പോണു 😂
@KKOFFICIALKERALA4 ай бұрын
Bro സർവീസ് ചാർജ് 4.75 ano chodikunnath
@HariKrishnan-vk6fo4 ай бұрын
Agency contact detailes tharumo
@സഞ്ചാരി-യാത്രകൾ4 ай бұрын
Yanfeng ?
@sarathsasi42824 ай бұрын
Helooo.. Broo.. Njan apply cheythitundu slovakia empassy submition date kittarayi na paranje agency.car company aanu na paranje avar. life le last option aanu ku ithu 4.5 lk agncy fee undu agency company name paranju thannitilla ende oru frnd vazhi vanna offer aanu agency trichiyil aanu frnd ende veedinde aduthanu
@naveengr85904 ай бұрын
Nooki kandu cheyiya❤️
@sarathsasi42824 ай бұрын
Issu ulla rajam onnum alla nu broo yude vedio yil ninnum njan manasilakki
@sarathsasi42824 ай бұрын
Wtsup no tharvo
@VloggyTechh2 ай бұрын
Faurecia car company 3 interview kazhinjarunu pass ayee 3 month ayee… ipo total 4 months ayee waiting anu.. date kittan pade anu agency parayuney.. ollathanone ariyilaaa
@adarshachu9335Ай бұрын
@@VloggyTechhbro date kittiyo njanum slovakialekk nokkunnund
@mrmask96263 ай бұрын
Bro, oney year avarayi wait cheyyunne ... Agency kar 6onth paranjittu ippo one year ayi. ..ippo oru 3 company change chythu agency. Reson slot kittunnillannu paranjittannu...
Bro what's app number theruvo oru work permit check cheyyan vendii aanu oru Agent vazhi munnott pono enn ariyan vendii aanu
@anjoanjalАй бұрын
Bro ready ayo
@gaming90827 күн бұрын
ആരെങ്കിലും ഒരാൾ പറഞൽ കൊളം ആയിരുന്നു
@muhammedirshad61694 ай бұрын
ബ്രോ സ്ലോവാക്കിയ പോകാൻ 5.5lk പറയുന്നുണ്ട്. ഫോർക് ലിഫ്റ്റിംഗ് ജോബ് ആണ് എന്നാണ് പറയുന്നത്കമ്പനിഏതാപറഞ്ഞിട്ടില്ല.training 10 ഡേ ഉണ്ടാകുംഎന്ന്പറയുന്നു.ഫോർക് ലിഫ്റ്റ് ഓടിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രൈഡക്ഷന്ക് മാറ്റും എന്ന് പറഞ്ഞു. തിരിച്ചു പോകേണ്ടിവരില്ല എന്ന് പറഞ്ഞു.
@riswank69904 ай бұрын
Eatha agency
@akashtcm69614 ай бұрын
Bro angamalikk aduth engaanum aahno agency
@muhammedirshad61694 ай бұрын
@@akashtcm6961 thrissur
@rishikeshap21374 ай бұрын
ജിൻസി ആണോ agent?
@shahulshalu34334 ай бұрын
@@rishikeshap2137gmars calicut
@rahulthekkekottaram6002 ай бұрын
Enki 4 aayi .. 12 nu varunnudn
@andu7711Ай бұрын
Ph.no send bro
@adarshachu9335Ай бұрын
Bro slot kittan eatra month eaduth
@midhunmidhu94194 ай бұрын
Eda Mone 😮
@thankarajthankappan54493 ай бұрын
45 വയസ്സായ ഒരാൾക്ക് ജോലി ചെയ്യാൻ വരാൻ പറ്റിയ സ്ഥലമാണോ ഇത് ?
@dare2dream9604 ай бұрын
Appointment illa
@adarshachu9335Ай бұрын
Bro Appointment kittiyo
@aagodia38194 ай бұрын
Poooooo pari information , beggers welcome
@naveengr85904 ай бұрын
Dei നീ വേണമെങ്കിൽ കണ്ടാൽ മതി 😂
@themaskman2.o8744 ай бұрын
എല്ലാവരും വീഡിയോ ഇടുന്നുണ്ട് പക്ഷെ ആരും ഏജൻസി ഏതെന്നു പറയുന്നില്ല പിന്നെ എങ്ങനെ മനസ്സിലാവും ഏതാണ് ബെറ്റർ ഏജൻസി എന്നും പറ്റിക്കപ്പെടുമോ എന്നും ഉദ്ധരിക്കാൻ വരുമ്പോൾ മൊത്തമായി പറഞ്ഞുതരണം അല്ലെൽ ഈ പണിക്ക് നിക്കരുത് കമെന്റ് ഇടുന്ന വിസ വന്നു എന്ന് പറഞ്ഞു കമെന്റ് ഇടുന്നവമ്മാരോടും കൂടേ ആണ് പറയുന്നത്