No video

സ്നേഹിക്കുന്ന വ്യക്തിക്ക് വേദന കൊടുത്താൽ നിങ്ങളെ കൂടുതൽ സ്നേഹിക്കുന്നതായി തോന്നുന്നത് എന്ത്‌ കൊണ്ട്

  Рет қаралды 1,081

Sight seeing Media-Informative One

Sight seeing Media-Informative One

3 ай бұрын

സ്നേഹത്തിൽ മറഞ്ഞു ഇരിക്കുന്ന ഈ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

Пікірлер: 29
@ratheeshpv5816
@ratheeshpv5816 3 ай бұрын
അങ്ങനെ ഒരാൾ എനിക്കും ഉണ്ടായിരുന്നു ഞാൻ എൻ്റെ ജീവനേക്കാൾ സ്നേഹിക്കുകയും അന്ധമായി വിശ്വസിക്കുകയും ചെയ്ത ഭൂമിയിലെ ഒരേ ഒരാൾ. ആ ഒരാളാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ഈ ലോകത്തിലെ ഏറ്റവും വലിയ ദുഖം ദാരിദ്രമല്ല രോഗമല്ല മരണമല്ല അപമാനം ആണ് എന്ന് എന്നെ പഠിപ്പിച്ചവൾ. സ്നേഹത്തിൻ്റെ പാരമ്യതയിൽ എന്നെ പടിയിറക്കി വിട്ടവൾ കഴുത്തറ്റ് പോയ അറവ് മാടിനെ പോലെ കാലിട്ടടിച്ച നാളുകൾ ജീവിതം തന്നെ അന്ധകാരത്തിലാണ് ട് പോയ നാളുകൾ ഒടുക്കം ആറാം മാസം അവൾ തിരിച്ചു വന്നു. അപ്പോഴേക്കും എൻ്റെ ആത്മാവ് മരിച്ചു പോയിരുന്നു. ആത്മാവിന് മരണമില്ല എന്ന് പറയുന്നതൊക്കെ വെറുതേയാണ്. അത്രമേൽ പ്രിയപ്പെട്ടവർ തള്ളി പറഞ്ഞാൽ ആദ്യം മരിക്കുന്നത് ആത്മാവ് ആണ്...😂 അവളെ ഞാൻ തിരിച്ച് സ്വീകരിച്ചില്ല കാരണം അവളോട് പൊറുക്കാൻ എനിക്ക് സാധിച്ചാൽ ഞാനിത് വരെ ചെയ്ത സർവ്വ തെറ്റുകളും അടുത്ത നിമിഷം ഈശ്വരൻ എനിക്ക് പൊറുത്ത് തരും. തിരികെ വന്നപ്പോൾ സ്വീകരിച്ചില്ല എങ്കിലും ഞാൻ എന്നേക്കാൾ സ്നേഹിച്ച ഒരാളായി ഇന്നും അവൾ എൻ്റെ മനസ്സിൽ അവശേഷിക്കുന്നു ... അതിൽ തിരുത്ത് വരുത്താൻ എനിക്കും സാധിക്കില്ലല്ലോ....😂
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️😇
@lailashameer5730
@lailashameer5730 2 ай бұрын
Njanum same dugham anubhavichavalanu. Innadheham jeevichirippilla
@pavananep8978
@pavananep8978 3 ай бұрын
എന്റെ പിന്നിൽ നിന്നിട്ടാണ് എല്ലാം കളിക്കുന്നത് അതുകൊണ്ടാണ് ഞാൻ പറയുന്നത് വ്യക്തിയെ സ്നേഹിച്ച മാതിരി ആരും സ്നേഹിച്ചിട്ടില്ല എന്റെ സ്നേഹം ആത്മാർത്ഥ സ്നേഹം ആണ്
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@pavananep8978
@pavananep8978 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് മാസ്റ്റർ
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@lachooose300
@lachooose300 3 ай бұрын
നമ്മൾക്കും വേണ്ടി ജീവിക്കുക പൊരുതി ജീവിക്കും മനസമാധാനം എന്നും ഉണ്ടാവും 🤲🥰പോകുന്നവർ പോവട്ടെ ആർക്കും ആരും സ്വെന്തമല്ല ചിന്തയാണ് ജീവിതം അത് സന്ദർഭം അനുസരിച്ചു മാറി മറിയും ✌️നമ്മൾ എന്നും ഒറ്റക് തന്നെയാ മറ്റുള്ളവർ ഉണ്ട് പറയുന്നേ വെറും വിശ്വാസം മാത്രം ✌️എത്ര പ്രശ്നം വന്നാലും ഞാൻ എനിക്കും വേണ്ടി ജീവിക്കുന്നത് കൊണ്ട് മനസമാധാനം എന്നും ഉണ്ട് അല്ഹമ്ദുലില്ല 🤲💞🥰
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️👍
@_Albert_fx_
@_Albert_fx_ 3 ай бұрын
💝🙂
@user-yj6fr2ce5u
@user-yj6fr2ce5u 3 ай бұрын
100% correct aanu
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@pavananep8978
@pavananep8978 3 ай бұрын
തിരിച്ചെടുക്കുവാൻ ഞാൻ തയ്യാറാണ്
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@miniminimini3700
@miniminimini3700 3 ай бұрын
👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@JerishTraveller
@JerishTraveller 3 ай бұрын
❤️❤️❤️
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@oldisgold7757
@oldisgold7757 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@shihabva9887
@shihabva9887 3 ай бұрын
Hi sir chilasamayanjalil msg ayachal lite aayye nokkuu parichayappetta annu muthal avasanam njan paranju eni enik msg ayakanda njanum ayakillannu kurach kazhinj enjeye oru simple vannu 👀 njan reply koduthillla anjeye thanne pokunnu munott njan eni enth cheyyanam
@SightseeingMedia
@SightseeingMedia 3 ай бұрын
ഇങ്ങനെ ഉള്ളവരുടെ പുറകെ നടന്നു സമയം വേസ്റ്റ് ആകാതെ നോക്കുക 👍
@shihabva9887
@shihabva9887 3 ай бұрын
50 present eshttam undenkilooo
@SightseeingMedia
@SightseeingMedia 3 ай бұрын
@@shihabva9887 50 പെർസെന്റ് ഇഷ്ടം വിജയിക്കില്ല , അത് പ്രണയം ആയി മാറാൻ സാധ്യത വളരെ കുറവ് ആണ്, അത്രക്ക് വിശ്വാസം ഉണ്ടെങ്കിൽ നോക്കുക 👍
@shihabva9887
@shihabva9887 2 ай бұрын
5o present ishttathil vannu stop akkunath enjeyaa munpottekk ishhtatm vallarathath enthannu Munpottekk isttam kkooddan entha vazhii
@NoushadNoushu-pq4td
@NoushadNoushu-pq4td 3 ай бұрын
😢
@SightseeingMedia
@SightseeingMedia 3 ай бұрын
❤️😇
@jasminejustin8654
@jasminejustin8654 3 ай бұрын
👍
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.
How To Re-Attract Them & Get RESULTS!
15:33
Vibes 4 Mind
Рет қаралды 15 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН