Ee ചെക്കനെ എന്താ എന്നറിയില്ല ഭയങ്കര ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@moideenkuttyvmoideenkutti76643 ай бұрын
എനിക്കും ❤️
@sheejadihya86203 ай бұрын
എനിക്കും ഇഷ്ടമാണ്
@001smitha3 ай бұрын
Enikkum
@sonamanojk33963 ай бұрын
Enikkum ❤❤സ്വന്തം കുഞ്ഞിനോട് തോന്നുന്ന പോലെ വാത്സല്യം ❤❤ഒരു കുട്ടി കുറുമ്പൻ
@sreyasuresh93873 ай бұрын
@@sonamanojk3396 Sathyam!!💯❤️
@ramakrishnangn16973 ай бұрын
ശ്രീരാഗ് 💚 ഒരുപാട് ഇഷ്ടമാണ്... നിങ്ങൾക്കോ....?
@sreyasuresh93873 ай бұрын
@@ramakrishnangn1697 ഇഷ്ട്ടമാണോന്നോ?ഒരുപാട് ഒരുപാട് ഇഷ്ട്ടം!!I am huge fan of him!❤️💎
@sreyasuresh93873 ай бұрын
@@ramakrishnangn1697 ഇഷ്ട്ടമാണോന്നോ?ഒരുപാട് ഒരുപാട് ഇഷ്ട്ടം!!I am huge fan of him!❤️💎
@sameeranath3 ай бұрын
ഇഷ്ടമാണോ എന്ന് ചോദിക്കാനുണ്ടോ..... എന്തെന്നില്ലാത്ത ഒരിഷ്ടം 🥰
@jijokpjijokp30383 ай бұрын
ഒരുപാട് ഇഷ്ടം ❤️❤️
@SunilBabuK-i9l3 ай бұрын
ഒരുപാട് ഇഷ്ടം ❤️❤️❤️അവന്റെ ചിരി സൂപ്പർ ❤️❤️
@User-b4z-4e3 ай бұрын
വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു 🥰എന്തോ ഈ ചെക്കനോട് ഒരു പ്രത്യേക ഇഷ്ടം...
@JithinAb-eo1ix3 ай бұрын
Yez, vallathoru addition aanu... better aayttt expression & feel aaanu nalla control aayytt aanu oro songum paadunne...
@NishaMani-bk8gv3 ай бұрын
സത്യം
@harshaharsha53243 ай бұрын
എന്തോ ഇഷ്ടമാണ് എല്ലാർക്കും ശ്രീരാഗിനെ ♥️♥️♥️♥️ എന്ത് രസായിട്ടാണ് പാടുന്നത്.🎉🎉🎉
@prakasiniprakasam67323 ай бұрын
Sreerag .........❤ ഒരു silent കില്ലറാണ് മുത്തുമണി.പോ കെപോകെ ഇഷ്ടം കൂടി വരുന്നു. ആ....... ഒതുങ്ങിയ ചിരി എനിക്ക് വയ്യ😂 മുത്തേ നീ പൊളിയാണ്........ കുഞ്ഞാ🎉
@RatheeshK-ht6og3 ай бұрын
ശ്രീരാഗന്റെ പാട്ട് കേൾക്കാൻ നല്ല രസമാണ്
@archanajames84843 ай бұрын
Vote um koode cheyyuu....enn voting re-start cheyyum telecast muthal🎉
@ajishpdajishpd53573 ай бұрын
എല്ലാ വിഷമവും ടെൻഷൻ പോകാൻ ശ്രീരാഗിന്റെ പാട്ടുകൾ എന്നും ഒരു മെഡിസിൻ പോലെയാണ്... മനസ്സ് വളരെ ഫ്രീ ആകും... പാടിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു മത്സരർത്തി സ്റ്റാർ സിങ്ങറിൽ വേറെ ഇല്ല... മിടുക്കൻ മിടുമിടുകൻ... ❤️❤️❤️
@geethasudheer61322 ай бұрын
സത്യം എൻ്റെ relaxation ആണ് ശ്രീരാഗിൻ്റെ പാട്ടുകൾ❤❤❤❤❤❤❤❤❤❤
@jollysunny21233 ай бұрын
ശ്രീരാഗിൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസമില്ല. എന്ത് രസാ കേൾക്കാൻ മോനു.❤❤❤❤❤
@BinuRajiv3 ай бұрын
Sathyam
@JijinaRajeesh3 ай бұрын
Sathyam. Njanum എന്നും kelkarund
@sameeranath3 ай бұрын
Minimum oru paattenkilum enthayalum kelkarund 🥰
@geethasudheer61322 ай бұрын
സത്യം
@sudevsarman1998Ай бұрын
Sathyam ❤❤
@venuP.k3 ай бұрын
എന്താണോ ഈ പഹയനെ ഒരുപാട് ഇഷ്ടം..... ചിരിച്ചു പാടുന്നത് എന്ത് രസാണ് മുത്തേ.... നേരിട്ട് കണ്ടാൽ കെട്ടിപ്പിടിച്ചു ഒരുമ്മ തരും...
