꧁༺"ചായക്കടയുടെ ചായക്കഥ." വണ്ണപ്പുറത്തെ സ്പെഷ്യൽ ചായ. 35 വർഷമായിട്ട് വണ്ണപ്പുറത്ത് കാരുടെ മനസ്സ് നിറയ്ക്കുന്ന ഷിഹാബിന്റെ ചായ പീടികയിലെ സ്പെഷ്യൽ ചായക്കഥ༻꧂ #Vannappuram #vannappuramTourism #Kottapara #thommankuth #aanachadikuth #meenuliyanpara #Kattadikadav #VannapuramNews #vannappuramvarthakal #VannappuramSpecialTea #Chaya ഈ ചായ വിശേഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനായി ഈ ലിങ്ക് ഷെയർ ചെയ്യുക👇 kzbin.info/www/bejne/eZubnmVvnL6isJosi=U8ZRPjAoMNqSD5uN
@abysalih19 ай бұрын
കോട്ടപ്പാറ വരുമ്പോൾ എന്തായാലും ചായ try ചെയ്യണം.
@SPJunction9 ай бұрын
തീർച്ചയായും വരണം
@vkedumedia89329 ай бұрын
ഇപ്പോൾ പുതിയ പുതിയ വ്യത്യസ്ഥ വിഷയമാണല്ലോ താങ്കളുടേത് ' നന്നായി
@SPJunction9 ай бұрын
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്😜
@Saifunnisa-t4x9 ай бұрын
Ente veed vannappuram.❤❤❤
@SPJunction9 ай бұрын
🙏❤ നമ്മുടെ വണ്ണപ്പുറം ചായയെ ലോകമെങ്ങും എത്തിക്കൂ....
@hatedizz48229 ай бұрын
😊
@SPJunction9 ай бұрын
❤❤❤
@anilmohan64619 ай бұрын
❤
@SPJunction9 ай бұрын
🙏❤
@sunijaabbas10819 ай бұрын
👍👍
@SPJunction9 ай бұрын
❤🙏
@jameelaka9229 ай бұрын
I will come with my family to visit teashop of Shihab ekka& Basheer ekka for drinking your special tea
@SPJunction9 ай бұрын
❤❤❤
@shahlaafsal86579 ай бұрын
👌🏻👌🏻
@SPJunction9 ай бұрын
Thank You🙏❤
@reshyphpanachickal21479 ай бұрын
15 കൊല്ലം മുൻപാകും മധുരം കുറച്ച് ഒരു മീഡിയം അടിക്കാത്ത ചായ എന്ന് ഞാൻ പറഞ്ഞത്... ഇപ്പോൾ വർഷത്തിൽ 2 പ്രാവശ്യം ഗൾഫിൽ നിന്ന് വരുമ്പോൾ ..മുഖം കാണുമ്പോൾ ഒരു ചിരി 15 വർഷം മുൻപത്തെ ചായ.... എത്ര ദിവസമുണ്ട് ലീവ്.. ഷിഹാബിന് തുല്യം ഷിഹാബ് മാത്രം.... പേര് ഷിഹാബിൻ്റെ ചായ മക്കാനി