കോളേജിൽ നിന്നും ഡിബാർ ചെയ്യപ്പെട്ട യുവാവ് ആഴക്കടലിൽ നിന്നും കോടികൾ നേടിയ കഥ | SPARK STORIES

  Рет қаралды 618,426

Spark Stories

Spark Stories

Күн бұрын

ഡിഗ്രി ഒന്നാം വർഷം പൂർത്തിയാക്കിയതോടെ യൂണിവേഴ്സിറ്റിയിൽനിന്നും ഡിബാർ ചെയ്തു. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം പത്രത്തിൽ കണ്ട ഒരു പരസ്യത്തെത്തുടർന്ന് ഡൈവിങ് കോഴ്സ് പൂർത്തിയാക്കി. അതിന് ശേഷം സ്വകാര്യ ഡൈവിങ് പരിശീലകനായി. ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകളുടെ സ്ഥാപനവും അറ്റകുറ്റപ്പണിയുമാണ് പ്രധാനമായും ഡൈവിങ് വൈദഗ്ദ്യം ആവശ്യമുള്ള മേഖലകൾ. ഡൈവിങ് മേഖലയെക്കുറിച്ചും ജീവിതത്തിലെ വിവിധ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രാം നാഥ്. ഇന്ന് കൺസ്ട്രക്ഷൻ മേഖലയിൽ സംരംഭകനുമാണ് ഇദ്ദേഹം. ഡൈവിങ് മേഖലയിൽ മികച്ച ഒരു ടീമിനെ നയിക്കുന്ന, പി.ജി എന്നറിയപ്പെടുന്ന പി.ജി രാംനാഥിന്റെ സ്പാർക്കുള്ള കഥ.
Spark - Coffee with Shamim
Guest details;
P.G. RAMNATH
Instagram: pg_dive
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #pgramnath

Пікірлер: 1 600
@faisalpni6746
@faisalpni6746 3 жыл бұрын
വളരെ മനോഹരമായി നമ്മുടെ മലയാള ഭാഷയിൽ തന്നെ International ജോലിയെപ്പറ്റി പറഞ്ഞുതന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🤝❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@danyjoseph3069
@danyjoseph3069 3 жыл бұрын
@@shamnachinnu9478 aq
@danyjoseph3069
@danyjoseph3069 3 жыл бұрын
@@shamnachinnu9478 A
@danyjoseph3069
@danyjoseph3069 3 жыл бұрын
@@shamnachinnu9478 q
@joppenzworld4956
@joppenzworld4956 3 жыл бұрын
നല്ല പൊസിഷൻ എത്തിയിട്ടും മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ... 👏👏 സല്യൂട്
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@thedarkrider5245
@thedarkrider5245 2 жыл бұрын
Hero❤️
@amalraj7899
@amalraj7899 2 жыл бұрын
Ram nadh sarine ennikkum valiya ishttamanu.
@nobelkk2855
@nobelkk2855 2 жыл бұрын
Yes❤️
@kannanmonkeralam2378
@kannanmonkeralam2378 2 жыл бұрын
ശശി തരൂർ മലയാളം സ്പഷ്ടമായി പറയുന്നത് കേട്ടിട്ടില്ലേ ? അദ്ദേഹം താഴ്ന്ന പൊസിഷൻ ആണോ .. വലിയ സ്ഥിതിയിൽ എത്തിയാൽ എല്ലാവരും സിനിമയിൽ ഉള്ളവരെ പോലെ കുരച്ച് കുരച്ച് മലയാളം പറയും എന്ന് വിചാരം തെറ്റ്..
@jafarap6244
@jafarap6244 3 жыл бұрын
അടുത്തറിയുന്തോറും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വം .. കൂടെയുള്ളവരെ സംരക്ഷിച്ചു കൊണ്ട് മാത്രം സ്വയം വളരുന്ന the real leader ! A role model for youth .
