ഒരിക്കലും മറക്കാനാവാത്ത കാലഘട്ടം. 1973 വിദേശത്തു നിന്നും ഞാൻ ആദ്യമായി കേരളത്തിൽ വന്നിറങ്ങിയപ്പോൾ കേട്ട പാട്ട്. സ്റ്റുഡന്റസ് വിസയിൽ വന്നിറങ്ങിയ ഞാൻ കേരളത്തിന്റെ ഭംഗിയും ഇവിടത്തെ മനോഹരമായ പ്രദേശങ്ങളും കണ്ട് ഇഷ്ടപ്പെട്ടു. കേരളത്തിൽ സ്കൂൾ മുതൽ ഉപരിപഠനം വരെ മുഴുവനാക്കി 1987 തിരിച് വിദേശത്തേക്ക് തന്നെ പോയി. മലയാളം പഠിക്കുവാൻ കഴിഞ്ഞതിൽ വലിയൊരു അനിഗ്രഹം താനെയാണ്. സ്വപ്നം എന്ന ചിത്രം ഞാൻ മറക്കില്ല. ഇപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ചാനലിനോട് നന്ദി 🙏
@abdulrahmann.p532 жыл бұрын
മനോഹരം ആ ഓർമ്മകൾ പോലും....
@kkkrishnankutty35932 жыл бұрын
@@mariamargaretenawgiri6037 Beautiful Memories
@krishnakumaranthapuran7152 жыл бұрын
Nice
@vpsasikumar12922 жыл бұрын
Appo മലയാളി അല്ലെ
@priyafredy5095 Жыл бұрын
ഒരുപാടു ഇഷ്ട്ടം
@starsinger1005 жыл бұрын
ഗായിക തമിഴ് നാട്ടുകാരി ,അഭിനയിക്കുന്ന നടി നന്ദിത ബംഗാളി ,മ്യൂസിക് ഡയറക്ടർ ,ബംഗാളി ,ഗാനം മലയാളം
@SL-dn2py5 жыл бұрын
ഇപ്പോൾ കേരളത്തിൽ ഭൂരിഭാഗവും പണിയെടുക്കുന്നതും ബംഗാളി
@arunakumartk49435 жыл бұрын
കേരളത്തിൽ ആദ്യം പണിയെടുക്കാൻ വന്ന ബംഗാളികളാണ് സലിൽ ചൗധരി സാറും, ഭാര്യ സബിതാ ചൗധരിയും
@ReshmaKrishnan2274 жыл бұрын
💐👍
@apinchofspice47664 жыл бұрын
Mahie Raj 👍🏾👍🏾
@ദളപതിഭക്തൻ-ണ6ശ4 жыл бұрын
ഗാനരചയിതവ് മലയാളി
@arunakumart.k.86856 жыл бұрын
ഒരു ഹിപ്നോട്ടിക് ഗാനം..!!!അല്ലയോ സലിൽ ഭായ് മലയാളത്തിൽ ബംഗാളിയായ അങ്ങ് വിരിയിച്ച മാസ്മര സംഗീതത്തിന്റെ വസന്തകാലം ഒരിക്കലും മലയാളികളായ ഞങ്ങൾ മറക്കുകയില്ല. അതേ സംഗീതത്തിന് ഭാഷാ ദേശ വർണ്ണങ്ങളില്ലെന്ന് അങ്ങ് തെളിയിച്ചല്ലോ... നന്ദി...
@apinchofspice47664 жыл бұрын
ARUNAKUMAR T.K. 👍🏾
@ദളപതിഭക്തൻ-ണ6ശ4 жыл бұрын
👍
@Abc-qk1xt3 жыл бұрын
മിക്ക പാട്ടുകളും അദ്ദേഹത്തിന്റെ ബംഗാളി, ഹിന്ദി പാട്ടുകളുടെ റീമേക്ക് ആണ്..
@shansenani2 жыл бұрын
@@Abc-qk1xt yes but directors angane avasyapettu kanum.. new composition mathi ennu paranju kanilla
@susanthbalakrishnan86792 жыл бұрын
@@Abc-qk1xt ഈ ഗാനത്തിന്റെ വരികൾ ആദ്യം എഴുതിയതാണ്. നായകന്റെ കവിത നായിക ആലപിക്കുന്നതാണ് സന്ദർഭം. ഒ എൻ വി കുറുപ്പിന്റെ ഇന്റർവ്യൂ യിൽ കേട്ടതാണ്. ഒരു വൃത്തത്തിൽ (ഏതാണെന്നോർക്കുന്നില്ല) എഴുതിക്കൊടുത്ത വരികൾക്ക് സലിൽ ചൌധരി മാസ്മരികമായ ഈണവും വാദ്യ വിന്യാസവും നൽകി. ഈ ചിത്രത്തിലെ മറ്റൊരു ഗാനമായ "മഴവിൽക്കൊടി " . വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്കൻ എന്ന കഥകളിപ്പദത്തിൽ നിന്നു പ്രചോദനം കൊണ്ടതാണ്. സുഹൃത് സംഭാഷണത്തിനിടെ ONV കഥകളി പദങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോൾ that is a lovely meter എന്നു പറഞ്ഞ് സലിൽദാ അതു മനസ്സിലേറ്റി . ആ മട്ടിലാണ് മഴവിൽ കൊടി കാവടി എന്ന പാട്ടിന്റെ തുടക്കം
@koshythomas2858 Жыл бұрын
മലയാളികൾ നെഞ്ചിലെറ്റിയ വാണിയമ്മയുടെ, അതിമനോഹര ഗാനം... കണ്ണീരോടെ... എന്റെ പ്രീയ ONV സർ, ദാദ. (സലീൽ ചൗദരി )ഇപ്പോൾ വാണിയമ്മ... 🌹🌹🌹👏👏ഈ ഗാനം മലയാളികൾ ഉള്ളിടത്തോളം evergreen, ആയിരിക്കും..
@justinfrancis70415 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാവരും കഴിഞ്ഞ കാലത്തിൻറെ സ്വപ്നങ്ങളെ അയവിറക്കും എന്ന് തോന്നുന്നു നൊമ്പരപ്പെടുത്തുന്ന മധുരഗീതം 💕
@ajeevchemical Жыл бұрын
വാണി ജയറാമിന്റെ മലയാളത്തിലെ ഈ ആദ്യ ഗാനം തന്നെ സൂപ്പർ ആരുന്നല്ലേ! പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ
@ഷൈജൂവിആന്റണി9 жыл бұрын
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം ############################# നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ############################# എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2) എന്‍ ആത്മ സംഗീതമെന്നോ നിന്നെ ഞാനെന്തു വിളിക്കും ########################### നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ############################ ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2) നിശ്വാസ സൌഗന്ധമെന്നോ നിന്നെ ഞാനെന്തു വിളിക്കും ############################# സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം #ഷൈജു
@apinchofspice47664 жыл бұрын
shaiju antony 👍🏾
@ഷൈജൂവിആന്റണി4 жыл бұрын
@@apinchofspice4766 ഞാൻ ഇവിടെ ഉണ്ട്
@santhoshks22554 жыл бұрын
@@ഷൈജൂവിആന്റണി താങ്ക്സ് bro
@newsteps284 жыл бұрын
@@ഷൈജൂവിആന്റണിഒരു പാട് നന്ദി 🙏🙏🙏👌💐👌👍🤗🤗
@sajuaykd18633 жыл бұрын
സൂപ്പർ സോങ്ങ്
@raveendranb8459 Жыл бұрын
എല്ലാ ഗാനങ്ങളും ഇവിടെ സമർപ്പിച്ചു യാത്രയായി വാണിയമ്മ 🙏🙏🙏 പ്രണാമം.
@vishramam Жыл бұрын
😢
@AVCreations.123 Жыл бұрын
പ്രണാമം 🙏🏻 മലയാളത്തിലെ ക്ലാസ്സിക് ഗാനങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ഈ ശബ്ദ മാധുര്യത്തിന്... ഈ സ്വരം ഇങ്ങനെ കേട്ടുകൊണ്ടിരിക്കിടത്തോളം കാലം വാണിയമ്മക്ക് മരണമില്ല ♥️
@krsiyer100 Жыл бұрын
Today Vani Jairam has left us for ever. If my memory is correct this is the first song by Vani Jairam. What beautiful song and music by Salil Choudhary. I had seen this movie way back in 1973 at Trichur. Since then I used to remember this song very often.🙏
@anjilayshanshunmugam6625 Жыл бұрын
🌹 thanks ✒️📚🙏
@elizabethvarghese5511 Жыл бұрын
Your memory is correct. It is her first Malayalam song
@binus66972 жыл бұрын
എന്തൊരു റേഞ്ചിലാ മ്യൂസിക് ചെയ്തേക്കുന്നെ... 🙏🙏🙏🙏🌹🌹🌹🌹
@meerachandran65733 жыл бұрын
ഈ തലമുറയിൽ ഉള്ളതല്ല ഞാൻ... പക്ഷെ ഇന്നത്തെ പാട്ടുകളെക്കാൾ ഞാൻ ഈ പാട്ടുകളെയാണ് ഒരുപാട് ഇഷ്ട്ടപെടുന്നത്... എന്തോ.... വല്ലാത്ത ഫീൽ aanu 😊😊🥰
@menakamenaka83642 жыл бұрын
Njanum 1998
@mganilkumar5247 Жыл бұрын
👍🏽
@sureshsankar4256 Жыл бұрын
ഈ പാട്ടിലൂടെ മലയാളത്തിനു വരദാനമായി വന്ന വാണി അമ്മ ഇന്ന് ലോകം വിട്ടു.. ആദരാഞ്ജലികൾ. 🌹4/2/2023.
@binus66972 жыл бұрын
അപാരം..,.. സലിൽ, ചൗദരി 🙏.., ഈ പാട്ട്ടിന്റെ ഒരു ബ്യൂട്ടി.,... ബേസിൽ നിന്നും ഹൈലെക്കു കേറി ഒരു വല്ലാത്ത പിച്ചിലാ ആ പാട്ടിന്റെ കിടപ്പു
@baijujoseph4493 Жыл бұрын
എഴോ എട്ടോ വയസുള്ളപ്പോൾ കേട്ട പാട്ട് അന്നും ഇന്നും ഇഷ്ടം
@lalsalamlalsalam5 жыл бұрын
ഇതൊക്കെയാണ് പാട്ട്.... ആഹാ....
@binus66972 жыл бұрын
വല്ലാത്തൊരു പ്രത്യേക രീതിയിലാ ഇതിന്റെ ഒരു മ്യൂസിക്.,. 🙏
@rkparambuveettil46035 жыл бұрын
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ എന്‍ ആത്മ സംഗീതമെന്നോ നിന്നെ ഞാനെന്തു വിളിക്കും നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ നിശ്വാസ സൌഗന്ധമെന്നോ നിന്നെ ഞാനെന്തു വിളിക്കും..
@sumithramachandranwatchyou50454 жыл бұрын
❤️❤️
@ReshmaKrishnan2274 жыл бұрын
💐💐
@sujathamanu8781 Жыл бұрын
വാണിയമ്മ യാത്ര തുടങ്ങിയിരിക്കുന്നു മറ്റൊരു ലോകത്തേക്ക്........ഏതോ ജന്മകല്പനയിൽ വീണ്ടും വരുമോ.......19 ഭാഷകളിൽ പാട്ടുകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നു.........ആദരം 🙏പ്രണാമം 🙏
@sajeevkumara221 Жыл бұрын
വാണിയമ്മയ്ക്ക്പ്രണാമം
@narendrana80942 жыл бұрын
ഈ ശബ്ദം എന്നെ ഒരുപാട് വർഷം പിറകിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. മനസ്സിലേക്ക് കുളിർമഴ പെയ്യിച്ച ഒരു ശബ്ദം . ഈ ശബ്ദത്തിന് എന്തോ പ്രത്യേകത ഉണ്ടല്ലോ എന്ന തോന്നൽ. അത് കണ്ടെത്തുവാനുള്ള അന്വേഷണം
@newsteps285 жыл бұрын
2019 Dec 6th .. one of my favourite songs .. Salil da, ONV, Vani jayram🙏🙏🙏👌👌✨♥️♥️♥️♥️♥️ suhruthukkale aarenkilum innum ee manohara gaanam kanunnundo....undo???
@ReshmaKrishnan2274 жыл бұрын
ഉണ്ട്.... ആദ്യമായിട്ടാണ് കാണുന്നത്... എത്ര മനോഹരമായ പാട്ടാണിത്.... 💕💕.... 💐💐👌👌👌
@newsteps284 жыл бұрын
@@ReshmaKrishnan227 thank you 🙏🙏😊🥰
@ponnujose780 Жыл бұрын
എനിക് 11വയസുള്ളപ്പോ ഉള്ള പാട്ട്. ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വിവരിക്കാൻ പറ്റില്ല. അത്ര മാത്രം ഹൃദയം കീഴടക്കിയ സോങ് ❤️❤️❤️
@sheelathulaseedharan4196 Жыл бұрын
എത്ര കേട്ടാലും മതിവരില്ല... വാണിയമ്മ... ഒരായിരം കണ്ണീപ്പൂക്കൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@johnvarghese9911 Жыл бұрын
What a,sublime, chant of eminent Vaniyamma. .. and the elegant acting of gorgeous Nanditabose.. Maestro Salil Chaudhariji 's mesmeric refrain..Taste the,innate, charm, of most admired Prof. ONV Kurup's adorable lines.
@bobbykuruvilla26336 жыл бұрын
ഇതൊരു ശോക ഗാനം അല്ല ...പക്ഷെ ഈ ഗാനം കേട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട് . മാവേലിക്കര MKV തിയേറ്ററില്‍ ഈ സിനിമയുടെ ആദ്യ ഷോ കാണുമ്പോള്‍ തന്നെ ഇതിലെ എല്ലാ പാട്ടുകളും ജനങ്ങളുടെ നെഞ്ചില്‍ കുടിയേറിയിരുന്നു.
@kukkuandrukku2265 жыл бұрын
വല്ലാത്ത ഒരു മൂഡ് ആണ് ഈ പാട്ട് വരുത്തുന്നത്. താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ്
@karthiksivakumar12295 жыл бұрын
This songs denotes different variances of the nature n the feelings of the actor trying to search fir the reality
@ReshmaKrishnan2274 жыл бұрын
👍👌👌
@jawaharrramachandrashenoy59773 жыл бұрын
ഇന്ന് എം കെ വി ഓർമകളിൽ മാത്രം 🙏❤️❤️💙
@tvrajesh53772 жыл бұрын
യാഥാർത്ഥ്യം
@Venu.Shankar2 жыл бұрын
കേൾക്കുന്നവരെ വേറെ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന സുന്ദര. ഗാനം.... വാണിയമ്മയുടെ ആദ്യമലയാള. ഗാനം.... 🙏
@rajeswariganesh21765 жыл бұрын
After top singer flowers
@MrSyntheticSmile7 жыл бұрын
How beautiful! This was Vani Jayaram';s first song in the 4 Indian languages (Kannada, Telugu, Malayalam, Tamil). She killed it, and never looked back.
@DRADOORSURENDRAN8 жыл бұрын
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം..... എന്തു മനോഹര ഭാവന...
@prathapnair16644 жыл бұрын
സത്യം...
@rajeshpannicode69786 жыл бұрын
ഈ പാട്ടിനും എനിക്കും ഒരേ പ്രായം
@AnilkumarLALUMR2 жыл бұрын
എന്താ. ഇപ്പോൾ. പറയുക.. s. ചൗദരി... മ്യൂസിക്. വളരെ. മനോഹരമായിരിക്കുന്ന
@bobbybne13 жыл бұрын
Amazing composition by Salilda......Vani amma at her best!!! Not to forget the heart felt lyrics by ONV Kurup sir!
@chinshybiju55976 жыл бұрын
Ee pattokke kelkkumbol valare vishmam thonnunnu. Karanam ini aa kalangolonnum thirichuvarikayillallo ennorthittu.
@tvleela43853 жыл бұрын
Vanijayaram what a voice vow.sings with full bhava.singing whole heartedly. Clear voice.
@nagarajbhat6992 Жыл бұрын
A huge fan of Vani Jayaram madam from Karnataka 🎉
@nishasurabhi714 жыл бұрын
this is the first song of vani in malayalam, & she is my first favourist female singer :) thanks for the song
@nagarajabhat77537 жыл бұрын
yes. vani jayaram madam is also my most favourite singer
@TM15HAKRN3 жыл бұрын
My.. Mal.language toughest Even for us mallus How did vj sing nd NB lipsync in Malayalam...omg💜🎊
@rasikagopalakrishnan583 Жыл бұрын
Atleast give lil respect while mention the name
@prathapnair16645 жыл бұрын
സലിൽ സാബ് പ്രണാമം...ഈ ഗാനം മലയാളത്തിന് തന്നതിന്..
@ammanoj Жыл бұрын
unheard melodies are sweeter than heard എന്നൊരു ചൊല്ലുണ്ട് അതിന്റെ മലയാളം സ്വാധീനത്തിൽ ഓഎൻവി എഴുതി "നിന്നെ ഞാനെന്തു വിളിപ്പൂ ആരും പാടാത്ത പാട്ടിൻറെ മാധുര്യമെന്നോ ?.... വാണി ജയറാം പാടിയ ആദ്യ ഗാനം , സിനിമയിൽ അന്വർത്ഥമായ വരികൾ . പ്രിയ ഗായികയ്ക്ക് പ്രണാമം🌹🌹🌹
@GopiGopi-mu6xl Жыл бұрын
RIP
@pksanupramesh178 Жыл бұрын
19--5--23. എറണാകുളം കവിതയിൽ ഈ ചിത്രം കളിച്ചത് ഞാൻ രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ . Really nostalgic memories. Babu സേട്ടും ശിവനും തമ്മിലുള്ള chemistry ധാരാളം കേട്ടിരിക്കുന്നു. Sanu Ernakulam
@louythomas37209 ай бұрын
ഒരുവയസാംകുന്നതിന് മുൻപേ താൻ രണ്ടാം ക്ലാസ്സിൽ ചേർന്നോ ? എടാ ഭയങ്കരാ.....
@sajeeendrakumarvr70403 жыл бұрын
ബംഗാളികളായ സലിൽചൗധരി, നന്ദിതാ ബോസ്.
@nisashiras63093 жыл бұрын
Salil Choudhury...My favourite music director...💜💜
@hemainechristie8171 Жыл бұрын
Pranam to Vaniamma 🙏🙏what a voice..what a song.. remembering Salilda 🙏
@rasikagopalakrishnan583 Жыл бұрын
What a range of song n singing.. Vani amma=Vani amma ❤️😘😭😭RIP
@vpsasikumar12924 жыл бұрын
Ee vinima njan kandittilla. But ithile ella pattum anne hittayirunnu. Vamijayaraminte voice laharipoidicha cheruppam... enthoru feel. Vaniamma thamizhil ezhuti, bengali മലയാളത്തിൽ padi
@sathianathanappukutty30393 жыл бұрын
I recommend you to watch the movie.
@vpsasikumar12922 жыл бұрын
@@sathianathanappukutty3039 thanks you tubil varatte ഉറപ്പായി കാണും
@baijujoseph4493 Жыл бұрын
സലിം chaudariyude മാജിക്കും വാണിയമ്മയുടെ മധുര ശബ്ദവും
@mdkchand30862 жыл бұрын
പഴയ ഗാനങ്ങളുടെ കുളിർമ അത് പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രയും മനോഹരമാണ് ❤❤
@thankammamathew8292 жыл бұрын
My favourite song .
@laijugang67552 жыл бұрын
My first favorite music director salilda than other.. And first favorite female singer vaniyamma.. What a great song nombaram thonunu.. Ee eenam Ini undakumo
@sunithajr34483 жыл бұрын
Sivan sir anu Vani ammayk II paat pasdaan avasaram koduthath athupole Vaniammayude adhyathe Malayalam patt anith Sivan sirin Adhataanjalikal arppikunnu 🙏🙏🙏🙏🙏
@Sajilesh8 жыл бұрын
first song of Vani Jayaram in South Indian Movie Industry...
@achuameer34076 жыл бұрын
Ss great vaniyamma
@nagarajbhat69925 жыл бұрын
@@achuameer3407 yes no doubt about it
@kurianmamalapurayidathilpaika5 жыл бұрын
തേൻ മധുരമുള്ള ഈ ഗാനം എക്കാലവും ആസ്വദിക്കപ്പെടും
@ashrafashrafpk2150 Жыл бұрын
എന്നെ വാണിയമ്മയുടെ ആരാധകൻ ആക്കിയ പാട്ട്... അവരുടെ ഓർമകൾക്ക് മുന്നിൽ ഒരായിരം കണ്ണീർപ്പുക്കൾ...
@Ancy49443 жыл бұрын
എന്ത് നല്ല വരികൾ... i like it.. ❤️❤️❤️
@PradeepKumar-gc8bk4 ай бұрын
ഇത് പോലെ ഒരു മികച്ച ഗാനം ഇനി ഇല്ല... 💕
@madhusudanannair285010 жыл бұрын
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം,,,,,,,,,,,,,
@vishnugvishnug10703 жыл бұрын
Saillda vaniyamma
@testgoogle64726 жыл бұрын
it is a beautiful and sweet malayalam song tuned by our great music director SALIL CHOUDHURY (SALIL DA). sanjoy mukherjee from kolkata.
The song reflect the real psychology of a free womenhood
@IBrutus15 жыл бұрын
What a fresh, timeless song! One of the best Salilda-ONV songs IMHO... I once bought a cd just for this song! Jayalakshmi, thank you so much for posting this and other songs from Swapnam.
@salam50016 жыл бұрын
നിന്നെ ഞാൻ എന്ത് വിളിക്കും
@subramaniyansubramaniyan98237 жыл бұрын
സലിൽദാ... വാണിയമ്മ...... The great....
@devassypl69134 ай бұрын
വാണിയമ്മയുടെ ആദ്യ മലയാള ഗാനം നന്ദിത ബോസിന്റെ ആദ്യ മലയാള ചിത്രം രണ്ടുപേരും രക്ഷപെട്ടു ❤🙏🏽❤
@devassypl69134 ай бұрын
ONV സർ സലിൽ ചൗദരി
@rabeeshtp4137 Жыл бұрын
Wow...what a song.. VAANI AMMA ...proud of music...Thankyou.
@nishanth9866 Жыл бұрын
വാണിയമ്മയുടെ വിയോഗത്തിനു ശേഷം തേടി പിടിച്ചു ഈ ഗാനം കേൾക്കുന്നവരുണ്ടോ ?
@Skyline20069 ай бұрын
വേറെ തൊഴിലൊന്നുമില്ലേ? ഇതൊക്കെ അറിഞ്ഞിട്ടു എന്ത് കാര്യം?
@nishanth98669 ай бұрын
@@Skyline2006 തനിക്ക് വേറെ തൊഴിലൊന്നുമില്ലേ ? ഇവിടെ കമന്റ് ഇടാൻ !!
@Skyline20069 ай бұрын
@@nishanth9866 നിന്റെ എണ്ണമെടുപ്പ് തീർന്നോ?
@Skyline20069 ай бұрын
അറിയാൻ വേണ്ടി ചോദിക്കുകയാ..ഈ ആൾക്കാരുടെ എണ്ണമറിഞ്ഞിട്ടു എന്താ കാര്യം?
@Skyline20069 ай бұрын
തേടി പിടിച്ചു കേൾക്കുന്നവരുണ്ടെങ്കിൽ ദേ ഇവിടെ ഒന്ന് അറിയിക്കണേ..പാവം ഉദ്ദേശിച്ച പോലെ ഉള്ള ഒരു റെസ്പോൺസ് കിട്ടിയില്ല..ഇതൊക്കെ അറിഞ്ഞിട്ടു എന്തോ വലിയ കാര്യം ചെയ്യാൻ ഉള്ളതായിരിക്കും..
@pradeepm.p395 Жыл бұрын
Salil Choudhary created magic in music by mixing mozart symphony and all his all songs from Hindi madumathi filim onwards created astounding strides in music, he was an exponent in rabeendra Sangeeta also. This song equal to all his songs. RIP SALIDA
@nimmisreerajananthapadma63706 жыл бұрын
എന്നിൽ നിറയുന്ന സൗഗന്ധികമേ... നീയെന്നിൽ മാത്രം എന്നെന്നും... എന്നിൽ തുളുമ്പി നീ കുഞ്ഞിളം തുള്ളിയായ്.....
@prasanthprabhakaran499411 жыл бұрын
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ ....എന്‍ ആത്മ സംഗീതം എന്നോ ...ചൂടാത്ത പൂവിന്‍റെ നിശ്വാസം എന്നോ ......നിന്നെ ഞാന്‍ എന്ത് വിളിക്കും
@TM15HAKRN3 жыл бұрын
Alapana shaili Entha ...style Vj..rules NB..sweet.. Instruments used for musical score...nature...at its best Salilda...😊😎
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2) എന്‍ ആത്മ സംഗീതമെന്നോ നിന്നെ ഞാനെന്തു വിളിക്കും നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2) നിശ്വാസ സൌഗന്ധമെന്നോ നിന്നെ ഞാനെന്തു വിളിക്കും സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം
@sreejithakarathil15 ай бұрын
vaniyamma...onv...salil choudhari...
@paayoub14 жыл бұрын
no enough stars out there to give this creation. such a precious composition
@sheelavs36534 жыл бұрын
നായികയുടെ ചുണ്ടിന്റെ ചലനവും പാട്ടും ഒന്നിച്ചുവരുന്നില്ല. സ്റ്റിൽ ഫോട്ടോകൾ സൂപ്പറാണ്.
@sudheeranp93527 ай бұрын
ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെയാണ് സാർ
@dilipkumarnarayanan4131 Жыл бұрын
Malayalam will never forget vaniyamma rhe great singer
@bluemoon86348 ай бұрын
ഈ പട൦ 1973 ൽ റിലീസ് ആയി. ഒൻപതാം ക്ളാസിൽ പഠിക്കുന്ന കാല൦. അന്നൊക്കെ നസീർ അഭിനയിച്ച പട൦ മാത്രമേ കാണുകയുള്ളായിരുന്നു. എത്ര നല്ല നല്ല സിനിമകളാണ് മിസ്സ് ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. 😊
@ravindranathvasupilla233 жыл бұрын
വാഹ് എന്താ സിലക്ഷൻ നന്നായിട്ടുണ്ട്
@nazarkm39732 жыл бұрын
അലൗകിക നാദവിസ്മയം, വാണിയമ്മ... 🌹❤🌹
@binus6697 Жыл бұрын
ഒരുപാടു വൈകിയാണെങ്കിലും വാണിയമ്മക്കു padma അവാർഡ് കിട്ടിയതിൽ ഒരുപാടു സന്തോഷിക്കയുന്നു
@RajendranVayala-ig9se Жыл бұрын
ഈ നല്ല ഗായികയ്ക്ക് ഒരു സംസ്ഥാന ബഹുമതി നൽകാത്ത വരാണ് ഇവിടുെത്ത ബുജികൾ. ഛേ.
@nagarajbhat6992 Жыл бұрын
Very nice voice of Vani Jayaram madam
@jayanmullasseri9096 Жыл бұрын
ആരും പാടാത്ത പാട്ടിന്റെ മാധുര്യം
@asimdude23925 жыл бұрын
Beautiful song 😊😍 Vani Amma
@mohan196213 жыл бұрын
സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ - അതിൻ സൗവർണ്ണപരാഗമാണോമനേ നീ അതിൻ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എൻ ജീവനോലുന്ന സിന്ദൂരമെന്നോ എൻ ജീവനോലുന്ന സിന്ദൂരമെന്നോ എന്നാത്മ സംഗീതമെന്നൊ നിന്നെ ഞാനെന്തു വിളിക്കും (സൗരയൂഥത്തിൽ..) നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ നിശ്വാസസൗഗന്ധമെന്നൊ നിന്നെ ഞാനെന്തു വിളിക്കും (സൗരയൂഥത്തിൽ..) Music: സലിൽ ചൗധരി Lyricist: ഒ എൻ വി കുറുപ്പ് Singer: വാണി ജയറാം Film/album: സ്വപ്നം
@vikramanck56227 жыл бұрын
Swapnam movile ella pattukalum manoharamanu.
@rajmen19 жыл бұрын
One of my fav songs....superb share.
@drpadmanabhan3148 Жыл бұрын
What a clear and sweet sound ❤❤
@spurgeoncanayil6133 жыл бұрын
Super orchestration thanks Salilda
@p.k.rajagopalnair21253 жыл бұрын
A song with a heart and soul in it !
@sreekumarpp48276 жыл бұрын
എൻ ജീവനോലുന്ന സിന്ദൂരമെന്നോ എൻ ആത്മ സൗഗന്ധമെന്നോ...നിന്നെ ഞാൻ എന്ത് വിളിക്കും എന്തു വിളിക്കും...നിശ്വാസ സൗഗന്ധമെന്നോ..എന്തു വിളിക്കും നിന്നെ..!
@tvrajesh5377 Жыл бұрын
Great.salilchowdjary👍
@rajeshvk43993 жыл бұрын
നന്ദിതാബോസ് അഭിനയിച്ചു പാടിയ ഒരു എവർഗ്രീൻ ഗാനം...
@jayasriv9852 Жыл бұрын
Aadharanjalikal Vani Mam🙏🙏🙏🙏
@bensiab43306 жыл бұрын
My favourite singer & song.
@nagarajbhat69925 жыл бұрын
Vani jayaram madam voice has soothing effect.
@abhilashv352010 жыл бұрын
ഇഷ്ടഗാനം ..സിനിമയും.
@vijayammaa8943 ай бұрын
സൂപ്പർ.......... ♥️🌹♥️
@standxb81189 жыл бұрын
I am a motherless kid 43 years old my mumma left me last year left what loved