Snehapoorvam Gowri Savithri | Musical Album | Harikrishnan Sharu | Sony Sai | Lijo Jose | Love Songs

  Рет қаралды 72,915

Malayalam Movie Songs

Malayalam Movie Songs

Күн бұрын

Пікірлер: 333
@vipint723
@vipint723 10 күн бұрын
manoharam 😍👏bhangiyaayi cheythittund, Congrats team👏👏👏
@ArdraSindhu
@ArdraSindhu 18 күн бұрын
ഒരുപാട് ഇഷ്ടമായി ❤❤❤❤
@jayankrishnan9083
@jayankrishnan9083 18 күн бұрын
@jithendranparavannoor7369
@jithendranparavannoor7369 23 күн бұрын
നല്ല ഒരു ഇതിവൃത്തം.... ജീവിതയാത്രയിൽ വിട്ടു പോയ കളിക്കൂട്ടുകാരൻ്റെ സൗഹൃദത്തിൻ്റെ പ്രാധാന്യം... എല്ലാം ചെറിയ സമയത്തിനുള്ളിൽ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് .🎉 പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ💐💐💐💐🎉🎉🎉🎉❤ ദേവപ്രസാദിനും ഗൗരിക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ദേവപ്രസാദിൻ്റെ അഭിനയം വളരെ നന്നായിട്ടുണ്ട്💐
@ammuakhil3855
@ammuakhil3855 21 күн бұрын
Enik orupad ishttamayiiii jeevithayathrayile areyokkeyooo miss ayathpole ulla feel ullil konduvannu ravile thanne mind mariyirikkuayirunnu ore pretheka feel manasine ❤🫶
@jayankrishnan9083
@jayankrishnan9083 18 күн бұрын
❤😊
@GreeshmaGreeshma-j5r
@GreeshmaGreeshma-j5r 20 күн бұрын
♥️♥️♥️സൂപ്പർ സ്റ്റോറി ♥️♥️♥️
@jayankrishnan9083
@jayankrishnan9083 18 күн бұрын
@honeythomas2146
@honeythomas2146 Ай бұрын
വളരെ നന്നായിരിക്കുന്നു... ഒരുപാട് ഇഷ്ടപ്പെട്ടു... ഇതിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു... എല്ലാവരും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
@divyyamannarmala
@divyyamannarmala Ай бұрын
സ്ഥിരം പ്രണയം, ക്ലീഷേ ഇല്ലാതെ നല്ലൊരു സൗഹൃദം നന്നായി കാണിച്ചു. ഭയങ്കര ഇഷ്ടം ആയി.
@renukamannazhi8633
@renukamannazhi8633 Ай бұрын
ദേവാ അസ്സലായിട്ടുണ്ട്. സൂപ്പർ സൂപ്പർ. ഇതിലെ വരികളും പാട്ടും എന്തു രസാ കേൾക്കാൻ അടിപൊളി ഇതിൽ അഭിനയിക്കുന്ന എല്ലാവരും സൂപ്പർ സൂപ്പർ.👏🏻👏🏻👌🏻👌🏻👍🏻👍🏻👏🏻❤❤
@renukamannazhi8633
@renukamannazhi8633 Ай бұрын
ഗൗരി സൂപ്പർ ആയിട്ടുണ്ട്.👏🏻👏🏻👌🏻👍🏻👌🏻👏🏻
@suneeshshankaran4545
@suneeshshankaran4545 Ай бұрын
സൂപ്പർ 17 മിനുട്ടിൽ കുറെ നല്ലൊരു ഫീൽ. നല്ല tune all in all super
@hidayathbabu1914
@hidayathbabu1914 Ай бұрын
@vijayalakshmi5709
@vijayalakshmi5709 Ай бұрын
ഗൗരി വളരെ സുപ്പർ ആയിട്ടുണ്ട്
@lijofrancis8020
@lijofrancis8020 Ай бұрын
Beautiful 😜😜രണ്ടുപേരും സൂപ്പർ 👍👍👍
@sunilperiya
@sunilperiya Ай бұрын
വളരെ നന്നായിട്ടുണ്ട്..🎉
@bindhupk6582
@bindhupk6582 24 күн бұрын
Super
@santhoshm2964
@santhoshm2964 Ай бұрын
Nalla manoharamaya wrk All the best Hari &team
@sumidinoaloor2469
@sumidinoaloor2469 22 күн бұрын
സൂപ്പർ സ്റ്റോറി.
