Star Magic | Flowers | EP

  Рет қаралды 1,706,300

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 3 900
@joelpaul9668
@joelpaul9668 3 жыл бұрын
Thankuuuuu come back , thanku illaatha star magic madhuramillaaatha paayasam pole..... pls come back........
@rafeekkarulai5494
@rafeekkarulai5494 3 жыл бұрын
അസീസ്ക്ക one സിനിമയിൽ ഒറ്റ സീനിൽ.... ഒരു രക്ഷയും ഇല്ല....
@aflaharabeeh3387
@aflaharabeeh3387 3 жыл бұрын
ടീമും ശാശുവും കളിച്ച ഗേയിം അടിപൊളി ❤ചിരിച്ചു ചിരിച്ചു കണീർ വന്നു 🤣
@darkveb5317
@darkveb5317 3 жыл бұрын
Same😂😂😂
@apzlove
@apzlove 3 жыл бұрын
Ys
@adarshadarsh8309
@adarshadarsh8309 3 жыл бұрын
Background music undayitt alambayiii
@najaamdan1562
@najaamdan1562 3 жыл бұрын
Sathyam
@shamilashaji6206
@shamilashaji6206 3 жыл бұрын
😂😂😂😂😂😂👍
@mkrishnakumar8448
@mkrishnakumar8448 3 жыл бұрын
നവ്യ പറഞ്ഞത് ശരിയാണ് അസീസ് നല്ല ആക്ടർ ആണ് ശരീര പ്രകൃതി വെച്ച് ഏത് റോളും ചേരും
@bincyjohny5069
@bincyjohny5069 3 жыл бұрын
15:40 സത്യം.... അസീസ്ക്ക ഉയിർ 💖💖💖
@midhun4692
@midhun4692 3 жыл бұрын
അടിപൊളി game ചിരിച്ചു മരിച്ചു ശസു ടീം പൊളിച്ചു 😂😂😂ഈ എപ്പിസോഡ് അടിപൊളി ഒരുരക്ഷയുമില്ല 😁
@vijeeshvijayan9316
@vijeeshvijayan9316 3 жыл бұрын
ശശാങ്കൻ ചേട്ടാ ടീമേ...😘😘 ഒരു രക്ഷയില്ല നിങ്ങൾ പൊളിയാണ് ചിരിച്ചു മരിച്ചു...
@lijeshkp2982
@lijeshkp2982 3 жыл бұрын
Music ഞങ്ങൾക്ക് എവിടെ നിന്നും കേൾക്കാൻ പറ്റും ഗെയിം കളിക്കുമ്പോൾ അവരുടെ കളിയും ചിരിയും കാണാനാണ് ഞങ്ങൾ ഇത് കാണാൻ വരുന്നത്
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@Elvin-v6s
@Elvin-v6s 3 жыл бұрын
kzbin.info/www/bejne/b3LGfpaEi5KMe7s🤣😜
@diyamole7152
@diyamole7152 3 жыл бұрын
Athaanu Mr.lijesh
@Fathima-sy8
@Fathima-sy8 3 жыл бұрын
ഈ സീസണിൽ ഫുൾ കോമഡിയ ചിരിച്ചു ചിരിച് മരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@abhi....4311
@abhi....4311 3 жыл бұрын
നവ്യ ചേച്ചി. തങ്കുനെപറ്റി അനേഷിച്ചത് സൂപ്പർആയി വേറാരും ഇതുവരെ ഒന്നും പറഞ്ഞില്ലസന്ദോഷം തോന്നുന്നു.. തങ്കു 💪💪💪💪💪💪💪💪
@zac8313
@zac8313 3 жыл бұрын
Nte machane pullikari KZbin cmts oky nokuna aala angna nokipa kand kaanm thankune aneshikunath apa athikoda kurch followers indakiya engna mnsilayo
@thebusinessman5893
@thebusinessman5893 3 жыл бұрын
Navya very bor aan
@unicorngirl9007
@unicorngirl9007 3 жыл бұрын
@@thebusinessman5893 🤨🤨🤨podaa
@vishnuviswanath9113
@vishnuviswanath9113 3 жыл бұрын
@@zac8313 ithu thanku illatha adyathe episodanu , m m mani ir vanna episodinte bakki ..athukondanu thankune kanathappol navya chothichath...
@zac8313
@zac8313 3 жыл бұрын
@@unicorngirl9007 oru parichym illatha aala keri adhym poda ennala villiknde enthlm ethir abhiprym indnki parayanam
@nasserm9902
@nasserm9902 3 жыл бұрын
ടീമേ,ശശാങ്കാ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഞങ്ങൾ..... പൊളിച്ചു... അടുത്തെങ്ങും ഇതുപോലെ ചിരിച്ചിട്ടില്ല...
@nizamtanur7864
@nizamtanur7864 3 жыл бұрын
സത്യമാണ് അസീസ്‌ക ക്യാരക്ടർ ആയി മാറി കഴിഞ്ഞാൽ സൂപ്പർ ആക്ടിംഗ് ആണ് 👍👍👍👍
@muhmmedmuhammedmuhammed2998
@muhmmedmuhammedmuhammed2998 3 жыл бұрын
കോപ്പാണ്
@ashikmuhammadvk6127
@ashikmuhammadvk6127 3 жыл бұрын
@@muhmmedmuhammedmuhammed2998 athin ninak abinayam ariyamo aseeskka vere level an
@fleminchacko8952
@fleminchacko8952 3 жыл бұрын
ശശാങ്കൻ ചേട്ടൻ, ടീം ഒരു രക്ഷയും ഇല്ല ചിരിപ്പിച് കൊന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣..... ഒരു ഗെയിം കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നത് ആദ്യായിട്ടാ...... ❤️😂thnks.....
