@@riyasriyu4576 നീ കേള്‍ക്കേണ്ട.. അത് വരുമ്പോ ചെവിയില്‍ പഞ്ഞി വെച്ചാല്‍ മതി
@sifinashibi66392 жыл бұрын
Athe
@ummayummolum91252 жыл бұрын
ധ്യാൻ ചേട്ടനെ ഇനിയും സ്റ്റാർമാജിക്കിൽ ഗെസ്റ്റ് ആയി കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ എന്നെപോലെ 🥰🥰
@bibinrajendran25582 жыл бұрын
Pinnalle pwoli🥰🤗🥰
@Aydinjunaid662 жыл бұрын
Venda , pullli ye local aakaan vidalle Inganey festivalil mathram vannal mathi Allenkil vila pokum
@ananthua89202 жыл бұрын
Illa
@ikru_20232 жыл бұрын
Flowers nalla paisa dhyanu koduthaamathyarunnu
@bbcreation70192 жыл бұрын
സ്റ്റാർ മാജിക് തിരിച്ചു വന്ന അന്ന് പറഞ്ഞതാ ദ്യാൻ ഇദ്ദേഹത്തെ കൊണ്ടുവരണം എന്ന്
@CrazyMallu2 жыл бұрын
Haii all. ഞാൻ അസ്‌ലം ആണ് വളരെ അധികം സന്ദോഷം എനിക്കി അഹ് ഒരു ഫ്ലോറിൽ പോയി എല്ലാരേയും നേരിട്ടു കാണാൻ സാധിച്ചതിൽ. എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും അധികം changes വരുത്തിയ ഒരേ ഒരു പ്രോഗ്രാം.. വേദനിച് കരഞ്ഞു കൊണ്ട് കിടന്ന എന്നെ ചിരിയിലേക്കി വഴിതിരിച്ചത് ഈ പ്രോഗ്രാം മാത്രം ആണ്.. ഒരിക്കലും ഞാൻ ഇവരെ എല്ലാരേയും നേരിൽ കാണാൻ പറ്റും എന്ന് വിചാരിച്ചത് അല്ല പക്ഷെ ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എല്ലാരേയും കണ്ടു.. ഇനിയുള്ള എന്റെ സ്വപ്നം എനിക്കി ശ്രീകണ്ഠൻ നായർ സാറുടെ ഒരു കോടി എന്ന് പറയുന്ന പ്രോഗ്രാം പോയി പങ്കെടുക്കണം എന്ന് ആണ് അത് നടക്കുമോ എന്ന് അറിയില്ല പക്ഷെ നല്ല ആഗ്രഹം ഉണ്ട്... മിഥുനും എനിക്കും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🤲🏻🤲🏻
@thasmeenathasni40702 жыл бұрын
അല്ലാഹു സുബ്ഹാനവുതാല എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീക്കി തരട്ടെ നിങ്ങളുടെപ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം
@irfanippu37742 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@vijilakarlin66352 жыл бұрын
എവിടെ ധ്യാൻ ഇണ്ടോ... അവിടെയൊക്കെ ഈ കമെന്റും 🧐
@lostatdreams26982 жыл бұрын
എന്നിട്ട് നീ ഇപ്പൊ ഏത് vayiyil ആണ്
@fayzanfaz87052 жыл бұрын
ഏറ്റവും കൂടുതൽ കമന്റ് ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ഈ കമന്റ് മാത്രം ആയിരിക്കും.....ചിരിച്ച് ചിരിച്ച് പല വഴിക്കാഴി🤣🤣🤣😂😂😂😂
@fathimavt61212 жыл бұрын
🥰😍😍😍😍
@ramalingamvelayatham54732 жыл бұрын
Sathyam😂😂😂😂😂
@leorazz28822 жыл бұрын
ടീമെ പാട്ട് തകർത്തു ട്ടോ 🥰🥰🥰🥰🥰...... കൂടെ പാടിയവർകും ഒരായിരം അഭിന്ദനങ്ങൾ 👌👌👌🔥🔥
@sunandasukumaran37542 жыл бұрын
ടീം ഇഷ്ടം 😍
@krishnanpaika71462 жыл бұрын
ടീമിന്റെ ഇന്നത്തെ സൊങ്ങ് അടിപൊളി... പിന്നെ... ലക്ഷ്മി ചോദിച്ച... ചോദ്യം.. പോകുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം.... ടീമിനെ പോലെ.... ഞാനും ചിന്തിച്ചത്... ഗൾഫ് കാരെ ആണ് 🙏🏼👍🏻💕🤭