@jayankrishnan9083
@jayankrishnan9083 18 күн бұрын
@dhurgalakshmit6968
@dhurgalakshmit6968 Ай бұрын
Harietta..... Lub u.. Supeerr direction.... Song nalla feel...
@reeshnadinesh
@reeshnadinesh Ай бұрын
Adipoli super aayittundu ......
@binukuthiramparambu6508
@binukuthiramparambu6508 Ай бұрын
ഗൗരി വളരെ മനോഹരമായിട്ടുണ്ട്
@kavyakannurkavya6828
@kavyakannurkavya6828 Ай бұрын
സിനിമ പോലെ ❤️ഗൗരി സൂപ്പർ ❤️
@fathimathsajitha5001
@fathimathsajitha5001 23 күн бұрын
❤melted.....
@pramodgopinath4556
@pramodgopinath4556 Ай бұрын
മനോഹരം ഗൗരി❤❤❤❤
@manuonline1983
@manuonline1983 Ай бұрын
Superb ആയിട്ടുണ്ട് 👌👌👌 All the best gowri n team 🎉🎉🎉
@KarthisreeNair
@KarthisreeNair 27 күн бұрын
സൂപ്പർ good feel
@nandananthrikkullasekarapu2914
@nandananthrikkullasekarapu2914 Ай бұрын
വളരെ നന്നായിട്ടുണ്ട് 👏👏 ഗൗരി സൂപ്പർ❤
@jaisoneluvathingal9277
@jaisoneluvathingal9277 Ай бұрын
Really Touching... ഗംഭീരം... ❤️❤️❤️
@supriyanandan1367
@supriyanandan1367 Ай бұрын
നന്നായിട്ടുണ്ട്.. ഹരികൃഷ്ണൻ... എല്ലാവരും.. നമ്മുടെ പാലവും കൃഷ്‌നോർത്തെ അമ്പലവും ഓമനചേച്ചിയും നിരഞ്ജനും ഒക്കെ കാണുമ്പോൾ പ്രത്യേക സന്തോഷം... വ്യത്യസ്തമായ കഥ ❤️
@aswathyaswathy6509
@aswathyaswathy6509 Ай бұрын
നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰
@jishmajayakrishnan4306
@jishmajayakrishnan4306 27 күн бұрын
നന്നായിട്ടുണ്ട് 🥰
@anooplazer8225
@anooplazer8225 Ай бұрын
ഗൗരി മോളെ സൂപ്പർ ❤️
@jollyelias1719
@jollyelias1719 Ай бұрын
അടിപൊളി ആയിട്ടുണ്ട്.... ആക്ടിങ് രണ്ടു ആളും പൊളിച്ചു ❤❤❤❤
@thrivarnas9166
@thrivarnas9166 Ай бұрын
Sprrr
@arjunm1432
@arjunm1432 Ай бұрын
ഗംഭീരം ❤️
@suryaishaan5224
@suryaishaan5224 Ай бұрын
ഗൗരി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NIRANJANVrd
@NIRANJANVrd Ай бұрын
❤❤❤
@വിദ്യാലാവണ്യ
@വിദ്യാലാവണ്യ 26 күн бұрын
Excellent❤️.... ഒരു നല്ല സൗഹൃദം തുളുമ്പുന്ന കഥ ❤️🥰..... ❤️❤️❤️
@nivedyapalliyath2700
@nivedyapalliyath2700 25 күн бұрын
👌❤️
@UshaK-m3j
@UshaK-m3j Ай бұрын
Adipoli ...
@natarajanmedia1237
@natarajanmedia1237 Ай бұрын
മനോഹരം
@suryagayathrivijayan6077
@suryagayathrivijayan6077 Ай бұрын
ഒരുപാട് ഇഷ്ടം ആയി പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ ആയിട്ട് ഉണ്ട് ❤❤❤
@Sfdw-l9c
@Sfdw-l9c Ай бұрын
ഗൗരി വളരെ നന്നായിട്ടുണ്ട്
@jomonjose907
@jomonjose907 Ай бұрын
Superb
@DrKiranNK-h9h
@DrKiranNK-h9h Ай бұрын
മനോഹരം സോണി ❤
@umadevibhasi372
@umadevibhasi372 Ай бұрын
Super se bhi uper Deva. Gouri also. Good luck . Keep going .God bless
@ammusam5613
@ammusam5613 Ай бұрын
Very nice ❤Nice song and singing
@shibuichammadam8499
@shibuichammadam8499 Ай бұрын
സൂപ്പർ
@ShivamVideos149
@ShivamVideos149 Ай бұрын
അതിഗംഭീരം❤❤ ഹരി❤❤
@sajithatp568
@sajithatp568 29 күн бұрын
നല്ല സ്റ്റോറി, മ്യൂസിക് സൂപ്പർ &ശബ്ദം 👌🏻👌🏻👌🏻
@philanthropist6995
@philanthropist6995 Ай бұрын
Eagerly waiting...
@Smithagnair-eo6zo
@Smithagnair-eo6zo Ай бұрын
ഹൃദ്യമായിരിക്കുന്നു dear എല്ലാ ആശംസകളും❤️❤️
@ranjinirajesh1247
@ranjinirajesh1247 Ай бұрын
Super ayitundaloo 😍
@geethasagar2046
@geethasagar2046 25 күн бұрын
Lovely 👏🏻👏🏻👏🏻🌹🌹🌹 congrats to the enire team 🌹🌹❤️❤️
@gayathrimurali4685
@gayathrimurali4685 Ай бұрын
Nannayitund
@thulasim3402
@thulasim3402 Ай бұрын
മനോഹരം ❤️
@nejunaj
@nejunaj Ай бұрын
Great team work...
@Viji-p1t
@Viji-p1t Ай бұрын
സൂപ്പർ സൗണ്ട് 🎉🎉🎉
@resmi.mnaradan3219
@resmi.mnaradan3219 Ай бұрын
Alla ithara dhanyakutti deva alle super bro❤
@vinithaaneesh5442
@vinithaaneesh5442 28 күн бұрын
Valare nannayitund kandirunu poyi ♥️♥️♥️
@vishnuKamalasan
@vishnuKamalasan Ай бұрын
❤ super
@lararn4307
@lararn4307 Ай бұрын
Super Super ❤❤
@AamiiP
@AamiiP Ай бұрын
Wowww❤❤❤❤❤
@niranambiar
@niranambiar Ай бұрын
Beautiful ✨
@janakiRavan
@janakiRavan Ай бұрын
Super ❤🎉
@afsalariyas145
@afsalariyas145 Ай бұрын
Super 👌🏻👌🏻👌🏻❤️
@rameshpakkath6388
@rameshpakkath6388 Ай бұрын
ഇത് കണ്ടപ്പോ എന്റേം ചെറിയ ക്ലാസിലെ കൂട്ടുകാരെ ഓർമ്മ വന്നു. എല്ലാവരുടെയും വീട് അടുത്തടുത്തു തന്നെയാണേലും തമ്മിൽ കണ്ടിട്ട് ഒരുപാടായി, പലരും പല സ്ഥലങ്ങളിൽ. Gowri തനിക്കിനിയും നന്നായി അഭിനയിക്കാൻ കഴിയും, ഇപ്പൊ ഒരു വഴക്കമില്ലായ്മയും ഉള്ളിലെന്തോ പേടിയുള്ളത് പോലെയും feel ചെയ്തു. നല്ല പാട്ട്, നല്ല സ്ഥലങ്ങൾ, നല്ല ഡ്രസ്സുകൾ, മൊത്തത്തിൽ അടിപൊളി ആയിട്ടുണ്ട് 👌🏿👌🏿👌🏿😍😍😘