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@afeefmansoor602
@afeefmansoor602 3 жыл бұрын
True💯
@mohammedmusthafa4888
@mohammedmusthafa4888 3 жыл бұрын
✌️✌️
@deepakvasan7935
@deepakvasan7935 3 жыл бұрын
Idhehathinte fb profile undo
@jafarap6244
@jafarap6244 3 жыл бұрын
@@deepakvasan7935 pgdive
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
ഇതാണ് സംസാരം ✌✌✌ ഇതൊക്കെ വല്ല സിനിമ നടിമാരെയോ അങ്ങനെയുള്ളവരെയൊക്കെ സംസാരം കണ്ടാൽ ചെകിട് അടിച്ചു പൊട്ടിക്കാൻ തോന്നും
@nfuel99
@nfuel99 3 жыл бұрын
Challenges of acting.. thenga
@weslymbtoo7
@weslymbtoo7 3 жыл бұрын
കൂടുതൽ മലയാളികളും ഷോ കാണിക്കാൻ ഇപ്പോൾ മുറി ഇംഗ്ലീഷ് ആണ് പറയുന്നത്... പക്ഷേ ഈ മനുഷ്യൻ സൂപ്പർ ആയിട്ടു മലയാളത്തിൽ സംസാരിച്ചു.. ഇതാണ് നമ്മൾക്ക് ആവിശ്യം.......motivational story🔥🔥🔥 hats off 🎩
@nithinpp3727
@nithinpp3727 3 жыл бұрын
ആദ്യം ആയി 30 മിനുറ്റ് വീഡിയോ സ്കിപ് ചെയ്യാതെ കണ്ടു തീർത്തു..😍😍😍 നല്ല അവതരണം
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@safvansafvan478
@safvansafvan478 3 жыл бұрын
Sathyam
@safvanbava4717
@safvanbava4717 3 жыл бұрын
സത്യമായും 👍👍👍
@jobinjose8156
@jobinjose8156 11 ай бұрын
Me too
@jipsonpaul869
@jipsonpaul869 3 жыл бұрын
ആദ്യമായി ഒരു അഭിമാനത്തോടെ സംസാരിക്കുന്ന ഒരു മുങ്ങൽ വിദഗ്ധനെ കണ്ടു
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Saikaavlog
@Saikaavlog 3 жыл бұрын
Adipoli
@raneeshvr007
@raneeshvr007 3 ай бұрын
😂
@ajeshkumars8059
@ajeshkumars8059 3 жыл бұрын
ഒരു തൃശൂർ കാരൻ ഇത്രെയും നന്നായി മലയാളം സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാണ് ❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@muneerkkv9506
@muneerkkv9506 3 жыл бұрын
നിലമ്പൂരിലാണ് ആദ്യ കാലം
@arjunpanakkal3072
@arjunpanakkal3072 3 жыл бұрын
@@SparkStories ee sir nte contact no kittan chance indo..institute details kittan anu
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
നിലമ്പൂർ
@ik24246
@ik24246 2 жыл бұрын
സത്യം
@fazzykasaragod9139
@fazzykasaragod9139 3 жыл бұрын
എത്ര വർഷത്തെ അദ്വാനമാണ് ഈ അര മണിക്കൂർ കൊണ്ട് ഇതെഹം പറഞ്ഞു തന്നത് അതും pure മലയാളത്തിൽ.... Love you sir 💪💪 Bgm : മലയാളി പൊളിയല്ലേ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@rov.resinmohammed1007
@rov.resinmohammed1007 3 жыл бұрын
നമ്മളെ ഭരിച്ച സായിപ്പൻമാർ വരെ എഴുന്നേറ്റ് നിന്നു കയ്യടികുന്ന ആളെ നേരിൽ കണ്ടിട്ടുണ്ട് എങ്കിൽ അത് ഈ മൊതലാണ് hats off you brother👏🏻👏🏻👏🏻👏🏻
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ktmashkoor
@ktmashkoor 3 жыл бұрын
Can u send details
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@trock111jomy
@trock111jomy 3 жыл бұрын
SGK um ഉണ്ട് bro
@albertmj0
@albertmj0 3 жыл бұрын
ഇത്രയും ശുദ്ധമായ മലയാളം ഈ അടുത്തൊന്നും കേട്ടിട്ടില്ല
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sreeragn.p5410
@sreeragn.p5410 3 жыл бұрын
True but watch santhosh george kulangara sir's speech and interviews
@vishnu.rvishnu3584
@vishnu.rvishnu3584 3 жыл бұрын
Super sir. തമിഴ് ആക്ടർ വിക്രം ആയി PG സാറിനു നല്ല സാമ്യം ഉള്ളതുപോലെ.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Sreekanthms98
@Sreekanthms98 3 жыл бұрын
Oru filminu ulla vaka undu
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👌
@connectingdotzz9981
@connectingdotzz9981 2 жыл бұрын
Crrtt ✌️
@ajayagosharworldwide8347
@ajayagosharworldwide8347 3 жыл бұрын
ഞാനും ഒരു ചെറിയ സംരഭകനാണ് ഒരു രൂപാ പോലും മുതൽ മുടക്കില്ലാതെ പരസ്പര ബഹുമാനവും വിശ്വാസവും മാത്രം കൈമുതലായുള്ള വെറും 10 ആം ക്ലാസുകാരൻ ഒരു Seafood കമ്പനിയിൽ പ്യൂൺ ആയി ജോലി ചെയ്തു കൊണ്ടു ജീവിതം ആരംഭിച്ച മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത മസ്കുലറി ഡിസ്ട്രോഫി ബാധിതനായ ഞാൻ ഇന്ന് സ്വന്തം നിലയിൽ തൊഴിൽ സംരംഭം തുടങ്ങി ഇന്ന് അല്ലലില്ലാതെ ജീവിതം നയിക്കുന്ന പുതിയ മേഖല സ്വപ്നം കാണുന്ന എനിക്കും ഈ ഡിബേറ്റിൽ ഒരവസരം തരണം അത് ഭിന്നശേഷി ക്കാർക്കും സംരഭങ്ങൾ നടത്തി പരാജയപ്പെട്ടവർക്കും തൊഴിൽ രംഗത്തേക്കു കടന്നു വരുന്നവർക്കതൊരു പ്രചോദനമവും
@SparkStories
@SparkStories 3 жыл бұрын
Send your contact details
@neelumohn4805
@neelumohn4805 3 жыл бұрын
വളരെ നല്ല അഭിമുഖം ..ഈ അടുത്ത് കാണാൻ കഴിഞ്ഞ ഏറ്റവും inspiring ആയ interview ..Congrats Spark team ..best wishes to PG 👏🏻👏🏻👏🏻
@aakash982
@aakash982 3 жыл бұрын
കോളേജ് പൂർത്തിയാക്കിയിട്ടില്ല പക്ഷെ കോളേജ് പൂർത്തിയാക്കിയവന് ഇത്ര സ്പഷ്ട്ട മായി മലയാളം സംസാരിക്കാൻ പറ്റുമെന്നു എനിക്ക് തോന്നിന്നില്ല
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@naveenjolly1652
@naveenjolly1652 3 жыл бұрын
വായന മാത്രം മതി 😁....👍
@ashishvr018
@ashishvr018 3 жыл бұрын
Ohh pinne college ill kezakka puzungi vechekkunnu swayam nannakanm ennu teerumaanam aakate evde aarum evdeyum ettitilla✌️
@robinlukozs708
@robinlukozs708 3 жыл бұрын
Malayalam samsarikkan collegil pokenda kaaryamillallo
@ZaraKhan-pj8nw
@ZaraKhan-pj8nw 2 жыл бұрын
ഒത്തിരി ഇഷ്ടം, തോന്നിയ ഇന്റർവ്യൂ. തനി മലയാളം പറയുന്ന മല്ലു രാമനാഥൻ. Bro. ❤
@boxerark5677
@boxerark5677 3 жыл бұрын
അല്ലെങ്കിലും backbengers ആണ് ചരിത്രം സൃഷ്ടിക്കുന്നത് ❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@nishanisha1709
@nishanisha1709 3 жыл бұрын
Entemonum openschoolil padichu moonumasam pkshe classinu uchakku kayariyilla ennakaranathal purathaki ake moonumasamirinnu pkshe xaminte feesadachittum kutti classil kayattiyilla pkshe ippol a techer karanam avante padanam mudangi njan tc vangan poyappol t c kittan prayasamanennum paranju ozhinjumari ente makante padanam innu avan vidhsmatjilanu
@amigosdocarro4600
@amigosdocarro4600 3 жыл бұрын
Angane onnumilla,, Hardwork always leads to success
@mammaand3boys979
@mammaand3boys979 3 жыл бұрын
@@nishanisha1709 so sad
@sebastiankxavier2840
@sebastiankxavier2840 3 жыл бұрын
His sounds makes more confident in life.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@hairytale1977
@hairytale1977 3 жыл бұрын
അദ്ദേഹത്തെ കണ്ടിട്ട് ചിയാൻ വിക്രം പോലെ തോന്നിയവർ ഉണ്ടോ
@extraterrestrial5263
@extraterrestrial5263 3 жыл бұрын
Illa
@hairytale1977
@hairytale1977 3 жыл бұрын
@@extraterrestrial5263 അയിന് 🤣
@extraterrestrial5263
@extraterrestrial5263 3 жыл бұрын
@@hairytale1977 illa ennn enik thoneela ayn ninak valla peoblem indengi maari ninn kodham choriyu
@hairytale1977
@hairytale1977 3 жыл бұрын
@@extraterrestrial5263 നിന്റെ ചൊറിഞ്ഞു കഴിഞ്ഞേൽ ബാ...
@extraterrestrial5263
@extraterrestrial5263 3 жыл бұрын
@@hairytale1977 poo kunda..
@forthepeople3298
@forthepeople3298 3 жыл бұрын
സംസാരത്തിൽ തന്നെ മനപ്പിലാക്കാം ഒരു നല്ല മനുഷ്യൻ
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@sunithan.r383
@sunithan.r383 3 жыл бұрын
ഇന്ത്യയിൽ നിസ്സാൻ പട്രോൾ സ്വന്തമായി ഉള്ള അപൂർവം ആളുകളിൽ ഒരാൾ.. രാമേട്ടൻ from ത്രിശൂർ..
@SparkStories
@SparkStories 3 жыл бұрын
Thank-you
@ad7197
@ad7197 3 жыл бұрын
Ducati x-diavel also
@nabeel4689
@nabeel4689 3 жыл бұрын
Can u tell his insta id??
@ad7197
@ad7197 3 жыл бұрын
@@nabeel4689 i also searched didn't get insta
@ad7197
@ad7197 3 жыл бұрын
@@mototransitofficial8979 ayalude ista undo?
@rishalpp2896
@rishalpp2896 3 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് level interview PG🔥🔥🔥🔥🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@Vandipranthan
@Vandipranthan 3 жыл бұрын
Ramettan!
@karthiknaik1470
@karthiknaik1470 3 жыл бұрын
Vandipranthande videoyil rametane kandirunnu🥰
@adhilfinaz1459
@adhilfinaz1459 3 жыл бұрын
Namamlde patrol nte പാപ്പാൻ🔥
@vaishnavr2087
@vaishnavr2087 3 жыл бұрын
Chummathalla thumbnail picum underwater divingum kettappo evideyo kanda oru orma
@NOTHING-vz1wy
@NOTHING-vz1wy 3 жыл бұрын
Gd inspiration sir 💫
@ananthukrajeev2848
@ananthukrajeev2848 3 жыл бұрын
Kandappole chettante videoil kandakaryam Orthuu nokkiyappo dhe cmnt💕
@anjalygopi1168
@anjalygopi1168 3 жыл бұрын
He's my husband's friend. He always speaks proudly about PG. A true adventurous and brave man. Let the life bring you many more adventures so that you can share your many more tales to the world...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
💕💕💕💕👌👌👍👍
@seemabinujyolsiar6317
@seemabinujyolsiar6317 3 жыл бұрын
Thanks dear u r very lucky ❣️
@sudheeshkingus933
@sudheeshkingus933 3 жыл бұрын
You are lucky ❤️
@AZ-gm3ot
@AZ-gm3ot 3 жыл бұрын
തനി മലയാളം പറയുന്ന ഇന്റർനാഷണൽ മലയാളി❤️ 👍👍🎉
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@muhammedshafi5218
@muhammedshafi5218 3 жыл бұрын
Athaan
@padaparambilsyamkumar8163
@padaparambilsyamkumar8163 Жыл бұрын
ത്രിശൂർക്കാർ അങ്ങിനെ ആണ് ...
@മൂലംദശദാമു
@മൂലംദശദാമു 3 жыл бұрын
ഓരോ വാക്കിനും പവർ കോൺഫിഡൻസ്..... കിടിലൻ ഐറ്റം 🙏♥️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@fitnessswimmer7463
@fitnessswimmer7463 3 жыл бұрын
താങ്കളുടെ വിനയത്തിനും സഹകരണമനോഭാവത്തിനും ദൈവം വീണ്ടും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം എന്നും നന്മകൾ നേരുന്നു 🌹🌹🌹
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@inshopc8012
@inshopc8012 3 жыл бұрын
Skip cheyyathe kanda first episode ithaan, Perfect clarity of speaking
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@anirudhey
@anirudhey 3 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ കണ്ടു വന്നവർ ഉണ്ടോ
@bennytintu5534
@bennytintu5534 3 жыл бұрын
അതിന് മുൻപ് കണ്ടിരുന്നു..... ഇപ്പൊ വീണ്ടും വന്നു
@Sud19812012
@Sud19812012 3 жыл бұрын
Uvvu
@vinishk7630
@vinishk7630 3 жыл бұрын
uvvuvveee.. but athinu munne nissan patrol video kandarnu.
@siabrussel2479
@siabrussel2479 3 жыл бұрын
ബൈജു ചെട്ടനേം കണ്ട്. വണ്ടിപ്രന്തനും(നിസ്സാൻ സഫാരി) യും കണ്ട്
@ronyjohn3816
@ronyjohn3816 3 жыл бұрын
Endeee
@harisankarkp
@harisankarkp 3 жыл бұрын
നിസാൻ പട്രോളിന്റെ റിവ്യൂ രാകേഷ് ബ്രോ ചെയ്തപ്പോൾ ആണ് ഈ വ്യക്തിയെ കുറിച്ച് അറിയുന്നത്.. ഈ ഇന്റർവ്യൂ ചെയ്തതിന് നന്ദി❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@samrambham_com
@samrambham_com 3 жыл бұрын
kzbin.info/www/bejne/n2qZmWaHZtB9mpY
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@dr_chromental_5004
@dr_chromental_5004 3 жыл бұрын
@@shamnachinnu9478 ethre രൂപ ആകും
@junaism3325
@junaism3325 3 жыл бұрын
Vikram+Can yamen .... what a confident talk....🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abdulrahimap
@abdulrahimap 3 жыл бұрын
👍
@ananthuh8062
@ananthuh8062 3 жыл бұрын
The confidence and clarity in his words.🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@shijunambiar5504
@shijunambiar5504 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ രണ്ട് കാര്യങ്ങൾ മനസ്സിലാക്കി മലയാളി വിചാരിച്ചാൽ എത്തിപ്പെടാൻ പറ്റാത്ത മേഖല ഒന്നുമില്ല, രണ്ടാമതായി ഒരു വ്യക്തിയുടെ വിജയം എന്ന് പറഞ്ഞാൽ അയാൾ സംസാരിക്കുന്ന ഭാഷ എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാക്കുന്നു ,അയാളുടെ വിനയം എങ്ങനെ മറ്റുള്ളവരെ ആകർഷിക്കുന്നു എന്നുള്ളതാണ്
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@aboobakarv8218
@aboobakarv8218 3 жыл бұрын
ഇത്ര മനോഹരമായയും വ്യക്തമായും തന്റെ ജോലിയെ വിവരിക്കുന്ന ഒരാളെ കാണാൻ കഴിയിമോ?
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@TheSpyCode
@TheSpyCode 3 жыл бұрын
Why not ? Ithupole orupaadu thalangalil nammukk alukal und bro.. 😄
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@shijocj1681
@shijocj1681 3 жыл бұрын
ഒരാളുണ്ട് സന്തോഷ്‌ ജോർജ് കുളങ്ങര 😍
@prabhathka7645
@prabhathka7645 3 жыл бұрын
Muthukad
@rosyjohn1611
@rosyjohn1611 3 жыл бұрын
What a personality,.confidence with a golden heart to help others..very seldom we see this type of people..hats off PG
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@unnikrishnan3910
@unnikrishnan3910 3 жыл бұрын
*പേരില്‍ തന്നെ pg ഉണ്ട് പിന്നെ എന്തിന്‌ ഡിഗ്രീ*
@lifegambler2000
@lifegambler2000 3 жыл бұрын
😂
@airanazam
@airanazam 3 жыл бұрын
Unnikuttaa😂
@unnikrishnan3910
@unnikrishnan3910 3 жыл бұрын
@@airanazam 🦋❤️🦋
@amal00
@amal00 3 жыл бұрын
😂
@christyka1407
@christyka1407 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും നീന്താൻ അറിയാത്ത ഞാൻ 😔
@arjun3888
@arjun3888 3 жыл бұрын
ഞാനും
@eddythoughts5221
@eddythoughts5221 3 жыл бұрын
ജാഡ ഇല്ലാതെ വിജയ സന്തോഷം പങ്കുവയ്ക്കുന്ന നല്ലൊരു മനുഷ്യൻ. ഇഷ്ട്ടപെട്ടു മനുഷ്യാ നിങ്ങളെ 👌😊
@nibinjose1272
@nibinjose1272 3 жыл бұрын
PG Ram looks like Handsome Young Version of Actor Vikram...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@paulthomas281
@paulthomas281 3 жыл бұрын
@Nibin Jose This man is far more handsome than Vikram, and waayyy more Manly
@nibinjose1272
@nibinjose1272 3 жыл бұрын
@@paulthomas281 I think you have a Lil crush on Him... 😅😅
@reality1756
@reality1756 3 жыл бұрын
Yes, yes എനിക്കും തോന്നി. വിക്രം. ഇന്ത്യ, മലയാളി. അഭിമാനിക്കുന്നു 💕🙏.നിബിൻ.
@pranav8518
@pranav8518 3 жыл бұрын
@@nibinjose1272 My man's a simp 😂😂
@kerala379
@kerala379 3 жыл бұрын
It's true inspirational story. Have got a look of Villian of Bahubali..Rana Dagubatti
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@vishnugopalakrishnan8360
@vishnugopalakrishnan8360 3 жыл бұрын
Njn ith parayan irikkaayirunnu🔥👍🏽
@aswinr9521
@aswinr9521 3 жыл бұрын
Sunil Shetty too
@rasalameen6990
@rasalameen6990 3 жыл бұрын
Nilambur kaar LIKE adi👍🏼
@sahilmuhammed6488
@sahilmuhammed6488 3 жыл бұрын
I am
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
Manjeri kaaranaa ..... 😅😅💕💕👌👌👍👍
@shijocj1681
@shijocj1681 3 жыл бұрын
അടുക്കി അടുക്കി വച്ച വാക്കുകൾ കെട്ടിരുന്നുപോയി 😍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@philipcyriac007
@philipcyriac007 3 жыл бұрын
Clarity, confidence, maturity,humbleness and a true Leader equals PG RAMNATH!
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@muhammedswayoobpalakkavapa4229
@muhammedswayoobpalakkavapa4229 3 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ രീതിയിൽ പറഞ്ഞു കൊടുത്തു..... Gd 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
വെള്ളം കാണുമ്പോൾ പേടി തോന്നുന്നവർ ഇവിടെ വന്നു പേടി കൂട്ടുക 🙄🙄🙄😄
@tserieos8505
@tserieos8505 3 жыл бұрын
😃
@trock111jomy
@trock111jomy 3 жыл бұрын
😆😆
@trock111jomy
@trock111jomy 3 жыл бұрын
വെള്ളം കണ്ട അപ്പൊ മുള്ളി വെള്ളപ്പൊക്കം ഉണ്ടാക്കുന്ന ഈ എന്നോടൊ ബാല..!
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
@@trock111jomy 😂😂😂
@vintagecars7620
@vintagecars7620 3 жыл бұрын
ഇതു ബഹുബലിയുടെ ചേട്ടൻ ബല്ലാൽ ദേവ് അല്ലെ?
@sreejith6181
@sreejith6181 3 жыл бұрын
ഏതോ സീരിയലിൽ ഗായത്രി ips ന്റെ ഭർത്താവ് ആയിട്ട് വരുന്ന ഒരുത്തൻ ഉണ്ടല്ലോ ലവൻ വല്ലോം ആണോ
@risvansrb9592
@risvansrb9592 3 жыл бұрын
😂😂😂😂
@hijashyderali1947
@hijashyderali1947 3 жыл бұрын
@@sreejith6181 nalla reethiyil thonnunnu
@harikrishnanvinayakam7191
@harikrishnanvinayakam7191 3 жыл бұрын
@@sreejith6181 yes ath pole 😂
@trock111jomy
@trock111jomy 3 жыл бұрын
അല്ല... കട്ടപ്പ ആണെന്ന് തോന്നുന്നു.. !
@vineethn1628
@vineethn1628 3 жыл бұрын
എനിക്ക് ഒന്നേ അറിയൂ.. ഇദ്ദേഹത്തിന്റെ കൈയ്യിൽ ആരും നോക്കി നിന്നുപോകുന്ന Ducati ബൈക്ക് ഉണ്ട്. Worth more than 20 lakh
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@vishwanath.srinivasan
@vishwanath.srinivasan 3 жыл бұрын
Diavell
@imindian415
@imindian415 3 жыл бұрын
Nissan patrol.... Also........❤️🔥❤️🔥❤️🔥
@asifmohammed6306
@asifmohammed6306 3 жыл бұрын
Kidilan Nissan patrol und... Restored....pinne Range Rover sport....ee aduth oru pazhaya S class pulli restore cheythaayrnnu....oru frnd nu vendi..!
@vineethn1628
@vineethn1628 3 жыл бұрын
@@asifmohammed6306 😲
@vipinp652
@vipinp652 3 жыл бұрын
ഇദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും വളരെ വ്യക്തമാണ് 💪💪💪
@arret
@arret 3 жыл бұрын
Nissan patrol ..ramnath 🥰👍😉 (vandipranthan)
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
ഒന്നും പറയാനില്ല നോക്കി ഇരുന്നു പോകും....... നല്ല വെക്തിതം....😍
@hadhifz7426
@hadhifz7426 3 жыл бұрын
Oroo episod kaanumboozhum aaveesham koodi varukayaaaan...shameem ikkaa oru day njnanum aa seatil undaavum inshallah❤
@SparkStories
@SparkStories 3 жыл бұрын
Most welcome dear
@hadhifz7426
@hadhifz7426 3 жыл бұрын
@@SparkStories thanku for your words❤
@leninbenchamin1002
@leninbenchamin1002 3 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ajipunalur1724
@ajipunalur1724 3 жыл бұрын
അഹം ങ്കാരം തീരെയില്ലാത്ത ഒരു മലയാളി
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@eternalinfinity1646
@eternalinfinity1646 3 жыл бұрын
സർ താങ്കൾക്ക് cineമയിൽ ട്രൈ ചെയ്തു കൂടെ എന്നാ പേഴ്സണാലിറ്റി എന്നാ physical
@fathimamp9518
@fathimamp9518 3 жыл бұрын
He is look like aqua man And he is also a aqua man
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@akhil3678
@akhil3678 3 жыл бұрын
♥️♥️
@muhammedsahad7121
@muhammedsahad7121 3 жыл бұрын
An aqua man
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Yah. Absolutely right..😁A real Aquaman❤️❤️❤️hats off u cheta...
@albindevasia2579
@albindevasia2579 3 жыл бұрын
Enthoru pourusham🔥🔥 personality🔥 confidence 😍 way of talking🥰🥰 kidu mazz❤️❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@chrisj8389
@chrisj8389 2 жыл бұрын
അന്ന് ആ ആറുപേരെ രക്ഷിച്ചു എങ്കിൽ ഇന്ന് അത് ഒരു ചരിത്രമായി മാറിയേനെ... 🙂
@mukeshc1167
@mukeshc1167 3 жыл бұрын
നല്ല ലുക്ക് നല്ല ശബ്ദം സിനിമയിലേക്ക് ഒന്നു നോക്കാവുന്നതാണ്☺️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rahulullas6583
@rahulullas6583 3 жыл бұрын
Ee pahayante samsaram inspiring aanu nala clarity undu a great inspiration......skip adikathe kettu irunu poyi😀 sparkinu innem edhu polathe personalitiesine kondu veran patate👍👍👍👌
@jayakumarcpurushothaman991
@jayakumarcpurushothaman991 3 жыл бұрын
PG യിൽ നിന്ന് ഇനിയും കൂടുതൽ ഈ ഫ്ലാറ്റ് ഫോമിൽ കേൾക്കാൻ കൊതിക്കുന്ന
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@jithzpov
@jithzpov 3 жыл бұрын
Ramettan is a good STORYTELLER ❤️ loved it
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@diniljayadas3547
@diniljayadas3547 3 жыл бұрын
True, a good storyteller
@deepakrajan1035
@deepakrajan1035 3 жыл бұрын
He is so classy and so as his nature and thoughts too.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ashwathysunil4188
@ashwathysunil4188 3 жыл бұрын
Skip ചെയ്യാതെ കാണാൻ തോന്നുന്ന beautiful interview....👍👍
@ahmedriyasbabuibnu.k161
@ahmedriyasbabuibnu.k161 3 жыл бұрын
Ejjaathi sound😍 ejjaathi clarity,, Nilambur love😍😘😘😘
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sangeethaos4337
@sangeethaos4337 3 жыл бұрын
Super കേട്ടിരുന്നു പോയി. നല്ല സംഭാഷണം... really great .... Big salute
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kutty_Luzi
@kutty_Luzi 3 жыл бұрын
His voice has a confidence and we can hear tht clearly
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@lailajoseph2759
@lailajoseph2759 3 жыл бұрын
I too thought the same. Apart from that, he is humble and has a large heart. Very inspiring person fir the youth.
@faizibrahim5269
@faizibrahim5269 3 жыл бұрын
അഹ് ആ ഒരു പ്രസന്റേഷൻ എന്റെ മോനെ ✨🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sonupradeep1996
@sonupradeep1996 2 жыл бұрын
Dont know y ..i am repeatedly watching this video...not only this..video made by baiju n nair also...really brother their is something special with u brthr..
@angleranilvmy4823
@angleranilvmy4823 2 жыл бұрын
ചെങ്ങന്നൂർ ..മ്മ്‌ടെ വീട്🗽രാമനാഥൻ ബ്രോ..വിക്രം ലുക്ക്💞✌️
@sahahinppkmaXboysagl
@sahahinppkmaXboysagl 3 жыл бұрын
His words makes more confidence nice person PG
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number, Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@blazejaimy485
@blazejaimy485 2 жыл бұрын
ഇന്നേക്ക് 5 വർഷത്തിനു ശേഷം spark എന്ന ഈ ചാനലിൽ ആ സീറ്റിൽ ഇരിന്ന് എൻ്റെ അനുഭവം പറയാൻ ഞാൻ ഉണ്ടാകും ഇന്ന് വിശ്വസിക്കുന്നു.
@varungopi4945
@varungopi4945 Жыл бұрын
Congrats 👏👏👏🎉👏 brother
@m_vlogs309
@m_vlogs309 3 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോയിൽ കേട്ടത് മുഴുവൻ ബെൻസിനെപ്പറ്റിയാണെങ്കിലും ചിന്ദിച്ചത് ഇദ്ദേഹത്തെ പറ്റിത്തന്നെയാണ്... 😍😍😍😍
@jithinpbm8832
@jithinpbm8832 3 жыл бұрын
He can try modelling/acting too.... What a handsome guy
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Jake-eh5zl
@Jake-eh5zl 3 жыл бұрын
@@SparkStories ingalde karyolla, guestinte karyane paranje😆
@nfuel99
@nfuel99 3 жыл бұрын
@@SparkStories athine enthina thankyou.. chumma reply cheyyuna alle
@Husain-fv5qd
@Husain-fv5qd 3 жыл бұрын
വളരെ ഉഷാറായിട്ടുണ്ട് തനി മലയാളത്തിൽ വളരെ ആകർഷകമായി
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Second part vendavar please like?Attitude ,mindset building thudangiya karyangale kurichu idhehthinte oru talk cheyyumo
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥 We will try..
@brillassk.b3915
@brillassk.b3915 3 жыл бұрын
എൻറെ പേര്ബ്രില്ലസ്ഞാൻ ഒരു കണ്ടെയ്നർ ഡ്രൈവറാണ് കുറെ നാൾ മുമ്പ് ഈ ഇൻറർവ്യൂ കണ്ടിട്ടുണ്ട് മുഴുവനായിട്ട് കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ കാറിൻറെ ഇൻറർവ്യൂ വ്യൂ കണ്ടപ്പോഴാണ് പിന്നെയും കാണുന്നത് അന്ന് കണ്ടതിൻറെ ബാക്കി മുതലാണ്ഇന്ന് കാണുന്നത് നല്ലൊരു ഇൻറർവ്യൂ ആണ് ഒരു അഹങ്കാരവും വും ഇല്ലാത്ത രണ്ടു മനുഷ്യർ സർ
@yogu6587
@yogu6587 3 жыл бұрын
ചേട്ടാ ഞാനും ഒരു ചെങ്ങന്നൂർ ക്കാരനാണ് ചേട്ടനെ പ്പോലെ ജീവിതത്തിൽ success ആകണെമെന്നാണ് ആഗ്രഹം ❤
@SparkStories
@SparkStories 3 жыл бұрын
All the best..
@sreerajg369
@sreerajg369 3 жыл бұрын
Super story success ayathinte a feel oro wordsilum und...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sumeshkumar6418
@sumeshkumar6418 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏🙏
@pkanup1
@pkanup1 3 жыл бұрын
It’s my story....,same experience I had in college life
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@Arunkumar_666
@Arunkumar_666 3 жыл бұрын
Rajeev pillai cut und 👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@akshaysunil1464
@akshaysunil1464 3 жыл бұрын
നല്ലൊരു വ്യക്തിത്വമുള്ള മനുഷ്യൻ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@hasihasuareekulangra5707
@hasihasuareekulangra5707 Жыл бұрын
എത്രയോ ഉയരങ്ങളിലെത്തേണ്ട കോളേജ് വിദ്യാർത്ഥികളുടേ ജീവിതം ചെറിയ ചെറിയ കാരണം കൊണ്ടും മറ്റും സ്റ്റോപ്പായിപോയിട്ടുണ്ട്.ഇതിനൊക്കെ പലപ്പോഴും അധ്യാപകരാണ് കാരണവും
@SureshKumar-pl5bv
@SureshKumar-pl5bv 10 ай бұрын
Sathyamanu,
@sensible_driver
@sensible_driver 3 жыл бұрын
The real aquaman! He proved himself!
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rjronath8394
@rjronath8394 2 жыл бұрын
ഒരു Commercial Diver ആവണം എന്ന് dream ചെയ്ത് ഇരുന്നപ്പോൾ കണ്ട വീഡിയോ... വളരെ മോട്ടിവേറ്റ് ആയി... ഇപ്പോൾ dubail Diver ആയിട്ട് വർക്ക്‌ ചെയുന്നു😇😇😇
@princeps5874
@princeps5874 2 жыл бұрын
bro insta id onnu parayamo
@saturo2525
@saturo2525 Жыл бұрын
Royal marinel ano
@saneeshssathyan436
@saneeshssathyan436 Жыл бұрын
Hi bro
@chembubai8944
@chembubai8944 Жыл бұрын
Nalla diving course cheyanulla college parayamo
@praveenbalachandran7807
@praveenbalachandran7807 Жыл бұрын
Age limit engane??
@-kalkandu8662
@-kalkandu8662 3 жыл бұрын
A really Superman story and sparky......Congrats to PG Ramnath.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@arjunjoshy2872
@arjunjoshy2872 3 жыл бұрын
I like his sound... Very strong sound.... And a good person...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ameenanajim6522
@ameenanajim6522 3 жыл бұрын
Woww!!👏👏👏 Facebook l just open aakkiyappo 31 minutes ullath kond you tube l search cheith play back speed kootti kanan vannitt skip cheyyathe full kandu... Inspiring talk👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sjs_yt
@sjs_yt 3 жыл бұрын
What a confidence in his attitude . Hats off maan 👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@ashypoulose7892
@ashypoulose7892 3 жыл бұрын
Inganeum mansuhyan marundo...😳😳 big salute
@abulbathool5122
@abulbathool5122 3 жыл бұрын
Good Sir, പ്രജോദനമുള്ള ആത്മാർത്ഥമായ വാക്കുകൾ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@SAJIRislive
@SAJIRislive 3 жыл бұрын
നല്ല അവതാരകനും റാമിന്റെ സംസാരം nice
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@jyothishal
@jyothishal 3 жыл бұрын
Dear PG.... no words ... inspired.... God Bless you
@leelamani6292
@leelamani6292 3 жыл бұрын
സാറിന്റെ മലയാളം അഭിമാനം തോനുന്നു കുറേമംഗ്ലിഷ് കാർ ഉണ്ട്‌ ഒന്നും അറിയാത്തവർ അറിവ് തന്ന ഇന്റർവ്യൂ നന്ദി
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
SpoKen classine പോയി വന്നിട്ട് ചില മാന്യൻ മാർ എനിക്ക് കൊച്ച് കൊച്ച് മലാലം അറിയാം എന്ന് പറയുന്ന ഈ കാലത്ത് UKയിൽ പോയി പഠിച്ചിട്ട് പോലും ഇദ്ദേഹം പച്ച മലയാളത്തിൽ ആണ് കാര്യങ്ങൾ വ്യക്തതയോടെ വിവരിച്ചത് തന്നത് അത് സമ്മതിച്ചേ പറ്റൂ .Best wishes Sir👍👍👍👍👍👍👍👌
@menons4republic476
@menons4republic476 3 жыл бұрын
PG is really inspiring and speaks really good and very knowledgeable in his subject . I Look forward to see him in TEDx
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnachinnu9478
@shamnachinnu9478 3 жыл бұрын
Hello, We appreciate your urge to know about the diving courses and to explore the underwater life. Kindly share your E-mail id and contact number. Our team will get back to you shortly. You can contact us on +917025645886 or mail as at sales@bondsafarikovalam.com Thank you.
@aquesh
@aquesh 3 жыл бұрын
അതെ.... ഇത് തന്നെയാണ് ശരിക്കും അഭിമുഖം........ ആത്മ സംതൃപ്തി നൽകുന്ന.... വാക്കുകൾ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abymathew6346
@abymathew6346 3 жыл бұрын
Congrats PG ramanth on your achievements. Pleasure working with u offshore. May GOD bless you with many more.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@joshithomasthomas6787
@joshithomasthomas6787 3 жыл бұрын
Congratulations PG on your achievements.may God bless you with many more. Pleasure working with you again bro
@ambilijs25
@ambilijs25 3 жыл бұрын
PG Sir big salute , njan oru two three times kandu angayude ee video manasine othiri touch cheydu . kannu niranju poi sir. Angayude nanma niranja manasu angaye unnathiyilethichu.itra unnadiyilethiyittum jadayillatha angayude behaviour its hands of you and god bless you Sir.
@joicegeorge1490
@joicegeorge1490 3 жыл бұрын
Safariyil vannal polikum
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
കോടികള്‍ കൊയ്യുന്ന പലചരക്കു കടക്കാരന്‍
19:42
AAMAYUM MUYALUM - ആമയും മുയലും
Рет қаралды 60 М.