ഹര ഹര ശിവശിവ മഹാദേവ ഹര ഹര രുദ്ര മഹാദേവ ശിവ ശിവ രുദ്ര മഹാദേവ ശ്രീ കൃഷ്ണ വാസുദേവായ
@sasidharana51253 жыл бұрын
സർവ്വ ചരാചരങ്ങളേയും ,എന്നേയും ഇന്ന് നടമാടുന്ന കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കണേ.
@bhavaninarayanan85273 жыл бұрын
ഭഗവാനേ ഞങ്ങളുടെ പ്രാത്ഥനയിൽ സന്തോഷിച്ച് വരം തരണെ കുട്ടികളെ കാത്തുരക്ഷിക്കണെ🙏🙏🙏
@omprakashuc85512 жыл бұрын
0
@omprakashuc85512 жыл бұрын
4
@nishaprakash51212 жыл бұрын
നമഃശിവായ
@lalithakumaran11132 жыл бұрын
ഈ ശിവ ഭക്തി സ്തോത്രം എനിക്കു വളരെ ഇഷ്ടപ്പെട്ടു. 🙏🙏🙏🙏🙏
@nidhinsnair3500 Жыл бұрын
ഒരുപാട് ഉപദ്രവങ്ങളും, ശത്രുകളിൽനിന്ന് ഒരുപാട് കഷ്ടതകളും അപമാനവും സഹിക്കേണ്ടിവന്നിട്ടുണ്ട്, ഇനി ഒരിക്കലും. എല്ലാ ശത്രുകളിൽ നിന്നും മോചനം നേടി തന്നു അമ്മയെയും അച്ഛനെയും സഹോദരനെയും എന്നെയും കാക്കണമേ.. ദീർഘായുസും സുഖ സന്തോസന്തോഷങ്ങളെയും തരേണമേ,, എന്നും അങ്ങയെ വിളിക്കുവാനും പ്രാർത്ഥിക്കുവാനും മനസിലെന്നും അങ്ങയുടെരൂപം കൊണ്ടുണ്ടാകുവാനും അനുവദിക്കണേമേ.. നല്ല ജോലിക്കേറാനും സഹോദരന്റെ എല്ലാപ്രശ്ങ്ങൾക്കും പരിഹാരം. ആയി ഞങ്ങളൊക്കെയും വീടിന്റെ കൂട്ടായി ഇരിക്കണമേ... മഹാദേവന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@thulasil9671 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@TrivianFoodies Жыл бұрын
Om Namashivaya 🙏
@nidhinsnair3500 Жыл бұрын
@@TrivianFoodies നമശിവായ
@ansushi7167 Жыл бұрын
ഭഗവാൻ ഇന്നും എനിക്ക് അത്ഭുതം നടത്തി തന്നു. നന്ദി ഭഗവാനെ 🙏
@eehmk5483 жыл бұрын
ഈ മഹാമാരിയിൽ നിന്ന് എല്ലാരേയും കാത്തോളണേ എന്റെ മഹാദേവ എല്ലാവർക്കും നല്ലതു മാത്രമേവരുത്താവൊള്ളെ എന്റെ മഹാദേവ 🙏🙏🙏🙏🙏🥺
@eehmk5483 жыл бұрын
എന്റെ മഹാദേവ
@jayasreekv6122 жыл бұрын
Om namasivaya
@Arun_1562 ай бұрын
🙏🔱
@induanil63033 жыл бұрын
ഭഗവാനേ മഹാദേവാ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
@krishnammasuresh67052 жыл бұрын
No ch
@vijayakp8599 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്തി ഗാനം ഞാൻ എന്നും ഇത് കേൾക്കാരുണ്ട് ഭഗവാനെ. ഓം നമഃശിവായ 🙏🙏🙏
@lathasasidharan28923 жыл бұрын
എന്റെ ഭഗവാനെ... മനസ്സിന് ശക്തി തരണേ... ഓം നമഃ ശിവായ....
@thulasidas4566 ай бұрын
ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍ OM NAMO BHGAVATHE VASUDEVAYA
@darshanaprasad39012 ай бұрын
എന്റെ മഹാദേവാ എന്റെ മോളുടെ പേടി മാറ്റി അവൾക്കു പഠിക്കാൻ ബുദ്ധിയും ശക്തിയും കൊടുക്കണേ ഭഗവാനെ ഇന്ന് പ്രേദോഷമാണ് അവിടുന്ന് എല്ലാരേം കാത്തുകൊള്ളണമേ ഓം നമശിവായ