വിജയിച്ചോട്ടെ. പക്ഷെ മാർക്കോയിക്ക് നെഗറ്റീവ് പറയാൻ നോക്കരുത്. ലാലേട്ടൻ സൂപ്പർ ആണ്. പുള്ളിയുടെ ഫാൻസുകാർ വാണങ്ങളാണ്
@123pooranAnniyan14 күн бұрын
പിള്ളേർ തൂറി എറിയും 😅😅😅
@4uevents21714 күн бұрын
Myru nalla professional singer ne kond padichadanengil..super hit ayene ipozhe polinju ..thallipoli ay
@SanJay-fi7rw9 күн бұрын
Lydian's first movie and tune exact copy of very old tamil song - Deivame Deivame Nandri Solven Deivame 🤦
@nair123-md5 күн бұрын
പാട്ടു എന്താണ് കഥപകുറയുന്നപോലെ, ട്യൂൺ മാത്രം കുഴപ്പം ഇല്ലാ
@robinthottupurathu832615 күн бұрын
ലാലേട്ടാ പൊളി ഇതൊരു വൻ വിജയം ആകട്ടെ
@satheeshkothamangalam874215 күн бұрын
ഈ സിനിമ ചരിത്രം കുറിക്കും... തീർച്ച !! ഒത്തിരി റെക്കോർഡ്‌സ് മലയാളത്തിന് കൊണ്ട് വരാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട്.....വലിയ വിജയം ആകട്ടെ 🎉🎉🎉🎉
@roshinsiby539015 күн бұрын
ഇതു പൊട്ടുമെന്നു അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും
@robinsartgallery405414 күн бұрын
😂😂@@roshinsiby5390
@as821214 күн бұрын
ninte appante andi
@BASILKJ-eg7wk14 күн бұрын
@@roshinsiby5390നീ അരി അല്ല തിന്നുന്നെ എന്നു മനസിലായി 😂
@remyamanoj66699 күн бұрын
Sixth sense aano?@@roshinsiby5390
@SarathKrishnaS15 күн бұрын
Lalettan Voice.. സിനിമ വിജയിക്കട്ടെ..🤍
@Raghunandhan297215 күн бұрын
കൊള്ളാം ❤️പടം നന്നാവട്ടെ ❤️🥰
@jasminecarol47137 күн бұрын
മനുഷ്യരുടെ തല അറുത്തെടുത്ത് കയ്യിൽ തൂക്കി നടക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇതേ പോലെയുള്ള ഒരു ക്ലീൻ ഷീറ്റ് സിനിമ നിർമ്മിച്ച മോഹൻലാലിനെയും , വളർന്നുവരുന്ന യുവതലമുറയ്ക്ക് ഇതേപോലെയുള്ള ടെക്നോളജി എഫക്ട് ഹോളിവുഡ് ലെവലിൽ നിന്ന് കേരളത്തിലെ ഒരു സിനിമ സംവിധായകന് സംഭാവന ചെയ്യുവാൻ സാധിച്ചത് വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു
@baijuabraham27144 күн бұрын
Super bro🎉🎉
@Bingo_mon_KL3 күн бұрын
ഉറക്കം കളയുന്ന പടങ്ങളെ വച്ച് നോക്കുമ്പോ സുഖമായി ഉറങ്ങാൻ പറ്റി 😂
@Kalki333552 күн бұрын
Kurachegilum andikku urappullathu nallathaa 😂😂😂
@Sranav_dq_fans15 күн бұрын
This December treat for mollywood Marco and barroz 🔒💥❤️
@vishnuv383014 күн бұрын
ഈ പടം വിജയിക്കാൻ ലാലേട്ടനെക്കാളും.. പ്രാർത്ഥന അദ്ദേഹത്തിന്റെ ആരാധകർക്കാണ്.. ദൈവമേ പടം ഹിറ്റ് ആകണേ 🥰
@BASILKJ-eg7wk14 күн бұрын
❤❤
@thaaru401112 күн бұрын
എന്താ ഒരു വിശ്വാസമില്ലാത്ത പോലെ
@binuprasad221511 күн бұрын
Entinu... Big boss.. Muthoot add ... ഇതെല്ലാം പോരെ... പണത്തിനു arthi വന്നാലിതായിരിക്കും ഗതി
@freethinker255911 күн бұрын
കണ്ടിട്ട് മൂഞ്ചുന്ന എല്ലാ ലക്ഷണവും ഉണ്ട്. 🙄🥴🤔 ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ചു ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴
@Achunaas-k8k8 күн бұрын
അപ്പോൾ അതും തീരുമാനമായി..... 💥
@Annbabu15 күн бұрын
എന്തായാലും രക്ഷിതാക്കൾക്ക് പിള്ളേരെയും കൂട്ടി ധൈര്യമായി കാണാൻ കൊള്ളാവുന്ന ഒരു പടം ആണെന്ന് ഉറപ്പ്..
