അരയന്നങ്ങളുടെ വീട്ടിൽ 2024 ഇൽ വന്നവരുണ്ടോ ആരെങ്കിലും?
@vijaesh.ponnothvijayan46365 ай бұрын
😢😢❤❤❤ I don't say that
@reenujose49374 ай бұрын
Undu. Entu nalla cinema aa
@sajuthomas16954 ай бұрын
Innu
@nachu27013 ай бұрын
Ssss
@divyak.m28803 ай бұрын
Yes
@dhanyavijesh6943 Жыл бұрын
മമ്മൂട്ടി മറന്നുപോയെങ്കിലും ഇപ്പോഴും കാവലിരിക്കുന്ന ലാൽ തന്നെ ഹീറോ ❤️
@sreekumariammas66329 ай бұрын
ഈ മമ്മൂക്കടെ കാരൃം !!! മമ്മൂക്കടെ ഏത് പടം കണ്ടാലും കണ്ണുകൾ മഴ പെയ്ചും .കരഞ്ഞൊരു വഴിയായി . ദൈവം അദ്ദേഹത്തെ എപ്പോഴും അനുഗ്രഹിക്കട്ടെ !!❤
@thasneemshahnaz4530 Жыл бұрын
ഇന്ന് ഇതുപോലൊരു സിനിമ ഇറങ്ങിയാൽ വെറുമൊരു ഫീൽ ഗുഡ് മൂവി എന്ന് പറഞ്ഞ് കളിയാക്കും ഇന്നലത്തെ മഴയിൽ കുരുത്ത വിവരംകെട്ട സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ.. എത്ര മനോഹരമായൊരു സിനിമ 😍
@shafipathan90958 күн бұрын
റിലീസ് സമയങ്ങളിൽ തിയേറ്ററിൽ നിന്ന് കണ്ട സിനിമ.. 2024 ദാ ഇപ്പോൾ വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു. സത്യം പറഞ്ഞാൽ അന്നത്തേക്കാളും കൂടുതൽ നിറഞ്ഞു.. ഇപ്പോൾ ഞാനും ഒരു ഏട്ടനാണ് അനിയനാണ് ഭർത്താവാണ്.. 🙏♥️
@Jaufarjanna259 ай бұрын
ഭൂമിയിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്വത്തുമായി അദ്ദേഹം പോയി.... ലോഹിത ദാസ് ❤
@ABINSIBY909 ай бұрын
സിനിമയുടെ 1st half പോരായിരുന്നു. പക്ഷെ 2nd half മുതൽ സിനിമ encaging ആയിരുന്നു.. മമ്മൂക്കയുടെ ഏട്ടൻ വേഷം പൊളിച്ചു. Nice movie..കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
@Faazthetruthseeker Жыл бұрын
ഇത് പോലെയുള്ള മനോഹരമായ കുടുംബ ചിത്രങ്ങൾ കാണുമ്പോഴാണ് ലോഹിതദാസ് എന്ന പ്രഗൽഭനായ എഴുത്തുകാരന്റെ അഭാവം എത്ര വലുതാണെന്ന് മനസ്സിലാവുന്നത്. ഇത് പോലെയുള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@sreekumariammas6632 Жыл бұрын
That is correct there is no such movies of relationships in between family members is made by . That time was a golden time for viewers and movie artists .
@cakcak2398 Жыл бұрын
ഇപ്പോൾ ഹിറ്റ് ആകുന്നത് RDX പോലത്തെ സിനിമകൾ ആണ്.. ഈ തലമുറ എന്താന്നു ഇങ്ങനെ
@vaibhav_unni.2407 Жыл бұрын
അതിന് ലോഹിതദാസ് പുനർജനിക്കണം. തഥാസ്ത്ഥു
@kumargeevlogs50252 жыл бұрын
2:15:00 - നിനക്ക് നൊന്താൽ എനിക്ക് നോവും .... തല്ലിയതല്ല, ഒരു മരുന്ന് ... കൊച്ചിൻ ഹനീഫ ... എന്താ അഭിനയം ... അനുഗ്രഹീത കലാകാരൻ !!!
@p.rajeshchalakkudi50433 жыл бұрын
എന്നെ മമ്മൂക്ക ഫാനാക്കി മാറ്റിയ ചിത്രം..ഇതേ മമ്മൂക്ക തന്നെയാണ് രാജമാണിക്യവും, ബിഗ് ബി യും പോലുള്ള മാസ്സ് പടങ്ങളും ചെയ്യുന്നത്..
@anoopkb72122 жыл бұрын
🤩
@Arjunmanjunadhan_282 жыл бұрын
Adhaan Mammookka ❤️🔥
@nithinnitz1239 Жыл бұрын
പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി. ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്. വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്.
@ajithvijayan71892 жыл бұрын
" അരയന്നങ്ങളിനി നമ്മുടെ വീട്ടിൽ വരും അവിടെ....."❤️❤️❤️❤️❤️
@moosatm Жыл бұрын
Heart touching words
@nandagopug2476 ай бұрын
സോനാ നായർ ഒക്കെ എന്നാ അഭിനയമാണ് ❤ പുള്ളിക്കാരിക്ക് മലയാള സിനിമയിൽ നല്ല വേഷം കൊടുത്താൽ കിടിലൻ പെർഫോർമൻസ് കിട്ടും ❤
@sreenathvr2314 Жыл бұрын
ഈ കഥക്ക് ഒത്തിരി പേരുടെ ജീവിതം ആയിട്ട് ബന്ധം ഉണ്ട്... കഥകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അന്തസത ഒന്നാണ് ✨✨✨✨
@Shinojkk-p5f Жыл бұрын
ഏറെക്കുറെ എല്ലാ കൂട്ടു കുടുംബത്തിലും ഇത്പോലെ സംഭവിച്ചിരിക്കാൻ സാധ്യത ഉണ്ട്.
@mubihasi21252 жыл бұрын
ഈ സിനിമയിൽ എത്ര ജീവിത കഥകളാണ് പറയുന്നത് മമ്മൂട്ടിയുടെ ജോമോളുടെ മയൂരിയുടെ സോനാ നായരുടെ അങ്ങനെ എത്ര ഹൃദയ സ്പർശിയായ കഥകളാണ് 😢
@sreejumanu4528 Жыл бұрын
പണ്ട് ദൂരദർശനിൽ ഈ ലാസ്റ്റ് ഭാഗം കാർ വിട്ടുപോകുബോൾ ഉള്ള ഒരു എഴുതികാണിപ്പ്.... വല്ലാത്ത നൊമ്പരം മാണ്... .കരഞ്ഞിട്ടുണ്ട് ആ ഫീൽ പിറ്റേന്നു സ്കൂളിൽ പോയാലും മനസ്സിൽ കാണും 🙏🏻🙏🏻😌😌
@Pixelbirdknr2 жыл бұрын
എന്റെ അഭിപ്രായത്തില്‍ ഈ പടം ഒരു ശുഭപര്യവസായിയായ ഒന്നുതന്നെയാണ്. ബന്ധങ്ങളേക്കാള്‍ സ്വത്തിനും പണത്തിനും മൂല്യം നല്‍കുന്നവരുടെ സ്‌നേഹം സത്യസന്ധമായ ഒന്നല്ല. അങ്ങനെയുള്ള ചുറ്റുപാടില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുക എന്നതു തന്നെയാണ് നല്ലത്. സ്വത്തും പണവും ഇല്ലെങ്കിലെന്താ... സ്‌നേഹനിധിയായ അമ്മയേയും നേടിക്കൊണ്ടാണ് ആ മകന്‍ തിരിച്ചുപോകുന്നത്... ഇതില്‍ പരം എന്ത് ഭാഗ്യമാണ് വരാനുള്ളത്. ആ കുഞ്ഞുമക്കളും ഇനിമുതല്‍ മുത്തശ്ശിയുടെ തണലില്‍ വളരും... 😘😘😘 സത്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചുനില്‍ക്കുന്ന കഥാപാത്രം തന്നെയാണ് രവിയേട്ടന്‍...!!!!🥰🥰🥰
@ibnusaharath44372 жыл бұрын
Yes
@mittubabu4032 жыл бұрын
Very 👍
@sandheepsasidharan2147 Жыл бұрын
തീർച്ചയായും 🌹
@sreekumariammas6632 Жыл бұрын
നല്ല അമ്മയും നല്ല മകനും .
@nithinnitz12392 күн бұрын
വാത്സല്യം പോലെ മറ്റൊരു വ്യത്യസ്തമായ ദ്യശ്യാനുഭവം നമുക്ക് സമ്മാനിച്ചു കടന്നു പോകുന്ന മികച്ച പടം അരയന്നങ്ങളുടെ വീട്. നമ്മെ തെറ്റിദ്ധാരണയോടെ വീക്ഷിക്കുന്ന പലർക്കും ഉള്ള മറുപടി ആകട്ടെ ഈ നല്ല പടം. മമ്മൂട്ടി എന്ന അഭിനേതാവ് നമുക്ക് നൽകിയ മികച്ച ഒട്ടനവധി വേഷങ്ങളിൽ മികച്ചത്. ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞു പോകുന്ന അനവധി പടങ്ങളിൽ മികവുറ്റത്.... പ്രായത്തിന് മുതിർന്നവരെയെല്ലാം നമ്മൾ ബഹുമാനിക്കണമെന്നില്ല. ബഹുമാനവും പ്രായവും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. ഒരു മനുഷ്യന്റെ പ്രവർത്തികളാണ് നമ്മൾ അയാൾക്ക് കൊടുക്കാവുന്ന ബഹുമാനത്തിന്റെ അടിസ്ഥാനം.!
@movieworld62812 жыл бұрын
എന്ത് നല്ല സിനിമയാണ്!! പണ്ട് രണ്ട് തവണ തിയേറ്ററിൽ നിന്നും കണ്ടതാണ്. വീണ്ടും കാണാൻ തോന്നും... ഒരുപാടിഷ്ടം!!നല്ല കഥ, നല്ല അഭിനേതാക്കൾ, നല്ല മുഹൂർത്തങ്ങൾ...♥️♥️
@Shinojkk-p5f Жыл бұрын
2000?