@SURESHMK-mz7ne3 ай бұрын
സത്യം 🙏
@jiansworld38923 ай бұрын
ഓരോ പാട്ടും എന്ത് ആസ്വദിച്ചാണ് ശ്രീരാഗ് പാടുന്നത്.... ശ്രീരാഗിനെ ഒത്തിരി ഇഷ്ടാണ് ❣️❣️❣️
@nourin7233 ай бұрын
നീ ഞങ്ങൾക്കുമൊരു പാട്ടിന്റെ പാൽ പായസം നൽകിയല്ലോടാ 😄 ശ്രീ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@anupamasuresh89913 ай бұрын
ശ്രീ നിന്റെ പാട്ട് കേൾക്കാത്ത ദിവസം ഇല്ല..... ശ്രീരാഗ്....ആ..ചിരി..❤❤❤
@Sharafupappi3 ай бұрын
നിഷ്കളങ്കതയുള്ള മനസ്സാണ് അവന്റെത് ശ്രീരാഗിന്റെ പാട്ട് കേൾക്കാൻ തന്നെ എന്തു രസമാണ്❤❤❤❤❤❤❤
@nmcreationz15963 ай бұрын
ഒന്ന് നോക്കീട്ടു പോവാന്ന് കയറി വന്നതാ... കേട്ട് ഇരുന്നു പോയി 👍👍❤️
@rajip83453 ай бұрын
ഞാനും 😍😍😍
@remyasunil85033 ай бұрын
ഹെഡ്സെറ്റ് വെച്ച് കേൾക്കണം എന്താ സുഖം കേൾക്കാൻ ❤ശ്രീരാഗ് മുത്ത്
@User-b4z-4e3 ай бұрын
ചെക്കൻ പൊളിയല്ലേ 🥰ഈ പാട്ട് ❤️❤️ എനിക്ക് ഏറ്റവും ഇഷ്ടായത് ശ്രീരാഗിന്റെ ഷർട്ട് ആണ്... എന്തു നല്ല കളർ 🤩
@myselfsoorya3 ай бұрын
Chithra amma gift❤
@kannaapientertimement73882 ай бұрын
❤
@Shefeena-om9zn3 ай бұрын
എന്റെ വീട് mvpa.... ഞാൻ വർക് ചെയ്യുന്നത് മലപ്പുറം.... നാട്ടിൽ വരുമ്പോഴും, പോകുമ്പോഴും ശ്രീരാഗ് ന്റെ പാട്ട് റിപീറ്റ് കേൾക്കും ഏകദേശം 5.30 hrs... അത്രേം ഇഷ്ടം ശ്രീരാഗ് ന്റെ songs 😍❤️❤️
@binduck82673 ай бұрын
ഞാനും ❤
@Premakala-tk7se3 ай бұрын
Njanum..orupadishttam..ente mon
@mother.of.a.cute.boy873 ай бұрын
ഈ പാട്ട് തന്നെ എന്ത് രസമാണ് 😍😍😍അപ്പൊ എന്റെ ചക്കരയുടെ വോയ്‌സിലൂടെ കേൾക്കുമ്പോൾ പിന്നെ ഒന്നും പറയാനില്ല 😍😍😍😍
@sunithaas49123 ай бұрын
Manoharamaya oru katha paranju avasanipikunathu poleyanu sreerag oro pattum finish cheyyunath. He got that much maturity and quality in singing. So happy to see that
@mcteqmalayalam5623 ай бұрын
ജന ഹൃദയങ്ങളിൽ ശ്രീരാഗ് എന്നേ വിജയം നേടി ❤️❤️❤️❤️
@Mathewsjosek3 ай бұрын
MGS+SPB combined ഫീൽ and സൗണ്ട്....
@AnijamolPm3 ай бұрын
ഏത് പാട്ടുകളും ഈസിയായി കൈകാര്യം ചെയ്യുന്ന ശ്രീരാഗ്❤❤
@User-b4z-4e3 ай бұрын
ശ്രീരാഗ് ❤️❤️❤️biggest fan of uu ഇവനെ ഇഷ്ടം ഉള്ള എല്ലാരും ഇന്ന് മുതൽ sept 27 വരെ hotstaril വോട്ട് ചെയ്യ്..അവനോടുള്ള സ്നേഹം വോട്ടിലൂടെ കാണിക്ക്... ഒരു ദിവസം ഒരു viewer ക്കു ഒരു വോട്ട് വീതം ചെയ്യാം...ഇന്ന് രാത്രി മുതൽ ആണ് തുടങ്ങുന്നത്... 🙏🙏🙏ചെയ്യാൻ കഴിയുന്നത് ചെയ്യൂ
@sajeethsathyan22803 ай бұрын
headset വച്ച് കേൾക്കുമ്പം രോമാഞ്ചം🥰🥰👌👌👌👌👌👌👌👌
@Priyaaaaaaaaaaaaaaaa3 ай бұрын
പാലുകൊണ്ട് അഭിഷേകം നടത്തി പ്രേക്ഷകരുടെ മനസ്സ് 😍😍😍😍😍😍😍😍😍😍😍😍god bless u ഡിയർ sree❤️❤️❤️❤️
@jaanvinandakumar3 ай бұрын
എന്റെ ശ്രീരാഗേ എപ്പോഴത്തെയും പോലെ easy and stylish singing 🥰costume ഒരുപാട് ഇഷ്ടായി 👌
@muneertp3962 ай бұрын
Good personality.Attitude. Sweet voice. Song ഏതുമാവട്ടെ മാക്സിമം നീതിപുലര്‍ത്തുന്നു. ഇതൊക്കെയാണ് ശ്രീരാഗിനെ ഇഷ്ടപ്പെടാന്‍ കാരണം. ❤️❤️❤️ ഇഷ്ടം ശ്രീരാഗ്.
@Hugohere1233 ай бұрын
Sreeraginte song mathrame aa feel kitu😍.... Head set vech kelkumpol Uff.
@febinvarghese32413 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന.... പെർഫോമൻസ്...... ❤️❤️💫💫 all the best sreerag ❣️❣️
@shahulhameed24273 ай бұрын
ഈ അടുത്ത സീസണുകളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിംഗർ ❤
@sreyasuresh93873 ай бұрын
@@shahulhameed2427 Enteyum!!🫶🏻❤️💯
@SumayyaJiyas3 ай бұрын
ശ്രീരാഗ് പാടിയപ്പോൾ അനുശ്രീ കുട്ടിയെ ഓർമവന്നു ☺️
@harilalkk3978Ай бұрын
Sathyamm ❤
@Chakkara363 ай бұрын
ഈ കുഞ്ഞിനെ ഒരുപാട് ഇഷ്ടം ആണ് 💖💖💖
@vinukairali58403 ай бұрын
ഞാൻ വോട്ട് ചെയ്തു.. Vote for Sreerag ❤️❤️❤️
@nikhilkrishnan1113 ай бұрын
Sreeraginde voice &smile oru rakshayumilla. Athanu addiction ❤❤
@shatavanur77923 ай бұрын
ശ്രീകുമാർ സൗണ്ട് തോന്നി പോയി ചില സ്ഥലം......ഭംഗി ആയി പാടിയ കുട്ടി തന്നെ പാലട കൊണ്ട് പോയി ❤🎉😍
Enikum valara ishtamulla pattukaran... Soulful performance anu eppozhum sreerag nte... Pine nannayi abhinayikum... Skit nannayi cheyunna,njanagale chirippikunna sreeragine orupadishtam....❤❤❤❤ lots of love... Big fan of ur voice
@sradhasreelekshmi18613 ай бұрын
ഈ പാട്ട് select ചെയ്ത എൻ്റെ ശ്രീരാഗേ.... ❤. Fav song from fav singer 😘
@Anagha_VK3 ай бұрын
Chekante chirikk thanne ndd prethyekaa fan base❤
@salini37073 ай бұрын
ശ്രീരാഗേ കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ തരും അത്രയ്ക്കിഷ്ടമാണ്...... എന്താ രസം പാട്ട് കേൾക്കാൻ 😘😘😘
sreerag ആദ്യമായി പാടിയ മന്നയായ് album song കേട്ടാരുന്നൊ ആരേലും....അടിപൊളി ആണ് ❤❤
@sreyasuresh93873 ай бұрын
Aah song irangiyappozhe kettu..🥰Such a soulful singing and mesmerizing voice!Divine!!❤️✨
@rajitho72643 ай бұрын
എന്റെ ഫേവറേറ്റ് singer ❤️❤️❤️🥰
@ajithas98553 ай бұрын
Sreeragine orupadu ishtam
@robink45103 ай бұрын
ഇതിലും ഭംഗിയായ് ഇതെങ്ങനെ പാടാനാണ് !!!!❤❤❤
@JithinAb-eo1ix3 ай бұрын
Yes❤️❤️❤️
@jnair17423 ай бұрын
Sreerag..entha sukham aa voice kelkkan...❤❤
@MiniLukose-u6n3 ай бұрын
I think Sreerag is the best singer in this super star contest !!!!his music is do enjoyable and soulful!!mostly only listen to his songs 👏his talent is amazing 👏👏👏
@shaluarchana98763 ай бұрын
Hotstaril vote kodukkan marakkalle🎉🎉
@neethuzmusic.55393 ай бұрын
Mone... Neeyada poli🎉🎉🎉🎉🎉ninne pattukelkkananu star singer kanunnathu😘😘😘
@NAYANAAYANA-xb3ke3 ай бұрын
സൂപ്പർ ശ്രീരാഗിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤ പാട്ടും❤❤❤❤❤❤❤
@AthiraM-y6q3 ай бұрын
Semi final thudangi. Sreeragine eshtappedunnavarellam daily oru vote veetham cheyyane. Nammal eshtappedunna payyane namukk winner aakkanam. Please vote for Sreerag only.
@nikhiiiiiiiii3 ай бұрын
Enganeya vote cheyyunne?? Star singer kaanarilla sreerag nte song mathre kaanooo KZbin l so plz paranju tharamo
@User-l1u-i6g3 ай бұрын
@@nikhiiiiiiiii hotstaril star singer search cheyth latest episode click cheyyumbol vote enn varum click cheyth istamullorkk vote cheyyuu
@Haf_izah3 ай бұрын
ഈ പാട്ടിന് ഇത്ര ഭംഗി undaayirunno 😍😍😍
@lechoos...21713 ай бұрын
ഡാൻസേഴ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി കസറിയേനെ.... ❤🔥❤🔥
@DineshDinesh-o1i3 ай бұрын
Voice supper sreerag
@fizamariam-j3j3 ай бұрын
Sreerag ❤️ith vare oru reality show muzhuvanaayi kandittillatha enne ee showyude fan aakki maatti. A lot of greatness and good times are on your way..... May your musical and professional life flourish🤞God bless you!!!
@sreyasuresh93873 ай бұрын
@@fizamariam-j3j Sathyam!He is a Gem!!🥹❤️💎
@AnusreeMalu-or3gx3 ай бұрын
സത്യം എനിക്കു ശ്രീരാഗ് ഭയങ്കര ഇഷ്ടം ആണ്
@lathasreenivasan95353 ай бұрын
ആ നിഷ്കളങ്കത പാട്ടിലുമുണ്ട് മോനേ മിടുക്കൻ
@Fabnapt-s2b3 ай бұрын
Chekkente voice ishttapettavar arokke
@AjaykrishnanPR3 ай бұрын
chekanod paranju palada konduvaran ath edutho enn mahagurunne kond thanne parayipichu pure talent😘
@VaigaAravind3 ай бұрын
Uff!!that killing smiles in between ❤️🔥എന്ത് രസാണ് കുട്ടാ ചിരിച്ചു പാടുമ്പോൾ 🤩ഇന്ന് പാട്ട് കേൾക്കാനും കാണാനും ഒരു പ്രത്യേക ഭംഗി 👌
@preethasatheesh8711Ай бұрын
മോനെ നിനക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..നല്ല ഗുരുത്വമുള്ള കുട്ടിയാണ് നീ..❤❤❤️🥰🥰
Inganokke paadivechaal pinne engane addict aavathirikkum.... Muthe oru rakshayilla ❤️
@ridhimaashok033 ай бұрын
Sreerag❤congrats on your playback debut with one of the amazing composers... Feeling so happy and personal....you seem so humble and matured.... You deserve only the best!!!Sincerely wish the coming days to be yours 🤞Lots of love 😍and prayers......