@sarinfrancis520615 күн бұрын
എന്റെ മോൾക്ക് എപ്പോഴും ഈ പാട്ട് കേൾക്കണം 😍
@Nkpp66615 күн бұрын
😍🥰
@pexton163215 күн бұрын
😂@@sreegovindsa0106
@salamkavanoor284315 күн бұрын
നേരത്തെ ഇറങ്ങിയിട്ടുണ്ട്... ഇത് lyrics video ആണ് @@sreegovindsa0106
@j-series811715 күн бұрын
@@sreegovindsa0106 Lalettan padunna version munne irangiyernnu😅
@Vin7win15 күн бұрын
@@sreegovindsa0106 പാട്ട് നേരത്തെ ഇറങ്ങി... ഇത് lyrical video
@Arunsyam50415 күн бұрын
മോഹൻലാൽ Barroz പോസിറ്റീവ് Response നേടി 100Crore Club ൽ Trackors കണക്ക് പ്രകാരം എത്തട്ടെ എന്ന് ആശംസിക്കുന്നു❤️🔥
@NichuNichus-ll1bi15 күн бұрын
Trackers കണക്കൊ😂 നീയൊക്കെ Socialmedia കോമാളി ആയി പോയല്ലോ
@Abin-mv3ei15 күн бұрын
100cr okke 2016 first nediyath thanne A10 aahn❤❤
@goldaquafarm842115 күн бұрын
Mammukka fans spotted 😂
@Nasnu-t1k15 күн бұрын
@@goldaquafarm8421they are also known by the name guhanolis right??
@murshidulhaqueullus202115 күн бұрын
തിയേറ്റർ പ്രോഫിറ്റ് ആകണം എങ്കിൽ 150 കോടി എങ്കിലും നേടണം... പോസിറ്റീവ് റിപ്പോർട്ട് ആണെങ്കിൽ 200 കോടി നേടും ആവറേജ് റിപ്പോർട് ആണെങ്കിൽ 130 കോടി നേടും നെഗറ്റീവ് ആണെങ്കിൽ 50 കോടിക്ക് അടുത്ത് നേടും
@Hey_jinnn15 күн бұрын
കുറച്ചുപേർ പാട്ട് മോഹൻലാൽ പാടിയത് മോശം ആയി എന്ന് പറയുന്നത് കണ്ടു But എനിക്ക് അങ്ങനെ തോന്നിയില്ല 💯 Its Feels so Good ❤️👌🏻
@srj104015 күн бұрын
Angane nokkiyal vijay padunathu ivattakal kai adikunnudallo
@sivakamic784815 күн бұрын
👌👌👌👌👌👌👍👍👍👍👍 lalettan..
@MOHAMEDRAFY-m9z14 күн бұрын
🥰 പ്രൊഫഷ്ണൽ ഗായകർ പാടി കേട്ടാൽ മനസ്സിലാകും,, എന്ന് വിചാരിച്ചു ലാലേട്ടൻ മോശം ആക്കിയിട്ടില്ല 👍
@rameshramachandran680714 күн бұрын
വേറെ ആരെങ്കിലും പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു
ബാറോസ് ഇസബെല്ലാ ഇസബെല്ലാ കരളിൻ പൊന്നിധി ആണു നീ.. നിഴലുപോൽ അരികെ ഞാൻ അതിരു കാക്കണ കാവലും... കപ്പലുകൾ മുത്തമിടും മധുരമീ പറുദീസയിൽ.. നാടുവാഴും നായകൻ തൻ അരിയ രാജകുമാരി നീ... ചിണുങ്ങും പാവയല്ലേ തിളങ്ങും വൈര്യമല്ലേ.. ബറോസിൻ ഗാനമെന്നും നിനക്കായ് മാത്രമല്ലെ... ഇസബെല്ലാ ഇസബെല്ലാ കരളിൻ പൊന്നിധി ആണു നീ.. നിഴലുപോൽ അരികെ ഞാൻ അതിരു കാക്കണ കാവലും... തെളിഞ്ഞു താരകങ്ങൾ ഇവളെ ഒരുനോക്കു കാണാൻ.. തിരഞ്ഞു കോകിലങ്ങൾ കുരുന്നു കവിൾ ഉമ്മവെക്കാൻ.. മൊഴിഞ്ഞു തിങ്കളും, ശലഭങ്ങളും ഇവൾ വേണമെന്ന്.. പറഞ്ഞു മെല്ലെ ഞാൻ തരുകില്ല ഞാൻ നിധിയാണിതെന്ന് .. ദൈവകണമുള്ളൊരു ചൈതന്യമീ കുഞ്ഞൊമ്മലെന്ന് , ജീവനെന്ന്… ഇസബെല്ലാ ഇസബെല്ലാ കരളിൻ പൊന്നിധി ആണു നീ.. നിഴലുപോൽ അരികെ ഞാൻ അതിരു കാക്കണ കാവലും... രാവൊരുങ്ങി ലാവിറങ്ങി പറന്നിറങ്ങി മിനുങ്ങുകൾ വെള്ളിമിഴി പൂട്ടി മെല്ലെ കനവ് കണ്ടു മയങ്ങു നീ.. ഡി ഗാമ തമ്പുരാന്റെ കുരുന്നേ കുഞ്ഞു പൂവേ.. നിനക്കായ് നാളെയേതോ പ്രഭാതം കാത്തിരിപ്പു... ഇസബെല്ലാ ഇസബെല്ലാ കരളിൻ പൊന്നിധി ആണു നീ.. നിഴലുപോൽ അരികെ ഞാൻ അതിരു കാക്കണ കാവലും... Loved this lyrics & Music❤ ഒത്തിരി ഇഷ്ടപ്പെട്ടു ലാലേട്ടാ All the best With love Govind Ravi A Big Mammookka Fan who loves Lalettan ചുങ്കും ചങ്കിടിപ്പും ആണ് Big M’s
@seemakkannottil14479 күн бұрын
ഈ lyrics എവിടെ ന്ന് കിട്ടുന്നു
@Govindravi_official8 күн бұрын
@@seemakkannottil1447പാട്ടു കേട്ടിട്ട് മലയാളത്തിൽ type ചെയ്തതാണ്
@SanthoshKumar-ub1dgКүн бұрын
ലാലേട്ടൻ സൂപ്പർ സോങ് ❤
@mininair8965 күн бұрын
Laletans 1st Directorial venture...I am not commenting about the success or collection of this movie, but very happy that Laletan oru Risk eduthallo and after so many years familykum kuttikalkum oppam irunnu movie kanan pattum. now days pictures ellam vulgur anu family yumayi kanan ella movies kollila. Ullozhuk oru best movie arunnu. Laletans voice plus lyrics is so beautiful. Laletan nalla oru singer koodi anu. All the best Laleta.