@subithas1288 Жыл бұрын
എത്ര ഹൃദയസ്പർശിയായ സിനിമ ❤️❤️❤️❤️ഇത്ര രാഗാർദ്രമായ പാട്ടുകൾ..... ❤️❤️❤️അന്നത്തെ കാലം... അത് മനോഹരമായ ഓർമ്മകൾ മാത്രമായി ഇന്ന് 😢😢😞
@musthafamuthu5359 Жыл бұрын
👌
@jishnusiva17542 жыл бұрын
ചില സിനിമകൾ ഉണ്ട്,, ചില ആളുകൾ ഉണ്ട് ഈ സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ പോലെ ❤️❤️❤️
@Princessk6789 Жыл бұрын
ഇങ്ങനെ ഉള്ള ചില parents ഉണ്ട്. മക്കള്‍ തമ്മില്‍ ഉള്ള ego മനസ്സിലാക്കാതെ നിരപരാധി കളെ പിടിച്ചു ശിക്ഷിക്കും
@b4bridemedia4788 ай бұрын
2:15:00 e vakkilinu dub chaithathu mammukka alle ?🙄
@ansark24928 күн бұрын
yes 💯
@safeerhameed90985 күн бұрын
ലോഹിതദാസ് ഒരു രക്ഷയും ഇല്ല സൂപ്പർ ഫിലിം
@aruntk259 Жыл бұрын
Ohh രാഗിണി യുടെ കാത്തിരിപ്പ്... പാവം വല്ലാതെ വേദനിപ്പിച്ചു...😢😢
@shibupullippadam3234 Жыл бұрын
മയൂരി
@Galaxies9442 ай бұрын
Mayuri Death it was very shocking I still remember that time I was 4th standard.. in the year 2005.
@shemivkd100artist4 Жыл бұрын
പലരും ഈ സിനിമ കണ്ട് സ്വന്തം ജീവിതത്തോട് താരതമ്യം ചെയ്യുന്നത് കണ്ടു. സത്യത്തിൽ ഈ സിനിമ ഒരു ജീവിതം തന്നെയാണ്. മമ്മുട്ടിയെ പോലെ മലയാളികളെ വേദനിപ്പിച്ച ,കരയിച്ച ഒരു നടൻ ഉണ്ടായിട്ടില്ല.
@vkoneofficial Жыл бұрын
ചെറിയ സമയത്ത് വന്നവർ പോലും മത്സരിച്ചഭിനയിച്ച പടം ദീനദയാലു രാമാ ജയ..... മനസിൻ മണിചിമിഴിൽ.... ലോഹിതദാസ് 🤏🏻
ആകാശദൂത് ന് ശേഷം നമ്മളെ ഏറ്റവുമധികം കരയിപ്പിച്ച മലയാള സിനിമ
@Praveenkumar-ly1gb2 жыл бұрын
ലോഹിതദാസ് സർ എന്ന കലാകാരൻ.... അദ്ദേഹത്തിന്റെ ഭാവന 🙏🏻❤️
@alsaeedkhor62092 жыл бұрын
അരയന്നങ്ങളുടെ വീട് റിലീസ് നാളെ തൊട്ട് ഒത്തിരി തവണ കണ്ടു ഓരോ കാഴ്ചയിലും ചങ്കിലൊരു വിങ്ങലാണ് കുടുംബങ്ങളുടെ കെട്ടുറപ്പിനെ പറ്റി ചിന്ത വരുന്ന ഉഗ്രൻ പടം
@sabual61932 жыл бұрын
ഇങ്ങനെ ചിന്തിക്കല്ലേ സിനിമ ആണ്
@sreekumariammas6632 Жыл бұрын
അതേ . ചിന്തിച്ചാ കുടുംബം നന്നാവും നാടും നന്നാവും
@bazi8242 Жыл бұрын
ഈ സിനിമ പല കുടുംബങ്ങളുടേയും തെറ്റ് തിരുത്താൻ ഉള്ള ഒരു മരുന്നാണ് ആദ്യം മുതൽ അവസാനം വരെ കണ്ണ് നനയാതെ കണ്ട് തീർക്കാൻ പറ്റില്ല ഹൂ..🥲
@lekshmilachu6822 жыл бұрын
Tv യിൽ oru 50 തവണ എങ്കിലും കണ്ടിട്ടുണ്ട് എന്നാലും ഇപ്പോഴും ഇഷ്ടാണ് ഈ movie
@sabual61932 жыл бұрын
തള്ളോട് തള്ള്
@lekshmilachu6822 жыл бұрын
@@sabual6193 🙄🙄ഇതിൽ എന്താ തള്ളാൻ ഉള്ളത്
@sabual61932 жыл бұрын
@@lekshmilachu682 Tv യിൽ 50 പ്രാവശ്യം കണ്ടു എന്ന തള്ളോട് തള്ള്
@lekshmilachu6822 жыл бұрын
@@sabual6193 😂😂അങ്ങന തള്ളേണ്ട ആവശ്യം എന്താണ് bro സത്യം ആണ് അമൃത tv യിൽ മിക്കപ്പോഴും ഈ movie വരാറുണ്ട് ഒരുപക്ഷെ 50 ഇൽ കൂടുതൽ കണ്ടിട്ടുണ്ടെകിലെ ഉള്ളു ഇത് മാത്രം അല്ല ശ്രീകൃഷ്ണൻപുരത്തെ നക്ഷത്ര തിളക്കം, മനസിനക്കരെ, കഥനായകൻ ഇതൊക്കെ എത്ര കണ്ടാലും എനിക്കു മടുക്കില്ല അതിലും കഥനായകനൊക്കെ oru 70 വട്ടത്തിലും കൂടുതൽ കണ്ടിട്ടുണ്ട് 😂😂😂
@sabual61932 жыл бұрын
@@lekshmilachu682 തള്ള് കൂടുകയാണല്ലോ 🤣
@aaradhyasworld19902 жыл бұрын
ഒരുപാട് പ്രാവശ്യം കണ്ടു ഇ സിനിമ കണ്ണുനിറയാതെ ഈ സിനിമ മുഴുവന്‍ കാണാന്‍ കഴിയില്ല ജീവിക്കുകയ മമ്മുട്ടി ഇന്നു വീണ്ടും കണ്ടു 7.7.22
@sabual61932 жыл бұрын
23-7-2022 12:30 pm
@rogithan2 жыл бұрын
16/8/22 10.30 pm
@manujoy4830 Жыл бұрын
03/09/2023 …..3clock…….ormalakil orupade snehicha orlude ormakalumayi……Thushura ……college life il ….but enna ishettamallayirunnu cashum illayirunnu religion um different ayirunnu…..
@MKOommen3 ай бұрын
.kayam Kulam Koc6a0@@rogithan
@rajeshdevipriyarajeshdevip682 жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഈ ഫിലിം അത്രയ്ക്കു touching ആന്നു. Mamookka ജീവിക്കുകിയാണ് സിനിമയിൽ Commitments ന് പ്രാധാന്യം കൊടുക്കുന്നു 🥰🥰🥰
@vaibhav_unni.2407 Жыл бұрын
ബന്ധങ്ങൾക്കും
@sreekumariammas66329 ай бұрын
സ്നേഹത്തിനും .Love has no death. Reveendranath knows that. Here Mammookka is being Reveendranath , he suffered so much .❤❤
@saleemkhanmaliyekkal15312 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മമ്മൂട്ടി സിനിമയിൽ ഒരണ്ണം ലോഹിയുടെ amezing സ്ക്രിപ്റ്റ് and ഡയറക്ഷൻ
@ahamedbaliqu9118 Жыл бұрын
മയൂരിയും ദേവന്റെയും കൃഷ്ണകുമാറിന്റെയും ഭാര്യമാരുടെ കഥാപാത്രങ്ങൾ അഭിനയിച്ച നടിമാരും ഒഴികെ ബാക്കി എല്ലാവരും ഈ ചിത്രത്തിൽ അവരവരുടെ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് അന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് വളരെ അപൂർവ്വം ആയിട്ടാണ്
@PRAVEENKUMAR-mg5xo2 жыл бұрын
പഴയ പടങ്ങൾ ഒക്കെ എത്ര കണ്ടാലും മതി വരില്ല ലോഹിദാസിനെ പോലുള്ള തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകർ ഒരുക്കുന്ന ഇത്തരം സിനിമകൾ നമുക്കൊരു മുതൽക്കൂട്ട് തന്നെയാണ് മമ്മൂക്കയെ ഒരുപാട് ഇഷ്ടം രവീന്ദ്രൻ മാഷിനെ സംഗീതം കൂടിയായപ്പോൾ എല്ലാം തികഞ്ഞ ഒരു കലാസൃഷ്ടി തന്നെ
@thajudheen71472 жыл бұрын
എത്ര തവണ കണ്ടു് എന്നറിയില്ല എപ്പോ കണ്ടാലും മതിവരാത്ത കരഞ്ഞലാതെ കണ്ട് തീർകാനവില്ല 10/7/2022
@sabual61932 жыл бұрын
23-7-2022 12:27 am
@varietymediavariety45282 жыл бұрын
10/10/22
@shahallatheef43272 жыл бұрын
17/10/2022
@anjushiva941210 ай бұрын
26/2/2024
@educom12362 жыл бұрын
എന്റെ അമ്മോ എജ്ജാദി പടം. കണ്ണ് നിറയും. മാജിക് ഓഫ് ലോഹിദാദാസ്
@babyas27352 жыл бұрын
🎶
@manzoorkulathingal1442 Жыл бұрын
2023 ൽ ആരെങ്കിലും വന്നോ അരയന്നങ്ങളുടെ വീട്ടിൽ ......?
@Neethu..31 Жыл бұрын
Yes, njan vannu
@ahuman798 Жыл бұрын
പണ്ടാരം... ഓരോ തവണ കാണുമ്പോഴും കരുതും കരയില്ലാന്ന്.. But എന്തോ, അവസാനം കരഞ്ഞു പോകും... ❤ഇനിയിതുപോലുള്ള കുടുംബചിത്രങ്ങൾ പോയിട്ട് ഒരുപാട് സഹോദരങ്ങൾ ഉള്ള കുടുംബങ്ങൾ പോലും ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു നോവ്... 💔
@Aaziyan Жыл бұрын
ഞാനും 🙏🏻
@rene3549 Жыл бұрын
Sookshichu vakkaam. Next Generation ingane oru life keralathil Nila ninnirunnu nnu kaanikkan..
@nikhithavipin7069 Жыл бұрын
ഞാനും 😢
@sreekumariammas66329 ай бұрын
My sisters hate me years ago as Revi .But l love and pray for them without their permission..I was quite from my കൂട്ടുകുടുംബം bez am the elder one and took care of them .Have no sad bez GOD is with me .Oh Thanks God .❤
@charusvloggofyamahafzsbike792 жыл бұрын
ഈസിനിമ എന്റെ ചെറിയാപ്രായത്തിൽ tv യിൽ കണ്ടതാണ് അന്ന് ഒന്നും മനസിലായില്ല പക്ഷേ ഇപ്പോൾ ഈസിനിമ കണ്ടപ്പോൾ ആണു ... കുടുംബ ബന്ധങ്ങളുടെ അർത്ഥം മനസിലാകുന്നത് super family movie and realistic
@sabual61932 жыл бұрын
കൊച്ചിലെ ഒന്നും മനസിലാവില്ല
@suhaibiyasubi58242 жыл бұрын
ഇയാൾക്ക് അഭിനയത്തിൽ ആരെങ്കിലും കൈവിഷം കൊടുത്തോ... കരയിപ്പിച്ചു കളഞ്ഞു.. മെഗാസ്റ്റാർ മമ്മൂട്ടി... സല്യൂട്ട് ❤️❤️❤️
@Hemilaibak2 жыл бұрын
ellarum mammottiye mathram pokki parayumpol lohithadas ne marannu ......
@Kingsrealestategroups2 жыл бұрын
എന്നേം...
@francissebastian56842 жыл бұрын
ഇതിനൊക്കെ ഇയാൾക്കേ കഴിയു,,,,
@lillylawrance62852 жыл бұрын
ഈ ഇയാൾ എന്ന് എഴുതാൻ എടുക്കുന്ന സമയം മതിയല്ലൊ മമ്മൂക്ക എന്നെഴുതാൻ .ഇത്തിരി സ്ഥാന മാനങൽ അറിഞു സംസാരിച്ചതുകൊണ്ടു മാനം ഒന്ന് ഇടിഞ്ഞു വീഴില്ല
@Hemilaibak2 жыл бұрын
@@lillylawrance6285 uwa
@ridergirl70932 жыл бұрын
തനിയാവർത്തനം, വാത്സല്യം, ആരയാന്നങ്ങളുടെ വീട്.... മൂന്നും ഒരേ ലൈൻ സിനിമ... ഒരേ അഭിനയം...
@bibingeorge96662 жыл бұрын
രാപകൽ സിനിമയും ഈ പറഞ്ഞ പടങ്ങളുടെ ഒക്കെ കുട്ടത്തിൽ പെടും
@mubarakdsm1404 Жыл бұрын
ഒരേ ഒരു ലോഹിതദാസ് ❤️❤️❤️
@MuneerMunu-iq9vf Жыл бұрын
Nooo moonum moonum abhinayam
@MuneerMunu-iq9vf Жыл бұрын
Difference in style and get ups slang
@sharafudeensharaf6091 Жыл бұрын
sukrutham
@baalasubramanniant771324 күн бұрын
ഹോ.. മമ്മുട്ടി... ❤️ അസാധ്യ പെർഫോമസ്. ലോഹിയുടെ തിരക്കഥ, ഓരോ സീനും മുൾമുനയിൽ... എല്ലാവരും ജീവിച്ചു... കുടുംബം നന്നായി കാണണമെന്ന് വിചാരിക്കുന്നവർക്ക് തോറ്റു കൊടുത്തേ മതിയാവൂ... അനുഭവം...
@akhilchandran4262 жыл бұрын
ഓരോ നിമിഷവും അവിസ്മരണിയം... മമ്മൂക്ക, കവിയൂർ പൊന്നമ്മ മലയാളികളുടെ അമ്മ 😪❤❤❤❤
@siji.3474 ай бұрын
എത്ര കണ്ടാലും മതിയാവില്ല ഈ സിനിമയും, മമ്മുക്കയെയും..
സിനിമയിലെ നന്മയും ത്യാഗവും നമ്മിൽ അലിവും കണ്ണീരും ഉണ്ടാക്കുന്നു.... ജീവിതത്തിൽ അതിന്റെ നന്മയും പൊരുളും വിവേകവും നല്ല വശങ്ങളും പകർത്താൻ കഴിഞ്ഞെങ്കിൽ.. തെറ്റുകൾ തിരിച്ചറിയപ്പെടാൻ കഴിഞ്ഞെങ്കിൽ വലിയ തെറ്റുകളിലേക് ആരും വലിച്ചെറിയ പെടാതിരിക്കാൻ നല്ല കലാസൃഷ്ടികൾ അനിവാര്യം 😊
@vaishnavmohan-u9b17 күн бұрын
മമ്മുട്ടിയുടെ ക്ലൈ മാസ് അഭിനയനം കണ്ട് കരഞ്ഞുപ്പോയി😢😢 നല്ലൊരു നടനാണ്. എല്ല ഒരു സിനിമ....
@Neethu_Nakshathra Жыл бұрын
റാഗിണിയുടെ കാര്യം ആണ് കഷ്ടം, 19 വർഷം സ്നേഹിച്ച പുരുഷന് വേണ്ടി കാത്തിരുന്നു, ഒടുവിൽ വന്നെന്ന് അറിഞ്ഞു ഓടിച്ചെന്നപ്പോൾ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് അറിയുന്നു, ആ നാട്ടിൽ ഉള്ളവർക്കെല്ലാം അറിയാം ഈ കാര്യം, എന്തൊരു കഷ്ടമാണ്.. 😐
@bennytintu55345 күн бұрын
❤️
@sari1484 Жыл бұрын
What a brilliant movie! The story , screenplay, editing , casting and music is top notch. All the actors have done justice to their roles to a 💯 percent . I especially loved the way the story beautifully transitioned from Mamooty’s younger days to the current situation, all the characters written out have such amazing depth and character development too which makes this a Lohithdas masterpiece
@prashanthraj9487 Жыл бұрын
രാഗിണി- പെണ്ണെന്ന വാക്കിന്റെ അർത്ഥം കാത്തിരുന്നല്ലോ അവൾ ❤❤❤❤❤❤❤❤❤❤❤❤ ലക്ഷത്തിൽ ഒരെണ്ണമേ കാണൂ യഥാർത്ഥ പെണ്ണ്
@jyothilakshmij800 Жыл бұрын
Pennu enna vakinte ardham oralku vendi jeevitham muzhuvan thyajichu jeevikunnaval ennalla. Oru sthree angane cheythu, nallathakam. Pakshe ennu vechu baki lakshakanakinu pennungal pennallathavilla. There are many meanings to the words man and woman. You can say ingane kathirikunna oru sthree lakshathil onne undavu.
സ്ലേറ്റിൽ എഴുതിയത് മായ്കാം . പക്ഷേ ഇവിടെ ഇതാ കല്ലിൽ കൊത്തിവച്ചിരിക്കയാ മായ്കാൻ കഴിയില്ല . Sukumaran with Ragini . Revendran took rusk to communicate Sukumaran and Ragini . Ragini recognized Sukumaran's divine love to her . Reveendranath with Seetha is a fair lovely couple .How handsome Revi is !!❤ What a brilliant movie is this !!Am rewatching this movie at 27 - 3 - 2024 midnight
@vipinhealthy8917 Жыл бұрын
ഡിപ്രെഷൻ അടിച്ചു പണ്ടാരം അടങ്ങി നിക്കണ സമയത്ത് ഒര് റിലേക്സേഷന് വേണ്ടി സിനിമ കണ്ടത്...😢
@ramshed16 күн бұрын
ഇപ്പോൾ പൊട്ടികരയുന്നു
@thasmeermuhammed77636 ай бұрын
വക്കീലിന് മമ്മൂക്ക കൊടുത്തിരിക്കുന്ന ശബ്ദം... 🙏🏻🙏🏻 അപാര modulation ❣️
@Roshanithika2 жыл бұрын
മലയാള സിനിമയുടെ നല്ല നാളുകൾ ❤️❤️❤️
@Jasuzs Жыл бұрын
ഓരോ കഥാപാത്രങ്ങളും ഓരോ കഥകളാണ്. ലോഹിയുടെ മായാജാലം.
@nithinnitz1239 Жыл бұрын
പതിനാല് വർഷത്തെ വനവാസത്തിനു ശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ ശ്രീരാമനെ പോലെ, പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്, ഭാര്യ സീതക്കും കുട്ടികൾക്കുമൊപ്പം തിരിച്ചെത്തുന്ന രവി. ശ്രീരാമനെ കൊട്ടാരം വരവേറ്റത് പ്രൗഡഗംഭീരമായിട്ടാണെങ്കിൽ, രവിയെ വീട് വരവേറ്റത് എങ്ങനെയാണെന്നുള്ള ലോഹിതദാസിന്റെ ചിന്തയിൽ ആയിരിക്കാം ഈ സിനിമ സംഭവിച്ചിട്ടുള്ളത്. വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ മനുഷ്യ മനസ്സിന്റെ ദുഷിപ്പും, ആർത്തിയും, ചതിയും, സ്നേഹവും, വാത്സല്യവും, പ്രണയവും, വിരഹവും, വെട്ടിപ്പിടിക്കലുകളും, വിട്ട് കൊടുക്കലുകളും എല്ലാം വരച്ചു കാട്ടുന്നുണ്ട്. ലോഹിതദാസിന്റെ മറ്റൊരു എപിക് വർക്ക്.
@moideenkutty8472 Жыл бұрын
2023 June എന്താണന്ന് അറിയില്ല ഇതിലെ കവിയൂർ പൊന്നമ്മയെ കാണുമ്പോൾ എനിക്ക് എന്റെ വല്ലുമ്മയെ ഓർമ്മ വരും ഒപ്പം എന്റെ ചെറുപ്പം കാലവും അത്രക്കും സുപർ ഫിലിം മമ്മുട്ടി The Great
@ashwinjinoy621012 күн бұрын
nee devante role aayirikkum cheruppathil cheythath ;-)
@cibilsunny Жыл бұрын
ചിന്നു നെപ്പോലെ കാത്തിരിക്കാൻ മനസുള്ള പെൺകുട്ടികൾ ഉണ്ടോ? ഇല്ലാലെ!...
The helplessness and the warmth that man brings to the screen is comforting as well as heartbreaking at the same time.
@pachupachu23902 жыл бұрын
പാവങ്ങളെ എല്ലാവരും പറ്റിക്കും അനുഭവം ഗുരു 😊ഇതാണ് ജീവിതം
@donmac64822 жыл бұрын
Yes
@warrior-ql1wp2 жыл бұрын
Brilliance mamooka❤️ eee filim കാണാതെ ഇരുന്നതിൽ നഷ്ടം തോനുന്നു
@shameemau8963 Жыл бұрын
Enikkum
@warrior-ql1wp Жыл бұрын
@@shameemau8963 🤝
@rahulskumar6515 күн бұрын
മയൂരി യുടെ ഗംഭീര റോൾ 🔥മമ്മൂക്ക ലാൽ പിണക്കം മാറുന്ന സീൻ 💞🔥ലോഹിസാറിന്റെ എഴുത്തു 🔥🔥
@dinudinuDinesh2 ай бұрын
എനിക്ക് സങ്കടം വരുമ്പോൾ ഈ സിനിമ യൂട്യൂബിൽ വന്നു കാണും അത്ര ഇഷ്ടം ❤❤❤
@naseerkuwait29702 жыл бұрын
ഇതു പോലുള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാവില്ല
@sajinraj15986 ай бұрын
ലാൽ, മയൂരി സിദ്ധിക്ക് കവിയൂർ പൊന്നമ്മ acting 👌👌👌👌
@rayaansvlogs Жыл бұрын
അടിപൊളി സിനിമ i mean ഹൃദയസ്പർശിയായ സിനിമ കണ്ണ് നിറഞ്ഞുപോയി കണ്ടിട്ട്
@raufuummer62842 ай бұрын
നരസിംഹം സിനിമയുടെ ഒപ്പം റിലീസ് ചെയ്ത സിനിമയാണ് എന്ന് കേട്ടിട്ടുണ്ട്... പക്ഷേ ഈ സിനിമ എന്റമ്മോ.... ഒരു രക്ഷയും ഇല്ല... ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ടിട്ടുണ്ട്... പക്ഷേ ആയിരം ലാലേട്ടന് ഒരൊറ്റ മമ്മൂക്ക... 🔥🔥🦁🦁🦁
@anjushiva941210 ай бұрын
കരഞ്ഞു പോയി 😢😢😢😢😢2024 നാണ് ഈ സിനിമ ആദ്യമായി കാണുന്നത്
@shalini46896 ай бұрын
2024ill kanan arelum undo
@Jishnulal-md1is19 күн бұрын
എജ്ജാതി സിനിമ ❤️❤️🔥ഇതിലും നല്ലൊരു സിനിമ... ഇല്ല 😍❤️❤️🤝😘😘മമ്മൂട്ടി ലാൽ 🥰🥰🥰.. മയൂരി 🥰🥰😘😘😘🫂🫂🫂
@pradheepmadhavan89752 жыл бұрын
കരഞ്ഞു നാട് വിട്ടു പോയി എന്നു പറഞ്ഞു പിണ്ഡം വച്ചില്ലല്ലോ അതാണ് കുടുംബം വാൽശല്യവും ഇതുപോലെ കരയിക്കുന്ന സിനിമ ആണ് ഇക്കാക്ക് പറ്റിയ വേഷങ്ങൾ ആണ് 👍
@sabual61932 жыл бұрын
മറന്ന് പോയി
@shafiqrahman_5767 Жыл бұрын
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി തിയറ്ററിൽ നിന്ന് കണ്ട സിനിമ,
@bannahamaz68792 жыл бұрын
ഒടുവിലിനെ പോലെ ഒരു അമ്മാവൻ ഉണ്ടായിരുന്നെങ്കി പല കുടുംബവും നന്നായേനെ
@sabual61932 жыл бұрын
സിനിമ അല്ല ജീവിതം
@manafcklm2 жыл бұрын
2023 ൽ കാണുന്നവർ ഉണ്ടങ്കിൽ ഒന്ന് like അടിച്ചേ ❤️
@dileepmd69852 жыл бұрын
മമ്മുക്കക് അഭിനയ്ക്കാൻ അറിയില്ല ജീവികയാണ് 😍💞
@babyas27352 жыл бұрын
🎶
@sabual61932 жыл бұрын
ജീവിയോ ഏത്
@tomsytomy Жыл бұрын
@@sabual6193 spelling mistakes
@sabual6193 Жыл бұрын
@@tomsytomy 😄
@rubeenajaseer8377 Жыл бұрын
𝙹𝚎𝚎𝚟𝚒𝚔𝚔𝚞𝚔𝚊𝚢𝚊𝚊𝚗
@FoodNWalk Жыл бұрын
"അരയന്നങ്ങളെ കണ്ടില്ലല്ലോ അച്ഛാ"..... കരയിപ്പിച്ചു കളഞ്ഞു....❤❤❤❤❤ അവസാനം ഒരു വിങ്ങൽ.... എന്ത് നൈർമല്യമുള്ള സിനിമ..... ലക്ഷ്മി ഗോപാലസ്വാമി.... 👍👍
@signinsites74302 жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , ഈ സിനിമയും ഒരേ സമയം റിലീസ് ആയി. അന്നൊക്കെ ഒരേ സമയം രണ്ട് സിനിമകൾ കാണാനുള്ള കാശ് ആളുകളുടെ കയ്യിൽ ഇല്ല. കലാഭവൻ മണിയുടെ വ്യത്യസ്ത കുടുംബ സിനിമ വന്നിട്ടുണ്ട് എന്നുകേട്ട് ഫാമിലികൾ കൂടുതലും വാസന്തിക്ക് പോയി. ഞാൻ ഈ സിനിമക്കും പോയി. വാസന്തി ബമ്പർ ഹിറ്റായപ്പോൾ ഈ മികച്ച സിനിമ ആവറേജ് ഹിറ്റിൽ ഒതുങ്ങി.
@ammasworld90902 жыл бұрын
But njagal ethina poyathu adipoli basanthi tvl kandu
@bichanvlog11635 күн бұрын
എന്റെ ജീവിതത്തിന്റെ ഓരോ ഭാഗങ്ങളിലൂടെ കടന്നുപോയ സിനിമ ഇപ്പോഴും ഈ സിനിമ കണ്ടു കരയുന്ന ഞാൻ.. 25/12/2024
@rajrakhiraj57192 жыл бұрын
ലാസറ്റിൽ വക്കിലിന്റെ ശബ്‍ദം കേട്ടപ്പോൾ മമ്മുക്കയുടെ പോലെ തോന്നി നിങ്ങൾക്കോ?
@deepakachari52962 жыл бұрын
Mammookkayanu dubb cheithath
@babyas27352 жыл бұрын
@@deepakachari5296 🎶
@beemabeegum79382 жыл бұрын
02:15:13 മമ്മൂക്ക dub ചെയ്തത് ആയിരിക്കും.
@sabual61932 жыл бұрын
മമ്മൂട്ടി തന്നെ
@bad-sha32092 жыл бұрын
സുകുമാരൻ, പീറ്റർ.. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കാമുകന്മാർ ❤️
@SOORAJ709 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ❤മമ്മൂക്ക
@manzoorkulathingal1442 Жыл бұрын
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ കൊന്നരി കൊയ്യുന്നൊരന്റെ നാട്ടിൽ ❤❤❤❤❤❤❤❤❤❤❤❤
@sandheepsasidharan2147 Жыл бұрын
കൊന്നരി അല്ല മാഷേ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ എന്നാണ്. പൊന്നാര്യൻ എന്നത് ഒരു നാടൻ നെല്ലിനം ആണ്.
@afzalasharaf37472 жыл бұрын
ഈ പടം കണ്ടിട്ട് കമെന്റ് വായിക്കുമ്പോഴും സങ്കടവും വല്ലാത്ത സന്തോഷവും ഒത്തിരി കാലത്തിനു ശേഷം വീണ്ടും കണ്ടു
@jerinjoseph43642 жыл бұрын
ഇത് പോലെ കാമ്പുള്ള സിനിമകൾ കൂടുതലായി ഉണ്ടാകട്ടെ
@sudheeshsundaran93512 жыл бұрын
ഇത് പോലത്തെ കഥ എഴുതാൻ ആളുകൾ ഇല്ല ഇപ്പോൾ
@sabual61932 жыл бұрын
നടന്മാർ സമ്മതിക്കില്ല
@venupanackal Жыл бұрын
തനിവർത്തനം വാത്സല്യം അറിയണ്ണങ്ങളുടെവീട് മമൂകാ സൂപ്പർ
വെറുതെ ഇരുന്നവരെ വരെ കരയിക്കുന്ന ഒരു സാധനം മമ്മൂട്ടി 😪😪
@shami6918 Жыл бұрын
നല്ല അഭിനയ മുഹൂർത്തങ്ങൾ കൊപ്പം ഒരു പിടി മികച്ച ഗാനങ്ങളും സമ്മാനിച്ച സിനിമ. 2023ലും ഇത് കാണുന്നവർ ഉണ്ടോ 😊❤❤❤
@bindulall7457 Жыл бұрын
27 09. 2023
@ajimonkannath3786 Жыл бұрын
ലോഹിസർ അങ്ങയെക്കൊണ്ടേ ഇങ്ങിനെയുള്ള സൃഷ്ടികൾ പറ്റുകയുള്ളു, പക്ഷെ എന്തുചെയ്യാൻ ഞങ്ങളെയൊക്കെ വിട്ട് പോയില്ലേ, ഇനിയും ഞങ്ങൾക്ക് എന്തൊക്കയോ തരാൻ ബാക്കിവച്ച്
@niasthayyil83172 жыл бұрын
ഒരുപ്പാട് പ്രാവശൃം ഇ സിനിമ കണ്ടു ഹൊ മമ്മൂക്ക വല്ലാത്ത അഭിനയം നല്ല സിനിമ ലോഹിത ദാസ് 👍👍
@pachupachu23902 жыл бұрын
ജീവിതം ♥️ഈ move എന്റെ ജീവിതം ആണ് 🙁
@vidhyamidhya86292 жыл бұрын
ഇന്ന് വരെ ഈ film TV യിൽ പോലും കണ്ടിട്ടില്ല. ഇന്നാദ്യമായി കാണുന്നു.
@basithabdul1360 Жыл бұрын
2023 ലും ഈ സിനിമ കാണുന്നവരുണ്ടോ കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി