🥰🥰🥰സന്തോഷം തോന്നി സോയ്കുട്ടിയുടെ കുടുംബത്തെ കണ്ടപ്പോൾ...like കാണുന്നതിന് മുന്നേ ചെയ്യാറുണ്ട് ഒരാൾക്ക് ഒന്നേ ചെയ്യാൻ പറ്റു 😜😄😄😄സോയ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇനി ചോദിക്കരുത് 😄😄😄😂
@savithrikrishnan38299 ай бұрын
ഞാനീ ചാനല് കാണുന്നത് സോയക്കുട്ടിയെ കാണാന് വേണ്ടിമാത്രമാണ്.❤❤
@Nepalimallucouple8 ай бұрын
🥰🥰
@bineeshank75949 ай бұрын
അമ്മായി അമ്മ ഇച്ചിരി ഓവർ ആക്ടിങ്ങാണ്.. ബാക്കിയെല്ലാരും സൂപ്പർ 😊
@raghusvlogs10 ай бұрын
Soi ചേച്ചിയുടെ ഫുൾ ടൈം മലയാളം അതാണ് നിങ്ങളുടെ വീഡിയോക്ക് ഇത്രയും ഭംഗിനൽകുന്നത് 😍😍😍 എല്ലാവരും കുറച്ചെങ്കിലും ടൈം സ്വന്തം ഭാഷ പറയും പക്ഷെ പുള്ളിക്കാരി മലയാളത്തെ അത്രക്ക് സ്നേഹിക്കുന്നു അതാണ് 🥰🥰🥰
@Nepalimallucouple8 ай бұрын
🙂🙂🥰
@fathimarifasadath92519 ай бұрын
ഇത് പോലുള്ള മക്കളും മരുമക്കളെയും കിട്ടിയാൽ ജീവിതം ഹാപ്പി ❤❤
@Poochakutti123 Жыл бұрын
Amma മുകളിൽ നിന്നും കാണുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙂
@ushakumari4787 Жыл бұрын
അമ്മയുടെ dress കുറച്ച് കൂടി നല്ലതാകാമായിരുന്നൂ. വീട്ടിൽ നിൽക്കുന്നത് പോലെ തോന്നുന്നു.
@sathikrishna294 Жыл бұрын
ഇത്രയും നല്ല മക്കൾ ഉണ്ടാകുമ്പോൾ അമ്മ എന്തിനാണ് വിഷമം മക്കളെ ദൈവം അനുഗ്രഹിക്കട്ടെ♥️
@SinduSajeev-oq7no Жыл бұрын
ഭാഗ്യമുള്ള ഫാമിലി എലുകുട്ടി അമ്മയെ കൊണ്ടുപോവായിരുന്നു👍
@suseelavijayan84745 ай бұрын
Super വീഡിയോ aanu.നല്ല family,നല്ല മോനും മരുമകളും 🥰🥰പക്ഷെ ഇത്രയുംദൂരെ പോകുന്ന അമ്മയുടെ dress പോരാ,അരുബോറായി പോയി.
@joycephilip71666 ай бұрын
Super mother-in-law , she is an example to all mother in laws. She love her daughter in law as her own daughter. I am amazed her Malayalam. Good families .
@bijiajayan908510 ай бұрын
ഇതുപോലെയുള്ള മക്കളാണ് മാതാപിതാക്കളുടെ ഭാഗ്യം നല്ല ഫാമിലി❤❤❤
@liyasree46349 ай бұрын
Enikum thonni😂
@sindhushaji34999 ай бұрын
സോക്കുട്ടി നിഷ്ക്കളങ്ക കുട്ടി🥰🥰🥰നല്ലോരു fmily. എല്ലാം suuuupr👍🙌🏻
@GirijaPr-iy9bb8 ай бұрын
നല്ല സ്നേഹമുള്ളേ സോയ മോൾ❤❤❤❤ ഞാൻ അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോകാണാൻ തുടങ്ങിയത്👍👌♥️❤️🤎💛
@kamaluck79578 ай бұрын
Njanum enikum jeevana soimuttiye
@dineshkumar-mk3bt5 ай бұрын
ആദ്യം കണ്ട ആ കുട്ടിക്ക് ധനസഹായം കൊടുത്തത്...... സന്തോഷം, നല്ല കാര്യം.....