@Ormmakkuttiഓർമ്മക്കുട്ടി11 күн бұрын
Why am I crying? ജയിച്ചേക്കണേ ലാലേട്ടാ ❤️❤️❤️
@r.v9515 күн бұрын
Mohanlal's dream 🥰 Clear vision🩷 Wishing all success to entire team 😍😍
@samithmenaka9465 күн бұрын
Watched the movie yesterday. A superb creation. Thank you Laletta for making such a beautiful masterpiece. Love from 🇱🇰 🇦🇪
@jithinrajpk5415 күн бұрын
ലാലേട്ടന്റെ voice പൊളി song ❤️🔥🔥
@midhuns945015 күн бұрын
Making video കണ്ടപ്പോൾ എനിക്കും ലാലേട്ടൻ്റെ voice match ആവാത്തത് പോലെ തോന്നി. But ഈ lyric video കാണുമ്പോൾ i feel just the opposite..his voice is soo good for this song❤
@Annzworld14 күн бұрын
Ja
@kriish1210 күн бұрын
Beautiful song.... Laletta... Got tears in my eyes listening to this beautiful song.... Love you
@timsanderkc125814 күн бұрын
Huge Respect laletta…for taking kind of risk on your first directorial debut… All the very Best Laletta……
@gopakumarbhaskarannair989815 күн бұрын
ലാലേട്ടാ മോഹിപ്പിക്കുന്ന ഫ്രെയിംസ് ആണല്ലോ... സർപ്രൈസുകൾ ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിക്കുന്നു
@Kasinadh_sanoj_7615 күн бұрын
Lalettan voice 💥💥
@__jeff__13 күн бұрын
വീണ്ടും വീണ്ടും കേൾക്കുമ്പോൾ പാട്ടിനോട് ഇഷ്ടം കൂടിക്കൂടി വരുന്നു❤❤
@shyjutp855015 күн бұрын
സൂപ്പർ ഫ്രെയിം ❤️ song കൊള്ളാം
@18padi-music-travel15 күн бұрын
Amazing voice 🎉
@Shihableo-tn4bk15 күн бұрын
Mohanlal fans👍
@sajvideospresents321515 күн бұрын
3 D വിസ്മയം തീര്‍ക്കുന്ന ഒന്നായിരിക്കും ❤
@-anil15 күн бұрын
കേൾക്കാൻ നല്ല രസം ഉണ്ട് പാട്ട് 🥰🥰❤️❤️
@vinu13815 күн бұрын
This is the promotion.... is there hype ? NO... is there hope ?? Yessss
@MadhavanSoman15 күн бұрын
Super voice Laletta👌👌👌👌🙏🙏🙏🙏🙏🙏⭐🌟⭐🌟🔥🔥🔥🔥
@Shihableo-tn4bk15 күн бұрын
Mohanlal voice ❤❤
@bhanumathipc87118 күн бұрын
നല്ല സിനിമ
@bhanumathipc87118 күн бұрын
👍
@sabumangalath5 күн бұрын
Watched the movie. Superb experience. A must watch for family.❤
@hareeshmulleria994315 күн бұрын
Lalettan super songs ❤
@vinodchandramenon552315 күн бұрын
എല്ലാ ആക്ഷേപങ്ങളേയും തിരുത്തുന്ന ഒരു മനോഹര വിജയമാവട്ടെ ലാലേട്ടന്റെ ഈ ദൃശ്യ വിസ്മയം ❤❤❤❤❤😘😘😘😘😘👍👍👍👍👍
@tradeiinstock12 күн бұрын
എന്നിട്ട് നിനക്ക് എന്താ കിട്ടുക?? അവൻ കുറേ പണം ഉണ്ടാക്കും
@tradeiinstock12 күн бұрын
വെറുതെ ഇവന്ടെ ഒന്നും പുറകെ പോകേണ്ട. ഇവർ പണത്തെ മാത്രം സ്നേഹിക്കുന്നവർ
@user-ui4dw8tm2d6 күн бұрын
@@tradeiinstockസുടുവേ ഓട്രാ പോയി മിയ ഖലീഫ പടം കാണ് 😂
@PularvelaMedia15 күн бұрын
Mohanlal direction 👌 colour grading 😍😍😍
@Nkpp66615 күн бұрын
ഏട്ടൻ 💪🏻🔥
@sijojohn16138 күн бұрын
നല്ല ഫീൽ ആണ് ഈ song super super ❤❤❤❤❤❤❤❤
@yaswanthsachu961115 күн бұрын
വലിയ hype ഇല്ലാത്തത് ആണ് നല്ലത് വന്ന് hit അടിച്ച് പൊട്ടെ ❤
@L2255M15 күн бұрын
*The Complete Actor "Mohanlal"❤*
@KailasChandran-x3y15 күн бұрын
Directed By Mohanlal❤️
@ponnammap86118 күн бұрын
Super ! Fantastic singing and acting
@__jeff__13 күн бұрын
My love for this song grows more and more each time I listen to it.❤❤❤
@Petersir36015 күн бұрын
Ingane kanumbo paatt kollam kekkumbo oru feel und❤👍🏻
@krprabuc11 күн бұрын
Composed by Lydian Nadhaswaram at the age of 13... Looks like another Raja sir in making
@viswanathanv132014 күн бұрын
പാട്ട് നല്ലൊരു feel തരുന്നുണ്ട്.. വിജയാശംസകൾ..
