സ്പൈഡര്‍മാന്‍, നീരാളി, ഡ്രാഗണ്‍.. ബേപ്പൂരിന്റെ ആകാശത്ത് പറന്നുയര്‍ന്ന് ഭീമന്‍ പട്ടങ്ങള്‍

  Рет қаралды 8,202

Mathrubhumi

Mathrubhumi

6 ай бұрын

ഇന്‍ഫ്ളാറ്റബിള്‍, സ്പോര്‍ട്സ്, പവര്‍, ട്രെയിന്‍, ഷോ കൈറ്റ് തുടങ്ങിയ ഇനത്തില്‍പ്പെട്ട ടൈഗര്‍, സ്പൈഡര്‍മാന്‍, നീരാളി, ഡ്രാഗണ്‍, ഫിഷ്, ആമ, താറാവ്, ഇന്ത്യന്‍ ഫ്ളാഗ് രൂപത്തിലുള്ള പട്ടങ്ങളാണ് ബേപ്പൂരില്‍ നടക്കുന്ന കൈറ്റ് ഫെസ്റ്റില്‍ പറന്നുയര്‍ന്നത്.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം എഡിഷന്റെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തുര്‍ക്കി, ഫ്രാന്‍സ്, ന്യൂസിലാന്റ്, വിയ്റ്റ്നാം , ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഗുജറാത്ത്, രാജസ്ഥാന്‍,
ഒഡിഷ, കര്‍ണ്ണാടക, ലക്ഷദ്വീപ്, കേരളം, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുളള പട്ടം പറത്തല്‍ വിദഗ്ധരാണ് കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 4
@nishanvp8869
@nishanvp8869 6 ай бұрын
ഗ്രേറ്റ്. ❤❤❤❤❤❤
@prasobhcl4513
@prasobhcl4513 6 ай бұрын
❤❤❤❤❤❤❤❤
@induraj8558
@induraj8558 6 ай бұрын
Sorry to say that...very poor camera coverage
@sajeeshkumar2624
@sajeeshkumar2624 6 ай бұрын
32 പേരെ മുക്കി കൊന്ന മരുമോൻ. വീണ റിയാസ് ഇന്നുമുതൽ പർദ്ദ യിടും 🙏😀❤️❤️❤️
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН