കുഞ്ഞുന്നാളിൽ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൂടെ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ചോറുണ്ണുന്ന സീനിലേക്ക് മനസ്സ്'പോകുന്നു ... റേഡിയോയിൽ ആകാശവാണി രഞ്ചിനിയിൽ ചലച്ചിത്രഗാനങ്ങൾ കേട്ട് .. നല്ല ദിവസങ്ങൾ ഒക്കെ പോയി ... ഇപ്പൊ സ്വന്തം കുടുംബം ഒക്കെ ആയി.. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതൊക്കെ വിരളം .. നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു
@abhimanuearjunanabhimanuea66983 жыл бұрын
ഒക്കെ ശരിയാണ്
@ambilirp78183 жыл бұрын
Vishamam akunnu ith vayichappo
@sivakumar55903 жыл бұрын
😢😢😢
@thankachanam4153 жыл бұрын
779
@ratheesh.rkannankannan70933 жыл бұрын
Njan e cinema dooradarshanil kandathanu orma varunnathu
@mohammedmusthafan1863 жыл бұрын
ശരീരബദ്ധമല്ലാത്ത പ്രണയത്തിന്റെ ആത്മീയ സൊരഭ്യം മുറ്റി നില്ക്കുന്ന രംഗങ്ങളും സംഗീതവും രചനയും
@Nature-13-j9k2 жыл бұрын
I like your comment 🙏🏻
@rajanikm4582 жыл бұрын
Good comment
@lachu12542 жыл бұрын
👍🏻👍🏻🥰
@vinayakan61802 жыл бұрын
Yes
@vinayakan61802 жыл бұрын
Pranayam ennal Shareerabhandhamalla
@ajithkumar77685 жыл бұрын
ഈ പാട്ട് അപ്‌ലോഡ് ചെയ്തതിനു നന്ദി. അതോടൊപ്പം പറയട്ടെ, ശര ബിന്ദു അല്ല, ശരദിന്ദു ആണ് - ശരദ് ഇന്ദു - ശരത് കാല രാത്രിയിലെ ചന്ദ്രബിംബത്തെ ദീപനാളം ആയി സങ്കല്പിച്ചിരിക്കുന്നു. ഇതുപോലുള്ള ഭാവനാ സുന്ദരമായ പാട്ടുകൾ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
@premslovers4 жыл бұрын
പി. ഭാസ്കരനും, ഒ.എൻ.വി യും ആയിരുന്നു ഏറ്റവും പ്രഗത്ഭർ. പിന്നീട് ശ്രീകുമാരൻതമ്പിയും, വയലാറും, യൂസഫലി കേച്ചേരിയും... മലയാളം ധന്യമായിരുന്നു അക്കാലത്തു. 💓💓🙏🙏
@ravunni14 жыл бұрын
@@premslovers ധാന്യമല്ല, ധന്യം
@premslovers4 жыл бұрын
@@ravunni1 മലയാളം ടൈപ്പ് ചെയ്യുമ്പോൾ സജഷൻ വേർഡ്‌സ് തിരഞ്ഞെടുത്തത്തിൽ പറ്റിയ തെറ്റായിരുന്നു. തിരുത്തിയിട്ടുണ്ട്. നന്ദി.
@nikhiltr48554 жыл бұрын
@@ravunni1 angu kshemiyeda oovve
@manasarravi56374 жыл бұрын
🤗
@anumolashokan12933 жыл бұрын
വേണുനാഗവള്ളി പ്രണയം തുളുമ്പി നിൽക്കുന്ന മനുഷ്യൻ.കണ്ണുകളിലൂടെ ആ സ്നേഹം ഒഴുകുന്നു... അനശ്വരമായ എത്രയധികം പാട്ടുകൾ അദ്ദേഹത്തിന് സ്വന്തം 🤍🤍🤍
@sheeja.b2 жыл бұрын
He is handsome man
@നീലി-12 жыл бұрын
yes
@simonvarghese86732 жыл бұрын
ഇത് ഞങ്ങളുടെ കഥ. ചൈത്രം ചായം ചാലിച്ചു.....
@newtonp.n1356 Жыл бұрын
❤❤❤❤❤👍
@josekv2997 Жыл бұрын
Szalma George
@sreenathanizham13 жыл бұрын
ഈ രംഗങ്ങളിൽ ഒക്കെ നാഗവള്ളി അല്ലതെ ആരെയും സങ്കൽപിക്കാൻ പറ്റില്ല. ആ നിസ്സഹായത ആ സാധാരണത്വം ഒക്കെ ആ മുഖത്തെ ഉള്ളൂ. വേണു നാഗവള്ളി...🙏🙏
@ull8933 жыл бұрын
He was a genius. Great artist. His movies are class. I don't know why people don't talk about them.
@jibingeorge43323 жыл бұрын
വേണു ചേട്ടൻ ഒരു പ്രതിഭ ആയിരുന്നു.........
@sreenathanizham13 жыл бұрын
@@ull893 YOU WILL BE AMASED WHEN YOU SEE THE MOVIES DIRECTED BY HIM..PURE LEGEND..IF YOU CALL BALACHANDRA MENON A LEGEND, THEN WHAT WILL YOU CALL THIS MAN? SUKHAMO DEVI, SARVAKALASHALA...These are all directed by this man...just watch srvakalashala, u will become a fAan of this man.
@jayasankeron43103 жыл бұрын
പൗരുഷം
@varunkumarg77733 жыл бұрын
❤
@abdulrahmann.p533 жыл бұрын
നിഷ്കളങ്കവും നിർമലവുമായ ഒരു കാലത്തിന്റെ ഓർമ്മക്കായി ഒരു ഗാനം... ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും മനസ്സിൽ എന്തിനെന്നറിയാത്ത ഒരു നോവിന്റെ നനുത്ത പെയ്യൽ...
@haridasvarrier49072 жыл бұрын
സൂപ്പർ
@ajayakumar.p.kkrishna52412 жыл бұрын
ab 20892 o Boo and emajoege Comajo Bona o 121 Bain agon Acad Clairmano Broon 1 o
@madhavijayaram64102 жыл бұрын
Such a lovely song A soothing moment
@thariathcj4442 Жыл бұрын
എന്തൊരു ഫീൽ തരുന്ന പ്രണയഗാനം 🙏❤❤
@josephpc36613 ай бұрын
A Ever green composition
@faseelabinu726 Жыл бұрын
എന്തൊരു ശാന്തത ആണ് പഴയകാല പ്രണയത്തിനു ❤❤
@marjjanafarri87783 жыл бұрын
ഇത്രയും മനോഹരമായ ഗാനം ഇതുവരെ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ ?. ഈ പാട്ട് കേള്‍ക്കുമ്പോള്‍ പറഞ്ഞരിയിക്കാന്‍ പറ്റാത്ത ആ അനുഭൂതിയിലേക്ക് പോകുന്നു.
@madhuedathil20782 жыл бұрын
Very true
@arunakumartk4943 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച മനോഹരമായ ഡ്യൂയറ്റുകളിൽ ഒന്ന്!
ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, യവനിക: എന്റെ ചെറുപ്പത്തിൽ എന്നെ സിനിമ കഴിഞ്ഞു പുറത്തു വന്നിട്ടും അസ്വസ്ഥമാക്കിയ 3 സിനിമകൾ.
@ajikottarathil32044 жыл бұрын
അവയിലെ പാട്ടുകൾ....... സിനിമയിൽ പാട്ടുകൾ ആവശ്യമില്ല എന്ന് പറയുന്ന ശ്രീ കെ ജി ജോർജിന്റെ സിനിമകളിൽ ആണ് M. B. ശ്രീനിവാസൻ ഓ എൻ വി കുറുപ്പ് ടീമിന്റെ മികച്ച പാട്ടുകൾ...
@sureshbabu88753 жыл бұрын
എന്നെയും
@gopansgk3 жыл бұрын
സത്യം
@7thwavecommunication7283 жыл бұрын
എനിക്കും മറക്കാൻ കഴിയാത്ത സിനിമകൾ അതുകൊണ്ട് , ഈ സിനിമയുടെ CD കൾ കാത്തു സൂക്ഷിക്കുന്നു
@sindhuasokan2 жыл бұрын
You said it...mere too have same feel .....even after 40years.
@leenasunilmenon Жыл бұрын
മലയാളത്തിൻ്റെ പ്രിയ സംവിധായകന് ദുഃഖത്തോടെ വിട.. 😢 🙏 Nostalgic memories of his movies, songs, actors all.... This is a beautiful song from one of his great movies, ഉൾക്കടൽ..Ulkkadal 💕💯 My loving tribute to this brilliant director🤗
@VijayaKumar-lw7xx4 жыл бұрын
ശോഭയുടെ ഓർമ്മ നിലനിർത്താൻ സിനിമാക്കാർ ആരും ഒന്നും ചെയ്തില്ല. യാഥാർഥ്യം ആർക്കും അറിയില്ല. ഒരു അനാഥ മരണപ്പെട്ടതുപോലെ.
@s9ka9723 жыл бұрын
അവരുടെ ജീവിതവും mystery . അവരുടെ അച്ഛന്റെ മരണശേഷം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത അമ്മ പ്രേമ മേനോന്റെ കാമുകനായിട്ടാണ് ബാലു മഹേന്ദ്രയെ ആദ്യമായി ശോഭ കാണുന്നത് . അമ്മയുടെ രണ്ടാം ഭർതാതാവ് എങ്ങനെ ശോഭയുടെ കാമുകനായി.
@sandhyaharidas45393 жыл бұрын
ശോഭയുടെ ഓർമ്മ നിലനിർത്താൻ ഈ ഒരു പാട്ട് തന്നെ ധാരാളമല്ലേ ❤️❤️❤️❤️
@raghunathraghunath79138 ай бұрын
മരണം ശേഷം ആണ് ഈ നടിയെ കുറിച്ച് അറിയുന്നത്. പിന്നെ പിന്നെ ഈ പാട്ട് എൻ്റെ ഇഷ്ട്ട ഗാനമായി.❤പഴയകാല പ്രണയം ഓർമ്മക്കാൻ അവസരം തന്നു.
@nazeerabdulazeez88964 жыл бұрын
മനോഹരം ആയ കവിത നമ്മൾ വളരെ ഒന്നും കേൾക്കാതെ പോയ ഗായിക സൽമ ജോർജ്ന്റെ വിത്യസ്ത ആലാപനം. മലയാളസിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്സ്മാൻ കെജി ജോർജ്ന്റെ ഫിലിം
@dharmanrajan44262 жыл бұрын
Only song of Salma. Why M r george affaid
@yesudas14410 ай бұрын
സൽമയുടെ മറ്റൊരു ഗാനം, തോമാശ്ലീഹാ എന്ന ചിത്രത്തിലെ വൃശ്ചിക പെണ്ണേ.. വേളി പെണ്ണേ..
@dilipkumar19055 ай бұрын
കെജിജോർജ് ന്റെ വൈഫ് സൽമ ജോർജ്
@vismayr.p.77092 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ഗാനം.... എന്നും മനസിന് കുളിർമയേകുന്ന ഗാനം..... ഒരിക്കലും തിരിച്ചു വരാത്ത കാലം.... നിഷ്കളങ്ക പ്രണയം....എല്ലാം ഈ ഗാനത്തിൽ ഉണ്ട്.... എവിടെയോ എന്തൊക്കെയോ നഷ്ടബോധം പോലെ....
@newfencelandfilms50522 жыл бұрын
എന്തൊരു മനോഹര വരികൾ, സംഗീതം ആലാപനം... ഉൾക്കടൽ സിനിമ... Onv, എം ബി എസ്.... ജയചന്ദ്രൻ സാർ, സൽമ ജോർജ്...... സംവിധാനം കെജി ജോർജ് സാർ..... ഇത്രയും മനോഹര ഗാനം വേറെയുണ്ടോ...
@villyphilip58933 жыл бұрын
എത്ര കേട്ടാലും മതിയാവിനില്ല ഇത് പോലെ ഒരു നടി മലയാളത്തിൽ ഇല്ല
@SureshKumar-vw6kc3 жыл бұрын
എത്ര നിയന്ത്രിതമായിട്ടാണ് ജോർജ് സർ ഈ ഗാനരംഗത്തിൽ ഓരോ ചലനവും ചിട്ടപ്പെടുത്തിയത്.നമിക്കുന്നു
@nithyans58883 жыл бұрын
അതേ ഓലയിലക്കിനു പോലും ഒരു താളം.
@padmalal19704 жыл бұрын
വെറും 18 വയസ്സിൽ തീർന്നു പോയ ഉജ്ജ്വല നക്ഷത്രം. ശോഭ എത്രയോ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി.
@avk80734 жыл бұрын
എങ്ങനെ മരിച്ചു
@mvin16884 жыл бұрын
🙏
@Sk-pf1kr4 жыл бұрын
എങ്ങിനെ മരിച്ചു
@theonlychild47194 жыл бұрын
@@avk8073 ആത്മ ഹത്യ എന്നാണ് വയ്പ്പ്... ബാലു മഹേന്ദ്ര കൊന്നതാണെന്നും പറയുന്നു... 😔
@jeevareji72133 жыл бұрын
ശോഭ എത്ര വർഷമായി കാണും മരിച്ചിട്ട് . മലയാളി ആണോ
@renjithkr14272 жыл бұрын
എന്തൊരു മാസ്മരികതയാണ് ഈ പാട്ടിന്.. 😍ഏതോ അജ്ഞാതതമായ പ്രണയാർദ്രമായ ഒരു ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പ്പോവുന്നപോലെ... ഈണമാണോ മികച്ചത്. അതോ വരികളാണോ.. ശോഭയുടെ ശാലീന സൗന്ദര്യം ആരെയാണ് കാമുകനാക്കാത്തത്... വേണു നാഗവള്ളിയുടെ കണ്ണുകളിൽ തുളുമ്പുന്ന സ്നേഹം ആഗ്രഹിക്കാത്ത പെൺകുട്ടികൾ കാണുമോ...
@madhuedathil20782 жыл бұрын
True
@rajeshmk3962 жыл бұрын
ഈ ഗാനം പാടിയ ഗായികയുടെ മാസ്മരിക ശബ്‍ദം , സൽമ മാഡം 👌
@mrsclarama1953 Жыл бұрын
Salma madam evare oru pinnani gaiga akkillallo
@yesudas14410 ай бұрын
സംവിധായകൻ കെ. ജി ജോർജിന്റെ ഭാര്യയാണ്.. തോമാശ്ളീഹ എന്ന ചിത്രത്തിലെ വൃശ്ചിക പെണ്ണേ എന്ന പാട്ടിൽ യേശുദാസിനൊപ്പം ആദ്യ ഗാനം
@ashasbits45958 ай бұрын
കുറേ വയസ്സിനു മൂപ്പുള്ള ജോർജിനെ കല്യാണം കഴിച്ചത് തന്നെ നല്ലൊരു പിന്നണി ഗായികയാവാമെന്ന മോഹത്താലായിരുന്നു, എന്ന് കേൾക്കുന്നു... സുന്ദരിയായ അവരെ ജോർജ് പാടെ അങ്ങ് വിലക്കി....
@user-cg8ch6sw8p7 ай бұрын
@@yesudas144Vrishchika penne, song sang by sabitha Chowdary wife of salil chowdary
@didish12343 жыл бұрын
വേർപിരിയേണ്ടുന്ന നിമിഷം തൊട്ട് ഓർമ്മകളിലേക്കൊതുങ്ങിക്കൂടിയ പഴയ കാല സൗഹൃദങ്ങളെ , മനസ്സിലൊതുക്കിയ നിശബ്ദ പ്രണയത്തെ ഒക്കെ ഓർമ്മപ്പെടുത്തുന്ന തെല്ലു വേദനിപ്പിക്കുന്ന ഗാനം. വേണു നാഗവള്ളി - ഇത്രമേൽ വിഷാദ മുഖഭാവമുള്ളൊരു പുരുഷനെ, കാമുകനെ ഇന്നോളം കണ്ടിട്ടില്ല.
@vadakkan95973 жыл бұрын
കണ്ണടച്ചു കേൾക്കുമ്പോൾ പ്രണയത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹര ഗാനം. "ശരദിന്ദു "കേൾക്കാത്ത ഒരു വാക്ക്
@rajeshsreedharan45633 жыл бұрын
ശരത് + ഇന്ദു ആണ് കവി ശരദിന്ദു ആക്കിയത്... ശരത്കാലത്തെ ഇന്ദു (ചന്ദ്രൻ)
@vadakkan95973 жыл бұрын
@@rajeshsreedharan4563 അതേ. പലയിടത്തും ശരബിന്ദു എന്നാണ് എഴുതി വെക്കുന്നത് പലരും.
@ravunni14 жыл бұрын
എക്കാലത്തേയും കാമുകന്മാരുടെ ശബ്ദം! ജയചന്ദ്രൻ
@MadhavanMahadevan4 жыл бұрын
True😍😍
@tharakrishna53563 жыл бұрын
സത്യം 🥰🥰🥰
@dev-nm1yr3 жыл бұрын
Ellarum undu ivide....
@alicebabu31333 жыл бұрын
Salma yum
@KrishnaKumar-hn1lx Жыл бұрын
still young his voice
@varghesejoseph69834 жыл бұрын
' ശരദിന്ദു' മറ്റെവിടെയും ഈ വാക്ക് ഉപയോഗിച്ച് കേട്ടിട്ടില്ല. ഒഎൻവി sir...നമിച്ചു.
@vineethv20574 жыл бұрын
സംസ്കൃതത്തിൽ പലരുമുപയോഗിച്ചിട്ടുണ്ട്.ശങ്കരാചാര്യരുൾപ്പെടെ.
ശാരദേന്ദു എന്ന വാക്കും ശരദിന്ദു എന്ന വാക്കും ഒരേപോലെയുള്ള പ്രയോഗങ്ങൾ ആണ്... ശരത് കാലത്തെ ഇന്ദു എന്ന അർത്ഥമാണ് ഈ രണ്ട് വാക്കുകൾക്കും... ശാരദേന്ദു പാടി... നാള് നല്ല നാള്... എന്ന് വേറെ ഒരു മലയാള സിനിമാഗാനത്തിൽ പ്രയോഗിച്ചിട്ട് ഉണ്ട്...
"ശരദിന്ദു മലർദീപ നാളം നീട്ടി... സുരഭില യാമങ്ങൾ ശ്രുതിമീട്ടി... ഇതുവരെ കാണാത്ത കരയിലേക്കോ... ഇനിയൊരു ജന്മത്തിൻ കടവിലേക്കോ... മധുരമായ് പാടി വിളിക്കുന്നൂ... ആരോ... മധുരമായ് പാടി വിളിക്കുന്നൂ.... ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി... അറിയാത്തൊരിടയന്റെ വേണുഗാനം... അകലേ...നിന്നെത്തുന്ന വേണുഗാനം... ഹൃദയം കൊതിച്ചൂ കൊതിച്ചിരിക്കും... പ്രണയ സന്ദേശം പറന്നു പോകേ... അതിനീല കമ്പള ചുരുൾ നിവർത്തി.... വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ... വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ... ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി... ഇനിയും പകൽക്കിളി പാടിയപ്പോൾ... ഇനിയും തൃസന്ധ്യ പൂ ചൂടിനിൽക്കും... ഇനിയും ഈ നമ്മൾ നടന്നുപോകും... വഴിയിൽ വസന്ത മലർക്കിളികൾ... കുരവയും പാട്ടുമായ് കൂടെയെത്തും... ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ... ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ..."
@RK-cd2be3 жыл бұрын
അതിനീല എന്നല്ല ഹരി നീല എന്നാണ് എന്ന് തോന്നുന്നു
@anun7523 жыл бұрын
ശരിയാണ്... അതുപോലെ "പ്രണയ സന്ദേശം 'പകർന്നു' പോകേ" എന്നാണെന്ന് തോന്നുന്നു... നന്ദി...
@RK-cd2be3 жыл бұрын
ഇനിയും പകൽക്കിളി പാടിയെത്തും all there is a small correction
@anun7523 жыл бұрын
നന്ദി R K.👍
@seemakk31053 жыл бұрын
🙏
@misandeepvbm3 жыл бұрын
ഈ ഗാനത്തിന്റെ രചയിതാവ്, സംഗീതസംവിധായകന്‍,ചിത്രത്തിന്റെ സംവിധായകന്‍, നായകനും നായികയും ആരും ഈ ഭൂമിയിലില്ല എന്നോര്‍ക്കുമ്പോള്‍ നമ്മുടെ നല്ലകാലം കഴിഞ്ഞുപോയി എന്നൊരു നഷ്ടബോധം, അത് നല്‍കുന്ന നീറ്റല്‍ വീണ്ടും വീണ്ടും അനുഭവിക്കാന്‍ അത് കേള്‍ക്കാന്‍ വന്ന ഞാന്‍...
@ananthur57803 жыл бұрын
കെജി ജോർജ് ഉണ്ട് സുഹൃത്തേ ......
@sindhusindhu91093 жыл бұрын
എന്റെ അറിവ് MD രാജേന്ദ്രൻ സർ മരിച്ചിട്ടില്ലെന്നാണ് അദ്ദേഹമാണ് ഈ പാട്ട് എഴുതിയത് onv അല്ല
@ashrafmylakkad8962 Жыл бұрын
" ഇത്ര പ്രണയാർദ്രമായ ഗാനങ്ങളിൽ, വിശിഷ്യാ ഈ ഗാനത്തിൻ്റെ പിന്നാമ്പുറത്ത് 80 ശതമാനത്തിലേറെ മൺമറഞ്ഞവർ, നമുക്ക് നഷ്ടപ്പെട്ടവർ .... അവരെയും അക്കാലത്തെയും വീണ്ടും സ്മരിക്കാം....!!
@WhereIdwell Жыл бұрын
K G George still alive....
@ibrahimvengara1334 Жыл бұрын
@@ananthur5780😢😢😢
@IamRo292 жыл бұрын
ഒരു അത്ഭുതം തന്നെയാണ് ജയേട്ടൻ! ഈ പാട്ടു 75- ആം വയസ്സിൽ ഇത്രയും തന്നെ മനോഹരമായി അദ്ദേഹം ലൈവ് പാടി! നമിക്കാതെ തരമില്ല!
@jijogeorge9043 жыл бұрын
ദൈവമേ എത്ര പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല
@abdulrahmann.p533 жыл бұрын
കാലത്തെ കയ്കുടന്നയിലാക്കിയ കലാകാരന്മാരെ... കാലമെത്ര കഴിഞ്ഞാലും നിങ്ങളെ യൊക്കെ ഓർക്കാൻ ഈ സുവർണ ശേഷിപ്പുകൾ മാത്രം മതി.. ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും ഇതൾ വിരിയുന്നു... ആ... മനോഹര കാലം.....
@jayalekshmi17904 жыл бұрын
This song is like 916 gold.. Even if it gets older, the Purity in it would remain the same throughout the generations for all those who have got real poetic and musical sense..♥️..
@gkiyer58593 жыл бұрын
true
@josephgeorge46723 жыл бұрын
correct
@dev-nm1yr3 жыл бұрын
Yes
@radha53252 жыл бұрын
100percent
@febinarasheed92412 жыл бұрын
ഇതുവരെ കാണാത്ത കരയിലേക്കോ ... ഇനിയൊരു ജന്മത്തിൻ കടവിലേക്കോ ... മധുരമായ് പാടി വിളിക്കുന്നു... ആരോ .. മധുരമായ് പാടി വിളിക്കുന്നു. Beautiful lyrics
@wherewewent4 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ടിരുന്ന മധുര ഗാനം... ഓ ആ സുവർണ്ണ കാലം...
@valluvanaadan61263 жыл бұрын
ഇതുവരെ കാണാത്ത കരയിലേക്കോ,,, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ,,,,, മധുരമായ് പാടി വിളിക്കുന്നൂ ആരോ... എന്ന വരികളിൽ നിറഞ്ഞുനിന്നത് അവളുടെ ജീവിതം തന്നെയായിരുന്നില്ലേ? ആ സിനിമ പുറത്തിറങ്ങി മാസങ്ങൾക്കകം ശോഭ യാത്രയായി... വേണു നാഗവള്ളിയും ഇന്ന് ദീപ്തമായ ഓർമ്മ.... അറിയാത്തൊരിടയന്റെ വേണുഗാനം,,,, അകലെ നിന്നെത്തുന്ന വേണുഗാനം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വന്നു നിറയുക വേണുവിന്റെ വിഷാദഭാവമുള്ള മുഖം തന്നെ... മറക്കാനാവുമോ ഈ രാഹുലനേയും,,, റാണിയേയും....??
@vipinv62473 жыл бұрын
സ്വയം... വേണു നാഗ വള്ളിയുടെയും ശോഭയുടെയും സ്ഥാനത്തു ആണ് ഞാൻ എന്ന് ചിന്തിച്ചവർ എത്ര പേരുണ്ട്... ഞാൻ ഉണ്ട്
@sublikkutty3 жыл бұрын
Good song
@sheejaramesh85503 жыл бұрын
Venu'eattante paavam Mukham; Shobha'yude Kannukal mesmerizing... Romance in every moments... Lovely!!
@rajendrannani75613 жыл бұрын
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ശോഭയും ബാലുമഹേന്ദ്രയും കൊടുംബിരികൊണ്ടപ്രണയവും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.... ഷൂട്ടിങ് ഇടവേളയിൽ അതിനെക്കുറിച്ചു വേണു നാഗവള്ളി ഇങ്ങനെ പറഞ്ഞത്രേ.... ശോഭ കുറച്ചുകൂടി കാത്തിരിക്കൂ അല്പം കൂടി പ്രായക്കുറവുള്ള നല്ലൊരാളെ നിനക്ക് കിട്ടുമെന്ന്.... ആ വിവാഹത്തിലെ പൊരുത്തക്കേടുകൾ അവരെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചു.... ബാലുമഹേന്ദ്ര പ്രശസ്ത ക്യാമറമാനും സംവിധായകനും വിവാഹിതനും രണ്ടോ മൂന്നോ കുട്ടികളുടെ അച്ഛനും ശോഭയുടെ ഇരട്ടി പ്രായമുള്ളയാളുമായിരുന്നു..... ♥
എന്നെന്നും ഇഷ്ടമുള്ള ഗാനം. ഓരോ ഗാനങ്ങളും ഓരോ കാലങ്ങളാണ്, ഓരോ ഓർമ്മകളാണ്. അവയിൽ പലതും ഹൃദയം നുറുങ്ങുന്ന വേദനകളാണ് 💖🌹
@samadmanakkara3709 Жыл бұрын
വല്ലാത്ത വാക്കുകൾ 😢ഹൃദയം നുറുങ്ങുന്ന വേദന 😢😢
@pravachakathiruvadikal8502 жыл бұрын
വേണു നാഗവള്ളി... ആടിത്തിമിർത്ത കഥാപാത്രങ്ങൾ ... ദുഃഖപുത്രന്റേതായിരുന്നു കൂടുതലും... എല്ലാം ഒന്നിനൊന്ന് മെച്ചം... അഭിനയിച്ച കഥാപാത്രങ്ങളെ കാണുമ്പോൾ ഞാൻ ആണോ ചുറ്റിലുള്ള ആരെങ്കിലും ആയിരുന്നോ ആ കഥാപാത്രങ്ങൾ എന്ന് തോന്നിപ്പോകാറുണ്ട്.. ഇപ്പോഴും .... 😔
@ugeshkumar55382 жыл бұрын
ഇ നടനെ ഒരുപാട് ഇഷ്ട്ടമാണ് ഒരു മഹാ നടൻ എന്ത് ചെയ്യാനാ ഇവിടം വിട്ടു പോയില്ലേ പകരം വെക്കാൻ ഇനി ഇ ലോകത്ത് ആരും ഇല്ല എന്ത് ഭംഗിയാ കാണാൻ നല്ല കാമുക ഭാവം ലക്ഷണം ഒത്ത പുരുഷഭാവം ഏതൊരു പെണ്ണിനും ഇഷ്ട്ടമാവും ഇപ്പൊ പൗരുഷ ഇല്ലാതെ അത് ഉണ്ടെന്നു കാണിക്കാൻ മസിൽ ഉരുട്ടി നടക്കുന്നതാണല്ലോ പൗര്ഷം ആ കണ്ണും അതിലെ ഭാഗവും എന്ത് ഭംഗിയാ അത് അഭിനസഴിക്കുക ഒന്നും അല്ല അത്തരം പ്രീതിഭകളെയാ പണ്ടത്തെ മഹാൻ മാർ തിരഞ്ഞെടുത്തത് ഇപ്പൊ സിനിമയിൽ ഏതു കൊന്തനും കൊന്തിക്കും വന്നു അഭിനയിക്കാൻ എന്നായി ആത്മാർഥത എല്ലാ യിടത്തും ഇല്ലടായില്ലേ എന്തുചെയ്യാൻ നല്ലത് അശ്വതിക്കുന്നവരുടെ കഷ്ടകാലം അല്ലാതെന്ത് എന്റെ മരണം വരെ ഇ മഹാ നടൻ എന്റെ മനസിൽ നിന്നും മായില്ല ഞാൻ മലയാളസിനിമ കാണുമ്പോൾ അതിലെ ഹീറോ കുഞ്ചാക്കോ ബോബൻ ആണ് എനിക്കറിയില്ല. ഇ നടന്നല്ലാതെ വേറൊരു ഹീറോയും എന്റെ മനസിലേക്ക് വന്നില്ല ഇ നടനുവേണ്ടി നല്ലതിനായി പ്രാർത്ഥിക്കുന്നു 🌹💜🌸
@AnilKumar-yp3qp2 жыл бұрын
Sobha Menon... ആ ശ്രീലങ്കക്കാരന്റെ മോഹന വലയത്തിൽ പെട്ടു പോയി.....
@rajeshushas3 жыл бұрын
ഇതിലെ രണ്ടു പേരുടെയും ലിപ് സിങ്ക് വളരെ മനോഹരമാണ്...പ്രത്യേകിച്ചു വേണു നാഗവള്ളിയുടെ ഇനിയും പകൽക്കിളിപടിയെത്തും...എന്നു തുടങ്ങുന്ന ചരണത്തിലെ "കുരവയും പാട്ടുമായി കൂടിയെത്തും ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ" എന്നുള്ള വരിയിലെ "പാട്ടുമായി" എന്ന സംഗതി അദ്ദേഹം തന്നെ പാടിയപോലുള്ള ഫീലിംഗ് കിട്ടുന്നുണ്ട്... മനോഹരമായ ഈ പാട്ടിന്റെ ചിത്രീകരണവും അതിമനോഹരം ആണ്...ഇന്ന് കണികാണാൻ പോലുമില്ലാത്ത ദിവ്യപ്രണയത്തിന്റെ ഭാവങ്ങൾ എത്ര വശ്യമായാണ് സംവിധായകനും ക്യാമറാമാനും ഒപ്പി എടുത്തിരിക്കുന്നത്...ശോഭയുടെ കണ്ണുകളിലേക്ക് നോക്കിയാൽ ആ പ്രണയം മുഴുവൻ നമ്മിലേക്കും സാംക്രമിക്കുന്ന പോലെ അനുഭവപ്പെടുന്നത് എനിക്ക് മാത്രമാണോ🤔🤔🤔
@sheejaramesh85503 жыл бұрын
Me too dear...
@asokanaariyil54902 жыл бұрын
എനിക്കും
@sudheervellachi2 жыл бұрын
ആ പഴയ കാലത്തെ ഓർത്തു ശരിക്കും എന്റെ മനസ്സ് കരയുന്നു
@limuajay47913 жыл бұрын
ഭാവ ഗായകന് ജയചന്ദ്രൻ..💙💙💙 എത്ര കേട്ടാലും മതിയാകാതെ പാട്ട്.. ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും🎶🎶
@dev-nm1yr3 жыл бұрын
Kutty ee paatu paadanam ketto
@sheeja.b2 жыл бұрын
@ Limu Ajay athu nee paranjitt Venda kettodeeee
@suneeshp99994 жыл бұрын
എത്ര സുന്ദരമായ ഗാനം.
@shibusn6405 Жыл бұрын
Pranamam Sr . George sar..aathmavinu Nithya santhi nerunnu kondu by chandrika mallika.
@satheeshantp52383 жыл бұрын
ഭാവങ്ങൾ മിന്നിമറയുന്ന മുഖം പശി എന്നതമിഴ് ചിത്രത്തിലൂടെ ഉർവശി അവാർഡ് നേടിയ ശോഭ ബാല നടിയായി എന്റെനീലാകാശത്തിൽ സഹനടി ബന്ധനം ഏറ്റവുംനടി കേരള സംസ്ഥാന അവാർഡുകൾ നേടി 1980 മെയ് 1നു ലോകത്തോട് വിടവാങ്ങി 🌷🙏
@sabivaiga50132 жыл бұрын
DD മലയാളം ചാനലിൽ എന്നും ഉണ്ടായിരുന്നു മനോഹരഗാനം...സ്കൂളിൽ പോകാത്ത ദിവസം ഉച്ചക്കും ഉണ്ടാകും...ചെറിയ കാലത്തിന്റെ ഓർമ്മകൾ.....😍😍😍😍👌👌👌👌👌🎻🎻🎻🎻🎻🎻🎻
@susanpalathra7646 Жыл бұрын
Director K. G. Georgeന്റെ ഭാര്യ സെൽമ ജോർജ് പാടിയ ഗാനം . ശോഭയെ വച്ച് ചിത്രങ്ങൾ ചെയ്തിട്ടും, ശോഭയുടെ ദുരൂഹമരണം സംബന്ധിച്ച് എടുത്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന ചിത്രത്തിലൂടെ ശോഭയെയും അമ്മ പ്രേമയെയും പുകമറയ്ക്കുള്ളിലാക്കി സത്യങ്ങൾ മറച്ചു പിടിച്ചു എന്നത് ഖേദകരം.
@meeranairpv44732 жыл бұрын
Etho oru mayalokathil ethiyapole.....ithupoleyulla paattukal ini orikkalum undakum ennu thonnunnilla..... ❤️
@johnvarghese9911 Жыл бұрын
അടുക്കാതെ, എന്നാൽ ഏറ്റം അടുപ്പത്തിന്റെ നൊമ്പരങ്ങൾ, നോട്ടങ്ങളിൽ ഒതുക്കി നടന്നു നീങ്ങിയ, സ്നേഹത്തിന്റെ അന്നത്തെ ഉജ്ജ്വല, ഊഷ്മള മുഹൂർത്തത്തിന്റെ ഗാനം, സംഗീതം, യുഗ്മ ആലാപനം.. എന്നും മനസ്സിനെ ഏറെ തരളിതമാക്കുന്നു.....
@latasam8384 жыл бұрын
Shobha..great actress...we miss you..this song ..brings back your memmories ..your expressions brought tears in our eyes..heart touching music MBS..ONV...poetically rich!!
@antup.d37124 жыл бұрын
Ipozhum ee actresssine orkunna alukal undallo.nandhy.
@dev-nm1yr3 жыл бұрын
Thanks bow my head
@sindhusindhu91093 жыл бұрын
Not onv this poem written ബൈ MD Rajendran
@manikandadas78752 жыл бұрын
എം.ബി.ശ്രീനിവാസൻ മാജിക് . ഒ എൻ വി ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന എത്ര എത്ര മനോഹര ഗാനങ്ങൾ. തനതു സിനിമാ ഗാന ഈണങ്ങളിൽ നിന്നും എത്രയോ വ്യത്യസ്ഥമായ ശൈലി തന്ന MB S മലയാളിക്ക് മറക്കാനാകില്ല ഒരിക്കലും
@joseph629442 жыл бұрын
മനുഷ്യരെ പാട്ടിലേയ്ക്ക് ലയിപ്പിച്ചു നിർത്തുന്ന വരികൾ
@SureshKumar-xc3rm Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മവരുന്നു. കൂടെ വിടപറഞ്ഞു പോയ പ്രിയപ്പെട്ട വരുടെ ഓർമ്മകളും. ഇത് രണ്ടും ഒരിക്കലും തിരികെ കിട്ടില്ലെന്ന തിരിച്ചറിവോടെ..❤🙏
@sindhuka31573 жыл бұрын
രണ്ടു മുന്ന് പ്രാവശ്യം ksrtc ബസ് പോകുന്നു കണ്ടു 🥰 നല്ല lockeshion ❤❤❤
@mohammedshakkeer925 ай бұрын
1978 KSRTC 😍
@rajendranvayala71123 жыл бұрын
രണ്ടുപേരുടെയും ജീവിതം ആകുലതകൾ നിറഞ്ഞതായിരുന്നു വല്ലോ...ഒരിക്കലും മറക്കാനാവാത്ത ഗാനംഓർമകൾ മരിക്കില്ല....
@dev-nm1yr3 жыл бұрын
Madam orapdu per ivide undu
@devus70823 жыл бұрын
പാട്ട് പോലെ തന്നെ മനോഹരമായ ചിത്രം "ഉൾക്കടൽ "-ശോഭ &വേണു നാഗവള്ളി
@@sindhusindhu9109 ഞാൻ ഗൂഗിൾ ലു നോക്കി അതിലും onv സർ ആണ് കാണിക്കുന്നത്
@tojikdominic3 жыл бұрын
@@sarath6689 MD rajendran ആണ് രചയിതാവ്.
@binoyk31863 жыл бұрын
Onv anu
@gopinadhannk1505 Жыл бұрын
ഇന്ന് 2023sept.24 kg George വിട പറഞ്ഞ ദിവസം സൽമജോർജിന്റെ പാട്ട് യാദൃശ്ചികമായി കേട്ടു.
@prasanthprasanth51303 жыл бұрын
ഹോ..... അതിമനോഹരമായി രണ്ടുപേരും അഭിനയിച്ചു..... ശെരിക്കും റിയൽ ആണെന്ന് തോന്നും... 🌹🌹🌹🌹🌹
@mullasserynavasyusaf59839 ай бұрын
K G ജോർജിന്റെ എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചം. സൽമ ജോർജ് ന്റെ ശബ്ദം വളരെ ഹൃദ്യം.
@abhimanuearjunanabhimanuea66983 жыл бұрын
വളരെ സന്തോഷം കുട്ടി ക്കാലം ഓർമ്മയിൽ ഓട്യ്യെത്തുന്നു
@rajugeorge72252 жыл бұрын
ഈ ഫീലിം കണ്ടിട്ട് ഞാൻ അന്ന് കരഞ്ഞിട്ടുണ്ട് Such a beautiful filim and song that ever composed
@ullas19713 жыл бұрын
Shoba was a wonderful actress.I am a great fan of her.Still remember pashi Tamil movie.She acted a small role in bandhanam .Natural acting.
@shibuchaluparambil52972 жыл бұрын
Yes, absolutely right 🥀
@sathianathanappukutty3039 Жыл бұрын
Yesterday was her birthday at heaven.
@prithwikrishna47912 жыл бұрын
Jeevidathil ettavum eshttapedunna aa nalla kalam.......,manoharam
@shamejsreedhar9993 жыл бұрын
അനായാസ അഭിനയമാണ് ശോഭയുടേത്
@sarink73314 жыл бұрын
Beautifuly picturised song ever. outstanding. No one can replace. Great respect to actor and actress. How beautifuly both are acting. Beauty at 2.24 - 2.36 for actor and everywhere beauty in actress through out the song. Hats off to KG George Sir
@diyasmks88693 жыл бұрын
നിസ്സഹാനായ. തൊഴിൽ ഇല്ലാത്ത വിദ്യാസമ്പന്നൻ ആയ. കാമുകൻ അതു....വേണു നാഗവള്ളി 💕
@sathyanathanmenon77784 жыл бұрын
Shobha an unforgettable highly talented actress! Pranamam.
@mohananalora89993 жыл бұрын
ശരത് - ഇന്ദു മലർദീപ നാളം
@mohananalora89993 жыл бұрын
ശോഭ - കണ്ടു കൊതി തീരാത്ത നടി. 1977 - ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ അമ്മ പ്രേമയും , ശോഭയും പങ്കെടുത്തത് നേരിൽ (കണ്ണൂരിൽ ) കാണുവാൻ ഭാഗ്യമുണ്ടായി. അന്ന് വേദിയിൽ വച്ച് (ആരാണ് എന്ന് ഓർമ്മയില്ല ) ശോഭയുടെ കൈ നോക്കി ഉർവ്വശി അവാർഡ് ലഭിക്കുവാൻ ഭാഗ്യമുണ്ടെന്ന് പ്രവചിച്ചിരുന്നു. തൊട്ടടുത്ത വർഷം അത് യാഥാർത്ഥ്യമായി🙏
@roygeorge95884 жыл бұрын
40 വർഷം പുറകോട്ട് ഓർമീപിക്കുന്നു
@rejaniajith5975 Жыл бұрын
മുള്ളും മലരും എന്ന തമിഴ് സിനിമയിൽ, 'അടി പെണ്ണേ... ' എന്ന മനോഹരമായ പാട്ടിൽ ശോഭ മാഡം വളരെ മനോഹരമായി അഭിനയിച്ചു.
@ralarajan19674 жыл бұрын
ശരദിന്ദു മലര്‍ദീപനാളം നീട്ടി... സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി...
@regifelix44363 жыл бұрын
Sundharam
@princekesavan5769 Жыл бұрын
നല്ല സുന്ദരി ആണ് ശോഭ ഉണ്ടായിരുന്നെങ്കിൽ കുറേ വേഷങ്ങൾ കിട്ടിയെ നേ
@gayathrygopi56714 жыл бұрын
അത്രമേൽ പ്രണയാർദ്രമായ ഗാനം. 2-1-2021
@vinayakan64053 жыл бұрын
Theerchayayum, Nalloru pranayaganam Aa pazhaya song kelkkumbol Manasinu oru Sukham und, Ini undavilla ithrayum nalloru Song
@venkatramans76792 жыл бұрын
Only those have loved will get the real feel. My wife & I have experienced that feeling . Ours was a love marriage
@sasikumarv.k51364 жыл бұрын
Both the protagonists of this great film are gone. But this poetical song will bring memories of them.
@shijithkumarp78373 жыл бұрын
Both have Passed away but the song exists forever
@surandaradassurandaradas16703 ай бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഗാനം...
@peeyushvenkat17803 жыл бұрын
M.B.Srinivasan.he was much ahead of his time..this song is still so fresh...
@lekshmisreehari22 Жыл бұрын
മരണം ഇല്ലാത്ത വരികളും പാട്ടും ഗായകരും 👍🏼👍🏼👍🏼🙏
@nizarpalli4571 Жыл бұрын
ആ പഴയ കാലത്തിലേക്കു തിരിച്ചു പോകുവാൻ കൊതി തോന്നുന്നു..
@sangeethpalakkaparambil3 жыл бұрын
മധുരമായ് പാടി വിളിക്കുന്നു.... ❤️
@captsyam2 жыл бұрын
ശരദിന്ദു മലർദീപ നാളം നീട്ടി... സുരഭില യാമങ്ങൾ ശ്രുതിമീട്ടി... ഇതുവരെ കാണാത്ത കരയിലേക്കോ... ഇനിയൊരു ജന്മത്തിൻ കടവിലേക്കോ... മധുരമായ് പാടി വിളിക്കുന്നൂ... ആരോ... മധുരമായ് പാടി വിളിക്കുന്നൂ.... ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി... അറിയാത്തൊരിടയന്റെ വേണുഗാനം... അകലേ...നിന്നെത്തുന്ന വേണുഗാനം... ഹൃദയം കൊതിച്ചൂ കൊതിച്ചിരിക്കും... പ്രണയ സന്ദേശം പറന്നു പോകേ... അതിനീല കമ്പള ചുരുൾ നിവർത്തി.... വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ... വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ... ശരദിന്ദു മലർദീപ നാളം നീട്ടി.. സുരഭില യാമങ്ങൾ ശ്രുതി മീട്ടി... ഇനിയും പകൽക്കിളി പാടിയപ്പോൾ... ഇനിയും തൃസന്ധ്യ പൂ ചൂടിനിൽക്കും... ഇനിയും ഈ നമ്മൾ നടന്നുപോകും... വഴിയിൽ വസന്ത മലർക്കിളികൾ... കുരവയും പാട്ടുമായ് കൂടെയെത്തും... ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ... ചിറക്കാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ.
@minimenon57274 жыл бұрын
Venu Naagavalli....-awesome actor
@mohan196213 жыл бұрын
ശരദിന്ദുമലര്‍ദീപനാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി .. ഇതുവരെ കാണാത്ത കരയിലേക്കോ? ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ? മധുരമായ് പാടി വിളിക്കുന്നു!--ആരോ മധുരമായ് പാടി വിളിക്കുന്നു! (ശരദിന്ദുമലര്‍ദീപനാളം..) അറിയാത്തൊരിടയന്റെ വേണുഗാനം അകലേനിന്നെത്തുന്ന വേണുഗാനം ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും പ്രണയസന്ദേശം പകര്‍ന്നുപോകേ ഹരിനീലകംബളച്ചുരുള്‍ നിവര്‍ത്തി വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ? വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...? (ശരദിന്ദുമലര്‍ദീപനാളം..) ഇനിയും പകല്‍ക്കിളി പാടിയെത്തും ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും ഇനിയുമീ നമ്മള്‍ നടന്നുപോകും വഴിയില്‍ വസന്ത മലര്‍ക്കിളികള്‍ കുരവയും പാട്ടുമായ് കൂടെയെത്തും ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ? ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..? (ശരദിന്ദുമലര്‍ദീപനാളം..) ചിത്രം ഉൾക്കടൽ (1979) ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ് ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം എം ബി ശ്രീനിവാസന്‍ ആലാപനം പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ്
@binnium16973 жыл бұрын
''
@GSMedia-dc2gl2 жыл бұрын
ഇ ചിത്രത്തിൽ ശോഭ എന്ത് സുന്ദരിയാണ്💚
@manjuxavier6945 Жыл бұрын
അതി മനോഹര ഗാനം ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല ❤
@TheMamoodan3 жыл бұрын
കാലം മായ്ക്കാത്ത പാട്ടുകൾ.എന്തന്നില്ലാത്ത ഗൃഹാതുരത്വം തോന്നും
@indiradevi33429 ай бұрын
എത്ര കേട്ടാലും മതിയാവില്ല
@jyothylakshmit.s19203 жыл бұрын
ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ❤️
@sasidharannadar15172 жыл бұрын
ഈ ഗാനരംഗം,, എന്നെ, എന്റെ കലാലയ പഠനകാലത്തിലെത്തിക്കുന്നു. മാർ ഇഇവാനിയോസ്സിലെ 1971,,,74കാലം.. സീനിയറായി പഠിച്ച വേണു... സിനിമയും, അനിയന്ത്രിതമായ കുടിയും60വയസ്സിലെത്തും മുമ്പു അവനെ കാലപുരയിലെത്തിച്ചു... പിന്നെ, ഈ ഗാനരംഗം അതിമനോഹരമാക്കിയ ശോഭ... എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ,,, പ്രായാധിക്യമുള്ളവനുമായ അവളുടെ പ്രണയം, അവളേയും ഭിത്തിയിലെ ചിത്രമാക്കി മാറ്റി.. അപ്പോഴേക്കും, അതിമനോഹരമായ ഗാനം ,എനിക്കു ,ആസ്വദിക്കുവാൻ ആകാതെയായി....
@devikaraju50024 жыл бұрын
പഴയ കാല മലയാളം നടി പ്രേമ മേനോന്റെ മകളാണ് ശോഭ
@vpsasikumar12923 жыл бұрын
Correct
@rajendrannani75613 жыл бұрын
എന്തായാലും പ്രായത്തിന്റെ ചാ പല്യം വേണ്ടുവോളം ഉണ്ടായിരുന്നു.... തന്റെ ഇരട്ടി പ്രായമുള്ള ബാലുമഹേന്ദ്രയെ പ്രണയിച്ചു വിവാഹം കഴിച്ചു അതിലെ താളപ്പിഴകളാണ് അവരെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചത്.... ♥
@nishada2438 Жыл бұрын
പ്രണയത്തിന്റെ മാതൃക പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന ഗാനം
@johnsonvarghese46684 жыл бұрын
ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.. ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.. ശാരദേന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.. ഇതുവരെ കാണാത്ത കരയിലേക്കോ.. ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ.. മധുരമായ് പാടി വിളിക്കുന്നു.. ആരോ.. മധുരമായ് പാടി വിളിക്കുന്നു.. ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.. അറിയാതോരിടയന്‍റെ വേണു ഗാനം.. അകലെ നിന്നെത്തുന്ന വേണു ഗാനം.. ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും.. പ്രണയ സന്ദേശം പകര്‍ന്നു പോകേ.. ഹരിനീല കമ്പള ചുരുള്‍ നിവര്‍ത്തി.. വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ.. വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ.. ശരദിന്ദു മലര്‍ദീപ നാളം നീട്ടി.. സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി.. ഇനിയും പകല്‍ ക്കിളി പാടിയെത്തും.. ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും.. ഇനിയുമീ നമ്മള്‍ നടന്നു പോകും.. വഴിയില്‍ വസന്ത മലര്‍ക്കിളികള്‍.. കുരവയും പാട്ടുമായ് കൂടെയെത്തും.. ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ.. ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..
@madhavant83093 жыл бұрын
എന്താ ഒരു ഫീൽ സൂപ്പർ❤️
@jagdeeshgj9213 Жыл бұрын
പിന്നിൽ കൂടി കടന്നു പോയ ksrtc ബസിൽ മലയാളത്തിന്റെ എഴുത്തുകാരൻ സക്കറിയ ഉണ്ടാരുന്നു... അദേഹത്തിന്റെ ജീവിതവുമായി ഈ ഗാനത്തിന് ബന്ധം ഉണ്ട്..'തേൻ ' എന്ന ചെറുകഥകൾ അടങ്ങിയ പുസ്തകത്തിലെ.. സിനിമകമ്പം വായിച്ചിട്ട് വന്നു കൗതുകത്തോടെ കേട്ടപ്പോൾ.. ഒരു കുഞ്ഞ് സന്തോഷം... തോന്നി... 💕🙂...... 🙏
@sivarajans9406 Жыл бұрын
എന്ത് സുന്ദരമായ ഗാനം..... നമിക്കുന്നു 🙏
@nizarpalli45712 жыл бұрын
ഞാൻ ഈ ഗാനം ദിവസം ഒരു തവണ എങ്കിലും കേൾക്കും
@suryasuresh6123 жыл бұрын
Romance portrayed in its purest form ❤️Venu Nagavally and Shobha 🙏not to mention,the song is absolute bliss 💗
@prasannanpuravoor12392 жыл бұрын
മനസ്സിൽ വല്ലാത്ത.,... ഒരു വേദന
@inodetalent82942 жыл бұрын
Karanju poyi
@sarink73314 жыл бұрын
Exactly. It was the amazingly picturised song ever in malayalam. No one can replace Shoba in beauty and acting.
@leninabraham63283 жыл бұрын
ഇഷ്ടഗായകന്റെ എനിക്ക് കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം
@madhuchiramughathu6463 жыл бұрын
വളരെ വലരെ ശരി ജയചന്ദ്രൻ മനോഹരമായി പാടിയപ്പോൾ കുറേപ്പേർ ഡിസ്‌ലൈക്ക് ചെയ്തു അവർ സമാധാനിക്കട്ടെ 💐💐