ലോകത്തിന് മുഴുവൻ വെളിച്ചം പകർന്ന ആദ്ധ്യാത്മിക ഗുരുവിൻ്റെ ജന്മഗൃഹം നേരിട്ട് കണ്ട അനുഭവം പോലെ അവതരിപ്പിച്ച അവതാരകനായ താങ്കൾക്ക് മഹാഗുരുവിൻ്റെ കൃപാകടാക്ഷം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു
@Ponnappanin4 жыл бұрын
Thank you
@villagecookingvlog95274 жыл бұрын
ഇവിട പോയിട്ട് ഉള്ളവർ 👍👍
@Ponnappanin4 жыл бұрын
Thank you
@villagecookingvlog95274 жыл бұрын
@@Ponnappanin welcome
@vinodcv34113 жыл бұрын
ഏതാണ്ട് 19 കൊല്ലത്തിനു മുൻപ് ആണ് അവിടെ അവസാനം വന്നത്. ശിവഗിരിയിൽ പലപ്പോഴും വന്നിട്ടുണ്ടെങ്കിലും, ഇവിടെ വരാൻ സാധിച്ചില്ല. ഒരുപാട് മാറ്റങ്ങൾ അവിടെ ആയല്ലോ.. വളരെ വെക്തമായി കാര്യങ്ങൾ എത്തിച്ച താങ്കൾക് അഭിനന്ദനങ്ങൾ.. മനോഹരമായ വീഡിയോ 👍👍🙏🌹🌹👌👍👍👍👍🌹🙏
@prabaharish50662 жыл бұрын
Tku for sharing, nice voice
@ഷിബുനായർ4 жыл бұрын
🌼ശ്രീ നാരായണ ഗുരു🌼🙏
@DhanyaPuthenveettil5 жыл бұрын
New subscriber.... After watching this video..... Gurudeva charanam sharanam.
@Ponnappanin5 жыл бұрын
Thank you
@rajeshshaji76664 жыл бұрын
Viva viav. Gurudeva
@navasalp45765 жыл бұрын
സൂപ്പർ...!
@Ponnappanin5 жыл бұрын
Thank you
@haridasp00464 жыл бұрын
ചെമ്പഴന്തിയിൽ ജാതനായ തമ്പുരാനെ മഹേശാ.
@AjithKumar-qw1iz3 ай бұрын
42 വർഷങ്ങൾക്ക് മുൻപ് കല്ലമ്പലത്ത് ജോലി ചെയ്തിരുന്ന സമയത്ത് ഗുരുദേവജനനത്താൽ അനുഗൃഹീതമായ ഈ വയൽവാരത്തു വീട്ടിനടുത്ത് ജോലിസംബന്ധമായി വന്നപ്പോൾ ഈ വീടിൻ്റെ വരാന്തയിൽ കുറച്ചുനേരം ഇരുന്ന് അത്ഭുതത്തോടെ ഗുരുവിനെ ഓർത്തു. അന്ന് അവിടെ ഈ സംരക്ഷണപ്പന്തലും തളവും ഓഫീസും ഒന്നുമില്ലായിരുന്നെന്ന് ഓർക്കുന്നു. കേരളത്തിൻ്റെ ആദ്ധ്യാത്മികഗുരുവിൻ്റെ ജനനസ്ഥലം ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു ഭാരവാഹികൾക്ക് വളരെയധികം നന്ദി
@Prince_Paru5 жыл бұрын
അവതരണം ...Nice
@Ponnappanin5 жыл бұрын
Thank you
@WOLFGAMING-yx5wk5 жыл бұрын
നല്ല അവതരണം
@Ponnappanin5 жыл бұрын
Thank you
@sajisadanandan1856 Жыл бұрын
Very.good.
@jaysreesheppy54853 жыл бұрын
super
@saltandtamarind4 жыл бұрын
thanks for sharing
@pramodprasad49434 жыл бұрын
Good job
@Ponnappanin4 жыл бұрын
Thank you
@vasanthan92104 ай бұрын
❤❤❤ sree guruve pernamm 🙏🙏🙏🌹🌹🙏🙏🙏
@theblissblessing70632 жыл бұрын
ഇനിയെങ്കിലും ദയവു ചെയ്തു ഈഴവർ എന്ന് പറയരുത്,,,,,,, ""പണ്ട് കാലത്ത് ഈഴവരിൽ മികച്ചു നിന്നിരുന്ന എന്നൊരു വാചകം കേട്ടു,,,,,,അദ്ദേഹം ഈഴവൻ ആണെങ്കിൽ ഞാൻ അദ്ദേഹത്തെ പൂജിയ്ക്കുന്ന ഒന്നാന്തരം ഒരു നായർ ആണ്,,,,,,,, അദ്ദേഹം പരബ്രഹ്മ രൂപം തന്നേയ് ആയിരുന്നു,,,,,,, കേട്ടപ്പോൾ ഒരു വിഷമം തോന്നി അത് കൊണ്ടു പറഞ്ഞതാണ് 🙏❤️❤️❤️
@Ponnappanin2 жыл бұрын
ക്ഷമിക്കണം. പറഞ്ഞ വാക്കുകൾക്ക് നന്ദി
@fabrizioromano6572 Жыл бұрын
ആ ഓന്നാംതരം നായർ എന്താണ് സംഭവം?
@rakeshvaikom44064 жыл бұрын
❤❤😍😍🙏🙏💯💯
@rajushekarguttedar27605 жыл бұрын
Sri naryana guru
@Ponnappanin5 жыл бұрын
Sree Narayana Guru
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@sankar32752 жыл бұрын
SUPER
@aneeshbabub5 жыл бұрын
Good
@Ponnappanin5 жыл бұрын
Thank you
@dileepthankappan40153 жыл бұрын
Really super🙏👍
@radhikaraghavan4030 Жыл бұрын
ഗുരുവിന്റെ ജനനത്തീയതി 1856ഓഗസ്റ്റ് 20🙏🏻
@usmankunju59384 жыл бұрын
Super
@Ponnappanin4 жыл бұрын
Thank you
@vinuvinu29755 жыл бұрын
നല്ല അവതരണം👌👌
@Ponnappanin5 жыл бұрын
Thank You
@krpanicker Жыл бұрын
ശാന്തിയും സമാധാനവും ലഭിക്കാൻ ഇവിടെ കുറേ സമയം മൗനിയായി ഇരുന്നാൽ മതി.
@rejiqk Жыл бұрын
👍👍👍👍🙏🌹
@pscherian40317 ай бұрын
ശ്രീനാരായണ ഗുരുദേവൻ ജനിച്ച വയൽവരം വീട്ടിൽ ഒരുപാട് പ്രാവശ്യം സന്ദർശിക്കുവാനും ആ ഭഗവാന്റെ മുൻപിൽ സമർപ്പിക്കുവാനും എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്
@arunkannan57924 жыл бұрын
❤️❤️
@Ponnappanin4 жыл бұрын
Thank you
@sumithrajoshy44372 жыл бұрын
Ohm sree NARAYANA parama guruve namaha
@sunischannaelu81843 жыл бұрын
❤❤👍
@algaashyjupoothambally83003 жыл бұрын
Good👍
@rajeshshaji76664 жыл бұрын
Mahagurudeva namaha. SN SARANA. SANGAM (tvm).
@Ponnappanin4 жыл бұрын
Great
@MALLUMEDIAS-yd5ov17 күн бұрын
Om namo narayanaya
@jayasreesasidharan7746 Жыл бұрын
40 years munne Nan poyrunnu ente guruvinte veed e kunije kere guruvinte photoyum oru nilavilakeum ate nannayi kathiyerunnu nanum ennodoppom vannavarum kere kandu.ente jevithathele punnyvum Bagavum ayi a nimishamgal 🙏🙏🙏🙏🙏
@Optimusprime_6832 жыл бұрын
ഗുരുവേ നമഃ ❤️
@valsa18252 жыл бұрын
Gurudeva അനുഗ്രഹിക്കേണമേ
@muraleedharan.p97993 жыл бұрын
Pranamam 🙏🙏🙏🙏🙏
@nitheeshdevarajan9543 жыл бұрын
Guruve namaha🙏🙏🙏
@sibiar97513 жыл бұрын
Oru Jathi oru Matham oru Daivam Manushyanu💞💞💞💞💞💞💞💞🌄✌️.