വാണിജയാറാമിന് വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ
@rajankv82949 ай бұрын
❤
@sajimoncb5432 күн бұрын
എന്നെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോകുന്ന ഗാനം❤
@MyArt-cf8mcАй бұрын
എൻ്റെ ഇഷ്ടഗാനം❤❤❤❤❤❤❤❤
@swissindia6128 Жыл бұрын
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം നിന്നെ ഞാനെന്തു വിളിക്കും എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2) എന്‍ ആത്മ സംഗീതമെന്നോ നിന്നെ ഞാനെന്തു വിളിക്കും നിന്നെ ഞാനെന്തു വിളിക്കും ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ നിന്നെ ഞാനെന്തു വിളിക്കും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2) നിശ്വാസ സൌഗന്ധമെന്നോ നിന്നെ ഞാനെന്തു വിളിക്കും സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ അതിന്‍ സൗരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം Film: Swapnam (1973) Lyrics : ONV Kurup Music : Salil Choudhury Singer: Vani Jayaram
@vasudevan17375 күн бұрын
❤❤❤❤
@kuriakosecvarghese3455 Жыл бұрын
Super 👍🎉❤
@jkvarada Жыл бұрын
What a composition by Salil da
@josephkj4535 Жыл бұрын
Superb melody.
@sulochanasdiary8856 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഗാനം
@kironrajput5298 Жыл бұрын
🎉
@sajikootungal47892 жыл бұрын
What a magnificent song dear vani.. A very fascinating sound.... 🌹
@vijishamahesh66363 жыл бұрын
♥♥♥♥ഒരുപാട് ഇഷ്ട്ടമുള്ള സോങ്......
@anuptj21832 жыл бұрын
SUPER SUPER,,, SUPER,,,,, SUPER🎵, song,, 🙏, Amma, 👍
@suneeshkumar12303 жыл бұрын
തേൻ തുള്ളികൾ... ❤👍
@meezansa Жыл бұрын
മൂവി 📽:-സ്വപ്‌നം ........ (1973 ) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- സലിൽ ചൗധരി രാഗം🎼:- ആലാപനം 🎤:- വാണി ജയറാം 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ - അതിൻ... സൗവർണ്ണപരാഗമാണോമനേ നീ... അതിൻ സൗരഭമാണെന്റെ സ്വപ്നം.... സ്വപ്നം.... സ്വപ്നം....... സ്വപ്നം..... നിന്നെ ഞാനെന്തു വിളിക്കും........?? എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ...! നിന്നെ ഞാനെന്തു വിളിക്കും.......?? എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ...._ നിന്നെ ഞാനെന്തു വിളിക്കും..........??? എൻ ജീവനോലുന്ന സിന്ദൂരമെന്നോ.......... എൻ ജീവനോലുന്ന സിന്ദൂരമെന്നോ....... എന്നാത്മ സംഗീതമെന്നൊ..... നിന്നെ ഞാനെന്തു വിളിക്കും..... (സൗരയൂഥത്തിൽ..) നിന്നെ ഞാനെന്തു വിളിക്കും...... ആരും പാടാത്ത...... പാട്ടിന്റെ മാധുര്യമെന്നോ....... നിന്നെ ഞാനെന്തു വിളിക്കും.... ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ..... നിന്നെ ഞാനെന്തു വിളിക്കും...... ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ..... ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ. നിശ്വാസസൗഗന്ധമെന്നൊ....... നിന്നെ ഞാനെന്തു വിളിക്കും. (സൗരയൂഥത്തിൽ.........)
@jojokollannur27653 жыл бұрын
Blessed Voice really
@sadanandank904 Жыл бұрын
Its really romantic
@YoyoGirlzzz2 жыл бұрын
നിന്നെ ഞാൻ എന്ത് വിളിക്കും..?????? 🙄🙇♀️👩❤️👨🎧🎧🎵🎶📱🎵