@GaneshPrakashofficial14 күн бұрын
Amazing work lalettaa
@unniunni68039 күн бұрын
Supper ലാലേട്ടാ 👌👌👌👍👍👍🥰🥰🥰
@AartiGupta-rz9nm15 күн бұрын
Goosebumps 🔥
@baijumon607814 күн бұрын
ബറോസിനെ കോമാളിയായി ആദ്യം കണ്ടവർ മാറി ചിന്തിച്ചു തുടങ്ങി..... ചരിത്ര വിജയം ഉറപ്പിക്കാം....❤❤❤❤
എജ്ജാതി ലാലേട്ടാ!!! 🤩🤩🤩🤩 ആശയത്തിന്റെ ആത്മാവറിഞ്ഞുള്ള ഗാനാലാപനം..അതിനു മാറ്റ് കൂട്ടുന്ന അതിസുന്ദര വിഷ്വല്‍സ്! കലാസംവിധാനവും വസ്ത്രാലങ്കാരവും കണ്ണഞ്ചിപ്പിക്കുന്നത്... മലയാളത്തിന്റെ സിനിമാപ്പോരിശയ്ക്ക് ബറോസ്സ് എന്ന ചലച്ചിത്രാല്‍ഭുതം എക്കാലവും വെട്ടിത്തിളങ്ങിനില്‍ക്കട്ടെ!! ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാവട്ടെ!!! 💝💖❤💛💚💙💜
@Mujeeb-e3x15 күн бұрын
ഹോ ഹോ എന്താ അറിവ് 😂
@aiartsacademy15 күн бұрын
@@Mujeeb-e3x അയ്യോ...ഇതൊക്കെ എന്ത്! ശരിക്കുള്ള അറിവ് കാണണേ ചേട്ടന്‍ എന്റെ ചാനലിലോട്ട് വാ.😆
@SunilKumar-uy8dm15 күн бұрын
marked your words❤❤😊😊🙏🏿🤲🙌👏🥺
@mkcreationzz15 күн бұрын
Soft song.. 🎶🎶
@vihaanarun255115 күн бұрын
Lalttan ❤❤❤
@thaneshvetrivel324215 күн бұрын
Lydiyan nadhaswaram boy... super nalla pannirukinga bro.. ❤❤❤❤❤
@josephdani11115 күн бұрын
Good Sound Quality❤
@sivassphere495215 күн бұрын
Mohanlal garu ❤❤❤
@akshaysanthosh105015 күн бұрын
♥️💯😍 Directed By Mohanlal ♥️💯
@S3-qu4762ko_12 күн бұрын
Adipoli song😍😍😍
@anu206914 күн бұрын
ചരിത്ര വിജയമായി തീരട്ടെ🙏🙏💗💗💗
@ramurmenon15 күн бұрын
SUPER SONG❤❤❤
@vox-populi-vox-dei-14 күн бұрын
Laalettan & Lydian ❤❤❤❤❤
@MONGEZI_MATTHEWS15 күн бұрын
🎶 Isabella Isabella 🎵🌟💯🔥
@sivamani-p5l15 күн бұрын
we want in telugu also..mohanlal ur voice 😍
@johnutube565115 күн бұрын
Aunandi naku kuda ade korika. Anni bhashalo kuda aine padali.
@lajcreation629214 күн бұрын
എന്താ മോനെ ഇങ്ങനെയൊക്കെ ചോദിക്കാവോ, തെലുഗിൽ ഡയലോഗ് പോലും ഞാൻ പറയാറില്ലെന്ന് എല്ലാർക്കും അറിയാമല്ലോ അപ്പോഴാണ് ഒരു പാട്ട് ഹേ,ഇനി ഇത് ആവർത്തിക്കരുത് മോന്. അപ്പോൾ മോൻ എന്റെ ബറോഷ് തീയേറ്ററിൽ വെച്ച് കാണണം നല്ലതാണെങ്കിൽ അഭിപ്രായം എന്തായാലും പറയണം, അല്ലെങ്കിൽ മിണ്ടരുത്, ok thanku. എന്ന് സ്വന്തം ഞാൻ ബറോഷ് sry നിങ്ങളുടെ മോഹൻലാൽ
@RojinJose-gz5kz14 күн бұрын
@@lajcreation6292നീ പോയി എന്താ ജോൺസാ കള്ളില്ലേ കേൾക്ക് 🤣
@Gyuken0014 күн бұрын
Enthinaa bri ithra hatred @@lajcreation6292
@Venkitesh712 күн бұрын
Daa kopee ni nthada undakunnoo@@lajcreation6292
@mkkaricodu437413 күн бұрын
ഒറ്റ വാക്ക് "നല്ല പാട്ട് "-അഭി നന്ദനങ്ങൾ നേർന്നിടുന്നു
@RajeshVR-k4k14 күн бұрын
ലാലേട്ടൻ ❤️❤️❤️😘😘😘 മാസ് song
@vineethp162815 күн бұрын
Heart Touching Song 😍
@karthikvarma182315 күн бұрын
Lalettaa❤
@khalidkakkadavath48812 күн бұрын
Laletta super❤❤❤❤❤❤❤❤❤❤❤
@cutesuperkat15 күн бұрын
Sweet song sung by Mohanlal
@BASILKJ-eg7wk14 күн бұрын
സൂപ്പർ ഹിറ്റ് അടിക്കു ഒരു സംശയം വേണ്ട ❤❤
@darkvialroses572415 күн бұрын
Wishing all success to my dearest lalettaaaa and whole team 🤗❣️love you so much lalettaaaa 😘😘❤🔥❤🔥💘
@storyblocks3d2968 күн бұрын
നല്ല ഒരു പാട്ടിനെ സന്തോഷ് പണ്ഡിറ്റ് ലെവൽ ആക്കി മാറ്റി 😁😁
so nice music... at last could hear what Lydian wants to give... excellent composition , Illayaraja is printed all ove rthe song... esp in the choice of orchestration... Lalettan is the surprise in the package...drenching the song with emotions!!
@MusicMagixMusicians8 күн бұрын
legendary music by dear Lydian ❤❤❤❤❤
@ashamenon25414 күн бұрын
Wow just got mesmerized by this song Amazing voice our very own Mr Mohanlal ❤❤
@chanduajith14 күн бұрын
കിടു സോങ് ❤
@thennalvincent51824 күн бұрын
Super song and singing❤🎉🎊
@FoodcosmosLoveit15 күн бұрын
Lalettaaa poli❤❤❤
@ramjithtk121015 күн бұрын
Best wishes Lalettaa ❤️❤️❤️
@vishnusudersanan763015 күн бұрын
All the best Lalettaaaa ❤️❤️❤️❤️God Bless ❤❤
@ushav34004 күн бұрын
Laletta 's voice ❤❤❤
@KamalJ-ew7zj15 күн бұрын
Feel❤
@Guessingnumberlottery-uw5he14 күн бұрын
Feel🥰🥰
@Arvind8075-v8u13 күн бұрын
Ente lalettaaa✨❤🔥
@raj.s13 күн бұрын
Music composer Lydian Nadhaswaram reflects Ilayaraja's level of class, thanks to his amazing musical upbringing by his father Varshan. Wow!