@muhammedshakeer9767 Жыл бұрын
Mother 😢.. Most Valuable Person in the world 🌍 mother ❤️🙏..
@ushalakshmanan21915 ай бұрын
എന്തായാലും മോനു അമ്മയോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു നല്ലത് വരട്ടെ
@mollynagath7947 Жыл бұрын
സോയിക്കുട്ടിക്കൊപ്പം ഞാനും നേപ്പാളിൽ എത്തിയ ഫീൽ, പ്രിയപ്പെട്ടവരെ ഒക്കെ കണ്ടു സന്തോഷത്തോടെ ഉടനെ തിരിച്ചു വരൂ ❤
@MrBeanTime Жыл бұрын
അപ്പുക്കുട്ടന്റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ എന്റെ അമ്മയെ ഓർത്തു പോയി 😔 ഈ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാ ഏലി കൂട്ടി മോളെയും ഇഷ്ടമാ 😂😜
@kunjumonkunju4701Ай бұрын
എനിയ്ക്ക് ആ കുട്ടിയെ കണ്ടിട്ട് സങ്കടം വരുന്നു. എല്ലാവരേയും പോലെ സംസാരിക്കാൻ കഴിയാത്ത വിഷമം കാണില്ലേ. ദൈവം അനുഗ്രഹിക്കട്ടെ . God bless you
@bindukrishnan24497 ай бұрын
I salute to her mother in law and her husband...soikutty you are very lucky to get these people...stay happy always...😊
@Nonurengi1810 ай бұрын
സോയ കുട്ടിടെ amma നല്ല സുന്ദരി ആണ്
@carthicas61087 ай бұрын
Lovable family, we also enjoy seeing their joy❤
@sheelamanoj92496 ай бұрын
ആ അമ്മയ്‌ക്കൊരു ഷാൾ ഇടാമായിരുന്നു. സോയ് കുട്ടി സൂപ്പർ
@prejigireesh8742 Жыл бұрын
ഇവരുടെ വീഡിയോസ് എല്ലാം തുടക്കം മുതൽ തന്നെ ഞാൻ കാണുന്നത്.. എനിക്ക് ഇവരെ ഇഷ്ടം ആണ്.. സോയിയുടെ മലയാളം കേൾക്കാൻ തന്നെ രസം ആണ് 🙏. ആദ്യം ഒക്കെ ഒരുപാട് നല്ല കമന്റ് കേട്ടിരുന്നു, പക്ഷേ കുറച്ച് ആയിട്ട്.. Bad കമന്റ് ഒരുപാട് കേൾക്കുന്നു....... എനിക്ക് തോന്നുന്നു.. ഒരു കുറ്റവും കണ്ടു പിടിക്കാൻ ഇല്ലാഞ്ഞിട്ട്.. ചിലർ നിസാര കാര്യത്തിന്.. കുറ്റം കണ്ടു പിടിച്ചു കൊണ്ട് വരുന്നു 🙏🙏
@Nepalimallucouple11 ай бұрын
thank you so much for watching our video still now🙂❤️❤️
@sowminipanikkan80669 ай бұрын
That is Malayali style😬
@keerthzz157 Жыл бұрын
നിങ്ങൾ നേപ്പാളിൽ പോകുന്ന വീഡിയോയ്ക്കു വേണ്ടി ഞാൻ വെയ്റ്റിംഗ് ആരുന്നു
@sarithak6760 Жыл бұрын
അമ്മ സഞേഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ പാവം എല്ലാ ഇടവും നേക്കുവാ. ❤❤❤❤
@gokuldas89328 ай бұрын
അളിയോ താൻ വേറെ ലെവൽ ആടോ
@999baiju Жыл бұрын
ന്റെ ഏലികുട്ടിയെ കൂടി കൊണ്ട് പോകാമായിരുന്നു ...പൊളിച്ചേനെ ❤
@rashida8188 Жыл бұрын
Flight kayari swasam muttiyaal enth chayyum
@soumyamomworld8764 Жыл бұрын
ഇതുവരെ വിമാനത്തിൽ കയറാത്ത ഇത് കാണുന്ന ഞാൻ😢
@MubiKk-u6e10 ай бұрын
എന്തിഷ്ട്ടമാണ് എനിക്ക് നിങ്ങളുടെ ഫാമിലി യെ ❤ചേച്ചിയുടെ മലയാളം സംസാരം കേൾക്കാൻ ന്തു രസമാ...
