If you are planning this trip, please read the description too. I have added trip plans and tips in the description. Best time : July to Mid-October (Greenery) ഈ വിഡിയോയും എല്ലാവർക്കും ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുമല്ലോ :) Instagram.com/Ujwal.balan
@emirates.15062 жыл бұрын
keep going Bro. Ennum ithupolle തന്നെ മുന്നോട്ട് പോകുക. മറ്റു youtubersine പോലെ അവസാനം വന്ന വഴി മറന്ന് വെറുപ്പിക്കാൻ നിൽക്കരുത്. 🤝
@techgearss2 жыл бұрын
👍👏👌👌👌👌
@vipinpavithran52582 жыл бұрын
As always you’re really rocking 😎 we are awaiting for your upcoming video 😁
@mohammedsunil10442 жыл бұрын
Adipoli bro
@uttoppia30182 жыл бұрын
Planning ഓക്കേ ഉണ്ട്.. But enik hight pedi ആണ്.. Nalla ഒടുക്കത്തെ pedi 🙂🙂.. എന്താ ചെയ്യാ 😢... ഒരിക്കല്‍ മല keriyitt... കണ്ണ് ketti വെച്ചാണ് ഇറക്കിയത് 😁😁😁
@വവ്വാൽമനുഷ്യൻ2 жыл бұрын
മലയാളത്തിൽ ഇത്രേം Quality ൽ വീഡിയോ ചെയ്യുന്ന ചാനൽ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 👌👌👌👌
@UjwalBalan2 жыл бұрын
Thank you 🙂
@bijoyjames352 жыл бұрын
Sathyam vere level sadhanam
@sanjuarsenal85282 жыл бұрын
മനസ്സിൽ വച്ചോ... ഇപ്പൊ ഉള്ള വ്യൂസ് കണ്ട്... നെഗറ്റീവ് അടിക്കരുത്... നിങ്ങൾ ഒരിക്കൽ ഉയരങ്ങളിൽ എത്തും ❤❤❤
@shijukalyaan62812 жыл бұрын
U r send wats in my mind
@UjwalBalan2 жыл бұрын
Thank you 🙂🙂
@AnoopChandran0062 жыл бұрын
100% . njettipoyi
@savadahmmed42812 жыл бұрын
Sure 👍
@jamsheerkavungal2 жыл бұрын
പൊളി.. 👍👏👏... nice presentation.. good camera more passionate..
@remyamohandas78632 жыл бұрын
എന്റെ പൊന്നു ഡാവേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 💖🥰 കിടിലൻ ഷോട്സ് 😍😍😍 informative narration 💖🥰
@UjwalBalan2 жыл бұрын
Thank you :) :)
@PETERPARKER-nj5ii2 жыл бұрын
Athe nalla visuals athanu ee channelinte identity
@mshabin7342 жыл бұрын
Poli bro
@nameemalkj54032 жыл бұрын
Nice brp
@bptravelshows2 жыл бұрын
Awesome visuals
@GayaWalker2 жыл бұрын
What a amazing vlog with insane cinematic drone shots.. great bro.. thanks for subtitles . Love from sri lanka 😍
@UjwalBalan2 жыл бұрын
Appreciate your feed back ❤️
@jishadpoongoden23752 жыл бұрын
@@UjwalBalan Bro, Which drone u r using?
@UjwalBalan2 жыл бұрын
@@jishadpoongoden2375 Mavic air 2 :)
@MrandMrs_PSC2 жыл бұрын
ആ ബ്രഹ്മഗിരി കൂടി പോരട്ടെ.. അതിനായി waiting ❤❤❤
@UjwalBalan2 жыл бұрын
Thanks Chetta 🙂❤️
@nahas_nashi2 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് ലൈക്കും ഇട്ടിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കാരണം മറ്റൊന്നുമല്ല നിങ്ങളുടെ അവതരണവും വീഡിയോയുടെ ക്വാളിറ്റിയും എന്നെ അത്ഭുതപ്പെടുത്തി നിങ്ങൾ നല്ലൊരു ഡയറക്ടറും ഉണ്ട് ക്യാമറാമാനും ഉണ്ട് സാധാരണ വീഡിയോ കണ്ടാൽ എന്തെങ്കിലും ഒരു നെഗറ്റീവ് ഉണ്ടാകാറുണ്ട് എന്നാൽ ഈ വീഡിയോയിൽ അതൊന്നുമില്ല ഇനിവേണം ബാക്കിയുള്ള വീഡിയോകൾ മൊത്തം കാണാൻ all the best bro
@UjwalBalan2 жыл бұрын
Thank you Nahas bro 🙂❤️
@nandhum34062 жыл бұрын
എന്റെ പോന്നോ മാരക visuals 🔥🔥🔥 One of the best quality travel vlogs i have seen❤️. You earned a sub bro👍.