@sameerasameera7695
@sameerasameera7695 3 жыл бұрын
സത്യം
@vishnuraj7840
@vishnuraj7840 3 жыл бұрын
ശശുവിൻ്റെ game അടിപൊളി.... ചിരിച്ചു ചിരിച്ചു മടുത്തു........
@manavalan-zb1gm
@manavalan-zb1gm 3 жыл бұрын
എന്തിന്
@najasherin3242
@najasherin3242 3 жыл бұрын
ടീമും ശശാങ്കനും കളിച്ച റൗണ്ടിൽ ചിരിച്ചു ചിരിച്ചു മടുത്തു😂😂😂😂😂
@unnimadhavan8003
@unnimadhavan8003 3 жыл бұрын
Adimaly king👑❤ superb Anukutty sreevidya Counter Queen ❤🥰❤🥰Shiyas❤ Aseez ikka❤ Shafikka thankuu miss uu
@ഞാൻമലയാളി-ഭ9ഴ
@ഞാൻമലയാളി-ഭ9ഴ 3 жыл бұрын
മിസ്സ് ആയവർ ഷുട്ടിംഗ് തിരക്കിലാണ്
@devikamohan8176
@devikamohan8176 3 жыл бұрын
Anu ❤️
@unnimadhavan8003
@unnimadhavan8003 3 жыл бұрын
@@devikamohan8176 ❤❤
@sijukanna9581
@sijukanna9581 3 жыл бұрын
Adimaly Anu Sreevidya 💓🥰💓🥰
@ponnuponnu5384
@ponnuponnu5384 3 жыл бұрын
നവ്യ ചേച്ചി തങ്കുനെ തിരക്കിയപ്പോൾ സന്ദോഷം തോന്നി ❤️❤️. തങ്കുനെ പകരം തങ്കു മാത്രം
@psycho_0_1999
@psycho_0_1999 3 жыл бұрын
അടിമാലി ചേട്ടൻ ഒരു കില്ലാടി തന്നെ 🔥
@christychristy603
@christychristy603 3 жыл бұрын
ഗെയിം തോറ്റാലും നമ്മ ടീം അടിമാലി ടീം 😄😄😄ശശു and ബിനീഷ് പൊളിച്ചടുക്കി 😄😄
@digenp.p9939
@digenp.p9939 3 жыл бұрын
Episode kanunna munne game aara win cheythathu ennu ariyan Vanna njan 😁
@jalwa_jilu5067
@jalwa_jilu5067 3 жыл бұрын
എല്ലാവരെയും സപ്പോർട് ചെയ്യുന്ന അസീസ്ക്ക ആണ് poli❣️😍❤️
@Bilalmohammed12996
@Bilalmohammed12996 3 жыл бұрын
Yes. അസീസ് ഇക്കാ 🥰👍🏻👍🏻
@junaidjunu3982
@junaidjunu3982 3 жыл бұрын
Yes❤❤❤❤
@muneeramuni4758
@muneeramuni4758 3 жыл бұрын
@@junaidjunu3982 l⁹lllllll
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees 🤩
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@nithin4222
@nithin4222 3 жыл бұрын
ശശാങ്കൻ ചേട്ടനും ടീമും പൊളിച്ചു ഒരു രക്ഷയും ഇല്ലാത്ത കളി ചിരിച്ചു ചിരിച്ചു മരിച്ചു 🤣😄😆🥰 #starmagicfansteam
@najminnachoos5339
@najminnachoos5339 3 жыл бұрын
Game കളിക്കുമ്പോൾ മ്യൂസിക് മാറ്റി അവരുടെ conversation കേൾപ്പിക്കണം എന്നാണ് ന്റെ ഒരു opinion
@cuttingman007
@cuttingman007 3 жыл бұрын
Orchestra ചേട്ടന്മാർക്ക് പൈസ കൊടുത്തത് മൊതലാക്കണ്ടേ?
@salinabalakrishnan7739
@salinabalakrishnan7739 3 жыл бұрын
സത്യം.. വളരെ ബോർ ആയിപോയി
@nadhant
@nadhant 3 жыл бұрын
Sathyam
@dreamcatcher_in96
@dreamcatcher_in96 3 жыл бұрын
Ith onnu try cheyavunnath anu
@adithyanadhi1154
@adithyanadhi1154 3 жыл бұрын
💯
@Shahanasshanu-ck2wm
@Shahanasshanu-ck2wm 3 жыл бұрын
ഗെയിം കളിക്കുമ്പോൾ മ്യൂസിക് ഉണ്ടായിരുന്നതുകൊണ്ട് എത്ര ആസ്വദിക്കാൻ പറ്റിയില്ല ആരുടെ ഡയലോഗ് ആണ് രസം
@muhammadshereef8834
@muhammadshereef8834 3 жыл бұрын
അതെ അവസാനം ശശു അടിമാലിയുടെ മേൽ വീണത് 😀😀😀
@hellobglr
@hellobglr 3 жыл бұрын
yz!... corect njn skip cheitha kande
@Alan-hy2wx
@Alan-hy2wx 3 жыл бұрын
ys thats true
@arunxavier9142
@arunxavier9142 3 жыл бұрын
തെറി ആയിരുന്നു അതാ മ്യൂസിക് ഇട്ടത്
@mohammedmuhsin1987
@mohammedmuhsin1987 3 жыл бұрын
Ipo full time music idunud ath oke oyivakkanam Aatiyam engane aayiruno ate pole inium aavanam
@risashamna6879
@risashamna6879 3 жыл бұрын
ശാശാങ്കൻ ചേട്ടൻ്റെയും ടീo ൻ്റെയും❣️ Game ഒരു രക്ഷയും ഇല്ല മാസ്മരിക ചിരിപ്പിക്കൽ😅😅 Gameadipoli ഞങ്ങൾ ആഗ്രഹിക്കുന്ന തരം Game💓 super💕 super💕 super💕
@bindusaleesh6349
@bindusaleesh6349 3 жыл бұрын
ശശാങ്കച്ചേട്ടനും ടീമും പൊളിച്ചു..ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@rejenigireesh1331
@rejenigireesh1331 3 жыл бұрын
ആയോ.... 😄😄😄😄ശശു പൊളിച്ചു 😄😄😄😄😄😄😄
@anshadk3622
@anshadk3622 3 жыл бұрын
അസീസ്ക്ക അല്ലേലും പൊളിയല്ലേ ❤
@azimanees3458
@azimanees3458 3 жыл бұрын
Team shashu🤣🤣🤣🤣🤣 Finally anukkutty 🥰aseeskka🥰polichu
@Midlajmmk
@Midlajmmk 3 жыл бұрын
തങ്കു ചേട്ടൻ സ്റ്റാർ മാജിക്കിന്റെ തങ്കമാണ്. തങ്കു കുടമാണ് ......🔥🔥
@thugbox
@thugbox 3 жыл бұрын
Thug videos aanu support cheyyane 🙏
@4kviber451
@4kviber451 3 жыл бұрын
2 പേര് വിചാരിച്ചാൽ 150 ആകും 150 ആകാൻ സഹായിക്കുമോ പ്ലീസ് ❤❤❤🙏🙏🙏❤❤❤🙏🙏🙏❤❤❤❤❤
@prageen229
@prageen229 3 жыл бұрын
തള്ളലെ
@sinisinu9858
@sinisinu9858 3 жыл бұрын
Mmm
@shamishami9108
@shamishami9108 3 жыл бұрын
അസീസ്ക്ക നിങ്ങൾ പൊളിയാണ് ഒരു രക്ഷയുമില്ല എല്ലാവരും ഒന്നിനൊന്നു മികച്ചവരാണ് ഒരു രക്ഷയുമില്ല star magic team👍👍👍😍😍😍
@respectme5087
@respectme5087 3 жыл бұрын
Aare pokki
@unicorngirl9007
@unicorngirl9007 3 жыл бұрын
@@respectme5087 poli🤣 enna udheshiche
@mubeenar5050
@mubeenar5050 3 жыл бұрын
🤣🤣🤣🤣
@junaidjunu3982
@junaidjunu3982 3 жыл бұрын
❤❤❤❤
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees 🤩
@ayishahina3a102
@ayishahina3a102 3 жыл бұрын
gamenidayil മ്യൂസിക് ഇട്ട ചേട്ടന് നമസ്കാരം 🙏🙏🙏🙏
@rejithra2971
@rejithra2971 3 жыл бұрын
Aaa navya nair ne onnu paranju viduo kandu kandu maduthu🤑🤑🤑 Azees ikka & binu adimali ishtam💥💥💥💥💥💥💥
@sq3359
@sq3359 3 жыл бұрын
അസീസീക്കയുണ്ടെങ്കിലേ ഒരു ബഹളമൊക്കെ ഉള്ളൂ. പോസിറ്റീവ് വൈബാണ് 💙
@AVAAS...KATHIRAVAN.2005
@AVAAS...KATHIRAVAN.2005 3 жыл бұрын
എൻ്റെ വീട്ടിൽ ഇപ്പൊൾ എപ്പോഴും സ്റ്റാർ മാജിക് മാത്രം ആയി,, ഷാഫി ഇഷ്ടം😍😍
@Hussainmuhammed666
@Hussainmuhammed666 3 жыл бұрын
@Mallu Reel Trendz❤️ link
@aneeshashibu3582
@aneeshashibu3582 3 жыл бұрын
ന്റെ ശശൂ, ടീമേ നിങ്ങൾ പൊളിച്ചു അല്ല പൊളിച്ചടുക്കി... 👏🏻👏🏻👏🏻😘😘
@mollymolly9343
@mollymolly9343 3 жыл бұрын
ഒരു പാട് ചിരിച്ചു . ഒരു പാട് ചിരിച്ചു. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@vipinkrishna200
@vipinkrishna200 3 жыл бұрын
അജുവേട്ടൻ പറഞ്ഞത് കറക്ട് ആണ് അസിസ്ക ഒരു നല്ല നടനാണ്.
@ItsThara889
@ItsThara889 3 жыл бұрын
Hi
@vipinkrishna200
@vipinkrishna200 3 жыл бұрын
@@ItsThara889 hooii
@daboli6568
@daboli6568 3 жыл бұрын
Eppol😂
@vipinkrishna200
@vipinkrishna200 3 жыл бұрын
@@daboli6568 ചിരിക്കാനുള്ളത് ഞാൻ പറഞ്ഞോ
@anjupadiyara3019
@anjupadiyara3019 3 жыл бұрын
Yes enikkum azeese ekkene aanu ettom eshtam binu chettanem eahtane but adi kollunnatg azeese ekkede team anel enik entho pola😂
@unknown5612
@unknown5612 3 жыл бұрын
Sasu vum Team um nalla chemistry aanallo👍 Nalla combination..
@aseemjuntion
@aseemjuntion 3 жыл бұрын
ടീം വ്യത്യാസമില്ലാതെ എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്നതാണ് അസീസ് ഇക്കാ...!!!!
@jalwa_jilu5067
@jalwa_jilu5067 3 жыл бұрын
Crct❣️
@junaidjunu3982
@junaidjunu3982 3 жыл бұрын
👍👍👍👍🌷🌷🌹🌹🌹🌹
@shahanaa6341
@shahanaa6341 3 жыл бұрын
eallarum supper aanu
@muhammedsadik8241
@muhammedsadik8241 3 жыл бұрын
Ho
@nishadksurendran1192
@nishadksurendran1192 3 жыл бұрын
സപ്പോർട്ടിംഗ് അവിടെ എല്ലാവരും ചെയ്യുന്നുണ്ട് അസീസ് മാത്രമല്ല. അടിമാലി ശശാങ്കൻ സുധി എല്ലാവരും സൂപ്പർ അല്ലെ 👍
@ponnuponnu5384
@ponnuponnu5384 3 жыл бұрын
തങ്കു ന്റെ തിരിച്ചു വരവിനു കട്ട വെയ്റ്റിങ് 😍😍
@jobykv1210
@jobykv1210 3 жыл бұрын
വരട്ടാ
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees😃
@techytravelvlogs831
@techytravelvlogs831 3 жыл бұрын
ഡയാന ടെ പാട്ട് കൊള്ളാം 😍😍
@noorukmd6679
@noorukmd6679 3 жыл бұрын
ആപ്പ്‌ലോഡർ നീതി പാലിക്കുക പ്രോഗ്രാമുകൾ കറക്റ്റ് ഡേറ്റിൽ അപ്‌ലോഡ് ചെയുക ഓരോ സ്റ്റാർ മാജിക് പ്രേക്ഷകെന്റെയും പ്രേതിഷേതം 💪💪💪💪💪💪💪
@jaseerbp512
@jaseerbp512 3 жыл бұрын
Ath shariya
@johnmathew8829
@johnmathew8829 3 жыл бұрын
Ys..paisa is secret of......energy. .
@sheethalsheethu3272
@sheethalsheethu3272 3 жыл бұрын
Ayoo satyam chirich vayaroke venakalu thodangi😂😂😂
@muhammedsadik8241
@muhammedsadik8241 3 жыл бұрын
Shari rajave
@shahin2809
@shahin2809 3 жыл бұрын
Ok anna
@josephmathew6613
@josephmathew6613 3 жыл бұрын
43:03 അസീസ് ഇക്ക entry, അടിമാലി :ദേ ഒറ്റ കൊമ്പൻ വന്നടാ 🔥 ഒരേ പൊളി ❤
@manik1367
@manik1367 3 жыл бұрын
എപ്പിസോഡ് പൊളിച്ചു.ഗെയിം അടിപൊളി ആയിരുന്നു.ഐഷു ചേച്ചിയുടെ ഒരു പെർഫോമൻസ് ഒരുപാട് മിസ്സ്‌ ചെയുന്നു.സ്കിറ്റ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും മികച്ച പെർഫോമർ ആയ ഐഷു ചേച്ചിയെ മാറ്റിനിർത്തരുത്.വരും എപ്പിസോഡുകളിൽ ഐഷു ചേച്ചിയുടെ പെർഫോമൻസ് കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു.
@athiraomanakuttan5081
@athiraomanakuttan5081 3 жыл бұрын
Binu chettan poliii 💗💗💗💗 Muthumani seeevidhya chechi uyir..🥰🥰🥰🥰#AKSC
@shylaja8569
@shylaja8569 3 жыл бұрын
അസീസ്ഇക്ക പൊള്ളിയാണ്.... 🤩 ഒരു അഹങ്കാരവും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ കൂടെയുള്ളവരെ കട്ടയ്ക്കു support ചെയ്യുന്ന കലാകാരൻ.. 😊❤️🙌
@junaidjunu3982
@junaidjunu3982 3 жыл бұрын
❤❤❤
@sandhyaunni7634
@sandhyaunni7634 3 жыл бұрын
Satyam ❤️
@rafzmedia
@rafzmedia 3 жыл бұрын
നല്ല ആക്റ്റീവ് പ്ലേയർ അസീസിക്ക നല്ല കൗണ്ടർ ബിനു നല്ല സിംഗർ ഷാഫി കൊല്ലം ...കിടു ചളി കൊല്ലം സുധി
@KlcmdVLOG
@KlcmdVLOG 3 жыл бұрын
തങ്കു ഇഷ്ട്ടം 🔥🔥🔥🔥🔥
@harishyder2238
@harishyder2238 3 жыл бұрын
അസീസ്ക്ക ഉണ്ടെങ്കിൽ ഒരു പോസറ്റീവ് എനർജി ആണ് 🥰
@Bilalmohammed12996
@Bilalmohammed12996 3 жыл бұрын
Yes 👍🏻👍🏻👍🏻👍🏻
@ramachandrank6426
@ramachandrank6426 3 жыл бұрын
സത്യം
@ambilybiju7151
@ambilybiju7151 3 жыл бұрын
സത്യം
@jerinmathew2269
@jerinmathew2269 3 жыл бұрын
Yes
@revathypradeep.k8779
@revathypradeep.k8779 3 жыл бұрын
അസിസ് ഇക്ക uyir♥️😘😘
@arshadethirthod210
@arshadethirthod210 3 жыл бұрын
അസീസീക്കയെ അജു പറഞ്ഞത് 100 ശതമാനം ശരിയാണ്, അസീസീക്ക പൊളിയാണ് ❤️❤️❤️❤️❤️❤️❤️
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@thebestismessi7140
@thebestismessi7140 3 жыл бұрын
അസീസ്‌കക്ക് പകരം അസീസ്‌ക മാത്രം..😍❣️.
@vijayvj2339
@vijayvj2339 3 жыл бұрын
മഞ്ജുവാരിയേറെ സ്റ്റാർ മാജിക്കിൽ ഗസ്റ്റായി കൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നു 👍👍👍
@karanavar
@karanavar 3 жыл бұрын
അസീസ്‌കാ നല്ല നടനാണ്.എല്ലാരും തകർത്തു.തങ്കു,ഷാഫിക്കാ മിസ് ചെയ്യുന്നു നോബി ചേട്ടനെ തിരിച്ച്‌ കൊണ്ടവരുമോ പ്ലീസ് 🙏
@nadhirshanadhi
@nadhirshanadhi 3 жыл бұрын
Azeez ikka......😍...Azeez ikkane patti paranjapol romanjam❤❤❤
@shajipk3734
@shajipk3734 2 жыл бұрын
😊🤭അയ്യോ,, ചിരിക്കല്ലേ 😊ശശു,, ടീം 👌👌ഇവരുടെ പ്രകടനം കണ്ടാൽ ചിരി നിറുത്താൻ പറ്റില്ല 😊😊😊🤭🤭🤭
@sk_wdr
@sk_wdr 3 жыл бұрын
അസീസ്ക്ക സ്റ്റാർ മാജിക്കിന്റെ ഹൃദയം 😘😘😍 വേറെ ലെവൽ 💪
@റോളക്സ്
@റോളക്സ് 3 жыл бұрын
തങ്കു ഇവിടെ 😔😔😔 miss youuuuuuuuuuuuu
@manoosvlog4729
@manoosvlog4729 3 жыл бұрын
ടീമും ടീമിന്റെ ടീമും പൊളിച്ചു ചിരിച്ചുചിരിച്ചു വയ്യ 😂😂😂😂😂🤣🤣🤣🤣🤣🎂🎂🎂🎂
@engineer9458
@engineer9458 3 жыл бұрын
ബിനു ചേട്ടാ പൊളിച്ചു👍👍😆 ഗയിംസൂപ്പർ👍 ശശു ബിനീഷ് 👍😆 മൊത്തത്തിൽ നന്നായി ചിരിക്കാൻ പറ്റി😆🤣👍....
@muhammedrashidrashid2220
@muhammedrashidrashid2220 3 жыл бұрын
അസീസ്‌ ❤️ബിനു ❤️തങ്കു ❤️നോബി ❤️നെൽസൺ ❤️സുധി ഇവരെല്ലാം ഒരുമിച്ച് വരുന്ന എപ്പിസോഡ് നായി കാത്തിരിക്കുന്നു
@Riahamworld-
@Riahamworld- 3 жыл бұрын
ഡയാന song സൂപ്പർ 😘സൂപ്പർ സൗണ്ട് 😘😘😘
@goshithkm6119
@goshithkm6119 3 жыл бұрын
ഡയാന പൊളിച്ചു 😍😍😍
@akhilachu8803
@akhilachu8803 3 жыл бұрын
അതാണ് ആവശ്യമില്ലാത്തിടത്തൊക്കെ മ്യൂസിക് ഇട്ടു പ്രോഗ്രാം പൂർണമായും ആസ്വദിക്കൻ pattilla😥😥😥എഡിറ്റിംഗ് വളരെ നിലവാരം കുറഞ്ഞുപോയി 😥😥
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@sujaksuju3756
@sujaksuju3756 3 жыл бұрын
Music ettu നിലവാരം കുറച്ചു
@chris-caro6088
@chris-caro6088 3 жыл бұрын
Yes
@chris-caro6088
@chris-caro6088 3 жыл бұрын
Music is irritating ,not able to enjoy this episode
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees😃
@abhinavr3684
@abhinavr3684 3 жыл бұрын
we want pearly chechi in star magic 😘 , as a guest 😊
@akhyaki9112
@akhyaki9112 3 жыл бұрын
എഡിറ്റിംഗ് ടീമിനെ പറ്റി പറയാണ്ടിരിക്കാൻ വയ്യ. നല്ല ഒന്നാന്തരം തൊലിഞ്ഞ എഡിറ്റിംഗ്👌👌👌. പ്രേത്യേകിച്ചു എല്ലാ വിഡിയോസിയിലും ആ ഡാൻസ് ചെയ്യുമ്പോഴും ടാസ്ക് ചെയ്യുമ്പോഴും അതിനു വളരെ അനിയോജ്യമായ മ്യൂസിക് ഇട്ടു എഡിറ്റ് ചെയ്തു സഹായിക്കുന്നതിന്. വേറിട്ട കഴിവ് തന്നെ അണ്ണന്മാരെ. Congratulations 💕💕💕💕💕💕💕💕💕.
@VismayLH
@VismayLH 3 жыл бұрын
ശശുവിന്റെയും ടീമിന്റെ ഗെയിം കണ്ട് ചിരിച്ചു ഒരു വഴി ആയി😂😂😂...ശാശൂന്റെ ഉം (ഒരു underrated counter king)ബിനു ചേട്ടന്റെ counters 😂😂😂
@engineer9458
@engineer9458 3 жыл бұрын
Binu👍 & shashu👍
@Chandran-wx2sm
@Chandran-wx2sm 3 жыл бұрын
@Dreamy girl z3
@dishdelight488
@dishdelight488 3 жыл бұрын
Bineesh ellam verum waste aanu.. Girls game kalikkunna sprit kude adhehathinu illa😕
@actionmovies7725
@actionmovies7725 3 жыл бұрын
ഓഡിയോ ഇല്ലാത്തത് കൊണ്ട് പ്രത്യേകിച്ച് ഒന്നുംതോന്നിയില്ല☹️
@anjuvc3384
@anjuvc3384 3 жыл бұрын
@@actionmovies7725 audio ullathu vere ethoo channelil kandirunnu athu kandal nannayi chirikkam 😀😀😂😂
@jobinphilip2937
@jobinphilip2937 3 жыл бұрын
തങ്കു എവിടെ ......????
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
റിനി ആ ഷർട്ട് ഇതിനു മുമ്പും സ്റ്റാർ മാജിക്കിൽ ധരിച്ചു കണ്ടിട്ടുണ്ട് 😉 .. നന്നായി ചേരുന്നുണ്ട് 😍
@nfnsha6385
@nfnsha6385 3 жыл бұрын
ടീമും ശശുവും 😂😂ഇത്രത്തോളം ചിരിപ്പിച്ച എപ്പിസോഡ് ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല 😁ന്റെ പൊന്നോ 🤣🤣
@aiswaryaunnithanath7351
@aiswaryaunnithanath7351 3 жыл бұрын
തിങ്കൾ തൊട്ട് വെള്ളി വരെ ആക്കിയല്ലോ ..... 🤩🤩🥰🥰
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees😃
@nadheeram8479
@nadheeram8479 3 жыл бұрын
ടീമും ശശുവും പൊളിച്ചു ചിരിച്ചു ചിരിച്ചു കണ്ണീർവന്നു 👌👌👌👌👌
@muhammedrashidrashid2220
@muhammedrashidrashid2220 3 жыл бұрын
അസീസ് കയോ നോബി ചേട്ടനോ ണ്ടെങ്കിൽ തന്നെ ഒരു എനർജി ആണ് ഫ്ലോറിൽ❤️❤️
@aswath7210
@aswath7210 3 жыл бұрын
S
@sudharmaudayan3256
@sudharmaudayan3256 3 жыл бұрын
അസിസ്ഇക്ക.... ❤എപ്പോളും ഒരു നിലവാരം നിലനിർത്തുന്നു... ബിനുചേട്ടൻ ok ആണ് എന്നാലും ചിലപ്പോൾ ഓവർ ആകുന്നു
@നീർമാതാളം-ര8ച
@നീർമാതാളം-ര8ച 3 жыл бұрын
Kurach paint edukkattee
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees😃
@thampuranvlogs8392
@thampuranvlogs8392 3 жыл бұрын
ഇതിൽ ശശാങ്കന്റേയും ടീമിന്റേയും കളി അടിപൊളി ആയിരുന്നു... 😂😂😂😂😂😂ദൈവമേ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂
@kasaragodkal148
@kasaragodkal148 3 жыл бұрын
ഷാഫി കാ❤ തങ്കു❤ ശ്രീവിദ്യ❤
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@j4jaisal680
@j4jaisal680 3 жыл бұрын
Shreevida👎
@ziyafathima2547
@ziyafathima2547 3 жыл бұрын
@@j4jaisal680 than poodo Sreevidya uyir
@rubeenabasheerrubi8356
@rubeenabasheerrubi8356 3 жыл бұрын
ശ്രീവിദ്യ
@gopikrishnan9774
@gopikrishnan9774 3 жыл бұрын
ഐഷുന്റെ ലുക്ക്‌ അടിപൊളി. ഐഷുന്റെ ഡാൻസ് ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ഐഷുന്റെ ഗെയിം അടിപൊളി.
@thakkudu6612
@thakkudu6612 3 жыл бұрын
അവർ കട്ട് ചെയ്യുന്നത് ആണ്
@shemeershajahan1850
@shemeershajahan1850 3 жыл бұрын
ശശാങ്കൻ ചേട്ടനും, ടീമും, ഒരു രക്ഷയും ഇല്ല ചിരിപ്പിച്ചു കൊന്നു 😊😊😊, സ്കിറ്റ് ഒന്നും വേണ്ട ഇതു പോലത്തെ ഗെയിം വെച്ചാൽ മതി, അതു പോലെ മധുരണൻ ഗെയിം ഒന്നുകൂടി വെക്കണം
@apzlove
@apzlove 3 жыл бұрын
Ys
@faisalpaittu8136
@faisalpaittu8136 3 жыл бұрын
ടീമും ശശുവും കളിച്ച റൗഡിൽ ചിരിച്ച് ചിരിച്ച് മടുത്തു 💖💖💖💝💖💖💖💝
@shahabaspk786
@shahabaspk786 3 жыл бұрын
Same to you ചിരിച്ച് ചിരിച്ച് ചത്തു 🤣🤣
@thugbox
@thugbox 3 жыл бұрын
Thug videos aanu support🙏 plzz
@ashaasha1554
@ashaasha1554 3 жыл бұрын
Ayyo chirichu ....marichu....🤣🤣🤣🤣🤣
@thansheeraismail8020
@thansheeraismail8020 3 жыл бұрын
Faisal pattu 😅😇
@bavamuhammed1403
@bavamuhammed1403 3 жыл бұрын
Seme🤣🤣🤣
@aneeshashafeek374
@aneeshashafeek374 3 жыл бұрын
അസീസീക്ക ഒരു രക്ഷയയും ഇല്ല 👌👌👌👌👌
@ajharvlog8384
@ajharvlog8384 3 жыл бұрын
Anu🤩🤩🤩❤❤❤
@carromgaming5185
@carromgaming5185 3 жыл бұрын
Aseeska poliya
@bazi8242
@bazi8242 3 жыл бұрын
നവ്യ ചിരിച്ച് മൂത്രം ഒഴിച്ചെന്നാ തോന്നുന്നേ ടീം ചിരിപ്പിച്ച് കൊന്നു എന്റെ പൊന്നേ.....😂😂😂
@aghilramdas9257
@aghilramdas9257 3 жыл бұрын
Binu adimalichettan powli annu sooper #bunu adimali counter king chank fans group S.L.S.P
@niyanasrin9202
@niyanasrin9202 3 жыл бұрын
ബിനുചേട്ടാ... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. 😇🤣🤣🤣
@bibinjose4727
@bibinjose4727 3 жыл бұрын
രാത്രിയിൽ ഇരുന്നാണ് ഈ എപ്പിസോഡ് കണ്ടത് ചിരിച്ചു ചിരിച് ലാസ്റ്റ് റൂമിന്നു ഇറക്കിവിട്ടു എനെ 😄😄😄😄🤣🤣🤣
@muhammedfaris8131
@muhammedfaris8131 3 жыл бұрын
😁😁 അത് പൊളിച്ചു.
@abdullapychikal1750
@abdullapychikal1750 3 жыл бұрын
ബിനു അടിമാലി അസീസ്‌ക ഇഷ്ടം ഒരുപാട് ❤️
@Midlajmmk
@Midlajmmk 3 жыл бұрын
ഇവന്മാർ അപ്ലോഡ് ടൈം നിശ്ചിത സമയമാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? പ്രതിക്ഷേതിക്കീം.....🔥 വരീം.....🔥
@thugbox
@thugbox 3 жыл бұрын
Thug videos aanu support cheyyane 🙏
@RaeesC
@RaeesC 3 жыл бұрын
ആ സുധി ചേട്ടനെ ഇങ്ങനെ ഇട്ട്........ പാവം 😢😢😢😢 എല്ലാത്തിനും ചിരിച് കാണിക്കുന്ന സുധി ചേട്ടൻ ❤️❤️❤️❤️❤️
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 жыл бұрын
ബിനുചേട്ടൻ അനുകുട്ടി ❤❤ഇഷ്ടം
@muhammadtvc4331
@muhammadtvc4331 3 жыл бұрын
Anu kutty fan
@nahasrahim7925
@nahasrahim7925 3 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിച്ച സീൻ, മ്യൂസിക് ഇട്ടതു നല്ലതായി. അല്ലെങ്കിൽ ചിരിച്ചു ചത്തേനെ... സത്യം... 🤣🤣🤣🤣
@jasmilashiyas1822
@jasmilashiyas1822 2 жыл бұрын
NM
@chandreshcrchandreshcr7830
@chandreshcrchandreshcr7830 3 жыл бұрын
ഒരു ഗെയിം ഷോ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് (ഒറ്റക്കിരുന്നു) .. ആദ്യമായി ട്ടാണ്..... ന്റമ്മോ..... സൂപ്പർ.... പോളി.... ശശൂ.. ടീമേ... ഒന്നും പറയാനില്ല..........കിടു
@abhayca
@abhayca 3 жыл бұрын
Miss you തങ്കു 😔😔
@marshalgeorge3025
@marshalgeorge3025 3 жыл бұрын
Thanckahn - all-rounder of star magic Lakshmi നക്ഷത്ര - charming and Evergreen anchor ബിനു അടിമാലി - number one counter king അസീസ് - game spirit and excellent supporting person ശ്രീവിദ്യ - lady counter queen
@uturn6730
@uturn6730 3 жыл бұрын
Ini star magic il Vere Vere guest mathiyarunnu 🥰🥰🥰 Thanku enkilum ondayirunnel❤️❤️
@anwarporuvazhy
@anwarporuvazhy 3 жыл бұрын
തങ്കു ഇല്ലാതെന്ത് STAR MAGIC🥰 തങ്കുവിനെ ഇഷ്ട്ടമുള്ളവർ നീലം മുക്കുക ❤
@althafalthu4627
@althafalthu4627 3 жыл бұрын
Thankuvinte pongacham ഇത്തിരി കൂടുന്നുണ്ട്
@ashishkurian3267
@ashishkurian3267 3 жыл бұрын
@@althafalthu4627 thangu evide pongi pullikku fans ndayathu adhehathinte kazhiv alle bro
@rajeeshavlog1450
@rajeeshavlog1450 3 жыл бұрын
ഇത്രയും വൈകണ്ടായിരുന്നു കാത്തിരുന്നു മടുത്തു സ്റ്റാർ മാജിക് ഇല്ലാതെ പിന്നെ എന്തിനി ഫോൺ അതുപോലെ എടുത്തു പറയണ്ട ഒരു കാര്യം അസീസ് ക്കാ പൊളിയാണ് എല്ലാവരെയും ഒരു പോലെ സപ്പോർട് ചെയ്യുന്ന അസീസ്ക്ക 🔥🔥🔥🔥🔥ഒരു രക്ഷയും ഇല്ല മിന്നും താരം അസീസ്ക്ക കീ ജയ്
@Susiathomas
@Susiathomas 3 жыл бұрын
kzbin.info-tvdRyCBBX0?feature=share
@Livingmyownfairytale
@Livingmyownfairytale 3 жыл бұрын
Sathyam kure nalayi kathirikkan thodangiyitt
@ajoshkjsohyjosh654
@ajoshkjsohyjosh654 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഐഷു ചേച്ചി ക്യുട്ട് ആയ്യിട്ട്ട് ഡ്രസ്സ്‌ സൂപ്പർ ആണ് ചേച്ചിയുടെ ഒരു സിംഗിൾ പെർഫോമൻസ് വേണ്ടി കാത്തിരിക്കുന്നു ഐഷു ഇഷ്ടം ❤️
@SALMAN---Sanu
@SALMAN---Sanu 3 жыл бұрын
ഒരു ബന്ധവും ഇല്ലാദെ ബെഗ്രൗണ്ട് MUSICE ഇട്ട് വെറുപ്പിച്ച എഡിറ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ കുദിരപ്പവൻ 🙏🙏😬😬...
@thajudeen9341
@thajudeen9341 3 жыл бұрын
സമയംകളയാൻ വാചകകസർത്താണ് അതികവും
@sadiksaadi1211
@sadiksaadi1211 3 жыл бұрын
Sathaym
@athirasmurali3708
@athirasmurali3708 3 жыл бұрын
Shashuu, binu chettan fan😍😍
@thrissurkaarantethrissurka6029
@thrissurkaarantethrissurka6029 3 жыл бұрын
Ayo ചിന്നുചേച്ചി സൂപ്പർ ഗെയിം... ചിരിച്ചുചിരിച്ചു മതിയായി..
@chinnuchechiaddicted4853
@chinnuchechiaddicted4853 3 жыл бұрын
Sreevidya chechi binu chettan uyir ♥️ SVBAF Official
@ummartarur
@ummartarur 3 жыл бұрын
നവ്യയുടെ ചിരി അഭിനയം പൊളി 👌
@sreelakshmi6762
@sreelakshmi6762 3 жыл бұрын
Background music ഇട്ട് show ന്റെ ഒർജിനാലിറ്റി കളയല്ലേ എഡിറ്ററെ ഒർജിനൽ സൗണ്ട് തന്നെ ആണ് നല്ലത് ആ flow കളയല്ലേ 😂game പൊളി ആണ് 😍
@nihalanc
@nihalanc 3 жыл бұрын
Sheriyaa
@LiamLivin
@LiamLivin 3 жыл бұрын
Enthu verupeera
@fasnibanu4951
@fasnibanu4951 3 жыл бұрын
kzbin.info/www/bejne/r2jOf5Zro8eto9k Challenge shorts with chattambees 🤩
@shameerkhanchinnu8410
@shameerkhanchinnu8410 3 жыл бұрын
Sheriya namuk onnum manasilayilla avar kidanu chirikuva nammal veruthe kandodurikunuuu
@nisamsnisi6817
@nisamsnisi6817 3 жыл бұрын
അങ്ങനെങ്കിലും ഇതൊരു tv ഷോയാണെന്ന് കുറെ പൊട്ടന്മാർക്ക് മനസ്സിലായിക്കോട്ടെ എന്ന് വിചാരിച്ചാവും bgm വാരിവിതറിയത്.
@aneeshashibu3582
@aneeshashibu3582 3 жыл бұрын
ഹസീസ്ക്കായെ ഒരുപാട് miss ചെയ്യുന്നത് ഗെയിം മിലാണ്... 😘😘🥰🥰♥️
@seenaalex7422
@seenaalex7422 3 жыл бұрын
11
Star Magic | Flowers | EP#390 Part B
33:15
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | EP#389
1:09:46
Flowers Comedy
Рет қаралды 3,1 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Star Magic | Flowers | EP#391 (Part B)
25:16
Flowers Comedy
Рет қаралды 1,3 МЛН
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part C)
53:31
Star Magic | Flowers | EP#415
39:59
Flowers Comedy
Рет қаралды 1,4 МЛН
Star Magic | Flowers | EP# 504
1:04:08
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#388
1:02:04
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP#446
1:01:23
Flowers Comedy
Рет қаралды 1,2 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН