Star Magic Flowers | EP

  Рет қаралды 1,546,222

Flowers Comedy

Flowers Comedy

3 жыл бұрын

വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
Register ചെയ്യാൻ സന്ദർശിക്കൂ...
www.myg.in/women-empowerment-...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 5 700
@User45724
@User45724 3 жыл бұрын
കളിയാക്കുംതോറും ഉയർച്ച കൂടുന്ന താരമാണ് തങ്കച്ചൻ വിതുര.... പക്രു ചേട്ടൻ സ്റ്റാർ മാജിക്‌ ചേരുന്ന ഗസ്റ്റ് 😄...
@sjrsjr1920
@sjrsjr1920 3 жыл бұрын
ബിനു കളിയാക്കുമ്പോൾ കുറച്ച് ഓവറാകുന്നോ എന്നൊരു സംശയം,,,
@sjrsjr1920
@sjrsjr1920 3 жыл бұрын
ബിനു കളിയാക്കുമ്പോൾ കുറച്ച് ഓവറാകുന്നോ എന്നൊരു സംശയം,,,
@sadiqali1702
@sadiqali1702 3 жыл бұрын
💯✔️
@vinayakcr7185
@vinayakcr7185 3 жыл бұрын
💙അതെയോ 💙💙💙💙💙
@subinsubin3012
@subinsubin3012 3 жыл бұрын
Correct bro
@akcta2045
@akcta2045 3 жыл бұрын
സ്റ്റാർ മാജിക്‌ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ട് പൊയ്‌ക്കോളി 💥😍😍💃
@sinu___shazz4771
@sinu___shazz4771 3 жыл бұрын
Present 🤣🤣🤣
@muhammedmaster3121
@muhammedmaster3121 3 жыл бұрын
Present
@muhammed7126
@muhammed7126 3 жыл бұрын
ഇല്ലെങ്കിൽ
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/pmKTg2WIo9Vmg7c
@shammushamnu9839
@shammushamnu9839 3 жыл бұрын
Present ടീച്ചർ 😛😛😛
@methymethy123radha4
@methymethy123radha4 3 жыл бұрын
നമ്മുടെ പാവം ശ്രീവിദ്യക്ക് ഫാൻസ് ഉന്നും ഇല്ലേ😀😀😀
@adnant.p7688
@adnant.p7688 3 жыл бұрын
Und
@user-mc4gi7ee8g
@user-mc4gi7ee8g 3 жыл бұрын
Illa
@ablemeldo1767
@ablemeldo1767 3 жыл бұрын
Und pullikari chankanuuuuuu
@sillymallu2097
@sillymallu2097 3 жыл бұрын
Sree😘
@fahid4590
@fahid4590 3 жыл бұрын
Illaa verpikkal
@kanakamanikandan8962
@kanakamanikandan8962 3 жыл бұрын
എന്താണെന്നു അറിയില്ല ...ബിനു ചേട്ടനോട് ഒരു വല്ലാത്ത ഇഷ്ടം ...ബിനു ചേട്ടന്റെ katta fan...🤣😍😍😆😄
@ameelasabir4833
@ameelasabir4833 3 жыл бұрын
❤❤
@agnostic7449
@agnostic7449 3 жыл бұрын
❤️🔥
@noornissa1954
@noornissa1954 3 жыл бұрын
Me too❤️❤️
@qun616
@qun616 3 жыл бұрын
Binuchettan spr aanu💪❤️❣️
@aparnaarts435
@aparnaarts435 3 жыл бұрын
അവൻ കുടുതൽ സ०സാരിക്കില്ലാ.. ഒരു മൂലയിൽ മാറി നിൽകു०.. വാ തോരാതെ Counter അടിക്കില്ലാ ...പക്ഷേ ഒരു പാട്ടു മതി ആരു० ഇഷ്ടപ്പെട്ടു പോകു०... കിഷോർ എട്ടൻ ufff ijathy feel 😍😍
@saidathbeevi239
@saidathbeevi239 3 жыл бұрын
❤❤
@ananthukrishnan1522
@ananthukrishnan1522 3 жыл бұрын
എല്ലാ തമാശകളും നന്നായി ആസ്വദിക്കും. എല്ലാരേയും പ്രോത്സാഹിപ്പിക്കും. 😍
@aparnaarts435
@aparnaarts435 3 жыл бұрын
@@ananthukrishnan1522 sathyam.. Nanay game um kallikum ☺
@babukuttykm8148
@babukuttykm8148 3 жыл бұрын
ഏയ്.. കിഷോർസാർ അവിടെ മാറിനിൽക്കില്ല 😉
@ananthukrishnan1522
@ananthukrishnan1522 3 жыл бұрын
@@aparnaarts435 പട്ടി ഷോ ഇല്ല. ഓവർ ചളി ഇല്ല. പെണ്ണുങ്ങളോട് ഓവർ പെരുമാറ്റവും ഇല്ല 😍😍
@meziyasworld3201
@meziyasworld3201 3 жыл бұрын
ജയസൂര്യ ചേട്ടനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉളളവർ ലൈക് അടിച്ച് പ്രോത്സാഹിപ്പികകു
@muhammed7126
@muhammed7126 3 жыл бұрын
Yes
@basith1581
@basith1581 3 жыл бұрын
S
@jamshadjamshu9615
@jamshadjamshu9615 3 жыл бұрын
👍👍👍റൈറ്റ്.
@Jacob-rt4qm
@Jacob-rt4qm 3 жыл бұрын
Nokki irunno ippo varum
@sujeeshrajsmtp1626
@sujeeshrajsmtp1626 3 жыл бұрын
👍
@bijuka7921
@bijuka7921 3 жыл бұрын
കിഷോർചേട്ടൻ uyir തലൈവാാാാാ ഒരു പാട്ടു മതി ആരു० ഇഷ്ടപ്പെട്ടു പോകു०...
@anandakrishnanka7245
@anandakrishnanka7245 3 жыл бұрын
ബിനു ചേട്ടന്റെ കൗണ്ടർ റിപ്പീറ്റ് അടിച്ച് കണ്ടവർ ഇവിടെ കമോൺ...👇
@blueshadow7387
@blueshadow7387 3 жыл бұрын
Njn
@ashlymary7669
@ashlymary7669 3 жыл бұрын
Njn ✌️✌️✌️
@abdulkareempvr5019
@abdulkareempvr5019 3 жыл бұрын
S
@arunrajds6975
@arunrajds6975 3 жыл бұрын
🤣✋
@agnostic7449
@agnostic7449 3 жыл бұрын
👍
@naskid5792
@naskid5792 3 жыл бұрын
ഡയാന ഫാൻസ്‌ ആരുമില്ലേ 🤔🤔 ഡയാനക്കുട്ടി ഇഷ്ട്ടം ❣️❣️❣️
@moinmoin9194
@moinmoin9194 3 жыл бұрын
കോപ്പ്
@rogiukkenvargese6954
@rogiukkenvargese6954 3 жыл бұрын
Dayana athu oru sigam thaayannu
@rogiukkenvargese6954
@rogiukkenvargese6954 3 жыл бұрын
Taanaayannu
@saidmuhammed7862
@saidmuhammed7862 3 жыл бұрын
ഇഷ്ടം തങ്കു അനു
@SOORAJ709
@SOORAJ709 3 жыл бұрын
@@moinmoin9194 പോടെ😏
@keralavibes3907
@keralavibes3907 3 жыл бұрын
മികച്ച കൗണ്ടർന് ഒരു അവാർഡ് കൊടുക്കന്നങ്കിൽ അത് ബിനുചേട്ടന് മാത്രം അവകാശപെട്ടതാണ്, ബിനുചേട്ടൻ ❤
@sanafpovvalofficial4195
@sanafpovvalofficial4195 3 жыл бұрын
👍👍
@Sakeer788
@Sakeer788 3 жыл бұрын
Athinu nobi chakanam😂😂😂
@jithu1369
@jithu1369 3 жыл бұрын
ചിന്തിക്കാൻ പറ്റാത്ത ഓരോ സാധനങൾ ആള് അലക്കുന്നത്
@abdulkareempvr5019
@abdulkareempvr5019 3 жыл бұрын
S
@agnostic7449
@agnostic7449 3 жыл бұрын
@@Sakeer788 both are awesome nobi and binu
@user-lk3du7us5y
@user-lk3du7us5y 3 жыл бұрын
സാരമില്ല മൂത്രമൊഴിച്ച് ഞങ്ങൾ കനൽ കെടുത്തികൊള്ളാം " അടിമാലി ✌️😁
@Kidukkachikal
@Kidukkachikal 3 жыл бұрын
👍😄😄😄😄😄😄
@Christopher-jw1lb
@Christopher-jw1lb 3 жыл бұрын
😁🔥
@nayabismail
@nayabismail 3 жыл бұрын
😂😂😂😂
@yasirmuhammed7671
@yasirmuhammed7671 3 жыл бұрын
😹😹😹
@hafsathmoossahafsathmoossa9060
@hafsathmoossahafsathmoossa9060 3 жыл бұрын
🤞🤞🤞🤞
@umabeautyshop9938
@umabeautyshop9938 3 жыл бұрын
കിഷോർ ഏട്ടന്റെ പാട്ട് ഓഹ് പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 💕💕💕
@ShefiAli916
@ShefiAli916 2 жыл бұрын
🙄🙄.. Athin aa time avar sound cut cheythinalloo... Super.. Oohicheduthu
@amruthalakshmi9211
@amruthalakshmi9211 3 жыл бұрын
തോറ്റാലും ജയിച്ചാലും അസീസ് ഇക്ക അടിപൊളി ആണ് ❣️
@fahadaldhooomy4205
@fahadaldhooomy4205 3 жыл бұрын
Athe
@kunkuu
@kunkuu 3 жыл бұрын
Sathyam😍
@ookentintu1394
@ookentintu1394 3 жыл бұрын
😏
@salmarayees2378
@salmarayees2378 3 жыл бұрын
Jayikkaanayi eathattavum pookum 😍🥰
@faziltkfaziltk2625
@faziltkfaziltk2625 3 жыл бұрын
athanpoint
@jameelajameela2620
@jameelajameela2620 3 жыл бұрын
അസീസ്‌ക യയെ എന്നും starmagic കിൽ വേണം.ആൾ ജയിച്ചാലും തോറ്റാലും ആൾടെ game spirit അടിപൊളിയാ 👍
@adheenajacob773
@adheenajacob773 3 жыл бұрын
💥💥💥💥🔥🔥🔥🔥🔥💯💯💯💯💯
@adheenajacob773
@adheenajacob773 3 жыл бұрын
👏👏👏👏👏
@faihamujeeb2733
@faihamujeeb2733 3 жыл бұрын
Pinnalla
@jameelajameela2620
@jameelajameela2620 3 жыл бұрын
@@faihamujeeb2733 👍
@mujeebrahman6737
@mujeebrahman6737 3 жыл бұрын
ഒരു രക്ഷയുംമില്ല ബിനുഅടിമാലി പൊളിച്ചു തകർത്തു
@rageshchandran8257
@rageshchandran8257 3 жыл бұрын
Manasilayilla vegthamakku
@chikkumon4009
@chikkumon4009 3 жыл бұрын
In I H H H
@nafiyaasraf2595
@nafiyaasraf2595 2 жыл бұрын
Khf@@chikkumon4009
@ashlymary7669
@ashlymary7669 3 жыл бұрын
Mass episode.... ✌️✌️✌️... ബിനു ചേട്ടൻ മുത്താണ്..... പൊന്നാണ്... ഉയിരാണ് 🔥🔥🔥.... shiyas ikka അടിച്ച adi... uff poli.... 😘
@NIJITH-dz9zl
@NIJITH-dz9zl 3 жыл бұрын
എന്റെ ബിനു അണ്ണാ നിങ്ങ പൊളി ആണ് ഒരു രക്ഷ ഇല്ല ❤❤❤
@mizhiabi5088
@mizhiabi5088 3 жыл бұрын
Katta binu cheetan fan😊.... അടികിട്ടിയാലും കൊടുത്താലും തമാശ വിട്ട് ഒരിക്കൽ പോലും പ്രതികാരത്തിലേക്ക് പോകാത്ത മ്മടെ മുത്ത്...... കീപ് ഗോയിങ് ...ലവ് യു... കൗണ്ടർ കിംഗ്...........
@ablemeldo1767
@ablemeldo1767 3 жыл бұрын
Satyam pulli motham positive minda njan pullida nattukarana
@starmagicfan5998
@starmagicfan5998 3 жыл бұрын
രജിത് sir നെ ഒന്ന് ഒഴിവാക്കുമോ plsßs
@sree2679
@sree2679 3 жыл бұрын
പെണ്ണിന് പകരം രാജ്യത്തെ സ്‌നേഹിച്ച പുൽവാമയിലെ ധീര ജാവന്മ്മാരുടെ ഓർമ ദിവസമാണ് ഇന്ന് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പ്രണാമം🌹🌹🌹🌹🌹🌹🌹🌹
@ranjithkannan896
@ranjithkannan896 3 жыл бұрын
"സാരമില്ല മൂത്രമൊഴിച്ച് ഞങ്ങൾ കനൽ കെടുത്തികൊള്ളാം " അടിമാലി ✌️😁😂
@sabahsabah8814
@sabahsabah8814 3 жыл бұрын
ബിനു അടിമാലിക്‌ ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്
@crazymedia3401
@crazymedia3401 3 жыл бұрын
Koopp...
@Lucifer-wu6mn
@Lucifer-wu6mn 3 жыл бұрын
@@sabahsabah8814 ningakkk vere oru paniyumille😂
@sabahsabah8814
@sabahsabah8814 3 жыл бұрын
@@Lucifer-wu6mn എന്തെ മുത്‌ മണീ
@greatescape_____5814
@greatescape_____5814 3 жыл бұрын
@@sabahsabah8814 poda myre
@bhoomblack
@bhoomblack 3 жыл бұрын
പക്രു ചേട്ടൻ വന്നപ്പോൾ സ്റ്റാർ മാജിക്‌ ഒന്നുംകൂടെ അടിപൊളി ആയി 💥💥💥💥💥
@jyothimohan2023
@jyothimohan2023 3 жыл бұрын
കിഷോട്ടേൻ്റെ പാട്ട് സൂപ്പർ .... ബിനു ചേട്ടൻ്റെ കൗണ്ടറുകൾ ഒരു പാട് ഇഷ്ടം
@SR-uw2jg
@SR-uw2jg 3 жыл бұрын
Nice👌👌👌👌
@shanushan9698
@shanushan9698 3 жыл бұрын
കിഷോറേട്ടാ ഒരു രക്ഷയുമില്ല . സൂപ്പർ 👌👌👌👌👌👌😚
@sajimonpodiyan719
@sajimonpodiyan719 2 жыл бұрын
Super binu chetta
@MrJubin007
@MrJubin007 3 жыл бұрын
എത്രയൊക്കെ അധിക്ഷേപിച്ചാലും ബോഡി ഷെയ്മിങ് നടത്തിയാലും ആരോടും ഒരു പരിഭവവും ഇല്ലാതെ അതൊക്കെ ഒരു ചെറുപുഞ്ചിരിയോടെ ചിരിച്ചു വിടുന്ന തങ്കച്ചൻ ചേട്ടൻ ആണ് എൻ്റെ ഹീറോ❤️❤️
@nehanourin1490
@nehanourin1490 3 жыл бұрын
Crt
@sadiqali1702
@sadiqali1702 3 жыл бұрын
എന്റെയും
@nitheesh_nidhi8660
@nitheesh_nidhi8660 3 жыл бұрын
അതെ
@Sebastian-te4wh
@Sebastian-te4wh 3 жыл бұрын
ശ്രീവിദ്യ യെ എന്നും സ്റ്റാർമാജിക്കിൽ കാണാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കുമോ? 🎸🎸🎸🎸👏
@najidaruksana2436
@najidaruksana2436 3 жыл бұрын
അനുവിനെയും 😍😊
@messi-du1yv
@messi-du1yv 3 жыл бұрын
❤️
@shabasvlog8154
@shabasvlog8154 3 жыл бұрын
ശ്രീവിദ്യ 😍😍
@aishaz2750
@aishaz2750 3 жыл бұрын
@@najidaruksana2436bbkhkykh
@sivanyamsd9501
@sivanyamsd9501 2 жыл бұрын
Sreeekutty and anukutty
@premjithraj3791
@premjithraj3791 3 жыл бұрын
ഡയാനക് അവസരം കൊടുക്കുന്നു ഇല്ല... എല്ലാവരും ഡയാനയുടെ പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു ഉണ്ട്
@arunantony9065
@arunantony9065 3 жыл бұрын
അജയൻ ചേട്ടനെ (പക്രൂച്ചേട്ടൻ )സ്ഥിരം ആക്കിയാൽ കൊള്ളാം
@ummar2787
@ummar2787 3 жыл бұрын
Binu ചേട്ടനും അസിസിയ്കയും പൊളിയ് 🔥🔥
@alameennazeer2973
@alameennazeer2973 3 жыл бұрын
L
@mansoorsudheer8636
@mansoorsudheer8636 3 жыл бұрын
@@alameennazeer2973 🤔
@zainulabidabid2694
@zainulabidabid2694 2 жыл бұрын
അസീസ് പോരാ
@tasteofkochibybismi4043
@tasteofkochibybismi4043 3 жыл бұрын
രജിത് സർ വേണ്ട really bore... അസിസ്നെ അഹങ്കാരി എന്ന് വിളിച്ച രജിത് സർ ആണ് ശെരിക്കും അഹങ്കാരി
@kunjaappi
@kunjaappi 3 жыл бұрын
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers KZbin chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
@shahanas175
@shahanas175 3 жыл бұрын
Rajith sir venda venda venda
@rahmathbeevi4755
@rahmathbeevi4755 3 жыл бұрын
Ayaal chilapol paisa angotu kodukunnundakum
@abith8461
@abith8461 3 жыл бұрын
@@rahmathbeevi4755 💯💯
@nisriyaniyaniya5403
@nisriyaniyaniya5403 3 жыл бұрын
Sathyam😶
@lekshmignair2789
@lekshmignair2789 3 жыл бұрын
കിഷോറേട്ടാ പറയാൻ വാക്കുകളില്ല... Superb singing... 😍😍😍😍😍😍😍😍😍
@athiramohandas7004
@athiramohandas7004 3 жыл бұрын
കിഷോര്‍ ചേട്ടന്‍ അടിപൊളി കിസ്സ് വേണ്ട അടി മതി എന്ന് തുറന്നു പറഞ്ഞു
@manus8516
@manus8516 3 жыл бұрын
ബിനു ചേട്ടൻറ വേറെ ലെവൽ കൗണ്ടർ ❤️❤️❤️👌👌👌
@nasumudeenmd6746
@nasumudeenmd6746 3 жыл бұрын
ബിനു ചേട്ടാ എനിക്ക് ചിരിച്ചു വയ്യാണ്ടായി 🙏🙏🙏🙏🙏🙏♥♥♥♥♥
@captionscifi3915
@captionscifi3915 3 жыл бұрын
A
@CHINNOOSWORLD
@CHINNOOSWORLD 3 жыл бұрын
Hhha✌️✌️✌️
@ambilyva6223
@ambilyva6223 3 жыл бұрын
നിങ്ങൾഎല്ലാരും കളിയാക്കുമ്പോളും ഒരു ചെറിയ ചിരിയോടു അതെല്ലാം ഏറ്റുവാങ്ങുന്ന ഒരു പാവം ആണ് ഞങ്ങടെ തങ്കു. ഈ സ്റ്റർമാജിക്കിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ തങ്കുനെ ആണ്
@Aboobaker-ci9hg
@Aboobaker-ci9hg 3 жыл бұрын
Yes
@muhammedsinasu.k3785
@muhammedsinasu.k3785 3 жыл бұрын
Thanguvune pole thenne ayirunnu sudhi chettanum
@muhammadshereef8834
@muhammadshereef8834 3 жыл бұрын
yes
@abdurahman3436
@abdurahman3436 2 жыл бұрын
Thangu eppalum keetirikkulla overayi kaliyakkal chekkan thirichu koduthirukkum
@mohdmurshid3663
@mohdmurshid3663 3 жыл бұрын
പക്രു ചേട്ടന്റെ സാനിധ്യം ഇനി എന്നും വേണ്ടവർ ലൈക്‌
@arfanarfu980
@arfanarfu980 3 жыл бұрын
ഇത്രയും ആർട്ടിസ്റ്റുകളുള്ള ഷോയിൽ ഒരു സെലിബ്രിറ്റി ഗസ്റ്റ് ആയി വന്ന വലിയ മനസുള്ള ചെറിയ മനുഷ്യൻ പക്രു ചേട്ടൻ അവിടെയാണ് ആ മനുഷ്യന്റെ വിജയം THE REAL HERO PAKRU CHEETAN😍😍❣️❣️❣️❣️❣️
@reshmaraveendran4149
@reshmaraveendran4149 3 жыл бұрын
നിങ്ങൾ എത്ര കളിയാക്കിയാലും ഞങ്ങൾക്ക് ഏറ്റവും ഇഷ്ട്ടം തങ്കുനേ ആണ് 😊😊😊
@sahlakvk1067
@sahlakvk1067 3 жыл бұрын
ന്റെ ബിനു chetta ഇങ്ങൾ ഒരു രക്ഷേമില്ല മനുഷ്യ 😍😍😍😍😍 കിഷോറേട്ടൻ 😍തങ്കു 😍🥰💗😍ഇഷ്ട്ടം anum തങ്കുമുള്ള കോംബോ വേണം pls ചാക്കോച്ചനെ ഒന്നുടെ കൊണ്ടവരാമോ pls😍😍😍
@ashrafachu1195
@ashrafachu1195 3 жыл бұрын
💞കുറേ നാളുകൾക്ക് ശേഷം Anukutty യുടെ ഒരു അടിപൊളി dance Perfomance കാണാൻ കഴിഞ്ഞു...💓Anukutty Chunkz.💓
@anil2177
@anil2177 3 жыл бұрын
""ചാരമാണെന്ന് കരുതി ചികയാൻ നിക്കെണ്ട കനൽകെട്ടില്ലെങ്കിൽ ഇനി പൊള്ളും""😇😇😇😇😇😇😇........ ""''''"""""🤩🤩🤩🤩🤩കുഴപ്പമില്ല ഞങ്ങൾ മൂത്രം ഒഴിച്ച് ആ കനൽ ഞങ്ങൾ കെടുത്തി കൊള്ളാം"""" തലൈവാാാാാ😎😎😎😎😎😎 ബിനു ചേട്ടൻ പൊളി.......😍😍😍🥰🥰🥰
@animalsvsbirds1268
@animalsvsbirds1268 3 жыл бұрын
Asees pling
@byjuk2741
@byjuk2741 3 жыл бұрын
നവിൻ ചേട്ടനും, സുധി ചേട്ടനും, നോബി ചേട്ടനും, നെൽസൺ ചേട്ടനും ലക്ഷ്മി ചേച്ചിയും ഉള്ള ആ പഴയ സ്റ്റാർ മാജിക്‌ വളരെ മിസ്സ്‌ ചെയുന്നു😔
@muhammed7126
@muhammed7126 3 жыл бұрын
Ya
@31-gopikrishnanpb40
@31-gopikrishnanpb40 3 жыл бұрын
Jishin chettanum
@kunjaappi
@kunjaappi 3 жыл бұрын
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers KZbin chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
@51shahlavp31
@51shahlavp31 3 жыл бұрын
സത്യം
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/pmKTg2WIo9Vmg7c
@jithinjayaraj736
@jithinjayaraj736 3 жыл бұрын
തങ്കച്ചൻ ചേട്ടൻ്റെ dance അംബാ🔥🔥🔥 powli❤️❤️❤️
@jishnuksachu5004
@jishnuksachu5004 3 жыл бұрын
Binu ചേട്ടന്റെ ലാസ്റ്റ്തെ counter പൊള്ളിച്ചു 🤣 ഇഷ്ട്ടപെട്ടവർ like അടി 🔥
@anakha8879
@anakha8879 3 жыл бұрын
രജിത് സർനു ഈ പ്രോഗ്രാം ചേരുന്നില്ല..🙃 ദയവു ചെയ്തു രജിത് സർനെ മാറ്റണം..🙏
@kunjaappi
@kunjaappi 3 жыл бұрын
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers KZbin chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
@favasfavask4264
@favasfavask4264 3 жыл бұрын
എങ്ങോട്ട്
@vishnuvasudevan9311
@vishnuvasudevan9311 3 жыл бұрын
Rejith Sirine മാറ്റണം മാറ്റണം എന്ന് പറഞ്ഞു മടുത്തത് ഞാൻ മാത്രമാണോ 😒😒😒 അയാള് ഇ ഷോയിക്ക് ചേരില്ല 😶🤐
@hariprasad9154
@hariprasad9154 3 жыл бұрын
ഞാനു യുണ്ട്
@kunjaappi
@kunjaappi 3 жыл бұрын
ഞങ്ളുമുണ്ട് bro.. അവരുടെ വിചാരം പറഞ്ഞ് മടുക്കുമ്പോൾ നിർത്തിപ്പൊകുമെന്നാണ്. പക്ഷേ പണ്ട് ഗാന്ധിജി അതുപോലെ മടുത്ത് സമരം നിർത്തിയിരുന്നെങ്കിൽ ഇന്ത്യ എന്താകുമായിരുന്നു. So അയാളെ പറഞ്ഞുവിടുന്നതുവരെ ഞാന്‍ കമൻ്റിട്ടുകൊണ്ടേ ഇരിക്കും. കമൻ്റിടാനായി മാത്രമേ flowers ൻ്റെ ഈ ചാനൽ open ആക്കുള്ളു.. Amals media എന്ന ചാനലിൽ പോയി വീഡിയൊ കാണും. വ്യൂവ്സ് കുറയുമ്പോൾ ഡയറക്ടര്‍ പറഞ്ഞ്വിട്ടോളും..
@sachinabraham8151
@sachinabraham8151 3 жыл бұрын
Same like you. A lot of message has done after his 2nd show onwards
@KamisukaMuzik
@KamisukaMuzik 3 жыл бұрын
Guiness Pakrunde vayasu 46, Dr. Rajithkumarine 50 vayasu, pakshe Rajithkumar Pakruvine chettan ennu villikunnu
@nimishachirakkal1170
@nimishachirakkal1170 3 жыл бұрын
😁
@gokulagnairgc1086
@gokulagnairgc1086 3 жыл бұрын
We want anu❤ thangu combo.anuvinte athrakk aaru ethan nokkialum nadakkana kaaryamalla.udan thanne anu thangu dance undaavanam...
@aadiaishu9582
@aadiaishu9582 3 жыл бұрын
മൂത്രമൊഴിച്ചു കനൽ കെടുക്കും 👍ബിനുച്ചേട്ടൻ poli...
@madamparagueys4018
@madamparagueys4018 3 жыл бұрын
പക്രു ചേട്ടന്റെ ശാരീരിക വൈകല്യം മാറ്റി വെച്ചാൽ അദ്ദേഹം വലിയൊരു മനസ്സിന്നുടമയും വളരെ പക്വതയുള്ള ബുദ്ധികൂർമാതയുള്ള സംസാരിക്കുന്നത് എന്താണ് എന്ന് വ്യക്തമായി ചിന്തിച്ചു പറയുന്ന മഹാ പ്രതിഭ...🌹🌹👍😍😍.. I like പക്രുചേട്ടൻ 🌹
@rageshchandran8257
@rageshchandran8257 3 жыл бұрын
Oakru chettan paranjathu binu adimaliyodanu neearanna nitte vijaram thankuvite 100/oru amham ella nee srevhya kanupil ninak
@vibinag7008
@vibinag7008 3 жыл бұрын
തങ്കു ഡോറയായി വരുന്ന എപ്പിസോഡിനായി കട്ട waiting ❤️❤️❤️😍😍😍😍
@karthikeyank.p2391
@karthikeyank.p2391 3 жыл бұрын
Yes
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/pmKTg2WIo9Vmg7c
@christyvarghese5465
@christyvarghese5465 3 жыл бұрын
innu night episode ath aanu tv
@nasiyanaifanaseer3728
@nasiyanaifanaseer3728 3 жыл бұрын
Haseena 👍🏻👍🏻👍🏻👍🏻🥰🥰🥰
@anuanu-jb2md
@anuanu-jb2md 3 жыл бұрын
Yes
@arathyka8187
@arathyka8187 3 жыл бұрын
Binu chettan ❤️fans indoooo 🔥indel like and comment 😁
@shajilemmicreations971
@shajilemmicreations971 3 жыл бұрын
പക്രു apt celebrity for star magic. Thanku, anu ഗെയിംയിൽ super ആയിരുന്നു. Overall funny episode
@anzilos6740
@anzilos6740 3 жыл бұрын
ലക്ഷ്മി നക്ഷത്രയുടെ ചമ്മിയ ചിരി എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😀😍
@peterrajan6774
@peterrajan6774 3 жыл бұрын
Ayinu
@ansar1569
@ansar1569 3 жыл бұрын
@@peterrajan6774 aaa
@ansaranu9718
@ansaranu9718 3 жыл бұрын
Yes🤣🤣🤣🤣🤣🤣
@rilluc2525
@rilluc2525 3 жыл бұрын
Enikkum❤️
@queensworld9173
@queensworld9173 3 жыл бұрын
Yaa..
@shammushamnu9839
@shammushamnu9839 3 жыл бұрын
ബിനു അടിമാലി ചേട്ടൻ ഫാൻസ്‌
@amithsurendren144
@amithsurendren144 3 жыл бұрын
Oru rakshyu illa
@muhammed7126
@muhammed7126 3 жыл бұрын
Counter king
@agnostic7449
@agnostic7449 3 жыл бұрын
#binuadimali 🔥
@afluvlogs8278
@afluvlogs8278 3 жыл бұрын
K9jujjjjjjjjjjjjjk
@soorajs3791
@soorajs3791 3 жыл бұрын
🔥🔥
@sreejiths2255
@sreejiths2255 3 жыл бұрын
ഡയാന ഫാൻസ് ആരൊക്കെ ഉണ്ട് ഇവിടെ...🤩👍
@danieljoseph8181
@danieljoseph8181 3 жыл бұрын
Anumol anukutty fans like adi 👇💕💕 I love u Starmagic show Anumol acting so cute dances very well game polichu 🤝🤝🤝💞💞💞💞💕💕💕💕 Anukutty chunkzs fans group ❣❣❣
@vavagamer7986
@vavagamer7986 3 жыл бұрын
power
@lifeisbeautiful8654
@lifeisbeautiful8654 3 жыл бұрын
നോബി ചേട്ടനെ miss ചെയ്യുന്നവർ ഇവിടെ കമോൺ
@sojasolaman1381
@sojasolaman1381 3 жыл бұрын
Sherikum miss cheyunnu
@Youtubecreaters386
@Youtubecreaters386 3 жыл бұрын
Yes
@ashiqashiq4953
@ashiqashiq4953 3 жыл бұрын
Ys
@jaseerashi2573
@jaseerashi2573 3 жыл бұрын
Big bossil ഉണ്ട് നോബി ചേട്ടൻ
@sojasolaman1381
@sojasolaman1381 3 жыл бұрын
@@jaseerashi2573 athentha epo avidy poye. Star magicil mathiyayirunu
@anandsrkerala3160
@anandsrkerala3160 3 жыл бұрын
ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തിക്കോളാം...😁 എജാതി കൗണ്ടർ.... ബിനു ചേട്ടാ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😄
@harijithreghu2969
@harijithreghu2969 3 жыл бұрын
Ayn Oru background music #thalaiva🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ca_ctus
@ca_ctus 3 жыл бұрын
Anu ♥️ ️thankachan pair alle best......
@ayshashemma7244
@ayshashemma7244 3 жыл бұрын
S
@ayshashemma7244
@ayshashemma7244 3 жыл бұрын
💕
@nidhulachu277
@nidhulachu277 3 жыл бұрын
കിഷോറേട്ടന്റെ ചിരി മാസ്സ് അല്ലെ തോന്നിയവർ ഉണ്ടോ
@queenmeee7561
@queenmeee7561 3 жыл бұрын
ആ സുധി, നവീൻ, നെൽസൺ, ലക്ഷ്മി, ജസീല,കിഷൻ, ഒരുപാട് പേര് അങ്ങനെ ... ആ പണ്ടത്തെ ടമാർ പടാർ ടീമ്സിനെ ഒരുപാട് miss ചെയുന്നുണ്ട്.🤧
@Omar-si6dx
@Omar-si6dx 3 жыл бұрын
കിഷൻ അല്ല ജിഷിൻ
@mohdameen698
@mohdameen698 3 жыл бұрын
Orupadu miss cheyyunnu
@therealvisakh
@therealvisakh 3 жыл бұрын
കിഷോറേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ല..... ഇതുപോലെ ഇല്ല എപ്പിസോഡിലും ഒരു പാട്ട് പാടിയാൽ കൊള്ളാം കിഷോർ ഏട്ടനും, ബിനു ചേട്ടനും
@shafeeksharafudeen7633
@shafeeksharafudeen7633 3 жыл бұрын
തമാശക്കാണെങ്കിലും അല്ലെങ്കിലും അസീസ് ഇക്കയെ ഇത്ര വാശിയോടെ തല്ലിയത് കണ്ടപ്പോ വിഷമം തോന്നി,,, എല്ലാവരോടും ഇഷ്ടം ♥️
@ajmalbinmusthafa3639
@ajmalbinmusthafa3639 3 жыл бұрын
അസീസ് തല്ലിയത് തിരിച്ച് കൊടുത്തത് ആണ് അങ്ങനെ വേണം അല്ലോ
@moideenayoob1509
@moideenayoob1509 3 жыл бұрын
Mumb idh pole aseeska thalliyadh kandilla nn thonn
@INDIAN-ce6oo
@INDIAN-ce6oo 3 жыл бұрын
രംഗം വഷളാകുവാണെങ്കിലും സമയം തിരിച്ചറിഞ്ഞു കൗണ്ടറിടിച്ചു രംഗം ചിരിമയം ആക്കുന്ന ബിനു ചേട്ടാ💜👍 Eg: അത് സാരമില്ല, ഞങ്ങൾ മൂത്രൊഴിച്ചു കെടുത്തിക്കോളാം... 🔥🔥🔥
@sappurahmansappurahman3797
@sappurahmansappurahman3797 3 жыл бұрын
പക്രുന്റെ ഞെട്ടൽ ഇഷ്ടപ്പെട്ടവർ ❤
@aryadevuty5932
@aryadevuty5932 3 жыл бұрын
ബഹുമാനത്തോടെ പറയുന്നു രജിത് സാർനു ഈ show പറ്റില്ല. Dayana, anukuty, shiyas വന്നല്ലോ ഇനി nobi ചേട്ടൻ, നെൽസൺ ചേട്ടൻ, നവിൻ ചേട്ടൻ പോരട്ടെ 😀😀😀
@akhilvg7856
@akhilvg7856 3 жыл бұрын
Nobi Bigboss il pooyi
@aparnakrishnan6206
@aparnakrishnan6206 3 жыл бұрын
Nobi Quarrentineil ann.....Film Shootingin...Big Bossil Poyathala... Njgade Collage Meeting Inaguration Indarn.. Googlemeetil
@akhilvg7856
@akhilvg7856 3 жыл бұрын
@@aparnakrishnan6206 Ooohooo
@akhilvg7856
@akhilvg7856 3 жыл бұрын
@@aparnakrishnan6206 ippol enthaaayiii cheaaachiii 😁😁
@aparnakrishnan6206
@aparnakrishnan6206 3 жыл бұрын
@@akhilvg7856 Njan Nobi Paranjathan Paranjath... Avan Film Shootinginayit Quarrentineil anenan paranjath... Setta
@alishamohammed4092
@alishamohammed4092 3 жыл бұрын
Binu adimali chettane sammathichu 🤣🤣🤣 Ijjathi counter...... Chirich mannu kappi😂😂
@pscarivu123
@pscarivu123 3 жыл бұрын
Rejith sir ne iniyengilum eduth mataaamo 🙏🙏🙏🙏nelson, manvi, sudhi...... etc ivare kondu varu ❤️❤️❤️❤️❤️
@jamsheerbava2588
@jamsheerbava2588 3 жыл бұрын
തങ്കു ചേട്ടൻ ബിനു ചേട്ടൻ ഭയങ്കര ഇഷ്ടമായി എല്ലാവിധ ആശംസകളും നേരുന്നു
@shaminfarhan1084
@shaminfarhan1084 3 жыл бұрын
സ്റ്റർമാജിക്നു പറ്റിയ ആളായിരുന്നു ധർമജൻ ചേട്ടൻ പക്രു ചേട്ടനും ❤
@mahidev.s977
@mahidev.s977 3 жыл бұрын
But rejith 🥴🥴🥴🥴
@shaminfarhan1084
@shaminfarhan1084 3 жыл бұрын
@@mahidev.s977 രഞ്ജിത്തേട്ടൻ ഇതിൽ ചേരുന്നില്ല
@muhammadshereef8834
@muhammadshereef8834 3 жыл бұрын
ധർമ്മജൻ പക്രു. ❤️❤️
@thejusks2274
@thejusks2274 3 жыл бұрын
Right ❤️💕💓
@nadhirshanadhi
@nadhirshanadhi 3 жыл бұрын
Shiyas valinju adichittum oru kulukkom illathe ninna azeez ikka masss🔥🔥
@vaseemvaseem5419
@vaseemvaseem5419 3 жыл бұрын
കിഷോർ ചേട്ടനെ അടിമാലി ചേട്ടന്റെ ടീമിൽ വേണം. അസീസ് ഇക്കാനെ ഇത്രേം കളിയാക്കരുത്. അടിമാലിച്ചേട്ടൻ 🤣🤣😂. ഷിയാസ് ഇക്ക ഒത്തിരി ഇഷ്ടം.
@shajithsothu8290
@shajithsothu8290 3 жыл бұрын
ഷിയാസ് ഇക്ക ഇന്നത്തെ അടി സൂപ്പർ, അസിസ് ഇക്കാക്ക് game thottal face പെട്ടന്ന് മാറും.
@renieditz6364
@renieditz6364 3 жыл бұрын
അസീസ് : ചരമാണെന്ന് കരുതി ചികയാൻ നിക്കണ്ട... കെട്ടില്ലങ്കിൽ ചിലപ്പോ പൊള്ളും ബിനു : സാരമില്ല ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തിക്കൊള്ളാം 😂😂😂 എജ്ജാതി 🔥🔥🔥👌😂😂😂😂
@agnostic7449
@agnostic7449 3 жыл бұрын
#binuadimali 🔥
@abhinawkannan
@abhinawkannan 3 жыл бұрын
#binuadimali😍💥
@afshanshanz5147
@afshanshanz5147 3 жыл бұрын
Azeezikkayude dialogue shaiju eattante commentry til ninn chaandiyathanu😀
@mubarakmubu007
@mubarakmubu007 3 жыл бұрын
@@afshanshanz5147 film dialogue aanu😄
@neethurajan5199
@neethurajan5199 3 жыл бұрын
@@abhinawkannan is a km
@muhammadrafi8069
@muhammadrafi8069 3 жыл бұрын
ഇന്ന് ചാട്ട അടിയിൽ ബിനു കലക്കി തിമിർത്തു
@chithraunni4571
@chithraunni4571 3 жыл бұрын
കിഷോറേട്ടന്റെ പാട്ട് സേവ് ചെയ്തു കേട്ടു കേട്ടു..♥♥♥സൂപ്പർ ചേട്ടാ
@aravindrajs3976
@aravindrajs3976 3 жыл бұрын
"തലൈവ " 🔥🔥🔥 ബിനു അടിമാലി ... ഇജ്ജാതി തഗ് വേറെ ഇല്ല....
@galaxymobiledubai
@galaxymobiledubai 3 жыл бұрын
ആരൊക്കെ വന്നാലും പോയാലും തങ്കുഎന്നും തങ്കംതന്നെ👌
@kiranbaby4278
@kiranbaby4278 3 жыл бұрын
Binu chettan.athu kayinjitt
@kasimsina1028
@kasimsina1028 3 жыл бұрын
Yes
@shammushamnu9839
@shammushamnu9839 3 жыл бұрын
രജിത് സാറിനു ഇ പ്രോഗ്രാം ചേരുന്നില്ല ഒൺലി ബിഗ്‌ബോസ്
@kunjaappi
@kunjaappi 3 жыл бұрын
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers KZbin chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
@sonuabhi3242
@sonuabhi3242 3 жыл бұрын
@@kunjaappi sir ethil vannath paisa undakana ath sirn vndi alla pava pettavarkum cancer ullavrkum vndi annu ath onum nighalk ariyandallo parayunnvark endhum paraym onu sahichude
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/pmKTg2WIo9Vmg7c
@sachinabraham8151
@sachinabraham8151 3 жыл бұрын
If we watch Bigg boss now.. we will kick him off
@surya-fz2tn
@surya-fz2tn 3 жыл бұрын
@@kunjaappi enikum und sir big boss il kanda aaale alla
@NRKD-on4tt
@NRKD-on4tt 3 жыл бұрын
കൌണ്ടർ കിങ് ബിനു ചേട്ടൻ 💥❤️💯
@friendsing9991
@friendsing9991 3 жыл бұрын
ബിനു ചേട്ടൻ പൊളി player
@ansarmuhammed1326
@ansarmuhammed1326 3 жыл бұрын
രജത് സർ വന്നതോടെ ടീമുകൾക്കിടയിലെ സ്നേഹം മാറി പക ആയി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@shihabascool5041
@shihabascool5041 3 жыл бұрын
Angane oru poomon
@hakheemnaseem138
@hakheemnaseem138 3 жыл бұрын
Ninak maathram
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
Athu munbulla thil njan paranjirunu correct aanu 🤒🤒🤒
@deepaemmanuel8287
@deepaemmanuel8287 3 жыл бұрын
satyam ayalu varandarunnu , santhoshathode kanunne oru programme arunnu 😒😣😣
@NikhilKumar-nf9bc
@NikhilKumar-nf9bc 3 жыл бұрын
Ellarum anoopine therri vilikkendivarum rejithine mattanamengil
@DreaMCatcher360
@DreaMCatcher360 3 жыл бұрын
തങ്കുനെ ഇഷ്ട്ടപ്പെടുന്നവർ എത്ര പേരുണ്ട് ഇവിടെ ❤️
@shadil..1519
@shadil..1519 3 жыл бұрын
Anna venda
@bavakpm
@bavakpm 3 жыл бұрын
Athe
@bavakpm
@bavakpm 3 жыл бұрын
Anna venda
@ajinraju7484
@ajinraju7484 3 жыл бұрын
തങ്കച്ചൻ ചേട്ടൻ മനുഷ്യൻ അല്ലെ pulle😂😂😂😂😂😂
@noufalkl1020
@noufalkl1020 3 жыл бұрын
എല്ലാരും ഡാൻസ് കളിച്ചപ്പോൾ നമ്മുടെ ഷിയാസ് ഇക്ക യെ ഒറ്റപ്പെടുത്തിയല്ലോ... മുത്താണ് ഇക്ക ❤😍🌹
@shareefmehbin8453
@shareefmehbin8453 3 жыл бұрын
എപ്പിസോഡ് സൂപ്പർ ശ്രീവിദ്യ പൊളി തന്നെ, ഒരു രക്ഷയും ഇല്ല. ബിനു ചേട്ടൻ - ശ്രീവിദ്യ കോംബോ പോളി, ശ്രീവിദ്യ ഉണ്ടെങ്കിൽ ഒരുപാട് ചിരിക്കാൻ ഉണ്ടാകും. എല്ലാ എപ്പിസോഡിലും ശ്രീവിദ്യയെ ഉൾപ്പെടുത്തണം. ശ്രീവിദ്യ ഇഷ്ടം⭐ SVOFC ⭐
@hamsahamsa9691
@hamsahamsa9691 3 жыл бұрын
Rajhith ne ozivakku pls
@rinusamroy4553
@rinusamroy4553 3 жыл бұрын
Jassie Giftന്റെ അന്നക്കിളി നീ song കേട്ടു ആസ്വദിച്ചവർ എത്രപേർ?
@nish_2665
@nish_2665 3 жыл бұрын
Ys❤️🥳🕺💃
@dileepdeepumy3723
@dileepdeepumy3723 3 жыл бұрын
ഇതുപോലെ ഇനി വേറെ ഒരു പാട്ട് മലയാളത്തിൽ ഇല്ല കുട്ടിക്കാലം ഓർമവന്നു സൂപ്പർ song
@muhammadshereef8834
@muhammadshereef8834 3 жыл бұрын
@@dileepdeepumy3723 ഞാനും കാലം പോയ പോക്ക് 😭😭
@sebyjose2932
@sebyjose2932 3 жыл бұрын
ഡാൻസ് കൂട്ട കലാശം അലംബ് ആണ്
@teamlimerence
@teamlimerence 3 жыл бұрын
😘😘😘🤗😘😘🤗😘🤗😘😚😘😚😚😘🤗😘 എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@johnpeter1144
@johnpeter1144 3 жыл бұрын
Sreevidhya yuda oru mass dialogue nu vendi katta waiting..... it's been so long... Sreevidhya-Binu chettan combo🔥
@rijuriju8746
@rijuriju8746 3 жыл бұрын
ബിനുച്ചേട്ടൻ ,തങ്കച്ചൻ ഉരുരക്ഷയുമില്ലേ 🥰🥰🥰🥰
@akhilaraj9574
@akhilaraj9574 3 жыл бұрын
എന്തൊക്കെ ആണേലും ഇന്ന് ബിനു ചേട്ടനും ഷിയാസ് ഇക്ക യും പൊളിച്ചു. 💪👌👌👌👌👌👌👌💪💪💪💪💪💪
@sabahsabah8814
@sabahsabah8814 3 жыл бұрын
ബിനു അടിമാലിക്‌ ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്
@crazymedia3401
@crazymedia3401 3 жыл бұрын
Mattedetha cheenja counter....
@kiranbaby4278
@kiranbaby4278 3 жыл бұрын
@@sabahsabah8814 poi oru oombu vechu kodu
@ashiqueashiquesha9616
@ashiqueashiquesha9616 3 жыл бұрын
കിഷോർ ചേട്ടന്റെ പാട്ട് ഇഷ്ട്ട പെട്ടവർ like അടി
@kishorkumar1084
@kishorkumar1084 3 жыл бұрын
Nammal kishor mar pande pattukara
@jasithajasi1733
@jasithajasi1733 3 жыл бұрын
Adipoliya
@akhilbabsha
@akhilbabsha 3 жыл бұрын
ബിനു ചേട്ടൻ പൊളിയാണ് ✌️😎
@bipinsam4578
@bipinsam4578 3 жыл бұрын
ബിനു ചേട്ടനെ പോലെ കൗണ്ടർ അടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന്‌ വെറുതെ ആഗ്രഹിച്ചു പോകുവാ ..... ബിനു ചേട്ടൻ ഉയിർ
@jilshadjilu6264
@jilshadjilu6264 3 жыл бұрын
ബിനു ഏട്ടന്റെ അവസാന കൗണ്ടർ സാരമില്ല ഞങ്ങൾ മൂത്രമൊഴിച്ച് കെടുത്തിക്കോളാം😂😂😂😂👌👌👌👌👌👌
@enthusiastic8576
@enthusiastic8576 3 жыл бұрын
Azees nannittu Chammi
@anaswaraanu7579
@anaswaraanu7579 3 жыл бұрын
@@enthusiastic8576 athe athee😅😅😂
@nuhmanmuhammad6451
@nuhmanmuhammad6451 3 жыл бұрын
ലെ അസീസ്ക്ക: ചാരമായി എന്ന് കരുതി ചൊറിയാൻ നിക്കണ്ട കാണൽ കെട്ടിയില്ലെങ്കിൽ പൊള്ളും😍😍 ലെ ബിനുചേട്ടൻ : അത് ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തി കൊണ്ട്🤣🤣🤣🤣(ഇജ്ജാതി )
@agnostic7449
@agnostic7449 3 жыл бұрын
#binuadimali 🔥
@razeen3136
@razeen3136 3 жыл бұрын
💕💕💕💕💕Binu chettan poli💓💓💓💓💓
@Rocky-xk6kx
@Rocky-xk6kx 3 жыл бұрын
തങ്കച്ചൻ വിദൂര ലൈക്
@kani7566
@kani7566 3 жыл бұрын
ബിനു ചേട്ടൻ പൊള്ളിച്ചു വേറെ level ആണ്
@truelife2298
@truelife2298 3 жыл бұрын
രജിത് സാറിന്റെ ഉമ്മ നിരസിച്ച കിഷോറേട്ടൻ അഭിമാനം
@ammurose8289
@ammurose8289 3 жыл бұрын
Please remove Rajith from show, his presence only creates negative impact among team members &viewers.... Show director, please remove him from STAR MAGIC...☹️
@deepaprem9316
@deepaprem9316 3 жыл бұрын
If u feel any negative impact from any show, then it is better to stop watching it..... It is not good to blame others for your problem... U r saying negative impact for viewers.... But i am also a viewer but i dont have any negative impact....... Just watching and entertaining, not any special love to anybody and also not hate anybody......
@malabiju1980
@malabiju1980 3 жыл бұрын
There is nothing negative in him hes a good player...now the game is full on...
@arohan575
@arohan575 3 жыл бұрын
🤣🤣🤣🤣🤣
@mathewsmathew6753
@mathewsmathew6753 3 жыл бұрын
എന്റെ പൊന്നു ബിനു ചേട്ടാ... അന്യായ counter ആയിപ്പോയി 🤣🤣🤣🤣🤣🤣🤣
@superandspecial7370
@superandspecial7370 3 жыл бұрын
ഏറ്റവും മികച്ച പ്ലെയർ അസീസ് ഇക്ക തന്നെ ആണ് ടീം നെ ഏത് രീതിയിലും ജയിപ്പിക്കാൻ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ചാട്ട വാർ അടിയിൽ ഇത്രയും വാശി കയറ്റി തുടങ്ങിയത് രജിത് സർ വന്നതിന് ശേഷം ആണ് അയാൾ നമ്മുടെ പരിപാടിക്ക് യോജിച്ച ആളല്ല.തമ്മിലടി തന്നെ ആണ് ആളുടെ മെയിൻ ഉദ്ദേശം. അസീസ് ഇക്കയുടെ തിരിച്ചടിക്ക് ആയി കാത്തിരിക്കുന്നു.കുറച്ച് പൊള്ളും🔥
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 142 М.
Star Magic Flowers | Ep#305
45:44
Flowers Comedy
Рет қаралды 1,9 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 12 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 43 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 35 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 33 МЛН
Star Magic Flowers | EP#277
45:02
Flowers Comedy
Рет қаралды 2,2 МЛН
Star Magic Flowers | EP#295
43:22
Flowers Comedy
Рет қаралды 2,1 МЛН
Star Magic Super Power | Mega Event | Flowers Ep#06 (Part B)
1:01:43
Flowers Comedy
Рет қаралды 2,3 МЛН
ആ വിളിയിൽ നോബി വീണുപോയി...
10:09
Best of Flowers TV
Рет қаралды 466 М.
Star Magic Flowers | EP#322
44:00
Flowers Comedy
Рет қаралды 1,8 МЛН
Star Magic Flowers | EP#246
37:46
Flowers Comedy
Рет қаралды 2,2 МЛН
Star Magic Flowers | EP#284
38:34
Flowers Comedy
Рет қаралды 2 МЛН
Нищая спасла собаку🥺❤️
0:59
Trailer Film
Рет қаралды 2,7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 942 М.
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 20 МЛН
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 13 МЛН