@UjwalBalan2 жыл бұрын
Thanks Nandhu 🙂❤️
@Shyamfakkeerkollam78902 жыл бұрын
Ashraf excel ന്റെ ചാനലിൽ same വീഡിയോ ഉണ്ട് കണ്ടു നോക്ക് പൊളിയാ 😉❤️
@_abhishake_ Жыл бұрын
Dude you are so underrated, these videos are gem to watch. The drone shots are soo good and well thought! Thats an amazing talent. I am inspired!!
@gokulviswanath95772 жыл бұрын
Hemme 🙀 ഇജ്ജാതി visuals and shots ❤️💥 Topnotch work bro😻
Ente ponnu bro.. adyamayitta ithrem epic ayittulla oru travelogue malayalathil kanunnath... Visuals ellam epic.... Nice sooo good... Thank you...
@UjwalBalan2 жыл бұрын
Thank you Aswin 🙂❤️
@appujacob25782 жыл бұрын
The best vlog I have seen in a while... Quality presentation(glad that you didn't use unwanted dialogues in between) and superb shots for a one-man team... Always try to give English subs, route and accommodation details and maintain your style of presentation... it's just wowwww👌....I feel like watching Safari channel 🔥❤️...This channel is going to blow up
@UjwalBalan2 жыл бұрын
Thank you for the detailed feedback :)
@sreenathn82462 жыл бұрын
Powliii video😍😍😍. Nigalum ee channelum urapayum orupad uyaragalil ethum.🔥🔥🔥🔥
@UjwalBalan2 жыл бұрын
Thanks bro 🙂
@joeshajan2 жыл бұрын
Amazing visuals, editing, background music. Hats off to you bro keep going. You will reach 1M soon.
ആരും കാണിക്കാത്ത വഴിയിലൂടെ ഒരുക്കിയ ദൃശ്യവിസ്മയം. ഇനി വരുന്ന നാളുകൾ അങ്ങയുടേതാണ്. Just amazing!!!!!!!!!!!!!
@UjwalBalan2 жыл бұрын
Thanks Jasu 🙂
@FAROOKVLOG2 жыл бұрын
Super.. Broo.. You tube one of the best and best video in malayalam.... 😍❤❤🔥
@UjwalBalan2 жыл бұрын
Thanks Farook ❤️
@mahadevanraman30032 жыл бұрын
🔥🔥 tremendous effort,deserves more subscribers and viewers
@UjwalBalan2 жыл бұрын
🙂❤️
@Dustin0942 жыл бұрын
അടിപൊളി വീഡിയോ 👌👌👌😍 കിടിലൻ shorts🤩🥰 Keep going bro👍🙌
@UjwalBalan2 жыл бұрын
Thanks bro 🙂
@ashwinpaiz63102 жыл бұрын
Amazing bro.. 👏🏻👏🏻 nice visuals👌🏻🥰
@UjwalBalan2 жыл бұрын
Thanks bro 🙂
@jeffinraju2 жыл бұрын
you will become the best vlogger in the world...such visual ecstacy...
@UjwalBalan2 жыл бұрын
Thank you :)
@rajeshmn43322 жыл бұрын
Amazing video and keep going...👌❤️ You are reaching the heights 😊
@UjwalBalan2 жыл бұрын
Thank Rajesh etta ❤️
@sarathms39974 күн бұрын
4:28 incredible shot and a background score 😇🔥
@ananthuraj99732 жыл бұрын
Such a hidden gem is your channel. The effort you put into your visuals is truly professional. Only suggestion is to reduce the background score a quite a bit , atleast during the voice overs. Its audible with headphones , but stuggles with most of the speakers. Its difficult to hear voice over the music at times. The visuals are just magical. Keep providing us with such quality content.
@UjwalBalan2 жыл бұрын
Copied. Thanks for the feedback ❤️
@josemathewjk Жыл бұрын
Parayathe vayya. Ithra nannayi malayalathil oru travel vlog njan vere kanditilla. The video quality and color grading is amazing. Keep doing the amazing job!
@UjwalBalan Жыл бұрын
Thank you ❤️
@KVlogsa2 жыл бұрын
Ente ponnu Ujwal bro, no words. Amazing work. Hats off.
@UjwalBalan2 жыл бұрын
Thanks brooo :)
@rvm50522 жыл бұрын
Damn, you color grading skills are one of the best among Malayalee youtubers🙏🏼🙏🏼🙏🏼
@UjwalBalan2 жыл бұрын
Actually my friend does color grading. His name is Ragin. 🙂
@rvm50522 жыл бұрын
@@UjwalBalan wow, great skills though. Just wanted to ask, are you from Mumbai?
Story telling.. making... Camera clarity and quality.... Nice ❤️... Vedeo length പക്കാ perfect ആണ്... Length koottaruth❤️.. Continues vedeos പ്രതീക്ഷിക്കുന്നു ❤️
@dreamclickbyismayil18842 жыл бұрын
Poli Poli ...🔥..... Vere level.... Divasamgalude kashtappad otta framil kanumbho Ulla romanjam...huuuuu..polichu kalbee..all the best
@UjwalBalan2 жыл бұрын
Thanks brother 🙂
@kallara2 жыл бұрын
Hats off. Excellent visuals and presentation. The length of the video, colouring, and captions are perfect. Finally, we got two excellent world-class Travel channels from Kerala,. Safari and Ujwal Balan ❤️
Visual vere level bro... Hight pedi ullavarkk video kanumbo thanne pediyayi.. that much feel bro... Great work.. keep going on..
@UjwalBalan2 жыл бұрын
Thank you 🙂
@munjidmuhammed16042 жыл бұрын
Vere level visuals, presenting n trip plans ✨👍👍 keep goingg
@UjwalBalan2 жыл бұрын
Thanks Munjid 🙂
@Abhilashkochumoolayil2 жыл бұрын
പണ്ട് നാസിക്കിൽ ആയിരുന്നപ്പോൾ ഇവിടെയും നാസിക്കിലും പോയിട്ടുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി പോകാൻ തോനുന്നു ഇമ്മാതിരി വിഡിയോ ആടോ തൻ ചെയ്ത വെച്ചേക്കണേ. ഇജ്ജാതി വിഷ്വൽസ് ആൻഡ് ബി ജി എം .. ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും
@UjwalBalan2 жыл бұрын
Thanks for the feedback bro 🙂❤️
@AjasAbdulazeezofficial2 жыл бұрын
Finally I could meet a cinematic travel filmaker. Wishes to collab with you in future. keep going ahead. A great future is wating for you.💕
@UjwalBalan2 жыл бұрын
Thanks bro 🙂
@AS-gb8yl2 жыл бұрын
അതി മനോഹരം... അവിടേയ്ക്ക് പോകാൻ തോന്നുന്നു.അടുത്ത യാത്രകൾ കാണാൻ കാത്തിരിക്കുന്നു...വിഡിയോ ക്ലാരിറ്റി ഒരു രക്ഷയും ഇല്ല.
@UjwalBalan2 жыл бұрын
🙂❤️
@jeevanjose29362 жыл бұрын
Quality presentation and visuals 👌🔥
@UjwalBalan2 жыл бұрын
Thanks Jeevan
@axtrogaming2 жыл бұрын
Wow amazing visuals & presentation 🔥😍
@UjwalBalan2 жыл бұрын
Thank you :)
@NOONE-yt232 жыл бұрын
No word's for ur efforts... visual beauty 🌍🙌🤍keep exploring brother... one day definitely this channel will be reach at it's peak level 🔥don't compromise the quality and content...waiting for that moment bro🙌🤍🙏
@UjwalBalan2 жыл бұрын
Thank you 🙂
@sreejithpulluvayil10932 жыл бұрын
ഗംഭീരം... അതിഗംഭീരം...!! എജ്ജാതി visuals... Keep it up bro... നിങ്ങൾ എല്ലാവരും അറിയപ്പെടുന്ന vlogger ആവും... 👍🏻👍🏻😍😍
@UjwalBalan2 жыл бұрын
Thank you 🙂❤️
@NeerajSreekumar2 жыл бұрын
Level upgraded 👍🔥
@UjwalBalan2 жыл бұрын
Thanks bro ❤️
@joshymathew34612 жыл бұрын
എന്റെ പൊന്നേടാവേ visuals n quality..ഒരു രക്ഷയും ഇല്ല. Keep going... bro
@UjwalBalan2 жыл бұрын
Thanks bro 🙂
@njn67192 жыл бұрын
ഗൂയ്‌സ് മച്ചാന്മാരെ നമ്മൾ ഇപ്പൊ ഇവിടെ നിക്കുന്നു അപ്പൊ പൊളിക്കാൻ പോവൂല്ലേ 🤟 ഇജ്ജാതി വെറുപ്പീര് ഇല്ലാതെ ഉപയോഗമുള്ള രീതിയിൽ കാര്യങ്ങൾ പറഞ്ഞു അതിനൊത്ത വീഡിയോ എഡിറ്റിങ് മ്യൂസിക് വ്യൂസ് എല്ലാം കൊണ്ട് വളരെ മികച്ച അവതരണം 👌🙂 keep going bro full support 🤗
@UjwalBalan2 жыл бұрын
Thanks bro 🙂❤️
@JJ-me9tw2 жыл бұрын
True passion , the video quality is so good 👍 you will reach heights. All love from Dubai.
@UjwalBalan2 жыл бұрын
🙂❤️
@afradahsan35142 жыл бұрын
Awesome video again man! Well detailed and thanks for all the description. The visuals were eye pleasing 👌🏻🔥 Planning to visit harihar fort. By the way, how much was your total expense for the trip?
@UjwalBalan2 жыл бұрын
Thanks Afrad :) Kerala to nasik by train From Nasik railway station to nasik central bus stand (buses available) : ₹ 15 Central bus stand to trimbakeshwar ₹ 25 Staying at trimbakeshwar costs 200- 500 Next morning reach base camp 1. നിർഗുട പാട 2. ഹർഷ വാടി 1. നിർഗുഡ പാട വഴി ഹരിഹർ ഫോർട്ട് ബേസ് ക്യാമ്പ് ലേക്ക് ത്രിമ്പക് ല് നിന്നും 22 km ദൂരമുണ്ട്.. 5 km നടന്നു വേണം പോകാൻ.. ഷെയര് ടാക്സികൾ ലഭ്യമാണ്. മൺസൂൺ സമയം ആണേൽ ഈ വഴി തിരഞ്ഞെടുക്കുന്നത് നന്നാകും. 2. ഹർഷ വാടി വില്ലേജിലെ ക്ക് ട്രിംബകേഷ്വർ ന്നു 11 കിലോമീറ്റർ ദൂരം ഇവിടന്നു ബേസ് ക്യാമ്പിലേക്ക് ദൂരം 1 km. ഷെയര് ടാക്സി വളരെ കുറവാണ്. കുറച്ചു യാത്ര ചെയ്തു ബേസ് ക്യാമ്പ് എത്താൻ ഇതാണ് നല്ലത്. Total cost : 2000 ഉള്ളിൽ നിൽക്കാൻ പറ്റും Please read the description too.
@afradahsan35142 жыл бұрын
@@UjwalBalan thank you for all the details ujwal bro:) lots of love!❤️
@mohammedsameem41302 жыл бұрын
adipoli presentation........... ee passion follow cheyyuga.... one day you will reach your goal. 👍🏻👍🏻👍🏻❤❤❤❤🥰🥰🥰🥰
@UjwalBalan2 жыл бұрын
Thanks Sameem 🙂
@anwarozr829 ай бұрын
ഇത്രയും risk ഉള്ള ഒരു സ്ഥലത്തേക്ക് യാതൊരു വിധ സുരക്ഷ മുൻകരുതലുകളും ഇല്ലാത്ത visit നിരോധിക്കണം 🙏🏻...
@culer44 ай бұрын
Than veetiliri 😂
@huraiceshajahan36393 ай бұрын
Swantham risk il pokunavar potte
@Josephism Жыл бұрын
The best presentation i have ever seen in KZbin......You will achieve your dream soon. all the best.
@UjwalBalan Жыл бұрын
🙂❤️
@darshandas39732 жыл бұрын
poil editing and backgroud music keep going bro 💯❤️🔥
@UjwalBalan2 жыл бұрын
Thanks bro 🙂
@nafinafi24402 жыл бұрын
വളരെ സന്തോഷം.. വിദേശ യുട്യൂബ്ർസ് നെ പോലെ കാഴ്ചകൾ മനോഹരമായി ഒപ്പിയെടുക്കുന്ന കഴിവുള്ള യുട്യൂബ്ർസ് കേരളത്തിലും ഉണ്ടല്ലോ ❤️❤️... ഒരിക്കൽ ഈ effort ന്റെ ഒക്കെ ഫലം കാണും തീർച്ച 🔥
omg the quality is amazing bruhh...keep going brother
@UjwalBalan2 жыл бұрын
Thanks brother
@IamBaheej2 жыл бұрын
Stunning bro ❤️🔥
@UjwalBalan2 жыл бұрын
🙂❤️
@bibinvennur2 жыл бұрын
പൊളി man കിടിലൻ അവതരണം ❤
@UjwalBalan2 жыл бұрын
Thank you 🙂
@Hasmo22332 жыл бұрын
എൻറെ പൊന്ന് ടാ ഉവ്വേ നീ പൊളിയാടാ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബ് നീയാടാ
@UjwalBalan2 жыл бұрын
🙂❤️
@nakshathrasunilk98612 жыл бұрын
Visual treat.,camera clarity and qualityy. One f d finest travel vlog channel. Ethrem nalla oru channel ethrem naalum kanatheyum subscribe cheyyatheyum poyathu valya nashtam thanne. Anyway wish u all d best bro. Keep going Keep growinggggggggg.New member of ur family
@UjwalBalan2 жыл бұрын
Welcome 🙂 Thanks for the feedback 🙂
@mohammedshibil3159 ай бұрын
Your video presentation is remarkably minimalist yet rich in substance, delivering a valuable content in a succinct manner!.AWEsome brother.
@aaroo78992 жыл бұрын
Adipoli video broo quality oru rakshayumilla🔥 one of the best travel vloging channel akanulla potentialund💯 keep going machanee❤️
@UjwalBalan2 жыл бұрын
Thanks Aromal for the feedback 🙂
@aaroo78992 жыл бұрын
@@UjwalBalan waiting for ur nxt video💞
@infozone7872 жыл бұрын
🔥🔥🔥 ഈ ചാനെൽ ഉടനെ viral ആകും.... എന്നാ visual treat ആണ് മച്ചാനെ.... Steps കേറാൻ പേടി ഇല്ലെങ്കിലും ഇറങ്ങാൻ നേരം ഒന്ന് പേടിച്ചു കാണും... ആ ഫീൽ ഇവിടെ ഇരുന്ന എനിക്ക് കിട്ടി... ഇജ്ജാതി മേക്കിങ്.....😍😍😍😍
@UjwalBalan2 жыл бұрын
Thank you 🙂❤️
@Im_Sharan Жыл бұрын
3:21 Synchronizing like Assassins Creed's Eagle Vision❤❤
വളരെ മനോഹരം... അഭിനന്ദനങ്ങൾ... എതു പ്രദേശത്തേയ്ക്ക് പോയാലും അവിടെക്ക് എത്തിച്ചേരനുള്ള വഴി കൂടി എല്ലാ വിഡിയോയിലും ഉൾപ്പെടുത്താൻ മറക്കല്ലേ അനിയാ.... സബ്സ്ക്രൈബ് ചെയ്തു ❤️❤️
@UjwalBalan2 жыл бұрын
Thanks Chetta 🙂
@you-are-not-your-username2 жыл бұрын
No BS video. Adipoli. Informative. Veruthe kure thallukalum "hello guys, pediyavunu guyis" prahasanam illa. Really good! Aake thoniya oru karyam, background music voicene kaalum oralpam koodi nikunund. When your voiceover comes, BG volume fade akkiyal nallathavum. All the best!
@UjwalBalan2 жыл бұрын
Copied. Thanks for the feedback Arun. 🙂🙂
@vishnukb48552 жыл бұрын
Malayalikalude abhimanam.🔥 Veruthe Angottum ingottum thiriyunna videos itt viewers ne koottunnavarude idayilek ithupole quality video cheyth alukalkkethikkunna ningal vere level aanu🔥
@UjwalBalan2 жыл бұрын
Thank you ❤️
@mydadabba2 жыл бұрын
എന്റെ കല്യാണത്തിന് വീഡിയോ എടുക്കാൻ വിളിക്കട്ടെ 😍😍
@jerin_gerard2 жыл бұрын
Topnotch work brother... Safarikk shesham valare eshtamaye oru travel vlog Keep going..
@UjwalBalan2 жыл бұрын
Thanks Jerin :)
@lilrabmedia2 жыл бұрын
Another underrated video creator of Kerala. Awesome broooo
@UjwalBalan2 жыл бұрын
Thanks broo ❤️
@lilrabmedia2 жыл бұрын
@@UjwalBalan insta I'd entha
@UjwalBalan2 жыл бұрын
@@lilrabmedia Ujwal Balan :)
@lilrabmedia2 жыл бұрын
@@UjwalBalan kitty
@harshadshazz57592 жыл бұрын
Brode visual especially drone shots just killed it❣
@UjwalBalan2 жыл бұрын
Thanks bro ❤️
@vipinkrishna54322 жыл бұрын
Malayalam youtube travel vloggersil ithrayum clarityyode karyangal paranju tharunna channel SGK allathe vere illa , keep going bro 😍😍😍
@UjwalBalan2 жыл бұрын
Thanks bro ❤️
@Playbloomkids2 жыл бұрын
The placement of the music is unbelievably amezing man...keep going 👍
@UjwalBalan2 жыл бұрын
❤️❤️
@demon_salyer_2 жыл бұрын
എന്റെ മോനെ കിടിലൻ. Visuals,Editing,Camera,Bgm, എല്ലാം തീ 🔥 Execellent
@UjwalBalan2 жыл бұрын
Thanks bro ❤️
@demon_salyer_2 жыл бұрын
@@UjwalBalan waiting For Your Next Vdo
@karthik62942 жыл бұрын
nice video and vlog quality brother.deserves to be among the top'
ഉജ്വൽ, എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയുക എന്നറിയില്ല. അല്ലെങ്കിൽ എനിക്കോന്നും ഇതൊന്നും ഒരിക്കലും കാണാനുള്ള ഭാഗ്യം കിട്ടില്ലായിരുന്നു. ഒരായിരം നന്ദി. Drone photography ഇത്രയും മനോഹരമായി നിങൾ ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു, അഭിമാനവും.
@UjwalBalan2 жыл бұрын
Thank you 🙂
@kareemvt16402 жыл бұрын
vedio just onn watch cheythatha. vedio qualityum oro shot angles editingum oru rakshayumilla. pinne onnum nokkiyilla chaadi Keri subscribe cheythu. keep going bro❤❤
@UjwalBalan2 жыл бұрын
Thanks broo 🙂
@FOODDESTINATIONSKERALA2 жыл бұрын
Kidilan video Broo
@UjwalBalan2 жыл бұрын
Thanks broo ❤️
@jomonbernard3432 жыл бұрын
Oru rakshayaum illa man.... vere level video... Cinematic shoots, narration are awsome....😍😍😍
@UjwalBalan2 жыл бұрын
Thanks Jomon 🙂
@Amz232410 ай бұрын
Video quality 👌👌👌👏👏👏👏👏 Hat's off you man ❤❤.....All the best ❤❤...
@uttoppia30182 жыл бұрын
നിങ്ങളുടെ.. First time first vedeo ആണ് ഇത് എന്റെ.... But first impression is the best impression ❤️❤️❤️❤️❤️... ഇനിയുള്ള യാത്രയില്‍ കൂട്ടിന് ഞാനും ഉണ്ടെന്ന് പറയുന്നു ❤️
@UjwalBalan2 жыл бұрын
Thank you ❤️
@akhilchacko3692 жыл бұрын
videos ellam🔥,oru Avatar movie feel
@Vipnurse91in2 жыл бұрын
seriously mannnn... Really outstanding... Visuals are mesmerising... എങ്ങനെ അഭിനദ്ധിക്കണം എന്നറിയില്ല ... ഓരോ shots um .... whaawwww... കുറച്ചു കൂടി length ആകാമാരുന്നു vdo ക്കു... കണ്ടിട്ട് മതിയായില്ല.. Keep going broooo... Full support 🤟✌️👍🤗🤗🤗🤗🤗🤗😊😊
@UjwalBalan2 жыл бұрын
Thanks for the feedback Vipin 🙂
@bonvivant8422 жыл бұрын
Breathtaking work Ujwal. Waiting for more content.. Kudos
@UjwalBalan2 жыл бұрын
Thank you 🙂
@sumeshvasu75242 жыл бұрын
Super വീഡിയോ❤️ Simple അവതരണം👌 നിങ്ങ വേറെ ലെവലാണ് മച്ചാ....🙏
@UjwalBalan2 жыл бұрын
Thank you
@JesusourSaviour1432 жыл бұрын
Super aatitundu....kidu...better than any other bloggers...keep rocking bro...👍👍😊
@UjwalBalan2 жыл бұрын
Thanks bro 🙂
@nikhiljosethomas635 Жыл бұрын
This is how a video should be created! Very informative, explains most of the itinerary, crisp, covers most of the scenic beauty, good editing - Almost a fully comprehensive 'video package' ;)
@UjwalBalan Жыл бұрын
Thanks 🙂❤️
@DjeqnoX2 жыл бұрын
Bro ur content and the quality of the visuals is awesome bro🔥 keep going
@UjwalBalan2 жыл бұрын
Thank you 🙂
@drwilliamsteffan2 жыл бұрын
This is a great channel! I only caught sight of you folks in recent times, but it’s now among my favourite channels. Brilliant Cinematography. Concise and well detailed video . Keep going . All the best
@UjwalBalan2 жыл бұрын
Thanks for the feedback brother 🙂
@drwilliamsteffan2 жыл бұрын
@@UjwalBalan keep the good work bro . You will reach great heights 💯
@abhijithrj86362 жыл бұрын
Harihar Fort videos search ചെയ്ത് വന്നപ്പോഴാ ഈ വീഡിയോ കണ്ടേ, വീഡിയോ ക്വാളിറ്റി.🥵🔥 മലയാളത്തിൽ ട്രാവൽ vlog ചാനൽസ് ഒന്നും ഞാൻ ഇതുവരെ sub ചെയ്ത് ഇട്ടിട്ടില്ല , but ഈ വീഡിയോ കണ്ട് ചാനൽ sub ചെയ്ത്.👌
@UjwalBalan2 жыл бұрын
Thank you 🙂
@BLACKHOLE-hi2nc2 жыл бұрын
Onnum parayanilla best ever.... Keep going.... 🔥🔥🔥🔥👍
@CHANDLERMBingfromindia2 жыл бұрын
best video on harihar trek, very detailed but straight to points, subbed
@UjwalBalan2 жыл бұрын
Thanks for the feedback 🙂
@ArunRaj-is-here2 жыл бұрын
പറഞ്ഞത് പകുതി കേട്ടില്ല. Visuals ൽ മുഴുകിപ്പോയി. Awesome work man 👌❤️🔥
@UjwalBalan2 жыл бұрын
Oh angane... Thanks bro 😌❤️
@abdullakv38672 жыл бұрын
Bro njan 23/11/2022nu solo adichu Ee vedio aan motivation 😍 Pokunnavar sradikendath triamba roomedth mng 6manikk purapeduka. Ucha kazhinja veyilinte chood arinj thudangum. Powlinn vecha kidilam experience 😍 Solo pokunnavar nasikil ninnum 500 roopakk bike rentin kitum,that would be much better
@cinemalover00232 жыл бұрын
Very Good work bro 😍 Keep going. Very Good cinematography. Especially drone shots
@UjwalBalan2 жыл бұрын
Thanks bro 🙂
@vishalvanil24402 жыл бұрын
Wow!!! Amazing job bro. Visuals are just super stunning. And the edits too are really good. Keep up the good work. Expecting more such amazing videos from you. Good luck 👍👍👍