@eckzaman8413
@eckzaman8413 Ай бұрын
Direction 🔥
@dhanyavijayanritha
@dhanyavijayanritha Ай бұрын
നീ വരും നാളിനായ് ❤ ഹൃദ്യമായ വരികൾ ❤️ മനോഹരമായ രാഗം ❤️ ഗംഭീരമായ വിഷ്വൽസ് ❤ ദേവേട്ടൻ ❤ Team Gowri savitri 👏🏻👏🏻👏🏻👏🏻
@hidayathbabu1914
@hidayathbabu1914 Ай бұрын
❤️
@solomanmilton2287
@solomanmilton2287 Ай бұрын
Superb ❤
@rahulthekkedath
@rahulthekkedath Ай бұрын
നന്നായിട്ടുണ്ട് രണ്ടാളും 🥰🥰
@HiHelo-to3cd
@HiHelo-to3cd Ай бұрын
Niranjan super❤😊❤❤🥰🥰
@njangalumningalum-xh7kh
@njangalumningalum-xh7kh Ай бұрын
Suuper 😅
@jisheenaammu37
@jisheenaammu37 Ай бұрын
👌👌
@gopakumart4500
@gopakumart4500 Ай бұрын
Superb work. Very nice 👌 👍
@bindusanthoshmumbai519
@bindusanthoshmumbai519 Ай бұрын
അടിപൊളി 💚💚💚💚💚💚💚💚
@Sangeetha-ve6zt
@Sangeetha-ve6zt 28 күн бұрын
Super story
@suseelasaseendran4786
@suseelasaseendran4786 Ай бұрын
Sooooooper💓💓
@jayankrishnan9083
@jayankrishnan9083 27 күн бұрын
🎉🎉🎉🎉
@nellunelson2454
@nellunelson2454 Ай бұрын
ഒരുപക്ഷേ ജീവിതം എന്ന പാഠപുസ്തകം ഇങ്ങനെയും എഴുതി വയ്ക്കും.....🙌🏼.. Nice one guys 🤍
@RejithSadasivan
@RejithSadasivan Ай бұрын
ഗൗരി. ..ഗംഭീരവർക്ക്‌ ❤ ക്യാമറ പൊളി കൂടെ പാട്ടും മ്യൂസിക് പിന്നെ ആക്ടർസ് ❤ ഇനിയും വരട്ടെ ഇതുപോലെയുള്ള ഗംഭീര പ്രൊഡക്ഷൻസ്. Kudos whole team ❤❤❤
@hidayathbabu1914
@hidayathbabu1914 Ай бұрын
@IamGaya3Prdp
@IamGaya3Prdp Ай бұрын
ഗൗരിയെ ആദ്യ കാഴ്ച്ചയിൽ തന്നെ ആർക്കും ഇഷ്ടപെടും. ❤‍🔥 ഒരു ട്രാൻസ് കഥ ഇത്രേ ഭംഗിയായി ഞാൻ personally കണ്ടിട്ടില്ല. അഭിനയിച്ച എല്ലാവരും ഒട്ടും Lag അടിപ്പിക്കാതെ കഥ മുന്നോട്ട് കൊണ്ടുപോയി. സോങ്ങിന് നല്ല ഫീൽ ഉണ്ടായി Music, visuals, emotinal scenes, പാടിയവരുടെ സൗണ്ട് ഫീൽ എല്ലാം ഭംഗിയായി. Direction and Camera Powlichu. കണ്ട 17 മിനിറ്റ് വെറുതെ ആയില്ല. ബാക്കി എന്ത് എന്ന അറിയാൻ ഒരു മോഹം ബാക്കി വെച്ചാണ് ഗൗരി ഇറങ്ങിപ്പോയത്..🥰 HARI ചേട്ടാ.. Superbbb ഇനി നിങ്ങളിൽ നിന്ന് ഇതുക്കും മേലെ പ്രതീക്ഷിക്കുന്നു. 👍🏻
@hidayathbabu1914
@hidayathbabu1914 Ай бұрын
Thanks❤️
@sunitha20209
@sunitha20209 Ай бұрын
അതിമനോഹരം 💜 ചില stories കണ്ടാൽ നമുക്കു സന്തോഷം തോന്നും ചിലപ്പോൾ സങ്കടവും ചിലതു നമ്മുടെ ഹൃദയത്തിലേക്കു ഇറങ്ങി ചെന്നു നമ്മളെ ഏതോ ഒരു അനിഭൂതിയിലേക്ക് കൂട്ടി കൊണ്ട് പോകും നമുക്കു അറിയില്ല എന്താണ് സംഭവിക്കുന്നതെന്നു. ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ ഒരു ആൽബം കണ്ടിട്ടില്ല.extra ordinary acting, direction, Music, song, singers, camera etc 👏👏👏👏👏💜💜💞💞
@LakshiyahPLal
@LakshiyahPLal Ай бұрын
Amazing work.... ❤️ Congratulations to all members ❤️🥰🫂
@ayraitmeanstbol6778
@ayraitmeanstbol6778 23 күн бұрын
Geethagovindhathile chettan alle, nannayitund 🥰
@parvathip6353
@parvathip6353 Ай бұрын
Nice one ❤
@sonasathyan7857
@sonasathyan7857 29 күн бұрын
Super story.... Super performance by both....😊😊
@ChakrapaniVP
@ChakrapaniVP Ай бұрын
Very good in all respects Hari. We congratulate you.
@aathiragokul
@aathiragokul Ай бұрын
Poli ❤
@aiswaryasivanandan1039
@aiswaryasivanandan1039 Ай бұрын
Adipoli❤❤❤❤
@adheepsanyas8024
@adheepsanyas8024 Ай бұрын
Kollam ❤
@harishparameswar
@harishparameswar Ай бұрын
Best wishes Mr. Sharody👍
@harikrishnansharu6251
@harikrishnansharu6251 Ай бұрын
❤️❤️
@sheawiandy2607
@sheawiandy2607 Ай бұрын
Very nice one. Kudos to the entire team. ❤❤❤❤❤
@brokenboygaming5031
@brokenboygaming5031 Ай бұрын
Nice 🎉
@tellychayan
@tellychayan Ай бұрын
Congratulations 👏. Great effort and quality work 💯💪
@rahulsankalpa7731
@rahulsankalpa7731 Ай бұрын
Nice work ❣️ Kudos to the entire team🙌🏻
@akashprakashmusicentertainment
@akashprakashmusicentertainment Ай бұрын
Super musical & visual treat❤️
@hidayathbabu1914
@hidayathbabu1914 Ай бұрын
@malayalamboxoffice2389
@malayalamboxoffice2389 Ай бұрын
Top notch 👌🏻👌🏻 camera 🔥 direction 🔥 Deva 🔥🔥music 🔥🔥👌🏻
@hidayathbabu1914
@hidayathbabu1914 Ай бұрын
❤️
@aloysiusandrew9062
@aloysiusandrew9062 Ай бұрын
Super ❤
@worldmalayalivlogger
@worldmalayalivlogger 27 күн бұрын
❤ഇഷ്ടായി🎉🎉🎉
@bijumancode3842
@bijumancode3842 Ай бұрын
സോണി രചന സംഗീതം ആലാപനം എല്ലാം വളരെ ഹൃദ്യം നല്ലൊരു Story ആണ്❤️👍🏼 അഭിനന്ദനങ്ങൾ all teams
@sonysai2023
@sonysai2023 19 күн бұрын
❤❤
@sarunsivaram3925
@sarunsivaram3925 Ай бұрын
👌👏
@aardhrakaardhrak8998
@aardhrakaardhrak8998 Ай бұрын
Nice❣️❣️
Day out with Gulsu ❤️ | Malavika Krishnadas | Thejus Jyothi | Rutvi Thejus
16:12
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН