Akale Akale Neelakaasham - Video Song | Aadyathe Kanmani | Jayaram | K J Yesudas | S Janaki

  Рет қаралды 244,394

Sree Movies Music

Sree Movies Music

Күн бұрын

Presenting Akale Akale Neelakasham Video Song From Malayalam Movie Aadyathe Kanmani
Song Name : Akale Akale Neelakasham
Movie Name : Aadyathe Kanmani (Orginal Film : Midumidukki (1968)
Lyrics : Sreekumaran Thampi
Music : M S Baburaj
Singers : K J Yesudas , S Janaki
#nonstopmalayalamfilmsongs #MovieWorldChithrageetham
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 97
@martinvs7310
@martinvs7310 Жыл бұрын
അകലെ... അകലെ... നീലാകാശം... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... അകലേ... നീലാകാശം... പാടിവരും നദിയും കുളിരും... പാടിവരും നദിയും കുളിരും പാരിജാത മലരും മണവും... ഒന്നിലൊന്നു കലരും പോലെ നമ്മളൊന്നയലിയുകയല്ലേ... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ... നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ... വിശ്വമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ... ആ.... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം... ആ.... അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... അകലേ... നീലാകാശം...
@PRASANTHMADHAV-rp3qj
@PRASANTHMADHAV-rp3qj Жыл бұрын
നിത്യ സുന്ദര നിർവിതയായി നീ നിൽക്കുകയാണെന് ആത്മാവിൽ ❤️❤️❤️
@johncysherrylal4199
@johncysherrylal4199 6 ай бұрын
😊
@Aloshygomber
@Aloshygomber 20 күн бұрын
90s kid ആണ് ഞാൻ... പക്ഷെ ബാബുരാജ് ന്റെ പാട്ടുകൾ ഒരു ലഹരിയാണ്.. തലക്ക് പിടിക്കും ❤
@Narayanaswamy100
@Narayanaswamy100 Жыл бұрын
പഴയ പാട്ടുകൾക്ക് മരണമില്ല. നമ്മൾ ഒക്കെ പോയാലും പിന്നെയും മലയാളക്കര ഈ പാട്ടുകൾ പാടികൊണ്ടിരിക്കും.
@drmgirl-oi2ky
@drmgirl-oi2ky 7 ай бұрын
ഈ പാട്ട് kelkumbo എനിക്ക് എന്റെ അച്ഛനെ ഓർമ വരും. അച്ഛൻ എന്നും എനിക്ക് ഈ പാട്ട് പാടി തരും. എന്നെ വിട്ട് പോയിട്ട് 26 വർഷം ആയി.😢😢
@abhilashchellappan1188
@abhilashchellappan1188 4 ай бұрын
Same to, 🐧🐧👍
@binukbabu1518
@binukbabu1518 Ай бұрын
😞
@rahulkr740
@rahulkr740 Ай бұрын
@himarose8530
@himarose8530 Ай бұрын
Same t u friend enikum ente dear my fatherne orma varum.ente fathernte favourite song anu .he is no more 😢😢😢
@oceanimble7728
@oceanimble7728 2 күн бұрын
Appol kuty teerchayayum e pattu padichu padanm ❤
@x21sivakamivs62
@x21sivakamivs62 Жыл бұрын
വിശ്വമില്ല നിയിലെങ്കിൽ വീണടിയും ഞാൻ ഈ മണ്ണിൽ❤️
@sanahmansoor
@sanahmansoor Жыл бұрын
Hridayathe keeri muricha arthavathaya varikal 😥
@infoatoz2865
@infoatoz2865 2 ай бұрын
നമ്മള്‍ ഇല്ലാതായി പോകുന്ന നിമിഷം 😢
@abhivlogs7275
@abhivlogs7275 Ай бұрын
​@@sanahmansoorതമ്പി സാർ
@SideequePv-ny8bc
@SideequePv-ny8bc Жыл бұрын
മരണമില്ലാത്ത രാഗവും ഗാനവും
@SureshKumar-xd6fj
@SureshKumar-xd6fj 10 ай бұрын
രാഗം.🔥 ചാരുകേശി.🔥😒🔥
@SteephenJ-b1y
@SteephenJ-b1y 4 күн бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ഈ പാട്ടിലൂടെ, ദാസേട്ടൻ 🌹🌹🌹🌹🙏🙏🙏
@SunnyGeorge-m6r
@SunnyGeorge-m6r Жыл бұрын
Great Ganagandharvan Yesudas and S. Janaki and M. S Baburaj all respect
@muziclab69
@muziclab69 Жыл бұрын
യേശുദാസല്ല ജാനകിയമ്മയാണ് ഈ പാട്ടിന്റെ ആത്മാവ്.. (ഒർജിനൽ )ഒടുക്കത്തെ വരികൾ.. ബാബുക്കയും..❤🙏
@ambazhathilmanikandan6081
@ambazhathilmanikandan6081 10 ай бұрын
Dassettan polichu. Janakiyammakku kurachu koodi nannakkamayirunnu
@Arjun-ej7fj
@Arjun-ej7fj 8 ай бұрын
ഒന്ന് പോടോ , അന്ധം ഫാൻ യേശുദാസ് ഉയർന്ന സ്ഥയിലും താഴ്ന്ന സ്ഥയിലും അനായാസം പോയി വരുന്നത് തന്നെ ആണ് ഈ പാട്ടിന്റെ ആത്മാവ്
@abhivlogs7275
@abhivlogs7275 Ай бұрын
തമ്പി സാറെ ഒരായിരം നന്ദി, ❤️
@BabyThomas-s1o
@BabyThomas-s1o 2 ай бұрын
ഈ ഗാനത്തിന്റെ അനുപല്ലവി എന്ത് ഫീലാണെന്ന് പ്രിയപ്പെട്ട സംഗീത പ്രേമികളെ നിങ്ങൾ ശ്രദ്ധിക്കുക എന്ത് നല്ല കീ ആണ് ഈ ഗാനത്തിന്റെ അനുപല്ല എസ് ജാനകിയും യേശുദാസും പാടിയ നമ്മുടെ മനസ്സിൽ തട്ടുന്ന ഫീലാണ് പ്രിയപ്പെട്ടവരെ അർത്ഥവും അർത്ഥവും സംഗീതവും എല്ലാം കൂടി വന്നപ്പോൾ എന്ത് ഫീലാണ് പ്രിയപ്പെട്ടവര്
@anandhurkrishnan6048
@anandhurkrishnan6048 7 ай бұрын
ജാനകിയമ്മ 🙏❤️
@oachirachandran3374
@oachirachandran3374 2 ай бұрын
പ്രിയ സംഗീതപ്രേമികളേ ഏവർക്കും സന്തോഷം പകരുന്ന ഹൃദയസ്പർശിയായ സ്വാഗതം' നിത്യവസന്തം" ആയി പൂത്തുലഞ്ഞു അങ്ങിനെ നിലക്കും
@GopalKrishnan-oq6ti
@GopalKrishnan-oq6ti Жыл бұрын
What a lovely malayalam song !!!!
@vijayanasari5763
@vijayanasari5763 7 ай бұрын
ദാസേട്ടാ ജാനകി അമ്മ 🙏🙏🙏🙏
@praveenk6250
@praveenk6250 2 жыл бұрын
Prem nazir kazhinjal lookilum cutilum no 1 jayaramettan
@rahulraj-og4vo
@rahulraj-og4vo 6 ай бұрын
😂😂😂😂
@NoushadKB-w5q
@NoushadKB-w5q 2 ай бұрын
ദാസേട്ടൻ 💖💖💖
@ShijithMP-p8c
@ShijithMP-p8c Ай бұрын
ജാനകിയമ്മ ❤️👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basheer4280
@basheer4280 Жыл бұрын
MS ബാബു രാജ് മാജിക്
@reenareena6532
@reenareena6532 Жыл бұрын
❤❤My favt Song❤❤ Super
@bkamalakshabarikadu9231
@bkamalakshabarikadu9231 2 ай бұрын
Nice melody voice heart touching song
@sreejaabhilash3454
@sreejaabhilash3454 19 сағат бұрын
Jayaraaaaam........lips...
@josephgregory1253
@josephgregory1253 5 ай бұрын
Varikal takes us to real nostalgia
@sreedevi8897
@sreedevi8897 2 ай бұрын
My favourite song
@SanthiSanthi-ue8gm
@SanthiSanthi-ue8gm Ай бұрын
Sprsong❤❤❤
@athulpadanilam3519
@athulpadanilam3519 19 күн бұрын
വിശ്വമില്ല നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ ജാനകിയമ്മ പാടുമ്പോ വല്ലാത്തൊരു ഫീലാണ് പിടുത്തം കിട്ടാത്ത എന്തോ ഒന്ന് ആ ശബദത്തിലുണ്ട്
@jithoosss
@jithoosss 8 ай бұрын
ശ്രീകുമാരൻ തമ്പി മാജിക്‌
@sarathb5553
@sarathb5553 Жыл бұрын
Very beautiful song
@dhanujasachu1319
@dhanujasachu1319 9 ай бұрын
Vallatha feel anu ee song
@pappanmukkoyi8648
@pappanmukkoyi8648 Жыл бұрын
Super song👌
@roypallikunnel1443
@roypallikunnel1443 Жыл бұрын
2023 ......അതിമനോഹരഗാനം.
@rajeshr5452
@rajeshr5452 Жыл бұрын
Evergreen song ..
@സുഗുണൻ
@സുഗുണൻ Жыл бұрын
മിടു മിടുക്കി 👍👍
@jerrishibrahim1241
@jerrishibrahim1241 Жыл бұрын
Nice song ❤️
@arunjoy2680
@arunjoy2680 4 ай бұрын
What is a beautiful heroine ❤❤❤
@kemparajupadugur1163
@kemparajupadugur1163 7 ай бұрын
I like this song very much
@Mallugamer687
@Mallugamer687 Жыл бұрын
Innathe pattukalkk ee pattinte athra madhuravum imbavum undo ????
@ManojKumar-jf8zt
@ManojKumar-jf8zt Жыл бұрын
Spr song ❤️❤️💖💖💖👌
@faisalbabu4976
@faisalbabu4976 8 ай бұрын
Jayaramettan❤
@sureshkalmadi4107
@sureshkalmadi4107 9 ай бұрын
എന്നും നീന്റെ നാമാത്രം
@sudhakaranen9583
@sudhakaranen9583 Жыл бұрын
അപാരം
@sreejithmathira
@sreejithmathira Жыл бұрын
@mohanchandra9001
@mohanchandra9001 7 ай бұрын
Akale akale ❤
@baijapv2362
@baijapv2362 Жыл бұрын
ഇതിൽ ഒരു riliks കൂടി ഉണ്ടെക്കിൽസൂപ്പർ
@jainandhanavj6341
@jainandhanavj6341 Жыл бұрын
Riliks എന്താ
@JoeEric3
@JoeEric3 Жыл бұрын
Lyrics ano
@padmas4110
@padmas4110 Жыл бұрын
Miyakuttiye anukarichathano
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Akaleakalesoopar
@HariGopan-ki4ee
@HariGopan-ki4ee 10 ай бұрын
Because everlast song
@veenaaarav143
@veenaaarav143 2 ай бұрын
❤❤❤❤ jayaram sir enthoru glamour aa
@GeorgeTV-b4b
@GeorgeTV-b4b 6 ай бұрын
Hho..etthoru manikilukkam.❤❤❤❤
@IamNEXTBOTPRO
@IamNEXTBOTPRO 4 ай бұрын
Pattu padikkan vendi kelkkan vanna var undo?😂 Kuduthalum makkals ayirikkum alle velliyavar😂
@_rajesh._.kodathur_
@_rajesh._.kodathur_ 11 ай бұрын
എന്റെ ഇഷ്ടം മൂവി
@GggiyGcchh
@GggiyGcchh 9 ай бұрын
❤❤super😊
@josephgregory1253
@josephgregory1253 5 ай бұрын
Athimanogaram
@anseerans8664
@anseerans8664 Жыл бұрын
2023
@georgejomonitbp
@georgejomonitbp Жыл бұрын
Yes
@krajankrajmohan3736
@krajankrajmohan3736 7 ай бұрын
🙏🙏🙏🙏
@asacolic
@asacolic 8 ай бұрын
ഇതിന്റെ ക്ലിയർ സോങ് ഇല്ലേ, ഇത് ഒരു അടച്ച ശബ്ദം പോലെ
@SureshKumar-xd6fj
@SureshKumar-xd6fj 10 ай бұрын
ചാരു കേശി.🔥😒🔥🚩🔥
@subeeshsubeesh5631
@subeeshsubeesh5631 11 ай бұрын
Movie name plz
@_rajesh._.kodathur_
@_rajesh._.kodathur_ 11 ай бұрын
സൂപ്പർ മൂവി
@athirasankar695
@athirasankar695 23 күн бұрын
Please
@shylajakottarathil9260
@shylajakottarathil9260 Жыл бұрын
😊
@AshaAsha-ei7si
@AshaAsha-ei7si 8 ай бұрын
❤❤❤❤❤l
@Plutoworlds
@Plutoworlds Жыл бұрын
😍😍😍😍🥰🥰🥰🥰🥰🥰
@praveenbaby851
@praveenbaby851 Жыл бұрын
🌹🌹
@praveenbaby851
@praveenbaby851 Жыл бұрын
😍😍😍😍😍
@prajeshkuttan4739
@prajeshkuttan4739 10 күн бұрын
💍
@soniaofjesus-xy1lu
@soniaofjesus-xy1lu 11 ай бұрын
Sanju kudeyundakum ennu parangatinu nanni
@GaneshGannu-w9y
@GaneshGannu-w9y 2 ай бұрын
💥🎼🥰🙏
@shylajakottarathil9260
@shylajakottarathil9260 Жыл бұрын
4:09
@sajisnair9354
@sajisnair9354 Жыл бұрын
🤔🕵🏼️🏔️🌠
@rafimohd8773
@rafimohd8773 Жыл бұрын
Athokke oru kaalam orikalm thirichu varathe ennekm orma ayit maariya kaalam
@NoushadKB-w5q
@NoushadKB-w5q 2 ай бұрын
ദാസേട്ടൻ 💖💖💖
@SreejaAlamattam
@SreejaAlamattam Жыл бұрын
💞💞💞
@medonabenedict8499
@medonabenedict8499 7 ай бұрын
❤❤
@ravikg3199
@ravikg3199 3 ай бұрын
🫀❤️
@faisalbabu4976
@faisalbabu4976 8 ай бұрын
Super song ❤
@prajeshkuttan4739
@prajeshkuttan4739 10 күн бұрын
@SandeepSandeeps-w5h
@SandeepSandeeps-w5h 6 ай бұрын
@Vibinbabuparayil
@Vibinbabuparayil 9 ай бұрын
@Abcwe191
@Abcwe191 11 ай бұрын
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 857 М.