@vinua50849 ай бұрын
സോയകുട്ടി മ്മടെ ചങ്കാണ്...❤❤❤
@RockysWorld1979 ай бұрын
youtube.com/@RockysWorld197?si=Fn7e2bfzN8vP60nm
@subhashtamil376410 ай бұрын
അമ്മയ്ക്ക് പ്ലെയിനിൽ നല്ല പേടിയുണ്ട് മുഖം കാണുമ്പോൾ അറിയാം അടുത്ത പ്രാവശ്യം പോകുമ്പോൾ ശരിയാകും അമ്മേ ഗോഡ് ബ്ലെസ് യു ഹാപ്പി ജേർണി
@rabeeshchandrankandy3798 Жыл бұрын
Love to see the happiness of amma in her eyes. Nice thing appu. Happy vocation to all Pls this time enjoy everything and go to darjileeng sikkim
@Rakhikp-vq5kd5 ай бұрын
ആ കളർ ഡ്രസ്സ് ആയതോണ്ടാണ് ഒരു പുതുമ തോന്നാത്തത്. നല്ല ഡ്രസ്സ് തന്നെയാണ്. But ഒരു ഷാൾ കൂടി ഇട്ടാൽ ഒന്നൂടെ ഭംഗി തോന്നും. 🥰
@busharahakeem378 Жыл бұрын
ഏലി കുട്ടി അമ്മയെ മിസ്സ് ചെയ്യും 🥰🥰ഹാപ്പി ജെണി
@bijimonpeevees366410 ай бұрын
സ്വന്തം മണ്ണിലേക്കുള്ള യാത്ര അത് ഭയങ്കര ഫീൽ ആണ് അതിൻ്റെ സന്തോഷം അവരുടെ മുഖത്ത് കാണുന്നുണ്ട്❤❤❤❤❤❤
@Nepalimallucouple10 ай бұрын
❤️❤️❤️❤️😊😊🥰🥰🥰
@lillysoju566910 ай бұрын
അമ്മയുടെ സന്തോഷം, മോന് അമ്മയോടുള്ള caring spr .. കൂടെയുള്ള പെൺകുട്ടി എന്തിനാ നിങ്ങളുടെ കൂടെ വീട്ടിൽ വന്നെ ? വേറെ passenger ആണെന്ന് കരുതി പക്ഷേ വീട്ടിൽ വന്നല്ലോ..
@bijilap235010 ай бұрын
ആ കുട്ടി അപ്പുവിൻ്റെ പെങ്ങളാണ്
@neetumukundan30208 ай бұрын
She's his sister
@RajiShine-h7z10 ай бұрын
സഹോദരി kochinu oru important കൊടുക്കുന്നില്ല അതിനെ കുറിച്ച് ഒന്നും പറയുന്നത് പോലുമില്ല പാവം
@malluchettai518610 ай бұрын
Very Correct
@RaginiRajan-z4t5 ай бұрын
അടിപൊളി എന്നു ഇതുപോലെ ആകാൻ നാരായണൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍
@RiyasThettan5 ай бұрын
ഏത് നാരയണൻ 😅
@murshidajamsheer7418 Жыл бұрын
നിങ്ങളെ vidio ഒത്തിരി ഇഷ്ടമാണ്. സോയിക്കുട്ടിയുടെ സംസാരം കേട്ട് കേട്ട് എന്റെ സംസാരം ചില നേരത്ത് അത് പോലെയാണ്😊
@firufiru1661 Жыл бұрын
Crect enikum und ath pole anubavam😂
@Alhamdulillah_123258 ай бұрын
4:32 new respect way i like ❤
@ushakumarys6966 Жыл бұрын
അനിയത്തികുട്ടി ക്ക് ഭയങ്കര സന്തോഷം അമ്മയ്ക്കും.
@rsnairkuniyil1836 Жыл бұрын
എല്ലാം സൂപ്പർ ആയിരുന്നു അമ്മയുടെ ഡ്രസ്സ് മാത്രം പോരാ അമ്മ വീട്ടിലുള്ളതുപോലെ ഒരു ഫീലിംഗ് ഇത്ര ദൂരം പോകുന്നതല്ലായിരുന്നോ നല്ലൊരു സാരി ഉടുക്കാമായിരുന്നു സാരിയിൽ സൂപ്പർ ആണ് 👍🏻
@Ponnachen Жыл бұрын
നീ പോയി ഒരു സാരിയിയും, ഒരു അണ്ടർവയറും മേടിച്ചു കൊടുക്ക്, കുറെ മൈരുകൾ, നേപ്പാളി തൂറിയാൽ അത് വാർത്ത, നേപ്പാളി പെടുത്താൽ അത് വാർത്ത, നേപ്പാളി ചിരിച്ചാൽ അത് വാർത്ത, ഇത്ര അധപതിച്ച വർഗം ലോകത്ത് ഒരു രാജ്യത്തും ഇല്ല..
@nowfiyasadik521 Жыл бұрын
@@Ponnachenwhy are u wasting your time to comment on it then bro mind your own business
@shajithafazil6939 Жыл бұрын
@@Ponnachenthaniku enthinte keda.. vedio ku kuttam,coment nu kuttam, than enthina ishtamallenkil kanunnath?
@Ponnachen11 ай бұрын
@@thefighter37 എന്തായാലും ഞാൻ നിന്നെ പോലെ വാർക്ക പണിക്ക് വന്ന ബംഗാളിക്ക് ഉണ്ടായതല്ല, പോയി തള്ളയോടെ ചോദിക്ക് പരിസരത്തു താമസിക്കുന്ന ബംഗാളികളിൽ ആരാണ് നിന്റെ തന്ത എന്ന്
ബ്രോ വിഡിയോയിൽ ഏതാണ് എയർപോർട്ട് ഏത് സ്റ്റേറ്റ് ആണ് ഇതൊക്കെ പറയു എല്ലാം explore ചെയ്യൂ അനിയത്തികുട്ടിയെ അവോയ്ഡ് ചെയ്യരുത് 👍🏻❤❤
@seena86239 ай бұрын
സോയ നല്ല ടെൻ ഷെന്നു ഉള്ള പോലെ അമ്മ കു കറച്ചു നല്ല ഡ്രസ്സ് ഇടമായിരുന്നു
@sheebac65319 ай бұрын
ഞാൻ വിചാരിച്ചു അമ്മ പോകുന്നില്ലയെന്നു സാധാരണ വീട്ടിലിടുന്ന വേഷം ഇത്രയും ദൂരെയൊക്കെ പോകുമ്പോൾ അടിപൊളിയിലൊക്കെ പോകണ്ടേ ഒരു ഷാൾ എങ്കിലും ഇടാമായിരുന്നു
@rijim.p79077 ай бұрын
ഇതിനും മാത്രം എന്തോ ഇരിക്കുന്നു ഷാൾ ഇട്ടാൽ മതിയോ...
