വാണിയമ്മ മറക്കാൻ പറ്റാത്ത എത്രയോ ഗാനങ്ങൾ മലയാളിക്ക് നൽകിയിരിക്കുന്നു. ഭർത്താവ് മരിച്ചിട്ടും സംഗീതം തപസ്യ ആക്കിയ പ്രിയ ഗായികക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢
@madhavankutty5721 Жыл бұрын
ആദ്യം ശബ്ദം അത്ര രസകരമായി തോന്നിയില്ല.പഴയ താളങ്ങളാണല്ലോ! ആശയം വളരെ മനോഹരം. ആശംസകൾ 👍🌹
@binus6697 Жыл бұрын
അത്ഭുദ്ധമാ ഈ പാട്ടിന്റെ സൃഷ്ടി
@pradeepm.p395 Жыл бұрын
Great singer with unique voice, exponent in both karnatic and hindusthani music , her rendition in hindusthani amazing ....
@jijigeorge6431 Жыл бұрын
അമ്മേ ഈ പാട്ടിലൂടെ അമ്മ വല്ലാതെ എന്നെ കീഴ്പ്പെടുത്തി കളഞ്ഞു
@vishnuvaliyaveettil4151 Жыл бұрын
പ്രണാമം വാണി അമ്മ💐....മറക്കില്ല ഒരിക്കലും
@FFGAMER-jg7zr Жыл бұрын
😔😔😔പ്രണാമം...... ഇവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നത് തന്നെ മഹാ ഭാഗ്യം..... 🙏🙏🙏
@jayas6263 Жыл бұрын
😥🙏
@kjjayadas Жыл бұрын
ഈ ശബ്ദം ഇന്ന് നിലച്ചു.4/2/2023...ആദരാഞ്ജലികൾ 🌹🌹🙏🙏
@jayas6263 Жыл бұрын
😥🙏
@anand66067 жыл бұрын
സൌരയൂഥത്തിൽ വിടർന്നോരു കല്യാണ-സൌഗന്ധികമാണീ ഭൂമീ അതിൻസൌവർണ്ണപരാഗമാണോമലേ നീഅതിൻ സൌരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം❤
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2) എന്‍ ആത്മ സംഗീതമെന്നോ നിന്നെ ഞാനെന്തു വിളിക്കും നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2) നിശ്വാസ സൌഗന്ധമെന്നോ നിന്നെ ഞാനെന്തു വിളിക്കും സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം Film: Swapnam (1973) Lyrics : ONV Kurup Music : Salil Choudhury Singer: Vani Jayaram