@sunandasukumaran37542 жыл бұрын
ടീം ഇഷ്ടം 😍
@jskarala67952 жыл бұрын
Yes ഞാൻ അത് തന്നെ ആണ് ചിന്തിച്ചേ
@nizarudeenbaqavi32422 жыл бұрын
അൽ പ്രവാസി
@Rifa.8952 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ ആ ചേച്ചിയുടെ സന്ദോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. 🤗🤗🤗🤗🤗
@afsalmachingal12352 жыл бұрын
അവസാനം.. കണ്ണ് നിറഞ്ഞു പോയ് 😢.. സ്റ്റാർ മാജിക്.. 👏🏻👏🏻👏🏻ബിഗ് സെല്യൂട്ട്.. എന്നും ഉണ്ടായാൽ.. വളരെ സന്തോഷം 👌🏻
@shinajshinu75572 жыл бұрын
പ്രേക്ഷകർ ഏത് ഗസ്റ്റ് നെ കൊണ്ട് വരാൻ പറഞ്ഞാലും അവർ ചെയ്യാറുണ്ട് ഈ ആഴ്ച്ചയിൽ ഒരു ദിവസം അത് എന്താ മനസിലായില്ല
@familyvlogzz30082 жыл бұрын
കണ്ടു തുടങ്ങിയതുമുതൽ ഇപ്പോഴും continues ആയിട്ട് കാണുന്ന ഒരേ ഒരു പ്രോഗ്രാം..... Star magic 😍😘
@sejisajina36582 жыл бұрын
Njanum
@sudhachandran46202 жыл бұрын
Njanum...🥰🥰🥰🥰🥰🥰❤❤❤
@GigglePawTV2 жыл бұрын
Ayn
@bibinkjoseph13982 жыл бұрын
Njanum
@naminamina54952 жыл бұрын
ഒരുപാട് ചിരിപ്പിച്ച അവസാനം കണ്ണനയിപ്പിച്ചു.... സ്റ്റാർ മാജിക്ക് ജനമനസ്സുകളിൽ എന്നും പോസിറ്റീവ് തന്നെ നൽകുന്നത്....
@sajjadsaleem32862 жыл бұрын
🤣🤣🤣🤣🤣🤣
@Fardhii2 жыл бұрын
Dhyan sreenivasan is a gem ❤️❤️❤️...star magic 🔥❤️🫶
4-5 years ayit from the beginning of this show, it is my core energy provider and proud to be in star magic family ❤
@athulrajesh99912 жыл бұрын
ആാാ അംഗവൈകല്യംമുള്ള ആളുടെ EXPRESiON കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ... 😔
@shajuchennamkulam34732 жыл бұрын
ടീമേ, പാട്ട് അടിപൊളി.. സൂപ്പർ... അഭിനന്ദനങ്ങൾ 👍🤝❤️🌹
@ranifakt14642 жыл бұрын
Dyan chettan...uff vibe 😍🤞
@abupalakkadan91702 жыл бұрын
മിഥുൻ നല്ലൊരു മനസ്സിന്റെ ഉടമയാണ്. കാരണം അസ്ലം ആൾടെ വിഷമങ്ങൾ പറയുമ്പം തോളിൽ കൈതട്ടി ആസ്വസിപ്പിക്കുന്ന ആ രംഗം .♥ അതുപോലെ സന്തോഷകരമായ കാര്യങ്ങൾ പറയുമ്പം കൈയ്യടിക്കുകയും ചെയ്യുന്ന രംഗം . സ്വന്തം കുറവുകളെപ്പോലും മറന്നുകൊണ്ട് മിഥുൻ എന്ന സഹോദരൻ കാണിക്കുന്ന സ്നേഹപ്രകടനം പറയാതെവയ്യ .♥
@05597435322 жыл бұрын
ee episodil njan yettavum note cheythath athaanu. sugamillaattha midhun mattoru rogiye aashwasippikkaan vendi kayyadikkunnu.. great... ithaanu keralam
@saleenacksaleenack91152 жыл бұрын
Correct👍🏻
@CrazyMallu2 жыл бұрын
സത്യം ആണ് ഇക്ക. ഞാൻ ആണ് അസ്‌ലം ഞാനും മിഥുനും രാവിലെ മുതൽ ഒന്നിച്ചു ആയിരുന്നു ഇരുന്നത്.. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ പറയലും അവൻ എന്നെയും ഞാൻ അവനെയും സമാധാനിപ്പിക്കിം.. നല്ല മനസ് ആണ് മിഥുൻ ന്..
@abupalakkadan91702 жыл бұрын
@@CrazyMallu ♥
@sibumk10862 жыл бұрын
അനൂപ് ജോൺ കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ🌹 ഇതൊക്കെ കാണുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുന്നു
@faisalazeez35082 жыл бұрын
The way mithun clapped for Aslam words,❤️❤️❤️
@jijumadhavan75502 жыл бұрын
രസായി .... തുടങ്ങി അവസാനം കണ്ണ് നിറഞ്ഞു .സുധിക്ക് ദയാന കൊടുത്ത ഗിഫ്റ്റ് അടിപൊളി : സുധിടെ ചിരി തകർത്ത് .ധ്യാൻ ഇനിയും വരണം. ഞങ്ങൾക്കിടയിലേക്ക് . ഗെയിമുകൾ രണ്ടും തകർത്ത് .മാജിക്ക് ലേഡി യുടെ ഭാവങ്ങൾ ,ചിരി എല്ലാo എന്ത് രസാർന്ന് : വേദനകൾക്കിടയിലുംസ്റ്റാർ മാജിക്ക് ആശ്വസമായി കാണുന്നവരെ ഈ വേദിയിലേക്ക് കൈ കൊടുക്കുന്ന ഡയറക്ടർ അനൂപ് ജോണിന് ഹൃദയം നിറഞ്ഞ സ്നേഹം . മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@salmamolu82042 жыл бұрын
ധ്യാൻ ചേട്ടനെ ഇനിയും കൊണ്ടുവരണേ... പ്ലീസ്.. ❤️❤️❤️
@linualex16262 жыл бұрын
Starmagic ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിരവധി പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വിശമങ്ങളുമൊക്കെ ഉള്ളവർക്ക് കൈത്താങ്ങായി എന്നും ഈ പ്രോഗ്രാം നിൽക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@jalalkpt47112 жыл бұрын
ധ്യാൻ ശ്രീനിവാസൻ വന്നപ്പോൾ തൊട്ട് എപ്പിസോഡ് ഒന്നൂടെ പവർ കൂടി 💥
@dadgirl20472 жыл бұрын
Star magic എല്ലാ ദിവസവും വേണം.... Please..... ഞങ്ങൾക്ക് ഇതൊരു tension free ആണ്... ✨️
@ismuksd2 жыл бұрын
ഒരുപാട് ചിരിക്കാൻ പറ്റിയ ഈ ഷോ.. ഒരുപാട് ദുഃഖങ്ങൾ മനസ്സിൽനിന്ന് മാഞ്ഞു പോവുന്നതും മനസ്സിൽ ഉന്മേഷം നിറയുന്നതും നാം അറിയാതെ തന്നെ, കൊറോണ സമയത്താണ് ഈ പരിപാടി എല്ലാവരും നോക്കാനും സന്തോഷം കണ്ടെത്താനും തുടങ്ങിയത്. അത് കൊണ്ട് നല്ല ചിരി തമാശകൾ നിറഞ്ഞ ഗെയിം കൂടുതൽ ഉൾകൊള്ളിക്കണം. പിന്നെ എപ്പിസോഡ് വർധിപ്പിക്കണം. 🥰
@surabhihari752 жыл бұрын
ഈ എപ്പിസോഡ് കണ്ടു ഒത്തിരിയൊത്തിരി ചിരിച്ചു lekshmi molkum ബാക്കിയുള്ള എല്ലാം കലാകാരന്മാര്‍ കും ഒത്തിരി ഒത്തിരി നന്ദിയു അതുപോലെ അനൂപ് മോനും ബാക്കിയുള്ള എല്ലാ ക്രൂ member markum thanks
@sulaikhasulu28882 жыл бұрын
വേദനകൾ മറന്ന് ഒരു പാട് പേർക്ക് ചിരിക്കാൻ കഴിയുന്നു എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി star magic എന്നും ഇതുപോലെ മുന്നോട്ട് പോട്ടെ എന്നും പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@nishanc59212 жыл бұрын
ടീം ചേട്ടൻ കലക്കി അടിപൊളി പാട് 👍🏻👍🏻👍🏻👍🏻
@ajeersinan24 Жыл бұрын
Sudhi chetante viyoga shesham id kanunnavarundo 😢 2023😢😢 Miss you sudhichetta ❤
@anvarca2102 жыл бұрын
സത്യം പറയുന്ന സത്യസന്ധനായ മനുഷ്യൻ
@sunandasukumaran37542 жыл бұрын
ടീം മേ സൂപ്പർ സോങ് 😍😍😍😍😍 ടീം നെ കാണാൻ വെയ്റ്റിംഗ് ആണ് 😍😍😍😍😍 ടീം 😍😍😍😍
@Anu-xn3no2 жыл бұрын
ത്യാൻ ചേട്ടൻ എല്ലാ എപ്പിസോഡുകളിലും വേണം എന്നുള്ളവർ ലൈക് അടി 🥰❤️സ്റ്റർമാജിക് ഇഷ്ടം ❤️
@yasirmuhammed96672 жыл бұрын
🙏
@bindhusnair19752 жыл бұрын
ധ്യാൻ എന്ന് എഴുതാൻ പഠിക്കു സുഹൃത്തേ ആദ്യം
@Anu-xn3no2 жыл бұрын
@@bindhusnair1975 ok സേട്ടാ ❤️
@saiulabid21802 жыл бұрын
👍👍👍👍👍
@abdulaseesaseesabdul12942 жыл бұрын
ഒരുപാട് സങ്കടങ്ങൾ മറന്നു ചിരിക്കാനുള്ള മരുന്നാണ് സ്റ്റാർ മാജിക്. എനിക്ക് നിങ്ങളെ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് നടക്കുമോ എന്ന് അറിയില്ല. എല്ലാ എപ്പിസോടും 👌👌👌👌👌❤❤❤❤❤💞💞💞💞💞💪💪💪💪💪
@PVG245932 жыл бұрын
Hats off to the producer of this show......
@ayisharamees13312 жыл бұрын
Great show.all the best.god bless you❤.ഈ ടീം വർക്ക് എന്നും ഉയർച്ചയിൽ എത്തിക്കട്ടെ ദൈവം അനുഗ്രെഹിക്കെട്ടെ.
@maneeshbabu65522 жыл бұрын
ചിരിപ്പിച്ചു കൊണ്ടിരുന്ന പരിപാടി എത്ര പെട്ടെന്ന കരയിപ്പിച്ചേ😔😓
@kashisaran10542 жыл бұрын
Mood lifting dhyan😍
@shajanav2 жыл бұрын
Super😍
@nishasonu44892 жыл бұрын
ഒത്തിരി സന്തോഷം വിസ്മയ ചേച്ചി വന്ന എപ്പിസോഡ് കണ്ടിരുന്നു ഇപ്പൊ അവരുടെ ഹാപ്പിനെസ്സ് കാണുമ്പോൾ ഞങ്ങളുടെ സ്റ്റാർ മാജിക്ഇന് ഒരുപാട് നന്ദി 🙏🙏🙏 ക്രിസ്തുമസ്സ് &ന്യൂ എയർ എപ്പിസോഡ് ഇൽ വന്ന ധ്യൻനും ആ രണ്ടു കുട്ടികൾ കളെ കൊണ്ടു വന്ന സ്റ്റാർ മാജിക് ഒരു ബിഗ് സല്യൂട്ട് god bless you thank you 👌❤️❤️❤️❤️❤️🌹🌹🌹🌹👍👍👍👍🙏🙏🙏
@vahabvahu20782 жыл бұрын
💥💥സ്റ്റാർ മാജിക് അണിയറ പ്രവർത്തകരാണ് പരിപാടി ഇത്രയും ഹിറ്റ് ആക്കുന്നത് 💥💥
@anugrahanair24692 жыл бұрын
So beautiful video🥺🥺🥺🧡 made me cry a lot love you so much Star magic🥺🥺🧡🧡😘😘
@silpasivanandan33562 жыл бұрын
Star magic episode kanan daily wait cheyyunnavar undooo🥰🥰🥰
@divyadevu17802 жыл бұрын
സത്യം ഒരുപാട് സങ്കടം ഉള്ളപ്പോൾ അറിയാതെ കണ്ടു തുടങ്ങിയതാണ് പിന്നീട് പഴയ എപ്പിസോഡ് മൊത്തം കണ്ടു ഓരോ എപ്പിസോഡ് കാത്തിരിക്കുന്നു സങ്കടം ഉള്ളപ്പോൾ പഴയ എപ്പിസോഡ് വീണ്ടു കാണാറുണ്ട് ആദ്യമായി comment ഇട്ടു തുടങ്ങിയത് ഈ പരിപാടിക്കണേ അത്രക്കും ഇഷ്ട്ടമാ dhyan ഇനിയും കൊണ്ടുവരണം 🥰🥰🥰♥️♥️♥️♥️
@amithaamiz44792 жыл бұрын
My stress relief medicine 💖🌟💥
@diyajothi81602 жыл бұрын
👍🏻👍🏻👍🏻
@shefeeqshifuofficial2 жыл бұрын
വിദേശത്തുള്ള ഹിജാസിന് ആവട്ടെ ഇന്നത്തെ ലൈക് ✨️👍
@sudhimonsudhi65592 жыл бұрын
ധ്യാൻ ചേട്ടൻ 🤩. പിന്നെ ടീമിന്റെ പാട്ട് നൈസ് ആയിരുന്നു 👌. കൂടേ ഡയാന &അനീഷ് ഏട്ടൻ തകർത്തു 👌🤩❤️
@navannavan13802 жыл бұрын
സ്റ്റാർ മാജിക്ക് യാത്ര ഇനിയും കുറെ വർഷം തുടർന്ന് പോകണം ഇതിൻ്റെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. നല്ലൊരു വർഷം ആശംസിക്കുന്നു
Dhyan പറഞ്ഞത് സത്യം, ഞങ്ങൾ പ്രവാസികളുടെ ടെൻഷൻ capsule ആണ് star magic ❤❤❤❤I❤U,... All, Crue ❤❤❤❤👍👍👍👍അടിപൊളി 👍👍👍
@sajinishaji37102 жыл бұрын
അവസാന ഭാഗം ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി.....
@sreenathjana49572 жыл бұрын
God's show Which means thanks for everyone to be happy and making laugh 😃 😀 😄
@shaijushaiju41202 жыл бұрын
താഗു രാജാവ് ധ്യൻ ശ്രീനിവാസൻ 💪💪💪💪
@abhijithtp75002 жыл бұрын
സ്റ്റാർ മാജിക് ക്രിസ്മസ് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു ഗെയിംസ് പൊളിച്ചു ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി❤❤❤❤❤
@niyasmon21902 жыл бұрын
ആ ചേച്ചിയുടെ ആഗ്രഹം നടത്തിയ ഹിജാസിനു ഒരു പ്രവാസിയുടെ ഒരായിരം ആശംസകൾ
@Marha_editz2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 😍😍😍
@subi42802 жыл бұрын
ആ അസ്ലമിന്റെ അസുഖത്തെ പറ്റി പറയുന്ന സമയത്തു മിഥുൻ അവന്റ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്നത് കണ്ടോ.🥰🥰🥰
@raazi61192 жыл бұрын
ദ്യാന്‍ ശ്രീനിവാസൻ ഫാൻസ് ഇവിടെ come on ചെക്കൻ ഒരേ powli 🎉❤
@thasneemnaaz46652 жыл бұрын
Dhyan sreenivasan ചേട്ടനെ കൊണ്ട് വന്ന പോലെ✨️ asif ali tovino fahad fasil dq🥰 ഇവരൊക്കെ കൊണ്ട് വരണം നിങ്ങൾക്കും ആഗ്രഹം ഇല്ലേ 💥
@gokulvasks79772 жыл бұрын
ധ്യാൻ ചേട്ടൻ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ഈ പരിപാടി കാണുന്ന ലെ : ഞാൻ 😌
@me_myself_0062 жыл бұрын
Njanum✌️
@noufalm9022 жыл бұрын
Dyan chettan ഉം തങ്കുവും വന്ന ഒറ്റ കാരണം കൊണ്ടാണ് starmagic വീണ്ടും കാണാൻ തുടങ്ങിയത്
@akhilakhil98702 жыл бұрын
Dyan ശ്രീനിവാസനെ ഇഷ്ടമുള്ളവർ like 👍🏻❤🔥
@minip75012 жыл бұрын
ധ്യാൻ ശ്രീനീവാസനെ ഇനിയും ഇടയ്ക്ക് ഇടയ്ക്ക് ഗസ്റ്റ് ആയിട്ട് കൊണ്ടുവരണേ. പൊളിയാണ്😘♥️♥️♥️♥️♥️♥️💥
@arrahman98382 жыл бұрын
2019ൽ ആണ് ഞാനും നമ്മുടെ star magic കാണാൻ തുടങ്ങിയത് . എത്ര വലിയ ടെൻഷൻ ഉണ്ടങ്കിലും ഇത് ഒന്ന് കണ്ടാൽ എല്ലാം മറന്ന് ചിരിക്കും 😂😂😂😂😂💪thanks all star magic team✌️✌️✌️✌️✌️👌👌🤲
@CODERED9992 жыл бұрын
സ്റ്റാർ മാജിക് സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞💞
@jibinkm86062 жыл бұрын
Ippo illa... സ്ഥിരത ഇല്ലല്ലോ...
@swalikitchen38252 жыл бұрын
Aa
@suneerbabuedathanattukara85032 жыл бұрын
Illa 😡
@rahimrahe95222 жыл бұрын
No dyan ullond vannatha
@abisaleem3712 жыл бұрын
ഇല്ല
@sajicworld90762 жыл бұрын
ധ്യാൻ ഫാൻസ് മാത്രം ഒന്ന് ലൈക് 🦋 അന്ന് കോഴിക്കോട് വച്ചു കണ്ടപ്പോ ഒന്ന് പോയി സംസാരിക്കാൻ തോന്നിയില്ലല്ലോ 😥😍അവർ ഷൂട്ട് ആയിരുന്നു
@manumathai40902 жыл бұрын
ചിരിച്ചു.. ചിരിച്ചു,.. അവസാനം കരഞ്ഞു 😪... 🥰🥰
@anverbava86812 жыл бұрын
No wrds ❤️❤️❤️❤️❤️
@bgm_vibes2 жыл бұрын
ധ്യാൻ Fan's evida common 😍💕
@azeezpangil2 жыл бұрын
പേര് കൊണ്ട് പണ്ഡിറ്റുകളല്ല : എന്നിട്ടും, താഴ്മയും, ആസ്വാദനാർദ്രഹൃദയവും💪 ധ്യാൻ🙏 ഇജാസിന് നന്മ നേരുന്നു ... പ്രാർത്ഥിക്കുന്നു💚💛💜♥️💙🧡
ധ്യാൻ ചേട്ടനെ ഇനിയും കൊണ്ട് വരണം 🥰🥰😄 പൊളി ആണ് 🥰🥰😍 ചിരിപ്പിക്കാൻ ഉള്ള കഴിവ് 😍😘😍
@harinair6072 жыл бұрын
ഡിയർ ഡയറക്ടർ.... വരുമ്പോൾ സന്തോഷം പോകുമ്പോൾ സങ്കടവും എന്ന ചോദിയത്തിൽ നമ്മുടെ team പറഞ്ഞത് ശരിയാണ് ഗൾഫ്‌ക്കാരൻ (ഒപ്പം പട്ടാളക്കാരനും ), കാരണം ഞങ്ങൾ ആണ് നിങ്ങളുടെ ഈ പ്രോഗ്രാം കൂടുതൽ ആയി ഓൺലൈനിൽ കാണുന്നത്...
@RAHUL-qo5nq2 жыл бұрын
അല്ല പിന്നെ
@devan96782 жыл бұрын
Ithreyum chiricha episode ithvre star magic il ondayitilaa🔥best ever episode in Star magic history 🤍🔥⚡🥵dhyan chettan uyirrr🔥thug king❤️
@varghesejacob82842 жыл бұрын
Power കൂടി കൂടി ആരും കാണാതായി... ഹിഹിഹി Dhayan വന്നത് കൊണ്ട് കൊള്ളം....
@alsabijuv88752 жыл бұрын
ലക്ഷ്മി പൊളിച്ചു ഡയറക്ടർ പറഞ്ഞ കോമെഡി കേട്ട് ചിരിച്ച ബിനുവിനോട് ലക്ഷ്മി ചോദിച്ച ചോദ്യം ഇറങ്ങി പോടാ പിത്തകാടാ എന്നാണോ എന്നു സൂപ്പർ സൂപ്പർ
@vishnuvannappuram2922 жыл бұрын
മണിച്ചേട്ടൻ ഈ എപ്പിസോഡിൽ ഉണ്ടായിരുന്നെങ്കിൽ ഒരു ചോദ്യം ഉണ്ടായിരുന്നേനെ.. മോനെ ചികിൽസിക്കാൻ എത്ര രൂപ ചിലവാകും!
@rakhipraveen2142 жыл бұрын
🔥
@Akhila5052 жыл бұрын
Dhyan vannathukondu matram star magic kanunna njan..... arokkeyund enne pole😉
@afsalmachingal12352 жыл бұрын
ആഹാ.. ഇന്നും തഗ്ഗ്..🔥. രാജാവ് 🥰🥰💕ഉണ്ടല്ലോ... പൊളിക്കും 🔥
@rasheedck66942 жыл бұрын
Tensionഉള്ളപ്പോൾ കാണാൻ ഇത്രയും നല്ലൊരു പരിപാടി wonderful program
@bijuvettiyar92822 жыл бұрын
ഒരുപാട് ഇഷ്ട്ടം സ്റ്റാർ മാജിക് നിങ്ങൾ ഓരോരുത്തരും പോളിയാണ് അതിന്റെ കൂടെ നമ്മുടെ മുത്തും 🥰🥰🥰👍👍ടിം പൊളിച്ചു ❤️❤️❤️❤️
@sarathk39682 жыл бұрын
മയിരാണ്
@malayalipwoliyale92722 жыл бұрын
Njan star magic Kannan thudangi varshagal ayi....1 varsham ayite pravasi Anne... Star magic...elavdeyum lahari Anne...orupade vethana sahiche evda ethuna sahodaragalkum sahodarikalkum...big salute... special salute for Anoop jhon..chetan...egane oke kanumbo sahayikanam ennunde.........lakhsagal...kodukan patiyilengilum..namale konde avuna sahayam......cheyan thayar...
@riyasha45602 жыл бұрын
Thank you thank you anub &star magic team 👍👍👍❤️❤️❤️🙏🙏🌹🌹
@bossandteam95242 жыл бұрын
ഞാൻ ഈ പരിപാടി ഇഷ്ട പെടാൻ കാരണം ഇതാണ്. ഒരു സമയത്ത് ചിരിപ്പിക്കുകയും, ചിന്തിപ്പി ക്കുകയു. സന്തോഷപെടുത്തുകയും . അൽഭുത പെടുത്തുകയും .കരയിപ്പിക്കുകയും ആ കരയുന്നവരുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു. എനിക്കും ഇതിൽ വരാൻ ആഗ്രഹം ഉണ്ട് അതിന് ദൈവം അനുഗ്രഹികെട്ടെ
@aluvarajesh29342 жыл бұрын
ടീം, ആയിശു സൂപ്പർ
@sathyavruthan72722 жыл бұрын
ധ്യാൻ പറഞ്ഞത് അത്രെയും സത്യമാണ് ഇത് തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ ഓരോരുത്തർക്കും അവരുടെ ജീവിതത്തിൽ സ്റ്റർമാജിക് എന്തെങ്കിലും മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നു പറയാൻ കാണും ഇതിൽ പ്രെധാനം അനൂപിന്റെ ദീർഘ വീഷണവും അദ്ധ്വാനവും ഒരുമിച്ചു നയിക്കാനുള്ള കഴിവും അതുപോലെ ഹൈലൈറ്റ് ചിന്നു ന്റെ സ്നേഹ ഇടപെടലും ഒരു അവതാരകയിൽ കവിഞ്ഞു സ്നേഹത്തോടെ എല്ലാരേം ബുദ്ധിപൂർവം ഇടപെടുന്നതും അപാര അവതരണ ശൈലിയും ഒട്ടും ബോറടി തോന്നാത്തതും പ്രേഷകരെ കുടുംബത്തിലെ അംഗങ്ങൾ ആക്കാൻ കഴിഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടെ godblessing all 👍👍🥰🥰💞💞💞❤❤❤❤
@SureshKumar-sx6bo2 жыл бұрын
ധ്യാനെ അനിയാ മുത്തേ പൊളിച്ചു ❤️❤️❤️
@beenabeena65472 жыл бұрын
ഒരു പാട് ചിരിച്ചു ലാസ്റ്റ് കണ്ണ് നിറഞ്ഞു തുളുമ്പി 😭😭😭
@farookabdulla53662 жыл бұрын
ഓരോ എപ്പിസോഡിനും യുട്യൂബിൽ വെയ്റ്റ് ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം സ്റ്റാർ മാജിക്ക് 💚🤍💚
@seekerofopportunity61632 жыл бұрын
ബിനീഷ് അണ്ണൻ ഇത് പോലെ നല്ല പാട്ടുകളും ആയിട്ട് വരട്ടെ. വല്ലപ്പോഴും പാടിയാലും മതി. ഇത് പോലെ nice പാട്ടുകൾ പോരട്ടെ. Waiting for next song
@AVAAS...KATHIRAVAN.20052 жыл бұрын
ധ്യാൻ മുത്തല്ലേ.... നോബി അസീസ്🥰😍
@shabeeralishabeerali19722 жыл бұрын
ഇന്നത്തെ എപ്പിസോഡ് തീർച്ചയായും മനസ്സിൽ സംഘടം വന്നു. I love you സ്റ്റാർ മാജിക്ക്
@selina65642 жыл бұрын
Aneesh Etta polichu 🥰🥰⭐
@actionsofachu17262 жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് Star Magic മുന്നേറുന്നു ❤️
@iirfwn2 жыл бұрын
Pulli karanodu veladhum samsarchirna madyairnu 🙂it was creating fun😂
@jishnutp99822 жыл бұрын
നോബി ഇട്ട ഗ്ലാസ് പൊതിഞ്ഞ് ഡയാനക്ക് കൊടുത്താൽ മനസ്സിലാകില്ലെന്ന് കരുതിയോ😅😅😅