മൂടിവെക്കപ്പെട്ട ചരിത്ര സത്യങ്ങൾ കുത്തി പുറത്തിടാനുള്ള നിങ്ങളുടെ ഈ കഴിവുണ്ടല്ലോ...! it's amaizing🤝🏼
@shankaranbhattathiri67412 жыл бұрын
ഗൗ എന്നാൽ പശു അണോ ? . Police എന്നാൽ കാക്കി ഇട്ടവർ ആണോ ? . Police - Protection of Life in Civil establishment . ഇതേ പോലേ ആണ് സംസ്കൃത വാക്ക് ഗ - ഗതി , ഗതോ , ചലനം . ഉ - എന്ന ശബ്ദം ഉച്ചരിക്കുമ്പോൾ മൂന്ന് പ്രയോഗം നടക്കുന്നുണ്ട് ആദ്യം - അ , താടി ഭാഗവും , മുക്കും ചെർന്ന് രണ്ട് പ്രവർത്തി - 2 . അപ്പോൾ 1 - കാണുന്നത് , 2 - കേൾക്കുന്നത് . 3 - അനുഭവിക്കുന്നത് . ഇ ചലിച്ച് കോണ്ട് ഇരിക്കുന്ന പ്രകൃതിയേ മുന്നിലേകുട അറിയുന്നു . പ്രകൃതി സംരക്ഷണം . ഗോവിന്ദൻ - ഗോച്ചരങ്ങൾ [ പ്രകൃതി ] ആയ വിഷയങ്ങളിൽ ആനന്ദികുന്നവൻ . പ്രകൃതി ആസ്വതിക്കുന്നവർ .
@ashihakz66592 жыл бұрын
🔥
@hussainammanath81132 жыл бұрын
❤
@JustinMathewVettickattil2 жыл бұрын
ചുമ്മാ ഗൂഗ്ളിൽ സെർച്ച് ചെയ്താൽ കിട്ടും.
@hussainammanath81132 жыл бұрын
@@JustinMathewVettickattil അത്ര നിസ്സാരമല്ല നല്ല ക്ഷമ വേണം
@ayyappanuk47672 жыл бұрын
അവസര വാത രാഷ്ട്രീയകാരുടെ അടിവേര് ഇളക്കുന്ന പ്രപാഷാണം. ഗാംപീരം സർ 👍
@babuandrews33202 жыл бұрын
Thanks for your efforts in making changes in Kerala community. Keep going!
@moideenkoya57992 жыл бұрын
നമ്മുടെ മനസ്സുള്ളവർ ഈ ലോകത്ത് കുറച്ചെങ്കിലും ഉണ്ട്, എന്നത് ആശാവഹമാണ് ജീവിക്കാൻ.
@gypsystar56902 жыл бұрын
👍
@krishnakrishnakumar25872 жыл бұрын
🐷ലോകം നശിപ്പിക്കും..
@jim4092 жыл бұрын
Superb presentation. I wish our media and politicians gave as much importance to facts which aren't cherry picked to suit their purpose
@amithbhaskaran28722 жыл бұрын
Another amazing speech as usual 👍🔥💕
@WerewolfAsh2 жыл бұрын
But misleading in one point. It is regarding the exhaling of oxygen. When the cow breathes in air ( mixture of many gases including oxygen ) the cow uses a portion of oxygen from that air, breathed out the rest of the other gases in that air and in addition to that breathes out carbon dioxide produced by the cow which is 100 times more than the quantity breathed in. End result is that the Cow used a portion of the oxygen from the air and produced carbon dioxide as replacement. (There was decrease in oxygen and increase of Carbon dioxide in the air.).
@Xcvbn33552 жыл бұрын
@@WerewolfAsh every fcking animal on the earth is like that bruh! Including you! Even plants at night or in absense of light.
@diyar81612 жыл бұрын
@@WerewolfAsh how can carbon dioxide be better in quality. Carbon dioxide is only use for plants not for us
@cpmshaheer55842 жыл бұрын
THANK YOU MR RAVICHANDRAN . THIS IS VERY INFORMATIVE.
@jacobpailodjacobpailod4582 жыл бұрын
Ravichandran ji I appreciate your efforts for creating scientific tempered people ❤️👍🌹😁
@ash10k92 жыл бұрын
നിങ്ങളുടെ പ്രസംഗങ്ങള്‍ കേട്ട് കേട്ട് അവസാനം ഞാനൊരു Savarkar ഭക്തന്‍ ആയി പോവുമോ എന്നാണ് ഇപ്പോഴെന്റെ ഭയം... 😍
@SwathiSasidharan2 жыл бұрын
എന്റെയും ....😢
@AparnaNandanan2 жыл бұрын
Listen vikram sampath's videos in youtube about savarkar.
@velumanickathevar82242 жыл бұрын
Savarkar.. echoes from the past...by Vikram Sampath.
@AparnaNandanan2 жыл бұрын
@nshahsjekej Savarkar had said, “You are a Muslim, hence I am a Hindu, else I am a Vishwa Manav, a global human.” Savarkar's hindu nationalism was a byproduct of uprising political islam in India in 20th century. Political issues like Bengal partion, demand for seperate electorial for muslims in British India, khilafat movement and atrocities on hindus and his personal experiences in Andaman jail in which the inhumane treatment of muslim jamaidars(warden) towards hindu prisoners motivated him to adopt hindutva ideology. While gandhi and congress was playing Muslim appeasement in hands of muslim league he has provided intellectual support for hindu community, that's it. For more details u can search vikram sampath's videos in youtube or can read his 2 vol book.
@manushyan-gm8xr2 жыл бұрын
@@AparnaNandanan True bro. Political hindu in India is a necessity Bcoz of islamic extremism. Lots and lots of cultures vanished from the earth due to hate ideology of Islam. Many many ppl in RSS are well educated like scientist, engineers, lawyers, doctors. Even the founder Hedgewar was a surgeon. The idea of political hindu is from ppl who knows there is no god/religion.A hindu is one who want to protect the heritage or civilization or culture from Abrahamic religions. I can be an atheist and a political hindu
@Dileepkb19862 жыл бұрын
പശു രാഷ്ട്രീയം ബിജെപി യുടെ മാത്രം കുത്തക ആണെന്നു വായ്‌താളം അടിക്കുന്ന കപട ലിബറലുകളുടെ കരണകുറ്റിക്ക് കിട്ടിയ അടിയാണ് ഈ പ്രഭാഷണം. We presented RC ❤️❤️❤️
@alexjoyluke2 жыл бұрын
പക്ഷേ ഇത് ഉപയോഗിച്ച് ഏറ്റവും ചോര കുടിച്ച പാർട്ടി RSS ഉം BJP യും ആണ്
@vipinvnath40112 жыл бұрын
@@alexjoyluke congress
@alexjoyluke2 жыл бұрын
@@vipinvnath4011അയ്യന്റെ മോനേ ....
@manu-dk6dv2 жыл бұрын
ബീഫും പൊറോട്ടയും ഇല്ലാത്ത കേരളം ചിന്തിക്കാൻ പോലും കഴിയില്ല 😳😳😳😳
@manu-dk6dv2 жыл бұрын
@Mad God പശുവിനെ നിരോധിച്ചില്ലെങ്കിൽ എന്താ പ്രശനം
@the_arung2 жыл бұрын
എന്നാൽ പിന്നെ 50 വര്ഷം മുമ്പ് വരെയുണ്ടായിരുന്ന കേരളം ചിന്തിക്കാനാവില്ലെന്നു അർത്ഥം.
@colorguide70472 жыл бұрын
ഭംഗി വാക്കുകൾ & അതിവിനയ നടക്കമില്ലാതെ മാറ്റർ വെട്ടിത്തുറന്നു പറച്ചിൽ സൂപ്പർ 👌🏻😂
@pkdamodaran96402 жыл бұрын
Very informative sir . Thanks
@benz8232 жыл бұрын
Thanks for uploarding 👍❤❤👌
@seyadrawther63852 жыл бұрын
humor sense within the speech .....❣❣❣❣❣❣❣❣
@SwathiSasidharan2 жыл бұрын
എന്ത് കൊണ്ട് പശു മാത്രം? ഗണപതിയുടെ എലി ... സുബ്രഹ്‌മണ്യന്റെ മയിൽ, ദുർഗ്ഗ ദേവിയുടെ കടുവ .... ഇവരെ അവഗണിക്കാൻ മാത്രം എന്ത് പ്രശ്നമായിരുന്നു.🤔
@AparnaNandanan2 жыл бұрын
കാലവർഷത്തെ ആശ്രയിച്ചു കൃഷി നടന്നിരുന്ന ഇന്ത്യയിൽ പ്രകൃത്യാ പല കാരണങ്ങളാലും ദീർഘ കാല കൃഷി നാശം വിള നാശം ഭക്ഷ്യ ക്ഷാമം എന്നിവ പതിവായിരുന്നു . ഇല്ലായ്മയുള്ള കാലത്തു തൊഴുത്തിലുള്ള നാല്കാലികളെ പ്രത്യേകിച്ചും പാല് തരുന്ന പശുവിനെയും (അർഘ്യ പശു ) നിലം ഉഴുകുന്ന കാളയെയും തിന്നു തുടങ്ങിയാൽ ക്ഷാമം കഴിഞ്ഞു കൃഷി ഇറക്കേണ്ടി വരുമ്പോൾ ഇവ ഇല്ലാതെ ആകും എന്ന ഭയത്തിൽ ഗോ സ്വത്തുക്കൾ സംരക്ഷിക്കാൻ ഉടലെടുത്ത ഒരു പ്രായോഗിക മാർഗ്ഗമായിരുന്നു അവയെ വിശുദ്ധമാക്കുക എന്നത്. ബൗദ്ധരിലും ജൈനരിലും വൈദികരിലും മാംസ വർജ്യം മേന്മയുള്ളതും ഹൈന്ദവരിൽ ഏറെ കുറെ ഗോസംരക്ഷണവും അനുകരിക്കപ്പെടേണ്ട മേന്മയുള്ള സ്വഭാവമായി കരുതപ്പെട്ടു ...അങ്ങനെ അവരോടു ചുറ്റി പറ്റി നിൽക്കുന്നവരൊക്കെ അത് അനുകരിക്കാനും തുടങ്ങി. പോർച്ചുഗീസുകാർ വരുന്നതു വരെ കേരളത്തിലെ സകല നാട്ടു രാജ്യങ്ങളിലും ഗോഹത്യ നിരോധിക്കപ്പെട്ട ഒന്നായിരുന്നു.
@atruthseeker45542 жыл бұрын
എല്ലാം മൃഗങ്ങള്‍.. Oru കാലത്ത് കൃഷിക്കും ഭക്ഷണത്തിനും ഉപയോഗിച്ചിരുന്ന kannu kalikal
@manushyan-gm8xr2 жыл бұрын
Vegetarianism in Hinduism came around 500BC as a result of influence from Jainism and Buddhism. Rigvedic ppl and Indus valley civilization (both the foundation of Hinduism)ppl consumed cattle meat. Later the concept of ahimsa and vegetarianism came to Indian society. Majority Hindus of North India are vegetarian. And worshipping cow was a practice of a society which mainly depended on agriculture. The sacred cow concept came through all these factors not Bcoz cow is related to Shiva.
@sumangm72 жыл бұрын
@@AparnaNandanan wow this looks like a running commentary..... Lol
@Adidev072 жыл бұрын
കാട്ടിൽ ജീവിച്ച മൃഗത്തിന് ,പുല്ലും വെള്ളവും കൊടുത്ത് അതിന്റെ കുട്ടിക്ക് കുടിക്കാനുള്ള പാൽ കെട്ടിയിട്ട് കറന്നെടുക്കുന്നത് ശരിയല്ല എന്നുള്ള പ്രബോധനത്തിൽ നിന്ന് അതിനോട് തോന്നിയ അനുകമ്പയുടെ പരിണാമം..
@athulthilak84482 жыл бұрын
Neuronz channel thumbnail ethrikode attractive akkam eth kandall pande nadathiya prg anonn doubt 🧐 adikkum. Atleast add place and date in thumbnail.
@pramodvarmag2 жыл бұрын
Program name, place and date are given in thumbnail. Please have a look
@athulthilak84482 жыл бұрын
Ok sir 👍, Video kanuvarunnu
@tittarosejacob86622 жыл бұрын
His humor sense 10/10 ❤
@noblemathewfrancis68539 ай бұрын
അതിഗംഭീരം
@mahots2 жыл бұрын
Thanks a ton ❤️
@The_Negotiator2 жыл бұрын
Jai Pashumba 😎
@alwinjohn46482 жыл бұрын
RC on fire🔥🔥,After a long time
@akshaiprabhu75256 ай бұрын
Rc sir right 0:38 21:36 27:37 36:45 40:03 48:27 50:04 1:05:45 1:12:06 1:13:55 1:15:54
@SUPERMAN-l9t2 жыл бұрын
മതം തിന്നരുതു അതാണ് നിങ്ങളുടെ അന്ധതയുടെ കാരണം , രഘുരാമൻ RC നിങ്ങളാണ് യഥാർത്ഥ ഗുരു 🔥🔥🔥❤️
@palaghatmadhavan94762 жыл бұрын
More power to you Ravi chandran!
@sreelathasanthosah6912 Жыл бұрын
Sooper 👍👍👍👍❤️❤️❤️
@MrJoythomas2 жыл бұрын
Thanks uploading 👍👍👍👍
@Bloody_Atheist2 жыл бұрын
🔥🔥🔥
@hesgotstyle58172 жыл бұрын
Da rss തീവ്രവാദി 😂
@juicewrld19952 жыл бұрын
💕💕
@viswakshara22 жыл бұрын
How can one inhale liquid nitrogen? It's a highly powerful refrigerant which burns the body instantly
@beeguyfree2 жыл бұрын
ലിക്വിഡ് നൈട്രജൻ തുറന്നു വെച്ചാൽ അപ്പോൾ തന്നെ vapour ആയി പുറത്തു വരും. അത് ശ്വസിചായിരിക്കും മരിക്കുന്നത്.
@nammalmedia91962 жыл бұрын
As usual great speech
@atruthseeker45542 жыл бұрын
എന്ത് തന്നെ ആയാലും ഗോ മീറ്റ് export ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം ആണ്
@the_arung2 жыл бұрын
India exports beef from water buffalo.
@dineshhimesh25402 жыл бұрын
Rc on fire 🔥
@jaithrickodithanam25722 жыл бұрын
In new era , Kerala people being changed their thinking styles by you .. Corona had been deleted by our real scientific God Dinkan.. we are committed to spread this holy news to the society,💪( if share it 50 persons you will get the blessings )😃😜😜👍
@noushadtkollam5962 жыл бұрын
u n
@Xcvbn33552 жыл бұрын
Blessings? From whom? 🤦🏻♂️
@rasheedpm10632 жыл бұрын
Thanks ❤️👍
@Miscxpres2 жыл бұрын
ഗാന്ധിജിയുടെ നിലപാട്....എൻ്റെ മതം എങ്ങനെ മറ്റുള്ളവരുടെ ആകും...,👌👌
@pratheeshlp61852 жыл бұрын
💥💥💥💥💥Ravi is Fire ...noooo one cannt OFF
@anoop_online2 жыл бұрын
ഇന്നത്തെ ഹിന്ദുത്വത്തിന്റെ മദർ ബോർഡ് ആണ് ആര്യ സമാജം 😅
@sumangm72 жыл бұрын
Enlightening speech RC... Disappointed that you did not touch upon the older references of so called Indian cow .... (Older: in Vedas and Upanishads).… Nonetheless..... It is a delight to listen to you!!!!
@vvchakoo1662 жыл бұрын
In Vedas it's said that only who kill and eat cow is "bramhana".
@sumangm72 жыл бұрын
@@vvchakoo166 not only that... There are many other references... Eating meat was a common thing in India or in our AarshBharatSanskar
@DevaEkoNaaraayanah2 жыл бұрын
@@sumangm7 False translations ! U haven't read Vedas
@sumangm72 жыл бұрын
@@DevaEkoNaaraayanah I have read more than enough and mulled it over for more than enough for getting this fact right... Probably u need ur good spectacles for ur translations
@DevaEkoNaaraayanah2 жыл бұрын
@@sumangm7 Yasmintsarvaani bhutaanyaatmaivaabhuudvijaanatah Tatra ko mohah kah shokah ekatvamanupasyatah Yajurveda 40.7 “Those who see all beings as souls do not feel infatuation or anguish at their sight, for they experience oneness with them”. How could people who believed in the doctrines of indestructibility, transmigration dare to kill living animals in yajnas? They might be seeing the souls of their own near and dear ones of bygone days residing in those living beings. Breehimattam yavamattamatho maashamatho tilam Esha vaam bhaago nihito ratnadheyaaya dantau maa hinsishtam pitaram maataram cha Atharvaveda 6.140.2 O teeth! You eat rice, you eat barley, you gram and you eat sesame. These cereals are specifically meant for you. Do not kill those who are capable of being fathers and mothers. Ya aamam maansamadanti paurusheyam cha ye kravih Garbhaan khaadanti keshavaastaanito naashayaamasi Atharvaveda 8.6.23 We ought to destroy those who eat cooked as well as uncooked meat, meat involving destruction of males and females, foetus and eggs. Anago hatya vai bheema kritye Maa no gaamashvam purusham vadheeh Atharvaveda 10.1.29 It is definitely a great sin to kill innocents. Do not kill our cows, horses and people. How could there be justification of cow and other animals being killed when killing is so clearly prohibited in the Vedas? Aghnyaa yajamaanasya pashoonpahi Yajurveda 1.1 “O human! animals are Aghnya - not to be killed. Protect the animals” Imam ma himsirekashafam pashum kanikradam vaajinam vaajineshu Yajurveda 13.48 Do not slaughter this one hoofed animal that neighs and who goes with a speed faster than most of the animals. And so on and On Neither Yajnas have Animal slaughter in Vedas nor People are adviced to eat.
@ArjunPrasadZ0072 жыл бұрын
Thumbnail എപ്പോഴും click bait മോഡൽ ആയിരിക്കണം, എങ്കിൽ views കൂടും.
@yasikhmt33122 жыл бұрын
എന്ന് വെച്ചാൽ എന്താ.?
@alwinjohn46482 жыл бұрын
@@yasikhmt3312 ഗാന്ധിജിയെ കുറിച്ച് rc പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും😱😱
@yasikhmt33122 жыл бұрын
@@alwinjohn4648 😂
@pratheeshlp61852 жыл бұрын
Supppppprrr.....RC Nice ..............Note the Point Chacko oo💝💝💝
@thecollegedropout56092 жыл бұрын
Thanks essence for the efforts
@appachanummolum64572 жыл бұрын
Good presentation RC
@followyourheartwhilelisten21152 жыл бұрын
As per my understanding Beef is baffalo meat ? But why are we comparing with Cow ?
@manojmampetta51432 жыл бұрын
എല്ലാകാര്യങ്ങളും യു ക്തിയുടെ അളവുകോലുകൾ വെച്ച് അളക്കുന്നത് ശരിയല്ല... അതിലെല്ലാമുപരി ഒരു ബോധതലമുണ്ട്... അത്ചിലപ്പോൾ യുക്തികൊണ്ടു നിർവചിക്കാൻ കഴിയില്ല..ഉദാ : കല, സംഗീതം, ചില ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ.. ചിലപ്പോൾ സ്വപ്നത്തിന്റെ പ്രചോദനമോ, ഉപബോധ മനസ്സിന്റെ പ്രചോദനം കൊണ്ടോ ആവാം.. ഈ സത്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിശകലനം അതാണ് ഞാൻ ഇഷ്പ്പെടുന്നത്.
@Adidev072 жыл бұрын
Try Buddhism
@Kamar.chakra2 жыл бұрын
ലോകത്ത് എല്ലായിടത്തും പശുക്കളുണ്ട് . ന്യൂസിലാൻഡിലും ഓസ്‌ട്രേലിയലിമുണ്ട് . ഇവിടെയൊന്നും പ്രത്യേക പരിഗണന പശുക്കൾക്ക് കൊടുത്തത് കൊണ്ടല്ല അവ നിലനിൽക്കുന്നത്
@jishnukunni2 жыл бұрын
ഒട്ടകം നിന്നോട് എന്ത് പറയാന്‍
@krishnakumarv97372 жыл бұрын
ലോകത്ത് ഇല്ലാത്ത പലതും ഭാരതത്തിൽ ഉണ്ട്. മതേതരത്വം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ????. ന്യൂബോൺ കുട്ടികൾക്ക് അമ്മമാരുടെ ബ്രെസ്റ് ഫീഡിങ് ഇല്ലാതിരുന്നാൽ പശുവിൻ പാൽ ആണ് പകരം കൊടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് അമ്മയ്ക്ക് തുല്യമായി പശുവിനെ ഭാരതീയർ കാണുന്നത്. മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനായി അനവധി നിരവധി പച്ചക്കറികളും ഇലക്കറികളും നമ്മുടെ പ്രദേശങ്ങളിൽ സുലഭമായി ഇരിക്കെ അധിനിവേശ മതക്കാരുടെ ഭക്ഷണരീതികൾ തന്നെ നാം പിന്തുടരേണ്ടത് ഉണ്ടോ????.
@Kamar.chakra2 жыл бұрын
@@krishnakumarv9737 ജനാധിപത്യ സൂചികയിൽ ഇന്ത്യ ഇപ്പോൾ അങ് താഴെ ആണുള്ളത് . "ഭാഗികമായ ജനാധിപത്യം " എന്ന് തരം തിരിചു വെച്ചിട്ടുണ്ട് . എനിക്ക് സ്വന്തം അമ്മയുടെ breast feeding ആണ് കിട്ടിയത് . ഞാൻ പശുവിനെ തിന്നരുതെന്നു നിങ്ങളെന്തിനാ ശഠിക്കുന്നത് ? newborn ബേബിക്ക് nestle കൊടുക്കുന്നവർ എന്ത് ചെയ്യണം ? ലോകത്തെവിടെയുമില്ലാത്ത ലോജിക് പറഞ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തല്ലി കൊന്നത് 55 മുസ്ലിംകളെയാണ് . താനൊക്കെ എന്ത് മനുഷ്യനാടോ
@AbdulKareem-ig8wl Жыл бұрын
@@Kamar.chakra പശുവിൻ കുട്ടിക്ക് കുടിക്കുവാനുള്ള പാൽ കറന്നെടുത്തു കുടിക്കുന്നവരെ വധിക്കണം എന്ന നിയമം ഇവിടെ കൊണ്ടു വരണം -
@sivadasansiva43512 жыл бұрын
Mr. Ravichandran, Do something for the betterment of poor people of Kerala. Do not talk, do act--do act.
@yourstruly12342 жыл бұрын
I am just wondering if these people in high places like judge and ministers really beleive in the miracles of cow or just saying it to please people..
@pratheeshlp61852 жыл бұрын
RC 💟💟💟💟💟💟💟💟💟
@CK125c502 жыл бұрын
1:31:35 fazil ikka 💯💯👍
@srk35672 жыл бұрын
Superb ♥️♥️♥️
@yourstruly12342 жыл бұрын
Can you do a video on Savarkar. Was he more progressive and less superstitious than some of the other leaders of his time?
@AparnaNandanan2 жыл бұрын
Watch vikram sampath's videos on savarkar.
@Xcvbn33552 жыл бұрын
@@AparnaNandanan he's another idiot like vivek agnihotri. I would recommend Dhruv Rathee's video on savarkar and bose. ✌🏼️ Just search Dhruv Rathee about savarkar.
@balakrishnansureshkumar69332 жыл бұрын
In addition to Indian cows, a lecture is expected about cruelty imposed on hindus from Mughals and converting people from hindus and other religion to the muslims and recent vanishing of Maria james, Nimisha Fathima, etc.
@suniljanardhanan23302 жыл бұрын
very nice speech
@sree10102 жыл бұрын
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് എതിരെ സംസാരിക്കാൻ ആരുമില്ല ലോകത്ത്
@DevaEkoNaaraayanah2 жыл бұрын
Jai Gau Maataa 🙏
@jishoram Жыл бұрын
Does all cow eater eat pig?
@Robinthms662 жыл бұрын
❤❤
@Dgeorge142 жыл бұрын
👏👏👏👏👌👌👌👌👌
@Anonymous-io6dj2 жыл бұрын
Advent of colonial powers and Semitic Christianity was the basic reason for the major disputes and conflicts between many religions in India now. To respect other’s sentiments is a cultural approach.Mughals knew that. But the “Robber White Man”didn’t know that. So still we are suffering.
@mathewalex78242 жыл бұрын
Christianity is the true religion.
@saneeshns27842 жыл бұрын
Today's Indian politics പശുരാഷ്ട്രീയം 2.0 🐮
@AparnaNandanan2 жыл бұрын
34:20 സവർക്കർ ഹിന്ദുത്വ എന്നാശയം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ personal experiences and ആന്നത്തെ political സാഹചര്യങ്ങൾ എന്നിവ വലിയ പങ്കുവഹിച്ചിട്ടുണ്ട്. Andaman jailഇൽ കഴിയുമ്പോൾ ജയിൽ കാവൽക്കാരായ ഇന്നത്തെ പാക്കിസ്ഥാൻ പത്താൻ muslims ന്റെ നിരന്തരമായ മതപരിവർത്തന ശ്രമങ്ങളും ഹിന്ദു ജയിൽവാസികളോട് കാണിക്കുന്ന വിവേചനപരമായ പെരുമാറ്റവും( മുസ്ലിം ആയി convert ആയാൽ ജയിൽ ശിക്ഷകളിൽ ഇളവ് ലഭിക്കുമായിരുന്നു), പിന്നീട് ഖിലാഫത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന കലാപങ്ങളും കാരണമായി. ഇന്ത്യയുടെ സ്വാതന്ത്രമെന്ന ഒരൊറ്റ ലക്ഷ്യത്തോടെ പോരാടി ജയിലിൽ കഴിയുന്ന ആളുകളോട് അതേ രാജ്യത്തുള്ളവർ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതും തുർക്കിയിലെ ഖലീഫയെ സ്ഥാനഭൃഷ്ടനാക്കിയതിന്റെ പേരിൽ ഇങ് ഇന്ത്യയിൽ തങ്ങളുടെ അയൽവാസികളെ മതം തിരിച് കൊല്ലുന്നതുമൊക്കെ കണ്ടിട്ടാകണം , 'ഭാരതത്തെ പിതൃഭൂമിയും (ancestral land) പുണ്യഭൂമിയും ആയി കാണുന്നവരാണ് ഇന്ത്യക്കാർ' എന്നുള്ള ഹിന്ദുത്വ definition അദ്ദേഹം മുന്നോട്ടുവച്ചത്. The tortures that savarkar had to go through in Andaman jail is written in his book 'My transportation for life', british records and other political prisoners who shared jail life with him. When savarkar was caught by british he was sent to andaman jail far away from Indian mainland. Because he was D(very dangerous) category prisoner. Whereas nehru or gandhi were jailed in Indian mainland. Savarkar got mediaeval time treatment there. In jail savarkar has been tied to chain, his hands were hanged up for hours. His room was opposite to the gallows, everyday he has to spend time listening to the cry of prisoners who are going to be hanged. It was done to demoralize the instinct of revolutionaries. The prisoners were given stale food having reptiles and worms inside it. Eating that most of them will get diarrhea and they are allowed to go to toilets in specific time and rest is all you know. They were forced to work in oil mills and extract 30 pounds of oil under scorching heat of andaman instead of animals only giving salt water, drinking it willnot quench the thirst. Some of them gone mad even some have committed suicide due to this tortures. (So it was easy to convert people under these inhumane conditions ) Savarkar was a poet, he used to write poetry on walls of jail using nails, but the jailer will whitewash them when they see it. But this man has such an elephant memory he memorize it as soon as he write them down, and it is published after his release. Whereas nehru used to write books in prison. The jail savarkar staying was such a narrow one whereas nehru has got basic facilities in room. You can search google and can see the difference. Read 2 volume book by vikram sampath or you can search for his videos in utube itself.
@velumanickathevar82242 жыл бұрын
Great
@0diyan2 жыл бұрын
റീസണ്‍22ന്റെ വീഡിയോസ് എപ്പോവരുമെന്ന് ആലോചിച്ചിരിക്കുവായിരുന്നു എല്ലാം കേള്‍ക്കാനായി കാത്തിരിക്കുന്നു എസന്‍ഷ്യ21ലെ പോലെ നേരിട്ട് വരാന്‍ സാധിച്ചില്ല
@moviebiteandtechbite86002 жыл бұрын
Cow is my god 😌😌
@bkv17792 жыл бұрын
And Porotta with God Fry is heavenly.
@Rashiips2 жыл бұрын
Your god is on my plate
@benice80652 жыл бұрын
I am lucky, I am ur contombararian... ബേബി മുവാറ്റുപുഴ.
@babuts81652 жыл бұрын
തലകെട്ട് കെട്ടിയാൽ CITU അഴിച്ചിട്ടാൽ CPM
@shameempk72002 жыл бұрын
👍👍👍
@mohanvideoschelakkara62352 жыл бұрын
Quit India movement was in 1942 not in 1948
@bappuabdulla35442 жыл бұрын
*ഗോമാതാവ് മൂലം രാജ്യം മുടിയാൻ പോകുന്നു* കറവ വറ്റിയ ശേഷവും 15 വർഷത്തോളം ജീവിക്കുന്ന ഒരു ഗോമാതാവിനെ സംരക്ഷിക്കാൻ മൂന്ന് ലക്ഷം രൂപ ചിലവ് വരും. കാലിത്തീറ്റ പുല്ല് തൊഴുത്ത് പരിചരണം ചികിത്സ എല്ലാം ചേർത്താൽ കേരളത്തിലെ കണക്ക് വെച്ച് നോക്കിയാൽ ദിവസത്തിന് 250 രൂപയിൽ അധികം ചിലവ് വരുമെന്നാണ് കാലി വളർത്തുന്നവരിൽ നിന്നറിയാൻ കഴിഞത്. ഇനി ഇന്ത്യൻ ശരാശരി എടുത്താൻ തന്നെ ദിവസത്തിന് മിനിമം 100 രുപ വെച്ച് കൂട്ടേണ്ടി വരും. അങ്ങനെ കൂട്ടുമ്പോൾ ഒരു പശുവിന് 10 വർഷത്തേക്ക് 360000 (മൂന്ന് ലക്ഷത്തി അറുപതിനായിരം ) രൂപ ചിലവ് വരും. ഇന്ത്യയിൽ ഇപ്പോൾ ഉപേക്ഷിക്കപ്പെടുന്ന പശുക്കൾ പട്ടിണി കിടന്നും വണ്ടിയിടിച്ചുമെല്ലാം ചാവുകയാണ് ചെയുന്നത്. പകരം ഇവയെ എല്ലാം യഥാവിധം സംരക്ഷിക്കുകയാണെങ്കിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മുഴുവെനെടുത്താലും ഒരു വർഷത്തിന് തികയില്ല. ഇന്ത്യയിലാകെ 14.5 കോടി പശുക്കൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. കറവ വറ്റുന്ന മുറക്ക് ഇവയെയെല്ലാം 10 വർഷം സംരക്ഷിക്കാൻ 43 ലക്ഷം കോടി രൂപയാണ് ചിലവ്. ഇനി കേരളത്തിൽ BJP ഭരണം വന്ന് ഗോവധം നടപ്പാക്കിയാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം. നിയമവാഴ്ചയുള്ള സംസ്ഥാനമെന്ന നിലക്ക് ഇവിടെ ഉത്തരേന്ത്യയിലെ പോലെ പട്ടിണിക്കിട്ട് കൊല്ലൽ പ്രായോഗികമല്ല. അവയെ ശരിക്കും സംരക്ഷിക്കേണ്ടി വരും. കേരളത്തിൽ ഒരു പശുവിനെ 10 വർഷം സംരക്ഷിക്കാൻ 7 ലക്ഷം രൂപ ചിലവാകും. നമ്മുടെ സംസ്ഥാനത്ത് 14 ലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. അവയെ മരണം വരെ സംരക്ഷിക്കാൻ 10000 കോടി രൂപയാണ് കേരളത്തിന് മുട ക്കേണ്ടി വരിക. സംഗതി ഇങ്ങനെ ആയത് കൊണ്ടാണ് പശുവിനെ വളർത്തുന്ന RSS കാര് പോലും കറവ വറ്റുന്ന പശുക്കളെ അറവ് കാർക്ക് വിൽക്കുന്നത്. സത്യം പറഞ്ഞാൽ ഗോമാതാക്കളെ വിധം പരിപാലിക്കാൻ രാജ്യം തീരുമാനിച്ചാൽ രാജ്യം മുടിഞ് പണ്ടാരമടങ്ങും.
@alexjoyluke2 жыл бұрын
ആത്കൊണ്ട് ... ബീഫ് തിന്നുക ... തൂറുക
@ASWiNM9602 жыл бұрын
RC🔥🔥🔥
@johncysamuel2 жыл бұрын
രവിസാർ 👍❤️
@beeguyfree2 жыл бұрын
ചോദ്യോത്തര സെഷനിലെ ആദ്യത്തെ ചോദ്യം എന്തായിരുന്നു എന്ന് മനസിലായില്ല.
@freedos38682 жыл бұрын
ആഫ്രിക്കയിലെ മസായിമാരാണ് ഏറ്റവും ഉയർന്ന ഹിന്ദുക്കൾ.
@renji91432 жыл бұрын
ആ ഹിന്ദുക്കളുടെ ഇടയിൽ സർവ്വ സ്വാതന്ത്ര്യത്തോടെ താങ്കൾക് ജീവിക്കാൻ കഴിയുന്നുണ്ടല്ലോ അല്ലെ?
@freedos38682 жыл бұрын
@@renji9143 ഇത് ചാർവാകന്റെയും നാടാണ്.
@sindhushivakumar89672 жыл бұрын
😍😍😍😍😍😍
@pratheeshlp61852 жыл бұрын
💚💚💚💚💚💚💚💚💚💚💚💚
@jijomathew95382 жыл бұрын
👍🏻
@abijithp922 жыл бұрын
സാറിന് ഈ അറിവൊക്കെ എവിടുന്നു കിട്ടുന്നു?
@yasikhmt33122 жыл бұрын
അത്. ആസ്റ്റർ ബോഡി യുടെ അനർഗളമായ അവസ്ഥ ആണ്.. 😜
@joufarshafi45692 жыл бұрын
Google
@UnknownUser-ym9fv2 жыл бұрын
I like RC s presentation on stage than’ antivirus ‘ presentation
@veritatem54852 жыл бұрын
ഹായ്, അങ്ങനെ ഞാൻ ചൂട്ട് പിടിച്ചു നടന്നത് വെറുതെ ആയില്ല, അവസാനം ഒരു "Liberated Soul" നെ കണ്ടെത്തിയേ..🗽🗽🗽🤭
@2010binu2 жыл бұрын
Thank you..
@divakarmalappuram56842 жыл бұрын
വിയോജിപ്പുകൾ ഉണ്ടങ്കിലും ബഹുമാനം തോന്നുന്ന ബുദ്ധിജീവി .
@thecivilizedape2 жыл бұрын
Njan poi beef um parottayum kazhichit varam 😌
@Smpk122 жыл бұрын
Don't confuse "Beef" with "cows".
@pratheeshlp61852 жыл бұрын
💘💘💘💘
@sapereaudekpkishor46002 жыл бұрын
ദൈവം ഏറ്റവും വലിയ വംശവെറിയൻ
@mangosaladtreat46812 жыл бұрын
കൃഷ്ണൻ ജനിച്ച സ്ഥലത്തു കാലുത്തിയ തേ... ചാണകത്തിൽ, അതുകൊണ്ട് ജയിലിലേയ് പോയതുമില്ല, ആ സ്ഥലം കണ്ടതുമില്ല ! കണ്ടു വന്നവർ പറഞ്ഞു; ചാണകത്തിൽ ചവിട്ടി നടക്കാൻ പറ്റിയില്ല ! ആ സ്ഥലത്തു താമസിക്കുന്നവർക്ക് നല്ലൊരു ജീവിത സാഹചര്യം സൃഷ്ടിച്ചിരുന്നെങ്കിൽ ...... കൃഷ്ണൻ സന്തോഷിച്ചേനേ....
@latharamesh19922 жыл бұрын
What about 🐖, dog, 🐎 🦎, 🐱
@roshantjoy48712 жыл бұрын
Holy cow
@mkuttypk94952 жыл бұрын
പശുപപിരാൻതിൻറെ അടിസ്ഥാന ം പറൻചു തന്ന തിന്ന് വളരെ നന്ദി.
@pratheeshlp61852 жыл бұрын
❣❣❣❣💕💕💕💌💌💌💌
@joicejoice81092 жыл бұрын
പാർലമെന്റിൽ വരേ പശുക്കൾ കയറി നിരങ്ങുമല്ലോ...!?
@noushadsabdulkader63902 жыл бұрын
Ara janakuttam pra sir
@shareefali49032 жыл бұрын
ഞാൻ ഒരു വിഷയത്തെ കുറിച്ച് രണ്ട് അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അവസാനം പറഞ്ഞത് എന്റെ അഭിപ്രായമായി പരിഗണിക്കണം: ഗാന്ധിജി. ഗാന്ധിജി ചിന്തയിൽ ഒരു പാട് പരിണാമങ്ങളെ സ്വീകരിച്ച ഒരു മനുഷ്യന്നാണ്- മതവാദിയായിരുന്നു. എന്നാൽ അവസാനം എന്തായി തീർന്നു എന്ന് മനസിലാക്കി വിമർഷിക്കുക.
@syamkumar55682 жыл бұрын
ഏറ്റവും അവസാനം പറഞ്ഞത് ഹെ രാം ശിർക് രാം 🤣🤣 അംബേദ്കർ ഇല്ലർണെങ്കിൽ ഇന്ന് ഭരണ ഘടനയിൽ പോലും ചതുർ വർണ്യം എഴുതിയെനെ കള്ള കണ്ണട. ഹിന്ദുത്വ മൃദു അയലും മനുസ്മൃതി ബുക്ക് ഒന്ന് തന്നെ രാജ്യത്തിന് ആപത്ത്. പക്ഷേ ചാർവാകൻ മാർ അണ് നിക്ഷ്പക്ഷര് അവർ ഹിന്ദു വിൻ്റെ ഭാഗം തന്നെ അണ്
@shareefali49032 жыл бұрын
@@syamkumar5568 എന്റെ രാമൻ സീതാപതിയോ, ദശരധ പുത്രനോ അല്ല മറിച്ച് എന്റെ ഉള്ളിലെ സത്യബോധത്തിന്റെ പേരാണ് എന്നതാണ് രാമനെ കുറിച്ച് അവസാനം പറഞ്ഞത്.
@pratheeshlp61852 жыл бұрын
💤💤💤💤💤💤💤💤RC 🖤🖤🖤🖤
@bijiraj53582 жыл бұрын
ആയിരം ലൈവിന് അര സ്റ്റേജ് 😁
@godbutcher1642 жыл бұрын
Exactly 🔥
@mkaslam83042 жыл бұрын
Agin super
@Rockyhandsome11112 жыл бұрын
പറയുന്നത് വസ്തുത അല്ല. പക്ഷേ കുറെ വളച്ചൊടിച്ച പുസ്തകങ്ങൾ വായിച്ചുള്ള അറിവ് മാത്രം. അനുഭവങ്ങളിൽ നിന്നുള്ള അറിവുകളും ഉൽകാഴ്ചകളും എവിടെ.