@ammu42866 ай бұрын
Shall okey itta ellam theerno
@ammu42866 ай бұрын
Endha Bai.. bad reethiyil kanunath konda egane thonunee...
@ligiandroose35076 ай бұрын
Long trip povumbol simple aayi povunnathanu nallath 😊
@nirmalaramachadran50338 ай бұрын
Soikutty beautiful faimly,...cute Amma Soi....
@vineethak329810 ай бұрын
അമ്മ മുകളിൽ നിന്നും നോക്കുന്നുണ്ടാകും എന്ന് പറഞ്ഞ പോലെ തോന്നി. അത് കൊണ്ട് ചോദിച്ചതാ 😢🥰
@sanmargp Жыл бұрын
Ammayude kurti pora, nallathidamayirunnu
@icyshaju2708 Жыл бұрын
Amma nalla dress edamayirunnu
@malayali4784Ай бұрын
കമൻ്റെളികൾക്ക് എന്തല്ലാം നോക്കണം😮 വീഡിയോ കണ്ടാൽ പോരെ . ഇടതും ഇടാൻ മറന്നതും നോക്കിരിക്ക
@krishnankuttymanakalath96505 ай бұрын
സോയി കുട്ടി അടിപൊളി❤
@premjiprem19124 ай бұрын
എന്ന പൊളി ഫാമിലിയാ 🥰🙂കണ്ടിട്ട് കൊതിയാവുന്നു 🙂 നേപ്പാളിൽ നമ്മളെ കൂടെ കൊണ്ടുപോകുമോ 🙂ഒരു ഫാമിലി എനിക്കും വേണം 🙂
@kunjumonkunju4701Ай бұрын
സ്നേഹമുള്ള കുടുംബം
@nithinmenon-tg8cj8 ай бұрын
നല്ലഅമ്മയും മകനും
@zakkeenax58056 ай бұрын
വേറെ ഭാഷയിൽ നിന്ന് കെട്ടിയതുകൊണ്ട് ആ വീട് സ്വർഗ്ഗം പോലെ ആയി 🙏🏼🙏🏼🙏🏼
@saniyyasanu2891 Жыл бұрын
Super adipolli veediyoo onnum parayaanillaaaa
@sukainathks84956 ай бұрын
വീട്ടിൽ നിൽക്കുന്ന ഒരു വേഷം പോലെ തോന്നുന്നു ഒരു ഷാൾ വട്ടം ഇടാമായിരുന്നു കുറച്ചുകൂടി നല്ലതായിരുന്നു എന്ന്
@ASK-ce6ps2 ай бұрын
പിന്നെ ആ അമ്മ sbi ജോലി ചെയ്യുന്ന ആൾ ആണ് mister 🙄അവർക്കു ഇഷ്ടമല്ലല്ലോ സാരി ഒന്നും അവർ ഉടുക്കില്ല അവിടെ കേരളം അല്ല അത് 🙄
@PadmaKumari-k1m6 ай бұрын
മരുമകൾ സൂപ്പർ യാത്രയ്ക്ക് പോകുമ്പോൾ അമ്മയ്ക്ക് കുറച്ചു കൂടി നല്ല ഡ്രസ്സ് ഇടാമായിരുന്നു
@ASK-ce6ps2 ай бұрын
ജാഡ ഇല്ലാ അതുതന്നെ 💯
@surabhisuresh23915 ай бұрын
എന്താണ് ഈ മലയാളികൾ ഇങ്ങനെ അവർക്ക് ഇഷ്ടമുള്ള വേഷം അവർ ഇടുന്നു ഒരു യാത്രയിൽ ഷാളും പുതച്ച് അവർക്ക് എത്ര ബുദ്ധിമുട്ട് ഉണ്ട് ഫ്രീയായി ബാഗും എടുത്ത് നടക്കാൻ പറ്റുന്നില്ലേ
@sujathak.k6525 ай бұрын
നല്ല രസം കണ്ടിരിക്കാൻ ❤️
@kunjumonkunju4701Ай бұрын
പാപം സഹോദരി . ദൈവം അനുഗ്രഹിക്കട്ടെ . നല്ല കുട്ടി
@reenashibu92229 ай бұрын
നല്ല അമ്മ ❤
@mdjoseph3488 Жыл бұрын
Happy family യാത്ര സുഖമായിരുന്നോ അമ്മക്ക് അവിടുത്തെ food ഇഷ്ടപ്പെട്ടോ അടിപൊളി സൂപ്പർ 👌🌹🌹
ഓരോരുത്തർക്കും ഒരു ഇഷ്ടം ഉണ്ട്... അമ്മ അമ്മയ്ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു....
@indirapradeep9447 Жыл бұрын
Amma. Veetil. Edunna. Drespoleund.
@AmmuTipTalks8 ай бұрын
ഞാൻ നിങ്ങടെ വീഡിയോ ഫുള്ളും കാണാറുണ്ട് 💙💙💙soikkutty സംസാരം പൊളി
@Nepalimallucouple8 ай бұрын
Thankyou ☺️❤️
@gilbertjoseph56248 ай бұрын
പണിയൊന്നും ഇല്ലാത്തവർക്ക് കാണാമല്ലോ
@prahladpv86245 ай бұрын
സൂപ്പർ വീഡിയോ. നാച്ചുറൽ 100%🥰🥰
@zuharabasheerctcl8797 ай бұрын
Ammak nalla sari udukkamairunnu illakil sal Ida maitunnu❤❤❤ amma super super 👌🏻 👍 😍 🥰 😘
@vigilcv38238 ай бұрын
Nice and lovely family.🎉
@ajithabharath422110 ай бұрын
അമ്മക്ക് മോളെ കുറിച്ച് ശ്രദ്ധയില്ല അതും മിണ്ടാൻ പറ്റാത്ത കൊച്ച്
@susanJacob-s5l6 ай бұрын
സോയ്ക്കുട്ടിയുടെ സെന്റിമെൻസ് കണ്ടപ്പോൾ വിഷമം തോന്നി, എന്തായാലും ഫാമിലിയ്ക്കു സന്തോഷമായി
@muhammedadi91975 ай бұрын
സൂപ്പർ മരുമകൾ
@ga90085 ай бұрын
Dress orodutharude choice aanu..പ്രായമായവരെ റെസ്‌പെക്ട് ചെയ്യുക..അവർ ഒന്നും idathe അല്ലല്ലോ പോകുന്നത്
@GeethaprabhaChungapalli-ip8wg4 ай бұрын
പ്രിയ വിവെർസ്, ഈ വിഡിയോയിൽ അമ്മ ഷാൾ ഇട്ടില്ല എന്ന് പലരും കുറ്റം പറഞ്ഞതായി കണ്ടു. ഈ അമ്മ ഒരു പാവം ( ഫാഷൻ ഇല്ലാത്ത ) ആൾ ആയതുകൊണ്ട് ഒരു ടോപ്പും കാലും ഇട്ടതാണ്. വേറെ പെണ്ണുങ്ങൾ ആണ് ഇങ്ങിനെ യാത്ര ചെയ്യുന്നത് എങ്കിൽ ഷർട്ട്, പാന്റ് ആണ് ധരിക്കുക
@nedumbasserykkaran52054 ай бұрын
ഒരുപാട് കഷ്ട്ടപെട്ട് മക്കളെ വളർത്തിയ അമ്മ ആണ് എനിക്കറിയാം 😢🙏
@Grace-qw5zk4 ай бұрын
Loo@@nedumbasserykkaran5205
@thanalrs974011 ай бұрын
അമ്മയുടെ ഡ്രെസ്സ് വീട്ടിൽ. നിൽക്കുന്ന pole ആയി പോയി. ബാക്കി എല്ലാം ഒക്കെ